ഓരോ മലയാളിയുടെയും ഇന്നലെകൾ ഇത്രമേൽ മനോഹരമാക്കിയതിൽ ദിലീപ് ഏട്ടൻ സിനിമകൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല കാത്തിരിക്കുന്നു ജനപ്രിയ നായകന്റെ മറ്റൊരു വിസ്മയത്തിന് വേണ്ടി 💕❤️😍🥰
മമ്മൂക്കയും,ലാലേട്ടനും കഴിഞ്ഞാൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് നമ്മെ വിസ്മയിപ്പിച്ച ഒരേ ഒരു നടൻ മലയാളത്തിന്റെ സ്വന്തം ദിലീപേട്ടൻ. ചിരിപ്പിക്കുകയും കണ്ണുനിറയ്ക്കുകയും ചെയ്ത എത്രയെത്ര കഥാപാത്രങ്ങൾ വേഷപ്പകർച്ചകൾ കൊണ്ട് വിസ്മയിപ്പിച്ച ജോക്കറും, കുഞ്ഞിക്കൂനനും,മായാമോഹിനിയും, ചാന്ത് പൊട്ടും, പച്ചക്കുതിരയും, ചക്കരമുത്തും,പോലെയുള്ള ചിത്രങ്ങൾ. ചാനലുകളിൽ അന്നും, ഇന്നും,എന്നും ആഘോഷിക്കപ്പെടുന്ന സിഐഡി മൂസയും,പറക്കുംതളികയും, മീശ മാധവനും പോലുള്ള ചിത്രങ്ങൾ സ്വന്തം പ്രയത്നം കൊണ്ട് മലയാളത്തിൽ സ്വയം ഒരു സിംഹാസനം തീർത്ത നടനെ ഒരു ഘട്ടത്തിൽ തോളിലേറ്റവർ, കയ്യടിച്ചവർ -കൂകി വിളിച്ചു.തകർന്ന ഹൃദയവും ,നിറഞ്ഞ കണ്ണുമായി ആ മനുഷ്യൻ ജയിലിൽ അടയ്ക്കപ്പെട്ടു. കയ്യടിച്ചവരും കൂകി വിളിച്ചുവരും അപ്പോഴും ടിവിയിൽ അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ആസ്വദിച്ചു കൊണ്ടേയിരുന്നു. ആ സിനിമകൾ സംപ്രേക്ഷണം ചെയ്ത അതേ ചാനലുകൾ തന്നെ അദ്ദേഹത്തിനെതിരെയുള്ള അന്തി ചർച്ചകൾ തുടർന്നുകൊണ്ടേയിരുന്നു. മനസ്സിൽ നേരും നന്മയും ഉള്ളവനെ മനുഷ്യന് കല്ലെറിയാനും കൂകി വിളിക്കാനും ആക്ഷേപിക്കാനും പറ്റിയേക്കാം. പക്ഷേ ദൈവം ഒരിക്കലും അവരെ കൈവിടില്ല.അവരെ ചേർത്തു പിടിക്കുക തന്നെ ചെയ്യും. പ്രകൃതി എന്ന വലിയ ദൈവം!!! അവൻ വരികയാണ്!!! ഒളിഞ്ഞും, തെളിഞ്ഞും ആക്ഷേപിച്ചവർക്കു മേലെ ചിറകു വച്ചവൻ വരികയാണ്!!! ഇനിയും കൂകിവിളിക്കാം.. ആക്ഷേപിക്കാം... പക്ഷേ സത്യം ജയിക്കുക തന്നെ ചെയ്യും! സത്യനാഥന്റെ ശബ്ദത്തിന് കാത്തിരിക്കാം. ഞാനെന്നും ആ മനുഷ്യനൊപ്പം ആണ്.. മനസ്സുകൊണ്ട്- അന്നും, ഇന്നും,എന്നും Voice of Sathyanathan July 14
@@VishnuManoharan699 ഏട്ടന്റെ സൗണ്ടിന് എന്താണ് കുഴപ്പം സൗണ്ട് നോക്കിയിട്ട് ആണോ നീ അഭിപ്രായം പറയുന്നത് ആൾ ഇപ്പോൾ കുറച്ച് ബാക്കിൽ ആണ് സെബർ പോരാളികൾ ആക്രമിക്കുക ആണല്ലോ ഇപ്പോൾ അതൊക്ക കുറെ മാറി ഉഷാർ ആയി ഇനി ബന്ദ്രയും കൂടെ വന്നാൽ മലയാളം മാർക്കറ്റ് ഇന്ത്യൻ മാർക്കറ്റ് ദിലീപ് യേട്ടൻ ❤️❤️❤️
First day first show,ഫാമിലിയെ കൂട്ടി പോകാൻപറ്റുന്ന പടം എന്ന് പറയുന്നത് ദിലീപ് ഫിലംസ് ആണ്, ❤️🌹 CID moosa 4 thavanna familiyum aayi theateril പോയി കണ്ടിരുന്നു ❤
Dileep is a very shrewd hardworking business man who achieved all material wealth by his own effort, jealousy among others put him in trouble, PERIOD. Personally i love his acting in Life of Josukutty, he is a very layered actor like Chackochan, doesnt pull of the same style like Shine Tom Chacko or Saiju Mr. Bean.The WCC team disagree with me i understand, but Mammu Mohandas agrees with me.
