Experience the fusion of soulful Punjabi melodies and contemporary beats in Diljit Dosanjh's 'Love Ya,' an enchanting love ballad that captivates hearts featuring the gorgeous Mouni Roy. ▶th-cam.com/video/ZQkUYmaVwgs/w-d-xo.html
അങ്ങനെ bandra എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സൂപ്പർ താരം തമന്ന മലയാളത്തിലേക്ക്. ചിത്രം സൂപ്പർ ഹിറ്റ് ആവട്ടെ. തമന്നക്ക് ഇനിയും മലയാളത്തിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കിട്ടട്ടെ 🔥💥🥰
Adipoli vibe song✌️✌️✌️ ആദ്യം കേട്ടപ്പോൾ ശ്രേയാ ഘോഷാൽ പാടിയതാണെന്ന് തോന്നി... മനോഹരമായി പാടി നക്ഷത്ര.ഈ ഗാനം എന്തായാലും സൂപ്പർ ഹിറ്റ്... ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ!
@@VigneshVignesh-vg6kh, Urvashi, Sobhana, Samyuktha Varma these Malayalam actresses are very pretty nd great actors too, nw actresses have only avg luk, acting nd also overrated.......
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥 പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍 D Bloodz ❤✔️
എല്ലാവരുടെയും ഒരു അസ്വാതനം എന്തൊരു പെർഫോമൻസ് ആണ്. റിഥ്വിക് റോഷൻ കളിക്കുമോ ഇത്പോലെ. കണ്ട് പടിക്ക്. പാട്ടിന്റെ ലൈൻ സൂപ്പർ. തമാന്നയുടെ കഴിവ് മൊത്തം ഇതിൽ ഉണ്ട്. 🔥🔥
തമന്ന ഇപ്പം രണ്ട് മൂവിസിൽ ഇത് പോലത്തെ ബാക്ക്ഗ്രൗണ്ട് സീൻസും ആ കോസ്റ്റും ഒക്കെ ഇട്ടിട്ടുള്ളത് 1:kavalaya 2:rakka rakka രണ്ടും പൊളിച്ചിന് അടിപൊളി 👍♥️ഇത് കാണുമ്പോ കവലയ സീൻ ആണ് ഓർമ്മ വരുന്നത് 😌🥰
▶ th-cam.com/video/mWS-AZzmZg4/w-d-xo.html
Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!
Yes
▶th-cam.com/video/iptmAM2k7PQ/w-d-xo.html
#KForKrishna1.5X version from #GuruvayoorambalaNadayil is out now!
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Experience the fusion of soulful Punjabi melodies and contemporary beats in Diljit Dosanjh's 'Love Ya,' an enchanting love ballad that captivates hearts featuring the gorgeous Mouni Roy.
▶th-cam.com/video/ZQkUYmaVwgs/w-d-xo.html
▶th-cam.com/video/0wP4kegeegE/w-d-xo.html
Listen to the Second Single #Raakk from #MalaikottaiVaaliban now!
▶th-cam.com/video/3hS8s6cc8Ho/w-d-xo.html
Here's the thumping first single #Choolamadikkada from #Kondal 🕺💥video is out now!
▶th-cam.com/video/q88so2nWs8s/w-d-xo.html
#CaptainMiller First single #KillerKiller is out now!
😊🎉😢
@@AflinRiyas🎉😂😊❤jjln. Joli. Z
🎉❤
Athe und
Vere pattonnum ithuvare iragiyittille
തൃഷ അനുഷ്ക ഷെട്ടി തമന്ന കൃതി ഷെട്ടി പ്രണിത സുഭാഷ് തെന്നിന്ത്യൻ താരറാണികൾ ഓരോന്നായി മലയാളത്തിലേക്ക് അരങ്ങേറുന്നു ❤️❤️❤️❤️❤️❤️
Malayalam nadimaar moonjikondirikunnu...🤣
@@Madara_Uchiha______ malayalathil Nalla nadikal vaendae ipol
@@Rahul-xy3xs athenne prayaga Martinta yokke ipolethe kolam kandaal 🤣🤣🤣🙏
😂
ഈ നടികളുടെ demand മറ്റുള്ള ഇൻഡസ്ട്രികളിൽ കുറഞ്ഞു അത് കൊണ്ട് മലയാളതിൽ വന്നു അതാണ് സത്യം.
