ഞാൻ ഒരു ഹിന്ദുവാണ് 9വർഷമായി യേശുവിനെ മാത്രമാണ് പ്രാർത്ഥിക്കുന്നത് ഞാൻ വിശുദ്ധ കുർബാന സ്വീകരിച്ചിട്ടില്ല but എന്നും വിശുദ്ധ കുർബാന കാണും ബൈബിൾ 2വട്ടം വായിച്ചു കഴിഞ്ഞു എന്നും ജപമാല,കരുണ കൊന്താ ചൊല്ലും കുടുംബ പ്രാർത്ഥന ചൊല്ലും 🙏ഇപ്പോൾ കുറെ ദിവസമായി ഞാൻ 3 to 4മണിക്കുള്ളിൽ എണീക്കാറുണ്ട് ഞാൻ അപ്പോൾ ജപമാല ചൊല്ലി പ്രാർത്ഥിക്കാറുണ്ട് 🙏
എന്റെ അമ്മ മരിക്കുമ്പോൾ യേശുവേ മാതാവേ എന്നു പറഞ്ഞാണ് മരിച്ചത് 😢എന്റെ അമ്മയുടെ ആൽമാവിനെ വേണ്ടി പ്രാർത്ഥിക്കണം🙏 ഞങ്ങളുടെ പറമ്പിൽ മറവു ചെയ്തത് ഈ മാസം മരിച്ചവരുടെ മാസം ആയതു കൊണ്ട് എന്നും അവിടെ പോയി ശുദ്ധികരണആൽമാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന ഇന്നലെയും ഇന്നും ചൊല്ലി പ്രാർത്ഥിച്ചു ഇപ്പോൾ എല്ലാ ആൽമാവാക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കാറുണ്ട് 🙏
ഞാൻ കുറെ നാളായി എന്നും 3am എഴുന്നേൽക്കും, പിന്നെ ഉറങ്ങാൻ പറ്റുന്നില്ല, എന്തിനു ഉണരുന്നു എന്ന് ഓർത്തു ഫോണിൽ നോക്കി സമയം കളയൂo ഇന്ന് അങ്ങനെ യൂട്യൂബിൽ നോക്കിയപ്പോ കണ്ടത് എന്റെ കണ്ണ് തുറപ്പിച്ചു ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ 🙏
ഞാൻ ഹിന്ദു നായർ ആണ്. ഞാൻ രാത്രി 3മണിക്ക് എഴുന്നേൽക്കും എന്നെ ആരോ വിളിച്ചു ഉണർത്തുന്നപോലെ. ഞാൻ നന്മ നിറഞ്ഞ മറിയം ചൊല്ലും.സ്വർഗസ്ഥനായ പിതാവേ ചൊല്ലാറുണ്ട്. പിന്നെ കിടന്നുറങ്ങും 🙏
എന്താണ് യാമങ്ങൾ? അഥർവ്വവേദത്തിൽ നിന്നും ഉൾക്കൊണ്ട് വരഹാമിഹിരൻ തന്റെ പഞ്ച സിദ്ധാന്തികയിൽ ഇതിന് വിശദീകരണം തരുന്നു..ഒരു ദിവസത്തെ 8 യാമങ്ങൾ ആയി തിരിച്ചു. ഓരോ യാമവും 3 മണിക്കൂർ(ഏഴര വിനാഴിക)വീതം. ആദ്യ യാമം തുടങ്ങുന്നത് രാവിലെ 3 മുതൽ 6 വരെ. അതിനെ "വിദ്യായാമം" എന്ന് വിളിക്കുന്നു. ബ്രഹ്മമുഹൂർത്തം ഒക്കെ ഇതിന്റെ തുടക്ക സമയത്തിൽ വരുന്നു.ഏകാഗ്രത കൂടുന്ന സമയം ആയത് കൊണ്ട് പഠിക്കാനും, പ്രാർത്ഥനയ്ക്കും ഏറ്റവും യോജിച്ച സമയമാണ് ഇത്😊
ഞാൻ ഒരു ഹിന്ദുമതത്തിൽ പെട്ട ആളാണ് പക്ഷേ ഇത് ഞാൻ ഇരുന്ന് കേട്ടു ഞാൻ ഉണരാറുണ്ട് പക്ഷേ. 3 മണിക്ക് പ്രാർത്ഥിക്കാറില്ല. മനസിന് തോന്നും പക്ഷേ കഴിയാറില്ല.. ഇന്ന് തൊട്ട് ഞാനും പ്രാർത്ഥിക്കും ഈശോ എന്റെ യും കൂടെ ഉണ്ടാവും.... ഒത്തിരി നന്ദി നല്ലൊരു മെസേജ് തന്നതിന്. ഒരു പാട് കേട്ടിട്ടുണ്ട് 4 യാമത്തെ കുറിച്ച്..
