ദേശീയപാത വികസനം ആർക്ക് വേണ്ടി?അദാനിക്കോ,ജനങ്ങൾക്ക് വേണ്ടിയോ?| nh 66 work Kollam| Kollam bypass

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 232

  • @mankp76
    @mankp76 9 หลายเดือนก่อน +93

    രാഷ്ട്രീയാതിപ്രസരം മൂലം സത്യാവസ്ഥ മനസ്സിലാക്കാതെ ആരെയെങ്കിലും കുറ്റപെടുത്തികൊണ്ടിരിക്കുന്ന മലയാളികൾക് , വളരെ സത്യസന്ധമായി ഹൈവേ വികസനത്തെ പറ്റി അപ്ഡേറ്റ് തരുന്ന സഹോദരന് ഒരു കൊല്ലം സ്വദേശിയുടെ ഒരായിരം അഭിനന്ദനങൾ..

    • @TheArshal
      @TheArshal 9 หลายเดือนก่อน +1

      കല്ലുവാതുക്കൽ

    • @nyjilkathiyamveedu2548
      @nyjilkathiyamveedu2548 9 หลายเดือนก่อน

      ❤ഇപ്പോൾ നടന്നത് അദാനിക് വേണ്ടി ആണ് ദേശീയപാത റോഡ് വിഴിഞ്ഞം സീ പോർട്ട് മായി ബന്ധിപ്പിക്കാൻ 1.5 കിലോമീറ്റർ കൂടി വർക്ക്‌ ബാക്കി ഉള്ളു
      😡🔥😡🔥😡റെയിൽവേ മായി ബന്ധിപ്പിക്കാൻ ഡിപിർ മാറ്റം കാരണം പഴയ റെയിൽ പ്രൊജക്റ്റ്‌ നിന്ന് പോയി.. അതുകൊണ്ട് k rail പ്രൊജക്റ്റ്‌ നിന്ന് പോയി ഞാൻ പറഞ്ഞത് സത്യം അല്ലെ അല്ലെകിൽ ഒന്ന് വിശദതികരികാംമോ

    • @mankp76
      @mankp76 9 หลายเดือนก่อน

      @@nyjilkathiyamveedu2548 ഇന്ത്യയിലാകമാനം നടക്കുന്ന ഹൈവേ വികസനം മൊത്തം ചുരുക്കം ചില വ്യക്തികൾക്ക് വേണ്ടിയാണ് എന്ന് പറയുന്നത് അബദ്ധമാണ്... അത് പൊതുജനങ്ങളുടെ കൂടെ ഇൻഡസ്ട്രിക്ക് വേണ്ടി കൂടി ഉള്ളതാണ്... അത് ഒരു വ്യക്തിക്ക് വേണ്ടി മാത്രമാണ് എന്ന് പറയാൻ തന്നെ തന്നെ കുറച്ച് അധികം ഉളുപ്പില്ലായ്മ വേണം... തന്നെയുമല്ല പാറശ്ശാല മുതൽ തലപ്പാടി വരെയുള്ള ഹൈവേ വാഹന നിരക്ക് ഏറ്റവും കൂടുതലുള്ള ഒരു ഹൈവേ ആണ്..
      ഗതാഗതക്കുരുക്ക് ഏറെ അനുവദിക്കപ്പെടുന്ന കേരളത്തിൽ അത് അദാനിക്ക് വേണ്ടി മാത്രമാണ് എന്നൊക്കെ പറയുന്നത് കുറച്ച് അധികം അല്ലേ

    • @mankp76
      @mankp76 9 หลายเดือนก่อน

      @@nyjilkathiyamveedu2548 ഇന്ത്യയിലുടനീളം ഹൈവേകൾ നിർമ്മിക്കുന്നതു് ചില പ്രത്യേക വ്യക്തികൾക്കു വേണ്ടിയാണെന്ന് പറഞ്ഞാൽ അത് കുറച്ചു കടന്ന കൈയാണ്..ഇൻഡസ്ട്രലിസ്റ്റുകൾക്കും പൊതുജനങ്ങൾക്കും എല്ലാര്ക്കും വേണ്ടിയുള്ളതാണ് ഹൈവേയ്സ്..പ്രത്യേകിച്ച് പാറശാല മുതൽ തലപ്പാടി വരെയുള്ള കേരളത്തിലെ ഹൈവേ ഏറ്റവും കൂടുതൽ ഗതാഗതതിരക്കനുഭവപ്പെടുന്ന റൂട്ട് ആണ്, അത് ഇത് വരെ ഗതാഗതകുരുക്ക് മാത്രം anubhavicha ജനങ്ങളെക്കാൾ അദാനിക്കാന് ഉപഗയോഗിക്കപ്പെടുka എന്നത് ബാലിശമാണ്..

    • @Mukesharchana888
      @Mukesharchana888 9 หลายเดือนก่อน +3

      ​​@@nyjilkathiyamveedu2548 Correct aanu...അദാനി അല്ലാതെ വേറെ ആരും ആ വഴി പോകുന്നില്ല..അല്ലേ 😂😂😂
      മലയാളികളുടെ കമ്മ്യൂണിസ്റ്റ്‌ അടിമത്തം കാരണം aanu ഇത് പോലുള്ള കമന്റ്‌ വരുന്നതും വ്യവസായികളെ കാണുമ്പോൾ ചൊറിയുന്നതും...കയ്യിൽ ഇരിക്കുന്ന ഫോൺ കുടുംബ ശ്രീ കാര് ഉണ്ടാക്കിയത് ആണല്ലോ അല്ലേ...😂

  • @SanojCs-iu1rf
    @SanojCs-iu1rf 9 หลายเดือนก่อน +12

    കൊല്ലം ജില്ലയിൽ എത്തിയപ്പോൾ ശിവാലയ വേറെ ലെവൽ ആണ് അടിപൊളി വർക്കാണ്👍👌

  • @ashwinmuraliii
    @ashwinmuraliii 9 หลายเดือนก่อน +18

    ക്ഷമിക്കണം ഞാൻ ഒരു നെഗറ്റീവ് കമൻറ് ഇട്ടിരുന്നു. 🙏 ചാനൽ മാറി ഇട്ടതാണ്. 😢 നിങ്ങളുടെ കണ്ടൻറ് അടിപൊളിയാണ് ❤

  • @vkramachandran7022
    @vkramachandran7022 9 หลายเดือนก่อน +1

    🙏🙏🙏നല്ലൊരു വീഡിയോ ഷെയർ ചെയ്തതിന് നന്ദി, ബ്രൊ 🌷🌷🌷🌷

  • @babuv2977
    @babuv2977 9 หลายเดือนก่อน +15

    താങ്കളുടെ വിഷ്വലുകളും, വിവരണങ്ങളുമാണ് എനിക്ക് ഏറെയിഷ്ടം.

  • @t.v.prasad2087
    @t.v.prasad2087 9 หลายเดือนก่อน +11

    You are real Indian…❤❤❤Good brother ❤❤❤

    • @ma_shihab
      @ma_shihab 9 หลายเดือนก่อน

      😄😄

    • @chayakkadakaranm2925
      @chayakkadakaranm2925 9 หลายเดือนก่อน

      ബാക്കിയുള്ളവരൊക്കെ ചൊവ്വയില്‍ നിന്ന് വഴി തെറ്റി വന്നതായിരിക്കും.

