ലോകസഭയിൽ വഖഫ് ബോർഡ് വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങളും മറുപടിയും | Waqf Board in Lok Sabha

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 186

  • @bijuputhankulam4131
    @bijuputhankulam4131 3 วันที่ผ่านมา +96

    മതേതര രാജ്യത്ത് എല്ലാവർക്കും ഒരു നിയമം മതി

    • @MAJOUHAR
      @MAJOUHAR 3 วันที่ผ่านมา

      വഖഫ് നിയമത്തിൽ എന്താണ് പ്രശ്നം? ഒരാൾ തൻ്റെ മുതൽ മത സ്ഥാപങ്ങൾക്കോ, സ്കൂൾ കോളജ് ഓർഫനേജ് പോലുള്ള സ്ഥാപനങ്ങൾക്കോ ദൈവ പ്രീതി മാത്രം പ്രതീക്ഷിച്ചുകൊണ്ട് പരിധിയില്ലാത്ത കാലത്തേക്ക് കൊടുക്കുന്നതിനെയാണ് waqf എന്ന് പറയുന്നത്. ഇതിൽ എന്താണ് തെറ്റ്?!.
      ഇനി ഇങ്ങനെ കൊടുത്ത മുതലുകൾ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യരുത് എന്ന നിബന്ധനയിലാണ് ഈ കൈമാറ്റം, ഇതിൽ എന്താണ് തെറ്റ്? അങ്ങനെ നിബന്ധനയില്ലെങ്കിൽ ഈ മുതൽ കമ്മിറ്റിക്കാർ തന്നെ വിറ്റ് പുട്ടടിക്കും.
      ഇതുപോലുള്ള മുതലുകൾ മറ്റുള്ളവർ കക്കാതിരിക്കാനും മറ്റും സൂപ്പർവൈസർ ചെയ്യുന്ന ഒരു govt ബോഡി യാണ് വഖഫ് ബോർഡ് ഇതിൽ എന്താണ് തെറ്റ്?.
      വഖഫ് ബോർഡ് മേൽനോട്ടം വഹിക്കുന്നത്തിന്, രേഖകൾ സൂക്ഷിച്ച് വെക്കുന്നതിന്, പരാതികൾ പരിഹരിക്കുന്നതിനും, ഈ സ്വത്തുക്കളിൽ നിന്നും നിശ്ചിത സംഖ്യ കൊല്ലാ കൊല്ലം അടക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ എന്താണ് തെറ്റ്?!.
      ഇങ്ങനെയുള്ള സ്വത്തുക്കൾ കട്ടവർക്കും, കയ്യേറിവർക്കും, കയ്യേറ്റത്തിന് ഒത്തശാചെയ്ത കമ്മിറ്റികൾക്കും മാത്രമാണ് ഇതിൽ പ്രശ്‌നമുണ്ടാവേണ്ടതുള്ളൂ.....അല്ലെങ്കിൽ കാരണം പറയൂ.....

    • @VRTALKS8286
      @VRTALKS8286 2 วันที่ผ่านมา +1

      അത് ഹിന്ദു നിയമം ആകരുത്

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 วันที่ผ่านมา +55

    ആ നിരാലംബർക്കൊപ്പം നിൽക്കാൻ ഒരേയൊരു ബിജെപി മാത്രം 💪💪💪💪💪🧡🧡🧡🧡🧡. രാജ്യം ഭരിക്കുന്നത് ആ ബിജെപി ആയതുകൊണ്ട് നിരാലംബർ വിഷമിക്കുകയേ വേണ്ടാ

    • @AshrafMundathod
      @AshrafMundathod 2 วันที่ผ่านมา

      റിസോർട് മഫിയ യോ

    • @കൈലാസ്നായർ
      @കൈലാസ്നായർ 2 วันที่ผ่านมา +5

      @AshrafMundathod ആര് ? ആരെയാടാ വഖഫ് പട്ടീ നീ മാഫിയ എന്ന് വിളിച്ചത് ?