ഞാൻ മൂന്നു മണിക്ക് എഴുന്നേൽക്കും എഴുന്നേറ്റാൽ ഉടൻ ബൈബിൾ വായിക്കും അതു കഴിഞ്ഞാൽ എന്തൊക്കെ എന്റെ മൂന്നു മക്കൾക്കും മൂന്ന് ജപമാല ചൊല്ലും അതുകഴിഞ്ഞാൽ വേറെ മറ്റുള്ളവർക്ക് വേണ്ടി ഒരു ജപമാല ചൊല്ലും അപ്പോഴേക്കും ഡെയിലി ബ്ലെസ്സിങ്ങിന്റെ ടൈം ആവും അതുകഴിഞ്ഞാൽ കൃപാസനത്തിന്റെ ഡെയിലി ബ്ലെസ്സിംഗ് പിന്നെ എന്റെ വൃത്തി നടത്തും യേശുവേ അനുഗ്രഹിക്കണമേ🙏🙏🙏
എന്നിക്കു ഒരു അനുഭവം ഉണ്ടായി 3:08 രാത്രി 3അര ആയപ്പോൾ എണ്ണിച്ചുബാത്രൂമിൽ പോയിട്ട് തിരിച്ചു കിടക്കാൻ റൂമിൽ വന്നു പക്ഷേ കിടക്കാൻ തോന്നിയില്ല പിന്നെയും എണ്ണിച്ചു അപ്പറത്തെ മുറിയിൽ പോയി നോക്കാൻ തീരുമാനിച്ചു അവിടെ പോയി ചുമ്മാ ഫീത്തിയിൽ ടോർച് അടിച്ചു നോക്കി അപ്പോൾ തുണികൾ ഇരിക്കുന്ന സലത്തു ഒരു പാമ്പ് അവിടെ ഇരിക്കുന്നു. അത് എന്റെ സർവ്വശക്തനായ കർത്താവാണ് എന്നെ വിളിച്ചുണറാത്തിയത്. യേശൂവേ അങ്ങേക്ക് നന്ദി. ഈ വീഡിയോ കണ്ടപ്പോൾ എന്തോനില്ലാത്ത സന്ദോഷം
ദൈവത്തിന്റെ ഒരു സന്ദേശം ആയിട്ട് ഞാൻ ഇതിനെ ഏറ്റെടുക്കുന്നു.. 1 മണിക്ക് കിടന്നാലും 3 മണിക്ക് സ്ഥിരമായി ഞാൻ എഴുനേൽക്കാറുണ്ട്.. കണ്ണുതുറന്നിട്ട് സമയം നോക്കുമ്പോ 3 നും 3.15 നും ഇടയിൽ ആയിരിക്കും. നേരത്തെ ഉറങ്ങിയാലും late ആയി കിടന്നാലും ഇങ്ങനെ തന്നെ. അങ്ങ് എന്നെ കാണുകയും അറിയുകയും ചെയ്യുന്ന ദൈവമാകയാൽ അങ്ങേയ്ക്കു ഞാൻ നന്ദി പറയുന്നു. യേശുവേ നന്ദി, യേശുവേ സ്തോത്രം 🙇♀️🙏
പകൽ 3 മണിക്കും വെളുപ്പനെ 3 മണിക്കും കരുണയുടെ ജപവൂം(33തവണ) കരുണയുടെ ജപമാലയും ദിവസവും ചൊല്ലാറുണ്ട്. ചിലപ്പോൾ ശാരീരിക അസ്വസ്ഥതയാൽ പകൽ ഒന്ന് ഉറങ്ങിപ്പോയാൽ കൃത്യം 3 മണിയിൽ ദൈവം ഉണർത്തുന്നത് കണ്ട് അത്ഭുതപ്പെടാറുണ്ട്.. ഇതിന്റെ ആത്മീയത ഇത്ര വിശദമായി പറഞ്ഞു തരുവാൻ അങ്ങയെ ഉപയോഗിച്ച ദൈവത്തിന് മഹത്വം. ഇനിയും സർവ്വശക്തനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജയ് ഈശോ❤🔥🙏
എന്നെയും ആ സമയത്ത് ഉണർത്താറുണ്ട് ഞാൻ കരുണ കൊന്തയും , ജപമാലയും ചൊല്ലും എൻ്റെ ജീവിതത്തിൽ പരിശുദ്ധാത്മാവ് വഴി നടത്തുന്ന അനുഭവം, ദൈവിക സംരക്ഷണം ഒക്കെ ഞങ്ങളുടെ കുടുംബം അനുഭവിക്കുന്നു❤ Thank you god❤❤🙏🙏
യാമങ്ങളെപ്പറ്റി ഇത്രയും കൃത്യമായി വിശദീകരിച്ച ബ്രദറിന് ഒരായിരം നന്ദി... പണ്ട് ഞാൻ 3amnu പ്രാർത്ഥിച്ചിരുന്നു.. ഇതിന്റെ മൂല്യമറിയാതെ ഞാൻ അത് നിർത്തി ഇനി ഞാൻ അത് തുടങ്ങും.. ഇതിന് കാരണമായ ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ... ദൈവത്തിന് സ്തുതിയും സ്തോത്രവും സമർപ്പിക്കുന്നു...
