Blade potti therichal kann angu kannadi avum bro____ oro use num sute aya mechine mathram upayogikkuka nammalu adjust mentinu ninnu veruthe apakadam varuthi vekkenda🤯🤯🤯
It is strictly instructed that every machine should never be used for purposes other than it is designed for. It will be very dangerous if we ignore the warning
് റൂഫിംഗ് ഷീറ്റിന് സ്‌ക്രൂ ചെയ്യുന്ന ഇലക്ട്രിക് ട്രില്ലിംഗ് മെഷീൻ എന്തെങ്കിലും മാറ്റം വരുത്തിയാൽ ഭിത്തി തുരക്കുന്ന ഡ്രില്ലിങ് മെഷീൻ ആക്കി മാറ്റാൻ പറ്റുമോ
തേടിയ വള്ളി കാലിൽ ചുറ്റി. ഏതൊന്നാണ് കട്ട് ചെയ്യാനായി ഡ്രില്ലറിൽ പിടിപ്പിക്കുക എന്ന് ചിന്തിച്ചു നടക്കുകയായിരുന്നു.സ്ക്രൂ ചെയ്ത് മുറുക്കുന്നതാണ് ചെറിയൊരു പ്രശ്നമായി തോന്നുന്നത്; ഇതെങ്ങാൻ അയഞ്ഞു പോരുമോ എന്ന് .ഷാഫ്റ്റ് അതിൽ ഫിക്സഡ് ആയതായിരുന്നെങ്കിൽ ആ പേടി ഉണ്ടാകുമായിരുന്നില്ല.ധൈര്യത്തിൽ ചെയ്യാമോ ? പിന്നെ,ഓൺലൈൻ ആയല്ലാതെ വാങ്ങാൻ കിട്ടില്ലേ ? നന്മകൾക്കായി പ്രാർത്ഥിക്കുന്നു: - സലീം
@@saleemkps3080 tile cutting മെഷീൻ ടൈലിന് മുകളിൽ കൂടി സ്ലൈഡ് ചെയ്താണ് നീക്കുന്നത് ആ നീങ്ങാൻ ഉപയോഗിക്കുന്ന ഒരു മെറ്റൽ പ്ലേറ്റ് ഉണ്ട് അതിനെയാണ് ഞാൻ സ്ലൈഡർ എന്നുദ്ദേശിച്ചത്
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
th-cam.com/users/OrbitTips
താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.
നീ ഒരു തോൽവി യാ
Hameed Orbit
ഇതേ പോലെ granding undo..
ദയവായി ആരും ഇതനു തയ്യാറാകരുത്.അപകടം ഉണ്ടാകും.ഓരോ ഉപകരണവും ഉണ്ടാക്കിയിരിക്കുന്നത് വൃതൃസ്ത ഉപയോഗങ്ങൾക്കാണ്
ഇത് ഒരിക്കലും സെയ്ഫ് അല്ല അബകടം വരുത്തും
ശരിയാണ്
നിങ്ങളുടെ എല്ലാം ഉപകരമുള്ള വിഡിയോകൾ തന്നെ. നന്ദി.
ഇനി കട്ടർ drilling മിഷ്യൻ ആകുന്ന വീഡിയോ ഇടൂ....
Blade potti therichal kann angu kannadi avum bro____ oro use num sute aya mechine mathram upayogikkuka nammalu adjust mentinu ninnu veruthe apakadam varuthi vekkenda🤯🤯🤯
ഇത് റിവേഴ്‌സ് ഉള്ള ഡ്രിലിൽ ഇട്ട് റിവേഴ്‌സ് കറങ്ങിയാൽ ഊരി തെറിക്കാൻ ചാൻസ് ഉണ്ട്.
Yes
Aanubavam unduu
It is strictly instructed that every machine should never be used for purposes other than it is designed for.
It will be very dangerous
if we ignore the warning
ഇത് പോലെത്തെ അറിവ് തന്നതിൽ നന്ദി
Welcome bro.
Ithi ariv alla apathu vilichu varuthunnathanu
വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന bladeകളുടെ sizes വിശദീകരിക്കാമോ??
ലിങ്ക് നോക്കുക.
ഇരുമ്പ് മുറിക്കാൻ ഏത് ബ്ലേഡ് ആണ് വേണ്ടത്
പലതരം cutting and dilling items ഉണ്ടല്ലോ. അത് ഓരോന്നും എന്തിന് ഉയോഗിക്കുന്നു എന്ന് പറഞ്ഞു തരുമോ?
