ആസ്വാദകരുടെ മനസ്സിൽ സംഗീത വിസ്മയം തീർത്ത് കുഞ്ഞുഗായിക....!

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2023
  • #FlowersTopSinger3 #viralcuts
    കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
    ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് :
    bit.ly/DBnights-calicut

ความคิดเห็น • 382

  • @geethareeth9359
    @geethareeth9359 ปีที่แล้ว +73

    അനിർവിന്യ മോൾക്ക് ഒരവസരം കൊടുക്കാൻ ദൈവം സഹായിക്കട്ടെ...🙏🙏🙏🙏

  • @dhanyapradeep9871
    @dhanyapradeep9871 ปีที่แล้ว +198

    വൈൽഡ് കാർഡ് എൻട്രിയിലൂടെ ഈ മോൾക്കും അവസരം കൊടുക്കണം സ്വീറ്റ് വോയ്‌ീസ് 🥰🥰🥰

    • @sreemanilal6422
      @sreemanilal6422 ปีที่แล้ว +2

      അനന്യക്കു മാത്രമേ അങ്ങനെയുള്ള സൗകര്യം ഉള്ളൂ. ഈ അനന്യ യെ പോലെ പാടുന്ന ഒരുപാടു കുട്ടികൾ ഉണ്ട്. പാട്ടു പാടുന്ന കുട്ടിയെ കൊണ്ട് പറ്റാത്ത പണി ചെയ്യിക്കുകയാണ്. അവതരിക ക്കു ഇത്ര shortage ആണോ flowers ന്. കഷ്ടം

    • @syamala_sadasivan
      @syamala_sadasivan ปีที่แล้ว +1

      @@sreemanilal6422 aqqqqqqqqq

    • @saralaharidas7375
      @saralaharidas7375 ปีที่แล้ว

      @@sreemanilal6422 ppppppppppppppppppppppppppppppppppppppppppppppppppppppppppppp😂

    • @dilmayakumariraghunathan7983
      @dilmayakumariraghunathan7983 ปีที่แล้ว

    • @narayanano4967
      @narayanano4967 ปีที่แล้ว

      @@sreemanilal6422 ñ9b.

  • @hafiskavadi3625
    @hafiskavadi3625 ปีที่แล้ว +65

    ഈ മോൾക്കും അവസരം കൊടുക്കണം ❤❤

  • @kpsureshsuresh9446
    @kpsureshsuresh9446 ปีที่แล้ว +31

    ഈ മോൾക്ക് അവസരം നൽകണം നല്ല പാട്ടുകാരി തന്നെ അഭിനന്ദനങ്ങൾ

  • @binugopinath5125
    @binugopinath5125 ปีที่แล้ว +13

    അടി പോളി ഇൗമോളെ Top sigarഎടുുക്കണ०

  • @aravindkrishna5147
    @aravindkrishna5147 ปีที่แล้ว +46

    ഈ പെൺകുട്ടിയും ബാബുക്കുട്ടനും തെലുങ്ക് റിയാലിറ്റി ഷോയിലെ മിന്നും താരങ്ങൾ ആയിരുന്നു..
    💗💗🎊🎊🎊🎊🎊അഭിനന്ദനങ്ങൾ...

  • @sebi9027
    @sebi9027 4 วันที่ผ่านมา +1

    👌 പാട്ട് സൂപ്പർ ആണ് കുട്ടി ഒരു ചാൻസ്

  • @sachusajith6160
    @sachusajith6160 ปีที่แล้ว +15

    നല്ല ശബ്ദം ഭാവം 😍😍വൈൽഡ് കാർഡ് എൻട്രിയിലൂടെ ആ കൊച്ചിന് കൂടെ അവസരം നൽകണം 😍😍

  • @n.k.sudhakumaran1805
    @n.k.sudhakumaran1805 ปีที่แล้ว +15

    അനിർവിന്യയും Top singerൽ വരണം എന്ന് ആഗ്രഹിക്കുന്നു.

