ജർമനിയിൽ ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ | IS LIFE IN GERMANY REALLY BETTER THAN INDIA?

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 476

  • @Ithirikaryam
    @Ithirikaryam  2 ปีที่แล้ว +11

    I have detailed my personal experience in this video, if it doesn't match with yours, sorry but I can only talk about my experience
    A news article about the train service in Germany and how they have become less punctual. : www.dw.com/en/germany-rail-operator-deutsche-bahn-admits-major-drop-in-punctuality/a-60338352

    • @Ringsofice
      @Ringsofice 2 ปีที่แล้ว

      Less punctual is far away from what you experience in Kerala. That’s what I meant. Tip: getting a cycle or a car might save your time.

    • @anandhushiva6735
      @anandhushiva6735 2 ปีที่แล้ว

      Can you help us to learn German language ? 🙂

    • @sissygeorge7763
      @sissygeorge7763 2 ปีที่แล้ว

      Hello madam

    • @rahuman25rahuman47
      @rahuman25rahuman47 2 ปีที่แล้ว

      L

    • @anuantony6462
      @anuantony6462 ปีที่แล้ว

      DB is really catastrophic in terms of punctuality!!

  • @paassociate9837
    @paassociate9837 2 ปีที่แล้ว +22

    ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്..
    വളരെ നല്ല അവതരണം...
    Keep it up.. 👏🏻👏🏻👏🏻

  • @sudheeshk3820
    @sudheeshk3820 2 ปีที่แล้ว +6

    നല്ല ഭംഗിയുള്ള ചിരിയും സംസാരവും കേട്ടിരിക്കുവാൻ തോന്നുന്നു...

  • @mdlon1445
    @mdlon1445 2 ปีที่แล้ว +37

    ഏറ്റവും ഹൈലൈറ്റ് എന്ന് പറയുന്നത് താങ്കളുടെ ചിരിയാണ്.ആദ്യം മുതൽ അവസാനം വരെ അതായത് 19 മിനിറ്റിൽ കൂടുതൽ അവസാനം വരെ പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കാൻ കഴിഞ്ഞു.താങ്കൾക്കും കുടുംബത്തിനും നന്മകൾ നേരുന്നു.
    ( കേരള പൊടിയൻ കുവൈറ്റ്)🇰🇼

  • @zamzamibnu2561
    @zamzamibnu2561 2 ปีที่แล้ว +43

    ജർമ്മനി യുടെ culture, food, weather എല്ലാ ത്തിനും കുറിച്ച് വീഡിയോ venam

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว +2

      nokkattetto.. pattumpole cheyyam

    • @ambilymohammed8971
      @ambilymohammed8971 2 ปีที่แล้ว

      Very interesting. Expecting more

    • @jithinsyamsyam9657
      @jithinsyamsyam9657 2 ปีที่แล้ว

      സ് സഫാരി യിൽ കാണാത്തെ ഇവിടെ കാണാല്ലോ

  • @vincentmanuel8097
    @vincentmanuel8097 2 ปีที่แล้ว +15

    I enjoy your presentation; you make it very useful to new comers. However, one point I have difficulty to agree with; train journey in Germany. I was in Germany for three years 2016-19 while serving with the US Army at Grafenwoehr / Vilseck. Travelled widely in Germany and the rest of Europe. Never did I have an experience of delayed travel…always they were on time to the minute.
    You spoke about people getting off the train and taking other train; it’s because there are faster trains going to the same destination from the particular location where they get out. Your experience could be different and I do not question it. But to say that German trains are like our trains, always late is an exaggeration. Perhaps by now your experiences in Germany regarding train travel has changed; maybe you need to make another video as a follow up.
    Dhanya, please understand, the information that you share are 99.9% right and absolutely useful. Continue to do the great job you are doing! God bless you

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว

      Thanks for your honest feedback :)

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว

      I want to share a recent news article to shed some light on the issue of trains www.dw.com/en/germany-rail-operator-deutsche-bahn-admits-major-drop-in-punctuality/a-60338352

    • @anilraghu8687
      @anilraghu8687 2 ปีที่แล้ว

      @@Ithirikaryam You did not say how many minutes late.