    • @farooqpaikampaikam7054
      @farooqpaikampaikam7054 2 วันที่ผ่านมา

      ആദ്യം സ്വന്തം ദേവസ്വം ബോർഡ് പിരിച്ചുവിടടാ എന്നിട്ട് മതി അന്യന്റെ മതത്തിൽ കയറി ഉണ്ടാക്കാൻ അങ്ങനെയാണെങ്കിൽ ഒരു ബോർഡും വേണ്ട

    • @farooqpaikampaikam7054
      @farooqpaikampaikam7054 2 วันที่ผ่านมา

      ശക്തമായ ഭൂരിപക്ഷത്തോടെ 10 വർഷം ഭരിച്ചപ്പോൾ എവിടായിരുന്നു ഊമ്പാൻ പോയത് ഇപ്പോൾ ശക്തമായ പ്രതിപക്ഷം ഉണ്ട് അത് മറക്കണ്ട താൻ

    • @venugopalkv3467
      @venugopalkv3467 วันที่ผ่านมา

      @@കൈലാസ്നായർ സംഗതി എല്ലാം സത്യമാണെങ്കിലും വോട്ട് ചെയ്യാൻ നേരത്ത് ആളുകൾ എല്ലാം മറക്കും ഒറ്റുകാർക്ക് തന്നെ വോട്ടും ചെയ്യും.... കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകൾ അതല്ലേ നമുക്ക് കാണിച്ചു തന്നത്... 😡

  • @V-pr9jy
    @V-pr9jy 3 วันที่ผ่านมา +36

    Support Abolition of WAQF

  • @jobukabraham5333
    @jobukabraham5333 2 วันที่ผ่านมา +94

    വക്കാഫ് നിയമം എടുത്ത് അറബിക്കടലിൽ എരിയുക

    • @venugopalkv3467
      @venugopalkv3467 2 วันที่ผ่านมา +5

      വോട്ട് ഖാൻ... ഗ്രെസ്സിന് അല്ലേ...

    • @salimns30
      @salimns30 2 วันที่ผ่านมา

      Keralathinte pakuthi boomiyum kurishu natti valanju vechittund atheduth evide eriyum krisangi

    • @AshrafMundathod
      @AshrafMundathod 2 วันที่ผ่านมา +1

      ആദ്യം ക്രിസ്ത്യൻ ആൾക്കാരുടെ bhoomi👍പിടിച്ചെടുക്കുക

    • @Forzenchicken
      @Forzenchicken 2 วันที่ผ่านมา

      എന്നാലും അറബിക്കടലിലെ വെള്ളം പൊങ്ങി കിടക്കും.. അറബി കടലിന്റെ പേരും മാറ്റണം..

    • @abdulsathar367
      @abdulsathar367 2 วันที่ผ่านมา +1

      മതം മാറ്റം നടത്തുവാൻ നടക്കുന്ന കൃസ്ത്യൻ മിഷിനറിമാരെയോ അച്ഛാ യാ😂😂

  • @venugopalkv3467
    @venugopalkv3467 2 วันที่ผ่านมา +29

    പ്രേമചന്ദ്രന്റെ അഭിപ്രായവും നിലപാടും കൊല്ലത്തുകാരു കേട്ടു കാണും എന്ന് വിശ്വസിക്കുന്നു.... എന്ത് കേട്ടാലും മലയാളി എന്നും മലയാളി തന്നെ... നന്നാകില്ല

  • @gangadharan1262
    @gangadharan1262 วันที่ผ่านมา +3

    ഏകീകൃത സിവിൽ കോഡോടുകൂടി ഇങ്ങനെ യുള്ള നിയമങ്ങൾ എല്ലാം ഇല്ലാതാക്കണം.

  • @ajiththankacahan5156
    @ajiththankacahan5156 3 วันที่ผ่านมา +18

    What ever congress and other party say this waqaf must be removed

  • @chackoxavier5835
    @chackoxavier5835 2 วันที่ผ่านมา +21

    പ്രേമചന്ദ്രനും ഷെയിം

  • @bijuworld4649
    @bijuworld4649 2 วันที่ผ่านมา +25

    ഇങ്ങനെയുള്ള കരിനിയമം എടുത്തുകളയണം

  • @bijuprraphel5547
    @bijuprraphel5547 2 วันที่ผ่านมา +11

    അനാവശ്യ അധികാരം എടുത്ത് കടലിൽ എറിയണം
    അധികാരം കളക്ടറിൽ എത്തിയാ എന്താ പ്രശ്നം
    ഇന്ത്യ ജനാധിപത്യരാജ്യമല്ലേ

  • @sibichenthomas1824
    @sibichenthomas1824 2 วันที่ผ่านมา +7

    ചുരുക്കി പറഞ്ഞാൽ
    എല്ലാവരും ldf/യുഡിഫ് കണക്കാ
    വോട്ടുമതി
    ഇനിയും വരുമല്ലോ