  • @sona9002
    @sona9002 ปีที่แล้ว +9

    ഈ മോൾക്കും അവസരം കിട്ടട്ടെ എന്ന് മനസ് അറിഞ്ഞു പ്രാർത്ഥിക്കുന്നു ❤❤❤❤

  • @jomolmathai1732
    @jomolmathai1732 ปีที่แล้ว +10

    Super voice 👍ഈ മോൾക്കും ഒരു അവസരം കൊടുക്ക് 🙏

  • @kunhiramanpv6584
    @kunhiramanpv6584 ปีที่แล้ว +44

    മോൾക്ക്‌ ഒരു അവസരം കൊടുക്കണം, ഹിന്ദി ഗാനം ശരിക്കും ഒരു ഹിന്ദി ഗായിക പാടിയത് പോലെ. അഭിനന്ദനങ്ങൾ മോളെ

    • @kuttiyammaregunath5015
      @kuttiyammaregunath5015 17 วันที่ผ่านมา +1

      പ്ലീസ്ഗിവേനിർവിന്യാചാൻസ്.

  • @Janani988
    @Janani988 ปีที่แล้ว +15

    Super Super Super
    മോൾക്ക് സെലക്ഷൻ കൊടുക്കണെ🙏

  • @ajayks4256
    @ajayks4256 ปีที่แล้ว +9

    അനിർവിന്യ മോൾക്ക്‌ ഒരു അവസരം കൊടുക്കണം നല്ല കഴിവുള്ള മോളാണ് 🙏

  • @jayamonigopan6841
    @jayamonigopan6841 ปีที่แล้ว +6

    She is deserving for wild card entry.sweet voice and impressive expressions.A gifted child .💓💓💓👌😍😍😍😍

  • @kunnathullyvenugopal6241
    @kunnathullyvenugopal6241 ปีที่แล้ว +27

    She deserved wild card entry😍🙏👍🌹

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +7

    അടിപൊളി ആയി പാടി അനീർ മോളെ സൂപ്പർ ഇവരുടെ അച്ഛന്റ്റെ അമ്മയുടെ പുണ്യം god bless 🙏👌👌👌♥️👍👍 pls wild card entry

  • @vijayanprpr3894
    @vijayanprpr3894 ปีที่แล้ว +26

    Super

  • @igneshak3252
    @igneshak3252 7 หลายเดือนก่อน +6

    അനിർ വിന്യ മോൾക്ക്‌ ഒരവസരം കിട്ടട്ടെ 🥰🥰👍👍👍

  • @leelammajohn1087
    @leelammajohn1087 ปีที่แล้ว +28

    "സ്മരണകൾ " എന്ന് പാടുമ്പോൾ ആ കണ്ണുകൾ ഒരു പ്രത്യേക രീതിയിൽ മേലോട്ട് ഉയർത്തി ആ സ്മരണകളിലേക്ക് ആഴ്ന്നിറങ്ങി ചെറിയ ചിരിയോടെ പാടുന്നത് വളരെ രസാവഹമാണ് 🌹👌💕

  • @divyacm4816
    @divyacm4816 ปีที่แล้ว +35

    Please give an opportunity for this girl,,she sings Tamil songs too very well

  • @sreekantannair8808
    @sreekantannair8808 ปีที่แล้ว +12

    Amazing Singer ..Smart Girl and Eligible for Top Singer ...

  • @jacobgeorge5028
    @jacobgeorge5028 9 วันที่ผ่านมา +1

    വളരെ നന്നായിട്ടുണ്ട്

  • @viswanathanpillai1949
    @viswanathanpillai1949 ปีที่แล้ว +17

    കർണാനന്തകരമായ ഗാനം പാടിയ കുട്ടിക്ക് അഭിനന്ദനങ്ങൾ 🙏രണ്ടു പാട്ടും വളരെ ഗംഭീരം 👌👍

    • @davidkarmel3864
      @davidkarmel3864 ปีที่แล้ว

      8ii8🎉8🎉iiiiii🎉iiiiiiiiiiiiiiiii🎉8ii🎉ii🎉i🎉i🎉iiii🎉iiiiii8í🎉🎉🎉🎉🎉🎉😊😊

  • @dasanak257
    @dasanak257 ปีที่แล้ว +4

    അനിർ വെന്യ മോൾക്കും ഒരവസരം കിട്ടട്ടെയെന്ന് ദൈവത്തോടു പ്രാത്ഥിക്കുന്നു🙏🙏🙏

  • @cvr8192
    @cvr8192 ปีที่แล้ว +2

    അതിമനോഹരമായ ശബ്ദം, മോൾക്കും സീസൺ 3-ൽ പാടാൻ ചാൻസ് കിട്ടട്ടേയെന്നു പ്രാർഥിക്കുന്നു.

