Comedy Utsavam│Flowers│Ep# 174

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 874

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +32

    സജിത്ത് ന്റെ അസുഖമാറ്റിയിട്ടുക്കുവാൻ എല്ലാവരുടെ പ്രാത്ഥന നാടൻ പാട്ടുക്കാരൻ എന്റെ കുപ്പ്കൈ God bless you

  • @safanazsafsafanazsaf9640
    @safanazsafsafanazsaf9640 6 ปีที่แล้ว +32

    ഞമ്മളെ മുത്താണ് കോഴിക്കോട്ടുകാരൻ രാജേഷേട്ടൻ ....പടച്ചോൻ ഉയരത്തിൽ എത്തിക്കട്ടെ ...ഈ നിഷ്കളങ്കത എന്നും ഉണ്ടാവട്ടെ

  • @mixedgaller
    @mixedgaller 6 ปีที่แล้ว +8

    സജിത്തേ ഒരിക്കലും തളരരുത്., താങ്കളെ ദൈവം കൈവിടില്ല... ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും എന്നും താങ്കളുടെ കൂടെ...

  • @riswanaashkar2784
    @riswanaashkar2784 6 ปีที่แล้ว +148

    ഇന്നത്തെ എപ്പിസോഡിൽ നവീനയുടേയും മഹേഷിന്റെയും സാഹസികത ഇഷ്ടമാകുന്ന എല്ലാവരും ഇവിടെ LIKE...👍

    • @induindus9424
      @induindus9424 6 ปีที่แล้ว +2

      ishtokke aayi...😊😊😊
      pulivadiyedth 2 kodkkanm anusaranaked...😡😡😡
      swasampidicha kandath
      😢😢😢😢😢😢
      avaru thazheyiragitta samadanayad..😂😂😂😁😁😀😀😄😄😆😆

    • @riswanaashkar2784
      @riswanaashkar2784 6 ปีที่แล้ว

      Indu induS 😁

    • @ameen2057
      @ameen2057 6 ปีที่แล้ว +1

      Mp. Ashkar സൂപ്പർ

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +11

    Rope dance 👍👍👍
    ജോബിയുടെ ഡബ്‌സ്മാഷ് 👍👍👍
    രാജേഷ് ആളൊരു രസികൻ തന്നെ 😅😅😅
    ഗുഡ് എപ്പിസോഡ് 🙌🙌🙌

  • @Sagmnr
    @Sagmnr 6 ปีที่แล้ว +3

    എന്നും കോമഡി ഉത്സവം കാണുമ്പോൾ നമ്മുടെ നാട്ടുകാർ ആരും വന്നില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ടായിരുന്നു...
    രാജേഷ് ഏട്ടാ നിങ്ങൾ വന്ന് അത് തീർത്തു..
    അടിപൊളി..
    എല്ലാ ഭാവുകങ്ങളും നേരുന്നു.. 🌹🌹🌷🌷🌻🌺
    ഞാനും കോഴിക്കോട്
    കടലുണ്ടി
    മണ്ണൂർ വളവിൽ ആണ്...

  • @nithinithin7525
    @nithinithin7525 6 ปีที่แล้ว +14

    ചെണ്ട ചേട്ടൻ കാരണം മനസ്സു നിറഞ്ഞ് ചിരിക്കാൻ കഴിഞ്ഞു...... നന്ദി ചേട്ടാ...,

  • @_you_and_me_9775
    @_you_and_me_9775 6 ปีที่แล้ว +23

    ഇപ്പോൾ രണ്ടുമൂന്നു എപ്പിസോഡിൽ.. മൊത്തത്തിൽ മലപ്പുറം ജില്ലക്കാരണല്ലോ... മലപ്പുറം ഡാ.....🤡💪💪💪💪💪

  • @RJS-m4v
    @RJS-m4v 6 ปีที่แล้ว +419

    ഹരീഷ് കണാരൻ കോമഡി ഉൽസ്സവത്തിൽ വരാൻ ആഗ്രഹം ഉള്ളവർക്ക് ഇവിടെ ലൈക്കാം

    • @RJS-m4v
      @RJS-m4v 6 ปีที่แล้ว

      Hana zz.. എല്ലാവരും എന്നും പറഞ്ഞാൽ ചിലപ്പോൾ കൊണ്ടുവന്നാലോ..

    • @husain7893
      @husain7893 6 ปีที่แล้ว

      Ith ivide paranj maduthu.

    • @husain7893
      @husain7893 6 ปีที่แล้ว

      Hana zz 😀😀

    • @mohammedfahis1377
      @mohammedfahis1377 6 ปีที่แล้ว

      Hai sooper pr gm

    • @mathewthomas7948
      @mathewthomas7948 6 ปีที่แล้ว +1

      പ്രോഗ്രാം അവതരിപ്പിക്കാൻ ആഗ്രഹം ഉണ്ട് എനിക്ക്

  • @mujeebt488
    @mujeebt488 6 ปีที่แล้ว +18

    പ്രിയ രാജേഷ്‌ നിങ്ങള്‍ ചെണ്ടയില്‍ മാത്രമല്ല നിങ്ങള്‍ ഒരു നല്ല കോമഡി നടനാകും ശ്രമിക്കുക വിജയിക്കും

  • @AtoZ76411
    @AtoZ76411 6 ปีที่แล้ว +30

    .. ഒരേ മനസ്സ് ഒരേ അഭിപ്രായം.. ഇത് ഈ പ്രോഗ്രാമിന്റെ അടിയിൽ അല്ലാതെ കാണില്ല.. പിന്നെ കലാകാരന്മാരെ അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും അത് പോലെ തന്നെ അവരിൽ അവശത അനുഭവിക്കുന്നവർക് അതിനുള്ള പരിഹാരം കാണുകയും ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം കോമഡി ഉത്സവം 😍സൗദി റിയാദ് ഫാൻസ്‌ ☺

  • @OmerJazim
    @OmerJazim 6 ปีที่แล้ว +2

    AR Rahman show എന്ന പേരിൽ കാട്ടികൂട്ടിയതിന്
    നല്ലൊരു ചാനലിന്റെ പതനം ഇവിടെ തുടങ്ങുന്നു...