പുതിയ അറിവുകൾ പകർന്നു നൽകിയ നല്ല ത നന്ദി
Welcome.
ടയിൽസ് കട്ട് ചെയ്യാൻ പറ്റുമോ
Iron cut ചെയ്യാൻ കഴിയുമോ
വീഡിയോ ഇഷ്ടപ്പെട്ടു.
ഇതൊരു പുതിയ അറിവാണ്
thanks.
Driler upayogich paint mix chayan sadikumo
അമിത നന്നായിട്ടുണ്ട്
Bro makkitta 4 inje marbel katter il 8 inje blide use cheyyumo ling undo
ഒരു സാധാരണ ചെറിയ ഡ്രിൽ മെഷീൻ എങ്ങനെ സ്ലോ റണ്ണിംഗ് ഉം റിവയ്സും ചെയ്യാൻ കഴിയുന്ന ഒരു വീഡിയോ ചെയ്യാമോ
അങ്ങനെ ഉള്ള ഒന്ന് വാങ്ങിയാൽ മതി' 1500 Rട കിട്ടും
Shaft nte link idumo?
കട്ടർ, ഗ്രൈന്റർ, ട്രില്ലർ, മൂന്നും അടങ്ങിയ ഒരു മെഷീനും അതിന്റെ വിലയും ഒന്നു പരിചയപ്പെടുത്താമോ
veetile wall ithupayogiche cut cheyyan pattumo.athupole concrete slab cut cheyyan patumo
കോൺക്രീറ്റ് ഞാൻ ചെയ്തു നോക്കിയിട്ടില്ല ബ്രോ.
Drilling machine upayogich car wax rubbing machine aakkuvan kazhiyumo
കുറച്ചു കൂടി വിശദമാക്കാമായിരുന്നു ഇതിന്റെ RPM എന്താണ് എന്നും ഭാരം എങ്ങനെ എന്നും ഒക്കെ
ഇതു കൊണ്ട് പഴം മുറിക്കാൻ സാധിക്കുമോ?
Kuthane upayogikkan pattita angler shaft kittumo
Super idea
thanks.
അതെ ലെറ്റർ സ്ക്രീനിൽ വരുമ്പോൾ വി സി e യാക്ക് തടസം വരുന്നു കാണുവാൻ സാധിക്കുന്നില്ല
് റൂഫിംഗ് ഷീറ്റിന് സ്‌ക്രൂ ചെയ്യുന്ന ഇലക്ട്രിക് ട്രില്ലിംഗ് മെഷീൻ എന്തെങ്കിലും മാറ്റം വരുത്തിയാൽ ഭിത്തി തുരക്കുന്ന ഡ്രില്ലിങ് മെഷീൻ ആക്കി മാറ്റാൻ പറ്റുമോ
ഡ്രം എങ്ങനെ ഓൾ ആകും ഇത് ഇല്ലാതെ
ഇത്പോലെ കട്ട്ചെയ്യാൻപറ്റുന്ന
ടോർച്ച്മോഡൽ ഹാന്റ് ടൈപ്പ്
മെഷീനാണ്നല്ലത് ഈരീതി കരറ്റ്
കിട്ടില്ല അപകടവുമാണ്
Good information
thanks.
Grass cutter ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ
How to use drilling machine still wall
എനിക്കൊരു battery charger വാങ്ങണം.emergency battery,bike battery, autorickshaw battery വലുത്.എന്നിവക്ക് വേണ്ടത്.വ്യക്തമായ വിവരങ്ങൾ തരുമോ?
നന്ദി
Welcome.
Drilling machine inte chuck oru video cheyo
പിന്നീട് നോക്കാം.
നിന്റെ ചാനൽ subscribe ചെയ്തു എന്റെ ചാനലും subscribe ചെയ്യ്
സൂപ്പർ
thanks.
ആ ബ്ലേഡിന്റെ അളവ് പറയൂ
Good 👍👍👍👍👍
thanks.
വീഡിയോ കാണുന്നതിന് മുന്നേ ലൈക്കിയവർ ഇവിടെ കാമോൺട്ര
thanks.