  • @ananthaharijith1965
    @ananthaharijith1965 9 หลายเดือนก่อน +4

    Thank you for the beautiful video and narration in your Malabar Malayalam. Missing all of this. With love from Chicago, USA.

  • @Plakkadubinu
    @Plakkadubinu 9 หลายเดือนก่อน +11

    മേവരം എന്നല്ല. മേവറം എന്നാണ്❤❤❤ രാഷ്ട്രീയേതര കാര്യങ്ങൾ താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. എൻ്റെ അതേ മനോഭാവമാണ് താങ്കൾക്കും എന്ന് ഞാൻ കരുതുന്നു ❤❤❤❤❤

  • @SSgobtc
    @SSgobtc 9 หลายเดือนก่อน +26

    Trivandrum port aanu main reason behind NH 66, kootathil Kerala people'snu venamenkil use cheyam.. ethu Keralathile youthnu useful akanamenkil eni dharalam connection roads varanam. Theeradesa highway to malayora highway to nh connection roads venam. Annale job opportunities koodum, new investments varum.

    • @jishnukm9188
      @jishnukm9188 9 หลายเดือนก่อน +1

      True

    • @maniac_devil
      @maniac_devil 9 หลายเดือนก่อน +1

      True

    • @karicha911
      @karicha911 9 หลายเดือนก่อน +6

      NH - National higway
      SH - State Highway
      PWD Road - പൊതുമരാമത്തു റോഡ്
      PMGSY - പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജന (വില്ലേജ് കണക്റ്റിവിറ്റി). . .
      കണക്ഷനുകൾ വേണമെങ്കിൽ മരുമോൻ മന്ത്രിയോട് പറയണം. . .

    • @Onkz132
      @Onkz132 9 หลายเดือนก่อน +7

      കേരളത്തിലെ റെയിൽവേ വികസനത്തിനുള്ള കാരണവും വിഴിഞ്ഞം port തന്നെയാണ്. എന്തായാലും വേണ്ടില്ല നമുക്കും അതിന്റെ ഗുണം ലഭിക്കും 👏🏻

    • @Rahitelme
      @Rahitelme 9 หลายเดือนก่อน +1

      സാധാരണ ജനങ്ങൾക്ക് ചുറ്റിയടിക്കാൻ അല്ല ഇത്ര കോടികൾ മുടക്കുന്നത്. രാജ്യത്തെ ലോജിസ്റ്റിക് കോസ്റ്റ് കുറക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം. ചൈനയോടൊക്കെ ലോക മാർകെറ്റിൽ മത്സരിക്കണമെങ്കിൽ കോസ്റ്റ് ഒരുപാട് കുറയാനുണ്ട്. രാജ്യം മെച്ചപ്പെട്ടാൽ ഗുണം ഓരോ പൗരനും ആണ്. അല്ലാതെ അദനിക്ക് മാത്രം അല്ല. ഞാൻ സഞ്ചാരിച്ചാൽ മാത്രമേ എനിക്ക് റോഡ് കൊണ്ട് ഗുണം ഉള്ളൂ എന്നൊക്കെ ചിന്തിക്കുന്ന യൂത്ത് ഉണ്ടെങ്കിൽ നമ്മുടെ education സിസ്റ്റത്തിന്റെ പരാജയം ആണ് അത്‌.

  • @rejiasalam
    @rejiasalam 9 หลายเดือนก่อน +3

    എന്റെ നാട് ഉമയനല്ലൂർ... സൂപ്പർ ആയിട്ടുണ്ടല്ലോ ❤❤.. Thanks ബ്രോ ❤❤

  • @sajinc007Manjeri
    @sajinc007Manjeri 9 หลายเดือนก่อน +6

    Aviyal and HakZ at same time👍 almost same area👍

  • @RASHEEDKA-xe3vl
    @RASHEEDKA-xe3vl 9 หลายเดือนก่อน +21

    ഗുഡ് ,വോയിസ് ഓവറിൽ പറഞ്ഞ കാര്യങ്ങൾ വളരെ ക്ലിയർ ആണ്,വികസനം എന്ന് കേൾക്കുമ്പോൾ അതിനെ പാർശ്വവൽക്കരിക്കുന്ന ഒരു വിഭാഗം ഉണ്ട്,അവർക്ക് അവരുടെ പാർട്ടി ചെയ്താൽ മാത്രമേ അത് വികസനമായി അംഗീകരിക്കു,വിവരവും വിദ്യാഭ്യാസവുമുള്ളവർ പലതിനെയും കണ്ണടച്ച് എതിർക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുകയാണ്,ഇവർ മറ്റുവരെ വിഡ്‌ഡികളാക്കാൻ ശ്രമിച്ചു പരാജയപ്പെടുകയാണ്.

    • @is1this2a3thing4
      @is1this2a3thing4 9 หลายเดือนก่อน +1

      learn the difference between capitalism and socialism. largest rail road network was created by east India company, do not forget that.

    • @chayakkadakaranm2925
      @chayakkadakaranm2925 9 หลายเดือนก่อน +1

      ചെങ്ങള - തളിപ്പറമ്പ് റീച്ച് പണിയുന്ന കമ്പനി ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് കൊടുത്ത 996 കോടിയുടെ ഇലക്റ്ററല്‍ ബോണ്ടിനെ ഒന്ന് വിശകലനം ചെയ്യാമോ? ലക്‌ഷ്യം മാത്രമല്ല മാര്‍ഗവും പ്രധാനമാണ്. പല ഫ്രോഡ് ദിവ്യന്മാരും ആളെ പറ്റിച്ച് പത്ത് പൈസ ഉണ്ടാക്കിക്കഴിയുമ്പോള്‍ ആശുപത്രിയും, സ്കൂളും, അഗതി മന്ദിരവും ഒക്കെ സ്ഥാപിക്കുന്നത് കണ്ടിട്ടുണ്ടോ? തങ്ങളുടെ ഫ്രോഡ് പരിപാടികള്‍ക്ക് ഒരു ധാര്‍മ്മികതയുടെ ഷേഡ്‌ നല്‍കാനുള്ള ശ്രമം ആണ് അത്. പക്ഷെ ഫ്രോഡ് എന്നും ഫ്രോഡ് ആയിരിക്കും. അവരുടെ തുടക്കവും വളര്‍ച്ചയും കള്ളത്തരങ്ങള്‍ കാട്ടിയാണ്. എത്ര വൈറ്റ് വാഷ് ചെയ്താലും ആ കറ മായില്ല. വിവരാവകാശനിയമ പ്രകാരം NH544 ലെ മ്മടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ മുടക്കുമുതലിന്റെ ഇരട്ടിയില്‍ അധികം പിരിച്ചെടുത്ത് കഴിഞ്ഞു. എന്നിട്ടും ടോള്‍ കാലാവധി 2028 വരെ നീട്ടി! അവിടുത്തെ ഒരു ദിവസത്തെ ആവറേജ് ടോള്‍ വരുമാനം 40 ലക്ഷം രൂപ വരും!! ഇതിന്റെ ഒക്കെ വിഹിതം വേണ്ടപ്പെട്ടവര്‍ക്ക് ചെല്ലുന്നില്ല എന്നാണ് താങ്കള്‍ കരുതുന്നത് എങ്കില്‍ എനിക്ക് സഹതാപമേ ഉള്ളൂ. ടോള്‍ റോഡുകള്‍ പൊന്മുട്ട ഇടുന്ന താറാവാണ് എന്ന് ദയവായി തിരിച്ചറിയുക. രാജ്യം അങ്ങട് കേറി വികസിച്ചോട്ടെ എന്ന നിഷ്കളങ്കമായ ആഗ്രഹമൊന്നും ഇതിന് പിന്നില്‍ ഇല്ല. പുറം രാജ്യങ്ങളില്‍ നിന്ന് കടമെടുക്കുക. എന്നിട്ട് നാട്ടുകാരെ വര്‍ഷങ്ങളോളം നന്നായിട്ട് പിഴിയുക. അതാണ്‌ ഈ ഇന്‍ഫ്രാ പ്രേമത്തിന് പിന്നില്‍. റോഡുകള്‍/ റെയില്‍പാതകള്‍/പാലങ്ങള്‍ ഒക്കെ വന്നോട്ടെ. പക്ഷെ വാഴ നനയുമ്പോള്‍ ചീരയും നന്നായി നനയുന്നുണ്ട് എന്ന സത്യം മറക്കണ്ട. 😀