  • @paulm.k.8740
    @paulm.k.8740 2 ปีที่แล้ว +12

    I had been to Germany in 2019. I traveled from Frankfurt to Ingolstadt by ICE train. It was on time, to the minute. The best train journey I have ever had. I found the Germans of very helpful Nature.

  • @radhikavisweswarankizhepat1574
    @radhikavisweswarankizhepat1574 2 ปีที่แล้ว +6

    Thank you Vini.you .want to know more about Germany. expecting more.

  • @rajeshsapiens6680
    @rajeshsapiens6680 2 ปีที่แล้ว +2

    Very interesting video... 😍 nice and simple presentation.. 👌

  • @rinsha4871
    @rinsha4871 7 หลายเดือนก่อน +2

    എന്ത് രസാ സംസാരം. ഒരുപാട് സ്നേഹം ❣️❣️

  • @AnjaliGeorge
    @AnjaliGeorge 4 หลายเดือนก่อน

    You are the only person i saw who explained these points with positive mind.

    • @Ithirikaryam
      @Ithirikaryam  4 หลายเดือนก่อน

      Thank you 🙏

  • @bijupoomkavubiju4265
    @bijupoomkavubiju4265 2 ปีที่แล้ว

    Nalla inforfamation..... Chirichukondulla samsaram... 👍good..

  • @naseerkm55
    @naseerkm55 2 ปีที่แล้ว +3

    Hi sister, I like way of your talking, it is a casual talk..keep it up..god bless you

  • @arunpc8789
    @arunpc8789 2 ปีที่แล้ว +1

    Thanks for the informative video and effort behind it. The comments are very much informative indeed.

  • @Rajesh_KL
    @Rajesh_KL 2 ปีที่แล้ว +24

    🎥🎥ടീച്ചറിൽ നല്ലൊരു അഭിനയത്രി ഉണ്ട്, അല്ലെങ്കിൽ ക്യാമെറയിൽ നോക്കി ഇത്രക്ക് സ്വാഭാവികമായി സംസാരിക്കാൻ കഴിയില്ല. എപ്പോഴെങ്കിലും ഒരു അവസരം വന്നാൽ തീർച്ചയായും ശ്രെമിക്കണം.🎞🎬

  • @baijupgopalkipra
    @baijupgopalkipra 2 ปีที่แล้ว +6

    You are telling the real reality simply and I like your way of telling

  • @lalprasad5664
    @lalprasad5664 2 ปีที่แล้ว +2

    Very good video sister,, well explained,, good comparison with Germany nd india 🥰🤝

  • @amaldev8411
    @amaldev8411 2 ปีที่แล้ว

    Idhepole German language vedios koode cheyyooo mam...orupadu helpfull avum.mam nte reethiyil padikyan

  • @savelikeaprowithleah5157
    @savelikeaprowithleah5157 2 ปีที่แล้ว +1

    Amazing Content! Thanks for the Detailed info!