Enthokke cheythalum aa pazhaya dileep aakilla …kurachu set of fans epozhum koode undakum ..athra thanne . Keralathil aarkum fans kanum athu malayalikala oru adima swobhavam aanu ..karyam aakkanda Anyway all the best .
കൊച്ചിൻ ഹനീഫ ഒടുവിൽ ഉണ്ണികൃഷ്ണൻ ജഗതി ഭാവന ഒന്നും ഇല്ലാതെ CID Moosa ആലോചിക്കാൻ കൂടെ വയ്യ. ഇനി എത്ര നന്നാക്കിയാലും ദിലീപ് ഹരിശ്രീ അശോകൻ പണ്ടത്തെ ഒരു കോംബോ കിട്ടുമെന്നും തോന്നുന്നില്ല.
Oru പക്കാ entertainment കാണണം എങ്കിൽ ദിലീപ് ഏട്ടന്റെ movie കാണണം പുള്ളിടെ പടം എത്ര കണ്ടാലും മടുക്കില്ല, എന്റെ മോൾക്ക് മൂസ ഒരുപാടു ഇഷ്ട്ടം ആണ്, അവള് എന്നേക്കാൾ കൂടുതൽ മൂസ കണ്ടിട്ടുണ്ട് ❤❤❤😍
ഓരോ മലയാളിയുടെയും ഇന്നലെകൾ ഇത്രമേൽ മനോഹരമാക്കിയതിൽ ദിലീപ് ഏട്ടൻ സിനിമകൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല കാത്തിരിക്കുന്നു ജനപ്രിയ നായകന്റെ മറ്റൊരു വിസ്മയത്തിന് വേണ്ടി 💕❤️😍🥰
ഏത് ജനറേഷൻ എടുത്താലും കുട്ടികൾ ഇഷ്ടപ്പെടുന്നത് ഇങ്ങേരുടെ സിനിമ ആണ്.അതാണ് ഇയാളുടെ വിജയം. അതുകൊണ്ട് ആരൊക്കെ ചവിട്ടി താഴ്ത്തിയാലും പിടിച്ചു നിൽക്കും 👌
മമ്മൂക്കയും,ലാലേട്ടനും കഴിഞ്ഞാൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് നമ്മെ വിസ്മയിപ്പിച്ച ഒരേ ഒരു നടൻ മലയാളത്തിന്റെ സ്വന്തം ദിലീപേട്ടൻ. ചിരിപ്പിക്കുകയും കണ്ണുനിറയ്ക്കുകയും ചെയ്ത എത്രയെത്ര കഥാപാത്രങ്ങൾ വേഷപ്പകർച്ചകൾ കൊണ്ട് വിസ്മയിപ്പിച്ച ജോക്കറും, കുഞ്ഞിക്കൂനനും,മായാമോഹിനിയും, ചാന്ത് പൊട്ടും, പച്ചക്കുതിരയും, ചക്കരമുത്തും,പോലെയുള്ള ചിത്രങ്ങൾ. ചാനലുകളിൽ അന്നും, ഇന്നും,എന്നും ആഘോഷിക്കപ്പെടുന്ന സിഐഡി മൂസയും,പറക്കുംതളികയും,
മീശ മാധവനും പോലുള്ള ചിത്രങ്ങൾ സ്വന്തം പ്രയത്നം കൊണ്ട് മലയാളത്തിൽ സ്വയം ഒരു സിംഹാസനം തീർത്ത നടനെ ഒരു ഘട്ടത്തിൽ തോളിലേറ്റവർ, കയ്യടിച്ചവർ -കൂകി വിളിച്ചു.തകർന്ന ഹൃദയവും ,നിറഞ്ഞ കണ്ണുമായി ആ മനുഷ്യൻ ജയിലിൽ അടയ്ക്കപ്പെട്ടു. കയ്യടിച്ചവരും കൂകി വിളിച്ചുവരും അപ്പോഴും ടിവിയിൽ അദ്ദേഹത്തിന്റെ സിനിമകൾ കണ്ട്
ആസ്വദിച്ചു കൊണ്ടേയിരുന്നു.
