ചേട്ടാ ഞാൻ CNG Autoഎടുക്കാൻ പോവുകയാണ്. വീട്ടിൽനിന്ന് മെയിൻ റോഡിലേക്ക് കയറ്റമാണ്. കയറ്റത്തിൽ വണ്ടി നിർത്തുന്നത് എങ്ങനെയാണ്. അതുപോലെ എടുക്കുന്നതും പറഞ്ഞു തരാമോ ചേട്ടാ ❤
എക്സ്പീരിയൻസ് ആണ് പ്രാധാന്യം ഉപയോഗിച്ച് തന്നെ ശീലമാക്കണം എക്സ്പീരിയൻസ് ആയാൽ ഏതൊരാൾക്കും കയറ്റത്ത് കൊണ്ട് അനായാസം എടുത്തു കൊണ്ടുപോകാൻ പറ്റും വീഡിയോ ഇടാൻ ശ്രമിക്കാം👍
ഈ വർഷോപ്പ് വന്നിരിക്കുന്നത് എറണാകുളം മട്ടാഞ്ചേരി
കോൺടാക്ട് നമ്പർ
Mob:8891641676
Ape alloy wheel video
ഇതെക്കെ കാണുപ്പോൾ ആണ് ഓട്ടോ എടുക്കാൻ പൂതി കൂടുന്നത്. ഇൻശാ അല്ലാഹ് ❤❤❤
😍🙄
അടിപൊളിയായിട്ടുണ്ട്❤
Adipoli work ikka❤❤❤❤
അടിപൊളി ❤️❤️❤️
2012അപേ (piyagiyo ഇതുപോലെ ചെയ്യാൻ പറ്റുമോ മറുപടി തരണം
Tharmaburi auto adipoli ya to
ഞാൻ പ്രവാസി ആണ്, ഞാനും എടുക്കും ഇതുപോലെ ഒരു ഓട്ടോ inshah allah.... പ്രവാസ ജീവിതം മതി ആയി 🤲🏿
Super work ❤
ബാക്കിലെ ഡോറു കൂടി പവർ വിന്‍ഡോ ചെയ്താൽ ഏറ്റവും നന്നായിരുന്നും അതിനു വേണ്ടി ആ ചരിവ് വെട്ടി നേരെയാക്കിയാല്‍ പവര്‍ വിന്‍ഡോ ആക്കാമായിരുന്നും..
Super 💯💯💯💯🎉🎉🎉🎉🎉🎉🎉
അമ്പോ.............♥️♥️
Super❤️👍👍
Thank you 👍
ഇദ്ദേഹത്തിന് നേതൃത്വം ബുദ്ധി 😊 അപാര കഴിവ് 😂
അതുകൊണ്ടാണ് പെരുന്തച്ചൻ മട്ടാഞ്ചേരി നൗഷാദ് എന്ന് വിശേഷിപ്പിക്കുന്നത്🤣😂😂
👍👌 അടിപൊളി എന്ന് പറഞ്ഞാൽ സൂപ്പർ
Nammude keralathilum ethupole vaahanam paniyan anuvathichal kollamayirunnu.
എന്റെ വണ്ടി അവിടെ ഉണ്ട് parapurathth😍
കണ്ടായിരുന്നുവല്ലോ
👍
ഒരു കാര്യത്തിൽ സമാധാനം ആണ് 🐈ഇവനെ പേടിക്കേണ്ട!
@@shivashivashivashiva7067 😍 yes
❤
അടുത്തത് Ac fit ചെയ്ത ഒരു ഓട്ടോ ഇറക്കാമോ
7:49 ഇവിടെ വരുന്ന വണ്ടി കൂടുതലും greaves ആണല്ലോ.
ചേട്ടാ ഞാൻ CNG Autoഎടുക്കാൻ പോവുകയാണ്. വീട്ടിൽനിന്ന് മെയിൻ റോഡിലേക്ക് കയറ്റമാണ്. കയറ്റത്തിൽ വണ്ടി നിർത്തുന്നത് എങ്ങനെയാണ്. അതുപോലെ എടുക്കുന്നതും പറഞ്ഞു തരാമോ ചേട്ടാ ❤
എക്സ്പീരിയൻസ് ആണ് പ്രാധാന്യം ഉപയോഗിച്ച് തന്നെ ശീലമാക്കണം എക്സ്പീരിയൻസ് ആയാൽ ഏതൊരാൾക്കും കയറ്റത്ത് കൊണ്ട് അനായാസം എടുത്തു കൊണ്ടുപോകാൻ പറ്റും
വീഡിയോ ഇടാൻ ശ്രമിക്കാം👍
Ok താങ്ക്സ്
Cng😂
cng 🤭🤭🤭
RTO test കൊടുക്കുമോ ഈ കണ്ടിഷനിൽ
മുനീർക്കാ എന്റെ ഒരു KL 36 അവിടെ കിടപ്പുണ്ട് കേട്ടോ
@@renji9422 ok
Ampooo
Excellent bro total cost price bro
95000
ഒരുപാട് ക്യാഷ് ചിലവാക്കി ചെയ്ത വർക്ക് അപ്പോൾസറി സിമ്പിൾ ആയി പോയി
കേരളത്തിൽ ഇതിന് ഫിറ്റ്നസ് കിട്ടുമോ
Mvd ഇതല്ലാം സുരക്ഷാ ഫീച്ചർ ആയി കരുതുമോ അതോ എക്സ്ട്രാ ഫിറ്റിങ്ങോ ആയി ഗണിക്കു്ക. ഇൻഷൂറിനെയും ബാതികുമോ ക്ലെയിം കിട്ടുന്നതിൽ
ടെസ്റ്റിന് പോകുബോൾ അഴിച്ചു വെച്ച് പോകണം
👍👍👍❤️❤️🔥🔥
sticker okke parinju poville.. vellam okke aayaal
Ambboooo No bro🙏
Amboon ini para kollum
എടപ്പാൾ മലപ്പുറം വീട്ടിൽ വന്നു പണിതു തരാൻ പറ്റുമോ വണ്ടി
ചെലക്കാതെ പോടാ ...
Poppolappan
പൊളപ്പൻ 😂
മുനീർക്കാ ഈ ബോഡി കേരളത്തിൽ അംഗീകാരം ഉണ്ടോ
M v d ഫൈൻ കിട്ടും
RTO.pannitharum
Mylech.koodulle
ഈ വക പണി ചെയ്ത വണ്ടികൾ കേരളത്തിൽ ഓടിക്കാൻ പറ്റുകയില്ല (കാരണം MVD പെർമിറ്റ് കിട്ടുകയില്ല
❤