  • @soppuzxn
    @soppuzxn 6 ปีที่แล้ว +13

    മിധുൻ ചേട്ടാ.... ഈ വാക്കുകൾ നിങ്ങൾക്ക് വേണ്ടിയാണ് ദൈവം സൃഷ്ട്ടിച്ചത്.
    ചാർളി സിനിമയിൽ dq പറഞ്ഞപോലെ നമ്മൾ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി ചില സർപ്രൈസ് കൊടുക്കുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം .... ആ സന്തോഷം ആണ് ആ സ്റ്റേജിൽ വരുന്ന ഓരോരുത്തരുടെയും മുഖത്തു കാണാൻ കഴിയുന്നത്. ആ വാക്കുകൾ ഒരുപക്ഷെ ദൈവം നിങ്ങൾക്ക് വേണ്ടി എഴുതിവെച്ചതായിരിക്കും.
    മിധുൻ fans

  • @jenirose1939
    @jenirose1939 6 ปีที่แล้ว +10

    അപ്പ് ലോഡാർക്ക് നന്ദി....കോമഡി ഉത്സവത്തിലേ എല്ല അണിയറക്കാർക്കും ആശംസകൾ..മിഥുൻ ചേട്ടനും പക്രു ചേട്ടനും ടിനി ചേട്ടനും പ്രജോദ് ചേട്ടനും ...ബിജു കുട്ടൻ ചേട്ടനും ആയൂരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു

  • @annmediaentertainment8497
    @annmediaentertainment8497 6 ปีที่แล้ว +24

    നവീനാ & ജീവൻ.... അടിപൊളി..., ചെണ്ടക്കാരാ...നുമ്മടെ മുത്താണ് ഇജ്ജ്, സജിത്ത് ചേട്ടാ...വിഷമിക്കണ്ട ഉടൻ എത്തും ദൈവരൂപത്തിൽ ഒരാൾ...

  • @mujeebt488
    @mujeebt488 6 ปีที่แล้ว +6

    നിഷ്കളങ്കനായ രാജേഷ്‌ നിങ്ങള്‍ നല്ലൊരു കോമഡി നടനായി സിനിമയില്‍ എത്തട്ടെ പ്രാര്‍ത്ഥിക്കാം നമുക്ക്

  • @advshamseer3408
    @advshamseer3408 6 ปีที่แล้ว +15

    ഇതൊക്കെ കാണുമ്പോൾ സർക്കാരിന്റെ കാരുണ്യ ലോട്ടറിയൊന്നും ഒന്നുമല്ല..... ഇത് കോമഡി ഉത്സവമല്ല.... കാരുണ്യ ഉത്സവവും കൂടിയാണ്... കാരുണ്യ ലോട്ടറി വക സർക്കാരിന്റെ ആനുകൂല്യ കിട്ടാൻ എന്തൊക്കെ കടമ്പകൾ കടക്കണം... നിങ്ങൾ ഈ ചെയ്യുന്നത് കാണുമ്പോൾ പലപ്പോഴും എനിക്ക് കണ്ണ് നിറഞ്ഞു പോകുന്നു.... എനിക്കും നിങ്ങളുടെ ഈ സഹായത്തിന് ഭാഗമാകണമെന്നുണ്ട്... എന്തായാലും മൂന്ന് മാസത്തിനുള്ളിൽ ഈ സഹായ നിധിയിലേക്ക് ഞാനുO ഉണ്ടായിരിക്കുന്നതാണ്... ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും പ്രത്യേകിച്ച് മിദ് ലാജ്, മിഥുൻ, ടിനി ടോം , ബിജുക്കുട്ടൻ, പ്രജോദ്, അജയകുമാർ...etc.. എന്റെ ആശംസകളും ഒപ്പം എന്റെ നല്ലവരായ കൂടപ്പിറപ്പുകളെ സഹായിക്കുന്നതിന് നന്ദി...... ഞാൻ ടി വി യിൽ അല്ല U tube ലാണ് ഇത് കാണാറുള്ളത്...' അത് കൊണ്ട് ഓരോ ദിവസവും പുതിയ എപ്പിസോഡിനോയി കാത്തിരിക്കുകയാണ്... by e Adv. ShamSeer.... 96332 05 106

  • @ssnair8902
    @ssnair8902 6 ปีที่แล้ว +10

    ചെണ്ടയും രാജെഷും അടി പോളി ചിരിച്ച് ചിരിച്ച് മരിക്കാറായി ഹോ

  • @Isolated_soul_Angel
    @Isolated_soul_Angel 6 ปีที่แล้ว +90

    😕നിനക്കേറ്റവും ഇഷ്ടം എന്താ
    😎കോമഡി ഉത്സവം ❤️👈🏻
    😏അത് കഴിഞ്ഞാലോ ??
    😎 അത് കഴിയുന്നില്ലാലോ 😍😘❤️👈🏻👈🏻
    😍ഇഷ്ടം കോമഡി ഉത്സവം 😍

