Delhi യാത്ര ചിലവ് എങ്ങനെ കുറക്കാം. Expense reducing tips | Metro One Day Card

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Delhi Metro One Day Card എടുത്താൽ ഒരു ദിവസം മുഴുവൻ മെട്രോയിൽ യാത്ര ചെയ്യാൽ 200₹ !
    Card Return ചെയ്യൂമ്പോൾ 50₹ തിരികെ കിട്ടും.
    Follow @malayaliyathrakal_
    മെട്രോ മാത്രം ഉപയോഗിച്ച് ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റും. താഴെ കൊടൂത്തിരിക്കുന്ന Websites.. Metro station - ന്റെ സമീപത്തുള്ള സ്ഥലങ്ങൾ കണ്ടെത്താൻ സഹായിക്കും.
    www.delhimetrotimes.in/lite/delhi/metro-stations-near-tourist-places-in-delhi.html
    www.metrorailnews.in/delhi-metro-15-tourist-destinations-three-days/%3Famp
    Search - Delhi Tourist Places Visit Using metro or .. similar Search Keywords.
    കാണേണ്ട സ്ഥലങ്ങൾ നേരത്തേ താല്പര്യം അനുസരിച്ച്തീരുമാനിച്ച് പോകണം.
    ഭക്ഷണം ധാരാളം വിലക്കുറവിൽ ലഭിക്കും. Hygiene Not Guranteed. Crosscheck and eat at own risk. ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നൂം ഉണ്ടായില്ല.
    ബാക്കി ഇനി Reels - ൽ പറഞ്ഞു തരാം ! ❤️
    ഞങ്ങളുടെ അനുഭം വെച്ചാണ് ഈ Budget പറഞ്ഞത്. അത് കൂടാം..ചിലപ്പൊ കുറയാം.
    Lets Travel Together !
    #delhi #delhifoodie #delhigram #delhidiaries #delhiblogger #malayaliyathrakal #malayaliyathrakalatdelhi
    #delhiseries #delhitourism #delhitravel #delhitravelblogger #delhitraveller #delhireels #incredibleindia #travelindia #visitindia #indian #indiantravellers #travelindia #visit #indianmonuments #indianarchitecture #reels #reel #réel #viral #viralreels #viralpost #trending #malayaliyathra #delhitourplan #delhitraveltips #delhitripexpense

ความคิดเห็น • 39

  • @cyrilshibu8301
    @cyrilshibu8301 ปีที่แล้ว +3

    Very good information for an ordinary person. May god bless you. Expects more.

  • @5h3j7s4
    @5h3j7s4 6 หลายเดือนก่อน +2

    Bro 78 yr old grandmother und koode so metro povan patuvo thirakundo avide????

  • @chintuannachacko7800
    @chintuannachacko7800 ปีที่แล้ว +1

    Well explained 👍

  • @adithyankichu5135
    @adithyankichu5135 2 ปีที่แล้ว +3

    Thanks buddy❤

  • @zakirahmed6911
    @zakirahmed6911 ปีที่แล้ว +1

    5000/- delhi,agra,ajmeer,jaipur idhokke yaatra cheyyaan പറ്റും

  • @ctype-curiouscreativecreat2848
    @ctype-curiouscreativecreat2848 2 ปีที่แล้ว +10

    Budget friendly accomodation nu Joey's stay option undu. Around 350 rs ullu. Ladies friendly annu... You can meet other travellers also.
    Watching your videos brother...Great to see this with lots of information.

  • @nilufarmusthafa3726
    @nilufarmusthafa3726 ปีที่แล้ว +2

    Online Tickets munne thanne eduth vekkano atho oro stalath ethumbol appo eduthal kitto

  • @arshasworldofhappiness3716
    @arshasworldofhappiness3716 11 หลายเดือนก่อน

    Thanks for this beautiful video

  • @amanpoozhikuth3540
    @amanpoozhikuth3540 2 หลายเดือนก่อน

    ❤🎉

  • @Usr-i1t
    @Usr-i1t ปีที่แล้ว +1

    പക്ഷേ ഈ monuments ഒക്കെ പൊളിക്കണം എന്ന് paranchu നടക്കുകയാണ് ചിലർ, ഇത് മുഗൾ സാമ്രാജ്യം ഉണ്ടാക്കിയത് അണ് പോലും

