that guy is ignorant.. in pure silk for handloom or powerloom, slk mark tag is applicable.handloom mark tag is separate and it can be given only for handwoven sarees..
സുഭാഷ് enna ഷോപ്പിൽ നിന്നാണ് എന്റെ wedding സാരി വാങ്ങിയത്.15000 rs ആയി കല്യാണത്തിന്റെ അന്ന് ഇട്ടതിനു ശേഷം evng hus nte വീട്ടിൽ എത്തിയപോഴേക്കും ബ്ലൗസ് ഉം സാരിയുടെ താഴെയും full നിറം വേറെ ആയി. കുറച്ച് വെള്ളം ആയിരുന്നു. നോർമൽ വാട്ടർ ആയാൽ vare നിറം മാറി പോവുന്ന ലോകൽ മെറ്റീരിയൽ ആണ്. കണ്ടപ്പോ തന്നെ ന്തോ പോലെ. അത്രയും ക്യാഷ് കൊടുത്ത് നമ്മൾ വാങ്ങീട് ഇനി ath ഉപയോഗിക്കാൻ കഴിയില്ല. മാറ്റി തന്നിട്ടും ഇല്ല. ബില്ല് miss ആയി പോയി. ഇനി എന്ത് ചെയ്യും. അത്രയും ക്യാഷ് ആയതോണ്ട് ഒരു വിഷമം. സല്ലം pink clr സാരി ആയിരുന്നു
Reshma chechi.. I'm your recent subscriber🥰..enik orupaad ishtam aa your videos..Kuthambulli sarees nte collection ithinu munne itirunille ath kandirunnu...this video also adipoli...keep going chechi 🥰🥰🥰🥰
ഇതൊക്കെ വെറുതെ പറയുകയാ .ആ പുള്ളി പറയുന്നുണ്ടല്ലോ 1 വർഷം കഴിഞ്ഞൊക്കെ വരുമ്പോൾ കളക്ഷൻ മാറുമെന്ന് കളക്ഷൻ മാത്രമല്ല വിലയും മാറും. വീഡിയോ എടുക്കുന്നവർക്ക് വീഡിയോയും അവർക്ക് പരസ്യവും.
ഞാൻ കോഴിക്കോട്... സിൽക്ക് സാരികൾ ഇഷ്ട്ടമാണ്... കോഴിക്കോട്ടെ വിലവച്ചുനോക്കുമ്പോൾ എത്രക്കുറവ് ❗️ഡിസൈനും ഇഷ്ട്ടമായി , ഒന്ന് അവിടെ വരാൻ വല്യ ആഗ്രഹമുണ്ട്.. ഇൻഷാ അല്ലാഹ്.. ഞാൻ വരും..
ചേട്ടാ, ഇന്ന് നിങ്ങൾ കാണുന്ന കേരളത്തിലെ പല വലിയ പേരുകേട്ട സ്ഥാപനങ്ങളിലേക്ക് ഇവിടുന്ന് sarees പാക്ക് ചെയ്ത് വെച്ചേക്കുന്നത് ഞൻ നേരിട്ട് കണ്ടതാണ്. പിന്നെ ചിലർക്ക് എവിടെ ചെന്നാലും ചിലതു ഇഷ്ടപ്പെടില്ല, അതിനു പല കാരണങ്ങൾ ഉണ്ട്, ചില്ലുകൂട്ടിൽ light ഇട്ടു വെച്ചിട്ട് സാരികൾക്ക് 5000/- ഓ പതിനായിരം പറഞ്ഞാൽ വാങ്ങും, പക്ഷേ കുത്തമ്പുള്ളയിൽ ഇതെ product 2കുറച്ചു കിട്ടിയാൽ വാങ്ങില്ല കാരണം അത് വളരെ സാധാരണ രീതിയിൽ ആയിരിക്കും അവിടെ ഇരിക്കുക.. ഞൻ കണ്ടത് വീഡിയോ കാണുന്നുണ്ട്.. അത് ഞൻ മാജിക് കാണിച്ചതല്ല ചേട്ടാ
CONTACT DETAILS👇🏻
Shop Name : A Ramaswamy and Son's
Contact number : - +91 98470 38603
Other Numbers : - 98474 38603 , 8157825712
A ramaswamy and sons
@@jayajayaroy2727ithu ethu district aanu
Where is kuttampalli?