സാം സീ എസിന്റെ അടുത്ത ഒരു ഹിറ്റ് പാട്ടിനായി കട്ട വെയ്റ്റിംഗ്. ഇത് ഒരു ട്രെൻഡിംഗ് song ആവും എന്ന് കരുതുന്നു 🔥🔥🔥🔥🔥
😮
ഈ അടുത്ത പാട്ട് എന്നതുകൊണ്ട് എന്താണ് ഉദേശിച്ചത്
Rdx ലെ സോങ്ങിന് ശേഷം എന്നായിരിക്കും ഉദ്ദേശിച്ചത്
😂😂😂😂😂😂
Eda mandanmaare ith premier nu ittayirunn ee song
Avn comment itta time nok😐🧑🏻🦯
▶th-cam.com/video/45vS1-xtnp8/w-d-xo.html
The MEGA MASS BLAST is here 💥 #Jaragandi from #GameChanger is out now ❤
ആദ്യം കേട്ടിട്ട് ഇഷ്ടപ്പെടാതെ പിന്നെ കേട്ട് കേട്ട് വന്നപ്പോൾ ഇഷ്ടപ്പെട്ടവർ ഉണ്ടോ.. എന്നെപോലെ 😁😁💥
ശങ്കർ മഹാദേവന്റെ വോയിസ്‌ൽ തന്നെ ആദ്യം കേട്ടപ്പോൾ തന്നെ ഈ പാട്ട് ഇഷ്ട്ടം ആയി ❤️
എനിക്ക് ദിലീപെട്ടന്റെ ഡാൻസ് ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്..
Nissam Basheer - Dileep Movie ഇറങ്ങുമ്പോൾ ഇപ്പോൾ കളിയാക്കുന്നവർ ഒക്കെ Dileep നെ വാഴ്ത്തും 🔥🔥.. Mark My Words 👍
Undu
Ind😹🫶
അങ്ങനെ bandra എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സൂപ്പർ താരം തമന്ന മലയാളത്തിലേക്ക്. ചിത്രം സൂപ്പർ ഹിറ്റ് ആവട്ടെ. തമന്നക്ക് ഇനിയും മലയാളത്തിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കിട്ടട്ടെ 🔥💥🥰
Myr kittum
@@vasconicholas9604 🤣🤣
@@vasconicholas9604😂😂😂😂😂😂😂😂❤❤❤
❤കൊള്ളാം
സത്യം 💯😍👌🏼
എന്ത് തമന്ന അഹ്ണോ 😂
എങ്ങനെ
Ithooo😂
Dileepettan❤tamana
▶th-cam.com/video/Y2OpMSraYQ4/w-d-xo.html
Unleash The Flames Of Yore!🔥The #FireSong From #Kanguva is Out Now!🌋💥
2:46 Thamannah just 🔥❤️
തമന്ന ishtamullavar edoo. 👍🏻
തമന്നയുടെ ആദ്യ മലയാള സിനിമ. അതും നമ്മുടെ ജനപ്രിയ നായകനോടൊപ്പം....🔥💝
ഏതു ജനപ്രിയൻ 😆
@@shamnas9809നീ ആരാടാ
😂😂😂
😂😂
18 -ആമത്തെ 😂
▶th-cam.com/video/xXgIZusgCR4/w-d-xo.html
Here's the melodious first single #VaramPolae from #Martin 🤍🎵 video is out now!
Adipoli vibe song✌️✌️✌️
ആദ്യം കേട്ടപ്പോൾ ശ്രേയാ ഘോഷാൽ പാടിയതാണെന്ന് തോന്നി... മനോഹരമായി പാടി നക്ഷത്ര.ഈ ഗാനം എന്തായാലും സൂപ്പർ ഹിറ്റ്... ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ!
അപ്പോൾ ഇയാൾ ശ്രേയ യുടെ പാട്ട് കേട്ടിട്ടില്ല അല്ലെ 😂😂😂.
ആരാ നക്ഷത്ര
Nakshthra❤ എജ്ജാതി വോയിസ്... 🙌🏻🙌🏻
മലയാളത്തിലെ കുറെ ഓഞ്ഞ നായികമാരെ കണ്ടു മടുത്തു. തമന്നയെ പോലെ നല്ല ലുക്കുള്ള അന്യഭാഷ സുന്ദരികൾ വീണ്ടും മലയാളത്തിൽ വരട്ടെ ❤️❤️❤️❤️❤️❤️❤️❤️
As a tamil guy my opinion malayali heroines beautiful better north indian heroines .