    • @arunxx1569
      @arunxx1569 9 หลายเดือนก่อน

      ​@@is1this2a3thing4mathiyaakkedo kuthithiruppu

    • @is1this2a3thing4
      @is1this2a3thing4 9 หลายเดือนก่อน

      @@chayakkadakaranm2925 true sir. ആളുകൾക്ക് അധികവും വൈകാരികമായി സമീപിക്കാൻ ആണ് താല്പര്യം. യാഥാർഥ്യബോധം കുറഞ്ഞു കുറഞ്ഞു വരുന്നു. റോഡ് പണിയുന്നത് ജനങ്ങളെ ഉദ്ധരിക്കാൻ ആണെന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്.

    • @pinujii
      @pinujii 9 หลายเดือนก่อน

      @@is1this2a3thing4 ആർക്കു വേണേലും സംഭാവന വാങ്ങാം ബിജെപി കണക്കുവേണം എന്നുവെച്ചു അപ്പോ അവർ കള്ളന്മാർ കേരളത്തിൽ ഒരു കണക്കുമില്ലാതെ ബക്കറ്റ് പിരിവ് നടത്തി നേതാക്കൾ എല്ലാം കോടീശ്വരൻ മാർ ആയി എന്ത് പ്രേയോജനം കേരളത്തിന് ഇവരെകൊണ്ട്

  • @davismartin4845
    @davismartin4845 9 หลายเดือนก่อน +1

    Thanks

  • @davismartin4845
    @davismartin4845 9 หลายเดือนก่อน

    Bro താങ്കൾ പൊളി ആണ്. ഞാൻ ബ്രോ ഇന്ടെ വീഡിയോസ് സ്ഥിരം കാണുന്നു. മറ്റുള്ളവർ പറയുന്ന negative കാര്യങ്ങൾ ശ്രദിക്കാതിരിക്കുക. ഇനിയും നല്ല വിടേയ്സ് പ്രതീക്ഷിക്കുന്നു തകളുടെ ഫോക്കസ് മാറ്റാതെ മുന്നോട്ടു പോവുക നമ്മൾ ഒക്കെ കട്ട സപ്പോർട്ട്! !!!

  • @Vinesh_Vivekanandhan
    @Vinesh_Vivekanandhan 9 หลายเดือนก่อน +6

    മേവറം , മങ്ങാട് , ചാത്തന്നൂർ , കല്ലും താഴം , അയത്തിൽ , NS പാലത്തറ , ഉമയനല്ലൂർ , കൊട്ടിയം , മൈലക്കാട് , തിരുമുക്ക് , ശീമാട്ടി , കല്ലുവാതുക്കൽ , പാരിപ്പള്ളി.

  • @manut1349
    @manut1349 9 หลายเดือนก่อน +1

    Nice video and commentary

  • @lifeisspecial7664
    @lifeisspecial7664 9 หลายเดือนก่อน +2

    Nice video 📸📸📸

  • @psgroup2312
    @psgroup2312 4 หลายเดือนก่อน

    Machane nigalde explanation powli aanu... 😂😂😂

  • @HariHari-xd8up
    @HariHari-xd8up 9 หลายเดือนก่อน +2

    നല്ല വിവരണം

  • @majeedkutty-j3r
    @majeedkutty-j3r 9 หลายเดือนก่อน +2

    Super bro

  • @satharberka1217
    @satharberka1217 9 หลายเดือนก่อน +1

    Good 👍🏼👍🏼

  • @paisupaisu7818
    @paisupaisu7818 9 หลายเดือนก่อน +1

    Nice Dear

  • @anoopjohn8859
    @anoopjohn8859 9 หลายเดือนก่อน

    ചേട്ടൻ സൂപ്പറാ🥰🥰🥰🥰

  • @sunil.306
    @sunil.306 9 หลายเดือนก่อน +1

    Super video 👍💪

  • @sidharthsuresh333
    @sidharthsuresh333 9 หลายเดือนก่อน +3

    Bro ith sherikkum Mumbai Kanniyakumari Economic Corridor nte bhagam anu athyayith Trivandruth Vizhinjam International Seaport focus koodi cheythanu paniyunnath koodathe kochi nnu tamildattekkum Malappuram to banglore okke nh varunnund 6 vari thanne ayirikkum

  • @arunvijayaraghavan1799
    @arunvijayaraghavan1799 9 หลายเดือนก่อน +4

    Two city projects (Kochi bypass Angamally to Kundanoor & Trivandrum ORR) are kept pending awaiting Kerala Government’s action.

  • @shibirajr7416
    @shibirajr7416 9 หลายเดือนก่อน

    Your videos are good

  • @nisamtvk
    @nisamtvk 9 หลายเดือนก่อน +1

    Good bro thanks 🎉🎉🎉🎉

  • @iqbalpts3996
    @iqbalpts3996 9 หลายเดือนก่อน +1

    കക്കാട് to രണ്ടത്താണി ഡ്രോൺ വീഡിയോ ചെയ്യുമോ

  • @mohankurup7893
    @mohankurup7893 9 หลายเดือนก่อน

    Super and cute

  • @mubi9847
    @mubi9847 9 หลายเดือนก่อน +3

    നമ്മുടെ സ്വന്തം ജില്ല ❤️❤️

  • @arunjose61
    @arunjose61 9 หลายเดือนก่อน +4

    Adanikku vendi aanekilum entha kozappam namakku nalla road kittiyal porea. Adanikku mathram allallo ellarkkum e roadil koodea yathra cheyyallo. Poi pani nokkan para

  • @sharonkarette6948
    @sharonkarette6948 9 หลายเดือนก่อน

    Great

  • @tijokthomas
    @tijokthomas 9 หลายเดือนก่อน

    Yes bro 🎉❤❤

  • @drathul123
    @drathul123 9 หลายเดือนก่อน +5

    ജനങ്ങൾക്ക്

  • @abuziyad6332
    @abuziyad6332 9 หลายเดือนก่อน +2

    Hai bro

  • @proud_indi2n
    @proud_indi2n 9 หลายเดือนก่อน +4

    Central Government 👌🇮🇳
    NHAI 👌🇮🇳
    Modi 👌🇮🇳
    Gadkari 👌🇮🇳

  • @msmsiraj4409
    @msmsiraj4409 9 หลายเดือนก่อน +2

    Hi bro 😊😊

  • @mohankunji2858
    @mohankunji2858 9 หลายเดือนก่อน +2

    Naam Munnot....👋👋👌

  • @siddiqueabbas8138
    @siddiqueabbas8138 9 หลายเดือนก่อน +1

    👍💐❤️

  • @royyohannan51
    @royyohannan51 9 หลายเดือนก่อน +3

    കണ്ടിന്യൂസ് ഇല്ലല്ലോ ബ്രോ? കൊട്ടിയം കഴിഞ്ഞാൽ മൈലക്കാട് അവിടെ നല്ല ഇറക്കമാണ് ശേഷം വരുന്നത് പുതിയ പാലത്തിൻറെ വർക്ക് നടന്നുകൊണ്ടിരിക്കുന്ന ഇത്തിക്കര പാലം ഇതൊന്നും വീഡിയോയിൽ ഇല്ല😮

  • @hrithikmanoj2388
    @hrithikmanoj2388 9 หลายเดือนก่อน +1

    Thrissur akkikavu roadinte contractor aano black list aakiye??

