കനകാൻ്റിയും ചന്ദ്രനങ്കിലും ഒരിക്കൽ നെയ്യാറ്റിൻകര പോയതാരുന്ന്. അതൊക്കെ അത്പോലെ തന്നെ മതിയാരുന്നു. അവർ ഒരുമിച്ച് വന്നിരുന്നെങ്കിൽ എന്ന് തോന്നി 😌 ഭാസി അങ്കിളിൻ്റെ bday എപ്പിസോഡ് കൊള്ളാം❤
ഈ സുരേന്ദ്രൻ ചേട്ടനെ എനിക്ക് നല്ല ഇഷ്ട്ടമാണ് സംസാരിക്കുന്ന രീതി എക്സ്പ്രേഷൻ എല്ലാം ഒത്തിരി ഇഷ്ട്ടം 👍👍❤️ കനകം അടിപൊളിയാണ് സംസാരം കേൾക്കാൻ എന്താ രസം ചിരിയും സൂപ്പർ സങ്കടം മാത്രം അത്ര പോര അതുകൊണ്ട് ഇനി വിഷമിക്കാതെ ഹാപ്പിയായി ഇരിക്കണം 🥰🥰🥰 കനകത്തെ ഒത്തിരി ഇഷ്ട്ടം ❤️🤍❤️ ഭാസി അണ്ണാ ഡാൻസ് സൂപ്പർ 😀👍👍👏👏🌹✨ നീലുച്ചേച്ചിക്ക് സിനിമ കിട്ടിക്കാണും.... മൂന്നു ദിവസം ഓഫീസിൽ,, പിന്നെ പടവലം,,, ഇന്ന് കുട്ടമ്പിള്ള മാമനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി അത് അങ്ങോട്ട് ശരിയായില്ല ഭർത്താവിന് സുഖമില്ല ഭാര്യ ഇവിടെ വന്ന് സന്തോഷമായി നിൽക്കുന്നു മകനും മരുമകനും ഇവിടെ ഉണ്ട് നീലു മകൾ മാത്രം അച്ഛനെ കൊണ്ട് ഹോസ്പിറ്റലിൽ പോയി ഒരു ലോജിക് ഇല്ലല്ലോ...
കാണുന്നതിനിടയിൽ പരസ്യം വരുന്നത് കൊണ്ടാണ് TV യിൽ കാണാത്തത് ഇപ്പോൾ ഇതിലും എന്തോന്ന് പരസ്യം തുടങ്ങുന്നതിന് മുൻപ് ഇടക്ക് ഇടവിട്ട് ഇടവിട്ട് കഴിഞ്ഞാലും ഒടുക്കത്തെ പരസ്യം സഹിക്കബിൾ... 😀
എത്ര പ്രശ്നം ഉണ്ടെങ്കിലും ഭാസി അണ്ണൻ എപ്പോഴും ഹാപ്പി ആണ് 🤭
16:51ബാലു ന്റെ ചിരി റൊമ്പ കൊസു 😂
കുറെ ദിവസമായിട്ട് ഇന്ന് ഒന്ന് ചിരിച്ചു ഭാസിയുടെ ഡാൻസ് കണ്ട്😂
ഈ season തുടങ്ങീട്ട് ആദ്യമായിട്ടാണ് നല്ലൊരു എപ്പിസോഡ് കാണുന്നത് പഴയ ഒരു വൈബ് feel ചെയ്തു
ഉപ്പും മുളകും ഒമ്പതാം വാർഷിക നിറവിൽ...❤
ഉപ്പും മുളകും ബാലുവും നീലവും കഴിഞ്ഞാൽ ഫാസി അണ്ണൻ സൂപ്പർ
ബാലു ഭാസി ഉപ്പും മുളകിലെ King 👍
ഇന്നത്തെ എപ്പിസോഡ് സൂപ്പർ😂😂😂
ഭാസി ഉള്ള എല്ലാ എപ്പിസോഡും സൂപ്പർ ആണ്
Yes
NO...I don't feel like that
കനകത്തിനു മീനുസ് കിച്ചണിൽലെ മീനുവിന്റെ അമ്മ പാർവതിയുടെ face കട്ട് 😊
ഓട്ടോ ചന്ദ്രനുമായി കനകത്തിന് എന്താ പ്രശ്‌നം എന്നുള്ള ഒരു എപ്പിസോഡ് വേണം എന്ന് അഭിപ്രായമുള്ളവർ ഇല്ലെ
Ila😂
Venam
വേണ്ടണം 😂
Yes
Chelappo adutha adhaayirikkum
ബാലു ഭാസി ഫ്രണ്ട്ഷിപ് അത് വേറെ ലെവൽ ആ😍❤️
ബാലു ചേട്ടന്റെയും ലച്ചുവിന്റെയും പിറന്നാൾ എപ്പിസോഡുകൾ ഇതുവരെയായിട്ടും ഉണ്ടായിട്ടില്ല.
