Thotturummi Irikkan | Rasikan | V Devanand | Sujatha Mohan | Vidyasagar | Gireesh Puthanchery

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • 🔔 Stay Connected ♥︎
    Connect with us on :
    ► TH-cam: / movieworldmusic
    ► Facebook : / movieworldchithrageetham
    -----------------------------------------------Track Info:---------------------------------------------
    THOTTURUMMI IRIKKAN.....
    Film: Rasikan (2004)
    Lyrics: Gireesh Puthanchery
    Music: Vidyasagar
    Singer: V Devanand, Sujatha Mohan
    --------------------------- LYRICS ---------------------------
    തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ
    കട്ടെടുത്തു പറക്കാൻ കൊതിയായീ
    മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു
    മൂടിപ്പുതച്ചിരുന്നാൽ മതിയായീ
    എന്നാളും എന്നാളും എന്റേതല്ലേ നീ
    എന്താണീ കണ്ണിൽ പരിഭവം ആ..ആ...ആ
    മറ്റാരും കാണാക്കൗതുകം
    (തൊട്ടുരുമ്മി...)
    കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ
    ന്നോർത്തു പാടുമൊരു പാട്ടു കൊണ്ടു വരവേൽക്കാം നിന്നെ
    പാതി ചാരിയൊരു വാതിലിന്റെയഴിയോരം നീയാം
    നെയ് വിളക്കിന്നൊളി നീർത്തി നിൽക്കുമൊരു സന്ധ്യേ സന്ധ്യേ
    മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ വെയിൽക്കിളി
    ഉറങ്ങട്ടെ ഞാൻ
    എന്നും നിന്റെയടുത്തിരിപ്പില്ലേ പനിനീർത്തുള്ളീ
    നനയട്ടെ ഞാൻ
    നീയില്ലാതെൻ ഓർമ്മകൾ
    എന്നാളും എന്നാളും എന്റേതല്ലേ നീ
    എന്താണീ കണ്ണിൽ പരിഭവം ആ..ആ...
    മറ്റാരും കാണാക്കൗതുകം
    (തൊട്ടുരുമ്മി...)
    ഇത്ര നാളുമൊരു മുത്തു കോർക്കുമിടനെഞ്ചിൽ ഞാനാം
    തത്ത വന്നു കതിർ കൊത്തിയെന്നതറിയാമോ പൊന്നേ
    നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാം
    മാരിവില്ലു മിഴി പൂട്ടി നിന്നതറിയാമോ കണ്ണേ
    മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ കുയിൽക്കിളീ കുളിരട്ടെ ഞാൻ
    എന്നും നിന്റെ മിഴിക്കടുത്തില്ലേ മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ
    നീയില്ലാതില്ലെൻ രാത്രികൾ
    എന്നാളും എന്നാളും എന്റേതല്ലേ നീ
    എന്താണീ കണ്ണിൽ പരിഭവം ആ..ആ...
    മറ്റാരും കാണാക്കൗതുകം
    (തൊട്ടുരുമ്മി...)
    Paid Collaboration Contact :- ceo@movieworldentertainments.com
    ***************************************************************************************
    Welcome to Movie World Music TH-cam Channel
    World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
    Enjoy & stay connected with us!
    ***************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / movieworldmusic
    Like us on Facebook ➜ / movieworldchithrageetham
    Like us on Facebook ➜ / movieworldvisualmedia
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

ความคิดเห็น • 67

  • @kozhikkodebeach5084
    @kozhikkodebeach5084 8 หลายเดือนก่อน +27

    എന്റെ പൊന്നോ.. കാലം എത്ര കഴിഞ്ഞാലും ഈ പാട്ടിന്റെ Feeling മാറില്ല 😍.2024 ൽ കാണാൻ വന്നവർ ഉണ്ടോ.. ❤️

