കട്ട് ചെയ്തിട്ടില്ല ഡാ, നമ്മൾ കട്ട് ചെയ്തല്ലേ വാങ്ങുന്നത്. ആ ഭാഗം ആണ് രണ്ടായി മടക്കി സെന്റർ കണ്ടു പിടിച്ചത്... സ്ലീവ് ചെയ്യുന്നത് കാണിക്കാം കേട്ടോ 🥰🥰tnq da😘
@@syamilysajeesh3507 ഞാൻ പക്ഷേ ഒരുമിച്ച് ആണ് കട്ട് ചെയ്യുന്നത്.. ഇപ്പോൾ പറഞ്ഞ രീതിയിൽ ചെയ്യാം, ബാക്കും, ഫ്രണ്ടും പ്രേത്യേകം കട്ട് ചെയ്തിട്ട് സ്റ്റിച്ച് ചെയ്യാം
Ningal neckil stitch cheyyan vendi neck mark cheythathil ninnum ara allenkil mukkal inch mukalil ninnu cut cheyyanam enn paranjille.(seam allowance ayitt)athinu pakaram neck mark cheyth ara inch thazhthi embroidary cheythal mathiyakumo..
Thank you....njan 2,3 thavana chodhichirunnu❤
താങ്ക്സ് ഡാ 😘😘😘🥰മനസ്സിലായല്ലോ dear 👍
സൂപ്പർ വർക്ക്, തീർച്ചയായും ട്രൈ ചെയ്യും 👌👌👌👌👌
Tnq so much dear🥰🥰👍
അടിപൊളി 😍 slit topil താഴ് ഭാഗത്തു ചെയ്യാൻ പറ്റുന്ന ഡിസൈൻ കാണിക്കണേ 😊
Sure dear 🥰🥰👍🏻tnq😘lots of love ❤
Sudhari . ചുരിദാർ topinte താഴെ design pls show ente ചുരിദാർ orange colour
Yaa 💯💯ഓർക്കുന്നുണ്ടേ 🥰
Ithupole sleeventetum detailed ayitt video cheyyamo
ചെയ്യാട്ടോ 🥰🥰👍
Materialnte mukal bhagath ningal 1 inch seamelevence vidan paranjille.ath shoulder kootti adikkanano.shoulder kootti adikkanananenkil ara inch mathiyakille?
Arati podi recent black dress design cheiyamo chechi.....
ചെയ്യാട്ടോ, 🥰🥰🥰👍👍👍
Thank you mole njan aagrahicha video ❤❤❤
🙏🙏tnx ഉണ്ട് കേട്ടോ 😘😘😘
എനിക്ക് വളരെ ഇഷ്ടമായി ❤❤❤❤
Tnq my dear❤❤😘😘😘😘😘
Chechii. Work chyuth therumo dress adich thannal
സ്ഥലം എവിടെ ആണെടാ,
@@achusdesign koyilandy
Meterial ethanu use cheyunathu pls reply
Georgette fabric, ആണ് dear 🥰👍
Super class 🥰 നന്നായി മനസിലായി 🥰 thankyou dear🥰
Tnq ഡാ 😘😘🥰🥰
Meterial randayi cut cheidhathano?? sleeve cheyyunnathum koodi kanikkamo
കട്ട് ചെയ്തിട്ടില്ല ഡാ, നമ്മൾ കട്ട് ചെയ്തല്ലേ വാങ്ങുന്നത്. ആ ഭാഗം ആണ് രണ്ടായി മടക്കി സെന്റർ കണ്ടു പിടിച്ചത്... സ്ലീവ് ചെയ്യുന്നത് കാണിക്കാം കേട്ടോ 🥰🥰tnq da😘
❤njan chodhichadhe nammalippo meterial vangumbo 3 metre okkyalle vanga. stitching nu vendi adhinte back bagam cut cheithittano work cheyyannanu.
@@syamilysajeesh3507 ഞാൻ പക്ഷേ ഒരുമിച്ച് ആണ് കട്ട് ചെയ്യുന്നത്.. ഇപ്പോൾ പറഞ്ഞ രീതിയിൽ ചെയ്യാം, ബാക്കും, ഫ്രണ്ടും പ്രേത്യേകം കട്ട് ചെയ്തിട്ട് സ്റ്റിച്ച് ചെയ്യാം
@@achusdesign👍❤️🥰
Nice explanation da❤ Clearly explained each and every step
Tnq dear😘😘🥰🥰
Sleeve marking beginners nu vendi cheyyumo
നെക്സ്റ്റ് വീഡിയോയിൽ കാണിക്കാം dear🥰🥰👍
@@achusdesign sleevil pattern trace cheyyunnath koodi kanikkane..👌
Lehenga designing cheyyunnathinu mumb pattern trace cheyyunnath enganeya.sadarana njan print eduth trace cheyyaranu..lehenga avumbo athrayum valiya sizil print eduth kittillallo ..pattern lehengayilott trace cheyyan enthenkilum idea undo
Ningal neckil stitch cheyyan vendi neck mark cheythathil ninnum ara allenkil mukkal inch mukalil ninnu cut cheyyanam enn paranjille.(seam allowance ayitt)athinu pakaram neck mark cheyth ara inch thazhthi embroidary cheythal mathiyakumo..
