ആദ്യം അപ്‌ലോഡ് ചെയ്ത എപ്പിസോഡ് 19:05 ഇവിടെ വരെ ഉണ്ടായിരുന്നുള്ളു, അതുകൊണ്ട് വീണ്ടും അപ്‌ലോഡ് ചെയ്തു അല്ലെ 😅, ഞാനും കരുതി ഇങ്ങനെ ഒരു എപ്പിസോഡ് തീർന്നതെന്താന്ന്
സത്യത്തിൽ ഇതല്ലാ ഇന്നത്തെ episode . ഇന്നലെ UPPUM MULAKUM tv യിൽ episode കഴിഞ്ഞപ്പോൾ വേറെ promo ആണ് കാണിച്ചത് അത് ഇവർ youtube ൽ ഇടുകയും ചെയ്തു പക്ഷെ ഇന്ന് ഉച്ചയ്ക്ക് അത് delete ആകി ഇപ്പോൾ ഉള്ള episode ന്റെ promo ഇടൂ😂.
Uffff... കണ്ണൂർ ന്ന് നാവിൽ നിന്ന് കേൾക്കുമ്പോ സ്വർഗം കിട്ടും പോലെ.. 🥰🥰കൂത്തുപറമ്പും തളിപ്പറമ്പും... ആഹാ...അന്തസ്സ്...😊😊
🥰🥰👍
Thalassery 🎉❤
Payyanur❤❤
@@prashantred7441 njan Peralassery 🥰
Machoor Mala thillenkeri pradhesham ariyamo aaha kannur kkarana😂😅❤
ലച്ചു വാണിപ്പോൾ ചിരിപ്പിക്കാൻ കഴിവുള്ള ഉപ്പും മുളകും -ലെ ഏക കഥാപാത്രം 🎉❤
@@babygirija4710 inn suparayirunni
അച്ഛൻ ജോലിക്ക് പോകുന്നുതും , ചേച്ചി കുളിക്കുന്നുതും അപൂർവ്വ കാഴ്ച..😂😂 paruKutty rock😂😂❤❤
അച്ഛൻ ജോലിക്ക് പോകുന്നുതും, ചേച്ചി കുളിക്കുന്നുതും അപൂർവ്വ കാഴ്ച..😂😂
Parukutty rocks😂😂😂❤️
ഇന്ന് ഞാൻ കുളിച്ചിരിക്കും... ലെച്ചു 😄😄😄😄😄😄😄.. രണ്ടു എപ്പിസോഡ് ലെച്ചു ഇല്ലാഞ്ഞിട്ടു ബോർ ആരുന്നു ഇന്ന് പൊളി ❤️❤️❤️❤️❤️
Parukutty hair style super
ഒന്നാം ഭാഗം ഇപ്പോഴും വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ
Nagalki pranthi ela
No
ഗ്യാസ് കത്തിക്കാതെ ദോശ ഉണ്ടാകാൻ നീലുന്ന് മാത്രം അറിയൂ 😂🤣😂🤣😂🤣
Adh kathunnund broo sookshichu nokk
എല്ലാവരെയും ഉൾക്കൊള്ളിച്ച് ഒരു 3, 4 എപ്പിഡോസ് നീളുന്ന ഗോസ്റ്റ് കണ്ടൻ്റ് വരണം
ഇന്ന് ഞാൻ കുളിച്ചിരിക്കും ലച്ചു പൊളി 😂
Kurachoode irakam ulla dress itta nannayirunnu lechu
ലാസ്റ്റ് പാറുക്കുട്ടി ഡയലോഗ് 👌
നീലു ചേച്ചി ഡ്രസ്റ്റ് സൂപ്പർ സുന്ദരിയായിട്ടുണ്ട്❤❤🔥
Parukutty thugukalude rajakumari 😃🥰
Baluchettante hair style kollam.. ithu mathi..looks young ❤
Lechu hair style and dressing coustume super and awesome..
