Unni Mukundhan : ഉണ്ണിക്ക് മലയാള സിനിമയോടുള്ള സ്നേഹം വേറൊരുത്തനും ഉണ്ടാവില്ല

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 141

  • @Ajithajith-h4h
    @Ajithajith-h4h 9 วันที่ผ่านมา +56

    സത്യം... ഉണ്ണിയെ നമ്മൾക്കാണുന്നത് നമ്മുടെ അയലത്തെ കുട്ടി എന്ന നിലയിലാണ്.. അവൻ നമ്മുക്ക് അപ്രാപ്യൻ അല്ല.. അതാണ് സകലർക്കും ഉണ്ണിയോടുള്ള പ്രിയം ആള് ശുദ്ധനാണ് പച്ചയായ മനുഷ്യൻ.. താരാജാടകളും തീരെ ബാധിച്ചിട്ടുമില്ല.. അതു പോലെ പിന്നെ പ്രിയം ആസിഫ് ടോവിനോ... 💞💞❤️❤️🥰🌹🌹 ഇവർ മൂവരും.. 💞💞♥️❤️🥰🥰💐🌹 ജനങ്ങളും അവരും ഒന്ന് തന്നെ... 💞♥️❤️

    • @sunnyjoseph9112
      @sunnyjoseph9112 6 วันที่ผ่านมา

      അയലത്തെ കുട്ടി അല്ല.... നമ്മുടെ സ്വന്തം വീട്ടിലെ കുട്ടി ♥️♥️♥️♥️So simple & humble...❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 9 วันที่ผ่านมา +34

    ഒരു നടന്മാരും ജയൻ സാറിനെ കുറിച്ച് ഒരിടത്തും പറയുന്നത് കേട്ടിട്ടില്ല.❤️❤️❤️❤️

    • @RajeeshPrakash
      @RajeeshPrakash 9 วันที่ผ่านมา +7

      മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ, രജനി വരെ പല ഇന്റർവ്യൂ പറഞ്ഞിട്ടുണ്ട് ജയനെപോലെയാവാൻ ഒരിക്കലും പറ്റില്ലെന്ന്

  • @huntergameing1695
    @huntergameing1695 9 วันที่ผ่านมา +39

    I am from Tamil Nadu I love Unni Mukundan ❤🥰😘

    • @Aryan_jith
      @Aryan_jith 9 วันที่ผ่านมา +2

      Thambi soukhyamaaa❤

  • @SahadevanPk-v2g
    @SahadevanPk-v2g 10 วันที่ผ่านมา +37

    Mohanlal super super unnimukkundan 🙏💯💯🙏🙏💯👍👍🙏💯💯

  • @sinikapushpalal7480
    @sinikapushpalal7480 9 วันที่ผ่านมา +25

    ഉണ്ണിയെ ഇപ്പോഴെങ്കിലും നമ്മൾ തിരിച്ചു അറിഞ്ഞല്ലോ.❤ആസിഫ് പറഞ്ഞത്, ഉണ്ണിക്ക് ഉണ്ണി എന്ന് അല്ലാതെ വേറെ ഒരു പേരും ചേരില്ല എന്നാണ്. 😃 അത്രയ്ക്ക് പാവം ആണത്രേ ഉണ്ണി ❤️❤️ലാലേട്ടനെയും മമ്മൂക്കയേയും വലിയ respect ആണ്. Mammokante കാലിൽ തൊട്ട് vandichapp മമ്മൂക്ക പിടിച്ചു എഴുനേൽപ്പിച്ചു ❤️❤️❤️പാവം ഉണ്ണി. ഉണ്ണിയെ നമ്മൾ ഒരിക്കലും തള്ളി കളയരുത്. Bcz north ഇന്ത്യ കൊത്തി ക്കൊണ്ട് പോകും 😍😍

  • @ashokanashokan2335
    @ashokanashokan2335 9 วันที่ผ่านมา +16

    ഉണ്ണി മാർക്കോ വേറെ ലെവൽ. ലാൽ സാർ സൂപ്പർ

  • @remyavipindas6581
    @remyavipindas6581 9 วันที่ผ่านมา +10

    bro പറഞ്ഞത് സത്യമാണ് , എനിക്കറിയാം ഉണ്ണി വളരെ സിംമ്പിൾ ആണ് . bro ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്.🙏🙏🙏❤❤❤

