ദശാംശം - കുറേ കിട്ടന്മാരും ഒത്തിരി പൊട്ടന്മാരും

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 64

  • @gilsongeorge1696
    @gilsongeorge1696 2 วันที่ผ่านมา +4

    നല്ല സന്ദേശം ദൈവം ധാരാളം അനുഗ്രഹിക്കട്ടെ❤

  • @salievarghese8859
    @salievarghese8859 วันที่ผ่านมา +2

    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ 🙏യഥാർത്ഥ ദൈവദാസൻ അങ്ങാണ്. സത്യം സത്യമായി പഠിപ്പിക്കുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.

    • @FreedomAndDignity
      @FreedomAndDignity  19 ชั่วโมงที่ผ่านมา

      ❤️❤️❤️🙏👍

  • @shajipeter5907
    @shajipeter5907 2 วันที่ผ่านมา +3

    Great message ... very clear about tithe ... many leaders are misleading .... praying for real gospel to be preaced and practised...

  • @francisveliyil9924
    @francisveliyil9924 2 วันที่ผ่านมา +1

    The dignity, character and personality of the individual will surely be impressive in the spread of the gospels.
    We have about 100 churches/ denominations in Mizoram. All the churches expect tithes ( 1/10 ) from their members. Most of the families regularly pay it everymonth. It is amazing to note that some churches get more amount than their budget allocation. And the money is spent by most of the churches honestly with transparency and accountability. Something that is admirable. Such a lot is spend for charity by the churches and the individuals. A lot for the Bible Society and much more for evangelisation outside. There is no extortion, people give freely, they think that this is one way of loving God. Thanks.

  • @ചേറുംചേറാടിയും
    @ചേറുംചേറാടിയും 2 วันที่ผ่านมา +2

    " ആ തങ്കുവിന്റെ ചെറുക്കൻ " എന്ന പ്രയോഗം!!! അയ്യട... അയ്യട... അതെനിക്ക് ഇഷ്ടപ്പെട്ടു ❤❤❤

  • @ചേറുംചേറാടിയും
    @ചേറുംചേറാടിയും 2 วันที่ผ่านมา +4

    അങ്ങയുടെ പരിസരത്ത് അങ്ങയോടൊപ്പം സന്തോഷവാന്മാരായി മനോഹര ശബ്ദത്തിൽ കൂട്ടുകൂടിയിട്ടുള്ള കിളികൾക്കും അണ്ണാന്മാർക്കും ഈ മരുഭൂവാസിയുടെ ഒത്തിരി ഒത്തിരി സ്നേഹാശംസകൾ❤.

    • @FreedomAndDignity
      @FreedomAndDignity  2 วันที่ผ่านมา +1

      Nature is background music of my simple and joyful life❤️❤️❤️

  • @RajanDaniel-r7w
    @RajanDaniel-r7w 2 วันที่ผ่านมา +2

    100% കറക്റ്റ് ആയിട്ടുള്ള കാര്യം, ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ

  • @princet081
    @princet081 วันที่ผ่านมา +2

    Excellent Message

  • @meenajoseph5235
    @meenajoseph5235 2 วันที่ผ่านมา

    Excellent thoughts Dr Thambu. Humor sense is unmatched.😂

  • @sajiaranmula
    @sajiaranmula 18 ชั่วโมงที่ผ่านมา

    Different thought 🙏

  • @hemaunni8880
    @hemaunni8880 12 ชั่วโมงที่ผ่านมา

    Sir, your thoughts are completely correct be it with any religion.
    People give money to religious places without even thinking, what this is for.
    All that they believe is they will get twice or triple benefit in return.
    So all religions use this weakness of their people.
    We need more voices like yours to explain to people. Today nobody wants to listen to this.
    Religion or religious people should not have an upperhand in our lives.
    We don't need agents between us and the supreme.
    Kittanmara is a beautiful usage.