  • @techfacts424
    @techfacts424 9 หลายเดือนก่อน +1

    11:16 area looks like uppala😮

  • @jeromeyesudasan1698
    @jeromeyesudasan1698 9 หลายเดือนก่อน +1

    Aruvari pathayil evide engilum signalo crossingo undo

    • @hakzvibe1916
      @hakzvibe1916  9 หลายเดือนก่อน

      Only Mahe bypass

  • @mathewvarghese9077
    @mathewvarghese9077 9 หลายเดือนก่อน

    ❤😊

  • @sidharthsuresh333
    @sidharthsuresh333 9 หลายเดือนก่อน +1

    10:28 njn kuwait enna kette😂😂❤

  • @thomasjosejosephjose7036
    @thomasjosejosephjose7036 9 หลายเดือนก่อน +6

    അതാണ് ഉണ്ടാക്കുന്ന സമ്പത്തിന്റെ ഒരു വീതമാണ് നമുക്ക് കെട്ടുന്നത് പശു ചോർത്തുന്ന പാലിന്റെ ഒരു ഭാഗം കിടാവും ബാക്കി നമ്മളും കഴിക്കുന്നു പശു പാല് ചോരത്തിയില്ലെങ്കിൽ നമ്മുടെ പാല് കുടി മുട്ടും

    • @manut1349
      @manut1349 9 หลายเดือนก่อน

      correct

  • @sidharthsuresh333
    @sidharthsuresh333 9 หลายเดือนก่อน +1

    Keralathinu k rail nekkalum oru interstate rapid rail transit venam sathyam parayavallo vande bharat okke pattuvenkil vere oru track allingnmentil elecated ayi maximum speedil pokunnathayieunnu nallath appo mattu trainukalk preshnam illa

  • @jithinjithin5203
    @jithinjithin5203 9 หลายเดือนก่อน

    ♥️👍🏻

  • @ariyals3067
    @ariyals3067 9 หลายเดือนก่อน +2

    Out of syllabus paranja karyangalka aan ente likum subscribum

  • @gopikrishnanasha976
    @gopikrishnanasha976 9 หลายเดือนก่อน +3

    Jai Hind..🫡 🇮🇳

  • @surajrajanbabu1661
    @surajrajanbabu1661 9 หลายเดือนก่อน

    U told rightly …… appreciate the eligible…..
    And
    As per request by kerala govt the 60 m was reduced to 45 meter……and that will result in the congestion of service roads for the future generations

  • @adv.santhoshthangal1214
    @adv.santhoshthangal1214 9 หลายเดือนก่อน +1

    കൊല്ലത്തുള്ള ഒരു എഫ് എം റേഡിയോയിലേക്ക് താങ്കളെ ഒന്ന് ഇന്റർവ്യൂ ചെയ്യണം. മൊബൈൽ നമ്പർ ഒന്ന് ഷെയർ ചെയ്യാമോ

  • @fasilkilimanoor1451
    @fasilkilimanoor1451 9 หลายเดือนก่อน +1

    What is ROB? താങ്കളുടെ latest വീഡിയോയിൽ technical words നെക്കുറിച്ച ഒരു comment ഞാൻ ഇട്ടിരുന്നു.❤

  • @devilfighter9831
    @devilfighter9831 9 หลายเดือนก่อน

    🎉🎉

  • @yoosufvp7323
    @yoosufvp7323 9 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @RoRZoro
    @RoRZoro 9 หลายเดือนก่อน

    തിരുവനന്തപുരത്തെ വീഡിയോ ചെയ്യുമെങ്കിൽ അവിടെ നേരത്തെ തീർന്ന കഴക്കൂട്ടം - കാരോട് 4 വരിപാത കൂടെ ചെയ്യുമോ?

  • @genx5018
    @genx5018 9 หลายเดือนก่อน +2

    ഇത് 2 വര്‍ഷം മുമ്പേ ഞാൻ പറഞ്ഞിരുന്നു..trivandrum airport, vizhinjam port etcc..adanikk വേണ്ടി ആണ്‌

    • @manut1349
      @manut1349 9 หลายเดือนก่อน +3

      Adani should get more project in Kerala then only Kerala will develop.

    • @nyjilkathiyamveedu2548
      @nyjilkathiyamveedu2548 9 หลายเดือนก่อน

      ❤ഇപ്പോൾ നടന്നത് അദാനിക് വേണ്ടി ആണ് ദേശീയപാത റോഡ് വിഴിഞ്ഞം സീ പോർട്ട് മായി ബന്ധിപ്പിക്കാൻ 1.5 കിലോമീറ്റർ കൂടി വർക്ക്‌ ബാക്കി ഉള്ളു വർക്ക്‌ സ്പീഡിൽ നടക്കുന്നത്
      😡🔥😡🔥😡 വിഴിഞ്ഞം പോർട്ട്‌ റെയിൽവേ മായി ബന്ധിപ്പിക്കാൻ ഡിപിർ മാറ്റം കാരണം പഴയ റെയിൽ പ്രൊജക്റ്റ്‌ നിന്ന് പോയി.. അതുകൊണ്ട് k rail പ്രൊജക്റ്റ്‌ നിന്ന് പോയി ഞാൻ പറഞ്ഞത് സത്യം അല്ലെ അല്ലെകിൽ ഒന്ന് വിശദതികരികാംമോ

    • @desibigfoot3874
      @desibigfoot3874 9 หลายเดือนก่อน +1

      Sakhave, Jebel Ali port vanathu kondanu kora commikal Dubai yilum Sharjah yilum poyi rekhsha pettatu. Study class syllabus il ithu koodi cherkanum. Oru port kondu venamkil oru rajyam thanne rakshapettakam. Adani ku mathrum alla gunam.
      Ningalude chuvappu kodikallum china yil ninnum ithu vazhi varum. Alle?

    • @shine9111
      @shine9111 9 หลายเดือนก่อน

      അദാനി പുതിയ വ്യവസായങ്ങൾ തുടങ്ങട്ടെ, അവരുടെ കീഴിൽ പുതിയ തൊഴിൽ മേഖല ഉണ്ടാകട്ടെ. എല്ലാരേയും സർക്കാർ നേരിട്ട് ഊട്ടണം എന്നു വാശി പിടിക്കാൻ സാധിക്കുമോ.?