  • @anandk.c1061
    @anandk.c1061 8 วันที่ผ่านมา +8

    ഉണ്ണിക്കു എല്ലാവരും പ്രിയപ്പെട്ടവർ ആണ് അതാണ് 🧡ഉണ്ണിയുടെ കോളിറ്റി 🧡👌

  • @rahulreghu4639
    @rahulreghu4639 9 วันที่ผ่านมา +17

    Lalettan 😘💋
    Unnichettan❤️

  • @sasthrikal856
    @sasthrikal856 9 วันที่ผ่านมา +10

    ഉണ്ണിയേട്ടനെ കുറിച്ച് ഞാനും അങ്ങനെ ചിന്തിച്ചു ഹിന്ദി ഇന്റർവ്യൂ കണ്ടപ്പോൾ ആഹാ ആൾ ഇങ്ങനെ ഒക്കെ പറയാൻ കഴയുന്നത് നമ്മൾ കരുതിയതുപോലെ അല്ല അതുക്കും മേലെ അഭിനന്ദനങ്ങൾ 👏👍

  • @kannang1138
    @kannang1138 10 วันที่ผ่านมา +13

    Super star unni mukundan ❤

  • @sharunks8753
    @sharunks8753 9 วันที่ผ่านมา +13

    Unnimukudan ❤❤❤

  • @SagaR-r7e3q
    @SagaR-r7e3q 5 วันที่ผ่านมา +1

    Thanks bro, this video, unnimukundan all interview super speech.❤❤❤

  • @UNNIPAAPAN-p8y
    @UNNIPAAPAN-p8y 9 วันที่ผ่านมา +23

    മോഹൻലാൽ. ഉണ്ണി മുകുന്ദൻ സന്തോഷ്‌ പണ്ഡിറ്റ് ❤️❤️❤️ my ഹീറോ

  • @SowmyaPS-y2g
    @SowmyaPS-y2g 9 วันที่ผ่านมา +4

    Lalettan❤️❤️❤️❤️🙏🙏🙏🙏
    Unnikuttan❤️❤️❤️❤️😘😘😘

  • @Sandeepcaptain7
    @Sandeepcaptain7 10 วันที่ผ่านมา +11

    Mohan lal ❤ unni ❤

  • @poornima8845
    @poornima8845 10 วันที่ผ่านมา +9

    After Mohanlal, i think unni mukundan is a mass super star

  • @nd3627
    @nd3627 9 วันที่ผ่านมา +7

    Respect for Asif for respecting and positively speaking of other actors sply Unni

  • @CP-dk7ye
    @CP-dk7ye 9 วันที่ผ่านมา +4

    Unni Mukundan is really humble and genuine. You're right. The way he talks about all the veterans of malayalam shows how passionate and sincere he is. I have been following him since Seedan ( tamil). You simply cannot unlove this sweet guy. He has come a long way in acting. It's time for him to fly high. Good video!

  • @cheerbai44
    @cheerbai44 9 วันที่ผ่านมา +4

    മോഹൻലാൽ ❤️❤️ and ഉണ്ണി മുകുന്ദൻ ❤❤❤

  • @lakshmitr8190
    @lakshmitr8190 9 วันที่ผ่านมา +4

    Unninys too genuine.. ❤❤ lalettan and unniyettan

  • @DivyaShibu-k1u
    @DivyaShibu-k1u 8 วันที่ผ่านมา +2

    ഉണ്ണിയേട്ടൻ ❤️❤️❤️❤️❤️❤️❤️

  • @nd3627
    @nd3627 9 วันที่ผ่านมา +6

    Njaan oru Lalettan and Unni fan. 💕

  • @arsnlin
    @arsnlin 9 วันที่ผ่านมา +2

    I watched that interview and was pleaseatly surprised when Unni began talking about Jayan.... Good video bro. Sub'ed.