Is it pure silk even though it is powerloom?
Online purchase ഉണ്ടോ
ഇനി pure cotton sari and churidhar material video ചെയ്യണം
I want 2000 rage Banaras silk how should I order
Online purchase cheyan pattuo?
Whole sale indo for shops
Ellarkkum same experience aayirikkila. Enikk good aarnnutto enik 6k nu weddng saree kitty. Pinne evng reception lahanga avidennu aanu eduthe. Ithu vare prblm ndayilla. Pinna daily wears um eduth. Eth item eduthalum nammal athine kurich material kurich arinjutt edukkunnatha better. Family full kuthampully aanuttp wedding purchase cheythe. Ith vare aarum thanne prblms parenju kettilarnnu. Lst bill pay cheytheppo totally il ninnum discount thannu. Enikk kuthampully wedding shopping ishtoyiii.. Nalla sale staffna aanu kittuthum.
Kuthumpally district etha
Trissur
Thank u Reshmaaa....very well anchored n the way the owner explained ws very good...next time i know whr to shop fr saree...thk u beautiful
Malaysia
Good collection.Keep up the standards. Best wishes
Thanks for this video.njgalum pokan irikuvanu ....
Pls tell which place? Then only l can come there.
Ethu anu select chettuka ennu urappayum namuk doubt varum athrayum super collections anu. Wedding saree extra ordinary.. colour combination poli...... 🥰
Online undo
Churidar section kanikkamo
വിലയും സൂപ്പർ ' കളക്ഷനും സൂപ്പർ 'ഏത് സാധാരണക്കാർക്കും പറ്റിയത്
Ethu engana aanu purchase chayunne
that guy is ignorant.. in pure silk for handloom or powerloom, slk mark tag is applicable.handloom mark tag is separate and it can be given only for handwoven sarees..
Roses golld yiletonline kittumo
Nalla collections vilayum kuravanallo👌👍👍
Chechi ee sthalam evideaan
Online purchase cheyyu pls
Online sales undo
Superrb. Nice collections. ❤️
Place evedanu
I really like your presentation. Calm cool and collected, no unnecessary noises and voices , good
🥰🥰
ഓൺലൈൻ purchasing undo
Ee kadayude nearest aayit Ula railway station etha chechi
Lakidi
Salwar and. Running material cheyyu
Midukan piyan. Ellam parangu manasil aky tarunnu. Ellamkayil otungnna velayil vangikan pattunnu
ഫോട്ടോയിൽ കാണുന്ന പോലെയല്ല. വിലകുറവ് .സാരി വാങ്ങുമ്പോൾ സിൽക് പറഞ്ഞു നനച്ചപ്പോൾ polister. ഉദുതാൽപോകും ഒതുങ്ങുന്നില്ല
🙏 really very helpful.... thanks a lot... 😍❤️🤗👍👍
Daily wear കോട്ടൺ സാരി കാണിക്കൂ.
Teenagers nu saree o
Super 🥰🥰🥰
Pls full address mention
തൃശൂർ നിന്ന് ഇത്ര ദൂരം ഉണ്ട്
ബസ്സിൽ വരുമ്പോ എങ്ങനെ വരണം...ഒന്ന് പറയാമോ
Lehanga price edu
Golden saree sooper . Thanneakkumo? What is the rate?
Do you give in wholesale
ഇത് എവിടെ സ്ഥലം
Lahanka kanikkamo
സുഭാഷ് enna ഷോപ്പിൽ നിന്നാണ് എന്റെ wedding സാരി വാങ്ങിയത്.15000 rs ആയി കല്യാണത്തിന്റെ അന്ന് ഇട്ടതിനു ശേഷം evng hus nte വീട്ടിൽ എത്തിയപോഴേക്കും ബ്ലൗസ് ഉം സാരിയുടെ താഴെയും full നിറം വേറെ ആയി. കുറച്ച് വെള്ളം ആയിരുന്നു. നോർമൽ വാട്ടർ ആയാൽ vare നിറം മാറി പോവുന്ന ലോകൽ മെറ്റീരിയൽ ആണ്. കണ്ടപ്പോ തന്നെ ന്തോ പോലെ. അത്രയും ക്യാഷ് കൊടുത്ത് നമ്മൾ വാങ്ങീട് ഇനി ath ഉപയോഗിക്കാൻ കഴിയില്ല.