  • @mdjd2917
    @mdjd2917 6 หลายเดือนก่อน

    Bro ട്രെയിൻ ടിക്കറ്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബുക്ക്‌ ചെയ്യാമോ

  • @ArunRaj-pt3wq
    @ArunRaj-pt3wq 2 ปีที่แล้ว

    Thanks bro

  • @oru_sancharapriyan_
    @oru_sancharapriyan_ 9 หลายเดือนก่อน +1

    ഒൺ ഡേ കാർഡ് എവിടെ നിന്നാണ് കിട്ടുക...

  • @sakkeerhusain638
    @sakkeerhusain638 2 ปีที่แล้ว +2

    Bro ee one day card evide ninn edukkam station ninnano ??

  • @faisalfaizi9901
    @faisalfaizi9901 2 ปีที่แล้ว

    ❤️

  • @MubarisPa
    @MubarisPa 6 หลายเดือนก่อน

    Metro Ella PlaceIekkum unde

  • @binupthomasthomas7526
    @binupthomasthomas7526 2 ปีที่แล้ว +3

    ശകലം പോലും വ്യത്തി യില്ലാതെ ഉൻഡാക്കുന്നതാണ് delhi street food......30 രൂപയ്ക് kittum.....

  • @sneshlallal1626
    @sneshlallal1626 ปีที่แล้ว

    ഒരു ആൾക്ക് ഒരു one day card aano. family ക്ക്. എങ്ങനെ

  • @kunchippaabu3868
    @kunchippaabu3868 11 หลายเดือนก่อน

    മെട്രോ കാർഡ് ഓഫ്‌ലൈൻ റീചാർജ് ഉണ്ടോ

  • @abhigth7959
    @abhigth7959 2 ปีที่แล้ว +1

    Oyo spr anu bro

    • @haroonm9686
      @haroonm9686 2 ปีที่แล้ว

      Oyo ഇപ്പോ അത്ര വിശ്വസിക്കാൻ കൊള്ളില്ല ,ഇന്നലെ 9/06/22 നു ഗുഡ്ഗാവിൽ ഒരു ഹോട്ടൽ 525 നു book ചെയ്തു കാശും online അടച്ചു ,ഹോട്ടലിൽ ചെന്നപ്പോൾ owner പറയുന്നു ഇവിടെ 1000 രൂപ ആണെന്ന് ,അവസാനം എക്സ്ട്രാ 400 കൊടുക്കേണ്ടി vannu,ഇന്ന് ബുക്കിംഗ്.കോം ഇൽ book ചെയ്തപ്പോഴും ഇതേ അവസ്ഥ

  • @uvaise12
    @uvaise12 2 ปีที่แล้ว +1

    Hello bro delhi metroyude 1day card enghineya book cheyyuka

  • @akashg239
    @akashg239 2 ปีที่แล้ว

    Delhi metro 24 hrs active anho

    • @amal1423
      @amal1423 ปีที่แล้ว

      No, 6 am to 11 pm

  • @fridaymatineee7896
    @fridaymatineee7896 ปีที่แล้ว +2

    വൃത്തി ഇല്ലാത്ത ഭക്ഷണം ആണ് delhi

    • @zakirahmed6911
      @zakirahmed6911 ปีที่แล้ว +1

      വൃത്തിയുള്ളത് വേണോ...
      വീട്ടിൽ തന്നെ കുത്തിരുന്നാൽ മതി

    • @Munaaseey
      @Munaaseey 10 หลายเดือนก่อน

      ​@@zakirahmed6911lol 😂

  • @ranjithpn107
    @ranjithpn107 2 ปีที่แล้ว +1

    Thanks man👍🏻

  • @jeevamariamjohn2404
    @jeevamariamjohn2404 2 ปีที่แล้ว

    ❣️

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว

  • @muhammedbilal4986
    @muhammedbilal4986 2 ปีที่แล้ว

    ♥️