ഇനിയുള്ള ഏതെങ്കിലും എപ്പിസോഡുകൾ അവരുടെ ബർത്ത് ഡേ എപ്പിസോഡുകളായി ടെലികാസ്റ്റ് ചെയ്യാമോ
അങ്ങനെ നമ്മുടെ ഉപ്പും മുളകും ഇന്ന് 9 വർഷം പൂർത്തിയാക്കുന്നു❤
@@abhikrishna.s4843 10 years in uppum mulakam 🥰❤️
Yes
ഭാസി Balu സെറ്റ് ❤❤❤
പഴയ പോലെ കുറച്ചു കോമഡി വീണ്ടും വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
Ippo kollam
Bhasiyum kanakavum alla episodilum undengil kalakkum evare onnippiku baakkiyellathinem divorse cheythu episode supper aakku
എന്നാലും ചന്ദ്രൻ എന്താ ചെയ്തത് കനകത്തോട്.. 😇അത് ഒന്ന് പറഞ്ഞൂടെ
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഭാസിയണ്ണൻ ഉണ്ടേൽ ഉപ്പും മുളകും വേറെ ലെവൽ തന്നെ 😍
I hate bassi
ഭാസി അണന്റെ ഡാൻസ് പൊളിച്ചു
9 years celebration of uppum mulakum 🎉🎉🎉🎉🎉🎉🎉❤❤❤❤❤😊😊😊😊🎉🎉🎉🎉🎉🎉🎉🎉🎉🎉
15:26 എന്താ കനകം ഞാപകം പോയോ
ബാലു അണ്ണൻ്റെ തറവാട്ടിൽ ചന്ദ്രൻ അണ്ണൻ്റെ കൂടെ പോയത് ഞാപകം ഇല്ലൈ ? സീസൺ വണ്ണിൽ
22:24 Christmas thoppi in birthday 😂😂
കനകാൻ്റിയും ചന്ദ്രനങ്കിലും ഒരിക്കൽ നെയ്യാറ്റിൻകര പോയതാരുന്ന്. അതൊക്കെ അത്പോലെ തന്നെ മതിയാരുന്നു. അവർ ഒരുമിച്ച് വന്നിരുന്നെങ്കിൽ എന്ന് തോന്നി 😌 ഭാസി അങ്കിളിൻ്റെ bday എപ്പിസോഡ് കൊള്ളാം❤
അതെ കനകം pregnant ആരുന്നപ്പോൾ . auto chandran rama ഇവരൊക്കെ ഇനിയുള്ള episodes വേണം
ഞായറാഴ്ച പണി ഇല്ല എന്ന സന്തോഷത്തിൽ ശനി രാത്രി ഉപ്പും മുളകും കാണുമ്പോൾ ഉള്ള സുഖം😄🔥
Lachu neelu avida😢❤ missing ❤😢😢😢😢
Lachu is the queen of uppum mulakam family ❤❤😊😊😊 very very missing you lachu ❤😢😢😢😢😢😢❤❤❤
My r
@@AswanthAchu-k8wath nee pooda naari😤🤬👊
മുമ്പ് ബാസിയുടെ ബർത്ത് ഡേ പാറമട വീട്ടിൽ ബാസിക്ക് സർപ്രൈസ് കൊടുത്തത് ഓർക്കുന്നുണ്ടോ.കനകം നല്ല റോളും ക്യാരക്റ്ററും തന്മത്വമായി ചെയ്തു
ഭാസിയണ്ണൻ തകർത്തു...