    • @nazernazer4271
      @nazernazer4271 6 ปีที่แล้ว +1

      Heart Digger ya

    • @ameen2057
      @ameen2057 6 ปีที่แล้ว +1

      Heart Digger അത് കലക്കി ട്ടോ😍

    • @Isolated_soul_Angel
      @Isolated_soul_Angel 6 ปีที่แล้ว

      Nazer Nazer ❤️❤️❤️👈🏻👈🏻

    • @Isolated_soul_Angel
      @Isolated_soul_Angel 6 ปีที่แล้ว

      AMEEN ഇഷ്ടം ❤️❤️❤️👈🏻

    • @ameen2057
      @ameen2057 6 ปีที่แล้ว +1

      Heart Digger 😀😍🙌👍

  • @famischunkz8614
    @famischunkz8614 6 ปีที่แล้ว +14

    അപകടകരമായ രീതിയിലുള്ള പരിപാടികള്‍ ഉള്‍പ്പെടുത്തുമ്പോള്‍...,മുന്നറിയിപ്പ് എഴുതി കാണിക്കണം...കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിക്കിടന്നാടുന്നത് കണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍ അനുകരിച്ചേക്കാം...flowers comedy utsavam എന്ന ഈ പ്രോഗ്രാമിന്‍റെ നിലനില്‍പ്പിന് അത് അനിവാര്യമാണ്...ദയവായി ശ്രദ്ധിക്കുക...

    • @banuworld7969
      @banuworld7969 6 ปีที่แล้ว +1

      MY MOVIE good message😊

  • @annmediaentertainment8497
    @annmediaentertainment8497 6 ปีที่แล้ว +87

    കോമഡി ഉത്സവം...ഒരു Account ഓപ്പൺ ചെയ്തൂടെ...!! ...??? എന്നെ പോലുള്ള പല പ്രവാസികൾക്കും വലിയൊരു തുക തരുന്നത് അസാധ്യമാണ് , എന്നാൽ ഞങ്ങളാൽ കഴിയുന്നത് ആ Account-ൽ ഇടാൻ വളരെ സന്തോഷവുമാണ്. സജിത്തിനെ പോലെയുള്ള ഒരുപാട് കലാകരന്മാരും,കലാകാരികൾക്കും ഈ ചെറിയ സന്തോഷം വലിയൊരു സഹായമാകില്ലേ....

    • @user-pg7kn6pw9b
      @user-pg7kn6pw9b 6 ปีที่แล้ว +3

      Ann Media Entertainment

    • @annmediaentertainment8497
      @annmediaentertainment8497 6 ปีที่แล้ว +4

      Hareesh .D ഞാൻ പറഞ്ഞത് തെറ്റല്ലല്ലോ...നമ്മൾക്കും കൊടുക്കാം 100 എങ്കിൽ 100, 1000 എങ്കിൽ 1000... അങ്ങനെ...നമ്മളെ കൊണ്ട് കഴിയുന്നത്

    • @jasim4955698
      @jasim4955698 6 ปีที่แล้ว +4

      Athe nammallal pattunnath cheyyam alle

    • @user-xo9hi4bl5x
      @user-xo9hi4bl5x 6 ปีที่แล้ว +4

      നല്ല ആശയമാണ് 👌🏻👌🏻👌🏻👍🏻👍🏻👍🏻

    • @jopullan1
      @jopullan1 6 ปีที่แล้ว +4

      Great...idea dear...

  • @karthikgmenon
    @karthikgmenon 6 ปีที่แล้ว +7

    ഇപ്പോൾ എല്ലാ ദിവസവും വൈകുന്നേരം 6 മണി കഴിഞ്ഞാൽ ഒരുപാട് സന്തോഷമാണ്.... തലേ ദിവസത്തെ.. എപ്പിസോഡിന്റെ നോട്ടിഫിക്കേഷൻ എപ്പോൾ വേണമെങ്കിലും വരാം.... 😘😘😘 ഞങ്ങളുടെ മനസറിഞ്ഞു അപ്ലോഡിങ് കൃത്യമായി ചെയ്യുന്നതിന്.... വളരെ നന്ദി...,😊😊😊

  • @sidheeqsidhi2368
    @sidheeqsidhi2368 6 ปีที่แล้ว +34

    പക്രു ചേട്ടന്റെ നല്ല കമറ്റുകൾ മിസ്സ് ചെയ്യുന്നവർ ലൈക് അടിച്ചേ

  • @mkmuneer1816
    @mkmuneer1816 6 ปีที่แล้ว +166

    മലപ്പുറം ജില്ലയിൽ നിന്നുള്ള ആളുകൾ ഒരു ലൈക്ക് അടിച്ചിട്ട് പോകുക

  • @ceepees6642
    @ceepees6642 6 ปีที่แล้ว +35

    ചെണ്ടക്കാരൻ കിടുവേ 😂😄😄😂

  • @Tinu38
    @Tinu38 6 ปีที่แล้ว +4

    മലയാളം ചാനൽ അവതാരകാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് നമ്മുടെ മിഥുൻ.ഒരുപക്ഷെ മറ്റുള്ള ചാനലുകളിലെ പെൺപിള്ളേർ മാതൃകയാക്കാൻ പറ്റിയ ഒരാളാണ് നമ്മുടെ മിഥുൻ. ( asianet, മഴവിൽ മനോരമ,സൂര്യ) മറ്റുള്ളവരെ സപ്പോർട്ട് ചെയ്യാൻ കാണിക്കുന്ന മനസിന്‌ നന്ദി.