നിന്റെ ചാനൽ subscribe ചെയ്തു എന്റെ ചാനലും subscribe ചെയ്യ്
V good
E blades inte Peru onnu mention cheyyamo..online vsnghiyataano atho hardware shop il kittumo...pls reply
ലിങ്ക് നോക്കുക.
Super
thanks.
Koyimutta polotha wood cut cheyya ithokke oru video vittu padippikkano
Shaft evide kittum
വെൽഡിങ്ങ് സ്വന്തം എങ്ങനെ ചെയ്യും വിഡിയോ കിട്ടുമോ
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
വെൽഡിംഗ് മെഷ്യൻ വാങ്ങി ചെയ്ത നോക്കിയാ മതി ഞാൻ വാങ്ങി ഒരു കുഴപ്പവുമില്ല എല്ലാം റെഡിയായി ഈ സിയായി ചെയ്യാൻ പറ്റുന്ന ണ്ട്
@@hadihudasmedia2887 പറഞ്ഞത് വളരെ ശരിയാണ് 👍👍 ചെയ്തു തന്നെ പരിശീലിക്കണം
@@hadihudasmedia2887 velding mesheen atra vila avide kittum
@@hadihudasmedia2887 അപ്പോൾ I T Iയി ഇൽ വെൽഡിങ് പഠിപ്പിച്ചത് വെറുതെ ആയി
Cutter കയ്യിലുണ്ടോ?
എങ്കിൽ ഇനി ഡ്രിൽ machine വാങ്ങേണ്ട!!
😁😁
😀😀അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
great
thanks.
തേടിയ വള്ളി കാലിൽ ചുറ്റി. ഏതൊന്നാണ് കട്ട് ചെയ്യാനായി ഡ്രില്ലറിൽ പിടിപ്പിക്കുക എന്ന് ചിന്തിച്ചു നടക്കുകയായിരുന്നു.സ്ക്രൂ ചെയ്ത് മുറുക്കുന്നതാണ് ചെറിയൊരു പ്രശ്നമായി തോന്നുന്നത്; ഇതെങ്ങാൻ അയഞ്ഞു പോരുമോ എന്ന് .ഷാഫ്റ്റ് അതിൽ ഫിക്സഡ് ആയതായിരുന്നെങ്കിൽ ആ പേടി ഉണ്ടാകുമായിരുന്നില്ല.ധൈര്യത്തിൽ ചെയ്യാമോ ? പിന്നെ,ഓൺലൈൻ ആയല്ലാതെ വാങ്ങാൻ കിട്ടില്ലേ ?
നന്മകൾക്കായി പ്രാർത്ഥിക്കുന്നു:
- സലീം
കടകളിലും കിട്ടും.
@@hameedorbit شكرا
@@saleemkps3080 നലഅറിവ്
@@latheeft5647 my dear the bearing will get damage very soon,,,
anglegirinder dirlling machine ആക്കുന്ന വിഡിയോ ചെയ്യൂ
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
Ethram padila cutting mechine pore
Dril cutting mashen canal kandu
Nice
thanks.
Mmm🥰🥰🥰🥰
Hacksaw blade ningalude naattil kittille?😄😄😄ഇതിലും നല്ലത് അതാ..
ഹമീത്ക്ക സ്വന്തം വീട്ടിലെ ചെറിയ ചെറിയ ആവശ്യങ്ങൾക്ക് പറ്റിയ .വില കുറഞ്ഞ Direl മെഷീൻ എ താൺ നല്ലത് ഒന്നു .പറഞ്ഞു തരുമോ
300w drill
amzn.to/2PBjixc
20 mm helty type drill and chuk(2200/- and above price)
നിങ്ങൾ സ്വഭാവികമായി സംസാരിക്കാൻ ശ്രമിക്കൂ.. നന്നായിരിക്കും.
Cutter drill ആയി ഉപയോഗിക്കാമോ
ഇങ്ങനെ ചെയ്യുന്നതിന് വല്ല പ്രശ്നവും ഉണ്ടോ
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
Edu dainger anu
Dangerous
Ikla engane head phone pin keduvanal mattan patuvooo
അതിനെകുറിച്ച് പിന്നീട് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@@hameedorbit thanks ikka
ഈ രീതിയിൽ ഉപയോഗിക്കാതിരിക്കുക
Metal കട്ട് ചെയ്യാൻ പറ്റുമോ
അതിനുള്ള ബ്ലേഡും കിട്ടും ബ്രോ.
