👌😍 ഇപ്പോൾ എനിക്ക് exam ആണ് അത് കഴിഞിട്ട് വെക്കേഷനിൽ തയ്ച്ചു നോക്കണം.ഇപ്പോൾ എനിക്ക് തയ്ക്കാൻ സമയം കിട്ടാറില്ല നിങ്ങൾ ഇത് യൂട്യൂബിൽ ഇട്ടത് കൊണ്ട് അതിൽ നോക്കി എപ്പോ വേണമെങ്കിലും തൈകാലോ 😊
Assalamualaikkum ഇത്താ.. ഒരു doubt ചോദിക്കട്ടെ? Chest അളവിന്റെ കൂടെ 4 ഇഞ്ച് കിട്ടുന്നില്ലേ അത് ഇപ്പൊ 40 chest bodiyil നിന്ന് എടുക്കുമ്പോൾ അതിന്റെ കൂടെ ആണോ 4 കൂട്ടേണ്ടത്? Normal dress nammal thayyal thumbum +loose total 2 Inch അല്ലെ koottuka. ഇത് 4 ഇഞ്ച് കൂട്ടണം അങ്ങനെ ആണോ പറയുന്നത് pls reply ഇത്താ 🙏🏻
Eee video kandodu irukumbhozhaanu ma'am Paranjathu aadhyathe video kandaale eee video manassilaavooo ennu😘. Athum kandu ithum kandu Randum sooooper 🤩🤩Randum cheythu nokkum in Sha Allah 😍😍😍
👍👍😊😍
Nan 58 inch width ulla material aann edthath ...ithra nannayi manasilaya vere oru video nan kandilla.... subscribed... Jazakallahulkhair
അൽഹംദുലില്ലാഹ് 🤲🤲
Measurement adukuna vedio cheyumoo .
Thank u ee dress cheyyaan cloth eduthappozekkum video kitty thank u so much 🥰🥰
അൽഹംദുലില്ലാഹ് 🤲🤲
😊😍
Yolk varunna panelkurthi kandappo enikke cheyyanamnnu thonni appo vannam koodiya aalaayadhond enikke yoke vere cheyyunnedh ishtalla appo shoulder ninnuvarunna panel kurthiorubad nokki ningale chanalilum nokki but kandilla clothinu ethra vidth venamnnum ariyilla angine irattithunivangi 80rs shiffonfabric shallum pantum adhuthanna eduthe pant crape laining koduthu sugerbeadinte simple lace pantinadiyilum shallil hanging bagathum sleeve loosil adhinattathum light grayil soopper aayi adhinusheshamaanu video vannadh ❤44widthullu clothine thanks ithaa🥰
👍👍😊😍
44. Veethi. Ulla. Georget. Material cheyyan. Pattoo. Egganay. Appol. Ethra. Meter. Thuni. Veanam
പറ്റും
Chest 42 വരെ ഉള്ള ആളുകൾ ക്ക് 3.75 മതി
Thank you mam njanum wait cheyda vedio ayirunnu
ആണോ അൽഹംദുലില്ലാഹ് 🤲🤲😊😍
Cotton fabric edukumpol veethi kudiya noki edukano
Mashallah
അൽഹംദുലില്ലാഹ് 🤲🤲
Adipoli itha. Nannayi manassilayi. Insha alla cheidh nokkanam👍🏻
👍👍😊😍🤲🤲
Sleeve um koode onn detailed aayitt parayaamo
ഇൻശാ അല്ലാഹ് 👍👍
@@PassionnFashion45 🙂
Thuni madakkunnathum kaanikamaayirunnu
Very usefull👍👍😍
അൽഹംദുലില്ലാഹ് 🤲🤲
44" Inch cloth aanenkil etra meter edukkanam including sleeves
മൂന്നേ മുക്കാൽ
Ready made vangiyath evduna
മുക്കം
@@PassionnFashion45 njan Alappuzha anu
@@sumayyasuhail4168
ഞാൻ കോഴിക്കോട്..
എന്റെ അടുത്താണ് മുക്കം
useful vedeo. ബോർഡർ ഉള്ള തുണി cut ചെയ്യുന്നത് എങ്ങനെയാണെന്ന് കാണിക്കാമോ
എന്നെ contact ചെയ്യോ
Is this a gown or a robe?
Gown
Super ayittund😍😍 👍🏻👍🏻
😊😍🤲🤲
Ethra meter venam
3.75
Kandittu kurachu days ayallo super annutto
😍😊
Thank you...
എത്ര mtr cloth വേണം
3.75
Super vedio mam.ee thunikk ethra inch veethiyund
60"
38inch veethiyulla thuni ithpole cheythal nalla flair undakumo?
No
Bodyil ninnedutha measurement aano 4 inch add cheydhadh konda
chodhichadh panel stitch cheyaan vereyundallo
Ys
👍👍 useful video thanks
😊😍
👌😍 ഇപ്പോൾ എനിക്ക് exam ആണ് അത് കഴിഞിട്ട് വെക്കേഷനിൽ തയ്ച്ചു നോക്കണം.ഇപ്പോൾ എനിക്ക് തയ്ക്കാൻ സമയം കിട്ടാറില്ല നിങ്ങൾ ഇത് യൂട്യൂബിൽ ഇട്ടത് കൊണ്ട് അതിൽ നോക്കി എപ്പോ വേണമെങ്കിലും തൈകാലോ 😊
👍👍😊😍
Assalamualaikkum ഇത്താ..
