Evarude u tube subscribe cheythille mosamanu...karanam ellavarudeyum chodyangalkku evar reply tharunud...mattullavare pole avoid cheyyunilla...all the very best😍🌷🌷🌷
ഹലോ ബ്രോ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു ലൈക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്തു ആ ചെമ്പല്ലി എന്നുപറയുന്ന മീനിനെ പിടിക്കാനുള്ള തീറ്റ ഉണ്ടോ ഞങ്ങൾ പല തെറ്റും പരീക്ഷിച്ചു കിട്ടുന്നുണ്ട് അത് കൃത്യമായി കിട്ടുന്ന എന്തെങ്കിലും തീറ്റ ഉണ്ടോ
@@fishingonline6740 താങ്ക്സ്,,, അത് തന്നെയായിരിക്കും Best time അല്ലേ,,, ഉച്ചക്ക് എപ്പഴെങ്കിലും അടിക്കാറുണ്ടെങ്കിൽ ആ സമയവും കൂടി പറയുമോ,,, അതുപോലെ തീറ്റ നേരത്തെ ഇട്ടു വച്ചാൽ മീൻ അത് തിന്നുമ്പോൾ അവയുടെ വയർ നിറഞ്ഞ് അവർ അവിടെ നിന്ന് പോകില്ലേ,,,?
Evarude u tube subscribe cheythille mosamanu...karanam ellavarudeyum chodyangalkku evar reply tharunud...mattullavare pole avoid cheyyunilla...all the very best😍🌷🌷🌷
Thank u
ഒരായിരം തീറ്റ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്,, എല്ലാം ഒരു പാട് ചിലവേറിയത്,,, ഞാൻ ഇതാണ് ഇപ്പ ഉപയോഗിക്കാറ്,,, അൽഹംദുലില്ല മീൻ കിട്ടാറുണ്ട്
അതിൽ അരി വറുത്തു പൊടിച്ചു ചേർത്താൽ ഒന്നൂടെ നല്ലത്👍
This bait winter work karega.
വീഡിയോ കണ്ടു സൂപ്പർ തിരിച്ചും വിസിറ്റ് ചെയ്യണേ
Bro thodukalil carp pollula Meenukal undavo giagada ivide oru chettan mathram oru pravisyam rohu kitti
Kanarillaa
Super bro.. Pop up hook orennam use cheythal mathiyo..anchum aarum pop up hook idarund.. Valiya result kittarilla.. Pls reply
Orennam mathi
@@fishingonline6740 Thanks bro.. Subscribed 👍
Super fish catch 🐬🐟🐠🐋🐡🎣
Suhurthea pop up aano spider aano nallathu
Both
Rohu pidikkan pattiya time parayo evening oru morning pinne masavum parayanam thelinja vellamullapol ano
Morning
Ippo rohu time anw
Super video...Rashi adipoli😜😁meen kittunmbol dress kuranju varunnatha nannaye...😁😁😁
Eth kay choondayil result kitto...pinne meen valich kondu pokumo...atho nammal valich hook akano...please reply
Venda
Kai choondayil kittum
@@fishingonline6740 nammal valikkandannano
@@shihabrasheed786 yes ,valikkanda meen thanney kudukkum
@@fishingonline6740 Thanks bro
All the best sadi, rashi..
Chetta ee kadavu evideya,place
Malappuram
ഹലോ ബ്രോ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു ലൈക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്തു ആ ചെമ്പല്ലി എന്നുപറയുന്ന മീനിനെ പിടിക്കാനുള്ള തീറ്റ ഉണ്ടോ ഞങ്ങൾ പല തെറ്റും പരീക്ഷിച്ചു കിട്ടുന്നുണ്ട് അത് കൃത്യമായി കിട്ടുന്ന എന്തെങ്കിലും തീറ്റ ഉണ്ടോ
തീറ്റ ഇല്ല ജീവനുള്ള ചെറിയ മീനുകളെ കോർത്താൽ result കിട്ടും
മത്തി cut ചെയ്ത് ഇട്ടാലും കിട്ടാറുണ്ട് lure ആണ് ഇപ്പോൾ ബെസ്റ്റ്}
പുഴ ചെമ്പലീ ആണ് വയനാട് ജില്ലയിൽ lour no റിസൾട്ട് but ഞങ്ങൾ കുറെ പിടിച്ചു 😄ചുണ്ടക്
basheer pinangode
Valiya chemballi undo??
Bro vallam kalayanginal meen kittumo
Cheriya kalajathil kittiyittund
Ok bro
Mattu chanalil drag set cheythu allenkil drag ettu ennokke parayarundu. Pakshe engine set cheyyanam ennu parayarilla. Tight aakkano loose aakano ennu clear ayi paranjathinu thanks.
✌✌
popup and feeder vedichadhano adho undakkiyadhano
Yes
Rod and reel price
Rod Pioneer fire 1300 rs
Searock centro amris 1200 re
Reel shimano Ax 4000 1800 rs
Shimani fx 4000 1300 rs
ഇത് ഏതു പുഴയാണ്
Bhi food names
Nice bro
Thanks bro
ഇടത് കയ്യ് കൊണ്ടാണോ Making
Very good yaar bahut shandar
ഇതു ഏതാ സ്ഥലം??