ഈ talk കേട്ടപ്പോൾ എനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കു വെക്കാൻ തോന്നുന്നു.. കുറച്ചു വർഷങ്ങൾക്കു മുമ്പ് 1:30 am നും 2 am നും ഇടയിൽ മിക്ക ദിവസങ്ങളിലും എനിക്ക് ഒരു സ്വപ്നം ഉണ്ടാകുമായിരുന്നു. ഞാൻ കട്ടിലിൽ നിന്നും താഴെ വീഴാൻ പോകുന്നു. ബാലൻസ് തെറ്റി. എന്നാല് ഞാൻ വീഴാതിരിക്കാൻ maximum ശ്രമിക്കുന്നുണ്ട്. ഒരു ബലപ്രയോഗം. പലപ്പോഴും വീഴുന്നില്ല. എന്നാല് ചില ദിവസങ്ങളിൽ വീഴുന്നതായി കാണും. അപ്പോഴേക്കും ഞാൻ ഉണരും. ഉണരുമ്പോൾ ഞാൻ കട്ടിലിൽ നടുക്ക് തന്നെ ആവും കിടക്കുന്നത്. പിന്നീട് എത്ര ശ്രമിച്ചാലും ഉറക്കം വരില്ല. കാലത്ത് ഞാൻ 5 am എണീക്കുന്ന ആളാണ്. ഒത്തിരി പരിശ്രമിച്ചു ഒന്നു ഉറങ്ങി വരുമ്പോൾ 4:30 കഴിയും. 5 മണിക്ക് ഉണരേണ്ടി വരും. മമ്മി പറഞ്ഞു കേട്ടിട്ടുണ്ട് ഉറക്കം വരാതപ്പോൾ ജപമാല ചൊല്ലി തുടങ്ങിയാൽ ഉടൻ ഉറങ്ങി പോകും എന്ന്. അത് പരീക്ഷിക്കാമെന്നു വിചാരിച്ചു ഉണരുമ്പോൾ തന്നെ ജപമാല ചൊല്ലി നോക്കി. സമ്പൂർണ്ണ ജപമാലയും ഒരു കരുണക്കൊന്തയും ചൊല്ലി തീരുന്ന നിമിഷം തന്നെ ഞാൻ വീണ്ടും ഉറങ്ങും. അല്ലാതെ ഉറങ്ങാൻ കഴിഞ്ഞില്ല. എങ്കിൽ ഓരോ രഹസ്യവും ഓരോ നിയോഗത്തിനായി ചൊല്ലാൻ തുടങ്ങി. എന്നൽ 2മത്തെ ദിവസം മുതൽ വൈദികർക്കും സന്യസ്ഥർക്കും വേണ്ടി നിയോഗം വച്ചപ്പോൾ മുതൽ എല്ലാ രഹസ്യങ്ങളും മറ്റു നിയോഗങ്ങൾ ചൊല്ലാൻ ശ്രമിച്ചാലും വായിൽ നിന്നും വരുന്നത് വൈദികർക്ക് വേണ്ടി എന്നായിരുന്നു. അപ്പോൾ മനസ്സിലായി അവർക്ക് വേണ്ടി പ്രാർഥിക്കാൻ ആണ് കർത്താവ് ഉണർത്തുന്നത് എന്ന്. ഒരു ദിവസം ഒരു ടിവി സ്ക്രീനിൽ എന്നപോലെ കുറെ ഏറെ വൈദികരുടെയും സിസ്റേഴ്‌സിൻ്റെയും ഫേസ് കാണിച്ചു തന്നു. പല രാജ്യത്ത് നിന്നും ഉള്ള വൈദികർ. ചില ദിവസങ്ങളിൽ ഒരു വൈദികന് വേണ്ടി മുട്ടിൽ നിർത്തി കരഞ്ഞു പ്രാർത്തിപ്പിക്കാറുണ്ടായിരുന്നു. എന്തിന് വേണ്ടി എന്ന് അറിയില്ല. കുറെ നാളുകൾക്കു ശേഷം അ വൈദികനെ കുറിച്ച് അറിയാൻ ഇടയായി. ഒരു പ്രശ്നത്തിൽ കുരുങ്ങി കിടന്നിരുന്നു. പിന്നീട് അത് സോൾവ് ആയി എന്ന് അറിഞ്ഞു. കുറച്ചു നാളുകൾക്ക് ശേഷം ഇങ്ങനെ ഉണരുന്നത് നിന്നു. ഒരു പക്ഷെ ആ വൈദികർക്കും സിസ്റേഴ്‌സിൻ്റെയും ഒക്കെ ആത്മാവിൻ്റെ രക്ഷയ്ക്ക് പ്രാർത്ഥന ആവശ്യം ഉണ്ട് എന്ന് അറിയുന്ന തമ്പുരാൻ അവർക്ക് വേണ്ടി നമ്മുടെ പ്രാർത്ഥന ആവശ്യം ഉണ്ട് എന്ന ബോധ്യം നൽകിയതാവും. ബ്രദറിൻ്റെ ഈ talk കേട്ടപ്പോൾ അ ബോധ്യം ശരിയാണ് എന്ന് തോന്നി