അപ്പോൾ നേക്കിന്റെ ഇറക്കം കൂടി പോകില്ലേ, ഞാൻ പറഞ്ഞത് പോലെ ചെയ്യൂ, അതാണ് എളുപ്പം 👍
Ok
Ee work ningal customerkk vendi cheytathano
Oru blue colour cloth attach cheythu koduthille..athenthina
Work ചെയ്യുന്ന തുണിയുമായി അറ്റാച്ച് ചെയ്തത് ആണ്.. Bcoz, ലൂസ് ആയി പോകാതിരിക്കാൻ ആണ് 👍🏻
@@achusdesign thuni framil thikayathe vannal mathramalle angane attach cheythu kodukkendath?
Work cheythit neck stitch cheyyumbol pressure foot mattano ?
ഞാൻ അങ്ങനെ മാറ്റാറില്ല ഡാ, 🥰👍
@@achusdesign apo nganeyanu necknte correct edgel work varunnath pole stitch cheyyunnath..?
Aa vedio koodi cheyyamo?
@@jassupathu749 ഞാൻ നോക്കട്ടെ ട്ടോ, ടൈം കിട്ടുന്ന പോലെ ഞാൻ ചെയ്തു കാണിക്കാട്ടോ ഡാ 🥰👍
@@achusdesign OK
Yellow pencil ningal mark cheythath.ath enthu pencila
Pencil marker, apsara
@@achusdesign glass marking pencil ano
Embroidery hoop etra inch aanu ???
Tnx dear❤🥰18 inch👍🏻
❤
Arati podi recent black dress cheiyamo chechiii
Oilpaperil neck mark cheyyumbol oilpaperinte centeril alle mark cheyyendath.centre engane kandupidikkum
ഓയിൽ പേപ്പർ രണ്ടായി മടക്കിയാൽ മതിയല്ലോ, സെന്റർ കിട്ടും 👍
Oil paper evade kittim vangan, ethre yanu vaguka
ഞാൻ bulk ആയിട്ടാണ് ഡാ എടുക്കുന്നത്.. സിംഗിൾ ഷീറ്റിനു ഏകദേശം 10 രൂപ ok ആകും..
@@achusdesign button house llano kittunath
@@sruthip3063 എറണാകുളം ആണ് ഞാൻ വാങ്ങിക്കുന്നത്, മാർക്കറ്റ് റോഡിൽ.. Orange shop, jos&co. അവിടെ കിട്ടും
@@sruthip3063 book shopil nnu kittum
@@rrrrrr830 yes 👍🥰
❤ thnx da njan first time anu chnl kanunne....ishtaay
Tnq so much dear 😘😘🥰🥰🙏
Very useful vedio thank you
🥰😘🫂
Super work ❤
Tnx dear🥰
Super 👌
Tnx dear😘🥰👍
Super
Tnq 🥰🥰😘😘
Supersuper
🥰🥰tnq
Nammal readymade kurthi cheyyumbol XL xxl okke size edukkille..nammal customerkk bulk ayitt cheyyumbol eth size anu edukkendath enn enganeyanu ariyunne.nammal measurement edukkinnillallo.
M-38, L-40, Xl-42, Xxl-44
ഇതാണ് readymade Kurti അളവുകൾ
@@achusdesign ithil ninnu eth size anenn customerod chodhikkano.customerude size ethanenn namukk ariyillallallo
@@rrrrrr830 അത് ചോദിക്കണം, എന്നാൽ അല്ലേ അറിയാൻ പറ്റു 😅😅😅
@@achusdesign thanks 😃👌
Nammal online ayitt vilkkunathenkil nammal ella size kurthisum cheythitt vilkkano.ningal mukalil thanna readymade kurthi alavukal anusarich eth size ano vendath ath measurement chart nokki kurthi cheythal mathiyakum.alle?
Wow
🥰🥰😘😘
Super❤️❤️❤️
Tnx da🥰🥰
Superdaaa❤🎉
😘😘😘😘
Good video ❤❤
Tnq dr😘🥰🥰
Super 👍
Tnx dear😘😘😘
Super
Tnx my dear😘😘😘😘
Super ❤
Tnx dear😘😘🥰
@@achusdesign chechiude aari standient photo idamo
@@NiranjanaPraveen-w2y ഈ വീഡിയോ കണ്ടു നോക്കെടാ, എന്റെ മറ്റൊരു ചാനലിൽ ഇട്ടതാണ്
th-cam.com/video/4AGbXRD2A3Y/w-d-xo.html
🥰👍
Super
😘😘😘😘
Super👍
Tnx dr🥰😘😘😘🫂