@@VigneshVignesh-vg6kh, Urvashi, Sobhana, Samyuktha Varma these Malayalam actresses are very pretty nd great actors too, nw actresses have only avg luk, acting nd also overrated.......
@@VigneshVignesh-vg6khto you 😂😂😂😂😂❤❤😂❤😢😢😢😢😢😮😅😅😊😅😅😅😅😅😅😅😅😅😅😅😅😮😮😢😮😮😮😮😮rrr43³❤
Jiiiiiii
▶th-cam.com/video/qUcLKS7_EeE/w-d-xo.html
The First Single #Hallelujah from #Nunakkuzhi is out now! 🥳
0:46/💥💗നീ മധുര പുഞ്ചിരിക്കാരി എൻ മായാവനി....ഈ ഒരു വരിയാണ്... എന്നെ ഈ പട്ടിലേക്ക് അകർഷിച്ചത്..💗😌
നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച നടൻ 🖤
ദിലീപേട്ടൻ 🫶🏻
❤️
❤️
പണ്ട് മലയാളം Dubbed പാട്ടുകളിൽ പാടു പാടി ഡാൻസ് കളിച്ചിരുന്ന നായിക ഇന്ന് ഇതാ മലയാളത്തെ തേടി എത്തി മലയാളം സിനിമയിൽ പാടു പാടി ഡാൻസ് കളികുന്നു❤❤❤
അങ്ങോട്ട് ചെന്നു കാലു പിടിച്ചത് അല്ലാതെ അവർ ഇവിടെ വന്ന് ചാൻസ് ചോദിക്കണ്ട ഒരു ഗതികേടും ഇല്ല, വിവരക്കേട് വിളമ്പാത്തെ മണ്ടങ്കോണ്ണാപ്പി
▶th-cam.com/video/UTH-qUUyPf4/w-d-xo.html
#Pirakilaro video song from #PaviCaretaker starring #Dileep is out now!
ആദ്യം skip ചെയ്ത പാട്ട്
ഇപ്പോൾ തിരക്കി വന്നു കേൾക്കുന്നു 🎉🎉
❤👍💥💥
Sathyam😂❤
ശെരിയാ സിനിമ കാണുമ്പോ ഇത്ര ഉണ്ടായിന്നില്ല
Veruthee😂arkkum ariyath polumillaaa
Shankar mahadevan is not just a name, it's emotion for millions of peoples across the world
Not satisfied
അയ്ശേരി അങ്ങനെ ഉണ്ട് ല്ലേ
Aano arinjilla llo 😂😂
@@vinitar1474aa paranja millions of people il nee pedunnundennu paranjo pottakkanaara 😂😂😂😂
😂😂
1:58 background dancer step thetticha pole
Uff observation 👍🏼
Tammanhayude sidil nikkkuna pennu thettichu
Timing thetti
▶th-cam.com/video/qpWHNA2loyA/w-d-xo.html
Here's the thumping rhythms of the sea #KondalSong ft. #Vedan 🌊🎵 video is out now!