  • @KhalidAlamiri-x1m
    @KhalidAlamiri-x1m 9 หลายเดือนก่อน

    ❤❤❤

  • @ajithunni7148
    @ajithunni7148 9 หลายเดือนก่อน

    നമ്മ നാട് ❤️

  • @KochukrishnanManirajan
    @KochukrishnanManirajan 9 หลายเดือนก่อน +1

    👍😍👍😜

  • @shafeek_yeppi8273
    @shafeek_yeppi8273 9 หลายเดือนก่อน

    കാസറഗോഡ് എന്ന് വരുന്നത്

  • @ajithunni7148
    @ajithunni7148 9 หลายเดือนก่อน +2

    കൊട്ടിയം ചത്തനൂരിനും ഇടയിലെ ഇത്തിക്കര പാലം കട്ട്‌ ചെയിതു അത് കാണിച്ചില്ലല്ലോ

  • @mustafapp875
    @mustafapp875 8 หลายเดือนก่อน

    കേരളം വികസന പാതയിൽ,
    വികസനം കേരളീയർക്ക് വേണ്ടി തന്നെ. സംശയമില്ല.
    നന്ദി....തുടരുക.

  • @s9ka972
    @s9ka972 9 หลายเดือนก่อน +1

    6:58 *Correct* *Tovino* *Sound* . You should try dubbing 😂 too particularly in Malayalam dub of telugu movies 😂😂😂

  • @polyrapheal1064
    @polyrapheal1064 9 หลายเดือนก่อน

    ethu japanil nnnum kadam eduthaalaum source of income nammudey tax thanya........economics ariyillenkil athiney kurichu parayalley

  • @askmajeed
    @askmajeed 9 หลายเดือนก่อน +2

    El3ctrel bond nte shakthi yundekil ellam nadakkum Bhai

  • @RoRZoro
    @RoRZoro 9 หลายเดือนก่อน +1

    ഒരു വലിയ പോർട്ട് ഉണ്ടായാൽ റോഡ് വികസനം വരുന്നത് സാധാരണമാണ്. അതിനർത്ഥം പോർട്ടിന് മാത്രം ആ റോഡ് ഉപയോഗിക്കാം എന്നല്ല. എല്ലാവർക്കും ഗുണം ഉണ്ടാകും. കേരളത്തിൽ ഇത്രയും വർഷം ആകെ ഉണ്ടായിരുന്നു ഒരു 4/6 വരി NH കൊച്ചി - തൃശൂർ - പാലക്കാട് - സേലം NH മാത്രമായിരുന്നു. കൊച്ചി പോർട്ട് കാരണം ആണ് ആ റോഡ് വലുതാക്കിയത്. DP World നു മാത്രമല്ല, കേരളത്തിന് മൊത്തം ഒരു ഉപകാരം ആയിരുന്നു ആ റോഡ്.
    അതുപോലെ അദാനി അല്ല, വേറെ ആര് വിഴിഞ്ഞം പദ്ധതി ചെയ്തിരുന്നെങ്കിലും റോഡ് വന്നേനെ. ഇനിയും അങ്കമാലി - തിരുവനന്തപുരം പുതിയ NH ഉൾപ്പെടെ പദ്ധതികൾ വരുന്നുണ്ട്.

    • @nyjilkathiyamveedu2548
      @nyjilkathiyamveedu2548 9 หลายเดือนก่อน

      ❤ഇപ്പോൾ നടന്നത് അദാനിക് വേണ്ടി ആണ് ദേശീയപാത റോഡ് വിഴിഞ്ഞം സീ പോർട്ട് മായി ബന്ധിപ്പിക്കാൻ 1.5 കിലോമീറ്റർ കൂടി വർക്ക്‌ ബാക്കി ഉള്ളു ദേശിയ പാത റോഡ് വർക്ക്‌ സ്പീഡ് നടത്തുന്നത്
      😡🔥😡🔥😡വിഴിഞ്ഞം പോർട്ട്‌ റെയിൽവേ മായി ബന്ധിപ്പിക്കാൻ ഡിപിർ മാറ്റം കാരണം പഴയ റെയിൽ പ്രൊജക്റ്റ്‌ നിന്ന് പോയി.. അതുകൊണ്ട് k rail പ്രൊജക്റ്റ്‌ നിന്ന് പോയി ഞാൻ പറഞ്ഞത് സത്യം അല്ലെ അല്ലെകിൽ ഒന്ന് വിശദതികരികാംമോ

  • @gopalakrishnankuruvali847
    @gopalakrishnankuruvali847 9 หลายเดือนก่อน +2

    പിണറായിയെകൊണ്ടൊന്നും ആവില്ല. പക്ഷെ അപ്പോൾകേരള ജനതക്ക് വേണ്ടിയാണെന്ന് പറയും. മോദി ചെയ്താൽ അദാനിക്ക് വേണ്ടി എന്നും പറയും. മനസിലാകുന്നില്ല. അദാനിയും കുടുംബവും മാത്രമേ ഈ പാതയിൽ കൂടി സഞ്ചഫിക്കൂ എന്നുണ്ടോ√₹₹

  • @hidayathvilayil7162
    @hidayathvilayil7162 9 หลายเดือนก่อน

    വീഡിയോ ഇഷ്ടപ്പെട്ടു 👍

  • @NARAYANA711983
    @NARAYANA711983 9 หลายเดือนก่อน +4

    പക്ഷേ., കേരളത്തിലെ നിർമ്മിതിയിൽ ഞാൻ നിരാശനാണ് . വീതി തന്നെ പ്രശ്നം. നാല് വരിടെ വീതിയേ ഉള്ളൂ . ദേശീയപാത അതോറിറ്റി ടെ മാനദണ്ഡം അനുസരിച്ച് . അപകട സാധ്യത കൂടുതലാണ് . 80 ൽ കൂടുതൽ റേസ് ചെയ്യുന്നത് അപകടം തന്നെ 😮

    • @manut1349
      @manut1349 9 หลายเดือนก่อน +1

      that is because all our local politicians wanted only this width and fought for it

    • @nizarp-230
      @nizarp-230 9 หลายเดือนก่อน

      ഇത് തന്നെ കിട്ടിയത് ഭാഗ്യം

  • @jayachandranr4705
    @jayachandranr4705 9 หลายเดือนก่อน +1

    Not മാങ്ങാട് but മങ്ങാട്

  • @s9ka972
    @s9ka972 9 หลายเดือนก่อน +13

    😂😂😂 അദാനിക്ക് വേണ്ടി മാത്രമല്ല കാരണം വിഴിഞ്ഞം ചേരുന്ന കഴക്കൂട്ടം-കാരോട് പാത പൂർത്തിയായി അധികം വൈകാതെ അത് NH44 ൽ ചേർന്നാൽ തമിഴ്നാട് വഴി എളുപ്പത്തിൽ Industrial corridors മായി കണക്ട് ചെയ്യാം .

    • @sidharthsuresh333
      @sidharthsuresh333 9 หลายเดือนก่อน

      But Kazhakkoottam to Karode pandathe dpr ayond 4 vari anu ini ath expand cheyyuvo enn doubt anu athukondanu Outer Ring road inu pradhanyam vendath ath 6 vari enkilum paninjillel no use pattuvenkil 8 vari atreyum nallath but 6 vari enkilum venam ipo nilavilulla Kazhakkoottam to karode bypass 4 vari ayi Thiruvananthapuram City le thanne oru puthiya developing area ayit varukeyanu(New Trivandrum enn venel parayam) athukondanu avde lulu...technopark...puthiya flat enn thudangi varunnath.....