ആ സിനിമകൾ സംപ്രേക്ഷണം ചെയ്ത അതേ ചാനലുകൾ തന്നെ അദ്ദേഹത്തിനെതിരെയുള്ള
അന്തി ചർച്ചകൾ തുടർന്നുകൊണ്ടേയിരുന്നു.
മനസ്സിൽ നേരും നന്മയും ഉള്ളവനെ മനുഷ്യന് കല്ലെറിയാനും കൂകി വിളിക്കാനും ആക്ഷേപിക്കാനും പറ്റിയേക്കാം.
പക്ഷേ ദൈവം ഒരിക്കലും അവരെ കൈവിടില്ല.അവരെ ചേർത്തു പിടിക്കുക തന്നെ ചെയ്യും.
പ്രകൃതി എന്ന വലിയ ദൈവം!!!
അവൻ വരികയാണ്!!!
ഒളിഞ്ഞും, തെളിഞ്ഞും ആക്ഷേപിച്ചവർക്കു
മേലെ ചിറകു വച്ചവൻ വരികയാണ്!!! ഇനിയും കൂകിവിളിക്കാം.. ആക്ഷേപിക്കാം...
പക്ഷേ സത്യം ജയിക്കുക തന്നെ ചെയ്യും!
സത്യനാഥന്റെ ശബ്ദത്തിന് കാത്തിരിക്കാം.
ഞാനെന്നും ആ മനുഷ്യനൊപ്പം ആണ്.. മനസ്സുകൊണ്ട്-
അന്നും, ഇന്നും,എന്നും
Voice of Sathyanathan
July 14
👌👌👌
🥺💖💖
Dileep ettan 💛💕
എന്തോ ഈ മനുഷ്യനോട് ഭയങ്കര ഇഷ്ടം❤
❤😍
You 1995 To 2010 വരെയുള്ള മലയാളം സിനിമകൾ എന്തു സൂപ്പർ ആയിരുന്നു 😍😍😍😍
ടു കൺട്രീസ് കണ്ട് ചിരിച്ച് ചിരിച്ച് അതുപോലെതന്നെ പടം ആയിരിക്കും എന്ന് വിശ്വസിക്കുന്നു
Alla ith koorachum koode serous ann athra Comedy preethikshachaal neerashaa ayirikum but worth ayirikum urrapa
💋💋💋 എന്ത് ലുക്ക് ആണ് ഏട്ടൻ ❤️❤️❤️
Vayasaayi poi.. sound ilum lookilum 😢
@@VishnuManoharan699 ഒന്ന് പോടാ ഇപ്പോഴാണ് ഏട്ടൻ ലുക്ക് galmour ആയത് നിനക്കു കണ് ഇല്ലെ
@@VishnuManoharan699 ഏട്ടന്റെ സൗണ്ടിന് എന്താണ് കുഴപ്പം സൗണ്ട് നോക്കിയിട്ട് ആണോ നീ അഭിപ്രായം പറയുന്നത് ആൾ ഇപ്പോൾ കുറച്ച് ബാക്കിൽ ആണ് സെബർ പോരാളികൾ ആക്രമിക്കുക ആണല്ലോ ഇപ്പോൾ അതൊക്ക കുറെ മാറി ഉഷാർ ആയി ഇനി ബന്ദ്രയും കൂടെ വന്നാൽ മലയാളം മാർക്കറ്റ് ഇന്ത്യൻ മാർക്കറ്റ് ദിലീപ് യേട്ടൻ ❤️❤️❤️
@@VishnuManoharan699 eyy orginal പ്രായം enthayalum parayilla oru 40 okke thonunn ullu real ayi 54 entho alle
❤പ്രിയ ദിലീപിന്എല്ലാം വിജയങളും നേരുന്നു
Dileepettan 🔥🔥🔥🔥🥰
Dilieepettan uyir addicted to you only ❤
Sathyam❤
Dileepettan ❤️❤️❤️
എന്റെ മോനെ... ഇതാണ് നടൻ, ഇവൻ ആണ് നടൻ. ❤️❤️❤️❤️🔥🔥🔥🔥❤️❤️❤️👍👍👍❤️❤️❤️👌👌👌👌❤️❤️❤️❤️👌👌👌👌👌👌❤️❤️❤️❤️❤️🔥🔥🔥🔥