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍
D Bloodz ❤✔️
കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ദിലീപ് ഏട്ടന്റെ dance with 💃 ♥ ഇത് പൊളിക്കും എന്ന് തോന്നുന്നവര്‍ ഇവടെ വെരിന്‍ 😂❤
First time കേട്ടപ്പോ ഇത് എന്ത് തേങ്ങയാ വിചാരിച്ചു but repeat അടിച്ചു കേട്ടപ്പോ തീപ്പൊരി song ❤️🔥💥💥💥തമ്മന്നയിൽ നിന്നും കാവാലയ്യ വിട്ടു പോയിട്ടില്ല 😌❤️
Athaa set-up il cheyyichathakum 😂
Same bro🥶🤝
Tamanede kutam ala ee potam mar ekathesam athoolokeya dance stepum costumum design cheythekune
Kavaliya copy adi
കിരീടമില്ലാത്ത രാജാവ് ❤️ പല കഥകളിലും വില്ലനായി മാറേണ്ടി വന്ന യഥാർത്ഥ നായകൻ ദിലീപേട്ടൻ..💞😊
🤣🤣
@@Keyser-Soze_പോടാ
Pala kathakalillum nayakanaya yadhartha villain... Ingane aanu parayandathu
പീഡന വീരൻ കി ജയ്
@@jessie_nkmanനിന്റെ വീട്ടിൽ ഉള്ളവർ
എല്ലാവരുടെയും ഒരു അസ്വാതനം എന്തൊരു പെർഫോമൻസ് ആണ്. റിഥ്വിക് റോഷൻ കളിക്കുമോ ഇത്പോലെ. കണ്ട് പടിക്ക്. പാട്ടിന്റെ ലൈൻ സൂപ്പർ. തമാന്നയുടെ കഴിവ് മൊത്തം ഇതിൽ ഉണ്ട്. 🔥🔥
ജനപ്രിയ നായകൻ ദിലീപും🔥🔥
തമിഴകത്തിന്റെ ഡാൻസിങ് സ്റ്റാർ തമന്നയും 🔥🔥
ഒരുമിക്കുന്ന ചിത്രം ബാന്ദ്ര
❤❤
Oh I see
ജനപ്രിയൻ 😂
@@nylaneenu3319 one and only janapriyan, janapriya Nayakan
@@nylaneenu3319 വോയ്സ് ഓഫ് സത്യനാഥനിൽ അത് പ്രൂവ് ചെയ്തു.. വെറും below ആവറേജ് പടം 25 crore+ കളെക്റ്റ് ചെയ്തെങ്കിൽ ഇപ്പോഴും ഫാമിലി സപ്പോർട്ട് ഉണ്ട്.. ഞാൻ പോയപ്പോഴും തീറ്ററെ ഫുൾ ഫാമിലി ആയിരുന്നു.. ഇങ്ങന കിടന്ന് പറഞ്ഞോണ്ട് ഇരിക്കാമെന്ന് ഉള്ളു .. 💁🏻♂️
2:46 This part have something magical❤❤
▶th-cam.com/video/aiczRyBt4Pg/w-d-xo.html
Here's the sizzling #JasmineSong from #Martin 🎵 video song is out now!
മമ്മൂട്ടി മോഹൻലാൽ കഴിഞ്ഞാൽ നെക്സ്റ്റ് സൂപ്പർസ്റ്റാർ ദീലിപ് ഏട്ടൻ 🔥🔥🔥🔥 കേറിവാടോ ഏട്ടാ ❤❤❤
Best 20 varsham mune itoke kitiyataa pattan super star
Super സ്റ്റാർ ആണ് പൊട്ടാ
ആദ്യമായ് കേട്ടപ്പോൾ : കൊള്ളില്ല😑
രണ്ടാമത് കേട്ടപ്പോൾ : തരക്കേടില്ല 👀
മൂന്നാമത് കേട്ടപ്പോൾ : ഇഷ്ടമായി🥰
നാലാമത് കേട്ടപ്പോൾ : അഡിക്റ്റ് ആയി 🤩
👍
Dileep etta love you 😘❤️
▶th-cam.com/video/9u66iJvsPqU/w-d-xo.html
#HopeOfShambala Video Song from #Kalki2898AD is out now 🎵
மொழியை புரிந்து கொள்ள முடியவில்லை ..ஆனால் இந்த பாடலில் என்னமோ இருக்கிறது... தினமும் கேட்கிறேன் ❤️❤️
Malayali
@@IAM_MAYAVI So what
Seme😂😂😊
Irukkuppa thammanavoda dance😅
Apitya bro😂👌
അടുത്ത ട്രെൻഡിംഗ് ലിസ്റ്റിൽ കേറാൻ പോവുന്ന ഒരു ഒന്നന്നര ഐറ്റം 🖤😍🔥
ദിലീപ് ഏട്ടൻ 🖤
ഇപ്പൊ കേറും
@@SRaj628alredy Keri machu
ശ്രേയ ghoshal ന്റെ ശബ്ദ സാമ്യം ഉണ്ട് ❤️🔥🔥
Yes I feel that
▶th-cam.com/video/wupHz8BTSm8/w-d-xo.html
#KForKalyanam second single from #GuruvayoorambalaNadayil is out now!