  • @hareeshmulleria9943
    @hareeshmulleria9943 10 วันที่ผ่านมา +6

    Indian movie new super star Unni mukundan super ❤

  • @nithinvarghese5093
    @nithinvarghese5093 8 วันที่ผ่านมา +2

    Huge Huge Huge Mohanlal fan♥️♥️

  • @sumeshsethu6526
    @sumeshsethu6526 10 วันที่ผ่านมา +13

    PAN INDIAN SUPER
    🌟🌟 STAR 🌟🌟
    UNNI MUKUNDAN
    ✨✨✨✨✨✨✨
    ⭐⭐⭐⭐⭐⭐
    🌟🌟🌟🌟🌟
    ✨✨✨✨
    ⭐⭐⭐
    🌟🌟

  • @hareeshmulleria9943
    @hareeshmulleria9943 10 วันที่ผ่านมา +7

    Indian movie new super duper blockbuster hit movie marco super ❤❤

  • @unniunni8143
    @unniunni8143 9 วันที่ผ่านมา +3

    ഉണ്ണി ❤❤❤❤❤

  • @Shaaju123
    @Shaaju123 8 วันที่ผ่านมา +1

    ഉണ്ണി ഇഷ്ടം ❤️❤️❤️

  • @manojkumarnadalattu7609
    @manojkumarnadalattu7609 9 วันที่ผ่านมา +3

    ഈ പറഞ്ഞവരെല്ലാം വിസ്മൃതിയിൽ ആയാലും ജയൻ എന്ന ഇതിഹാസം ഇവിടെത്തന്നെ ഉണ്ടാവും.. പുതിയ തലമുറയിൽ പെട്ടവർക്ക് പോലും അദ്ദേഹം ഒരു വികാരമാണ്

  • @VecnaDimension
    @VecnaDimension 8 วันที่ผ่านมา +2

    Unni Ettan & Lalettan 💓💓💓

  • @rahulkrishnanu1209
    @rahulkrishnanu1209 9 วันที่ผ่านมา +2

    Lalettan❤️ unni❤

  • @manojmanekudy7763
    @manojmanekudy7763 9 วันที่ผ่านมา +12

    എനിക്ക് ലാലേട്ടൻ കഴിഞ്ഞേ വേറെ ആരും ഉള്ളു... ലാലേട്ടൻ ❤

  • @jithgopi1539
    @jithgopi1539 9 วันที่ผ่านมา +2

    Very good observations.. Always a lalettan fan❤

  • @sabupalamkunnil9185
    @sabupalamkunnil9185 9 วันที่ผ่านมา +4

    Laalettan super suresh gopi super unni super
    💛💛💛💛💛💛💛

  • @sureshckannur7760
    @sureshckannur7760 9 วันที่ผ่านมา +3

    വീഡിയോ ഇഷ്ടപ്പെട്ടു 👍

  • @Shaaju123
    @Shaaju123 8 วันที่ผ่านมา +1

    ലാലേട്ടൻ ഇഷ്ടം 🌹

  • @sunilkumar-vd7jf
    @sunilkumar-vd7jf 10 วันที่ผ่านมา +5

    Unni 😍😍😍

  • @selvarajthumbarathi804
    @selvarajthumbarathi804 8 วันที่ผ่านมา +1

    ഉണ്ണി 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @mituscutelife2323
    @mituscutelife2323 10 วันที่ผ่านมา +5

    Unni❤

  • @satheeshkumarcr4011
    @satheeshkumarcr4011 8 วันที่ผ่านมา +1

    ഞാനുണ്ട്..❤❤

  • @sureshvv2417
    @sureshvv2417 9 วันที่ผ่านมา +1

    Unni,❤❤❤Laalettan❤❤❤❤

  • @thusharapt3291
    @thusharapt3291 8 วันที่ผ่านมา +2

    E video kandapol subscribe cheythu ..nalla kaaryangal aanu paranjath

    • @VipinPutharikkal
      @VipinPutharikkal  8 วันที่ผ่านมา +1

      Thanks for the support, vereyum videos unde kanoo pattanel

  • @shamilpc139
    @shamilpc139 8 วันที่ผ่านมา +1

    Nmdae muthu unni

  • @a.gdream9763
    @a.gdream9763 9 วันที่ผ่านมา +2

    L brand fan only 🙏🙏🙏 ❤️❤️❤️ ലാലേട്ടൻ

  • @ManojKumar-dj3vu
    @ManojKumar-dj3vu 9 วันที่ผ่านมา +1

    Yes i am mohan lal & Unni 🥰🥰🥰

  • @suresheettickal4680
    @suresheettickal4680 9 วันที่ผ่านมา +1

    Lalettan... Unni ❤❤

  • @sts7747
    @sts7747 9 วันที่ผ่านมา +1

    Lalettan & unni ❤

  • @sarathchandrakumar
    @sarathchandrakumar 9 วันที่ผ่านมา +3

    Mohanlal❤unnimu❤

  • @kkoyakoya5713
    @kkoyakoya5713 9 วันที่ผ่านมา +2

    Lalettan ❤

  • @keraxfactor853
    @keraxfactor853 8 วันที่ผ่านมา +1

    No one can replace lal ettan never will be or never one come but I love Unni

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 9 วันที่ผ่านมา +4

    ഉണ്ണിമുകുന്ദന് ഒര് പാട് സപ്പോർട്ട് മമ്മൂക്കയും മോഹൻലാലും കൊടുത്തിട്ടുണ്ട് , specific ആയ്യി ഒരാളുടെ ഫാൻ ആണെന്ന് പറഞ്ഞിട്ടില്ല