  • @johnpmathai3537
    @johnpmathai3537 2 วันที่ผ่านมา +5

    ലേവി ഗോത്രത്തെ ദൈവശിഷ്രൂഷയ്ക്ക്
    മാത്രമായി വേർതിരിച്ചിട്ടു അവർക്ക് ഭൂമിയിലുള്ള എല്ലാ സ്വത്തുക്കളിൽ നിന്നും വിലക്കേർപ്പെടുത്തി. എങ്കിലും അവർക്ക് ജീവിച്ച് പോകുവാനുള്ള ഒരു സംവിധാനം എന്ന നിലയ്ക്കാണ് ദൈവം അന്ന് പത്തിൽ ഒന്ന് എന്ന കണക്കിൽ ബാക്കി 11 ഗോത്രങ്ങളും ഓഹരി കൊടുത്തിരിക്കണം എന്ന് നിർദേശിച്ചത്.
    അത് ലഭിക്കാതെ അവർക്ക് മറ്റ് വരുമാന മാർഗം ഒന്നുമില്ല. പുതിയ നിയമത്തിൽ അങ്ങനെയുള്ള ഒരു സാഹചര്യം ഇല്ലല്ലോ. എങ്കിലും ഏതെങ്കിലും പാസ്റ്റർമാർ / സുവിശേഷകർ സ്വന്തം ഭവനമില്ലാതെ വരുമാനമാർഗം ഇല്ലാതെ
    ഉണ്ടെങ്കിൽ അവർക്ക് സാമ്പത്തിക സഹായം ചെയ്യാവുന്നതാണ്. ഇന്നത്തെ നിലയിൽ അങ്ങനെയുള്ളവർ തുലോം ചുരുക്കമാണ്. മിക്കവരും അതിസമ്പന്നരാണ്. മറ്റുള്ളവരുടെ സമ്പത്ത് മോഹിച്ചു ആർഫാട ജീവിതം നയിക്കുന്നവരാണ് ബഹു ഭൂരിപക്ഷവും.l

  • @GeorgeChandy-c6t
    @GeorgeChandy-c6t วันที่ผ่านมา +2

    അവനവൻ അദ്ധ്വാനിച്ചു ദൈവ വേല ചെയ്യുക.. ദൈവ വേല ഒരു ഉപജീവന മാർഗം ആക്കരുത്. ദശാശം "ഈ ചെറിയവനിൽ ഒരുത്തനു കൊടുക്കുക.' അതാണ് യേശു പറയുന്നത്.

  • @samjohn1210
    @samjohn1210 2 วันที่ผ่านมา

    💯 Correct... I think even the squirrels and crows are endorsing your views 🎉🎉🎉

  • @binnythomas6043
    @binnythomas6043 2 วันที่ผ่านมา +1

    പള്ളികളിൽ ദശാംശം പൂർണമായി കൊടുക്കുന്ന എത്ര ആളുകൾ കാണും എന്ന് സംശയിക്കുന്നു. പൈസ ചിലവാക്കി സഹയിക്കേണ്ടയിടങ്ങളിൽ മടി പലപ്പോഴും കടന്നു വരുന്നില്ല എന്ന് ആർക്ക് പറയാൻ പറ്റും? അർഹരായവരെ പൈസ കൊണ്ട് സഹായിക്കാൻ ദശാംശം ഉപയോഗപ്പെടുത്തിയാൽ നന്ന്. അതിനുപകരം ആരാധനാലയങ്ങളിൽ കൊണ്ട് പോയി പ്രശസ്തിക്ക് വേണ്ടി കൊടുക്കാൻ മടി ഇല്ലത്തവർ ആണ് കൂടുതലും. ബുദ്ധിയായി, വിവേകത്തോടു കൂടി ദശാംശം ചിലവാക്കാൻ ഇടയാകട്ടെ.

  • @thomasm.v.tvaliyaveettil8454
    @thomasm.v.tvaliyaveettil8454 วันที่ผ่านมา

    You well explained the factual truth only. If we think wisely, we can reslise the fact. I appreciate you Sir. I wonder, why our people of highly literate state still not realise the fact. May God bless u

  • @Rajanvilayil1
    @Rajanvilayil1 2 ชั่วโมงที่ผ่านมา

    100% correct

  • @sreelethasuresh2123
    @sreelethasuresh2123 2 วันที่ผ่านมา

    Excellent message

  • @theophine3878
    @theophine3878 วันที่ผ่านมา +1

    Great message

  • @varghesemathew2847
    @varghesemathew2847 2 วันที่ผ่านมา

    Nice humming by birds in the background .