❤Dileep Sir Always Handsome and hot ❤❤
❤️❤️👍🏻
💥
0:33 looks like beast set 💀💀💀💀
കൊത്തയിൽ കിട്ടാത്ത എന്തോ vibe ഇവിടെ കിട്ടി 🔥
ദിലീപ് Dance കൊള്ളാല്ലോ ⚡തമന്ന 🔥🔥
❤️
മലയാളികളെ ഏറ്റവുംകൂടുതൽ വേഷപകർച്ച കൊണ്ട് വിസ്മയിപ്പിച്ച നടൻ🔥. ലാലേട്ടൻ കഴിഞ്ഞാൽ slapstic കോമഡിയിൽ തലതൊട്ടപ്പൻ❤️🔥
Comedy എന്ന് പറയുന്നതിനേക്കാളും ചളി എന്നും ഡബിൾ മീനിങ്, rape jokes എന്നും പറയുന്നതാണ് correct.
@@ANSR26satyam dileep fans angu thalli mezhukuvaanu
ഈ പാട്ട് ഇറങ്ങുന്നത്തോടെ റീൽസിന്റെ അയ്യര് കളി ആയിരിക്കും 🔥💯
Sam Cs👌🤎
😂aarakilum ariyo
@@MunnaAjmal-q1scry😂
@@MunnaAjmal-q1sഅറിയും നായെ
😂😂😂
Waiting for your best Dileepettaaa ❤️😍
Wait
▶th-cam.com/video/i2oeV99uE_Y/w-d-xo.html
Celebrate Onam with #PularkalePoovilikettu from #PaviCaretaker starring #Dilieep!
Video song is out now! 🎶🤍
dileep + shankar mahadevan 💯💎
❤❤
അടുത്ത ഇൻസ്റ്റ റീൽസ് ഭരിക്കാൻ പോകുന്ന ഐറ്റം 🔥🔥
ആദ്യം കേട്ടപ്പോൾ ഒരു രസം കിട്ടീല..., ഇപ്പോൾ ഹോമിൽ വന്നപ്പോൾ വീണ്ടും കേട്ട് നോക്കി...😱 ഞാനിപ്പോ addict aayi😮❤
▶th-cam.com/video/oq1EWvgzzwk/w-d-xo.html
#Vatteppam first single from #Mandakini sung by #Dabzee is out now!
1:04 ,
Muttuvedana, sandhivedana,naduvedana,peshivalivu
Ellathinumulla kottaykkal kuzhambukal ente ammavante aduthund ❤❤
😂😂
രണ്ടാമത് കേട്ടപ്പോൾ തന്നെ ഈ പാട്ട് ഇഷ്ടപ്പെട്ടു... പാട്ടിന്റെ 1:53 എത്തുമ്പോൾ വല്ലാത്ത ഫീൽ തോന്നുന്നുണ്ട്🔥 പടവും വിജയിക്കട്ടെ Waiting Dileep ഏട്ടാ...😍
0:47 these lines😌💖
❤️
Shankar sir magic🔥
▶th-cam.com/video/Dw4Y53cEKMk/w-d-xo.html
The blissful #MadabharaMizhiyoram from #Mohanlal 's #MalaikottaiVaaliban is out now!
1:56 ❤🎉😊❤🎉😊 shreya
(Nisbdhdbdjfnd)❤️❤️❤️))))🤍🤍
😊😊😅 2:36
@@shreyasps5604😢❤❤
🎉1😊5@@shreyasps5604😂
പാട്ട് പൊളിച്ചു ഡാൻസും കിടു ദിലീപ് ❤ തമന്ന
❤️❤️
ദിലീപേട്ടനും ബാന്ദ്ര ഫുൾ ടീമിനും എല്ലാവിധ ആശംസകളും നേരുന്നു ഇതൊരു വൻ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു❤❤❤❤❤❤
ഒരു Sam CS സംഭവം കിടിലൻ സാധനം ദിലീപേട്ടൻ തമന്ന ഡാൻസ് 🔥
പടം നന്നാവട്ടെ ❤️
▶th-cam.com/video/9xixsnu1btk/w-d-xo.html
Moments of love n' bliss #PunnaraKattilePoovanatthil From #MalaikottaiVaaliban First Single is out now!
'നീല നിലവേ' ക്ക് ശേഷം, sam അണ്ണൻ്റെ വക reels ഭരിക്കാൻ പോവുന്ന vibe item 🤩❤️
വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഇഷ്ട്ടം കൂടി വരുന്ന് ഈ പാട്ടിനോട്
😂😂
Dileep ❤❤❤❤
th-cam.com/video/DWRAd6cwtz8/w-d-xo.html
Journey through the complex with #TaTakkara from #Kalki2898AD video is out now!
