Find Estate is a property portal, showcases handpicked properties from prestigious developers and owners. Website 👉www.findestate.in contact number👉+919539531180
Very sweet to see your family dear Sabeena, a different biryani recipe. I liked uncle's reaction when you asked about the taste of biryani. Thank you for sharing the recipe.😍👌🏻👏🏻👏🏻👍🏻👍🏻
*പരപ്പനങ്ങാടി Redrose ഹോട്ടലിലെ ബിരിയാണി സൂപ്പറാണ് തിരൂർ , താനൂർ , പരപ്പനങ്ങാടി , കോഴിക്കോട് ഭാഗങ്ങളിലെ ബിരിയാണ് ഒരേ പോലെയാണ് എന്നാൽ തലശ്ശേരി ബിരിയാണി അത് വ്യത്യാസം ഉണ്ട്. പരപ്പനങ്ങാടിയാണ് മലബാർ ബിരിയാണിയുടെ പണ്ട് മുതലേ പേര് കേട്ട സ്ഥലം ഒരുപാട് മൊഹബത്തിൻ്റെ ബിരിയാണി പണ്ഡാരികൾ ഉണ്ടായ ചരിത്രം ഉറങ്ങുന്ന സ്ഥലമാണ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുൻകാലത്ത് മലമ്പാറിലെ ഏറ്റവും സൂപ്പർ ബിരിയാണി കിട്ടുന്ന സ്ഥലങ്ങളിൽ മികച്ച ഒന്ന് പരപ്പനങ്ങാടി ബിരിയാണി ആയിരുന്നു. പരപ്പനങ്ങാടിക്കാരുടെ വീട്ടിലും കല്യാണത്തിനും വയ്ക്കുന്ന ബിരിയാണിൻ്റെ അത്ര രുചി ഒന്നും ഒരു തല്ലശ്ശേരി ബിരിയാണിക്കും എനിക്ക് തോന്നിയിട്ടില്ല പരപ്പനങ്ങാടി*
Hi da കുറെ ആയല്ലോ നിന്നെ കണ്ടിട്ട് നമ്മുടെ സ്കൂൾ ♥️♥️ അവിടെയൊക്കെ വല്ലാതെ മാറി അല്ലേ. പിന്നെ മാഷിനെ കാണുമ്പോൾ ഒരുപാട് സന്തോഷം. അന്നും ഇന്നും മാഷ് ഒരു പാവം തന്നെ. എന്തൊരു സ്നേഹത്തോടെ ആണ് കുട്ടികളോട് സംസാരിക്കാറുള്ളത. മാഷിനെ കാണുമ്പോൾ അതൊക്കെ ആണ് മനസിൽ വരുന്നത്. എന്നും നന്നായിരിക്കട്ടെ
Mashallah barakallah Nice vlogs dear.. adipoli biryani recipe...vry nice to see ol fmly members....nd cute Aman... pls upload fish receipes inshallah....take care dear stay safe...
ഹലോ ഇത്താ അടിപൊളി മടക്ക് പൊറാട്ടയും പിന്നെ ബിരിയാണി പറയണ്ടല്ലോ കിടുവായിട്ടുണ്ട് വീഡിയോ ട്രെൻഡിങ്ങിൽ കയറിയതിനെ congrats ഉണ്ട് ട്ടോ പിന്നെ നിങ്ങൾ ആദ്യം വീട് കോഴിക്കോട് ആണന്നല്ലേ പറഞ്ഞിരുന്നേ പിന്നെ ഞാൻ കുറച്ചു ദിവസം മുമ്പ് ശബ്നത്താടെ വീട്ടിൽ വന്നിരുന്നുട്ടോ എന്തായാലും വീഡിയോ ഒത്തിരി ഇഷ്ടായി 👍👍👍👍🥰🥰🥰🥰🥰🥰👏👏👏👏😊😊😊😊👌👌👌👌👌👌
സത്യമാണ് കേട്ടോ ഭർത്താവിൻ്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിൽ പോവുക എന്ന് പറയുക സന്തോഷം ഉള്ള കാര്യമാണ്. കുറച്ച് ദിവസം താമസിക്കാൻ കൂടി ആണെങ്കിൽ പിന്നെ പറയണ്ട.
Find Estate is a property portal, showcases handpicked properties from prestigious developers and owners.
Website 👉www.findestate.in
contact number👉+919539531180
Ithu yethu number
Hii l am your big fan sabeena tatha
Aaha ellam spr ayikn....ini kurach days ngale vtl avumle😊
Gfifivglc9fchkftokvcuxoxgjx
Njangle ee kunhu channel aunty kootakamo 😍
vitil poyal poth pole kidannu urangunnavar aroke😂
😜
Sabeenathaa... kayinja videoyil kanicha bed enganeyunt use cheythitt.... onn vangikkanam enn karuthunnunt... pls rply..