  • @sunithaaji1604
    @sunithaaji1604 6 ปีที่แล้ว +6

    ആഹാ കുറച്ച് താമസസിച്ചു പോയി ഞാൻ
    ചെണ്ട ചേട്ടൻ അടിപൊളി വേറെ ഒന്നും പറയാനില്ല !!!

  • @rajujoseph4254
    @rajujoseph4254 6 ปีที่แล้ว +9

    സജിത്ത് ചേട്ടനു എത്രയും പെട്ടന്ന് സുഖം ആകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു . രാജേഷ് ചേട്ടനും തകർത്തു .

    • @jazzk5641
      @jazzk5641 6 ปีที่แล้ว +1

      Raju Joseph 😘😘😘😘

  • @user-lu7ri4pu4w
    @user-lu7ri4pu4w 6 ปีที่แล้ว +137

    കോമഡി ഉൽസവം ആദൃത്തെ എപ്പിസോഡ് യൂറ്റുബിൽ കണ്ടവർ എത്രാ ആളുകൾ ഉണ്ട് അവർ ഇവിടെ👍

    • @ajeeshthaadikaran9858
      @ajeeshthaadikaran9858 6 ปีที่แล้ว +1

      Njn 1 to 173 epsdum youtubila kandath

    • @ajeeshthaadikaran9858
      @ajeeshthaadikaran9858 6 ปีที่แล้ว

      Eppol 174ഉം

    • @abdullakuwait7832
      @abdullakuwait7832 6 ปีที่แล้ว

      AJEESH MS abdulla Kuwaiti

    • @maanumanu6485
      @maanumanu6485 6 ปีที่แล้ว

      Super

    • @ajimonsnehapoorvam5365
      @ajimonsnehapoorvam5365 6 ปีที่แล้ว +1

      ഞാൻ എല്ലാ എപ്പിസോഡും യൂട്യൂബിൽ ആണ് കാണുന്നത്. ഇതാ 174 ഉം കണ്ടു. ഇനി ഉറങ്ങാൻ സമയമായി. കുവൈറ്റിൽ ആണ്.

  • @muneermalappuramkoottayi3647
    @muneermalappuramkoottayi3647 6 ปีที่แล้ว +81

    കോമഡി ഉത്സവത്തിൽ പങ്കെടുക്കാൻ ജോലി കളഞ്ഞു വരുന്നത് പോലെ ഡ്യൂട്ടി സമയത്തു രണ്ട് തെറി കേട്ടാലും ശരി ഉത്സവം കണ്ടു കഴിഞ്ഞേ ഡ്യൂട്ടിക്ക് നിക്കു പ്രവാസി daaaa

  • @vishnuvichu139
    @vishnuvichu139 6 ปีที่แล้ว +301

    😍മലയാളികളുടെ ഇഷ്ടപ്പെട്ട താരം
    മനോജ് കെ ജയൻ
    ബിജു മേനോൻ
    ഇവരെയും കൂടെ കോമഡി ഉത്സവത്തിലേക്ക് കൊണ്ടുവരണം😍
    എന്ന് ആഗ്രഹമുള്ളവർ🖒

    • @rafeekharafeekha4003
      @rafeekharafeekha4003 6 ปีที่แล้ว +1

      +Vishnu vichu Enik agrahamund.

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว +3

      Shafeeque Sfq comedy utsavam ഉള്ളടത്തോളം കാലം നമ്മുടെ ലിസ്റ്റും കാണും😍

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว

      Rafeekha Rafeekha 😍😍😍

    • @ameen2057
      @ameen2057 6 ปีที่แล้ว +1

      Vishnu vichu എല്ലാവരെയും കൊണ്ടുവരണം എപ്പിസോഡുകൾ കിടക്കുകയല്ലേ

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว

      AMEEN athe😍🖒

  • @ANILKUMAR-ys7dd
    @ANILKUMAR-ys7dd 6 ปีที่แล้ว +2

    Dear Midhun you are amazing.Comedy uthsavam all teams ur all of them are great.I and my family members personally congratulate .

  • @shinsar3276
    @shinsar3276 6 ปีที่แล้ว +7

    ഞാൻ സ്ഥിരമായി കാത്തിരിക്കുന്ന രണ്ട് പ്രോഗ്രാം
    ഉപ്പും മുളകും
    കോമഡി ഉത്സവം
    ഇത് കാണാതെ ഒരു സമാധാനവും ഇല്ല

  • @semisworld7621
    @semisworld7621 6 ปีที่แล้ว +13

    രാജേഷേട്ട ലാസ്റ്റ് പൊളിച്ചു ടിക്കറ്റ്......😣😁😁😁😀😀😀😀

  • @Akarsha888
    @Akarsha888 6 ปีที่แล้ว +13

    *യ്യൊ എനിക്ക് ഇങ്ങനത്തെ ഡാൻസ് കാണാൻ ഭയങ്കര പേടിയാ ഞാൻ കണ്ണടച്ചിരുന്നു*
    *സജിത്ത് സൂപ്പറായ് പാടുന്നു അസുഖം പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കുന്നു*
    *സൂപ്പർ സ്പോട്ട് ഡബ്ബിംഗ് അടിപൊളി*
    *ആ ചെണ്ടയും കൊണ്ട് വന്ന ചേട്ടാപ്പിയേ സൂപ്പർ ട്ടൊ ചേട്ടന്റെ സംസാരം കേൾക്കാൻ എന്നാ രസാന്നേ നിഷ്ക്കളങ്കമായ സംസാരവും നല്ല കഴിവുകളും ചേർന്ന് ചേട്ടനേ വളരെ ഉരങ്ങളിലെത്തിക്കട്ടെ*
    💚💚💚💚💚💚
    എല്ലാം ഒന്നിനൊന്ന് മെച്ചം ഇന്നൊരുപാട് വിഭവങ്ങൾ കിട്ടി
    സ്നേഹം കോമഡി ഉത്സവം
    💖💕🌷💕💖🌷💕💖🌷💕