Parukutty last dialogue super
9.36. കൂത്തുപറമ്പ് ❤️❤️❤️❤️
❤
Iniyenkilum sredhichu full aayitt upload cheyyanee..... 🏃🏼♂️🏃🏼♂️🏃🏼♂️🏃🏼♂️🏃🏼♂️
ചിരിച്ചു പണി ആയി.. സൂപ്പർ എപ്പിസോഡ്... സീസൺ one വൈബ്... ശ്രീ ആൻഡ് ബാലു...
വാഴ ഗൗരി ഇല്ലാത്തതു നന്നായി 🙏
🙏ഉപ്പും മുളകും ഇഷ്ടംഉള്ളതുകൊണ്ട് പറയാണ് മുടിയൻ റിഷിയെ തിരിച്ചുകൊണ്ടുവരണം
നമ്മൾ ഒക്കെ പറഞ്ഞാൽ ആരും കേൾക്കില്ല ബ്രോ നമ്മൾ ക്യാഷ് കൊടുത്തിട്ടു പറഞ്ഞാൽ നടന്നാൽ നടന്നു
@shobitheakkedathut😮😮t😮tytt😮ttytt😮😮tttttyt😮þt😮😮yyþy😮ttt😮😮tty😮😮t😮ytyttttyttty😮t😮tt😮yy😮yyt😮tty😮þ😮yttt😮ttt😮😮þtþt😮😮þttþ😮😮😮😮😮😮😮t😮😮ytttt7977
😊
Llll
ഒരിക്കലും ഇല്ല പുണ്ടെ... എല്ലാ ഇതിലും വന്നു കിടന്ന് എന്തിനാ ഇങ്ങനെ പറയുന്നേ 🤮
Ayyoo vendaaa.odukkathe thalakkanam ulla orutham
ബാലുച്ചേട്ടന് മുന്നിൽ ശ്രീകുട്ടനും നീലുവും ബാക്കി എല്ലാരും വട്ട പൂജ്യം
Complete actor.
Baluuu keeeyy jaaaaiiiii😍😍
😮
ഉപ്പും മുളകും പണ്ടത്തെപ്പോലെ ടൂർ / പടവലം - ശൂരൻകുടി വീട്ടിലെ യാത്രകൾ ❤ Episodes വരണം എന്ന് എന്നെപ്പോലെ ആഗ്രഹിക്കുന്നവർ like 👍
കണ്ണൂർകാരുണ്ടോ ഇവിടെ
കണ്ണൂര് എവിടെ 😁
കണ്ണൂർ പാനൂർ
Yssss
@@nithinchandra4996 പയ്യന്നൂർ
Yes ❤
ബാലു ചേട്ടന്റെ വീട്ടിൽ വന്നു ഓസിന് താമസിച്ചു പുട്ടടിച്ചുകഴിയുന്ന ശ്രീകുമാറിന് ബാലു ചേട്ടനെ കളിയാക്കാൻ എ ന്ദു യോഗ്യതയാണ് ഉള്ളത്.ഇറങ്ങിപ്പോക്കൂടെ.