Kuzhapaminnumilla ithuvare
Very sweet to see your family dear Sabeena, a different biryani recipe. I liked uncle's reaction when you asked about the taste of biryani. Thank you for sharing the recipe.😍👌🏻👏🏻👏🏻👍🏻👍🏻
സബീന...... Ninte വീഡിയോ കാണാൻ എനിക്ക് ഭയങ്കര ishatta😍👍
Thankyou dear
Love you sabeena eanik ishtta sabeenaye vlogum ishtta❤️😍💕 nalloru mugam ane
Thankyou 😀🥰❤️😍❤️🥰
Nice family , Mashallah... Umma sundari ❤ente ummane pole😍
😀😀😀❤️
സ്വന്തം വീട്ടിൽ പോകാൻ എല്ലാ പെണ്ണുങ്ങൾക്കും ഭയങ്കര ആവേശവും സന്തോഷവും ആയിരിക്കും 😇😁
Adheyo😂
😄❤️
Aninum anghanae thanneyanu arkkum swantham veedu swargamanu😍😍😍😍
Sabeena ethaaa ELEKTA oven കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
👍
*പരപ്പനങ്ങാടി Redrose ഹോട്ടലിലെ ബിരിയാണി സൂപ്പറാണ് തിരൂർ , താനൂർ , പരപ്പനങ്ങാടി , കോഴിക്കോട് ഭാഗങ്ങളിലെ ബിരിയാണ് ഒരേ പോലെയാണ് എന്നാൽ തലശ്ശേരി ബിരിയാണി അത് വ്യത്യാസം ഉണ്ട്. പരപ്പനങ്ങാടിയാണ് മലബാർ ബിരിയാണിയുടെ പണ്ട് മുതലേ പേര് കേട്ട സ്ഥലം ഒരുപാട് മൊഹബത്തിൻ്റെ ബിരിയാണി പണ്ഡാരികൾ ഉണ്ടായ ചരിത്രം ഉറങ്ങുന്ന സ്ഥലമാണ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുൻകാലത്ത് മലമ്പാറിലെ ഏറ്റവും സൂപ്പർ ബിരിയാണി കിട്ടുന്ന സ്ഥലങ്ങളിൽ മികച്ച ഒന്ന് പരപ്പനങ്ങാടി ബിരിയാണി ആയിരുന്നു. പരപ്പനങ്ങാടിക്കാരുടെ വീട്ടിലും കല്യാണത്തിനും വയ്ക്കുന്ന ബിരിയാണിൻ്റെ അത്ര രുചി ഒന്നും ഒരു തല്ലശ്ശേരി ബിരിയാണിക്കും എനിക്ക് തോന്നിയിട്ടില്ല പരപ്പനങ്ങാടി*
Plain bedsheets material cut cheyth vaanikyunnath aano
Alla fitted sheet vangiyatha
Hi da കുറെ ആയല്ലോ നിന്നെ കണ്ടിട്ട് നമ്മുടെ സ്കൂൾ ♥️♥️ അവിടെയൊക്കെ വല്ലാതെ മാറി അല്ലേ. പിന്നെ മാഷിനെ കാണുമ്പോൾ ഒരുപാട് സന്തോഷം. അന്നും ഇന്നും മാഷ് ഒരു പാവം തന്നെ. എന്തൊരു സ്നേഹത്തോടെ ആണ് കുട്ടികളോട് സംസാരിക്കാറുള്ളത. മാഷിനെ കാണുമ്പോൾ അതൊക്കെ ആണ് മനസിൽ വരുന്നത്. എന്നും നന്നായിരിക്കട്ടെ
❤️❤️
Masha allah nyc vlog 😍😍😍
❤️
Sabeena ni ummaye pole ya mugam👍👍
Aano😄❤️😀
Hi dear waiting ayirunnu😍 mashallah super😘😘😘👍lovely family
😄❤️❤️❤️❤️❤️
Parappanangadi Nahas hospitalinte aduthano veed.ikka kazhicha aa thengayum podium sharkarayum itt undaaakkkiya aa recipe video cheyyo
Athe adithanu
Cheyyam 👍
Im mubeena from nagercoil.i have no words to tell about ur mother in law.she was very dedicative.jazakalla kair..
She was aged but modern mind.