  • @surajpr3130
    @surajpr3130 9 วันที่ผ่านมา +1

    ലാലേട്ടൻ 🌹🌹🌹🌹🌹ഉണ്ണി 🌹🌹🌹

  • @Bharathvak
    @Bharathvak 9 วันที่ผ่านมา +3

    #UNNIMUKUNDAN🔥
    #LALETTAN🔥🔥

  • @gopeshcalicut4359
    @gopeshcalicut4359 9 วันที่ผ่านมา +1

    Lalettan unni Chetan❤❤❤❤

  • @deodrawilson5899
    @deodrawilson5899 8 วันที่ผ่านมา +1

    What you said about Unni Mukundhan is absolutely correct. Wishing him all the very best

  • @remeshnair5478
    @remeshnair5478 9 วันที่ผ่านมา +1

    Great ❣️

  • @shijunk9585
    @shijunk9585 9 วันที่ผ่านมา +3

    ഞാൻ ഉണ്ണിമുകുന്ദൻ മോഹൻലാൽ ഫാൻ ആണ്

  • @destinyvlog4747
    @destinyvlog4747 9 วันที่ผ่านมา +2

    🥰🥰🥰unnimukundan

  • @unnitkumbalath
    @unnitkumbalath 8 วันที่ผ่านมา +1

    ലാലേട്ടൻ & ഉണ്ണി ഇഷ്ടം ❤

  • @GhostCod6
    @GhostCod6 9 วันที่ผ่านมา +3

    Lalettan and Unnimukundan ❤❤
    We all know how passionate lalettan is about movies and acting. I think unni is on the same path. He is genuine and passionate 😊

  • @lekshmip3587
    @lekshmip3587 7 วันที่ผ่านมา +1

    Lalaettan

  • @ManuManu-tg7mp
    @ManuManu-tg7mp 8 วันที่ผ่านมา +1

    Unni poli🔥🔥🔥❤️

  • @ArunChemmanthitta-xk9bx
    @ArunChemmanthitta-xk9bx 7 วันที่ผ่านมา +1

    ML❤ UM❤

  • @keraxfactor853
    @keraxfactor853 8 วันที่ผ่านมา +1

    Eddu laettan and mamokka no one one can replace maybe 100 yesrs

  • @ManuManu-tg7mp
    @ManuManu-tg7mp 8 วันที่ผ่านมา +1

    Lal. 🔥🔥🔥🔥🔥🔥

  • @pavithranthayalepurayil5090
    @pavithranthayalepurayil5090 9 วันที่ผ่านมา +1

    You said it man❤

  • @GirishManalil
    @GirishManalil 6 วันที่ผ่านมา +1

    👌👍🌷🙋

  • @Hackerz0007
    @Hackerz0007 8 วันที่ผ่านมา +1

    Njaanum Unni Mukundan and Lallettan Fan aanu...

  • @hareeshmulleria9943
    @hareeshmulleria9943 10 วันที่ผ่านมา +2

    Lalettan super Unni mukundan super prithviraj super dileepu super

  • @suryakumar.psuryan9445
    @suryakumar.psuryan9445 9 วันที่ผ่านมา +1

    I love unni mukundan

  • @binulal7575
    @binulal7575 9 วันที่ผ่านมา +3

    ലാൽ ഏട്ടൻ ഉണ്ണി ❤️❤️

  • @chandrashekharmenon5915
    @chandrashekharmenon5915 9 วันที่ผ่านมา +1

    I don't believe in being a fan of somebody, but always appreciate good work done by most of the actors, while it is a fact that the present day super stars with a record of holding on to their positions for a very long time deserves extra respect...!!!!