  • @rosammasam4457
    @rosammasam4457 10 วันที่ผ่านมา +1

    Very nice beautiful voice

  • @asiyaa625
    @asiyaa625 ปีที่แล้ว +15

    She deserve wild card entry..melting voice...superv

  • @JC-nd1fw
    @JC-nd1fw 4 วันที่ผ่านมา +1

    സൂപ്പർ 👌👌👌👌

  • @sabithaasiya801
    @sabithaasiya801 ปีที่แล้ว +2

    വാക്കുട്ടന്റ ചേച്ചിയും ഇതിൽ വരണമെന്നാണ് എന്റെ പ്രാർത്ഥന 🙏

  • @nissynissy4320
    @nissynissy4320 ปีที่แล้ว +10

    Waiting for u to enter n Top Singer.

  • @sheejarojan8905
    @sheejarojan8905 ปีที่แล้ว +6

    സൂപ്പർ ഈ മോൾക്കും ഒരു അവസരം കൊടുക്കണം

  • @jayankunnath3548
    @jayankunnath3548 ปีที่แล้ว +5

    തീർച്ചയായും ഈ കുട്ടിക്ക് ഒരവസരം കൊടുക്കണം --- പ്ലീസ്

  • @gangasunil5321
    @gangasunil5321 ปีที่แล้ว +1

    ഈ മോൾടെ ആലാപനം സൂപ്പർ ആയിട്ടുണ്ട്‌. ടോപ് സിംഗറിൽ തീർച്ചയായും പങ്കെടുപ്പിയ്ക്കേണം.

  • @rajipreman9697
    @rajipreman9697 ปีที่แล้ว +5

    ഈ കുട്ട്യേ എടുക്കണം നല്ല future ഉള്ള കുട്ടികൾ ❤️❤️

  • @sijy286
    @sijy286 ปีที่แล้ว +14

    Please give her wild card entry. Very good singing 👌👌👌👏👏👏

  • @nissynissy4320
    @nissynissy4320 ปีที่แล้ว +48

    Plz give her a wild card entry. Amazing singing.

  • @drgattusrinivasulu
    @drgattusrinivasulu 10 วันที่ผ่านมา

    What a melody in the voice. certainly they will rule the music industry. Kudos

  • @kanakamanil3923
    @kanakamanil3923 ปีที่แล้ว +3

    സ്വീറ്റ് വോയിസ്‌ മോൾക് തീർച്ചയായും selection kodukkanam

  • @user-sb6rt4gx5t
    @user-sb6rt4gx5t ปีที่แล้ว +4

    മോള് നല്ലതുപോലെ പാടിയ പാട്ട് എല്ലാം നല്ല രീതിയിൽ ആണ്

  • @parvathyrajan3363
    @parvathyrajan3363 ปีที่แล้ว +6

    സൂപ്പർ ആ മോളും പാടട്ടെ

  • @prasadak5862
    @prasadak5862 ปีที่แล้ว +2

    ANIIR VINHYA AVIRBHAV യൂ ട്യൂബിൽ കാണുക അതിമനോഹരമായ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് കൂടാതെ നമ്മൾ കെട്ടിട്ടില്ലാത്ത ശബ്ദ മാധുരിയിൽ ഭക്തി ഗാനങ്ങളും

  • @userme962
    @userme962 ปีที่แล้ว +11

    Very very very beautiful .she should come through wild card entry

  • @shreedevipavithran2507
    @shreedevipavithran2507 ปีที่แล้ว +5

    Yes can select her,awesome singing.

  • @augnesthomas1729
    @augnesthomas1729 ปีที่แล้ว +8

    തീർച്ചയായും ഈ മോളെ ടോപ് സിംഗറി ൽ കൊണ്ട് വരണം സൂപ്പർ പാട്ടാണ്

  • @ravindranathb3162
    @ravindranathb3162 6 วันที่ผ่านมา +1

    Yes..Anirvinya is a talented singer..She is eligible for white card entry..

  • @ashapj4779
    @ashapj4779 ปีที่แล้ว +6

    മനോഹരമായ ശബ്ദം👍👍👍👍

  • @priyar6637
    @priyar6637 ปีที่แล้ว +6

    തീർച്ചയായും വരണം .