  • @sree1010
    @sree1010 3 วันที่ผ่านมา +5

    Good channel

  • @muraleekrishnan902
    @muraleekrishnan902 2 วันที่ผ่านมา +21

    ഒരു നിയമം മാത്രം മതി എല്ലാർക്കും ഒരു പ്രത്യേക മതത്തിനും മാത്രം സുഖം വേണ്ട

    • @antonyjosephkollam123
      @antonyjosephkollam123 2 วันที่ผ่านมา +1

      പള്ളി പൊളിച്ചു അമ്പലം പണിയുന്നവരോ

    • @venugopalkv3467
      @venugopalkv3467 วันที่ผ่านมา

      @@antonyjosephkollam123 ആ പള്ളി എങ്ങിനെ വന്നു...???

  • @sathyank8005
    @sathyank8005 วันที่ผ่านมา +3

    വഖഫ് കടന്നുകയറ്റമാണോ മതേതരത്വം അന്യന്റെ മുതൽ പിടിച്ചെടുക്കലിന് എന്താ വിളിക്കുക

  • @SruthyNithin-bb4sv
    @SruthyNithin-bb4sv วันที่ผ่านมา +1

    പ്രേമചന്ദ്രന്റ വീട്ടിലേക്കു ഒരു മാർച്ച്‌ നടത്തണം

  • @sanjeevps
    @sanjeevps 2 วันที่ผ่านมา +12

    എത്രയും പെട്ടെന്ന് വഖഫ് എടുത്തു കളയുക

  • @kevinownes2556
    @kevinownes2556 2 วันที่ผ่านมา +14

    മത രാജ്യം ഉണ്ടാക്കി നൽകി വക്ഫ് ബോർഡ്‌ ഒരു മതത്തിനെ എന്നിട്ട് വർഗിയ പാർട്ടി കോൺഗ്രസ്‌ അല്ല 😂

  • @PremarajanKv-m9v
    @PremarajanKv-m9v 3 วันที่ผ่านมา +7

    ഇവർക്കെല്ലാം എന്നത് അവരുടെ ബോട്ടുകൾ

  • @jabirmon9390
    @jabirmon9390 16 ชั่วโมงที่ผ่านมา

    👌

  • @itsme-em1jv
    @itsme-em1jv วันที่ผ่านมา +3

    അമിത് ഷാ

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 22 ชั่วโมงที่ผ่านมา +1

    ലോകത്ത് എല്ലായിടത്തും ആശാന്തി പരത്തിയിട്ട് ഇന്ത്യയിൽ ഇവറ്റകൾ സുഖമായി കഴിയുന്നു, അത് വേണ്ട

  • @HumanitytoSurvive
    @HumanitytoSurvive 14 ชั่วโมงที่ผ่านมา

    Congress should apologize for the existence of the unconstitutional Waquf law!

  • @joshyxavier3176
    @joshyxavier3176 2 วันที่ผ่านมา +46

    കോൺഗ്രസിനും CPM നും വോട്ട് ചെയ്യരുത്. Vote for BJP

    • @jsjs6691
      @jsjs6691 2 วันที่ผ่านมา

      എന്തിനു 😃. ആളെ കൊല്ലാനോ 😳

    • @IjasPk-l4v
      @IjasPk-l4v 2 วันที่ผ่านมา

      Ninte achane cheyyano

    • @asharafkumman1260
      @asharafkumman1260 วันที่ผ่านมา

      എന്നിട്ട് എന്തിന 🐖hut

  • @chackoxavier5835
    @chackoxavier5835 2 วันที่ผ่านมา +6

    Abolish waqf 👯‍♂️

  • @HumanitytoSurvive
    @HumanitytoSurvive 14 ชั่วโมงที่ผ่านมา

    Why to modify WAQUF ? Remove the unconstitutional law and nationalize all assets.

