ความคิดเห็น •

  • @geethanair4683
    @geethanair4683 3 ปีที่แล้ว +25

    എനിക്കും കൃഷിയിൽ വലിയ താൽപര്യം ആണ് 'ഇങ്ങനെ ആത്മാർത്ഥമായ കൃഷി ഓഫീസറെ എങ്ങിനെ കിട്ടും 👍

    • @preethachandran2640
      @preethachandran2640 3 ปีที่แล้ว

      അദ്ദേഹത്തെ വിളിച്ചാൽ മതി.....അവശ്യമായ നിർദേശങ്ങൾ നൽകും

  • @rethikasuresh2983
    @rethikasuresh2983 3 ปีที่แล้ว +6

    സൂപ്പർ വീഡിയോ. പുതിയ തലമുറയെ ജൈവ രീതിയിലുള്ള കൃഷി പാഠങ്ങൾ പഠിപ്പിച്ചു നൽകുന്ന കൃഷി ഓഫീസർക്കും ഒരു ബിഗ് സല്യൂട്ട്.

  • @nandakumarpk2077
    @nandakumarpk2077 3 ปีที่แล้ว +12

    ഇത്രയും ആത്മാർത്ഥതയുള്ള കുറച്ചു കൃഷി ഓഫീസർമാർ ഉണ്ടായാൽ പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈവരിക്കാലോ നല്ലൊരു യുവതലമുറയേയും ........

    • @RMN224
      @RMN224 2 ปีที่แล้ว +1

      അതേ

  • @nidhinair265
    @nidhinair265 3 ปีที่แล้ว +5

    നന്നായിട്ടുണ്ട്. അവതരണ രീതി, കുട്ടികൾക്ക് താല്പര്യം ഏറും. ഇങ്ങനെ ഒരു കൃഷി officer......കൊള്ളാല്ലോ. എന്റെ ക്ലാസ്സ്‌മേറ്റ് ന്റെ husband ആണ്.

  • @rainak.s6164
    @rainak.s6164 3 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ഗോപു . നീ എന്റെ ഫ്രണ്ട് ആയതിൽ എനിക്കെന്നും അഭിമാനമായിരുന്നു.....🌹🌹 ഗോകുൽ, ഗൗതം, ആശ, അമ്മ .🌹🌹💯...

  • @ondensheethala5000
    @ondensheethala5000 2 ปีที่แล้ว +1

    Makkal krishi kandu valare prootsahanam tharunnu ethupole school il paddhati vishayam varanam father and mother congragallover thankyou

  • @user-ny5sp4tq5u
    @user-ny5sp4tq5u 3 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്

  • @preethachandran2640
    @preethachandran2640 3 ปีที่แล้ว +4

    Wowwwwww.... superb

  • @RMN224
    @RMN224 2 ปีที่แล้ว +1

    അടിപൊളി, ഇത് എല്ലാവർക്കും കൃഷി ചെയ്യാൻ ഒരു പ്രചോദനം തന്നെ ആണ് .

  • @sarusivad
    @sarusivad 3 ปีที่แล้ว +2

    Congratulations to gokul krishna family and agri officers

  • @indirak.s2919
    @indirak.s2919 2 ปีที่แล้ว +2

    A big salute sir....., 👌👌👌👌👌

  • @ushakumarypankajakshiamma3214
    @ushakumarypankajakshiamma3214 ปีที่แล้ว

    Very Valuable.

  • @jus4327
    @jus4327 3 ปีที่แล้ว +1

    Big salute sir

  • @harithamtarracegardenbysru8176
    @harithamtarracegardenbysru8176 3 ปีที่แล้ว +2

    അടിപൊളി സാറെ ഇതുപോലെ. ഉള്ള കൃഷിഓഫീസർ എല്ലാസ്ഥലതും ഉണ്ടായിരുന്നെങ്കിൽ ഹരിത കേരളം പൂർണമായേനെ ആലപ്പുഴ മുനിസിപ്പാലിറ്റി കൃഷി ഓഫീസിൽ ചെന്നാൽ നമുക്കു യാതൊരു പ്രോത്സാഹനവും കിട്ടില്ല ഞങ്ങൾ ടെറസ് കൃഷി ചെയുനുട് നന്നായി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് പറഞ്ഞു തരാൻ ആരും ഇല്ല യുട്യൂബിൽ നോക്കിയാണ് ചെയുന്നത്
    സാറിന് ബിഗ് സല്യൂട്ട് 👍👍🙏🙏🙏