  • @fazaludheenbaiju9148
    @fazaludheenbaiju9148 2 ปีที่แล้ว

    Hi mam time kittumbo ella videos um kaannarundu nalla avatharannam

  • @sandiacaine4323
    @sandiacaine4323 2 ปีที่แล้ว +9

    അപാർട്മെന്റ്സ് ഇൽ ഒക്കെയാണ് അടുക്കള ചെറുതായിരിക്കുക. നല്ല വലിയ അടുക്കള ഉള്ള വീടുകളും ഉണ്ട്. നാട്ടിലെ പോലെ വർക്ക് ഏരിയ എന്നൊക്കെ പറഞ്ഞു ഒന്നുണ്ടാവില്ല. ജർമൻസ് ഒത്തിരി ഫ്രണ്ട്‌ലി അല്ല. പക്ഷെ ഫ്രണ്ട് ആയാൽ നല്ല കൂട്ടുകാർ ആയിരിയ്കും. വിശ്വസ്ഥരായിരിക്കും. ഒരു പണിയും ചെയ്യാതെ ഇരിക്കുന്ന കൂട്ടരോട് അവർക്കു വലിയ താല്പര്യമില്ല. വീട്ടിലെ ജനലുകളും, വാതിലുകളുമെങ്കിലും തുടച്ചു മിനുക്കി പൊടി ഒക്കെ കളഞ്ഞിരിയ്ക്കണം. രാവിലത്തെ പ്രാതലിൽ ബ്രെഡും, ചീസും, മുട്ടയും, സോസേജ് ഒക്കെ ഉണ്ടായിരിക്കും. എന്തു കഴിച്ചാലും സാലഡ് നിർബന്ധം ആണ്. ഉച്ചയ്ക്കു സാലഡ് മാത്രം കഴിക്കുന്നത് diet ചെയ്യുന്നവർ ആയിരിക്കും. എനിയ്ക് അറിയാവുന്നവരും ഞാൻ കണ്ടിട്ടുള്ളവരും ഉച്ചയ്ക്ക് വലിയ ബർഗർ, പോർക്കിന്റെ schnitzel, ( കട്ട്ലെറ്റ് പോലത്തെ ഒന്നു ), നുടെൽസ്, റൈസ് ഒക്കെ കഴിക്കുന്നവരാണ്. Diet നോക്കുന്നവർ ഒഴിച്ചു മറ്റു ജർമൻസ് ഒക്കെ നല്ല തടി ഉള്ളവരാണ്. ഇന്നേവരെ punctualityyil പിഴവ് വരുത്തിയ ഒരു ജർമനെ ഞാൻ കണ്ടിട്ടില്ല. ടൈമിങ്ങിൽ പെർഫെക്റ്റ് ആണ് അവർ. അതു ഗവണ്മെന്റ് സ്ഥാപനങ്ങൾ തൊട്ടു വീട്ടിൽ ഒരു പാർട്ടിയ്ക് വിളിച്ചാൽ കൂടി കറക്റ്റ് ടൈം എത്തിച്ചേരുക നിര്ബന്ധമാണ്. പിന്നെ ഇംഗ്ലീഷ് നമ്മുടെ നാട്ടിൽ ബംഗാളി ബംഗാളി പറയുന്നത് നമുക്കിഷ്ടമല്ല. അതുപോലെ ജർമൻസ് നു അവരുടെ നാട്ടിൽ അവരുടെ ഭാഷ സംസാരിക്കണം എന്ന വാശി ഉണ്ട്. പഴയ ആളുകൾക്ക്‌ ഇംഗ്ലീഷ് അറിയത്തില്ല. എല്ലാവരും ഇന്റർനാഷണൽ ട്രിപ് നൊക്കെ പോയിട്ടുള്ളവർ അല്ല. നമ്മുടെ നാട്ടിൽ തന്നെ ഇംഗ്ലീഷ് നന്നായി സംസാരിയ്ക്കുവാൻ എല്ലാ കേരളീയർക്കും സാധ്യമല്ല. അതു പോലെ തന്നെ ജർമൻസും. അവരുടെ ഭാഷ സംസാരിക്കുമ്പോൾ അവർക്കു വലിയ സന്തോഷമാണ്.

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว +1

      Thank you for sharing your experiences. It was very interesting to know this. Njan oru kitchen studio yil kitchen planningnu poyappol aanu ivduthukaar pothuve valiya kitchen prefer cheyyarilla ennu paranjathu. Chilappol apartment inte contextil aayirikkum. Enikkum apartments le experience mathrame ullu.
      Anyway thanks :)

    • @sandiacaine4323
      @sandiacaine4323 2 ปีที่แล้ว +2

      ആദ്യത്തെ അഞ്ചു വർഷം ഞങ്ങളും വാടകയ്ക്കാണ് താമസിച്ചിരുന്നത്. അവിടെ ചെറിയ അടുക്കള ആയിരുന്നു. ഇടുങ്ങിയ ടൈപ്പ് ആയിരുന്നു. അതുകൊണ്ട് വീടു വാങ്ങിയപ്പോൾ വലിയ അടുക്കള ഉള്ള വീടു ഭാഗ്യത്തിനു കിട്ടി. Höffner, Portas, Ikea ഇൽ ഒക്കെ വലിയ കിച്ചൻ ന്റെ മോഡൽസ്‌ ഉണ്ട്. കിട്ടുന്ന Apartment ന്റെ സൗകര്യം അനുസരിച്ചിരിക്കും അടുക്കളയുടെ വലുപ്പവും. നിങ്ങൾ ജർമനിയിൽ ഏതു സ്റ്റേറ്റ്സ് ഇൽ ആണ് ഉള്ളത്?