Chetta...
Rohu pole thanne irikkum Meenu ...
But thaadiyil Rand cherya komb pole unddd...
Enna Meenu anu...
I love fishing..... so this all vedios giving me more ideas.....
Good luck bro
broii ,,,super video,👍👍
Thank you
Super bro....
Bai pop up evidunna medikkunnath
Beypore
കടലുണ്ടി പുഴ ആണോ?
Rod eatha
Pioneer fire
പൊളി മച്ചാനെ ✌️✌️✌️ സബ്സ്ക്രൈബ് ചെയ്തു 💪
ചേട്ടന്മാരെ അങ്ങ് സബ്സ്ക്രൈബ് ചെയ്തു കേട്ടോ.... 👍👍
Nice video 👏👏👏👏👏
Thanks 😍😍
Ethra time vare waitcheyyam
മീൻ ഉള്ള ഭാഗം ആണേൽ ഒരു 30 മിനിറ്റിനുള്ളിൽ മീൻ കയറും
kalanji chemballi pidichoode?
Pidikkanam agrahamund
But kadalilek 50 km ponam😊😊
@@fishingonline6740 ഇതെവിടുന്നാണ് മീൻ പിടിക്കുന്നത്???
Very well explained
amazing...... this is unbelievable catching 🐠
Thank u
ഈ പിടിക്കുന്ന മീനിനെ വളർത്താൻ പറ്റുമോ
അവ പെട്ടെന്ന് ചത്തു പോകാറില്ല
@@fishingonline6740 ബക്കറ്റിൽ ഇട്ടാൽ പോരെ,, കുറച് വളർത്തി, അതിൻ്റെ കുഞ്ഞുങ്ങളെ, എടുത്ത്,, അതിനെ കറി വെച്ചാൽ പോരെ, ഒന്ന്, റീ പ്ളേ, തരൂ സാർ
Damilll Ethu nadakkumoo
Yes
@@fishingonline6740 roghu fish aduppikkan eanthu chayanammm
Athine thalarthi pathukkey kayattuka
നിങ്ങൾ ഉപയോഗിക്കുന്ന സ്റ്റിക്കും റോഡും ഏതാണ് ആണ്
Pioneer fire
@@fishingonline6740 pioneer റോഡ്, റീല്.. എന്ത് വില വരും
@@manojsmokie9920 4500
Hook size??
Pop up hook anu bro ,6,7 anennu thonunnu
Adipoli chetta
ചെമ്പല്ലി ക്ക് ഏതു തരം ബൈറ്റ് ആണ് നല്ലത്
Live chemmeen
Eth chembally ane udeshich
@@fishingonline6740 പുഴ ചെമ്പല്ലി
പിന്നെ ഈ പെല്ലറ്റ് എന്താണ് സാധനം കാലി തീറ്റയാണോ.
@@jabirahammed7762 pellet kaalitheeta
Very Nice
Brave fishing bro 😊😊😊
ചോള തവിട് എവിടെ കിട്ടും
ഏതാ സ്ഥലം
Poli❤😮
മച്ചൂ സൂപ്പർ വീഡിയോ
by, Njr
Thanks
@@fishingonline6740 മച്ചൂന്റെ നാട് എവിടെയാ
@@fishingonline6740 മച്ചൂന്റെ നാട് എവിടെയാ
Bro aa rod ettra feet aanu athinte price ettraya plz riply
9 ft 1200rs
@@fishingonline6740 thks bro
Brand etha
Corn barn evide kittum
പല ചരക്ക് കടയിൽ കിട്ടും ചോള തവിട്
ഈ സ്ഥലം ഏതാ
Enthuttadei ithe..chakarayo🤤
രോഹുവിന്റെ ആക്രാന്തം അങ്ങനെ വേണം കരുതാൻ😀😀
ഇന്നലെ കുറച്ചു രേഹു കുഞ്ഞുങ്ങളെ വാങ്ങീട്ട് ഉണ്ട് എന്താ തീറ്റ കൊടുക്കുവാ ?
തീറ്റ വാങ്ങാൻ കിട്ടും അത് കൊടുത്താൽ വളർച്ച ഉണ്ടാകും
Please tell me brother English or hinde.l don't understand your langus. nataraj Murshidabad West Bengal India
😂
If u have any doubt. Pls do ask.
Hom എവിടെ bro
Great catch only Rohu 👍
Here, no other carp fishes only rohu .
@@fishingonline6740 very good bro 😎
Ok polichu
Braid etha full details
Bro ath spider enna china bride ane .30 mm. 40 lb 400 roopA
Ningal ഇതൊക്കെ വാങ്ങുന്നത് ഓൺലൈൻ ഇൽ ano? അതോ ഏതേലും ഷോപ്പുകൾ ഉണ്ടോ?