  • @SunnyMamman-f5n
    @SunnyMamman-f5n 10 ชั่วโมงที่ผ่านมา

    There is no special rights for any religion as per our conversation.. Immediately government must introduce Common Civil Code

  • @ananthakrishnana4804
    @ananthakrishnana4804 2 วันที่ผ่านมา +4

    WAQF WAQF WAQF BILL Close karo

  • @cijupullen
    @cijupullen 2 วันที่ผ่านมา

    One nation one law for all

  • @SivanNv-v1m
    @SivanNv-v1m 2 วันที่ผ่านมา +4

    പഠിച്ചിട്ടാണെങ്കിൽ,.. സാറിന്,.. കാണാതെ,... പറയാമായിരുന്നു,... എന്ത്, ചെയ്യാൻ,... 🙏

  • @ramachandranpandikkad4764
    @ramachandranpandikkad4764 2 วันที่ผ่านมา +3

    കേന്ദ്ര സർക്കാർ വഖഫ് ബിൽ ഭേദഗതി ചെയ്യുക തന്നെ ചെയ്യും. പ്രതിപക്ഷത്തിൻ്റെ പിന്തുണയോടെ.

  • @johnsonpoulos8650
    @johnsonpoulos8650 2 วันที่ผ่านมา +5

    ശരി അത്ത് വഖഫ് നിയമം കടലിലെറിയുക

    • @MohammedAli-tk2gy
      @MohammedAli-tk2gy 12 ชั่วโมงที่ผ่านมา

      ASOOYA MUSLIM GROWING

    • @MohammedAli-tk2gy
      @MohammedAli-tk2gy 12 ชั่วโมงที่ผ่านมา

      MR JONHSON MANIPOOR STORY

    • @MohammedAli-tk2gy
      @MohammedAli-tk2gy 12 ชั่วโมงที่ผ่านมา

      JOHNSON MANIPOOR STORY

  • @t2nff896
    @t2nff896 วันที่ผ่านมา +1

    കേരളത്തിൽ നിന്നുള്ള Mp മാരുടെ വഖഫ് ഭേദഗത്തിയെക്കുറിച്ചുള്ള വാദം മുനമ്പം കാർ കേൾക്കുക. ഇവരാണോ നിങ്ങളെ സംരക്ഷിക്കാൻ പോകുന്നത്. കോൺഗ്രസ് രാജ്യത്തെ മൊത്തം വഖഫ് ഭൂമിയാക്കി. ഒരു ഭേദഗതിക്കും അവർ തയ്യാരുമല്ല..

  • @satheeshnair3053
    @satheeshnair3053 2 วันที่ผ่านมา +2

    Why not? Single sided waqaf should be thrown to garbage immediately for peace & tranquility among all religions in india.

  • @VRTALKS8286
    @VRTALKS8286 2 วันที่ผ่านมา +2

    പിടിയിലായ മോഷ്ടാവ് മാസങ്ങൾക്കു മുമ്പ് വിറ്റ സ്വർണം തൊണ്ടി മുതലാണ് എന്നു തെളിഞ്ഞു പൊലീസ് വന്നാൽ ഞാൻ കാശു കൊടുത്തു വാങ്ങിയതാണ് എന്നു ജ്വല്ലറിക്കാരൻ പറഞ്ഞാൽ മതിയാകുമോ ഏമാനേ? മോഷ്ടിച്ച പൊന്ന് വിൽക്കാനും ജ്വല്ലറിക്കാരനു അതു വാങ്ങാനും നിയമമുണ്ടാക്കുമോ ഏമാനേ? അറിവില്ലാത്ത കാര്യത്തിൽ അഭിപ്രായം കാച്ചുന്നത് അവിവേകമാണ്.
    ✍️ Muhammad Sajeer Bukhari