    • @aneeshms5192
      @aneeshms5192 9 หลายเดือนก่อน +1

      ​@@sidharthsuresh333 karode kazakuttam ഡിവൈഡർ നല്ല വലുപ്പം ഉണ്ട് , കൊല്ലത്തു ഒക്കെ ഉള്ളത് ഡിവൈഡർ ഒറ്റ ലൈൻ ആണ് , കാരോട് ഒക്കെ ഡിവൈഡർ കുറച്ചു ഒറ്റ സെറ്റ് ആക്കിയാൽ ഇതുപോലെ 6 ആവും

    • @akhilek9450
      @akhilek9450 9 หลายเดือนก่อน +1

      ​@@sidharthsuresh333
      Kazhakkoottam - karod 45 m Il aanu 4 lane ...so venamenkil 6 lane aayi upgrade cheyyam
      Pakshe concrete roads Aya Karanam kurach kalam kazhinje athil thodu
      Udane undavulla...
      Puthiya underpass palathum varunnund avide

    • @nyjilkathiyamveedu2548
      @nyjilkathiyamveedu2548 9 หลายเดือนก่อน

      ❤ഇപ്പോൾ നടന്നത് അദാനിക് വേണ്ടി ആണ് ദേശീയപാത റോഡ് വിഴിഞ്ഞം സീ പോർട്ട് മായി ബന്ധിപ്പിക്കാൻ 1.5 കിലോമീറ്റർ കൂടി വർക്ക്‌ ബാക്കി ഉള്ളു ഇതു കാരണം ദേശീയ പാത വർക്ക്‌ സ്പീഡിൽ നടന്നത്
      😡🔥😡🔥😡വിഴിഞ്ഞം പോർട്ട്‌ റെയിൽവേ മായി ബന്ധിപ്പിക്കാൻ ഡിപിർ മാറ്റം കാരണം പഴയ റെയിൽ പ്രൊജക്റ്റ്‌ നിന്ന് പോയി.. അതുകൊണ്ട് k rail പ്രൊജക്റ്റ്‌ നിന്ന് പോയി ഞാൻ പറഞ്ഞത് സത്യം അല്ലെ അല്ലെകിൽ ഒന്ന് വിശദതികരികാംമോ

  • @amitprabhu3871
    @amitprabhu3871 9 หลายเดือนก่อน +1

    ikka according to you numma aark vote koddukkanam like ente vtl ninn oru 7 vote ind ?

    • @pinujii
      @pinujii 9 หลายเดือนก่อน +3

      എല്ലാ സർവേകളും പറയുന്നത് കേന്ദ്രം അത് ബിജെപി കൊണ്ടുപോകും പിന്നെ എന്തിനാണ് കേരളത്തിൽ നിന്ന് ലോകസഭയിൽ കിടന്നു ഉറങ്ങാനും കൂകിവിളിക്കാനും കുറെ പേരെ വിടുന്നത്.ചിന്തിക്കു പ്രേബുദ്ധരെ ആർക് വോട്ട് ചെയ്യണം

    • @amitprabhu3871
      @amitprabhu3871 9 หลายเดือนก่อน

      @@pinujii 😂

    • @hakzvibe1916
      @hakzvibe1916  9 หลายเดือนก่อน +1

      Athokke ninghale ishtam aan bro 😎… ninghalkk aaran better enn thonnunnath avarkk cheyyuka… allathe oral parayunnath ket voate cheyyaruth..
      Jai hind 🇮🇳

    • @amitprabhu3871
      @amitprabhu3871 9 หลายเดือนก่อน

      @@hakzvibe1916 jai hind bro

  • @is1this2a3thing4
    @is1this2a3thing4 9 หลายเดือนก่อน +1

    infrastructure development is aimed at helping businesses. we could use it by paying money, but it is not exactly for us. Like the British created railways and roads for the profit of east India company. depends on the system that is in power, that is the difference between capitalism and socialism.

  • @Prathapsingh944
    @Prathapsingh944 9 หลายเดือนก่อน +2

    കേരളത്തിൽ 4 വരി റെയിൽവെ ട്രാക്കിൻ്റെ പ്ലാൻ വല്ലതും ഉണ്ടോ ഉണ്ടെങ്കിൽ ഏതു വരെയായി. മറുപടി പ്രതീക്ഷിക്കുന്നു സഹോ

  • @pradeepgl9860
    @pradeepgl9860 9 หลายเดือนก่อน +7

    നമ്മൾ ഇപ്പോഴും 25 വർഷം പിറകിൽ ആണ് ... കേരളത്തിന് ആവശ്യം 10 വരിയാണ്...

    • @s9ka972
      @s9ka972 9 หลายเดือนก่อน

      ​@@ARUN-i9q തീരദേശ ഹൈവേ തെക്കോട്ട് എത്തില്ല . ആലപ്പുഴ ജില്ലയിൽ അത് nh 66 മായി ചേരും

    • @Onkz132
      @Onkz132 9 หลายเดือนก่อน +1

      അതിത്തിരി കൂടുതൽ അല്ലേ ചേട്ടാ 😆

    • @pradeepgl9860
      @pradeepgl9860 9 หลายเดือนก่อน

      @@Onkz132അതിത് 50 വർഷം മുന്നോട്ട് ചിന്തിക്കാനുള്ള തലച്ചോർ വേണം....

    • @Onkz132
      @Onkz132 9 หลายเดือนก่อน

      @@pradeepgl9860 കേരളം പോലെ ജനസാന്ത്രത ഇത്രയും കൂടിയ സംസ്ഥാനത്തു 10 വരി പാത പോസ്സിബിൾ അല്ല എന്ന് ചിന്തിക്കാനുള്ള ബോധ്യം ഉണ്ട്. 4 വരി പാതയുടെ ചിലവ് പോലും വളരെ കൂടിയ നാട്ടിൽ ആണ് 10 വരി പാത 😆. കേരളത്തിൽ ഒരു km നാലുവരി പാത നിർമ്മിക്കാനുള്ള ചെലവ് എത്രയെന്നു അറിഞ്ഞിട്ടാണോ ഈ തള്ള്. റിട്ടേൺ on ഇൻവെസ്റ്റ്മെന്റ് കൂടി കണക്കു കൂട്ടിയിട്ടാണ് ഒരു നാട്ടിൽ പണം മുടക്കുന്നത്..

    • @leader7021
      @leader7021 9 หลายเดือนก่อน

      ​@@pradeepgl9860athin janagalum saharikkanam,sarkar ottak vicharichal nadakilla

  • @joshiattingal6565
    @joshiattingal6565 9 หลายเดือนก่อน

    👍👍

  • @abhimanyuk6317
    @abhimanyuk6317 9 หลายเดือนก่อน +5

    എന്തൊരു കഷ്ടം നല്ലത് ചെയ്താലും കുറ്റം എങ്ങനെ പറയണം പുതിയ റീസൺ ഉണ്ടാക്കി അതിൽ സുഖം കണ്ടെത്തുന്ന എഡ്യൂക്കേഷൻ മലയാളി...

    • @Shinojkk-p5f
      @Shinojkk-p5f 9 หลายเดือนก่อน +1

      ഇവിടുത്തെ മാധ്യമങ്ങൾ, രാഷ്ട്രീയ ക്കാർ ഇപ്പോൾ നെഗറ്റീവ് മെൻ്റാലിറ്റി സ്പ്രെഡ് ചെയ്യുന്ന ജീവികൾ ആൺ, 2021 le ഇലക്ഷൻ കഴിഞ്ഞപ്പോൾ അതിൻ്റെ തീവ്രത പല മടങ്ങ് കൂടി, കൊറോണയും അതിന് ഒരു പ്രധാന കാരണം ആണ്.