മൂന്ന് പേരെയും വളരെ ഇഷ്ടം ❤️❤❤️
First day first show ❤️
ദിലീപ് ❤️❤️❤️❤️❤️
Ettayiiiiiiiiiiiiiiiii❤❤❤
Waitinggg VOS
Dlieep🔥🔥
Dileep ❤️❤️❤️
Janapriya nayakan fans❤
Love you dileepettaa!!❤❤❤
Enikk ennum best actor ingeraa
dileepettan🔥🔥🙏🙏❤️
Dillepttan ❤❤❤❤
Superb presentation
Dileep ettan ❤️😍❤️❤️
💥💥💥💥❤❤❤
mosaa waiting...❤
First day first show,ഫാമിലിയെ കൂട്ടി പോകാൻപറ്റുന്ന പടം എന്ന് പറയുന്നത് ദിലീപ് ഫിലംസ് ആണ്, ❤️🌹
CID moosa 4 thavanna familiyum aayi theateril പോയി കണ്ടിരുന്നു ❤
ഇന്ന് ഉച്ചക്ക് 2countries കണ്ടത്തെ ഉള്ളൂ
😍
"Professor Dinkan" Movie Updates?....2018 Shooting Thudangiyatha....ithuvarea Release ayyitilla
All the best dileepetta
👍👍👍👍👌♥️
Good ❤
❤❤❤
Janapriya nayakan ishtam
🔥🔥
Dileepetten❣️
❤❤❤❤❤❤❤❤❤❤
❤️❤️❤️👍👍
Dileep is a very shrewd hardworking business man who achieved all material wealth by his own effort, jealousy among others put him in trouble, PERIOD. Personally i love his acting in Life of Josukutty, he is a very layered actor like Chackochan, doesnt pull of the same style like Shine Tom Chacko or Saiju Mr. Bean.The WCC team disagree with me i understand, but Mammu Mohandas agrees with me.
ആരുടെ മൂവി ആണേലും കൊക്കണ്ണന്റെ റിവ്യൂ കണ്ടിട്ടേ നുമ്മ പടത്തിന് കയറതൊള്ളൂ 🙂
അപ്പൊ നിങ്ങൾ സിനിമകൾ കാണാതിരിക്കുന്നത് ആണ് നല്ലത് 😄
🥰
Dileep eatan Manju chechi , Priya Dershini Ram Das ❤
Ningal vindum merriage cheyumo divorce ayo ennane ee Kotha yille gramavasis noki kondirikkunne
❤❤❤❤❤❤❤❤❤❤❤❤
❤️❤️🔥🔥🔥🔥🔥❤️❤️😂😂🔥😂🔥😂😂🔥😂🔥😂😂🔥🔥😂🔥✌️q✌️🔥✌️🔥✌️🔥
Dileep diabetic alla ,2 sachet sugar ane coffee ittathu
Enthokke cheythalum aa pazhaya dileep aakilla …kurachu set of fans epozhum koode undakum ..athra thanne .
Keralathil aarkum fans kanum athu malayalikala oru adima swobhavam aanu ..karyam aakkanda
Anyway all the best .