  • @AISeez24
    @AISeez24 2 วันที่ผ่านมา +4

    ഇന്ത്യ ചരിത്രത്തിൽനിന്നും വർത്തമാനത്തിൽ നിന്നും പഠിക്കുന്നില്ല

  • @RajamohananNair-f1t
    @RajamohananNair-f1t 2 วันที่ผ่านมา +4

    വഖഫ് നോക്കുമ്പോൾ തങ്ങളുടേതെന്ന് തോന്നിയാൽ അത് സ്വന്തമാക്കാനുള്ള നടപടികൾ മറ്റു ഉപാധികളില്ലാതെ സ്വീകരിക്കുന്നതിനുള്ള അധികാരം ഭരണഘടനയുടെ ഏതു വകുപ്പ് പ്രകാരം ആണെന്ന് ബില്ലിന് എതിരേ വാചാലമായി സംസാരിച്ചവർ വിശദീകരിക്കണം. സ്വാഭാവിക നീതി ( natural justice ) ഇല്ലാത്ത ഈ കാര്യം പൊതു ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും. വഖഫ് മത വിഷയമാണ് എങ്കിൽ ഭൂരിപക്ഷ മതത്തിന് ഇല്ലാത്ത അധികാരം ഒരു മതേതര രാജ്യത്ത് ന്യൂനപക്ഷത്തിന് എങ്ങനെ ലഭിക്കും? മതേതരത്വം ജനാധിപത്യം എന്നിവ ദുർവ്യാഖ്യാനം ചെയ്ത് അസമത്വം കൊണ്ടുവന്നാൽ ദൂരവ്യാപക ദുർഫലങ്ങൾ സൃഷ്ടിക്കപ്പെടുന്നത് കാണാതിരുന്നുകൂടാ. താൽക്കാലിക അധികാര ലബ്ധി ലാക്കാക്കി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കരുത്. അങ്ങനെ വന്നാൽ പിന്നീട് വോട്ട് ചെയ്യേണ്ടി വരുകയില്ല. രാജ്യം ഏകാധിപത്യത്തിലേയ്ക്കു നീങ്ങും. പ്റകൃതിയിൽ അതിന്റേതായ correction, compensation , adjustment, regulation തുടങ്ങിയവയൊക്കെയുണ്ട്. നടക്കേണ്ടത് നടന്നില്ലെങ്കിൽ നടക്കേണ്ടാത്തത് നടന്നു എന്നു വരും.

    • @raghur2001
      @raghur2001 2 วันที่ผ่านมา

      Kerala MPs should be ashamed of themselves

    • @karthikas7642
      @karthikas7642 วันที่ผ่านมา

      Vote for premachandran… proud of you sir… Kashtam..😂

  • @gopalakrishnannair3746
    @gopalakrishnannair3746 2 วันที่ผ่านมา +2

    മുഗളന്മാർ കൊണ്ടുവന്ന ഭൂമിയാണോ വഖ്‌ഫ് ഭൂമി.

  • @senas847
    @senas847 3 วันที่ผ่านมา +1

    Mr. MP why don't you see the pitiable situation of munambam people. They are suffering a lot due to this old law savaging the rights over the hard earned property and freedom to live.

  • @goldentunes1218
    @goldentunes1218 2 วันที่ผ่านมา +3

    TV സീരിയൽ പോലെ നിയമവിരുദ്ധമായ ഒരു സാധനം ചർച്ച ചെയ്‌ത് കൊളമാക്കുന്നതെങ്ങനെ എന്ന് മോദി സർക്കാരിൽ നിന്ന് പഠിക്കുക 🙄 യോഗി ആയിരുന്നേൽ 24 മണിക്കൂർ വേണ്ട പ്രശ്നം പരിഹരിക്കാൻ. എന്റെ ദൈവമേ യോഗി വേഗം വരണേ 🙏🏿

  • @rajeevjayaram4981
    @rajeevjayaram4981 2 วันที่ผ่านมา +1

    Ewaqf board should not have any powers to rule

  • @boxing094
    @boxing094 2 วันที่ผ่านมา +2

    നല്ല ഉദ്യമം..
    മലയാളം സബ് ടൈറ്റിൽ കൂടി ഇട്ടാൽ UDF ൻ്റെ ചീട്ട് കീറും കേരളത്തിൽ 😅😅

  • @NihalKalliyanthodi
    @NihalKalliyanthodi 2 วันที่ผ่านมา +3

    Et 💚

  • @ashrafkaluvalappil3838
    @ashrafkaluvalappil3838 2 วันที่ผ่านมา

    ET 🔥🔥👍👍

  • @madathilkrishnadas
    @madathilkrishnadas 2 วันที่ผ่านมา +2

    Ottappaalam MP yude ENGLISH

  • @jojojames5053
    @jojojames5053 3 วันที่ผ่านมา +5

    പ്രേമചന്ദ്രാ നീയും.......

  • @jacobchacko4183
    @jacobchacko4183 3 วันที่ผ่านมา +2

    Please note...not Lokasabha, Loksbha(jana sabha)

  • @sunilkumar.a2055
    @sunilkumar.a2055 วันที่ผ่านมา +1

    Eppo thani niram manasilayille congressinte

  • @nagarajakm6374
    @nagarajakm6374 2 วันที่ผ่านมา +1

    Satyameva jayathe

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 วันที่ผ่านมา

    Support abolishment od waqf

  • @RatheeshVM-u5p
    @RatheeshVM-u5p วันที่ผ่านมา

    Radhakrishnante english super. Aha ...