ഒരു doubt ചോദിക്കട്ടെ? Chest അളവിന്റെ കൂടെ 4 ഇഞ്ച് കിട്ടുന്നില്ലേ അത് ഇപ്പൊ 40 chest bodiyil നിന്ന് എടുക്കുമ്പോൾ അതിന്റെ കൂടെ ആണോ 4 കൂട്ടേണ്ടത്? Normal dress nammal thayyal thumbum +loose total 2 Inch അല്ലെ koottuka. ഇത് 4 ഇഞ്ച് കൂട്ടണം അങ്ങനെ ആണോ പറയുന്നത് pls reply ഇത്താ 🙏🏻
Ys
@@PassionnFashion45Ty ithaa🥰
അടിപൊളി mam👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰
😍😊🤲🤲
Masha Allah 🥰🥰
അൽഹംദുലില്ലാഹ് 🤲🤲
Very very useful
അൽഹംദുലില്ലാഹ് 🤲🤲😊😍
Super 👌👍
😍😊🤲🤲
60 widthu ulla cloath ethra meetre vanganam ee kanicha measurementn
മൂന്നേ മുക്കാൽ
👍👍❤️
😍😊
Super mam👌👌👌👌
അൽഹംദുലില്ലാഹ് 🤲🤲😊😍
Ith 44veethiyil cheyyamo
ഓ പറ്റും
Super
😍😊
Thanks
Ethra meter thuni venam
3 മുക്കാൽ
Ma'am adipwoli
Thank you 😊😊
Ethra meter cloth aanithu
3.45
Remodel stich cheyyumpo ethra rate vaangaa
500
Ethra meter cloth venam mam
Sleeve ഇല്ലാതെ 3 മീറ്റർ
Ellaa size num 16 piece varumo
ഓ
Super
😍😊
Eee sleeve cutting kaanumo
Ok
Thanks itha😍😍😍
😍😊🤲🤲
12 panal enganeya cheyyuka
Chest size + 4 ÷ 12 കാണണം
👍🏻
😍😊
എത്ര മീറ്റർ cloth വേണം.. കുറച്ചു തടി ഉള്ള ആളാണെങ്കിൽ
Chest size എത്ര
@@PassionnFashion45 44
Etra meter cloth venam
Sleeve കൂടാതെ 3 മീറ്റർ
അടിപൊളി 👍
Thanks 😊😊
Id stichcheida cash ethra vaagaam
500,550 ഒക്കെ വാങ്ങുന്നവർ ഉണ്ട്
ഫുള്ള് ഗൗൺ ഷാൾ അടക്കം ഫുള്ള് സ്ലീവ് ജോർജ്റ്റ് തുണി എത്ര മീറ്റർ വേണം 56സൈസ്
Gown മൂന്നേമുക്കാൽ മീറ്റർ
ഷാൾ രണ്ടര എടുക്കുന്നവരും, രണ്ടേ കാൽ എടുക്കുന്നവരും ഉണ്ട്
എത്ര മീറ്റർ ക്ലോത് വേണം
3.75
Ed ethra mtr thuni und
മൂന്നേ മുക്കാൽ
നെറിവുള്ള ഗൗൺ ചെയ്തിട്ടുണ്ടോ
ഏതാ നിങ്ങൾ ഉദ്ദേശിച്ചത്
@@PassionnFashion45 നിങ്ങൾക്ക് വാട്സപ്പ് ഗ്രൂപ്പ് ഉണ്ടോ
👍👍
😊😍🤲🤲
Suuuupper
😊😍
Manassilakki tharan ithak prathyeka kayivund
അൽഹംദുലില്ലാഹ് 🤲🤲😊😍
👍👍👍
😍😊
തുണി എത്ര mtr വേണം
വീഡിയോ യിൽ പറഞ്ഞല്ലോ
Orupad thanks
😊😍🤲🤲
Dart idunnathum paranju tharuuu itha
ഇൻശാ അല്ലാഹ് 👍👍
ഞാൻ ഇത് ചെയ്തിട്ടുണ്ട്
👍👍😊😍
ഈ മെറ്റീരിയൽ width എത്രയാ ? Full width edukkano
Ys
44 inj anno vidth
@@yuhayuha5357
ഇത് 60
മറ്റേത് 44
ഇതിൻ്റെ മുന്നെ ചെയ്തത് എന്ന് പറയുന്നത് 6 പീസ് കട്ട് ചെയ്യുന്നതല്ല 16 പീസിൻ്റെ ഗൗണ് ചെയതിട്ടുണ്ടോ കുറെ നോക്കി കണ്ടില്ല
ഇത് പോലെ ചെയ്താൽ മതി 16 കൊണ്ട് devide ചെയ്യുക.24 ന് പകരം
Suuper👍👍👍
😊😍
ഒരോപീ സിനും പതിച്ചടി കൊടുക്കണോ സ്റ്റിച്ചിങ്ങ് വീടിയോ കണ്ടില്ല
പതിച്ചടി വേണ്ട
വേഗം വേണം
👍
Clothinte vidth
60"
Vidth 60 ?🙄🙄🙄
Kath ninna vedio
😍😊