മാറ്റി തന്നിട്ടും ഇല്ല. ബില്ല് miss ആയി പോയി. ഇനി എന്ത് ചെയ്യും. അത്രയും ക്യാഷ് ആയതോണ്ട് ഒരു വിഷമം. സല്ലം pink clr സാരി ആയിരുന്നു
വിയർത്താൽ.. നിറം മാറും
കോഴിക്കോട്ട് നിന്ന് ട്രെയിൻ കയറിയാൽ ഇറങ്ങേണ്ട സ്റ്റേഷൻ ഏത് എന്ന് പറയാമോ?
OTTAPALAM
ഞങ്ങൾ പോയിരുന്നു അവിടെ ഈ പറയുന്നതൊന്നും ഇല്ല തട്ടിപ്പ് ചുമ്മാ പരസ്യം
E same kadayil 2 thavana poit und..poyapol oke Valya collections undayirunilla...I mean for wedding saree..6k above ulla saree ake kurache undayirunullu....I think vilichit pokunath aakum nallath ...First time poyapol saree thurannu kanikan polum avark madi ayirunu..wedding saree udupich polum kanichilla..Last saree edukum enn ayapol aanu udupich kanichath....
Ano
@@paulinejoji2448 yes...but saree oke nallath aanu customer service pora..vilichit pokanam...
Online shoping cheyyan pattumo
Super collection
Place evidaya
Wholesale indo
Address details please
Adipoly collection 👌👌👍👍
Super
950...tusser online selling...possible?
I have not heard of Kochampally. I think it's Pochampally.
Its Kuthampally 🤭
Its correct
Geethanjali said correct. 8:56 nanjum kettirikunnath pochampally sarees ennanu. Kuthampully vere.
Its kuthampally... Thrissur ullaa oru famous place anii for sarees
Ithevideya sthalam..
Ee rate oke sathyano ?? Quality ok ano ?
Ithengqne order cheyum,,,, online indo
Super👌👌👌👌👌👌
Place please
Kids materials undo (lahenga)
Place
Echide etavum valiya mistake aanu ethu vdio cheyyumbozhum vdiio lu kanikkunna shop etu jilla yilanennu parayilla
Churidar kanicumo
Very nice sarees
Will you entretain those who come for less purchasing ie 4-6 saries
Online delivery undo
👌👌👌👌👌👍👍
Retail online tharumo
Njan പോയതാണ്. Cotton സാരീ quality ഇല്ല.850 rs ആയി. Njan തൃശൂർ anu.
ഇത് ഹോൾ സൈൽ റേറ്റ് ആണോ
Rs 550/ yudey aa Saree ondhukudy kanikkamo
Proper place of this shop pls?
Please google search... Its kuthampally.. Thrissur palakad border
Shopevideya
Ethu avideya sthalam
👌👌👌👍
Ar handloom kuthampully ano ethu ?
Delivery ondooo
Wowwww
സെറ്റ് മുണ്ട് സെറ്റ് സാരി കാണിക്കുമോ
സ്ഥലം എവിടെ ആണ് ചേച്ചി
ee shop evida
ഇത് വെറുതെ പറയുന്നതല്ല ഞങ്ങൾ അവിടെ ഡ്രസ്സ് വാങ്ങിക്കാൻ പോയിരുന്നു
Usha Mk ഇത് എവിടെ ആണ് സ്ഥലം
ഞങ്ങൾ പോയിരുന്നു. അസ്സൽ തട്ടിപ്പ്
Sarees mathram ullo chechi
Superrrr
😍😍😍
Kottarakkara ഒരു shop ഉണ്ടല്ലോ. അവിടെ ഈ selections കിട്ടുമോ?