    • @maheshpk1085
      @maheshpk1085 6 ปีที่แล้ว +1

      Akarsha ആകർഷ ഹായ്

    • @UsmanUsman-bp9dt
      @UsmanUsman-bp9dt 6 ปีที่แล้ว +1

      Akarsha ആകർഷ good

    • @shabeerkarippay37
      @shabeerkarippay37 6 ปีที่แล้ว +1

      Akarsha eni dance kanubol pedikkanda ketooo

    • @ShamnadSham-so5ro
      @ShamnadSham-so5ro 6 ปีที่แล้ว +1

      Akarsha ആകർഷ haiii akarshaaaaaa

    • @ameen2057
      @ameen2057 6 ปีที่แล้ว +1

      Akarsha ആകർഷ ഞമ്മളെ ലോലഹൃദയിനി 😇

  • @vijitnavijitha9809
    @vijitnavijitha9809 6 ปีที่แล้ว +5

    രാജേഷിന്റെ പെർഫോമൻസ് കണ്ടപ്പോൾ ഞാനും മനസിൽ വിചാരിച്ചു താമസിക്കാതെ സിനിമയിൽ വരുമെന്ന്.

  • @user-lu7ri4pu4w
    @user-lu7ri4pu4w 6 ปีที่แล้ว +161

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടം ആയവർക്ക് ഇവിടെ ലൈക്കാം👍

    • @kayyashafeek5317
      @kayyashafeek5317 6 ปีที่แล้ว +2

      Ella episode um ishtaan huvve

    • @ameerrpm
      @ameerrpm 6 ปีที่แล้ว +1

      അടിപൊളി ഒന്നും പറയാനില്ല...

  • @arunashok7704
    @arunashok7704 6 ปีที่แล้ว +4

    കോമഡി ഉത്സവത്തിന്റെ സപ്പോർട്ട് എന്ന് പറഞ്ഞാൽ ചുമ്മാ എഫ് ബിയിലെ ഫ്രീക്കന്മാരുടെ സപ്പോർട്ട് പോലെ അല്ല
    അതിന് ഒരുപാട് പേരുടെ ജീവിതത്തിനോളം വിലയുണ്ട്
    റിയാദ് ഒലയ്യ ഘടകം 😍❤️

  • @sidheek4194
    @sidheek4194 6 ปีที่แล้ว +51

    ഞങ്ങളുടെ നാട്ടുകാരൻ പ്രമോദ് എടപ്പാൾ സൂപ്പർ' ദുബായിൽ നിന്നും കോമഡി ഉത്സവം കാണുന്നവർ അതു പോലെ മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവരും ഉണ്ടങ്കിൽ * ലൈക്ക്

  • @kunjattakunjatta6622
    @kunjattakunjatta6622 6 ปีที่แล้ว +1

    Sajith super best wishes to you. Iam proud of you, because you are my neighbour God always be with you.

  • @AneeshPayyadi
    @AneeshPayyadi 6 ปีที่แล้ว +10

    Rajesh etane eniyum kond varanam enu agrahikunavar like adiku

  • @mahendrannagadi3128
    @mahendrannagadi3128 6 ปีที่แล้ว +3

    അഭിമാനകരമായ പ്രകടനം യൂറോപ്യൻ നാടുകളെ പോലും വെല്ലുന്നൂ..ഡാൻസർ മാസ്റ്ററിനും ശിഷ്യയായ കുഞ്ഞുമോൾക്കും ഭാവുകങ്ങൾ.....

  • @user-ov5qx5fk7u
    @user-ov5qx5fk7u 6 ปีที่แล้ว +86

    Saudi pravasikal ivide onnu like adikkumo plzzzz

  • @nishagopan8701
    @nishagopan8701 6 ปีที่แล้ว +22

    രാജേഷ് ഏട്ടാ നിങ്ങൾ സൂപ്പറാ

  • @muhammedrafirafi5409
    @muhammedrafirafi5409 6 ปีที่แล้ว +14

    യൂ ടൂബിൽ ആകെ കാണുന്ന ടിവീ പ്രോഗ്രാംസ്‌ കോമഡി ഉത്സവവും ഉപ്പും മുളുകും 👍🏻

  • @irshadpanoli2589
    @irshadpanoli2589 6 ปีที่แล้ว +4

    പ്രവാസി ആയാൽ ഇങ്ങനെയാ ചിലപ്പോ വൈകീട്ട് കാണൽ തുടങ്ങിയതാ ഇപ്പോ കഴിയും എന്നാലും ആ ഡയലെസ് ചെയുന്ന കൂട്ടുകാരനെ കണ്ടപ്പോ കണ്ണു നിറഞ്ഞു എന്താ പാട്ട് എന്താ സൗണ്ട് ഒന്നും പറയാനില്ല 😍😍😍

  • @irshadmanjeri3251
    @irshadmanjeri3251 6 ปีที่แล้ว +3

    മിഥുൻ ചേട്ടന്റെ കലാഭവൻ സതീഷ് flowers ഫിലിം awardile റെക്കോർഡ് ഇട്ടപ്പോൾ മിഥുന്റെ അന്നൗൻസ് തകർത്തു... എന്താ ബാസ്.. ഇംഗ്ലീഷ് primer leaguele commantry കേൾക്കും പോലെ..

