എന്താണ് നാലാം വേദം? | Pranavam | Ladies Hour | Kaumudy TV

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 26

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +7

    🌹🌺🌹🌺🌹🌺🌹🌺🌹🌺🌹
    *"മനനാൽ ത്രായതി ഇതി മന്ത്ര" അതായത് ചൊല്ലുന്നവനെ രക്ഷിക്കുന്നത് എന്താണോ അതാണ് മന്ത്രം എന്നാണ് ആചാര്യമതം. മന്ത്രങ്ങൾ എന്നാൽ ഇരുതല മൂർച്ചയുള്ള ആയുധമാണ്. അത് വേണ്ടുംവിധം ഉപാസിച്ചാൽ പല കാര്യങ്ങളും സാധിക്കാം എന്നാൽ തെറ്റായി ഉപയോഗിച്ചാൽ അപകടം ഫലം. അശ്വാരൂഢ മന്ത്രത്തെ കുറിച്ച് കേട്ടിട്ടില്ലേ..? "അശ്വാരൂഢം ജപിച്ചീടിൽ വിശ്വം തന്നെ ജയിച്ചീടാം അശ്വാരൂഢം പിഴചീടിൽ കുത്ത്‌ കൊണ്ട് മരിച്ചീടും" എന്നാണ്. അതായത് അശ്വാരൂഢ മന്ത്രം വിധിയാംവണ്ണം ഉപാസിച്ചാൽ ഈ ലോകത്തിൽ എന്ത് കാര്യം വേണേലും സാധിക്കാം എന്നാൽ ഉപാസാനയിൽ പിഴവ് പറ്റിയാൽ മരണം നിശ്ചയം എന്നാണ്. ചുരുക്കും ചില മന്ത്രങ്ങൾ ഒഴികെ ബാക്കിയുള്ളത് എല്ലാം ഗുരൂപദേശത്തോടെ മാത്രമേ ഉപാസിക്കാൻ പാടുള്ളൂ. പുസ്തകങ്ങളിലും യൂട്യുബിലും എല്ലാം ധാരാളം മന്ത്രങ്ങൾ പലരും കൊടുത്തിട്ടുണ്ട് , എന്നാൽ അതിന്റെ ഗുണവും ദോഷവും അറിയാതെയാണ് അവർ അത് കൊടുത്തിട്ടുള്ളത്. പല മന്ത്രങ്ങൾക്കും പല ഉപാസനാ രീതികളുണ്ട്. അതൊന്നും അറിയാതെ മന്ത്രങ്ങൾ ഉപാസിച്ചാൽ മാനസീക പ്രശ്നങ്ങൾ , ദുഃസ്വപ്നങ്ങൾ , ഭയം , വിഷാദം , പെട്ടെന്നുള്ള ദേഷ്യം എന്നിവയുണ്ടാകും. എന്നാൽ ഗുരുവിന്റെ ഉപദേശ പ്രകാരം സാധന ചെയ്യുന്ന ആളിൽ മന്ത്രങ്ങൾ പല അത്ഭുതങ്ങളും സൃഷ്ഠിക്കും.*

    • @ananthubabu7426
      @ananthubabu7426 3 ปีที่แล้ว +1

      ഗുരു ഇല്ലതെ തന്നെ പഠിക്കാം അതിനു കുഴപ്പം ഇല്ല .കാരണം പണ്ട് അവർണ്ണർക്ക് വേദം നിഷേധിച്ചിരുന്നു അതിനാൽ അവർ അതു കേട്ടാൽ അവരുടെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുമായിരുന്നു . സർവം പരംബ്രമ്മം എന്നല്ലേ എല്ലാം പരമശിവനെ ഗുരു ആയി കണക്കാക്കി പഠിക്കാം . നല്ലതിന് വേണ്ടി ഉപയോഗിക്കാം നമ്മെളുടെ കർമ്മങ്ങൾ നമുക്ക് നല്ലതും ചീത്തയും കൊണ്ട് തരും

    • @Ajcvd
      @Ajcvd 4 หลายเดือนก่อน

      ഈ മന്ത്രങ്ങൾ ഓട് യാതൊരു താല്പര്യം വും ഇല്ലാ

  • @advikkrishnakeral
    @advikkrishnakeral 5 ปีที่แล้ว +2

    പുതിയ അറിവ് , താങ്ക്സ്

  • @sajoammusajoammu5439
    @sajoammusajoammu5439 4 ปีที่แล้ว +1

    വളരെ ഉപകരം

  • @preethap8183
    @preethap8183 ปีที่แล้ว +1

    ഓം ഗുരുഭ്യോ നമഃ 🙏🌹🙏

  • @balakrishnanbala627
    @balakrishnanbala627 2 ปีที่แล้ว +1

    Namaskaram gurunatha. Vadakara

  • @vijayakumarvijayan6941
    @vijayakumarvijayan6941 3 ปีที่แล้ว +2

    നമസ്കാരം സാർ

  • @vivekkvk324
    @vivekkvk324 3 ปีที่แล้ว

    Namaskaram sir🙏🙏🙏

  • @ananthuretnakaran1396
    @ananthuretnakaran1396 4 ปีที่แล้ว +2

    Thank yuo sir

  • @JWAL-jwal
    @JWAL-jwal 5 ปีที่แล้ว +5

    എന്താണ് മുരിങ്ങയിലയോ ?! നാലാം വേദത്തിനെപ്പറ്റി പറയുമ്പോൾ...

  • @syamlallal1405
    @syamlallal1405 3 ปีที่แล้ว +2

    ഇപ്രോഗ്രാം തുടങ്ങുപോൽ എന്തിനാണ് വേറെ പ്രോഗ്രാം തുടക്കതിൽ കാണിക്കുന്നത്

  • @COMBUSTION9592
    @COMBUSTION9592 5 ปีที่แล้ว +2

    👍👍✌️

  • @regeeshvp8181
    @regeeshvp8181 3 ปีที่แล้ว +1

    നമസ്കാരം സാർ 🥰🥰🥰😊🙏🙏🙏

  • @Ak-rp9vy
    @Ak-rp9vy 5 ปีที่แล้ว +1

    Gud infn

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 ปีที่แล้ว +2

    നമസ്കാരം സർ
    പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ ഞാൻ മന്ത്രവാദം ചെയ്യുന്നുണ്ട്

  • @sureshac6986
    @sureshac6986 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @kaleshmon8767
    @kaleshmon8767 4 ปีที่แล้ว

    അവൾക് നല്ല ഡ്രസ്സ് ഇട്ടൂടെ :ഇത് എന്താ പരിപാടി

    • @bharathbeenhere
      @bharathbeenhere 3 ปีที่แล้ว +2

      ആ ഡ്രെസ്സിനു എന്താ ചേട്ടാ കുഴപ്പം?

    • @nivedsekhar1275
      @nivedsekhar1275 2 ปีที่แล้ว +1

      അവർ ധരിച്ച ഡ്രെസ്സിനു അല്ല താങ്കളുടെ കണ്ണിനും താങ്കളുടെ വികലമായ കാഴ്ചപാടിനും ആണ്

  • @anilkumarkp4184
    @anilkumarkp4184 3 ปีที่แล้ว

    നമസ്കാരം സാർ

  • @vijayakummarct6848
    @vijayakummarct6848 ปีที่แล้ว

    നമസ്കാരം സാർ