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว +2

      Berlin

    • @ഷെർലക്ഹോംസ്-സ5ഷ
      @ഷെർലക്ഹോംസ്-സ5ഷ 2 ปีที่แล้ว

      ഇതിൽ കൂടുംബം, ബന്ധങ്ങൾ എന്നിവയെക്കുറിച്ച് പറഞ്ഞിട്ടില്ല

  • @kittakrishnan3624
    @kittakrishnan3624 2 ปีที่แล้ว

    Orupad karyangal manasilakan sadichu
    Valare nalla presentation valye ishtayi....natil varumbol nerit Kanan sadhikatte ... onasamsakal makante name please.....

  • @hriyas1
    @hriyas1 2 ปีที่แล้ว +3

    I was in Düsseldorf, Germany in 2019 for some days. I like this place and also enjoyed here.

  • @RajeshK-qv1pj
    @RajeshK-qv1pj ปีที่แล้ว

    Very Nice Teacher😊😊😊😊 Native Place?

  • @hesgotstyle5817
    @hesgotstyle5817 2 ปีที่แล้ว +1

    Honestly this channel seems to be a good one

  • @BalanV-ek6zc
    @BalanV-ek6zc 2 ปีที่แล้ว +1

    Fine good experience encourage to speak

  • @sajivkumarak6757
    @sajivkumarak6757 6 หลายเดือนก่อน

    Very good message, great and thank you

  • @Abi-sb6rv
    @Abi-sb6rv ปีที่แล้ว

    Hello Chechi, Germany ill Ausbildung nursing nallathanno njan Bsc Microbiology Graduate anu . Njan eppol German language padikan planning anu. Enne guide cheiyumooo.

  • @sureshnarayanapillai4149
    @sureshnarayanapillai4149 2 ปีที่แล้ว +3

    Can you add salary earnings for engineers and also living expences whether you get salary incrememt every year like our country

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว

      It depends on the region, experience and the company, even the type of company for eg, product or service
      They do give increments but not as much as we see in India

  • @annammathomas1382
    @annammathomas1382 2 ปีที่แล้ว +6

    Mam..
    German language videos cheyumo please mam ❤️
    Thank you mam.

  • @Mrtribru69
    @Mrtribru69 2 ปีที่แล้ว +10

    Nice informative video. Athey no autorikshaws here in Europe, not even uber or similar services at many cities and towns. I live in Belgium past many years, traveled to different parts of Germany by train. I found the quality of German trains good. If they are on time or not, I dont know. My German customers ( at work) also say that their trains are always late! Evideyyum athokke thanne shithi, but most of Belgian trains are on time, as Belgium is a tiny country. True, most of Western Europeans dont do elaborate cooking like us Indians. Once in a while they go out to Eat and drink wines very good and spending good money on it. Most of them work very hard, then travel around, no age bars! Most of people only save money to pay off their housing loans. Nobody spends too much and waste money on weddings. Vayasaayaal, avarkku oru kuzhappavvum illa. They just do all activities like any other young person. Travelling, biking, trekking etc. Most of the old people like to be independent, they hate to be dependent on family members. Pakshe there are people; who live with grandmother or grandfather to take care of them, until the House Physician decides that the old person cannot be independent anymore....has to go to care homes full time, or some hours per day...depending on their family situation.