  • @saleemkallil7655
    @saleemkallil7655 6 ปีที่แล้ว +9

    rajesh ettane ishttapettavar ivide like cheyyde

  • @gulzaralicreations1561
    @gulzaralicreations1561 6 ปีที่แล้ว +18

    ചെണ്ട ചേട്ടൻ പൊളിച്ചു കുടുക്കി

  • @ninugeorge2940
    @ninugeorge2940 6 ปีที่แล้ว +27

    ഏരിയൽ ഡാൻസ് കളിച്ചവർ ഞെട്ടിച്ചു ബിജു ചേട്ടൻ പറഞ്ഞപ്പോലെ ഭയാനകം. ...മിഥുൻ ചേട്ടന് എന്തു പറ്റി ഇടയ്ക്ക് മൂക്ക് വലിക്കുന്നു. .........ചെണ്ട കൊട്ടിയ ചേട്ടന്റെ കത്തി പ്രയോഗം കൊള്ളാം ട്ടോ........ഒരു നിഷ്കളങ്കമായ മുഖം പെരുമാറ്റംComedy utsavam കീ ജയ്💘💘💘

    • @ameen2057
      @ameen2057 6 ปีที่แล้ว

      Ninu George ചിരിക്കുടുക്ക കീ ജയ് 💪

  • @cheerigjcv2827
    @cheerigjcv2827 6 ปีที่แล้ว +4

    എന്റെ ഒരു റികൊസ്റ്റ് ആണ് കോമഡി ഉത്സവത്തിന്റെ പേരിൽ ഒരു അക്കൗഡ് ഓപ്പൺ ചെയ്യണം മിഥുൻ ഉടൻ തന്നെ അത് ചെയ്യേണ്ടതാണ് ആ അക്കൗഡ് നമ്പർ അടുത്ത എപ്പിസോടിൽ പറയണം അത് നിങ്ങൾ അർഹതയായ ആളുകൾക്ക് എത്തിക്കുക.

  • @AneeshPayyadi
    @AneeshPayyadi 6 ปีที่แล้ว +10

    Rajesh etan namude calicutinte muthu... calicut slang elarkum ishtam aayo

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +7

    റോപ്പ് ഡാൻസ് ഒന്നു പറയന്നില്ല തകർത്തു ഭികരം ഭയാനകം എന്റെ മക്കൾ God bless you all the best

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +10

    ജോബി തകർത്തു തിമർത്തു കിട്ടുക്കി സുപ്പർ

  • @premjith623
    @premjith623 6 ปีที่แล้ว +39

    Chenda RAJESH Super. Rasikan, All-rounder Amazing Performance. Ellam Shubhamaakatte.

    • @ameen2057
      @ameen2057 6 ปีที่แล้ว

      prem jith മൂപ്പർ ആള് പുലിയാട്ടോ

  • @lindajobin6504
    @lindajobin6504 6 ปีที่แล้ว +9

    Sajith evdeya pandalathu veedu ...ntae yum veedu pandalatha...see you as soon as possible....god bless you dear osm performance 😘😘😘😘😘😘

  • @skbmaa5155
    @skbmaa5155 6 ปีที่แล้ว +15

    കോമഡി ഉത്സവം സ്ഥിരമായി കാണുന്ന കൊല്ലം പത്തനാപുരംകാർ എത്ര പേരുണ്ട്...

  • @nithinsukumar5751
    @nithinsukumar5751 6 ปีที่แล้ว +18

    തിരുവനന്തപുരം ഫാൻസ് ഉണ്ടോ...👍👍👍

  • @vaisakhkulangara9056
    @vaisakhkulangara9056 6 ปีที่แล้ว +1

    കിടു എപ്പിസോഡ് ആയിരുന്നു... നാടൻ പാട്ട് പാടിയ ചേട്ടാ... ഞങ്ങടെ ആത്മാർഥമായ പ്രാർത്ഥന അങ്ങയുടെ ഒപ്പമുണ്ട്. എല്ലാം എത്രയും പെട്ടെന്ന് നേരെ ആകും. അങ്ങേക്ക് ഉടനെ തന്നെ പൂർവ്വ ആരോഗ്യത്തിലേക്ക് തിരിച്ചു വരാൻ കഴിയട്ടെ... മനസ്സ്‌നിറഞ്ഞു തന്നെ പ്രാർത്ഥിക്കുന്നു.. എം

  • @sajimondevasia2959
    @sajimondevasia2959 6 ปีที่แล้ว +4

    ജോബി വീണ്ടും ഞെട്ടിച്ചു...,
    ഇനിയും പ്രതീഷിക്കുന്നു ജോബിയെ

  • @rafeekmsrrafeekmsr666
    @rafeekmsrrafeekmsr666 6 ปีที่แล้ว +32

    ഇന്ന് വെള്ളിയാഴ്ച ആയതു കൊണ്ട് ലീവാണ് പ്രവാസികൾക്ക് കാലത്തുമുതൽ നോക്കി ഇരിക്കുകയാണ് ഇപ്പോഴെങ്കിലും വന്നല്ലോ

  • @althafshamshad9696
    @althafshamshad9696 6 ปีที่แล้ว +16

    സജിത്‌ലാലിനെ നമുക്ക് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം എല്ലാവരും അകമഴിഞ്ഞ് സഹായിച്ചാൽ മാത്രമേ നടക്കുള്ളൂ പ്ലീസ്

  • @kalakalasali9241
    @kalakalasali9241 6 ปีที่แล้ว +1

    സജിത് പാട്ട് സൂപ്പർ.... ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം പെട്ടന്ന് അസുഖം മാറാൻ

  • @muhammedfawaz5071
    @muhammedfawaz5071 6 ปีที่แล้ว +4

    രാജേഷിനെ ഇഷ്ട്ടപെട്ടു..നിഷ്കളങ്കമായ സംസാരം.......