  • @polyrapheal1064
    @polyrapheal1064 9 หลายเดือนก่อน

    doctor manmohan singh ki jai

  • @drathul123
    @drathul123 9 หลายเดือนก่อน +2

    മേവരം❌ mevarum ✅

  • @satheesanb2144
    @satheesanb2144 9 หลายเดือนก่อน +1

    അദാനിയെ പേടിച്ച് 54 കൊല്ലം കിടന്നു.

  • @ivancharlie9071
    @ivancharlie9071 9 หลายเดือนก่อน +1

    കൊല്ലം കണ്ടാൽ ഇല്ലം വേണ്ട 😂

  • @sidharthsuresh333
    @sidharthsuresh333 9 หลายเดือนก่อน +1

    Kerala thinu namo bharath rrts venam Kerala thinu akathum purathum athayith mainly calicut to banglore and likewise 😅

  • @s9ka972
    @s9ka972 9 หลายเดือนก่อน +2

    6:01 മാത്രമല്ല വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്ന കഴക്കൂട്ടം - കാരോട് 😂 പാത signal ഉളള നാല് വരി ആണ് .

    • @Onkz132
      @Onkz132 9 หลายเดือนก่อน +1

      ഇഞ്ചക്കൽ ഒഴിച്ച് ബാക്കിയുള്ള സിഗ്നൽ ഒന്നും വലിയ ബ്ലോക്ക്‌ ഉണ്ടാകുന്ന ഏരിയ അല്ല. ഇഞ്ചക്കലിൽ flyover ഉണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ട്

  • @The-Sujit
    @The-Sujit 9 หลายเดือนก่อน +2

    Hakim endhinu offended agunnu when they say " it is for Adani" ...even if it is it is benefitting Kerala and it's people right ? Also Adani contract for the port is for a fixed period only after that tenders will be available for other companies ( if not won by Adani again ) .. till then if it's gonna benifit the investors .. isn't that good for the retail investors..also new green field highways would obviously might not be necessarily used for the logistics purpose .. hence I don't think it is an offensive opinion from that stock market influencer .. I think whatever it may be it will benefit India's logistics market , economy, and us ( big warehouses can come up, petrol station, restaurants, lodges, rest area, ease and safe travel for people if they follow lane discipline). If Kerala gov can structure and implement a good tax collection process Kerala will not have to borrow funds in coming future

  • @sidharthsuresh333
    @sidharthsuresh333 9 หลายเดือนก่อน +1

    Adanikk vendi road paniyanenn hemmeeeee🤣🤣🤣🙏......

  • @pinujii
    @pinujii 9 หลายเดือนก่อน +9

    എല്ലാ സർവേകളും പറയുന്നത് കേന്ദ്രം അത് ബിജെപി കൊണ്ടുപോകും പിന്നെ എന്തിനാണ് കേരളത്തിൽ നിന്ന് ലോകസഭയിൽ കിടന്നു ഉറങ്ങാനും കൂകിവിളിക്കാനും കുറെ പേരെ വിടുന്നത്.ചിന്തിക്കു പ്രേബുദ്ധരെ ആർക് വോട്ട് ചെയ്യണം

    • @Onkz132
      @Onkz132 9 หลายเดือนก่อน +6

      കോൺഗ്രസ്‌ ഭരിച്ചിരുന്നപ്പോൾ ബിജെപി യെ പിരിച്ചു വിട്ടേക്കുക ആയിരുന്നോ. ജനാതിപത്യ വ്യവസ്ഥയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ട്. കുറച്ചൊക്കെ ജനാതിപത്യ ബോധം ആകാം

    • @chayakkadakaranm2925
      @chayakkadakaranm2925 9 หลายเดือนก่อน

      റഷ്യയിലെ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപതി ആയ പുട്ടിന്‍റെ ആ സ്റൈല്‍ ഇന്ത്യയില്‍ നടപ്പിലാക്കാനുള്ള പ്ലാന്‍ ഏഴായി മടക്കി ശാഖയുടെ കഴുക്കോലിനിടയില്‍ തിരുകിക്കോ തല്‍ക്കാലം. ആമ്പിയര്‍ ഉണ്ടങ്കില്‍ ഒരു പത്ര സമ്മേളനം ഫേസ് ചെയ്യാന്‍ പറ കുരുവിനോട്.

  • @MichiMallu
    @MichiMallu 9 หลายเดือนก่อน +3

    അല്ല ഇങ്ങളെ പോലത്തെ TH-camrs നു വേണ്ടി, ഇതുകൊണ്ടു ഇങ്ങടെ കാര്യങ്ങളൊക്കെ നടക്കുന്നില്ലേ!

    • @hakzvibe1916
      @hakzvibe1916  9 หลายเดือนก่อน +11

      Yes.. nalla pole nadann pokunnu

    • @MichiMallu
      @MichiMallu 9 หลายเดือนก่อน +3

      @@hakzvibe1916 അതാണ് spirit! ങ്ങള് പൊളിയാണ്

  • @krchandrasekharapillai7501
    @krchandrasekharapillai7501 9 หลายเดือนก่อน +1

    ദേശീയ പാത അദാനിക്കോ? അപ്രസക്തമായ തലവാചകം മൂലം ഉള്ളടക്കം എന്തായാലും വായിക്കാൻ ഉദ്ദേശിക്കുന്നില്ല.