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว +1

      So true. I have been to Belgium once. I liked the wide streets and old buildings

    • @Mrtribru69
      @Mrtribru69 2 ปีที่แล้ว

      @@Ithirikaryam . Yes, Belgium has many well preserved history/ historical buildings as old as 11 th century. I live in the town of Brugge , one of the most beautiful places here. Always welcome back

    • @Dileepkumar-fd9t
      @Dileepkumar-fd9t 2 ปีที่แล้ว

      👍 🎉 🌝 Happy to read your comments

  • @divyaandrews6070
    @divyaandrews6070 ปีที่แล้ว

    can u please mention about Hospitals and treatments?

    • @Ithirikaryam
      @Ithirikaryam  ปีที่แล้ว

      I don't know much about it. Most people have health insurance which we use to pay for hospital related expenses. I can tell the details I know in another video

  • @mohandaspk5778
    @mohandaspk5778 2 ปีที่แล้ว +3

    നന്നായിട്ടുണ്ട്, നല്ല വിവരണം 👍

  • @sanalsimon4966
    @sanalsimon4966 2 ปีที่แล้ว

    Way of your presentation is beautiful👌👍

  • @anandhusugunan7013
    @anandhusugunan7013 2 ปีที่แล้ว +3

    Will you please do vlogs too..😍

  • @binsibiju427
    @binsibiju427 8 หลายเดือนก่อน

    Excellent presentation

  • @sivnair7014
    @sivnair7014 2 ปีที่แล้ว +1

    Your presentation is so nice. Thanks

  • @sugandhivasu4303
    @sugandhivasu4303 2 ปีที่แล้ว +2

    നന്നായിരിക്കുന്നു നീങ്ങളുടെ അവതരണം

  • @neethusreenivasan5383
    @neethusreenivasan5383 ปีที่แล้ว

    Nice presentation ❤

  • @hashiharis8169
    @hashiharis8169 2 ปีที่แล้ว +1

    Nalla presentation and sathya sandhamaayt ulla kaaryangal thurannu paranju... Njanum Germany il aanu ipol nikkunathu athukond thanne ee paranjathoke enik nallonam relate cheyyan pattum. Pinne enik add cheyynm enn thoniyathu... Ivduthe social life bhayangara bore aanu... Ente personal experience aanu ellarum angne aavnm ennillaa.. Valare veshmam and njettal thoniyathu nmde malayalikal thanne nmlod jaada kaanich nadakunnathaanu😅... Enik ee video kandapol simplicity aanu ishtamaaythu...Superb

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว +2

      Berlin aano? Social life sheriyaakaan njan help cheyyalo :)

    • @hashiharis8169
      @hashiharis8169 2 ปีที่แล้ว

      @@Ithirikaryam Thank you so much 😊njan pakshe Munich il aanu...

    • @arshas2036
      @arshas2036 2 ปีที่แล้ว +2

      Hey Hashi athentha. I am in Kaiserslautern. Ivde mindathe malayalis um und. Pakshe kure aalukal und ivde. Nallole mindunnavarum und. Pinne german padichit ivde ullavarod German il samsarich noku. Especially ichiri old aya aalukal nallole mindarund.

  • @philipjoseph818
    @philipjoseph818 2 ปีที่แล้ว

    Very nice presentation sister👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️❤️

  • @jgplaybjgplayv6910
    @jgplaybjgplayv6910 2 ปีที่แล้ว +1

    Interesting information. Thanks for sharing 👍

  • @sarasantr8488
    @sarasantr8488 4 หลายเดือนก่อน

    Very good,wonderful Germany!🎉

  • @tomykm701
    @tomykm701 2 ปีที่แล้ว +7

    ഇഷ്ടപ്പെടാത്ത കാര്യം പറഞ്ഞു തുടങ്ങി, പിന്നെ മുഴുവൻ ഇഷ്ടമുള്ള കാര്യങ്ങൾ ആയി പോയി. ഞാൻ thumbnail പ്രതീക്ഷിച്ചു വന്ന ആളാണ്

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว

      Ishpedathathu mathram paranjal athoru one sided conversation aaville, athondaanu ellam paranjathu..