❤️❤️
Super vlog...👍🏼👍🏼👍🏼
Ente nathoonte veed evideya. Ithade veedinte adutha
Aaha
Biriyaniyil uppa oru sadanam ittittund. Makkalkum peramakkalkumulla akamayinja sneham.adukondadin adigambeeramaya taste ayirikkumenn kayikkade thambe parayam.👍👍
Athe😄❤️🥰
Vayanatilek trip poya video s onnum kanunnillallo?😊
Innale ittittund
@@sabeenasdiary812 kandooto
Masha allah super 👌👌❤️❤️🌹
❤️
Very nice vlog nice lunch video 😛😛😛😛😛😛😛😛🤓🤓🤓🤓🤓
❤️❤️
മാഷാ അല്ലാഹ്
Nice vlog......uppande biriyani super.......👍👍👍
Thankyou dear
ingale veed parapannagadi..Apo his nde veed evdeya ..
Munduparambu
Mashallah barakallah Nice vlogs dear.. adipoli biryani recipe...vry nice to see ol fmly members....nd cute Aman... pls upload fish receipes inshallah....take care dear stay safe...
Thankyou dear ❤️❤️❤️❤️❤️
ഹലോ ഇത്താ
അടിപൊളി മടക്ക് പൊറാട്ടയും പിന്നെ ബിരിയാണി പറയണ്ടല്ലോ കിടുവായിട്ടുണ്ട്
വീഡിയോ ട്രെൻഡിങ്ങിൽ കയറിയതിനെ congrats ഉണ്ട് ട്ടോ പിന്നെ നിങ്ങൾ ആദ്യം വീട് കോഴിക്കോട് ആണന്നല്ലേ പറഞ്ഞിരുന്നേ
പിന്നെ ഞാൻ കുറച്ചു ദിവസം മുമ്പ് ശബ്നത്താടെ വീട്ടിൽ വന്നിരുന്നുട്ടോ
എന്തായാലും വീഡിയോ ഒത്തിരി ഇഷ്ടായി 👍👍👍👍🥰🥰🥰🥰🥰🥰👏👏👏👏😊😊😊😊👌👌👌👌👌👌
Shabnatha paranjirunnu😄
Ente parwnts calicut aanu athavum patanjathu
@@sabeenasdiary812 hoo ശബ്നത്ത എന്ത് പറഞ്ഞു 🤔🤔🤔😄😄😄
Ningal vannennu paranju😃
@@sabeenasdiary812 ho🤩
Polichu uppante biriyani
Thankyou
Recipies super
Thankyou
Super video😍😍👍
You look simply super from tamilnadu
Thankyou dear 🥰🥰
Sabeena ummayude chicken curry recipe kaanikkumo? It Luks traditional 😋😋my husband likes traditional food.. Plz reply
Inshaallah
Hi sabeena 👍
Hi
Parappanagadi nahas hospitaline kurichu ariyo? Avide aduthano?
Ariyam adithanu
Pond... സൂപ്പർ 👍👍👍ആരുടെ decrataaaa... സൂപ്പർ
Nathoon
Masha Allah mash adipoliayit briyani undakunundalo
❤️❤️
Supper aayittund tto amande patt nannayittund kulikezhinju vannittu thanuthu virakkunnallo
😄
Kollatto veedum parisaravum okk veendum kanikkaneeee
👍
I like your videos god bless you and your family members 🌞👑
Thankyou dear
I am from Sri lanka
Ithade uppantte athupolleya entteyum uppa..... 😍
😃👍❤️
*ബിരിയാണി Fans : LIKE👍😜*
*പൊറോട്ട FANS: കമന്റ് ✍️😜*
🏃🏃🏃
Briyaani👍porotaaaaaaaa👍😋
😄😄😄
Find estatil properties vilkan patumo.. only calicut anoo.. cochiyil undo
Aa numberil contact cheythal details kitum
Nice vlog... Biriyani try cheyyunnund tto☺️
Thankyou dear
Etra sneham ulla inlaws aanelum swantham veetil pokunna divasam oru ulsava melama manassil ❤️❤️
Athe😄❤️
Nalla vlog sabeena anil eshttamayi 🥰❣️
Thankyou
Super sabee ✌️😍
Mundarabil eavideya veed
Townil thanneya
Etha mixide jarinakath സ്പൂൺ etto 😀
ഞാനും sredhichu
🤔😄
Uppa 😃😃super
😄❤️
ABudabi Fish evide
I am your big fan😊😊
❤️❤️❤️
ഞാനും
Njanum
On trending😍😍😍👌🤝
😄
HI, sabeenathaa.... I am New subscriber☺
Thankyou dear
ഉപ്പ,സൂപ്പർ
😄❤️
ഇത്തന്റെ റെസിപ്പീസ് ഒക്കെ പോളിയാണ്.........
ഇതെന്റെ വീഡിയോ കാണാൻ ഒരു പ്രതേക ഇഷ്ടാണ്.......
ഒന്നിച്ചുള്ള നമസ്കാരം, പിന്നെ ബിരിയാണി... കണ്ടപ്പോൾ സന്തോഷം....