ശിവാനി ❤❤❤❤
പുതിയ പുതിയ ആളുകൾ വരുമ്പോൾ ഒരു സീരിയൽ എപ്പിസോഡ് ആയിട്ട് ആണ് തോന്നുന്നത് കുടുംബ ജീവിതം അത് ബാലുവും ഫാമിലിയും മാത്രം ആകണം
ഡേയ് ശ്രീക്കുട്ടാ, സുരേന്ദ്രാ,കേശു,കനകം,അമ്മ ഗൗരി എവിടെ പോയടാ😂😂😂
ഇന്ന് ഭാസി അണ്ണൻ പൊളിച്ചു. ആദ്യത്തെ ഡാൻസ് 😂😂👌👌
ഇന്നത്തെ എപ്പിസോഡ് സൂപ്പർ😇.
ബാലു ചേട്ടൻ ഭാസി അണ്ണൻ കോമ്പോ ഇഷ്ടമുള്ളവർ ഉണ്ടൊ🥰😍.
ഭാസി അണ്ണന്റെ ഡാൻസ് സൂപ്പർ
Mudiyane miss cheiyunnu.
യാരിത് ക ന കം
നല്ലായി റുക്ക് - റൊമ്പ ഇഷ്ടമാ യി❤❤❤
Kuttu maman dioluge soooooper😂😂😂😂😂😂😂😂
ഭാസി അണ്ണൻ്റെ ഡാൻസ് pwoli
Mudiyanchettane orma vann
4:30 headphone vechidey purathu song kekunu😂😂😂
സൂപ്പർ ❤️ ഇന്ന് അടിപൊളി 👍👍
Disco Bhasi 😎
ഭാസി അണ്ണന്റെ ഭാര്യയെ കാണിക്കണം എന്നുള്ളവർ 👍
Asreekaram Sreekuttan.
ചന്ദ്രൻ, കനകത്തിന്റെ ഭർത്താവ് എന്തിയെ 😮
Inh uppum mulakinteyum 9 th birdy❤🎉
Uppum mulakum wait cheyyunavar indooo ❤
നീലു ബാലു മക്കൾ നല്ല അഭിനയം
ബാസി ഒന്നൊന്നര നടൻ
സൂപ്പർ എപ്പിസോഡ് ❤️അമ്മായി ഇല്ലാത്തകൊണ്ടു
Balu pazhaya vibee❤❤
ഭാസി ഇപ്പോഴാ സൂപ്പറായത്. Very super
ഇപ്പോഴാണ് മുടിയൻ പറഞ്ഞത് ശരിയാണെന്ന് തോന്നിയത്. ആദ്യ സീസൺ ഇന്നും എത്ര കണ്ടാലും മതിയാവില്ല.
Ath keshu um paranju ath pole onnum ippol avilla enn
ഈ സുരേന്ദ്രൻ ചേട്ടനെ എനിക്ക് നല്ല ഇഷ്ട്ടമാണ് സംസാരിക്കുന്ന രീതി എക്സ്പ്രേഷൻ എല്ലാം ഒത്തിരി ഇഷ്ട്ടം 👍👍❤️
കനകം അടിപൊളിയാണ് സംസാരം കേൾക്കാൻ എന്താ രസം ചിരിയും സൂപ്പർ സങ്കടം മാത്രം അത്ര പോര അതുകൊണ്ട് ഇനി വിഷമിക്കാതെ ഹാപ്പിയായി ഇരിക്കണം 🥰🥰🥰
കനകത്തെ ഒത്തിരി ഇഷ്ട്ടം ❤️🤍❤️
ഭാസി അണ്ണാ ഡാൻസ് സൂപ്പർ 😀👍👍👏👏🌹✨
നീലുച്ചേച്ചിക്ക് സിനിമ കിട്ടിക്കാണും....
മൂന്നു ദിവസം ഓഫീസിൽ,, പിന്നെ പടവലം,,, ഇന്ന് കുട്ടമ്പിള്ള മാമനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി അത് അങ്ങോട്ട് ശരിയായില്ല ഭർത്താവിന് സുഖമില്ല ഭാര്യ ഇവിടെ വന്ന് സന്തോഷമായി നിൽക്കുന്നു മകനും മരുമകനും ഇവിടെ ഉണ്ട് നീലു മകൾ മാത്രം അച്ഛനെ കൊണ്ട് ഹോസ്പിറ്റലിൽ പോയി ഒരു ലോജിക് ഇല്ലല്ലോ...
നീലുവും ലെച്ചുവും എവിടെ?
17:50 ithentha chandran chattho?