  • @Dileepkumar-fd9t
    @Dileepkumar-fd9t 2 ปีที่แล้ว +2

    Very interesting & informative video 🌝 🥰 👍

  • @bstworks9587
    @bstworks9587 ปีที่แล้ว +1

    Nice video❤

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 2 ปีที่แล้ว

    Nalla video.... 😍😍👍🏼👍🏼👍🏼👍🏼

  • @abdussamadcvk8177
    @abdussamadcvk8177 ปีที่แล้ว

    ഓട്ടോ വിഷയം കലക്കി അടിപൊളി

  • @anitha16able
    @anitha16able 2 ปีที่แล้ว +1

    Vini thank you for the video, very interesting

  • @sahadevanmundanattu6513
    @sahadevanmundanattu6513 2 ปีที่แล้ว

    Very good information
    Super presentation 😍🥰

  • @gracyjomon3223
    @gracyjomon3223 ปีที่แล้ว

    Oru help cheyyamo mole onnu contact cheyyan patumo eniku kurchu karyangal personally ariyanundu germenil varunnathinekurichu please ❤

  • @thomasjoseph621
    @thomasjoseph621 2 ปีที่แล้ว

    I never heard the word VACCASION while I was growing up in India...times might have changed now.. (Thank you for the video)

  • @radhateacher7285
    @radhateacher7285 ปีที่แล้ว

    Jermaniyil
    Asugam
    Vannal
    Dre
    Kanan
    Masagalolam
    Kathirikkano?

    • @Ithirikaryam
      @Ithirikaryam  ปีที่แล้ว

      specialistne kaanan angane undaakaarundu.. Emergency doctors available aanu but emergency case aanenkil mathram. Saadhaarana general doctors undaavaarundu.. specialists ithiri paadaanu

  • @docberries
    @docberries 2 ปีที่แล้ว

    Love the way you talk.. I can listen to u whole day 😀

  • @hareesam
    @hareesam 2 ปีที่แล้ว +7

    Trains aren't that punctual in Germany. A delay of 10 minutes or more, sometimes 30 minutes, isn't uncommon. Once I was on a train from Berlin to Dusseldorf. It was abruptly stopped two stations before Dusseldorf. I thought there was some accident or technical issues. Fortunately a German couple in my compartment told to me to alight there and catch another train.
    Another strange thing I noticed at railway stations is that you have to put your ticket in a machine to verify it at the station before getting into the train. If you don't do it you will be treated as a ticketless traveler.

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว

      Oh yes, those early days were scary!

    • @angelrose338
      @angelrose338 2 ปีที่แล้ว

      Ihhhhh

    • @hareesam
      @hareesam 2 ปีที่แล้ว +1

      Thank you for the information

  • @josephmj6147
    @josephmj6147 2 ปีที่แล้ว

    Super super.give. Give more vedios .

  • @josephmj8949
    @josephmj8949 2 ปีที่แล้ว

    Very cool and nice presentation.. 👍

  • @Thirumittakode
    @Thirumittakode 2 ปีที่แล้ว

    Very nice accent, nicely described. interesting

  • @valsammarajan4876
    @valsammarajan4876 2 ปีที่แล้ว

    Very good molu God bless you

  • @Ringsofice
    @Ringsofice 2 ปีที่แล้ว

    In certain topics you exaggerate a bit I think. You can also find homes with big kitchen. About train timings I am very surprised to hear about such remarks from a person coming from Kerala…

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว

      I can only speak from my experiences :)

  • @ibrahimkunhi7238
    @ibrahimkunhi7238 2 ปีที่แล้ว

    Pleasant presentations 🥰❤️🙏💐💐💐

  • @chandrikas6332
    @chandrikas6332 6 หลายเดือนก่อน

    Good information

  • @dhanyaakshay975
    @dhanyaakshay975 2 ปีที่แล้ว

    ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്... സ്റ്റുഡന്റ് വിസ എടുത്ത് അങ്ങോട്ട് വരാം എന്നൊക്ക വിചാരിക്കുന്നു...

  • @lintadenny6810
    @lintadenny6810 2 ปีที่แล้ว

    German padikkuvan enthenghilum tips undo

  • @shyneanne6527
    @shyneanne6527 2 ปีที่แล้ว +1

    Is there any validity period for a German language certificate?