💯അടുത്ത reel trending item Song... 🔥🤍💥
0:47....പൊളി 💝
*dileepettan* *fans* *assemble* ... 😘✨️❤️
കുറേ നാളുകൾ ശേഷം ദിലീപേട്ടന്റെ ഡാൻസ് 😻❤🔥
No can replaced dileep ettan😻❤🔥
#ജനപ്രിയനായകൻ 🖤
Jayaramettan can
@@shihass5548ഇതിനെ എവിടെ dance 🤣🤣🤣ഇത് dance ആണോ 🙄കെട്ടിപിടിച്ചു നടക്കുന്നത് ആണോ dance 🤣🤣🤣ഒരു കൂതറ step ഇട്ടിട്ടുണ്ട് ചവറു step 🤣🤣🤣
@@soorajthampy5220Krimi kadi at the peak
@@soorajthampy5220 kurachoode urakke karanjooo😆😆😆😆
@@niyasfaisal3233 പീഡന വീരൻ ഫാൻസ് നു പൊട്ടി 🤣
ഇത് 1.25x speedil കേട്ട് നോക്കിയ വേറെ vibe ആണ് 😅
Correct😮❤️
😮😮
Correct buddy
❤
ഇതാണ് അടിപൊളി ❤
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
ഹേയ്..
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
ഓ മണി കുരുവി
മെഹൽ കുരുവി മാൻ കി റാണി
ഹേ മണിമാരൻ
അഗധീരൻ രാജവാരോ
ഓ രാജാ കുളത്തിൻ
കൊടി പറക്കും അൽവ തേരിൽ
നൂറാകൊടിന്നവൻ എന്നേ
കാണാൻ വന്നു
നീ മധുര പുഞ്ചിരിക്കാരി
എൻ മായവാണി
യവന സുന്ദരി തോൽക്കും
എൻ വാഴ്വിൻ ദേവി
വള തിലങ്കന കൈയിൽ
കൈ ചേർത്തേ നിന്നെ
വര സുമംഗലിയായാക്കി
ഞാൻ കൊണ്ടേ പോകും
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
ആൺ വീരൻ തോട്ടാൽ പൂക്കും
ആരോമൽ പെണ്ണേനെ
മെയ്മാരൻ അരമനയും
ഞാനും നിൻ സ്വന്തവും
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവിരുളുന്നു
വഴിപാത മാങ്ങുന്നു
ഇവളെ കവരാൻ
ആരാരും വന്നാലോ
ഏത്തു സുൽത്താനും
പട കൂട്ടി വന്നോട്ടെ
ഉട വാൾ തല തൻ ചൂടാലേ
നിന്നെ ഞാൻ കാക്കൂലെ
ഓ നെഞ്ചിലു നെഞ്ചിൽ നീയല്ലെ
മുന്തിരി മുന്തിരി തേനല്ലേ
എന്നിലെ എന്നിലു വന്നാൽ ഞാൻ
വീഞ്ഞാൽ പൂവായി
ഹേ പൊൻ മണി കൊതിയ പല്ലക്കിൽ
മൂന്നിലനഞ്ഞ നിലാവല്ലേ
കല്ലു പതിച്ചൊരു കോളാറിൽ
പൊന്നല്ലേ കണ്ണല്ലേ
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
കണ്ണാളൻ കൈ തോട്ടാൽ
പൂ പൂക്കും പെണ്ണേനേ
മെയ്മാരൻ അരമണിയിൽ
ഞാനും നിൻ സ്വന്തവും
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
രാവു രാവു രാ രക്ക രാക്ക
👍🥰
മധുര പുഞ്ചിരിക്കാരി 🖤
What a kidu Song🖤😊
❤❤💥
❤❤
വയനാടിന്റെ സ്വന്തം സിങ്ങർ.. നക്ഷത്ര സന്തോഷ്... 🥁🥁🥁🥁❤️❤️❤️❤️❤️🥁🥁🥁🌹🌹
താമനാഹ് ആദ്യമായി മലയാളം സിനിമയിൽ 😮😘
Janapriyan.... i like dilip sir... from tamilnadu...
First: hate this song
Second : averge
Third : nice song
Fourth: addicted this song
Bandhra❤
Same for me..