  • @rasheedminha3027
    @rasheedminha3027 ปีที่แล้ว +3

    മോൾക്ക്‌ ഒരു അവസരം kodukkNam💕💞💞💕💕

  • @avidhamaluo1072
    @avidhamaluo1072 ปีที่แล้ว +5

    Ethram episodaeittu e kettle endha kunduvarathe ethilum nannaei padunnakuttilsl top singarililla plese my sir e kuttyeeee kondu varuuuuuu

  • @santhoahkumar8118
    @santhoahkumar8118 ปีที่แล้ว +4

    ഈ മോൾക്ക് അവസരം കൊടുക്കു 🙏🙏🙏

  • @raginil3671
    @raginil3671 ปีที่แล้ว +2

    ഈ മോളെ കൂടി എടുക്കണേ. Please.

  • @sheelaantony8047
    @sheelaantony8047 7 วันที่ผ่านมา

    Definitely, she should get a chance 🎉beautiful singing 🙌

  • @sreejayaps656
    @sreejayaps656 ปีที่แล้ว +5

    ഈ കുട്ടിയും വരട്ടെ..... മിടുക്കി....

  • @profullab5290
    @profullab5290 ปีที่แล้ว +19

    This girl is a singing angel who coaches our AVIRBHAV in home. She deserves chances as a playback singer of INDIA.

  • @ushathomas7035
    @ushathomas7035 ปีที่แล้ว +3

    തീർച്ചയായും സെലക്ട് ചെയ്യണം 👌🥰🥰🥰

  • @vanajanair55
    @vanajanair55 ปีที่แล้ว +5

    Amazing voice. Please give her a chance.

  • @ahammadkaruppan4720
    @ahammadkaruppan4720 ปีที่แล้ว +5

    Super എടുക്കണം

  • @shahalrazal747
    @shahalrazal747 ปีที่แล้ว +5

    She has amazing Voice... She deserves the wild card entry.... Plss...

  • @jayasreemohan7933
    @jayasreemohan7933 ปีที่แล้ว +2

    ഈ മോളെ ടോപ്‌ സിങ്ങറിലേക് എടുക്കു ❤️

  • @anniesoans1253
    @anniesoans1253 ปีที่แล้ว +2

    എന്ത് സരസത്തിലാണ് ഈ കുട്ടി പാടുന്നത് നന്നായി വരും

  • @pcjohnnykutty902
    @pcjohnnykutty902 16 วันที่ผ่านมา

    A blessed family, so modest and down to earth. May God bless all of them.

  • @prameelaraju1972
    @prameelaraju1972 ปีที่แล้ว +4

    Sure. Give a golden chance

  • @sureshkochi9218
    @sureshkochi9218 ปีที่แล้ว +3

    Yes നന്നായി പാടുന്നു entry വേണം

    • @ngeetha5100
      @ngeetha5100 ปีที่แล้ว

      ടോപ്സിംഗറിൽ വരണം. നല്ല കഴിവുള്ള കുട്ടി.

  • @annammaantony5303
    @annammaantony5303 ปีที่แล้ว +2

    നന്നായി പാടി aneer vinna

  • @nirmalachacko8034
    @nirmalachacko8034 ปีที่แล้ว +1

    ... ഈ.മോൾക്കും അവസരം കൊടുക്കണം

  • @vinodramakrishna3825
    @vinodramakrishna3825 2 วันที่ผ่านมา

    Excellent performance

  • @indusviva4723
    @indusviva4723 ปีที่แล้ว +1

    അവസരം കൊടുക്കണം sir നല്ല കഴിവുള്ള കുട്ടിയ 👍👍👍

  • @basheernaduparambil4057
    @basheernaduparambil4057 ปีที่แล้ว +3

    Super സെറ്റ്👍👍👍

  • @subramanianl9612
    @subramanianl9612 ปีที่แล้ว +1

    Soooooppper molu kitty u have to reach great heights. God bless u.

