ചെമ്പുക്കാവിലുള്ള തൃശൂർ കാഴ്ചബംഗ്ലാവിൽ പല പ്രവശ്യം പോയിട്ടുണ്ട്. പുത്തൂരിലേക്കു കൂടുതൽ വിശാലമായ സ്ഥലത്തേക്ക് മാറ്റുകയാണല്ലേ. പുതിയ കാഴ്ച ബംഗ്ളാവ് തുറന്നാൽ പോയി കാണണം . വീഡിയോ മുഴുവൻ കണ്ടു. വളരെ ഇഷ്ടപ്പെട്ടു L-20. എല്ലാ സൗഭാഗ്യങ്ങളും നന്മകളും നേരുന്നു.
Hi ❤ഞാനും പോയിട്ട് ഉണ്ട് ഇവിടെ, ഒരു 5 year ആയി കാണും. ഒരുപാട് ഓർമ്മകൾ ഓടിവന്ന് മനസ്സിൽ ഈ വീഡിയോ കണ്ടപ്പോ.പാമ്പിനെ ഞാൻ ഇത്ര അടുത്ത് കാണുന്നത് അവിടെ വച്ചാണ്.ഞാൻ ഇന്നലെ വീഡിയോ കണ്ടു but കമന്റ് ഇടാൻ പറ്റിയില്ല. ❤
Good sharing
താങ്ക്സ് ഡിയർ 🙏🙏
Poli chettaa al
Thanks bro...
Kazhina varsham njan evide poyarinu 😄
Aaano...ini puthiya asiayile thanne valiya zoological parkil varaalo....
Thanks for watching and support dear
Like 8
😍😍😍
⚡️⚡️⚡️
😍😍😍
🙂🙂
Aswathy 😍😍😍🙏🙏🙏 thanks
ചെമ്പുക്കാവിലുള്ള തൃശൂർ കാഴ്ചബംഗ്ലാവിൽ പല പ്രവശ്യം പോയിട്ടുണ്ട്. പുത്തൂരിലേക്കു കൂടുതൽ വിശാലമായ സ്ഥലത്തേക്ക് മാറ്റുകയാണല്ലേ. പുതിയ കാഴ്ച ബംഗ്ളാവ് തുറന്നാൽ പോയി കാണണം . വീഡിയോ മുഴുവൻ കണ്ടു. വളരെ ഇഷ്ടപ്പെട്ടു L-20. എല്ലാ സൗഭാഗ്യങ്ങളും നന്മകളും നേരുന്നു.
Thanks
New Zoo opn aayal adipoli aakum waiting aanu😍
അതേ ശരിക്കും കട്ട വെയ്റ്റിംഗ്
Opn ayo?
@@reyyaraihana1810 No
❤
🙏🙏🙏
വളരെ ശോകമാണ്. തൃശൂർ സൂ
അറിയാം ന്നാലും മ്മ്ടെ തൃശ്ശൂരല്ലേ 😍😍😍
Ivide ticket engane varunne
അവിടെ ഫാമിലി ടിക്കറ്റ് ഉണ്ട് അച്ഛൻ അമ്മ 2 കുട്ടികൾ 40 രൂപ, സിംഗിൾ ടിക്കറ്റ് 12
puthiyath opanaayo
Not yet Bro.
4th standard el padikumpol ivde vannitund
Nostalgia 😍😍😍😍 thanks for support dear
Hi ❤ഞാനും പോയിട്ട് ഉണ്ട് ഇവിടെ, ഒരു 5 year ആയി കാണും. ഒരുപാട് ഓർമ്മകൾ ഓടിവന്ന് മനസ്സിൽ ഈ വീഡിയോ കണ്ടപ്പോ.പാമ്പിനെ ഞാൻ ഇത്ര അടുത്ത് കാണുന്നത് അവിടെ വച്ചാണ്.ഞാൻ ഇന്നലെ വീഡിയോ കണ്ടു but കമന്റ് ഇടാൻ പറ്റിയില്ല. ❤
Yes athaanu mmde thrissur zoo...puthur zoo opening katta waiting...
@@RegionalAdventure yes