ഞാൻ കുറെ നാൾ മൂന്നുമണിക്ക് എഴുന്നേറ്റ് പ്രാർത്ഥിക്കുമായിരുന്നു ഒരുപാടു അനുഗ്രഹങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട് പതിയെ പതിയെ അത് നിന്നു ഇപ്പോൾ ഞാൻ ശ്രമിക്കുന്നുണ്ട് എനിക്ക് അതിനു പറ്റുന്നില്ല ഞാൻ 2.30 am ന് എഴുന്നേൽക്കും ഫ്രഷ് ആയി വന്ന് കൊന്ത ചൊല്ലും കൃത്യം 3 മണിക്ക് കരുണകൊന്ത ചൊല്ലും അതുകഴിഞ്ഞു ഈശോയുടെ തിരുഹൃദയ പ്രാർത്ഥന ചൊല്ലും ബൈബിൾ സങ്കീർത്തനങ്ങൾ 23, 27, 31,51, 70, 102, വായിക്കും എനിക്ക് അതിനുള്ള അനുഗ്രഹവും കിട്ടിയിരുന്നു ഇപ്പോൾ സാധിക്കുന്നില്ല എനിക്ക് വീണ്ടും തുടരാൻ താല്പര്യമുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😢🙏🙏
ഇതൊന്നും അറിയാതെ വർഷങ്ങൾ ആയിട്ട് രാത്രി യുടെ യാമങ്ങളിൽ ഉണർന്നിരുന്നു എന്തിനൊക്കെ വേണ്ടി ആർക്കൊക്കെ വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ അതെല്ലാം ദൈവം എനിക്ക് സാധിച്ചു തന്നിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി അപ്പാ 🙏🏻🙏🏻സ്തോത്രം. കഴിയുന്നതും ഈ സമയം എഴുനേൽക്കാനും പ്രാർത്ഥിക്കുവാനും ദൈവ മക്കൾക്ക് സാധിക്കട്ടെ 🙏🏻🙏🏻🙏🏻
പ്രിയ സഹോദരാ താങ്കളുടെ ഈ മെസ്സേജ് ഇന് നന്ദി. ഞാൻ 3 മണിക്കൂ ചിലപ്പോൾ ഉണരാറുണ്ട്. എന്നാൽ വീണ്ടും കിടന്നു ഉറങ്ങും. മുൻപ് ആ സമയത്തു ഇരുന്നു കരുണ കൊന്ത ചൊല്ലിയിട്ടുണ്ട്. ഇപ്പോൾ അങ്ങനെ ചെയ്യാറില്ല. എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ടാണ് ഇപ്പോൾ യാമങ്ങളെ കുറിച്ച് അറിഞ്ഞത്. ബൈബിളിൽ രാത്രിയുടെ യാമങ്ങൾ എന്നൊക്കെ വായിച്ചിട്ടുണ്ട്. ആരോടും ചോദിച്ചു അറിഞ്ഞുമില്ല. താങ്കൾക്ക് ഒത്തിരി നന്ദി. ഇന്ന് മുതൽ ഞാൻ 3 മണി പ്രാർത്ഥനക്കു മുടങ്ങാതെ എഴുനേൽക്കാം. സഹോദരാ താങ്കളുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും ഓർക്കണമേ. 🙏🏻🙏🏻🙏🏻💕💕💕
ഞാനും മിക്ക ദിവസങ്ങളിലും 3 മണിക്ക് ഉണരാറുണ്ട്.അപ്പോൾ ഒക്കെ ഞാൻ ദൈവത്തെയാണ് പ്രാർത്ഥിക്കുന്നത്. അറിയില്ല മനസ്സിൽ പ്രാർത്ഥിക്കണം എന്നു തോന്നും ചിലപ്പോൾ ചില സ്വപ്നങ്ങൾ കണ്ട് ഉണരാറുണ്ട് . ഞാൻ ഒരു ഹിന്ദുമതത്തിൽ ജനിച്ച ആളാണ്. എങ്കിലും എല്ലാ ദൈവവും ഒന്നാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. മാതാവും. ഏശുവും ഒക്കെ എന്നെ ഈ സമയത്ത് സ്വപ്നത്തിൽ വരാറുണ്ട്. കൂടുതലും ദൈവത്തിനെയാണ് ഞാൻ കാണുന്നത്. എൻ്റെ എല്ലാ ആപത്ഘട്ടങ്ങളിലും എന്നെ രക്ഷിക്കുന്ന എൻ്റെ എല്ലാ ദൈവത്തിനോടും, നന്ദി പറയുന്നു. ഇത്തരം അറിവുകൾ പകർന്നു തന്ന സോദരനോടും നന്ദി പറയുന്നു.