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว +1

      What I understand is Goethe-Zertifikats A1 through C2 do not expire. Many institutions and employers, however, expect the certificate to be dated not more than two years ago. Also TELC certificate also don't expire

  • @aneeshmohan6413
    @aneeshmohan6413 2 ปีที่แล้ว

    You speak well..👌

  • @athulvijayan1578
    @athulvijayan1578 2 ปีที่แล้ว +1

    Can completely relate to this. Cheers from Koln.

  • @paulm.k.8740
    @paulm.k.8740 2 ปีที่แล้ว

    Your presentation is very pleasing.

  • @shaheerpmr2594
    @shaheerpmr2594 2 ปีที่แล้ว

    Super 👍, good presentation ❤️

  • @jalajaprasad2359
    @jalajaprasad2359 2 ปีที่แล้ว +1

    Good comments especially for children

  • @jvgeorge1474
    @jvgeorge1474 2 ปีที่แล้ว +1

    Thanks for sharing generally unknown things

  • @johnsont.p.1393
    @johnsont.p.1393 2 ปีที่แล้ว

    Good information. Thank u

  • @vaisakhar1423
    @vaisakhar1423 2 ปีที่แล้ว

    Njan masters nu document submit cheythit 2 weeks aayi epol oru news kekkunnu...30 nu mukalil age ullarude visa rejection varunnudennu...enik 32 vayasund.Engane enthengilum preshnam ullathaayitt Ariyuvo

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว +1

      I don't know about this Vaisakh. If you search on facebook groups, you might fiind some student groups. Try to ask someone there. They might know better

  • @fazaludheenbaiju9148
    @fazaludheenbaiju9148 2 ปีที่แล้ว

    how getting a cleaning job in Germany

  • @bernizvlogs1568
    @bernizvlogs1568 2 ปีที่แล้ว

    Mam please german cls thudangamo

  • @keralavlogs6928
    @keralavlogs6928 2 ปีที่แล้ว

    Thank you humble ladkhy

  • @edufin4588
    @edufin4588 2 ปีที่แล้ว +1

    നല്ല അവതരണം..

  • @anjananair4557
    @anjananair4557 2 ปีที่แล้ว +2

    Very much natural presentation... Very much cute🙂🙂

  • @vasanthakumarym3152
    @vasanthakumarym3152 ปีที่แล้ว

    Very nice ❤

  • @WhereIdwell
    @WhereIdwell 2 ปีที่แล้ว +1

    Nice.... Great to hear about Germans and their life style.
    Thanks!

  • @gracyjomon3223
    @gracyjomon3223 ปีที่แล้ว

    Oru valiya aagrehamanu pakshe aarodu chodhikanam ennorthirikuvarunnu apozha video kandathu

  • @elsyjose9604
    @elsyjose9604 2 ปีที่แล้ว +3

    Very useful information ❤️

  • @sureshpynadath4419
    @sureshpynadath4419 2 ปีที่แล้ว

    Good presentation

  • @madhunair4454
    @madhunair4454 2 ปีที่แล้ว +1

    I can't agree with your point regarding train timings. I never experienced any delay for even one minute neither with train nor bus. That is only an exaggeration.

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว

      I can depend on the routes I think. I had very bad experiences, both with bus and train. That said, I don't mean to say that they were never on time. And looking at the stats, I don't think there's any exaggeration. www.dw.com/en/germany-rail-operator-deutsche-bahn-admits-major-drop-in-punctuality/a-60338352

    • @sandiacaine4323
      @sandiacaine4323 2 ปีที่แล้ว

      Yes. I totally agree with you Mr. madhu Nair. In this 8 years I never faced such issues here. They never compramise with Panctuality. Germans and their whole system are good with punctuality.

    • @electronicsmak
      @electronicsmak 2 ปีที่แล้ว +2

      Train delay aan palappozhum.