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +68

    ദേവാനന്ദ് എന്ന ഗായകന് അവസരങ്ങൾ നൽകിയത്. വിദ്യാജി ആണ് കരിമിഴി കുരുവിയേ കണ്ടീല, തൊട്ടുരുമ്മി ഇരിക്കാൻ, എന്താണെന്ന് എന്നോട് ഒന്നും ചോദിക്കല്ലേ❤❤ മൂന്നും ബെസ്റ്റ് ഗാനങ്ങൾ ആണ്.❤

    • @maheshmurali2063
      @maheshmurali2063 ปีที่แล้ว +4

      Cid moosa...kaadirangi odivarumoru song 💜

    • @BaBaVoSS-GaMiNG
      @BaBaVoSS-GaMiNG 9 หลายเดือนก่อน

      Malayalikal vamshanaasham sambavikunna kaalam athrayum ee 3 pattukal kaanum❤💙

  • @harisbeach9067
    @harisbeach9067 ปีที่แล้ว +80

    രസികൻ ഒരു പരാജയപ്പെട്ട സിനിമയാണെങ്കിലും എത്ര കണ്ടാലും വീണ്ടും കാണാൻ കൊതിക്കുന്ന സിനിമകളിൽ ഒരു സിനിമയാണ് രസികൻ✌️"പാട്ടുകളൊക്കെ സൂപ്പർ..🎵👌💖

    • @joicysusan3880
      @joicysusan3880 ปีที่แล้ว +6

      It’s because of Vidyaji🥰

    • @AleenaBahrain
      @AleenaBahrain ปีที่แล้ว +1

      അതെ ❤

    • @abdulrahmann.p53
      @abdulrahmann.p53 ปีที่แล้ว +7

      നല്ലസിനിമ ആയിരുന്നു രസികൻ.. ഇറങ്ങിയ ആസമയത്തിന്റ പ്രശ്നമാവും.. ഒന്നിലധികം മികച്ച ചിത്രങ്ങൾ ഒറ്റ ദിവസം റിലീസിന് വരുമ്പോൾ ചിലത് ശ്രദ്ധിക്കാതെ പോവാം...

  • @nasreenasinu8774
    @nasreenasinu8774 ปีที่แล้ว +258

    2023 kaannunvar undo yann choich varum ipo kure yannam

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +29

    വിദ്യാജി ഗാനങ്ങൾ എന്നും പ്രിയപ്പെട്ടതാണ്.❤❤

  • @harisbeach9067
    @harisbeach9067 ปีที่แล้ว +55

    സംവൃത സുനിലിന്റെയും , സുരാജ് വെഞ്ഞാറമൂടിന്റെയും ഫസ്റ്റ് സിനിമയാണ് രസികൻ..❤️

    • @martinsam8787
      @martinsam8787 ปีที่แล้ว +7

      Nope sooraj 2001 muthale filsmil ondu jagapoga annu 1st film in 2001 .rasikan munne seturam Iyer cbi adakam kurachu filmsil Suraj cheriya vesham cheytitu onduu

    • @Lover_1431
      @Lover_1431 10 หลายเดือนก่อน

      ​@@martinsam8787cbi movie suraj undo? Which scene?

    • @martinsam8787
      @martinsam8787 10 หลายเดือนก่อน +2

      @@Lover_1431 oru broker aytt ondu athil .matte jagathy oru Sammy aytt vesham Mari varuna sceneil Suraj ondu

  • @clearvibesme
    @clearvibesme ปีที่แล้ว +12

    ദൈവമേ ഇതും വിദ്യാസാഗർ

  • @Mahesh-li5ox
    @Mahesh-li5ox ปีที่แล้ว +24

    നല്ല പാട്ട് ഇനി മലയാളത്തിൽ വരണം എങ്കിൽ വിദ്യാസാഗർ വീണ്ടും വരണം . വിദ്യാജി ❤️🎶

  • @bibin7229
    @bibin7229 ปีที่แล้ว +7

    "നീയില്ലാതെൻ ഓർമ്മകൾ
    എന്നാളും എന്നാളും എന്റേതല്ലേ നീ"
    എത്ര മാത്രമാണ് നിന്നെ ഞാൻ സ്നേഹിച്ചത്..പകരം നീ തന്ന വേദനകൾ സഹിക്കുന്നതിനും അപ്പുറമായിരുന്നു.
    എന്നെങ്കിലും ഈ പാട്ട് കണ്ട് തേടി വരുമ്പോൾ ഈ കമൻ്റ് കണ്ടാൽ എന്നെ ഒന്ന് ഓർത്താൽ മതി.