  • @johnnytp8015
    @johnnytp8015 วันที่ผ่านมา

    ഈ പ്രാവശ്യം ജനങ്ങൾ BJP യെ ഭരിക്കാൻ ഏൽപ്പിച്ചു. കോൺഗ്രസിന്റെ സമയത്തു വഖഫ് ബില്ല് ആരുമായും ചർച്ച ചെയ്തില്ലല്ലോ. അതിനാൽ BJP ചർച്ചയുടെ ഔദാര്യം കോൺഗ്രസിന് കൊടുത്തു എന്നെ യുള്ളൂ. പക്ഷെ ജനങ്ങളാൽ തെരെഞ്ഞെടുക്ക പെട്ട കേന്ദ്ര ഗവർമെന്റ് അമെന്റ് ബില്ല് പാസാക്കുന്നതിൽ അവരുടെ ഇഷ്ടം തന്നെ നടക്കണം.

  • @jayasreek2079
    @jayasreek2079 16 ชั่วโมงที่ผ่านมา

    Prema chandrane vijayipicha Hindu mathetharanmar

  • @shihab_nellaya
    @shihab_nellaya วันที่ผ่านมา

    വർഗീയത ലക്ഷ്യം വെച്ചുള്ള ബില്ല്

  • @sttreetboy
    @sttreetboy 2 วันที่ผ่านมา

    Waqf cannot be above the Supreme Court or the legal system of India. The enemies of indian constitution, for personal gains then and now, have brought in such a draconian system where a body simply road roles over the freedom of the citizen and then the criminal himself is also the judge. What sort of a democracy is this? Waqf not only affects the non muslims but also the muslims as their land too is claimed by the board. No one is above the judiciary. That was the first mistake these anti citizens did, for whatever favours they received and continue to receive to be so vehemently speaking in support of a bill which is now widely seen as anti citizen.

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy 2 วันที่ผ่านมา

    ഫ്രാൻസിസ് എന്താണ് നമ്മുടെ മുനമ്പം കാര്യം??????

  • @manojthomas2141
    @manojthomas2141 2 วันที่ผ่านมา

    BJP saved our country ❤

  • @shihab_nellaya
    @shihab_nellaya วันที่ผ่านมา

    അവസാനം പള്ളിയിൽ ബാങ്ക് വിളിക്കാനും അവർവേണം എന്നാവും നിയമം

  • @Against307
    @Against307 2 วันที่ผ่านมา +1

    Congress vote cheythavanokke anubhavikkatte😂

  • @keralap569
    @keralap569 2 วันที่ผ่านมา

    Boy cott waqaf... What is wakhaf is it above constitution and above supreme court?

  • @binugeorge5499
    @binugeorge5499 2 วันที่ผ่านมา +1

    Ethu indiyanu pakistan alla sheriyathu niyamum kodathi pakistanil evide supreme court undu athinu mukalil oru kodathi evide Venda kettoda pura prathipashamum

  • @funnyvideos-sx8gw
    @funnyvideos-sx8gw 3 วันที่ผ่านมา

    Nallatha, keralathile aalukal padikkan irikunnathe ulllu. Udf pavam party aanennanu,,keralathile aalukalude vijaram....avar aanu ee waqf billinu bedhagathi varuthan idanju nilkunnath

  • @MytomandjerryonYoutube
    @MytomandjerryonYoutube 2 วันที่ผ่านมา

    Waqf inu എല്ലായിടത്തും കടന്നു കയറാം

  • @JayaSree-bm3ri
    @JayaSree-bm3ri 2 วันที่ผ่านมา +4

    എന്നാലും വോട്ട് ബിജെപി ക്ക്‌ കൊടുക്കില്ല

  • @SivanNv-v1m
    @SivanNv-v1m 2 วันที่ผ่านมา +1

    സുലോചനചേച്ചി,ഹിന്ദു, അല്ലെ, അല്ല,... എന്നാണ്,.. തോന്നുന്നത്,...

  • @nadeernadeer5485
    @nadeernadeer5485 2 วันที่ผ่านมา

    Abbni cess

  • @mohammedshereef8036
    @mohammedshereef8036 2 วันที่ผ่านมา +1

    ഒരേ ഒരു ലക്ഷ്യം വിഭാഗീയത ഉണ്ടാക്കുക. ഭരണം നിലനിർത്തുക.