Same
1st kettappol:-Pora😔😣😞
2nd kettappol:-kuzhapamilla ok😌
3rd kettappol:-Kollamallo 😍
4th kettappol:-Addicted ❤️🔥🎉🕺
Myru 😂😂
ഒരു സാധാ സോങ്, അത്രയേയുള്ളൂ.😂😂😂
😂😂😂😂
ആ പഴയ ദിലീപേട്ടൻ തിരിച്ചുവന്നാൽ തീരുന്ന പ്രശ്നമേ മലയാള സിനിമയ്ക്കുള്ളു 👌🏻
Padam pooti enkilum ee patt kidlamann❤dillepettan thankamaniyilude
thirichuvarum❤🎉
Tammanahs dance was expected, beautiful...but dileep really surprised here .excellent
𝚁𝙳𝚇നു ശേഷം 𝚂𝚑𝚢𝚊𝚖 𝙲𝚜ന്റെ മ്യൂസിക് പൊളിക്കും ❤❤❤
*dileep is not simply acting,he is just living in that character💯🔥*
*2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*
9:33🎉
1:12 that portion 🥰🥰🥳
Tamanna is the red dress with her beautiful hair is AWESOME 😍😍
ഈ പാട്ട് എത്ര വേട്ടം കേട്ട ന്ന് എനിക്ക് അറിയില്ല
❤❤❤
Dileepettan❤️🥰
1:38 uff evidnn angotullath♥️🔥
0:47- 1:03 ബെസ്റ്റ് part of the song. Sankar mahadevan rocked❤❤❤
ഏത് സുൽത്താനും പട കൂട്ടി വന്നോട്ടെ ❤❤❤this part 🔥🔥
ഇൻസ്റ്റ റീൽസോളികൾക്ക് ഇത് ചാകരയാണ് ❤️🎶👌👌
പാട്ട് കൊളുത്തും 😊അല്ലേലും മലയാളത്തിൽ കളർ ഫുൾ സെറ്റ് പാട്ട് ഉണ്ടാക്കാൻ ദിലീപ് പടങ്ങൾ തന്നെ വരണം ❤💃🕺
Nakshathra Santhosh inte voice super aayittund😍😍
തമന്ന ഇപ്പം രണ്ട് മൂവിസിൽ ഇത് പോലത്തെ ബാക്ക്ഗ്രൗണ്ട് സീൻസും ആ കോസ്റ്റും ഒക്കെ ഇട്ടിട്ടുള്ളത് 1:kavalaya
2:rakka rakka
രണ്ടും പൊളിച്ചിന് അടിപൊളി 👍♥️ഇത് കാണുമ്പോ കവലയ സീൻ ആണ് ഓർമ്മ വരുന്നത് 😌🥰
Nice song ❤️❤️❤️❤️
After shreya goshal’s voice this girls voice is so soothing ❤ Well done
Yaa..just feel it really wonderfull singer
Yeah its true💗
Correct
that's not shreya ghoshal voice
@@luckmalsurendra9493
ദിലീപേട്ടാ അടിപൊളിയായിരുന്നു പെർഫോമൻസ് ഇനി ഉയരട്ടെ ഉയരങ്ങളിലേക്ക്👌
❤️
*no one can replace dileep💯🔥*
*2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
Kollam nice❤
Njan 6 manikee kanduooo🥱🥱
വീഡിയോ സോങ് പടവും വലിയൊരു ഹിറ്റ് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🫸🫷
2:18 *THIS PORTION* ❤️
ദിലീപേട്ടൻ ഇനി എത്രെയൊക്ക നല്ലത് ചെയ്താലും കുറ്റം പറയാനേ ആളുണ്ടാവു.... Real life എന്തേലും ആവട്ടെ... Actor എന്ന നിലയിൽ ദിലീപേട്ടൻ പൊളിയാ..😊
സത്യം പേട്ടൻ ഉയിർ 🤩🤩
ഇതിലെ പാട്ടും ദിലീപേട്ടന്റ ഡാൻസും കണ്ടപ്പോ ആ പഴയ ദിലീപേട്ടനെയും കുട്ടിക്കാലവും ഓർമ വന്നു ♥️♥️😊😊
ഈ പാട്ട് speed കൂട്ടി 1.25 ൽ കേൾക്കു.. അടിപൊളി ഒരു fast number കേൾക്കാം... 🔥🔥🔥🔥
Wow
പൊളിയല്ലേ.. 🔥🔥
@@vishnusree1355yes
@@vishnusree1355 🔥
Poli