  • @harisbeach9067
    @harisbeach9067 ปีที่แล้ว +26

    ദിലീപേട്ടൻ & വിദ്യാജി , കൂട്ടുക്കെട്ടിൽ ഇറങ്ങിയ മിക്ക സിനിമകളും ആ സിനിമകളിലെ പാട്ടുകളും സൂപ്പർ ഹിറ്റുകളാണ്
    • ചന്ദ്രനുദിക്കുന്ന ദിക്കിൽ
    • മീശമാധവൻ
    • ഗ്രാമഫോൺ
    • രസികൻ
    • കൊച്ചിരാജാവ്
    • ദോസ്ത്
    • മിസ്റ്റർ ബട്ട്ലർ
    • മുല്ല
    • സി ഐ ഡി മൂസ
    • ചാന്ത്പ്പൊട്ട്
    • മൈ സാന്റാ
    അങ്ങനെ ഒരുപാട് സിനിമകൾ..✌️❤️

    • @martinsam8787
      @martinsam8787 ปีที่แล้ว +2

      Papy apacha , Spanish massala , nadodi manan missing from the list ithil nadodi manan matre flop album .bakki Spanish massala and papy appacha hit songs ondu

    • @AmalKK
      @AmalKK ปีที่แล้ว +1

      ​@@martinsam8787നാടോടി മന്നൻ le Title കാണിക്കുമ്പോൾ ഉള്ള പദ്മനാഭ സോങ്ങ് അടിപൊളി ആണ്❤❤

  • @nvksuccess434
    @nvksuccess434 ปีที่แล้ว +7

    ഈ പാട്ട് എപ്പോ കേട്ടാലും എന്റെ കല്യാണ ആൽബം ഓർത്തു പോകുന്നു 😃

  • @02aditheyanns63
    @02aditheyanns63 ปีที่แล้ว +5

    തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ
    കട്ടെടുത്തു പറക്കാൻ കൊതിയായീ
    മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു
    മൂടിപ്പുതച്ചിരുന്നാൽ മതിയായീ
    എന്നാളും എന്നാളും എന്റേതല്ലേ നീ
    എന്താണീ കണ്ണിൽ പരിഭവം ആ..ആ...ആ
    മറ്റാരും കാണാക്കൗതുകം
    (തൊട്ടുരുമ്മി...)
    കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ
    ന്നോർത്തു പാടുമൊരു പാട്ടു കൊണ്ടു വരവേൽക്കാം നിന്നെ
    പാതി ചാരിയൊരു വാതിലിന്റെയഴിയോരം നീയാം
    നെയ് വിളക്കിന്നൊളി നീർത്തി നിൽക്കുമൊരു സന്ധ്യേ സന്ധ്യേ
    മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ വെയിൽക്കിളി
    ഉറങ്ങട്ടെ ഞാൻ
    എന്നും നിന്റെയടുത്തിരിപ്പില്ലേ പനിനീർത്തുള്ളീ
    നനയട്ടെ ഞാൻ
    നീയില്ലാതെൻ ഓർമ്മകൾ
    എന്നാളും എന്നാളും എന്റേതല്ലേ നീ
    എന്താണീ കണ്ണിൽ പരിഭവം ആ..ആ...
    മറ്റാരും കാണാക്കൗതുകം
    (തൊട്ടുരുമ്മി...)
    ഇത്ര നാളുമൊരു മുത്തു കോർക്കുമിടനെഞ്ചിൽ ഞാനാം
    തത്ത വന്നു കതിർ കൊത്തിയെന്നതറിയാമോ പൊന്നേ
    നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാം
    മാരിവില്ലു മിഴി പൂട്ടി നിന്നതറിയാമോ കണ്ണേ
    മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ കുയിൽക്കിളീ കുളിരട്ടെ ഞാൻ
    എന്നും നിന്റെ മിഴിക്കടുത്തില്ലേ മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ
    നീയില്ലാതില്ലെൻ രാത്രികൾ
    എന്നാളും എന്നാളും എന്റേതല്ലേ നീ
    എന്താണീ കണ്ണിൽ പരിഭവം ആ..ആ...
    മറ്റാരും കാണാക്കൗതുകം
    (തൊട്ടുരുമ്മി...)