💯
സീരിയസ് ആകാതെ 😊
eth siriyal ann
😂
നീലു ഡ്രസ്സ് സൂപ്പർ സുന്ദരിയായിട്ടുണ്ട് ❤❤🔥
നെഗറ്റീവ് എനർജിയുമായി ശ്രീക്കുട്ടൻ അരോചകമാക്കിയ എപ്പിസോഡ്
Satyam. Kanan pattunnilla.Bhayankara over
💯
Correct
ശ്രീ കുട്ടനെ കാണുമ്പോൾ ഉത്തമനെ ഓർമ യുള്ളവർ ചക്കപ്പയത്തെ മിസ്സ് ചെയന്നു❤
പാറുക്കുട്ടി അവസാന ഡയലോഗ് പൊളി 😂
Kesunte chiri nalla rasand kaanaan❤️
Parukutty cute😘😘😘😘
Sthiram uppum mulakum kaanunnever like adi ❤
അടികൂലട തെണ്ടി
Parukutty dress super
നെഗറ്റീവ് എനർജി ശ്രീക്കുട്ടൻ വന്നതിലാണ്
lachu - oru glass vellam kodukkamayirunnu
Mudiyan mss you
Vayyee
Thank you 🙊
ഉപ്പും മുളകും ഇന്ന് സൂപ്പർ👌 ലച്ചു Supper '
10:15😂😂😂 കുളിച്ചിട്ട് വെറുതെ ഇരിക്ക😂😂😂😂
🤣🤣🤣
@@likhilkrishna99🤣🤣🤣🤣🤣🤣🤣
@@likhilkrishna99🫂
@@akshaik2169❤
Parukutty ishttam 😘❤️
പാറു സൂപ്പർ 👏👍
Kuthuparamba aarenkilum undo 😍
Undeee❤
Yes
*uppum mulakum is incomplete without mudiyan💯🔥*
Yes👍
@@sajeerktsajeeranganonnullaa
Lachu new good ❤️
Lachu old natural ❤️
ആദ്യം അപ്‌ലോഡ് ചെയ്ത എപ്പിസോഡ് 19:05 ഇവിടെ വരെ ഉണ്ടായിരുന്നുള്ളു, അതുകൊണ്ട് വീണ്ടും അപ്‌ലോഡ് ചെയ്തു അല്ലെ 😅, ഞാനും കരുതി ഇങ്ങനെ ഒരു എപ്പിസോഡ് തീർന്നതെന്താന്ന്
Shivani miss you
shivani Nirthi poyi
ഒന്നും മനസിലാകാത്ത ഒരു എപ്പിസോഡ് 😄
sathyam
പാറുക്കുട്ടി യുടെ thug അടിപൊളി 😂😂😂😂😂
yes
Nayyatinkara balachandran thampii fans assemble here 😎
Lechu nalla acting aanu nalla performance 😊❤
Paru kutty rocks❤
4:54❤️🔥 ഇനി ദോശ ചുടാൻ കണ്ട് പിടിക്കണം ❤️🔥❤️🔥
NEELU ROCKS❤️🔥❤️🔥❤️🔥
Lachu inn polich 😀
ലെച്ചുവിന്റെ കുളിക്കാൻ ഉള്ള പോക്ക് 😄😄😄😄
Gouri miss you
തളിപ്പറമ്പ ❤❤❤❤
Neelu top super
Gaurine eshttamullvar ondo
Lachu chechi fans❤❤
Abinayikan enikum ie kudubathil oral avan kayiyanam❤
TH-cam bug aayrikm enn vichaarch... uploaded tym kandappa😂❤
Achan jolik pokunathum chechi kulikunathum aporva kazhchala
Neelu Amma inn nalla sundariyannallo dressum mudiyum kannan nalla bangiyann
Gas ഓണാക്കാതെ ദോശ കറിയുന്നത് ശ്രദ്ധിച്ചവർ ആരുക്കെ 😂
Perfect timing of Neelu and Keshu at 4:19 😅😅❤❤
കൂത്തുപറമ്പ് ❤
ശ്രീകുട്ടന്റെ നെഗറ്റെവ് സൂപ്പർ 👍എന്ന് തോന്നുന്നവർ ഉണ്ടോ 😊😊🫡🤭
Vattayenna thonnunnathu😂😂
Balu neelu kombination ishdammullavar
👇🏻
വിഷയ ദാരിദ്ര്യം 👌
15:36 lechu😂😂
🤣🤣🤣🤣🤣🤣🤣🤣🤣🤣
0:47 More a episode on Uppum Mulakum and Big a favourite with Uppum Mulakum
This fellow is aNegetive energy in that family.positive energy High ma gone.now mental family continues.