  • @jobinthomas84
    @jobinthomas84 6 ปีที่แล้ว +28

    പത്തനംതിട്ടക്കാരൊന്നു ലൈക്‌ അടിച്ചേ..

  • @iilillg3527
    @iilillg3527 6 ปีที่แล้ว +3

    ബിജു സോപാനം ചേട്ടന്‍ ഗസ്റ്റ് ആയി വരണം എന്ന് ഉള്ളവര്‍ ഇവിടെ ലൈക്‌ ചെയ്യ്.......

  • @kalakalasali9241
    @kalakalasali9241 6 ปีที่แล้ว +1

    D4ഡാൻസിലെ ആന്മരിയ &വിനീഷ് നെ ഓർമ വന്നു ഇന്നത്തെ പിള്ളേരുടെ ഡാൻസ് കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടം ആയി

  • @shamlafathima6605
    @shamlafathima6605 6 ปีที่แล้ว +2

    മിഥുൻ ചേട്ടാ ചേട്ടനെ കുറിച്ചൊന്നും പറയാനില്ല വാക്കിലും നോക്കിലും നടപ്പിലും എളിമയുള്ള കലാകാരൻ ഫ്ളവര്സ് ചാനൽ മിഥുൻ ചേട്ടൻ ഒരാൾ കാരണം മാത്രമാണ് ഇത്ര നല്ലചാനെൽ ആക്കിയത്

  • @zubair.makasaragod
    @zubair.makasaragod 6 ปีที่แล้ว +35

    കോമഡി ഉത്സവം ഒരു എപ്പിസോഡ് പോലും മുടങ്ങാതെ മുഴുവനായും കണ്ടത് എത്രെ പേർ????

  • @salmanfaris4445
    @salmanfaris4445 6 ปีที่แล้ว +4

    രാജേഷ് അടുത്ത ഹരീഷ് കണാരൻ 👍🏻👍🏻

  • @mkfilims
    @mkfilims 6 ปีที่แล้ว +2

    കോമഡി ഉത്സവത്തിന്റെ യൂട്യൂബിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ പ്രവാസികൾ ആണ്... ഇന്ന് കണ്ട ആ സജിത് ലാൽ ന്റെ പ്രകടനവും അവസ്ഥയും കണ്ടിട്ട്... വിഷമം തോന്നുന്നു....
    നമുക്ക് പ്രവാസികൾ ക്ക് നമ്മളാൽ കഴിയുന്നത് ,
    ഇത് പോലത്തെ കലാകാരന്മാർക്ക് ചെയ്യാൻ കഴിയും....
    അതിനായി നമുക്ക് ഒരു വാട്സപ്പ് അല്ലെങ്കിൽ ഒരു ഫേസ്ബുക് കൂട്ടായ്മ തുടങ്ങിയാലൊ ?
    നമ്മളാൽ കഴിയുന്നത് അത് എത്ര ആയാലും നമുക്ക് ഏകീകരിക്കാൻ കഴിഞ്ഞാൽ അത് വലിയ ഒരു നന്മ യാവും....😢
    ആഗ്രഹമുള്ളവർ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @user-qe8iq5uh5n
    @user-qe8iq5uh5n 6 ปีที่แล้ว +9

    Rajesh oru Maha comedy thanna cenimayil kerum urappayum

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +5

    മത്സരം തകർത്തു പ്രമോദ് ,ഫ്രാസിൻസ് സർ 2 പേരും തകർത്തു സൂപ്പർ

  • @lindajobin6504
    @lindajobin6504 6 ปีที่แล้ว +5

    Rajesh chettan sherikum Nalla rasam undayirunnu....sherikum oru pavathan

  • @arshadameenarshadameen233
    @arshadameenarshadameen233 6 ปีที่แล้ว +8

    ഉത്സവങ്ങളുടെ ഉത്സവം പ്രവാസി ഉത്സവം കുവൈറ്റ്‌ ഫാൻസ്‌ ലൈക്‌

  • @afsalafsu905
    @afsalafsu905 6 ปีที่แล้ว +12

    നമ്മുടെ കോമഡിഉത്സവം കാണുന്നതിന് മുന്നേ എത്ര പേര് ലൈക്ക് അടിച്ചു കാണുന്നവർ ആണ്... എന്ന് ഇവിടെ ലൈക്ക് അടിച്ചു കാണിക്കുക... 😀

  • @muneerkollam7053
    @muneerkollam7053 6 ปีที่แล้ว +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ

  • @jisharms9210
    @jisharms9210 6 ปีที่แล้ว +13

    Chendaaaa eattan kalakkkiii

  • @mhdrahilrahi5594
    @mhdrahilrahi5594 6 ปีที่แล้ว +9

    enikke a chanda cheetan nte slag ishtapettu like harish kanaran

    • @safoorafara6457
      @safoorafara6457 6 ปีที่แล้ว +1

      കാലിക്കറ്റ്‌ slang അങ്ങനെയാ നല്ല rasa കേൾക്കാൻ

  • @amisuha3290
    @amisuha3290 6 ปีที่แล้ว +5

    ഈ "മുക്കാലാ മുക്കാപ്പില്ല കേട്ടു കേട്ടു മടുത്തു".....