No വോയിസ് ക്ലിയർ
ദിലീപ് എന്ന നടനെ എല്ലാവർക്കും ഇഷ്ടം പക്ഷേ നടിയുമായിട്ടുള്ള പ്രശ്നത്തിൽ കുറെ പേർ വെറുത്തു
Aa female RJaai samsarikaan vidathai ee male RJ kaanichukootiyath sheriyayilla.
Pettan dile
പോടാ
@@farisfaris1803 pet del e
@@ihsanas2729 പോടാ
കൊച്ചിൻ ഹനീഫ
ഒടുവിൽ ഉണ്ണികൃഷ്ണൻ
ജഗതി
ഭാവന
ഒന്നും ഇല്ലാതെ CID Moosa ആലോചിക്കാൻ കൂടെ വയ്യ.
ഇനി എത്ര നന്നാക്കിയാലും ദിലീപ് ഹരിശ്രീ അശോകൻ പണ്ടത്തെ ഒരു കോംബോ കിട്ടുമെന്നും തോന്നുന്നില്ല.
Manju chechi we miss you.
Naila usha 😂😂
Manju istam ❤
Pettante adutha pennu ethanu?
നിന്റെ @&&₹&😂
Cruelty is like a prank for Dileep whether it be rape or murder 😢
എന്ന് പറയാൻ താങ്കൾ ആയിരുന്നോ സാക്ഷി? പീഡിപ്പിച്ചു എന്ന് ഇര തന്നെ പറഞ്ഞ ആളെ ആണ് നിങ്ങൾക്കൊക്കെ വിശ്വാസം
ni alle suni?...medam araada parada?
ജോതിഷം പറഞ്ഞു തീർന്നു അന്തവിസ്വാസിക്കലാണോ ഇതിന്റെ അണിയറയിൽ
മൂസയുടെ അപ്ഡേഷൻ അറിയാൻ വന്നവരുണ്ടോ
Oru പക്കാ entertainment കാണണം എങ്കിൽ ദിലീപ് ഏട്ടന്റെ movie കാണണം പുള്ളിടെ പടം എത്ര കണ്ടാലും മടുക്കില്ല, എന്റെ മോൾക്ക് മൂസ ഒരുപാടു ഇഷ്ട്ടം ആണ്, അവള് എന്നേക്കാൾ കൂടുതൽ മൂസ കണ്ടിട്ടുണ്ട് ❤❤❤😍
ബോർ അടിച്ച് ഇരിക്കുമ്പോൾ ദിലീപേട്ടൻ്റെ പടം കാണും.സമയം പോകുന്നത് അറിയത്തെ ഇല്ല 😊
ഇവന്റെ movie ആര് കാണാനാ 😂😂😂പീഡനത്തിന് കൂട്ട് നിന്നവനല്ലേ 😅
Aa ramaleela irangumbolum engane ayrn ennit ath megahit aayi 🤣🤣🤣
പടം ഹിറ്റ് ആണ് എങ്കിൽ കേറി കൊളുത്തും 🔥
എല്ലാവരും കാണും ഞാനും കാണും ദിലീപേട്ടൻ ഇഷ്ട്ടം
താൻ ദയവു ചെയ്ത് കാണണ്ട 😡😡😡
രാമലീല ഇറങ്ങുമ്പോൾ ഇങ്ങനെ തന്നെ ആയിരുന്നു. പിന്നീട് നടന്നത് ചരിത്രം.
എന്റെ മോനെ... ഇതാണ് നടൻ, ഇവൻ ആണ് നടൻ. ❤️❤️❤️❤️🔥🔥🔥🔥❤️❤️❤️👍👍👍❤️❤️❤️👌👌👌👌❤️❤️❤️❤️👌👌👌👌👌👌❤️❤️❤️❤️❤️🔥🔥🔥
❤❤❤❤❤❤
❤
എന്റെ മോനെ... ഇതാണ് നടൻ, ഇവൻ ആണ് നടൻ. ❤️❤️❤️❤️🔥🔥🔥🔥❤️❤️❤️👍👍👍❤️❤️👌👌👌👌❤️❤️❤️❤️👌👌👌👌👌👌❤️❤️❤️❤️❤️🔥🔥🔥🔥
❤❤❤❤