എന്നോട് ക്ഷമിക്കണം സഹോദരി. ഒരുപാട് ദൈവങ്ങൾ ഇല്ല. ഒറ്റ ദൈവമേ ഉള്ളു. അത് ആരെന്നും എന്തെന്നും കണ്ടെത്തി അവിടേക്ക് എത്തിച്ചേരാൻ കഴിഞ്ഞാൽ അതാണ് ജീവിതത്തിന്റെ Turning point
@@Parudeessa ക്ഷമിക്കണം സഹോദരാ... സനാതന ധർമ്മത്തിൽ (ഹിന്ദുമതത്തിൽ) ദൈവം എന്ന ശബ്ദത്തിന്റെ അർത്ഥം പ്രപഞ്ചകാരണം( ആത്യന്തിക സത്യം) എന്നല്ല.. പ്രപഞ്ചത്തിന് കാരണമായ സത്യം( ബ്രഹ്മം )ഏകവും അദ്വിതീയവുമാണ്.. ആ ഏകമായ സത്യത്തെ സാക്ഷാത്കരിക്കാൻ ഉള്ള ഉപാധികളെ ദൈവങ്ങൾ എന്ന് പറയുന്നു..."സർവ്വ ദേവ നമസ്കാരം കേശവം പ്രതി ഗച്ഛതി". അതായത് പല ദൈവങ്ങളാകുന്ന ഉപാധികളിലൂടെ ഏകമായ സത്യത്തെ സാക്ഷാത്കരിക്കുന്നു 😊
മൂന്നുമണി പ്രാർത്ഥന ഞാൻ വർഷങ്ങളോളം ചെയ്തിട്ടുണ്ട് എനിക്ക് ഒട്ടനവധി അനുഗ്രഹങ്ങളും കിട്ടിയിട്ടുണ്ട് 🙏🙏 കുറച്ചു നാളായി ഞാൻ അത് നിർത്തി ഇന്നുമുതൽ ഞാൻ അത് വീണ്ടും തുടങ്ങും ഈശോയെ സ്തോത്രം ഈശോയെ നന്ദി 🙏🙏🙏❤️❤️
ഇതൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു ബ്രദറെ ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ബ്രദറിന് ഈശോ അനുഗ്രഹിക്കട്ടെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ബ്രദർ നന്നായി വചനങ്ങൾ പറയുന്നു വ്യാഖ്യാനിച്ചു വരുന്നു തരുന്നു🙏🙏🙏🙏
ഞാൻ രാത്രി 1 മണിക്ക് എഴുനേറ്റ് പ്രാർത്ഥിച്ചിരുന്നു. എനിക്ക് പല നന്മകളും ദൈവം തന്നു. പിനീട് ഞാൻപുലർച്ചെ 3 മണിക്ക് എഴുനേറ്റു പ്രാർത്ഥിക്കുന്നു. രാത്രി 1 മണിക്ക് ഞാൻ കുരിസിൻറെ വഴിയാണ് നടത്തിയിരുന്നത്. ഇപ്പോൾ ജപമാല 4 ദിവ്യ രഹസ്യം ചൊല്ലി കിടക്കുന്നുണ്ട്. യാമങ്ങൾ എന്താണെന്ന് അറിയില്ലായിരുന്നു. മനസിലാക്കി തന്ന bfother ക്ക് വളരെ നന്ദി. 🙏
കഴിഞ്ഞ 4 വർഷം ആയിട്ടു ഞാൻ 3 മണിക്ക് എഴുനേൽക്കുന്നു, ആരോ വിളിച്ചു ഉണർത്തുകയാണ് എന്നെ ആ സമയത്തു, ചിലപ്പോൾ ഞാൻ പ്രാർത്ഥിക്കും ഒരുപാട്,,, പലപ്പോഴും ആ സമയത്തു ഞാൻ എഴുനേൽക്കുന്നത്, oru എഴുത്തുകാരി ആയതു കൊണ്ട് എഴുതാൻ വേണ്ടിയാണു,, ആ സമയത്തു പരിശുദ്ധ ഒരുപാട് സഹായിച്ചു എന്റെ ഏറ്റവും നല്ല കൃതികൾ പിറന്ന സമയം അപ്പോഴാണ്,, പക്ഷെ അതിനു ഇത്രത്തോളം മഹത്യം ഉണ്ടെന്ന് ഇപ്പോഴാണ് മനസിലാകുന്നത്,,, എന്റെ അമ്മ കുട്ടി,,, പരിശുദ്ധ അമ്മയ്ക്ക് ഒരുപാട് ഒരുപാട് നന്ദി,, ഞാൻ അപ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നതു അമ്മയോടാണ്,,, love it my mather mery 🙏🙏🙏🙏
ഒരുപാട് അറിവും.... ആത്മ വിശ്വാസവും... പ്രതീക്ഷയും നൽകുന്ന വാക്കുകൾ..... ഏക പ്രത്യാശ ഈശോ ആണ്.... ആ ഈശോയെ ഒരു സഹനത്തോടെ മൂന്നാം യാമത്തിൽ പ്രകീർത്തിച്ചാൽ അനുഗ്രഹം ലഭിക്കും..... ആശ്വാസം തേടി അലയുന്നവർക്ക് ഇതൊരു വലിയ പ്രത്യാശ ആണ്.... നന്ദി ബ്രദർ 🙏🙏🙏🙏🫂🫂🫂❤❤❤❤