ലച്ചു out. ശിവാനി out. നീലു ചേച്ചി യും out 😮😢😢
ഇന്നത്തെ ഏപ്പി : പൊളിച്ചു..... 💗
ദിവ്യമോൾ മിസ്സിംഗ് ആണ്. അമ്മ പറഞ്ഞു ഇങ്ങനെ പറയാൻ 🥺🥺🥺🥹🥹🥹
😮
ഭാസി അണ്ണൻറെ സ്റ്റെപ്പ് ഒന്ന് കാണിച്ചു തരാമോ ഭാസി അണ്ണൻറെ വയറാണ് മുന്നോട്ട് നീക്കുന്നു❤😂😅😅😅😂😅
ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡ് വേണം
പഴയത് പോലെ ഉപ്പും മുളകും എല്ലാവരും വേണം ❤
കാണുന്നതിനിടയിൽ പരസ്യം വരുന്നത് കൊണ്ടാണ് TV യിൽ കാണാത്തത് ഇപ്പോൾ ഇതിലും എന്തോന്ന് പരസ്യം തുടങ്ങുന്നതിന് മുൻപ് ഇടക്ക് ഇടവിട്ട് ഇടവിട്ട് കഴിഞ്ഞാലും ഒടുക്കത്തെ പരസ്യം സഹിക്കബിൾ... 😀
എനിക്ക് ഏറ്റവും ഇഷ്ടം ഈ ചിറ്റപ്പനേയാണ്.❤
പാവം ഭാസി അണ്ണൻ എനിക്ക് സങ്കടം വന്നു അണ്ണൻ്റെ ഡാൻസ് അടിപൊളി.
❤Balu Annan-bhasi annan❤️
Balu bhasi adi venam.
Innu super episode
Shivani and mudiyan chettan miss cheyunavar undo😢❤
Lachu, neelu, evide gauri yeyum kaanunnilla.. Ellarum poyi enn thonunnu😢
La allaverum daily salary kodukknm puthiya allukkal varumpol avare matum ath ahn bruh
Basi anan danse polichu💥💥👽
നീലു അവിട്ട് ആയോ, ശിവയെ, കാണാനും ഇല്ല 🤔
Shivaye miss cheyounu😢😭
Y
neelu വന്നതിനു ശേഷം,ഇതുപോലെ ബാലുവിൻ്റെ b'day ആഘോഷിക്കണം❤
Lachuvinte birthday episode Venam❤🥰🤗🥳💕👍
@vidhyav5240 yup❤️
Merlin Keshu bond ❤❤❤😊
Rishiyum kodi venam ennale supper avukayullu😢
ഞാൻ ഓർത്തു നീലു ആയിരിക്കും കേക്ക് കൊണ്ടുവന്നതെന്ന്❤
Innathe episode super👍😂😂😂😂
Lachu neelu avde
ഇന്നത്തെ എപ്പിസോഡ് കൊള്ളാം
Merlinu keshuvum kalyanam kayikanam ennu ulavar like adi
Deyy Deyy athrakku veno😅
Avasanam auntyum chekkanum poleyaavum😅😅
@Faraday-d4f ethe chekan
@@ponnus972 keshu
Happy Birthday ഭാസി അണ്ണാ 🎉
After a long time it's a good episode
എന്തോന്ന്... ശ്രീ.... ഗൗരി.... ❤️
ഭാസി അടിപൊളി 🎉🎉
Shiva varumo avale ormyundo
Bhasi Annate dance 🔥😂
Uppum mulukam enna sitcom inte aiswaryam tanne Balu vinte electric Pani Anu ath tirich kond varnm
RIP uppum mulakum 😢
നീലു അമ്മ എവിടെ 😢😢
Spr bhasi and balu compo
Super💕💕💕💕💕
😅Merlin venam
Athenthinaaaa😜
Parunfans ❤
നിലും ചെച്ചും എവിടെ പോയി
ഭാസീടെ Dance കണ്ടപ്പോൾ മുടിയന്റെ dance miss ചെയ്തു...😢😢
Yes😢
Yes
Bhasi ..kanakam..baalu ...❤❤❤❤
ഭാസി അണ്ണൻ പൊളിച്ചു.. സൂപ്പർ
Super episode ❤❤❤❤❤❤❤😊😊😊😊🎉🎉🎉🎉🎉
Keshu merlin combo onn ishtapett vanneppo ath nirthi😬👎
നിർത്തിയിട്ടില്ല നാളെ അവരെ എപ്പിസോഡ് ആണ്
ചിറ്റപ്പൻ❤ ബാല❤ കേശു❤ മാമൻ❤😂😂😂😂😂😂