  • @jibin_johny_polackal_
    @jibin_johny_polackal_ 10 หลายเดือนก่อน +1

    വിദ്യാജി മുത്ത് 💚💚💚💚

  • @shyamknk3113
    @shyamknk3113 ปีที่แล้ว +11

    Love lyrics ❤️‍🔥

  • @gopikaus5606
    @gopikaus5606 7 หลายเดือนก่อน +3

    2024 Feb monthil kelkunnavar induooooooi😮❤🎉😊

  • @dewdrops1774
    @dewdrops1774 ปีที่แล้ว +4

    പണ്ടത്തെ കല്യാണ സിഡികളിലെ സ്ഥിരം പാട്ട്.. ❤

  • @basithmayanad8758
    @basithmayanad8758 ปีที่แล้ว +10

    തൊട്ടുരുമിയിരിക്കാൻ
    കൊതിയായി നിന്നെ
    കട്ടേടുത്ത് പറക്കാൻ
    കൊതിയായി മുല്ലമുടി
    ചുരുളിൽ മുകിലായി
    ഒന്ന് മൂടി പുതച്ചിരുന്നാ
    ൽ മതിയായി....എന്നാ
    ളും... എന്നാളും എന്റെ
    തല്ലേ നീ....എന്താണീ
    കണ്ണിൽ പരിഭവം ആ....
    മറ്റാരും കാണാ കൗതു
    കം....(2)
    കാത്തു നിന്ന മഴ
    പൂത്തു നിന്ന പുഴ
    യോരം ഓരോന്നോ
    ർത്തു പാടും ഒരു പാട്ടു
    കൊണ്ടു വരവേക്കാം
    നിന്നെ....

  • @gourikrishna397
    @gourikrishna397 7 หลายเดือนก่อน +2

    Anyone from 2024 ❤❤Dileepettan❤😊

  • @mohanchandra9001
    @mohanchandra9001 8 หลายเดือนก่อน

    Thotturummi irikkaan kothiyaayi ❤

  • @abhinavbhaskar20
    @abhinavbhaskar20 ปีที่แล้ว +4

    Favvvv song

  • @abdulrasikt7739
    @abdulrasikt7739 ปีที่แล้ว +6

    രസികൻ 2004 💞💞💞

  • @eyeball3933
    @eyeball3933 10 หลายเดือนก่อน +1

    My all time fav ❤

  • @navyanavya1709
    @navyanavya1709 ปีที่แล้ว +2

    Beautiful song❤❤❤❤

  • @absc_03
    @absc_03 ปีที่แล้ว +3

    0:14 😍😍

  • @fathimamirzanams
    @fathimamirzanams ปีที่แล้ว +1

    ❤❤❤

  • @AnilkumarNeelakandan
    @AnilkumarNeelakandan 10 หลายเดือนก่อน

    🌺💙🌺💙🌺

  • @riswanarinshad1074
    @riswanarinshad1074 8 หลายเดือนก่อน

    😊

  • @flying_grass
    @flying_grass 11 หลายเดือนก่อน +3

    2025 കാണാൻ പറ്റുമോ സകീർ ഭായ്

    • @sabarinadhkb
      @sabarinadhkb 10 หลายเดือนก่อน

      2032ൽ

  • @selvanoskdevis2347
    @selvanoskdevis2347 ปีที่แล้ว +1

    😇

  • @roshanroky4995
    @roshanroky4995 ปีที่แล้ว +2

    Dileep😍😍

  • @revathy-yj4cu
    @revathy-yj4cu 7 หลายเดือนก่อน +1

    2 feb 24

  • @harikrishnan680
    @harikrishnan680 8 หลายเดือนก่อน

    2024 jan 1 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akhilbs1257
    @akhilbs1257 ปีที่แล้ว +18