    • @VipinPutharikkal
      @VipinPutharikkal  8 วันที่ผ่านมา

      Yeah agree...there i go for mohanlal

  • @rejimonv2758
    @rejimonv2758 9 วันที่ผ่านมา +1

    You are right 👍

  • @jayankottayil7227
    @jayankottayil7227 9 วันที่ผ่านมา +1

    എനിക്കിഷ്ടയി veri good

  • @nd3627
    @nd3627 9 วันที่ผ่านมา +1

    Unni India Today interview❤🎉

  • @binodpissac9753
    @binodpissac9753 8 วันที่ผ่านมา +1

    I am a, real Mohanlal fan

  • @VinodKumar-li5rj
    @VinodKumar-li5rj 9 วันที่ผ่านมา +1

    🤝🤝👏👏

  • @binduskumarkumar8372
    @binduskumarkumar8372 10 วันที่ผ่านมา +2

    Super bro

  • @sindhunair2789
    @sindhunair2789 7 วันที่ผ่านมา +1

    Njanumdu

  • @renjithdharan6892
    @renjithdharan6892 10 วันที่ผ่านมา +3

    🎉🎉🎉

  • @SheelaAravindan-u5o
    @SheelaAravindan-u5o 9 วันที่ผ่านมา +1

    ❤🙏❤

  • @maneeshmp8416
    @maneeshmp8416 7 วันที่ผ่านมา +1

    🙋‍♂️

  • @girijabhai4388
    @girijabhai4388 4 วันที่ผ่านมา +1

    ഉണ്ണി മുകുന്ദൻ,, നല്ല actor മാത്രമല്ല, നല്ല observation,, ഉണ്ട്,,

  • @HariKumar-bm7rb
    @HariKumar-bm7rb 9 วันที่ผ่านมา +1

    Mohanlal, Unni Mukundan, Santosh Pandit.Kunchacko Boban,, Asif Ali.

  • @surabhagopan2713
    @surabhagopan2713 9 วันที่ผ่านมา +1

    100%correct

  • @binubinu6206
    @binubinu6206 9 วันที่ผ่านมา +2

    മോഹൻലാൽ വെൾഡ് ബെസ്റ്റ് ആക്ടർ 7 റാങ്ക്

    • @Radiantheart112
      @Radiantheart112 9 วันที่ผ่านมา

      അതെവിടെ? ഏതു website

    • @smarthacks9730
      @smarthacks9730 8 วันที่ผ่านมา

      7 ooo.. Around there Munich.. Ath laleetande nall cinema kale ariyathathu konda
      Number 1
      Al Pacino de Niro ivarkum pattulla lalinde chilla abhinaya muhurtangal.. Lokam ariyapeduna ettavum nalla nadam Brando
      Brandon para.. LAlettan paranja pole I love you parayan...
      Nadodikatile adutha veetil ari van gumbo.. Daridrayavum Nishayatayum oru Chammal chiriyil othukkan...
      Bharat tile police station scene.. Oru dead body Kandi ennu vilipichapo athu thande priyapetta cheetande aaavumo...ennulla samshayamavum enna aavale ennu ..ee randu bavangalum..aa sakeernata ithram bhangi aayi screenil phalipikan Brandon pattuo.
      Chitratile enne kolaalndu irikaan patuo chodikkan...
      Ey autoyil bhakshanam kayikunna eduthinu apmanichu enichapo kaaniku vikaram..
      Manichitratazhil.. Ithu cheytha vane njaan pootum
      . Manichitratazhil pootum.. Hasya avataranam..
      Oru Hollywood actor num aavula
      KarNam avarude dictionaryil ithram bhavangal illa.
      All comparison eppolum Hollywood aanalo😂😂

  • @VortexGaming-m9k
    @VortexGaming-m9k 8 วันที่ผ่านมา +1

    Wow ❤❤❤❤me too😂😂

  • @Dhaneshvrajan
    @Dhaneshvrajan 10 วันที่ผ่านมา +2

    👌❤️

  • @sreechettikulagara2066
    @sreechettikulagara2066 10 วันที่ผ่านมา +2

    Me❤

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 8 วันที่ผ่านมา +2

    Athenthada mohanlal faninu mattuvarude karyam parayan padille

  • @Ambience756
    @Ambience756 9 วันที่ผ่านมา +1

    Njan രണ്ടാളുടെയും ഫാൻ ആണ്

  • @Shaaju123
    @Shaaju123 8 วันที่ผ่านมา +1

    ഇഷ്ടം ആയി ട്ടോ വീഡിയോ 🌹🌹🌹

  • @MimiSarkar-vl3zm
    @MimiSarkar-vl3zm 8 วันที่ผ่านมา +1

    ലാലേട്ടൻ 🥰🥰&ഉണ്ണി മൂകുന്ദൻ 🥰🥰

  • @manjumalavika2
    @manjumalavika2 9 วันที่ผ่านมา

    Mammukka- Mohanlal fan aanu. Unni mukundaneyum Dulkharineyum ishttam

  • @venugopalb7156
    @venugopalb7156 8 วันที่ผ่านมา +1

    Njan

  • @Nipaakter-cy9qi
    @Nipaakter-cy9qi 9 วันที่ผ่านมา

    marco🎉🎉

  • @realmallu666
    @realmallu666 9 วันที่ผ่านมา

    ഉണ്ണി മമൂട്ടി fan ആണ് ❤

  • @sugunadas3803
    @sugunadas3803 8 วันที่ผ่านมา +1

    ഞാനു൦