Driller und bakki okke evde kitum onLine kurach kadayil kitumk
ലിങ്ക് നോക്കുക.
ഷാഫ്റ്റ് എവിടെ കിട്ടും
ലിങ്ക് നോക്കുക
👍
ഓൺലൈനിൽ വാങ്ങാൻ എന്താ ഇതിൻ്റെ പേര്
Handling is not comfortable,, don't try this for heavy duty, especially Children
Hevy risk
hi
But super
thanks.
ഇനി ഒരു സോൾഡർ നിർമിക്കുന്ന വീഡിയോ ഇടാമോ
തമ്പ് നെയിൽ കണ്ട് വി ഡിയോ കാണാൻ വന്ന ഞാൻ 🙄🙄🙄 ഇതിന് ഒരു 12 v മോട്ടറും ഒരു കുഞ്ഞു ചക്കും മേടിച്ചാ പോരെ
അങ്ങനെയും ഉപയോഗിക്കാം ബ്രോ.
👍👍
ഡ്രില്ലിങ് മെഷീൻ സ്പീഡ് കുറക്കാൻ എന്താ വഴി
അതിനെകുറിച്ച് പിനീട് നമുക്ക് വേറെ വീഡിയോ ചെയ്യാം. Stay tuned.
ഈ ബ്ലയിടിന് പറയൂന്ന പേര് എന്താണ്
ലിങ്ക് ഇട്ടിട്ടുണ്ട് ബ്രോ.
Danger anu. Foolish video cheyayathirikkuka. Mattullavare apakadathilakkaruth
Bro avadaranam mati pidikke
സമയം ഒരു പ്രശ്നമാണ് ബ്രോ, ശ്രമിക്കാം.
നിന്റെ ചാനൽ subscribe ചെയ്തു എന്റെ ചാനലും subscribe ചെയ്യ്
Sooper
thanks.
👍👍👍👍👍
thanks.
Athile boltinte drillil kenikunna bhakathinte vithe 3mm aano
അതെ.
Athil cheriath kittimu 2.5mm
🤝👍
Not possible
വീടിയോയിൽ ട്രിൽ മെഷീൻ റിവേഴ്സിൽ ആണല്ലോ വർക്ക് ചെയ്യിക്കുന്നത് അതെന്താ
അല്ല, അങ്ങനെ തോന്നിയതാവും.
ഒരു സിനിമയിലെ ഒരു വണ്ടി ഒടുന്നത് കാണിച്ചാൽ tyre പിന്നോട്ട് കറങ്ങുന്നതായ് തോന്നും അതുപോലെയാ ഇതും
ഇത് പെട്ടന്ന് തുരുമ്പ് പിടിക്കുന്നു
speaker box round karta Delhi machine Katrina Kaif
ഒരു torch വാങ്ങണം ഇതാണ് നല്ലത്
എന്റെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ എങ്ങനെയുള്ള മെഷീൻ ആണ് വാങ്ങേണ്ടത്
Bosh Driller nd...3700RS...Most useful aahn
ഒരു സ്ലൈഡർ ഫിറ്റ് ചെയ്താൽ നല്ലതാരുന്നു
thanks.
സ്ലൈഡർ എന്നത് വ്യക്തമാക്കാമോ ?
@@saleemkps3080 tile cutting മെഷീൻ ടൈലിന് മുകളിൽ കൂടി സ്ലൈഡ് ചെയ്താണ് നീക്കുന്നത് ആ നീങ്ങാൻ ഉപയോഗിക്കുന്ന ഒരു മെറ്റൽ പ്ലേറ്റ് ഉണ്ട് അതിനെയാണ് ഞാൻ സ്ലൈഡർ എന്നുദ്ദേശിച്ചത്
@@aneeshmathai1298 സന്തോഷം, വളരെ നന്ദി
Not safe
ഹായ് ഹമീദ് കാ എനിക്ക് polish ചെയ്യാനുള്ളത് കിട്ടുമോ
നോക്കാം
Cutter vangoo..athanu nallathe
12v battery il ninu engie mobile 5v charge cheyyaam
th-cam.com/video/BHpocjMOBdU/w-d-xo.html
,,👍👍👍
👎👎👎
Fools.it'sverydengerous
H uh
നല്ല ഐഡിയ
സൂപ്പർ