ഞാൻ കുറച്ചു ദിവസം കൊണ്ട് ഞാൻ രണ്ടര മൂന്ന് മണിക്ക് എഴുന്നേറ്റ് പ്രാർത്ഥിക്കാറുണ്ട് ജപമാല ചൊല്ലാറുണ്ട് സങ്കീർത്തനം വായിക്കാറുണ്ട് ബൈബിളിന്റെ ഏതെങ്കിലും ഒരു ഭാഗവും വായിക്കാറുണ്ട് മെഴുകുതിരി കത്തിച്ച അമ്മയുടെ പ്രതീക്ഷീകരണംപ്രാർത്ഥന ചൊല്ലാറുണ്ട്🙏🙏🙏 ഞാനൊരു ഹിന്ദുവാണ് 🙏
@@jayamalus2340 പ്രാർത്ഥന അതു നല്ല ശീലം ആണ്, അത് God innu മാത്രമേ കൊടുക്കവൂ... ആകാശത്തിന് കിഴേ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട ഒരേ ഒരു നാമം യേശുവിന്റെത് എന്നാ ബൈബിൾ പറയുന്നേ, ആ നാമത്തിൽ ഉള്ള പ്രാർത്ഥന dheyvam കേക്കും. 👍
ബ്രദറിന്റെ ഈ ടോക്ക് കേട്ടതിൽ പിന്നെയാണ് രാത്രി എഴുന്നേറ്റ് ബൈബിൾ വായിച്ച് കഴിഞ്ഞ അഞ്ച് ജപമാലയും ചൊല്ലി കഴിയുമ്പോൾ നിയോഗം വെച്ചാണ് ജപമാല ചെല്ലുന്നത് അത് കഴിയുമ്പോൾ അഞ്ചരയ്ക്ക് വയലാ മണ്ണിൽ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുത്തു കഴിഞ്ഞ് ഞാൻ എന്റെ ദിനചര്യ ചെയ്യുന്നത് സഹോദരന്റെ ഈ ടോക്ക് എപ്പോഴും എന്റെ മനസ്സിലുണ്ട് രാത്രിയുടെ മൂന്നാം യാമം നാലാം യാമം ഒക്കെ എനിക്ക് ഇപ്പോഴാണ് മനസ്സിലായത് സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏
എന്നെ എല്ലാ ദിവസവും ആരോ വിളിച്ചു ഉണർത്തും മിക്കവാറും ഒരു 2:45 കഴിഞ്ഞുള്ള സമയങ്ങളിൽ ഞാൻ പ്രാർത്ഥിക്കും ഉറക്കം വരാത്ത സമയം കൊന്ത കയ്യിൽ കെട്ടി കിടന്നാൽ പെട്ടെന്ന് ഉറക്കം വരും... എന്റെ ചെറുപ്പം മുതൽ പരിശുദ്ധ മാതാവ് എന്നോടൊപ്പം ഉണ്ട്...ഒരുപ്പാട് അനുഭവങ്ങൾ ഉണ്ട്.... 🙏👍❤
ബ്രെതർ ഞാനും 3am സമയം പ്രാർത്ഥിക്കാറുണ്ട് ദൈവം എന്റെയും പ്രാർത്ഥന കേട്ട് ഉത്തരം തന്ന് അനുഗ്രഹിച്ചിട്ടുണ്ട്... എന്നാൽ ഈ സമയത്തിന്റെ മൂല്യതാ എന്താണെന്ന് ഇന്നാണ് മനസിലായത്.... ❤️ബ്രെദറിനെയും കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️
ഞാ ൻ ചെ റു പ്പം മുതൽ 3മണിക്ക് ഏണീറ്റ് പ്രാർഥിക്കാറുണ്ട് പക്ഷെ കുറച്ചു നാളുകളായിട്ടു പറ്റുന്നില്ല അതിൻ്റെ പ്രാ ധാന്യം യാമങ്ങളുടെ അറിവ് ഇവ ഒന്നും അറിയുന്നുണ്ടായിരുന്നില്ല ഇപ്പോ ഇത് മനസ്സിലാക്കി തന്ന ബ്രദ റിന് നന്ദി അറിയിക്കുന്നു തുടർന്നും 3മണിക്ക് എനിക്ക് എഴുന്നേറ്റ് പ്രാ് ർത്തിക്കാൻ കൃപ കിട്ടുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤
ഞാൻ പലവട്ടം ചിന്തിക്കാറുണ്ട് എന്തുകൊണ്ടാണ് മൂന്നുമാണിയാകുമ്പോൾ ഞാൻ ഉണരുന്നന്നത് ആ സമയത്തു എനിക്കു ഓർമ്മവരും ആ സമയം ഞാൻ കരുണകൊന്ത ചൊല്ലാറുണ്ട്. ഇപ്പോൾ അതിനുള്ള ഉത്തരം കിട്ടിയതിനു ഒരുപാടു നന്ദി ഉണ്ട്. 🙏🙏🙏
ഞാനും ഒത്തിരിനാൾ രാത്രി 3-4:30 വരെ പ്രാർത്ഥിച്ചിരുന്നു. പക്ഷേ ഇപ്പോൾ സാധിക്കുന്നില്ല. ഇനിമുതൽ ഞാനത് തുടരും. ബ്രദർ ഒത്തിരി അറിവുതന്നു. നന്ദി നന്ദി നന്ദി. നമുക്ക് പരസ്പരം പ്രാർത്ഥനയിൽ ഓർമിക്കാം 🙏🙏🙏