  • @jayachandranr4705
    @jayachandranr4705 9 หลายเดือนก่อน +5

    Modiji ❤❤❤️❤️

  • @ajmalthajudeen353
    @ajmalthajudeen353 9 หลายเดือนก่อน +1

    😂 me 13:00

  • @aliasmp2109
    @aliasmp2109 9 หลายเดือนก่อน +3

    അതാനി കൊല്ലത്തു പോർട്ട്‌ ഉണ്ടാക്കുന്നത് കൊണ്ട് കേരളത്തിനു ഒരു നല്ല റോഡ് ഉണ്ടായി.
    അല്ലാതെ കേന്ദ്രം ഭരിക്കുന്നവർക്ക് കേരളത്തിലെ ജനത്തോട് നേഹം ഉണ്ടായിട്ടല്ല.
    കേരളം ഭരിക്കുന്നവൻ ആണെങ്കിൽ ഒരു പിഴച്ച മകൾ ഉണ്ടായിപോയതുകൊണ്ട് അവളുടെ കാര്യം നോക്കാൻ ഉള്ള നേരമേ ഉള്ളു. അവൾക്കു തുണിമാറുംപോലെ കല്യാണം കഴിക്കാൻ ആളെ കണ്ടെത്തണം, പിന്നെ അവൾക്കു ലോകം ചുറ്റാൻ പണം കണ്ടെത്തണം, അതും പോരാ ഓരോ കല്യാണം കഴിച്ചു ഉണ്ടാക്കുന്ന മക്കൾക്ക്‌ ചിലവിനു കൊടുക്കാൻ കട്ടു കൂട്ടണം എന്നല്ലാതെ അയാൾക്ക്‌ വേറെ ഒന്നിനും നേരമില്ല..
    ഒരാൾ ജീവിത്തിൽ നല്ല റോഡിൽ കൂടി സഞ്ചാരിക്കാനും വെടിപ്പും വൃത്തിയും ഉള്ള സ്ഥലത്തു ജീവിക്കാനും ഉള്ള അവകാശം ഇല്ലേ. പക്ഷെ ഇവിടെ അതൊന്നും നടക്കില്ല.
    മരിച്ചു കഴിഞ്ഞിട്ട് എന്തുണ്ടാക്കിയിട്ടു എന്താ കാര്യം.
    കേന്ദ്രം റോഡുകൾ ഉണ്ടാക്കാൻ തയ്യാറാണ് അതാനിക്ക് ആണെങ്കിൽ പോലും.
    കേരളത്തിനോട് മണ്ണിന്റെയും കാല്ലിന്റെയും G S T ഒഴിവാക്കി കൊടുക്കാൻ പറഞ്ഞിട്ട് അതുപോലും ഒഴിവാക്കികൊടുക്കാൻ കേരളം ഭരിക്കുന്ന നാറികൾ തയ്യാറാകുന്നില്ല.
    കോഴിക്കോട്.... പാലക്കാട്, ട്രിവാൻഡറും.... അങ്കമാലി, നെട്ടുർ.... അങ്കമാലി, ട്രിവാൻഡ്രം റിങ് റോഡ് ഒക്കെ കേന്ദ്രം കേരളത്തിന്റെ വിതം നക്കാൻപോലും( നികുതിയായി ഖജനാവിലേക്കു കിട്ടണ്ട പണം മുഴുവൻ പാർട്ടി ഫണ്ടിലേക്ക് ആളുകളെ പാർട്ടി ഗുണ്ടകളെകൊണ്ട് ഭീഷണി പെടുത്തി വാങ്ങുന്നു )ഇല്ലാത്തതുകൊണ്ട് ഒഴിവാക്കികൊടുത്തിട്ടും സ്ഥലം പോലും എടുത്തു കൊടുക്കുന്നില്ല..
    അതിന്റെ ഇടയ്ക്കു കൊടുക്കുന്നിൽ സുരേഷ് എന്ന ദുരന്തം അങ്കമാലി... ട്രിവാൻഡ്രാമ റോഡ് വേണ്ടെന്നും പറഞ്ഞു കേന്ദ്രമന്ദ്രിക്ക് പരാതി കൊടുത്തിട്ടുണ്ട്. ഇതുപോലുള്ള ആളുകൾ ആണ് നമ്മുടെ ജന പ്രതിനിതികൾ എന്നുകൂടി അറിയണം.

    • @Onkz132
      @Onkz132 9 หลายเดือนก่อน +1

      കേരളം എന്തിനു gst ഒഴിവാക്കണം. കേരളത്തിൽ nh അതോറിറ്റി മുടക്കുന്ന തുക മുഴുവൻ ടോൾ ആയി തിരിച്ചുപിടിക്കും. അപ്പോൾ കേന്ദ്രത്തിനു വരുമാന നഷ്ടമില്ല. പക്ഷെ കേരള സർക്കാരിന് കിട്ടുന്ന ആകെയുള്ള gst വിഹിതവും വേണ്ട എന്ന് വെക്കണോ. Nh അതോറിറ്റി ബാക്കിയുള്ള സംസ്ഥാനങ്ങളോട് gst വിഹിതം ഒഴിവാക്കാൻ പറയുന്നില്ലല്ലോ

    • @developkerala
      @developkerala 9 หลายเดือนก่อน +2

      അദാനി പോർട്ട് വരുന്നത് തിരുവനന്തപുരത്താണ്

    • @chayakkadakaranm2925
      @chayakkadakaranm2925 9 หลายเดือนก่อน

      മുസ്ലീം ലീഗിന്റെ ഭീഷണി ഭയന്ന് സ്ഥലം ഏറ്റെടുക്കാതെ അഞ്ചു വര്‍ഷം എന്‍.എച്ച് വികസനം തട്ടുംപുറത്ത് വെച്ച ചിലരുണ്ടായിരുന്നു. ദേശീയ പാത അധികൃതര്‍ ആപ്പീസും പൂട്ടിക്കെട്ടി പോയ കഥ ജനം മറന്നിട്ടില്ല.

  • @underrainbow12
    @underrainbow12 9 หลายเดือนก่อน +1

    ഞാൻ ഒരു subscriber alla എങ്കിലും താങ്കളുടെ എല്ലാ വീഡിയോസ് കണ്ണാറുണ്ട്. ഇതുപോലത്തെ title വേണ്ടായിരുന്നു എന്നാണ് അഭിപ്രായം.
    പിന്നെ indayil N H 66 മാത്രം anno വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. കഷ്ടം.

  • @sivasankaranav6104
    @sivasankaranav6104 9 หลายเดือนก่อน

    Eee vikasanam, contractorsinum, labour suppliersinum aanu. Most unsuitable for the topography, ecology & environment of a coastal state like, Keralam !!!

  • @mukeshk.p9628
    @mukeshk.p9628 9 หลายเดือนก่อน

    ❤❤❤😂

  • @sanalkumark8609
    @sanalkumark8609 9 หลายเดือนก่อน

    ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണം എടുത്തു ഈ പണി എടുക്കുന്ന കമ്പനികൾക്കു കൊടുക്കുന്നു. അവർ അതിൽ ഒരു പങ്ക്‌ ഭരിക്കുന്ന പാർട്ടിക്ക് കൈകൂലിയായി കൊടുക്കുന്നു. അതാണല്ലോ നമ്മൾ ഇലക്ടറൽ ബോണ്ട് വിഷയത്തിൽ കണ്ടത്. ഈ ടോൾ കൊടുത്തും പെട്രോൾ അടിച്ചും ഈ റോഡ് ളുടെ പോകുന്ന നമ്മുടെ പോക്കറ്റ് ആണ് കാലിയാകുന്നത്. അപ്പോൾ ഇതൊക്കെ ഇവിടുത്തെ അധികാരി വർഗ്ഗത്തിനും മുതലാളിമാർക്കും മാത്രമാണ് ഗുണം.

    • @kirannnnnn
      @kirannnnnn 9 หลายเดือนก่อน

      Then why Congress and communists failed to construct national highways using tax money in last 65 years?

  • @donmathewdominic
    @donmathewdominic 9 หลายเดือนก่อน +1

    Bharathmala nerathe theerendath aane.... Ini adanikk matram allanne engane parayaan pattum .... Rajyathe pala sambavangalum inne adaniyude kayyil ane .... Pinne South lle workum , north indayile workum compare cheyyunnath okke nalla comedy aa .... Pinne Thrissur - palakkad undarnna nh 47 nne patti ariyumo ... Black listil undarnna company aane pani theerthathath ... Ippolum pala idathum ... Veendum veendum polich paniyunnund ... Aa pani nafakkumbol aa companyee patti nh authority kk complaint koduth maduthatha .... Pani thudangitt 7 -8 varsham eduthu Thrissur -vadakkencherry including kuthiraan tunnel ... Parayumbo ellam parayanallo .... Pukaythal matral pora ... Idakk broader picture kanukayum venam ....

    • @NishMurale-hf5cy
      @NishMurale-hf5cy 9 หลายเดือนก่อน

      യുപിഎ കാലഘട്ടം.

  • @robertpaul3298
    @robertpaul3298 9 หลายเดือนก่อน +1

    Whatever the politics Pinarayi is still the best bet for Kerala's Infrastructure

  • @varattenokkam
    @varattenokkam 9 หลายเดือนก่อน +2

    Chekkabo 😂?