  • @sidheek4194
    @sidheek4194 6 ปีที่แล้ว +36

    ഹരീഷ് കണാരനെ എന്താ കൊണ്ടുവരാത്തെ എത്ര കാലമായി പറയുന്നു ഒന്നു കൊണ്ടുവരണo പ്ലീസ്.

    • @ameen2057
      @ameen2057 6 ปีที่แล้ว +1

      sidheek ponnani 👍

  • @dayaldayu9240
    @dayaldayu9240 6 ปีที่แล้ว +1

    ഞങ്ങളുടെ മുത്ത് നവീനയും ചങ്ക് മഹേഷും പൊളിച്ചു കിടു വേറെ ലെവൽ റോപ്പ് ഡാൻസ് 😍😍😍😘

  • @shankadumeni8950
    @shankadumeni8950 6 ปีที่แล้ว +7

    നവീന,മഹേഷ്,രാജേഷ് 😍😍😍😍

  • @safoorafara6457
    @safoorafara6457 6 ปีที่แล้ว +2

    Mundakan പാടത്തെ തത്തേ കുഞ്ഞേ....
    വല്ലാത്തൊരു ഫീലിംഗ്

  • @Nocompromise-rf8lh
    @Nocompromise-rf8lh 6 ปีที่แล้ว +3

    Kuwait ula alarum like chayiiiii👍🏻

  • @sajimondevasia2959
    @sajimondevasia2959 6 ปีที่แล้ว +1

    സജിത്ത് ലാലേ അതിമനോഹരമായി
    ഈശോ നിന്നോട് കൂടെയുണ്ട്

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +4

    മിഥുലാജിക്കാ ആ ബിജു മേനോൻ ചേട്ടനെയും,ഹരീഷ് കാണാരൻ ചേട്ടനെയും കൊണ്ടുവരാൻ ദയവായി ശ്രമിക്കൂ.....

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +26

    സാറ മേരി കുര്യൻ 😘😘

  • @clementt3715
    @clementt3715 6 ปีที่แล้ว

    നവീന, ജീവൻ അടിപൊളി നിങ്ങൾ ഞങ്ങടെ കൊല്ലത്തിന്റെ മുത്താണ്. ചെണ്ടക്കാരൻ രാജേഷ് ചിരിപ്പിച്ചു കൊന്നു നിഷ്കളങ്കനാണ് ഈ മനുഷ്യൻ

  • @deepav1744
    @deepav1744 6 ปีที่แล้ว +8

    രാജേഷ് യൂറിക് അസിഡിനും കൊളെസ്ട്രോൾ നും പ്രകൃതിദത്തമായ മരുന്നുകൾ ഉണ്ട്... പ്ലീസ് ട്രൈ ചെയ്തു നോക്കുമോ

  • @viveksrv2048
    @viveksrv2048 6 ปีที่แล้ว +2

    Pray for sajith 🙏& Mithun sir is a best motivator

  • @vishnuprasad2428
    @vishnuprasad2428 6 ปีที่แล้ว +4

    മനോജ്‌. K. ജയൻ, ബിജു മേനോൻ, ഇന്ദ്രൻസ്, ഹരീഷ് കണാരൻ ഇവരെയൊക്കെ കൊണ്ട് വരാൻ എത്ര നാളായി എല്ലാരും പറയുന്നു... കൊണ്ട് വരൂ plz

  • @aneesalayan
    @aneesalayan 6 ปีที่แล้ว +3

    😍😍 ഒന്നും പറയാൻ.ഇല്ല എന്ന് പറയും പോലെ എനിക്ക് 😍😍 ഇങ്ങനെ ലവ് സ്മൈലി ഇടാനെ ഉള്ളു 😋

  • @jaleelrosna8062
    @jaleelrosna8062 6 ปีที่แล้ว +6

    Sajithettaaa kalakki asugam pettennu maratte

  • @anasstm7508
    @anasstm7508 6 ปีที่แล้ว +12

    pakru chettane miss cheyunnath njan matrano😍😍😍

  • @wisetech2420
    @wisetech2420 6 ปีที่แล้ว

    Sajith Lal God bless you my dear brother... you will recover soon....what a singing........

  • @lovinsheyas
    @lovinsheyas 6 ปีที่แล้ว +9

    Chenda chettan polichu

  • @islandshots
    @islandshots 6 ปีที่แล้ว +1

    ലക്ഷദ്വീപിൽ വെച്ച് ഒരു ഓടീഷൻ വെച്ച് കൂടെ ... ഒരു പാട് ഇഷ്ടമാണ് ദ്വീപിക്കാർക്ക് ... ലൗ യൂ മിഥുൻ ചേട്ടാ

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 ปีที่แล้ว +2

    കോമഡി ഉത്സവം ഇവിടെ വരുന്നവർക്ക് കൊടുക്കുന്ന സപ്പോർട്ട് ഒരു ചാനലുകാരും ഇന്നുവരെ ആരും കൊടുത്തിട്ടില്ല

  • @rayanrazi7659
    @rayanrazi7659 6 ปีที่แล้ว +3

    Innathe like naveena kkum maheshinum aanu. Comedy utsavam ithupolathe thaarangale kandethunnathil valare santhosham .ee prgrm iniyum orupaad episods munnott povatte enn aashamsikkunnu