🙏🏿🙏🏿🙏🏿🎉thank u brother ജീവിതത്തിൽ വളരെ ഉപകാരപ്രദമായ ഒരു എപ്പിസോഡ് ആണ് ഇതു, യാമകളുടെ പ്രാധാന്യവും അതിലൂടെ ലഭിക്കുന്ന നന്മകളും വളരെ ലളിതമായി അവതരിപ്പിക്കുകയും ചെയ്തതതിനു നന്ദി 🤝
ഞാൻ കുറേ നാളുകളായി 3 മണിയ്ക്ക് ഉണർന്ന് പ്രാർത്ഥിക്കാറുണ്ട്. കരുണകൊന്തയും ,ജപമാലയും, വി. ബൈബിൾ വായിക്കാനും സമയം കണ്ടെത്തുന്നു. ആദ്യ ആഴ്ചയിൽ ഒരു വട്ടം മുട്ടുകുത്തിയ നേരം തലകറങ്ങുന്ന പോലെ കുറച്ച് വെള്ളം കുടിക്കാൻ അടുക്കളയിലെത്തി കുപ്പിയെടുത്തതേ ഓർമ്മയൊള്ളു. 5-6 മിനിറ്റ് കഴിഞ്ഞ് എണീറ്റപ്പോൾ നെറ്റിയിൽ അത്യാവശ്യം വലിയ മുഴ ഉണ്ടായിരുന്നു. പക്ഷേ ഇന്നും പ്രാർത്ഥന തുടരുന്നു. നന്ദി Brother'കൂടുതൽ ആളുകളിലേക്കിത് എത്താൻ ഇടയാകട്ടെ
🙏amen ഞാനും ആദ്യം ചൊല്ലിരുന്നു പിന്നെകുറെ നാളെത്തെക്ക് മാറ്റിവെച്ചു വീണ്ടും ബ്രദർന്റെ ഈ സന്ദേശം കാണാൻ കഴിഞ്ഞു നല്ല തിരിച്ചറിവ് നൽക്കിയതിനു നന്ദിപറയുന്നു 🙏god bless you 🙏
നന്നാക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ ഞാൻ പറയാൻ ഉദ്ദേശിച്ച ആശയം നിങ്ങളിൽ പതിഞ്ഞു എങ്കിൽ എന്റെ അവതരണത്തെക്കാൾ ആശയം നിങ്ങളിൽ എത്തിക്കാൻ പറ്റിയതിൽ ഞാൻ കൃതാജ്ഞനാണ്.🙏
എനിക്ക് വർഷങ്ങൾ ക്കു മുൻപ് ഉച്ചഉറക്കം ശീലമായി രുന്നു ഒരു ദിവസം ഈ സമയത്ത് കരുണയുടെ രൂപം സ്വപ്നം കണ്ടുണർന്നു എന്നാൽ ഞാൻ വീണ്ടും ഉറങ്ങി. പിറ്റേന്ന് ആ നേരം ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ കരുണയുടെ രൂപം സ്വപ്ന കണ്ടുണർന്നു സമയം നോക്കിയപ്പോൾ മൂന്ന് മണി ഇതു ദൈവം ആഗ്രെഹിക്കുന്നുവെന്ന് എനിക്ക് തോന്നി അന്നുമുതൽ ആ സമയം ഞാൻ മൂന്നു കരുണ kondha ഞാൻ എന്നും ചൊല്ലാറുണ്ട്. നല്ല anugrehavum കിട്ടുന്നു
സ്നേഹം നിറഞ്ഞ സഹോദര അങ്ങ് പറഞ്ഞു തന്ന യാമങ്ങളെ പറ്റിയുള്ള ഈ അറിവ് എനിക്കും എന്നെപ്പോലെ ഇതുവരെ അറിയത്തില്ലാത്ത എല്ലാ സഹോദരങ്ങൾക്കും വളരെ ഉപകാരപ്പദമാണ് നന്ദിയോടെ ഒരു ചെറിയ സഹോദരി
യേശുവേ ഞാൻ മൂന്നു മണിക്ക് എണീച്ചു കരുണ കൊന്ത ചൊല്ലി വീണ്ടും കിടന്നു ഉറങ്ങുന്ന സോഭാവം ആണ് എനിക്കുള്ളത് എനി ഞാൻ മൂന്നു മണിക്ക് എണീച്ചാൽ ഉറ ങ്ങുകയില്ല ദൈവത്തോടൊപ്പമായിരിക്കും 🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ.. എന്റെ ഇശോയെ..... ഇന്ന് മുതൽ ഞാനും 3 മണി സമയം പ്രാർത്ഥനയ്ക്കായ് ഒരുങ്ങുന്നു.... ജീവിതത്തിൽ വലിയൊരു സാക്ഷി ആയി തീരാൻ എന്നെ ഇടയാക്കണമേ.... അമ്മേ പരിശുദ്ധ മാതാവേ..... ❤❤❤❤
Sir when I woke up 3,o'clock I can't get sleep. So I am laying on bed I give to god thank a lot this word I am repeating that's all. I know this is wrong. Sir ,can you please help me. ❤
ഞാൻ ഈ ജൂലൈ മാസം മുതൽ പുലർച്ചെ 3 മണിക്ക് എഴുനേറ്റ് ഈശോയുടെ തിരു രക്ത ജപമാല ചൊല്ലും, പിന്നെ തിരുമുഖത്തിന്റ ജപമാല ചൊല്ലും, പിന്നെ വിശുദ്ധ കുരിശിന്റ് പ്രാർത്ഥന ചൊല്ലും, പിന്നെ വിശുദ്ധ മിഖയേൽ, ഗബ്രിയേൽ, രാഫയേൽ മാലാഖ മാരുടെ പ്രാർത്ഥന ചൊല്ലും, പിന്നെ അന്തോനീസ് പുണ്യാളൻറെ പ്രാർത്ഥന. അത് കഴിഞ്ഞ് കിടക്കും. 🙏
