നന്നായി പാടി എല്ലാവരും. അഭിനന്ദനങ്ങൾ. രചിച്ചു സംഗീതസംവിധാനം ചെയ്ത ഫാ. അശോക് കൊല്ലംകുടിക്കു ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതിൽ പങ്കെടുത്തിട്ടുള്ള ബിന്ദു ഒരു കാലത്തു ഞങ്ങളുടെ ഇടവകാംഗം ആയിരുന്നു. ഒത്തിരി സന്തോഷം.
Beautiful lyrics and rendering. May the Good Lord bless you and your group have done an excellent job. Special regards to Bindu Mol from Michael uncle, Alappuzha.
വിശ്വപ്രകാശമാം എന്നേശു നാഥാ
തമസിന്റെ മറ നീക്കും ആകാശ പാന്ത
തവ ദിവ്യ കൃപയാൽ, കതിരണിയുമൊരോ ഉഷസ്സിൻ്റെ ഉണർവേകും ആത്മാവിലെന്നും
ഉരുകുന്ന തിരിനാളമായി തിങ്ങും അഴലിൻ്റെ ഇരുൾ നീക്കിടാൻ
ഉലകിൻ്റെ ദീപം, ഉള്ളിൽ കൊളുത്തു ആത്മാവിൻ ഉഷകാലമേ (2)
( വിശ്വപ്രകാശ)
ആ ആ ആ....
××((അസതോമ സദ്ഗമയ തമസോ മാ ജ്യോതിർ ഗമയ
മൃത്യോർ മാ അമൃതം ഗമയ ----- ))××
ഭരത ഭൂമിയിൽ, ഒരു നവയുഗ പുലരോളിയായി വന്നു തവ തിരുവചനം സാഗര തിരയുടെ, അലകളേ കീറി മുറിച്ചന്നെത്തി തൻ തിരു വചനം (2)
താനാ താനാ തന്നാന…….
തൊട്ടറിഞ്ഞ വിശ്വാസം,
അലിവോട് പകരവേ വചനത്തിൻ പ്രകാശം, അഖിലവും നിറയവേ, മനസ്സുകൾ
ദിവ്യ വചന ദീപ്തിയായ് തിരുഹിത വഴികളിൽ ഒരു ഗാനമായി
നാവുകൾ, ദിവ്യനാമ നിറവിൽ തിരു സ്തുതി പാടിടും ഒരു നവ സാഗരമായ് ...
ആ ആ....
(വിശ്വപ്രകാശമാം )
തലമുറ തലമുറയായി വരൻപോട് പകരുകയാണീ തിരു സുവിശേഷം സാക്ഷികളായി സഹനങ്ങളിൽ അനുദിനം ഏന്തിടുമല്ലോ കുരിശുകൾ നമ്മൾ (2)
താനാ താനാ തന്നാന……
. ഇടറുന്ന വിശ്വാസം, വഴികളിൽ തുണയായി പതറുന്ന ആത്മാവിൻ, അരികിലോരലിവായ് കരുണയോടെന്നും സേവനത്തിൻ്റെ വഴികളിൽ ഒരു ചെറു മെഴുതിരിയായ്
നീങ്ങിടും ഞങ്ങൾ വിശ്വ ദീപമേ തവ സ്തുതി എന്നും എന്നും പാടിടും ഒരു മനമായ് ....
ആ ആ....
(വിശ്വപ്രകാശമാം.............)ആത്മാവിൻ ഉഷകാലമേ ആത്മാവിൻ ഉഷകാലമേ ആത്മാവിൻ ഉഷകാലമേ
😊😊😊
Super super super🎉❤
Congratulations.....വളരെ നന്നായിരിക്കുന്നു
Super song
Wow suuuperrrrr.....
ജയ്സി സിസ്റ്ററേ .... അതി ഗംഭീരം .... 👌👌👌
Thanks God.... 🙏🙏🙏
നന്നായി പാടി എല്ലാവരും. അഭിനന്ദനങ്ങൾ. രചിച്ചു സംഗീതസംവിധാനം ചെയ്ത ഫാ. അശോക് കൊല്ലംകുടിക്കു ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതിൽ പങ്കെടുത്തിട്ടുള്ള ബിന്ദു ഒരു കാലത്തു ഞങ്ങളുടെ ഇടവകാംഗം ആയിരുന്നു. ഒത്തിരി സന്തോഷം.