    • @AadiJayan
      @AadiJayan 3 ปีที่แล้ว +1

      Avide maathram aaleda mikka sthalatheyum krishi officukal angane thanneyanu.....nammaleyokke engane nirulsahapedutham ennulla investigationl aanu avaru enthinanu inganeyoru department kure perkku veruthe irunnu salary vaangan 100 il 95 % .baakki 5 %pere ullu idhehathe pole ullavar☺️

    • @worlddream9810
      @worlddream9810 2 ปีที่แล้ว

      യുട്യൂബിൽ നോക്കിയാൽ എവിടെയും എത്തില്ല. പലരും പല പോലെ ആണ്..

  • @sisnageorge2335
    @sisnageorge2335 3 ปีที่แล้ว +2

    Big salute to krishi officer

  • @koovappadysubarmoni95
    @koovappadysubarmoni95 ปีที่แล้ว

    Super explanation sir. Valuable vedio
    Words super explanation inspired me
    K v s mani eranakulam district perumbavoor
    Koovappady doing farming chilly
    And other veg

  • @stanleypanakkal5314
    @stanleypanakkal5314 3 ปีที่แล้ว +3

    Congratulated

  • @binoimk9916
    @binoimk9916 ปีที่แล้ว

    Thankyou sir

  • @gobalakrishnanv793
    @gobalakrishnanv793 3 ปีที่แล้ว +2

    Congratulations 👍👍👏👏

  • @sukumarig6608
    @sukumarig6608 3 ปีที่แล้ว +2

    Hai Gokul super

  • @sheenamanisheenamai3299
    @sheenamanisheenamai3299 3 ปีที่แล้ว +1

    Adipoli

  • @SajavanSreekumar
    @SajavanSreekumar 3 ปีที่แล้ว +2

    Jai Hind 🙏 adipoli 👏👏👏

  • @racheldavid8554
    @racheldavid8554 2 ปีที่แล้ว +1

    Good

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 3 ปีที่แล้ว +2

    ആശംസകൾ

  • @harithamtarracegardenbysru8176
    @harithamtarracegardenbysru8176 3 ปีที่แล้ว +1

    Woww

  • @ashajosy2163
    @ashajosy2163 3 ปีที่แล้ว +2

    👍👍

  • @angaming4845
    @angaming4845 3 ปีที่แล้ว +3

    Gokul super

  • @mahendranvasudavan8002
    @mahendranvasudavan8002 2 ปีที่แล้ว

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @drdeensacupuncture8061
    @drdeensacupuncture8061 3 หลายเดือนก่อน

    സല്യൂട്ട് സർ 👍

  • @sreedevio9075
    @sreedevio9075 2 ปีที่แล้ว

    Congrats

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 ปีที่แล้ว

    Sir polulla officer undankil krishi chiyan oru pad arivu kittum thanks sir

  • @kichukichzz7838
    @kichukichzz7838 3 ปีที่แล้ว +3

    👍👍👍👍👍

  • @shudusworld2149
    @shudusworld2149 3 ปีที่แล้ว +3

    Sinthooram cheerayude vith arudeyenkilum kayyil undo

  • @rasheedtherasheed6617
    @rasheedtherasheed6617 2 ปีที่แล้ว

    good

  • @ashaab117
    @ashaab117 3 ปีที่แล้ว

    Gokul krishi super

  • @nijeesh.pc.karayad3838
    @nijeesh.pc.karayad3838 2 ปีที่แล้ว +1

    Sir.....❤️❤️❤️😘😘😘🙏🙏🙏🙏

  • @sherinshaijo3447
    @sherinshaijo3447 2 ปีที่แล้ว

    Manasuniranja oru video

  • @akhilal2323
    @akhilal2323 3 ปีที่แล้ว +3

    😍😍😍

  • @febinap3841
    @febinap3841 3 ปีที่แล้ว +1

    Njangalkum venam sindooram cheerayude vith

  • @bijoshibu123
    @bijoshibu123 2 ปีที่แล้ว +2

    Great,,,, ee krushi officer evidullathanu. Inganulla krushi officer undo?. Njan kandittullathokke mooshettakalanu..