❤️❤️
Masha allah ഉപ്പാന്റെ ബിരിയാണി സൂപ്പർ ല്ലെ 👍👍👍👍👍♥️♥️♥️🌹🌹
Athe😄❤️
Hi nice biryani 😋😋😋😋
❤️
ഇപ്പോഴാ കാണുന്ന ത് കുറച്ചു busy ആയിരുന്നു. സൂപ്പർ
Thankyou
Masha allah 👍 😘 super aittund
Thankyou
ബിരിയാണി സൂപ്പർ 😊👍👍👍
❤️
Masha allah..uppante biriyaani. ..ellaa parentsnum hafiyathoodeyulla deergayuss kodukkanee Allah.
Aameen
Ameen
Vlog supr tto njan yella vediosum mudangade kanarund ningalk ummayude face cut aanalle😍👍
Athe le😄😄😄palarum parayarund
Ghee rice nte..Oppam...Entha.cabuge.upperi....Avide...Use.chyeuooo
Ashif
Nangal kazikkarund
Ivide common aanu
@@sabeenasdiary812 .. Trissur.. Side... Ella.....atahattaa..chodichthu
Ethil nanachundakkunna chapp leaf njangal muttath parannitt ozhivakkalaa
😄
Hi Sabeena vlog സൂപ്പർ
സൂപ്പർ സബീന
❤️
My fvrt aanu madakku chappathi
👍
Poli sanam
Parappanaghadi vannittillenghilum orupaadu ishtapettu😘😘
😄❤️❤️
ഇത്ത വീഡിയോ കണ്ടോണ്ടിരിക്കാൻ നല്ല രസം 😍😍
Thankyou dear
Super day and super Biriyani
Thankyou
സ്വന്തം വീട്ടിൽ പോവുന്നഅന്ന് എനിക്കും അങ്ങനെ യാ,, വല്ലാത്ത ഉന്മേഷം ആണ് 😛😁
😄❤️
Ningalude vlogs kanumpol entho oru santhosham thonnum❤
❤️❤️
Itha epo vetil ethi
Kurachu divsamayi
Ok
Itha were are you from?
Parappanangadi
Masha Allah ellarum orumichulla niskkaram naaladh
👍❤️
masha Allah
Ippo Ningalude Husinte Second Brodherinte Wife Vlogonnum Cheyyarille
Ys
Njanum ente veettpokumpol muringa kondupokum😀😀
😄
Uppanty Biriyani njanum undaki nokki adipolli 😍😍👍
😄❤️❤️❤️
വാഴയില കൊണ്ട് ഓരോ പ്രാവശ്യവും തുടച്ചു നോക്കൂ ഓട്ടടച്ചട്ടി, വേഗം എടുക്കാൻ കിട്ടും
Aano
Nokam👍
Assalamu.alaikum rahmathulla Hi
Sameena.super
ഇത്ത വീഡിയോ എനിക്ക് വളരെ ഇഷ്ട്ടമാണ്
Thankyou dear
പരപ്പനങ്ങാടി എവിടെ ആണ് veed
Townil thanneya
10.38. recepie kanikkuvo itha
👍
പരപ്പനങ്ങാടി എൽ അവിടേയാണ് വീട് ഒന്നും പറഞ്ഞു തരുമോ
Townil thanne
സത്യമാണ് കേട്ടോ ഭർത്താവിൻ്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിൽ പോവുക എന്ന് പറയുക സന്തോഷം ഉള്ള കാര്യമാണ്. കുറച്ച് ദിവസം താമസിക്കാൻ കൂടി ആണെങ്കിൽ പിന്നെ പറയണ്ട.
😄❤️
Masha allah...
അടിപൊളി വീഡിയോ
ഉപ്പച്ചിന്റെ ബിരിയാണി... ✌️🤩
😄❤️
First❤️❤️
Asswm.Mashallah mouth watering vlog😛 vlog once again Sabeena dear.Pls mention what was yellowish colour dish on your dining table.😆
Cabbage dear
ഇത്ത എവിടെ വീഡിയോസ് ഒന്നും കാണുന്നില്ല കുഴപ്പം ഒന്നും ഇല്ലാലോ
Innale ittittund
🥰👍🥰അടിപൊളി 🥰👍🥰
❤️
@@sabeenasdiary812 🙏🙏🙏
Aripodicha video recipe idanua to sabee
👍👍
നമ്മുടെ നാട് ❤
😄❤️
27:05 uppaaa ... 😆😆😆😆😅😅
😄❤️
Super
Evide aarekko undu
Parents brother and sister and their family
I liked your volgs
Thankyou
Etha de veed evideyan
Parappanangadi