  • @benhur007
    @benhur007 2 วันที่ผ่านมา

    Abolish waqf

  • @camvibes595
    @camvibes595 2 วันที่ผ่านมา

    Why modi is keeping sheikh haseena is very clear because haseena is teaching modi all the tactics of gunda politics which she used for 18years in Bangladesh

  • @shajikannadi
    @shajikannadi วันที่ผ่านมา

    ആരാടോ പ്രാമചന്ദ്ര മുനമ്പത്ത് പ്രശ്നം ഉണ്ടാക്കുന്നത്... ശവം

  • @bonybrize6307
    @bonybrize6307 2 วันที่ผ่านมา

    ഇവൻ ഒക്കെ ഇവിടെ വരുമ്പോൾ എന്തൊരു olpire. Avidey cheyllumbole നേര തിരിച്ചും... Ethiney ok enna parayanonno🙄🙄

  • @abhilashns1792
    @abhilashns1792 3 วันที่ผ่านมา +1

    RSP=muslim legu 😮😮😮

  • @jayakrishnanp9875
    @jayakrishnanp9875 วันที่ผ่านมา

    Waqf is Secular..joke 😀

  • @behappyandsafeandsecure
    @behappyandsafeandsecure 2 วันที่ผ่านมา +1

    Bhasheer fool,,throw to basket

  • @MohammedAli-tk2gy
    @MohammedAli-tk2gy 12 ชั่วโมงที่ผ่านมา

    AMITT AMITTAM

  • @RemyaSajeev-l5k
    @RemyaSajeev-l5k วันที่ผ่านมา +1

    വഖഫ് എടുത്ത് കളയണമെന്ന് ആഗ്രഹിക്കുന്നവർ ബിജെപ്പിക്ക് എന്ത് കൊണ്ട് വോട്ട് കൊടുക്കുന്നില്ല. എന്തിനതിൻമയ്ക്ക് വോട്ട് കൊടുക്കുന്നു.😢

  • @SivanNv-v1m
    @SivanNv-v1m 2 วันที่ผ่านมา

    ഇതാണ്, സർ, പ്രേമംചന്ദ്രൻ, സർ, കാണാതെ,.. പ്രസംഗി, ക്കുന്നു,...

    • @vam2421
      @vam2421 2 วันที่ผ่านมา +2

      Pakshe avan itharam thenditharam kaanikkumennu karuthiyilla

    • @Thillai37
      @Thillai37 2 วันที่ผ่านมา

      Thendithram aanu

    • @Thillai37
      @Thillai37 2 วันที่ผ่านมา

      Ivanokke vote kodutha njangal lajjikkunnu... Bangladesh she kurichu oru vartha mindiyilla

  • @sajeevb.u3270
    @sajeevb.u3270 2 วันที่ผ่านมา

    Everllam muslim vote nu vendiyanu egane parayunnathu😅

  • @Trs833
    @Trs833 2 วันที่ผ่านมา

    Aadyam devassam board pirichu vidoo

  • @KammuKammu-q9n
    @KammuKammu-q9n 2 วันที่ผ่านมา

    വർഗീയ ബില്ല്

  • @videshi2008
    @videshi2008 2 วันที่ผ่านมา

    അഖിലേഷ് യാദവ് SP യിലാണ് NOT BSP

    • @ViswaVikasVision
      @ViswaVikasVision  วันที่ผ่านมา

      Sorry for the mistake & thanks for your comment. 🙏

  • @sivanandsiva9466
    @sivanandsiva9466 2 วันที่ผ่านมา

    വക്കഫ് മാത്രമാണോ ഇന്ത്യയിലെ പ്രശ്നം

  • @karlosefernades3917
    @karlosefernades3917 3 วันที่ผ่านมา

    Next baramathi mp alla

  • @prabhulchandran1381
    @prabhulchandran1381 19 ชั่วโมงที่ผ่านมา

    😂😂😂 കോമഡി

  • @UmarKunhi-pc4pu
    @UmarKunhi-pc4pu 2 วันที่ผ่านมา +1

    Chaanaga chanel idh

  • @joshijohn6642
    @joshijohn6642 3 วันที่ผ่านมา

    Pramachandran❤❤

    • @SujithMC320
      @SujithMC320 2 วันที่ผ่านมา +4

      മുനമ്പം ഒന്നും കാണുന്നില്ല ലെ...താങ്കളും ഒരു ക്രിസ്ത്യൻ അല്ലെ....കേരളത്തിലെ എത്ര പുരോഹിതർ ഇതിനെ പറ്റി വ്യക്തമായി പറഞ്ഞിരിക്കുന്നു എന്നിട്ടും താങ്കൾക്ക് പ്രേമചന്ദ്രൻ പറഞ്ഞത് ആണോ വേദ വാക്യം