    0:42Front സീറ്റ് ബസിൽ ഞാൻ ആണ് ദിലീപ് ബായ് ആയിട്ട് അന്ന് ഫോട്ടോ എടുത്തിരുന്നു ഫസ്റ്റ് ഷോർട് ആണ്

  • @abdulrasikt7739
    @abdulrasikt7739 ปีที่แล้ว +6

    ദിലീപ് സംവൃത ❤️❤️❤️

  • @jishnuzztecy8390
    @jishnuzztecy8390 ปีที่แล้ว +5

    Pin cheyyo

  • @jackspot2022
    @jackspot2022 10 หลายเดือนก่อน

    2030 ൽ കാണാൻ പോകുന്നവരുണ്ടോ 😌

  • @Jyothilekshmi07
    @Jyothilekshmi07 7 หลายเดือนก่อน +2

    തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ
    കട്ടെടുത്തു പറക്കാൻ കൊതിയായീ
    മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു
    മൂടിപ്പുതച്ചിരുന്നാൽ മതിയായീ
    എന്നാളും എന്നാളും എന്റേതല്ലേ നീ
    എന്താണീ കണ്ണിൽ പരിഭവം ആ..ആ...ആ
    മറ്റാരും കാണാക്കൗതുകം
    (തൊട്ടുരുമ്മി...)
    കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ
    ന്നോർത്തു പാടുമൊരു പാട്ടു കൊണ്ടു വരവേൽക്കാം നിന്നെ
    പാതി ചാരിയൊരു വാതിലിന്റെയഴിയോരം നീയാം
    നെയ് വിളക്കിന്നൊളി നീർത്തി നിൽക്കുമൊരു സന്ധ്യേ സന്ധ്യേ
    മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ വെയിൽക്കിളി
    ഉറങ്ങട്ടെ ഞാൻ
    എന്നും നിന്റെയടുത്തിരിപ്പില്ലേ പനിനീർത്തുള്ളീ
    നനയട്ടെ ഞാൻ
    നീയില്ലാതെൻ ഓർമ്മകൾ
    എന്നാളും എന്നാളും എന്റേതല്ലേ നീ
    എന്താണീ കണ്ണിൽ പരിഭവം ആ..ആ...
    മറ്റാരും കാണാക്കൗതുകം
    (തൊട്ടുരുമ്മി...)
    ഇത്ര നാളുമൊരു മുത്തു കോർക്കുമിടനെഞ്ചിൽ ഞാനാം
    തത്ത വന്നു കതിർ കൊത്തിയെന്നതറിയാമോ പൊന്നേ
    നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാം
    മാരിവില്ലു മിഴി പൂട്ടി നിന്നതറിയാമോ കണ്ണേ
    മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ കുയിൽക്കിളീ കുളിരട്ടെ ഞാൻ
    എന്നും നിന്റെ മിഴിക്കടുത്തില്ലേ മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ
    നീയില്ലാതില്ലെൻ രാത്രികൾ
    എന്നാളും എന്നാളും എന്റേതല്ലേ നീ
    എന്താണീ കണ്ണിൽ പരിഭവം ആ..ആ...
    മറ്റാരും കാണാക്കൗതുകം
    (തൊട്ടുരുമ്മി...)

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +3

    Thotturummi irikkaan kothiyaayi ❤

  • @hazeenanazeer6015
    @hazeenanazeer6015 ปีที่แล้ว

    ❤❤