Illa kitilla ktto
Online buy cheyyunnathenganaa
ഞങ്ങൾ പോയിരുന്നു. വെറും തട്ടിപ്പ്
ഒരു കളക്ഷനും ഇല്ല😢
Reshma chechi.. I'm your recent subscriber🥰..enik orupaad ishtam aa your videos..Kuthambulli sarees nte collection ithinu munne itirunille ath kandirunnu...this video also adipoli...keep going chechi 🥰🥰🥰🥰
Super super
Where is kuthampally ? Kerala or karnataka ?
Kerala
തൃശൂർ ജില്ല
How to reach there from TVm?
അത്ര വിലക്കുറവ് എനിക്കുംതോന്നിയില്ല
ഇതൊക്കെ വെറുതെ പറയുകയാ .ആ പുള്ളി പറയുന്നുണ്ടല്ലോ 1 വർഷം കഴിഞ്ഞൊക്കെ വരുമ്പോൾ കളക്ഷൻ മാറുമെന്ന് കളക്ഷൻ മാത്രമല്ല വിലയും മാറും. വീഡിയോ എടുക്കുന്നവർക്ക് വീഡിയോയും അവർക്ക് പരസ്യവും.
Kuttam paryunavarkku oru sughavum alllae 😄
@@reshmasubin.makeupartist കുറ്റം അല്ല. അനുഭവം
ഞാൻ കോഴിക്കോട്... സിൽക്ക് സാരികൾ ഇഷ്ട്ടമാണ്... കോഴിക്കോട്ടെ വിലവച്ചുനോക്കുമ്പോൾ എത്രക്കുറവ് ❗️ഡിസൈനും ഇഷ്ട്ടമായി , ഒന്ന് അവിടെ വരാൻ വല്യ ആഗ്രഹമുണ്ട്.. ഇൻഷാ അല്ലാഹ്.. ഞാൻ വരും..
@@മാമ്പഴക്കാലം ayyo i felt same. Idu onnum avide poya kanilla... Ennu same nattukkari😂
Athe chumma kuttam parayunatha
👌
Salam evida
No... Ithu kerala
ഇത് കറക്റ്റ് എവിടെ ആണ് സ്ഥലം?
ഫോൺ വിളിച്ചാൽ ഇവർ ഓൺലൈൻ ആയിട്ട് അയച്ചു tharo?
പോകരുത് തട്ടിപ്പ് ആണ്
Ethegana ഓർഡർ cheyunne
ദയവായി കു, കു, കു, കുത്താംപള്ളിയുടെ പേര് പറഞ്ഞു ജനങ്ങളെ പറ്റിക്കരുത്, ഈശ്വരൻ നിങ്ങളെ വെറുതെ വിടില്ല.
ചേട്ടാ, ഇന്ന് നിങ്ങൾ കാണുന്ന കേരളത്തിലെ പല വലിയ പേരുകേട്ട സ്ഥാപനങ്ങളിലേക്ക് ഇവിടുന്ന് sarees പാക്ക് ചെയ്ത് വെച്ചേക്കുന്നത് ഞൻ നേരിട്ട് കണ്ടതാണ്. പിന്നെ ചിലർക്ക് എവിടെ ചെന്നാലും ചിലതു ഇഷ്ടപ്പെടില്ല, അതിനു പല കാരണങ്ങൾ ഉണ്ട്, ചില്ലുകൂട്ടിൽ light ഇട്ടു വെച്ചിട്ട് സാരികൾക്ക് 5000/- ഓ പതിനായിരം പറഞ്ഞാൽ വാങ്ങും, പക്ഷേ കുത്തമ്പുള്ളയിൽ ഇതെ product 2കുറച്ചു കിട്ടിയാൽ വാങ്ങില്ല കാരണം അത് വളരെ സാധാരണ രീതിയിൽ ആയിരിക്കും അവിടെ ഇരിക്കുക.. ഞൻ കണ്ടത് വീഡിയോ കാണുന്നുണ്ട്.. അത് ഞൻ മാജിക് കാണിച്ചതല്ല ചേട്ടാ
വരെ ഈസ് ദിസ് place
കുട്ടികളുടെ ഡ്രസ്സ് ഉണ്ടോ ഇവിടെ
We don't want to buy Christian cross design sarees
Pattippanu
.kutjhampallisarrees
Ethasthalam