  • @wincentthomas6350
    @wincentthomas6350 2 ปีที่แล้ว

    Good 👍

  • @shyneanne6527
    @shyneanne6527 2 ปีที่แล้ว

    Hai, can I accompany my 1-5 yrs kids with me on my first arrival? Any possibility at least with extra payment?

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว

      Sorry I don't know about this

    • @shyneanne6527
      @shyneanne6527 2 ปีที่แล้ว

      Okay, thank you. If you get any idea plz inform me.

  • @shobhamuralidharan4236
    @shobhamuralidharan4236 2 ปีที่แล้ว +1

    German language padikan agraham ullawarke vendi besike padikan oru. Vidio cheyamo

  • @chavervaavachan6920
    @chavervaavachan6920 2 ปีที่แล้ว +1

    Nice and relaxing talk ❤️

  • @maheshkp6830
    @maheshkp6830 2 ปีที่แล้ว

    Eanik Germanyil poi padikanam eann valiya agraham ond but njan Englishil atrak nallathalla... Manage cheyan pattum, so ithine patti entha abhiprayam ? Course padikumbozhm jobinm ith English ariyate enthelm cheyan patumo ??

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว

      In Germany you are expected to have proficiency in German, not English. Some jobs like software development need English though.

  • @kubuprem
    @kubuprem 8 หลายเดือนก่อน

    I think autorickshaws should be exported to Germany from India.Aurorickshaw make travel easy in India.

    • @Ithirikaryam
      @Ithirikaryam  8 หลายเดือนก่อน +1

      I think they will disappear as more people switch to cars and when pre-loved cars become more and more affordable

    • @shajanjacob5849
      @shajanjacob5849 4 หลายเดือนก่อน

      You want to make other countries ugly with the horrible autos?

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 ปีที่แล้ว +1

    Very intresting talk

  • @sindhuramani4228
    @sindhuramani4228 2 ปีที่แล้ว

    Well spoken

  • @sureshmenon4257
    @sureshmenon4257 2 ปีที่แล้ว +3

    One honest Indian who did not fall for Germany blindly. Generally, Indians abroad, especially in European countries, sing ga ga ga ga about these countries highlighting how disciplined Europeans are and that India has many things to learn from them. But here, you see a simple Indian, Malayali girl at least highlighting what she does not like about Germany. I was also under the impression that German trains are to the fraction of a second on time and that one second delay is unthinkable in Germany. At least that myth is broken. Having said that, all respect to Germany and its people and Indians as well as the other nationals living there. Germany is one of the most welfare countries in the world. Contribution to science by Germany is untouchable. Just think of Albert Einstein and Max Plank, for their Relativity and Quantum Mechanics respectively.

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว

      Albert Einstein had to run away to America though! Sad part of history.
      Thanks for the appreciation :)

  • @milanvishnu3617
    @milanvishnu3617 2 ปีที่แล้ว +1

    Love you mam.... 🙏👍❤️💐...

  • @aniltm6635
    @aniltm6635 2 ปีที่แล้ว +1

    വളരെ രസകരമായി പറഞ്ഞു

  • @musthafahassan3907
    @musthafahassan3907 2 ปีที่แล้ว +11

    അനുഭവങ്ങൾ പങ്കുവെച്ചതിന് വളരെയധികം നന്ദി

  • @susanroysusanroy5071
    @susanroysusanroy5071 2 ปีที่แล้ว +1

    Thanks for your information

  • @bheemusu
    @bheemusu 2 ปีที่แล้ว

    Chechi, nurse aayi Ireland work cheyyunnathano Germany aano nallath???as per salary

    • @Ithirikaryam
      @Ithirikaryam  2 ปีที่แล้ว

      njan nurse alla. Oru ideam illa.. Avde nurse aayi work cheyyunnavarodu chodichu nokkiyale ariyu

    • @bheemusu
      @bheemusu 2 ปีที่แล้ว

      @@Ithirikaryam ok.chechi

  • @revindas7389
    @revindas7389 2 ปีที่แล้ว +2

    ജർമൻ മനോഹരമായ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കാവോ...

  • @pradeepvijayan5672
    @pradeepvijayan5672 2 ปีที่แล้ว

    Very intresting!👍