@@rahulkrishnan444 shop
Kalam thelichano pidikkane
Yes bro
Another amazing catch keep it going brother
Thank u bro
Fishing On Line my pleasure brother
Super bro
.
Thanks bro
Ith kidu item Aaan Nammal polikkum
Eda sunny kutta ni aan le meenine pidikkunnath
@@finufighter2945 🎣🎣😍😍 Haa
Pulamantholil evideya correct place para
വളപുരം
Thanks
ഈ റോഹു ഫിഷ് ഞങ്ങൾ പൊരിച്ചപ്പോൾ ഒരു പൂപ്പൽ ടേസ്റ്റ്. അതെങ്ങനെ മാറ്റാം
Pondil valarthiyath ano
@@fishingonline6740 alla puzhayil ninnu pidichath. Food pinnakkum pelletts okke food ettu kodukkarundayirunnu
good job brother.
Thank u
Hookil endanu theetta ..?
Video adyam muthal kanu bro
Fishing On Line athiloru plastic mottu polulla oru sadhanee kanunnulloo ath enthanennonnum athil parayunnillalo broi
@@ajmalaju9216 ath pop up ane bro rubber ball ane
Fishing On Line oh thanks bro✌️
Kollaam bro
നല്ല അവതരണം
Super 😊
😍
Spr
Nice
chuntall Avidunan vayiyath
Beypore
super
പൊള്ളിച്ചു
Pwoly macha
Sadi and Rahi rockss
പൊളിച്ചു
Nigaluda sahayam prathisheekounnu marakkaruthu
തീർച്ചയായും
അൽ പൊളി,,, താങ്ക്സ്
ചൂണ്ടുന്നതിന് മുൻപ് ആദ്യം ആ ഏരിയ വൃത്തിയാക്കണം എന്നിട്ടേ ചൂണ്ടാൻ പാടുള്ളൂ
👍
മീൻ പിടിക്കാൻ വേണ്ട സാധനങ്ങൾ ഒരു ചാക്ക് മൈദ ഒരു ചാക്ക് തീറ്റ ഒരു ചാക്ക് പഞ്ചസാര ഗോതമ്പ് ആവശ്യം പോലെ
😃
ചാലക്കുടി പുഴ ഒഴിക്കുന്ന ഞങ്ങടെ അവിടെ ഡെയിലി കിലോക്കണക്കിന് മീൻ pidikkanu, ഇന്ന് പോയി ഷിമാനോ, set വാങ്ങി sup വീഡിയോ
Shimano റോഡ് &റീല്. എത്ര രൂപ ആയി
Wandrfol I Lik fishing
Ingredients names in Hindi pls
Nahi malooo😂😂😂
1 Pellet (it is diary farm feed for cattles.) (Here called kerala feeds pellet)
2 sugar
3 maida flour
4 corn bran
5 cardamom (powdered in mixer grinder)
Thank
Poli
Thanks
മലപ്പുറം ജില്ലയിലേ fishing group ഉണ്ടോ plz link
Illa bro
👍👍👍💞
Thankd
അടിപൊളി മച്ചാനെ
Thank u bro
ഹായ് സൂപ്പര്👍
😍
Ring feeder pissa ethraya
100
Ikka ntha video cheyyathe
Noo time
Safety nokkane
😍
കോണ്ടാക്റ്റ് നമ്പർ പ്ലീസ് ചില സംശയങ്ങൾ ചോതിക്കാനാ
9 7 4 7 6 0 5 3 4 5 whatsup
@@fishingonline6740 sar bite sher pls hindi and english
@@parvezqureshi6140 check video discription
@@fishingonline6740 brro popup kitne inch ka rakhna he
@@fishingonline6740 ad me in your watsap 8156915087
Well catch
Koure nall ayyi ellavarodum chothikounnu plise
Malappuram
ഫിഷിങ്ങിന്റെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടെങ്കിൽ ആഡ് ചെയ്യ് ബ്രോ
Group illa
മീൻ കിട്ടി തുടങ്ങിയ സമയം എത്രയായി കാണും
7.15 to 8 .30
@@fishingonline6740 താങ്ക്സ്,,, അത് തന്നെയായിരിക്കും Best time അല്ലേ,,, ഉച്ചക്ക് എപ്പഴെങ്കിലും അടിക്കാറുണ്ടെങ്കിൽ ആ സമയവും കൂടി പറയുമോ,,, അതുപോലെ തീറ്റ നേരത്തെ ഇട്ടു വച്ചാൽ മീൻ അത് തിന്നുമ്പോൾ അവയുടെ വയർ നിറഞ്ഞ് അവർ അവിടെ നിന്ന് പോകില്ലേ,,,?
Ella samayavum kittarund
Vayar nirayukayonnum illa
💯
Bait details in English plzz ☺
Bro where r u from?
1 Pellet (it is diary farm feed for cattles.) (Here called kerala feeds pellet)
2 sugar
3 maida flour
4 corn bran
5 cardamom (powdered in mixer grinder)
@@fishingonline6740 i am from siliguri West Bengal Darjeeling ☺
@@fishingonline6740 thank u so much for sharing bait details 👍