Thank u Pauletta😍🙏
@@bindhuantony4990 hi can u please post the lyrics too?
My bestee ....Jeena MS...good singer....
Congratz all .....
Sooper
God is greate hony.
Wonderful. Very beautiful and inspiring. Go ahead . Congratulations to all of you.
നല്ല പാട്ട് ..എല്ലാവരും നന്നായി പാടി. Music, orchestration, dop എല്ലാം മികച്ചത്... Congrats..
Great... 👍👍 വളരെ നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ 🥰🥰
സൂപ്പർ 👍🏻👍🏻👍🏻💖💖
Congratulations all of you 💓💓 Very nice 👍👍👍👍
Wow.... Super 👌👌👌👌👌
കലക്കിയല്ലോ ..... Big congrats...... Sr. Jaisy cmc Thalassery
Very nice congrattulation
Bindu and Reni are my friends...I know them very well....very beautiful song and well presented!!!❤
Congratulations to all. Very beautiful and nice to see.
നല്ല ഗാനമാണ്! അഭിനന്ദനങ്ങൾ!
Wow super.. Congrats
Congratulations… great group singing . Happy to hear my song in your wonderful vocal harmony .
Can we get the karokke father
Lyrics plz
Your song is more clear
I got the lyrics of this song from his video
Very beautiful video.. Nice singing 🥳🥰
Super 👍👍
Great... 👍👍
Super song ❤❤
Super 🌹Congratulations
Congratulations all of you. Very nice to hear & watch also Thank you all👏👏👏🌹🌹🌹🌹
Great work ...Congatulations dears.. 💖💖💖
Hearty Congratulations!!! Very nice to see and hear!!!
Suuuperrrr.... ❤️❤️❤️👏👏👏
Nice..
Great singing and nice music
Super Song..
Super👍🏻👏🏻👏🏻
Beautiful song 👏👏👍
Congrats
Congratulations 🎊
Excellent
Poli🙏🙏🙏
Super song congratulations
Congratulations 👏👏
Super 💓
Beautiful 👌👌👌👌
Super singer s
Very good👍👍👍
Very good 👍
Super👍👍🙏🙏🙏
Congratulations dears ::::
Very good
🙏🏽🙏🏽Super🍬🍬🍬🍬🎂🎂🎂
Congratulations God bless you 👍♥️♥️😂😂
Nice 🥰🙏👍🙏🙏🙏
വളരെ നന്നായി എല്ലാവരും പടിയിട്ടുണ്ട് 🥰🥰🥰
Excellent❤❤❤
Nice
Nice song. Can you please share the karaoke of the song?
Super🎉🎉🎉🎉🎉🙏👏👏👏🥰👏🥰👍👍🏆🏆😊😊
Super
Beautiful lyrics and rendering. May the Good Lord bless you and your group have done an excellent job. Special regards to Bindu Mol from Michael uncle, Alappuzha.
Super. Congratulations
@@puthenpurackalmichael5809 Thank u so much uncle😍😍🙏
Nice 👍
👌👌👌
ഒരു ഒന്നര പാട്ട് ❤
👍👍
Nice song ❤
കരോക്കെ ലഭിക്കുമേ🙏🏽
👌❤️
👌👌👌👌
അതിമനോഹരം
Supper song 💞🎉😂
❤
Valare nalla music.nalla alapanam.
Karoke kittumo?
👍
Is there karaoke for this song
Google ൽ lyrics കിട്ടു
E song lyrics kittumo
Google undu
Any chance to get karoake
Lyrics kittumo Malayalathillll
Lyrics kittuo
Karokke availble ano
Nice ❤ lyrics please
Lyrics kittumo malayalathil
Lyrics
Lyrics kittumo
Google undu
Lyrics please
കരോക്കെ ഉണ്ടോ
കരോക്കെ കിട്ടുമോ
❤❤❤❤❤❤❤❤😂❤😂❤❤❤❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
കരോക്കെ ലഭിക്കുമോ
Kitya
Yes I have orginal karoke
@@vijayarajvj53334:48
𝓢𝓾𝓹𝓹𝓮𝓻❤❤❤❤
How can I contact jeena😢
Super 💗
Super👌👌👌
Super👏🏻👏🏻
Super
Congratulations 🤝🤝🤝🤝
❤❤❤❤
Super 💐
🎉very good
Super
Wonderful❤
❤❤