  • @sheeba7535
    @sheeba7535 2 วันที่ผ่านมา

    Good message

  • @georgethomas2484
    @georgethomas2484 2 วันที่ผ่านมา

    Thank you sir❤❤❤❤

  • @rosammageorge8032
    @rosammageorge8032 2 วันที่ผ่านมา +2

    Sir, you can do a lot of voluntary evangelization among youth. Even if it is not through any church.
    Youth today are very much confused and do not have any guidance regarding faith.

    • @Jacthomann
      @Jacthomann 2 วันที่ผ่านมา

      Absolutely, I agree with you. How can we do it? Let us come together to get more youngster's to these Sermons.

    • @FreedomAndDignity
      @FreedomAndDignity  2 วันที่ผ่านมา

      I am happy to do anything and everything that would help the youth of India. It was my lifetime mission. Shall work with any individual or group with a sense of purpose about this. Please find out if others are interested to participate. I notice that Jacob, who too has responded, is keen. I know him and value his stature and sincerity. God bless you. If you wish, you can contact me on8848339230. I can also let you have Jacob's contact details, with his permission.

    • @Jacthomann
      @Jacthomann 2 วันที่ผ่านมา

      Yes. For sure.​@@FreedomAndDignity

  • @aleythomas7700
    @aleythomas7700 2 วันที่ผ่านมา

    🎉🎉🎉

  • @vargheseng9350
    @vargheseng9350 2 วันที่ผ่านมา

    Kittanmar,vayaranmar,kinttikal ,koda vayaranmar.

  • @thomascherian1653
    @thomascherian1653 2 วันที่ผ่านมา

    Kindly avoid the noise disturbance around while discussing serious matters.

  • @Mathaikutty-gz9ur
    @Mathaikutty-gz9ur 2 วันที่ผ่านมา

    Supernatural thinking.... thanks

  • @shylasunny7890
    @shylasunny7890 2 วันที่ผ่านมา

    It's truth and everyone directly help the genuinely eligible person we can stop these business group

  • @salievarghese8859
    @salievarghese8859 วันที่ผ่านมา +1

    ഇതൊക്കെ എങ്ങിനെ ലോകത്തിന്റെ മുൻപിൽ വിളിച്ചു പറയും എന്നറിയാതെ മൗനമായിരുന്ന എനിക്കിത് ദൈവത്തിന്റെ ശബ്ദം പോലെ തോന്നി. എനിക്ക് തോന്നുന്നത് ആരും ബൈബിൾ വായിക്കുന്നില്ല പഠിക്കുന്നില്ല ക്രിസ്തുവിന്റെ വാക്കിന് വില കൊടുക്കാതെ ആൾദൈവങ്ങളെന്ന പാസ്റ്റർ, പുരോഹിതർ,........ ഇവരുടെ പുറകെ ഓട്ടമാണ് സ്വർഗം കിട്ടാൻ, സമ്പന്നനാകാൻ..... അതുകൊണ്ടാ കർത്താവ് പറഞ്ഞെ "അവരോ സ്വർഗത്തിൽ ക ടക്കുന്നില്ല, നിങ്ങളെ കടക്കാൻ സമ്മതിക്കുന്നുമില്ല". വേറൊരിടത്തു പറയുന്നു "ക്രിസ്തു ഇതാ ഇവിടെയന്നും അതാ അവിടെയന്നും പറയുമ്പോൾ നിങ്ങൾ പോവരുത് "അവർ നിങ്ങളെ വാണിഭം ആക്കും". ഇതല്ലേ ഇന്ന് നടക്കുന്നത്? എത്ര കൗശലത്തിലാ സാത്താൻ ഇവരിൽ കൂടി നമ്മളെ പറ്റിക്കുന്നത്. പണ്ട് പാമ്പിൽ കടന്നെങ്കിൽ ഇന്ന് അച്ചന്മാർ പാസ്റ്റർമാർ......... ഇവരിൽ കൂടി നമ്മളെ പറ്റിക്കുന്നു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. മറ്റൊന്നും പറയാനില്ല