  • @rukminigopal7540
    @rukminigopal7540 ปีที่แล้ว +2

    Yes ofcourse. Please Bring her in🌹🌹🌹🌹

  • @sreenivasanvennikkal.sreen4487
    @sreenivasanvennikkal.sreen4487 ปีที่แล้ว +2

    മോളും വരട്ടെ സൂപ്പറാണ് മോള്

  • @a2ztalks19
    @a2ztalks19 ปีที่แล้ว +2

    Ee mole flowers season 3 il kondu varanm

  • @pramodkd776
    @pramodkd776 หลายเดือนก่อน

    പറയാൻ വാക്കുകൾ ഇല്ല. സൂപ്പർ സൂപ്പർ

  • @saradatummalapalli5732
    @saradatummalapalli5732 ปีที่แล้ว

    One more super singer from South, excellent voice, God bless you mole 🙌🙌💕💕

  • @bosethankachan3258
    @bosethankachan3258 ปีที่แล้ว +14

    നന്നായി പാടുന്ന ഒരു കുട്ടി നല്ല വോയിസ്

  • @sunitasandeep6289
    @sunitasandeep6289 ปีที่แล้ว +4

    yes, wild card entry kodukkanam. very nice voice and singing

  • @akmediavision6528
    @akmediavision6528 ปีที่แล้ว

    മോൾക്ക്. അവസരം കൊടുക്കണം

  • @jayabharathit2418
    @jayabharathit2418 ปีที่แล้ว +6

    Super👍

  • @thulasisurendran7439
    @thulasisurendran7439 ปีที่แล้ว +4

    Good singer

  • @ravindranpillainneelakanda2512
    @ravindranpillainneelakanda2512 หลายเดือนก่อน

    She deserves 100% white card entry.

  • @manukumari6406
    @manukumari6406 ปีที่แล้ว +1

    Super molu 😘😘😘😘💐👌👌👌👌😘😘😘😘

  • @mollysoman3350
    @mollysoman3350 ปีที่แล้ว +3

    Beautiful 🙏🙏🙏💓💓💓🌹🌹

  • @mollyerasseril7167
    @mollyerasseril7167 ปีที่แล้ว +3

    AWESOME GIVE A CHANCE

  • @padmajacob7018
    @padmajacob7018 ปีที่แล้ว +3

    Sweet voice. She also should get a golden chance.

  • @mollypx9449
    @mollypx9449 ปีที่แล้ว +3

    Supper supper supper she is in

  • @vinodiniramachandran378
    @vinodiniramachandran378 19 วันที่ผ่านมา

    Welcome anirvinya. May God bless you🙏❤

  • @achammathomas4136
    @achammathomas4136 ปีที่แล้ว +1

    This Babukuttan's chechi is a super blessed singer. She should be given entry wild card. God bless..

  • @devikamohankumar330
    @devikamohankumar330 ปีที่แล้ว +3

    Very sweet voice

  • @varunchandran909
    @varunchandran909 ปีที่แล้ว +6

    Adipoli voice... Give wild card entry 😍😍

    • @kunhikannan4019
      @kunhikannan4019 ปีที่แล้ว

      അനിർവിന്യ ക്ക് ഒരവസരം കൊടുക്കണം. എന്തൊരു സ്വരം എന്തൊരു ഭാവം

  • @tharafelix5080
    @tharafelix5080 ปีที่แล้ว +5

    Super👌👌👌

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 ปีที่แล้ว +1

    Super super molu 😊👌👌👌👍

  • @rknair659
    @rknair659 22 วันที่ผ่านมา

    Super voice keep it up

  • @elsytharian7133
    @elsytharian7133 ปีที่แล้ว +2

    Beautiful, please give her a chance . We were waiting to hear her songs

  • @anuradhaswaralu
    @anuradhaswaralu 21 วันที่ผ่านมา

    Amazing voice ma❤❤

  • @sheeladas6972
    @sheeladas6972 ปีที่แล้ว +2

    Very nice singing, molutty. Love you😘❤

  • @sherlymathew4845
    @sherlymathew4845 ปีที่แล้ว +4

    Aneer vinya യെ top singer il എടുക്കണം

  • @kvhariharanhari3847
    @kvhariharanhari3847 21 วันที่ผ่านมา

    Very good sweet song great congratulations

  • @praveenasabu4442
    @praveenasabu4442 ปีที่แล้ว +3

    Yes. She deserved the wild card entry 👍

  • @suharajabir6890
    @suharajabir6890 ปีที่แล้ว +4

    Amazing singing