കുളിച്ചിട്ട് എന്ത് പണി
കുളിച്ചിട്ടു വെറുത ഇരിക്യാ... അതാണ് എന്റെ പണി... ലെച്ചു 🤣🤣🤣10:16
ഇപ്പൊ നേരത്തെ കണ്ട ഞാനാരായി 😂😂😂
ഞാനും കണ്ടു ആ എപ്പിസോഡ് മുഴുവൻ ഇല്ലായിരുന്നു 😅
ശ്രീകുട്ടൻ ശരീക്കും എല്ലാ രീതിയിലുംNagative തന്നെ
Ee episodil lachu und
Ufff lachus fans like adi😎
Kannur 💪🏼
Kuthuparamba 🔥💥
ഇന്നത്തെ episode നല്ല രസമുണ്ട് 😘
ഉപ്പും മുളകും ഇഷ്ടമുളവർ ആരൊക്കെയാണ്❤❤
Dhosha chudumbol aduppu kathikkaa.😂
Keshu baalu ishttam ullavar ❤🥰
സൂപ്പർ എപിസോഡ്❤
ശിവാനിയും പോയോ ഋഷിയ പോലെ
😂🎉❤😊 sivale
Shivanikutty nirthi poyi
Sreekuttan😅😅
Loosuppayyan.
Lechu fans like
Uppum. Mulakum. Very
Super😃😍🥰🔥💕
കുട്ടുമാമൻ ക്യാരക്റ്റർ എന്താ വട്ട് കേസാണോ
Keshu shirt super
സത്യത്തിൽ ഇതല്ലാ ഇന്നത്തെ episode . ഇന്നലെ UPPUM MULAKUM tv യിൽ episode കഴിഞ്ഞപ്പോൾ വേറെ promo ആണ് കാണിച്ചത് അത് ഇവർ youtube ൽ ഇടുകയും ചെയ്തു പക്ഷെ ഇന്ന് ഉച്ചയ്ക്ക് അത് delete ആകി ഇപ്പോൾ ഉള്ള episode ന്റെ promo ഇടൂ😂.
Aappo ath naale idum ayrkum 😂
Athanu njan alojiche pramo parukuttikk oru aniyano anujathiyo venonn neelunodu parayunnatha kande
Kannur.. kythuparamb🎉😂
കുട്ടു മാമൻ ഓവർ ഉണ്ടോ എന്ന് തോന്നിയവർ 🎉 ഉണ്ടോ
തോന്നലല്ല ശെരിക്കും. ബാലുനെ എപ്പോഴും അനാവശ്യം പറയുന്നു ❤
ആ
Pande 😂over aaaa😅
Aa
ശ്രീകുട്ടൻ്റെ മുഖം കാണുമ്പോൾ Nagative feel ചെയ്യും
തിരുവനന്തപുര കാരുണ്ടോ ❤
ലച്ചു വന്നതോടുകൂടി പ്രോഗ്രാം മോണോആക്ടിങ് ആയി....
ലച്ചു പിരീ ഇളകി യോ ഇതേലും നല്ലത് ഇടാതെ ഇരിക്കുന്ന താ
@maheshsreedhar7459 😂😂😂😂
വാ കൊണ്ട് മോണോആക്ടിങ് 🤨ഇവളെരുവോ 🤤
@maheshsreedhar7459 അവൾ ഓവർ ആണ്.... എനിക്ക് തോനുന്നു ഇന്സ്ടിട്യൂട്ടിൽ വിട്ടു.... അഭിനയം പഠിപ്പിക്കണം.... ഈ തള്ളയെ..... കുറച്ചു അലമ്പ് parupadi💥💥💥💥💥
11:41 പാൻ്റ് കോമഡി 😅
Kuthuparamba 🥰🥰
Super episode
അളിയന്റെയും പെങ്ങളുടെയും വീട്ടിൽ ഭാര്യയെയും കൂടി ഓസിനു താമസിച്ചിട്ടു ഒരു നാണവുമില്ലാതെ ബാലുച്ചേട്ടനെ കളിയാക്കുന്നു. അതിനെതിരെ ഒന്നും പറയാത്ത നീലു. എന്തൊരു ജന്മങ്ങൾ. കുട്ടൻപിള്ള ഫ്രാഡ് ആണെങ്ങിൽ സ്വത്തും വിട്ടുകൊടുക്കില്ല
When this time start can you tell me please
Kannur thillenkeri kkar undi ivde❤
അച്ഛനെ വിളിക്കരുത്,അത് നിന്റെ അടുത്ത് അല്ലേ പറഞ്ഞേ എന്റെ അടുത്ത് അല്ലലോ 😂😂