    • @kevinownes2556
      @kevinownes2556 2 วันที่ผ่านมา +1

      വക്ഫ് ബോർഡ്‌ നെ വേണ്ടി ഇനിയും കോൺഗ്രസ്‌ നെ വോട്ട് ചെയ്യണം

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 2 วันที่ผ่านมา

      Munabam nee kannunnille😢

  • @wellwisher.always
    @wellwisher.always วันที่ผ่านมา

    CheaPM k radhakrishnan 😂

  • @mohamedalikari1259
    @mohamedalikari1259 2 วันที่ผ่านมา

    നീ കഷ്ടപ്പെട്ട് ഉണ്ടാക്കേണ്ട

  • @JoeBaiden-wq6dj
    @JoeBaiden-wq6dj 2 วันที่ผ่านมา +1

    ഡൽഹി, ബീഹാർ ഇലക്ഷൻ കഴിഞ്ഞ് മതി WAQF ബിൽ പാസ്സ് ആകാൻ പാടുള്ളു. ഇന്ത്യ മുഴുവൻ അറിയണം ഈ 1500 കൊല്ലം മുതൽ ഉള്ള അമ്പലം എങ്ങനെ WAQF CLAIM ചെയ്യുനത്...

  • @nade143
    @nade143 วันที่ผ่านมา

    Keralathil electionil congress but comment boxil only sangi😂

  • @ramraam8642
    @ramraam8642 2 วันที่ผ่านมา +1

    Than poda

  • @hamsa0123
    @hamsa0123 3 วันที่ผ่านมา +1

    കളവ് പറയാൻ ഡോക്ടറേറ് നേടിയ ബിജെപി

    • @SujithMC320
      @SujithMC320 2 วันที่ผ่านมา +8

      വാകാഫ് മാത്രം സത്യം😂

    • @jobukabraham5333
      @jobukabraham5333 2 วันที่ผ่านมา +4

      @SujithMC320 ആരം നൂറ്റണ്ടിൽ ജീവിക്കുന്ന മതം എന്ത് ചെയ്യനാ

    • @PVDinesan
      @PVDinesan 2 วันที่ผ่านมา +3

      Everything should come under the constitution. Waqf or otherwise

    • @kevinownes2556
      @kevinownes2556 2 วันที่ผ่านมา +2

      എന്ത് കളവ് ആണ്

    • @MytomandjerryonYoutube
      @MytomandjerryonYoutube 2 วันที่ผ่านมา +1

      ആരാൻ്റെ ഭൂമിയും അതിലുള്ള ആദയങ്ങളും കാണുമ്പോൾ നിങ്ങളുടെ ദൈവത്തിൻ്റെ പേരിൽ എല്ലായിടത്തും അങ്ങ് കടന്നു കയറാം അല്ലേ...enthoru kazhtam ആണ്....പ്രേമചന്ദ്രൻ ഇത് ഒരു മതേതര രാജ്യത്ത് മതത്തിൻ്റെ പേരിൽ മറ്റുള്ളവരുടെ സ്വത്തിനും ജീവനും സംരക്ഷണം ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാക്കുന്നു

  • @arvindthaivalappil6546
    @arvindthaivalappil6546 2 วันที่ผ่านมา

    Vote to my family and ..who bothers about Hindus and Christianns....show the doors to these traitor

  • @Abcdefgh11111ha
    @Abcdefgh11111ha 2 วันที่ผ่านมา +4

    അതെ, വഖഫിനു ബില്ല് പാസാകുമ്പോൾ ദേവസം ബോർഡിനും ബില്ല് കൊണ്ട് വരണം!എല്ലം ഒരേ പോലെ

  • @PraveenAby-in2nb
    @PraveenAby-in2nb วันที่ผ่านมา

    എടുത്തു കളയണം 😂😂😂😂😂😂😂

  • @HussainPk-f1y
    @HussainPk-f1y 2 วันที่ผ่านมา

    തേവശം ബൊട് അമിത്ഷാന്ടെ അമമന്ടെ പൂററീല്ടട് കതതികുക

  • @vennakkodemenon9462
    @vennakkodemenon9462 23 ชั่วโมงที่ผ่านมา

    Abolish waqf.