  • @saurabhfrancis
    @saurabhfrancis 2 หลายเดือนก่อน

    🥰❤️

  • @bijoshibu123
    @bijoshibu123 2 ปีที่แล้ว +1

    Ingane kuttikale promote cheyyunna krushi officers varanam. Ennyale innathe thalamurra mannine snehikkullooo... Allel ellaavarum european mannu thedi pokum...

  • @arifaakbar8846
    @arifaakbar8846 3 ปีที่แล้ว +1

    Enthu nalla krishi krishi officer kku saloote

  • @aswinikckc3247
    @aswinikckc3247 ปีที่แล้ว +1

    ഞങ്ങളുടെ ക്യഷി ഓഫീസർ ചൊറിയും കുത്തി ഇരിക്കൊള്ളോ😡ഇതുപോലുള്ള ഓഫീസറെ കിട്ടാൻ എന്തുചെയ്യണം🙏😢

  • @urmiladevi3647
    @urmiladevi3647 2 ปีที่แล้ว

    Sir,
    ചീവിട്( cricket) ഇതിന്റെ ശല്യം എല്ലാ ഗ്രോ ബാഗിലും ഉണ്ട് ഇതിനെ തോട്ടത്തിൽ നിന്നും ഒഴിവാക്കാൻ പറ്റിയ മാർഗ്ഗം പറഞ്ഞു തരാമോ

  • @sathidevi6868
    @sathidevi6868 2 ปีที่แล้ว +2

    E sir njagalude Thrissur Kanimangalam krishibhavanil....one month irikkamo...Big salute sir...krishi valaranamegil ithupoleyulla officers aanu vendathu

    • @worlddream9810
      @worlddream9810 2 ปีที่แล้ว

      Helo kanimangalam analle sthalam?

  • @rokkambags8793
    @rokkambags8793 2 ปีที่แล้ว

    Vittayachu tarumoo

  • @bindhusabumammen6663
    @bindhusabumammen6663 ปีที่แล้ว

    ഇങ്ങനെ എങ്കിൽ ഒരു grow bag നിറക്കാൻ എത്ര രൂപ ചിലവാകും. കര്ഷകന് എന്തു ലാഭം ഉണ്ടാകും

  • @CALORIESHUB
    @CALORIESHUB 3 ปีที่แล้ว +1

    Sinthooram vith arudenkilum kayyil undoo

    • @ashaab117
      @ashaab117 2 ปีที่แล้ว +1

      Please call me

  • @AadiJayan
    @AadiJayan 3 ปีที่แล้ว +1

    Idhehatheyokke aksharam thettathe vilikkam krishi officer ennu..

  • @gopalangopalan5629
    @gopalangopalan5629 ปีที่แล้ว

    ബിന്ധുരം ചീര വിത്ത് എവിടെ കിട്ടും

  • @sreelathavr3818
    @sreelathavr3818 ปีที่แล้ว

    Vithu kittumo

  • @susanthdrummer2676
    @susanthdrummer2676 ปีที่แล้ว

    സ്ഥലം ഏത ജില്ല

  • @sandhyasanu7369
    @sandhyasanu7369 2 ปีที่แล้ว

    പള്ളിചെൽ കൃഷി ഓഫീസർ

  • @harilal4542
    @harilal4542 3 ปีที่แล้ว

    0

    • @lathikabalan2983
      @lathikabalan2983 2 ปีที่แล้ว

      വിത്ത് അയച്ചു തരുമോ

  • @binoimk9916
    @binoimk9916 ปีที่แล้ว

    Big salute sir

  • @febinap3841
    @febinap3841 3 ปีที่แล้ว +1

    👍👍👍

  • @sukumarig6608
    @sukumarig6608 3 ปีที่แล้ว +3

    Hai Gokul super

  • @navaneethvnairnavaneeth1950
    @navaneethvnairnavaneeth1950 3 ปีที่แล้ว

    👍👍👍