ഞാൻ അലാറാം വെച്ച് ആണ് 3 മണിക്ക് കരുണകൊന്ത ചൊല്ലുന്നത്. പക്ഷേ എന്നാലും ഞാൻ മുട്ടിൽ മേൽ നിന്നുകൊണ്ട് ഉറങ്ങി പോകും. ഈശോയേ ഇനി എനിക്ക് ഒരിക്കലും പ്രാർത്ഥിക്കുമ്പോൾ ഉറക്കം വരരുതേ🙏🙏🙏
ഞാൻ എല്ലാ ദിവസവും രാത്രി മൂന്ന് മണിക്ക് എഴുന്നേറ്റ് ബൈബിൾ വായിക്കും അത് കഴിഞ്ഞാൽ ഞാൻ ജപമാല ചെല്ലും ഒരു 5 ജപമാല എങ്കിലും അഞ്ചരക്കുള്ളിൽ ചൊല്ലിയിരിക്കും അഞ്ചരയ്ക്ക് ഡെയിലി ബ്ലെസ്സിംഗ് കൂടും അത് കഴിഞ്ഞ് ഞാൻ എന്റെ ദിനചര്യ തുടങ്ങും പക്ഷേ ഞാൻ ഒരു രോഗിയാണ് എനിക്ക് സോറിയാസിസ് എന്ന രോഗമുണ്ട് ബ്രദറെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏
നല്ല അഭിഷേകം നിറഞ്ഞTalk . പക്ഷെ പറുദീസ എന്ന ഗാനവും ചിത്രവും ഒന്നു മാറ്റിയിരുന്നെങ്കിൽ നന്നായിരുന്നു. Divine feeling പാട്ടിനും ചിത്രത്തിനും നൽകുക. കുറച്ചു കാലം മുമ്പ് പ്രാർത്ഥനയ്ക്കായി മൂന്നു മണിക്ക് ഉണരുമായിരുന്നു. പ്രായം ഏറിയപ്പോൾ ഇപ്പോൾഞാൻ നാലു മണിക്ക് ഉണർന്ന് പ്രാർത്ഥിക്കുകയാണ് പതിവ്. ഇനി മേലിൽ മൂന്നു മണിക്ക് ഉണർന്ന് പ്രാർത്ഥിക്കും. അതിനുള്ള കൃപ ദൈവം തരാൻ ഈ അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കണേ.
വർഷങ്ങളായി ഞാൻ മൂന്നു മണിക്കു മുമ്പേ ഉണരാറുണ്ട്. രാത്രി തീരെ ഉറങ്ങാത്ത അനേകം ദിവസങ്ങളുണ്ട്. ഞാൻ കൂടുതൽ സമയവും ബൈബിൾ വായിച്ചു കൊണ്ടിരിക്കും. കുറച്ചു സമയം പ്രാർത്ഥിക്കും., ചിലപ്പോൾ ഉറക്കം കിട്ടാതെയും വരും. ഉറക്കം കിട്ടാൻ പ്രാർത്ഥിക്കണേ .....
Thankyou brother ❤ I have decided , iam going to pray at 3'O clock every morning for the entire universe ❤. I feel blessed to hear from you. Please pray for me 🙏 God bless❤
എല്ലാ ദിവസവും ഇതേ സമയം ഉണരും നേരം വെളുത്തെന്ന് വിചാരിച്ചു കിടക്കയിൽ നിന്ന് എഴെന്നേൽക്കുന്നതിന് മുൻപുള്ള പ്രാർത്ഥന തുടങ്ങും, കിടന്നു കൊണ്ട് അങ്ങനെ പ്രാർത്ഥിച്ചു ഉറങ്ങിപോകും, വീണ്ടും ഞെട്ടി ഉണരും പൂർത്തീകരിച്ചില്ലെന്ന് വിചാരിച്ചു വീണ്ടും.... അവസാനം സ്പഷ്ടമായി പ്രാർത്ഥിച്ചില്ല എന്ന് വിചാരിച്ചു വീണ്ടും പ്രാർത്ഥിക്കാൻ തുടങ്ങും.. കുറെ നാളായി ഇങ്ങനെത്തന്നെ 😔
വിശദീകരണത്തിന് നന്ദി. ഞാൻ ഏകദേശം 3 മണിക്ക് എഴുന്നേറ്റു, ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ ജപമാല എടുത്ത് പ്രാർത്ഥിക്കാൻ തുടങ്ങി, ഉറങ്ങി. എൻ്റെ മകൻ അടുത്തിടെ വിവാഹിതയായി, പെൺകുട്ടിക്ക് അസുഖം ഉണ്ടായിരുന്നു
ജോജോ, അമ്മയ്ക്ക് മനസ്സിലായത് മൂന്നു മണി മുതൽ 6 മണി വരെ, മൂന്നുമണിക്ക് പ്രാർത്ഥന തുടങ്ങണമെങ്കിൽ രണ്ടര മണിക്ക് എങ്കിലും എഴുന്നേറ്റ് ഫ്രഷ് ആകണം,. ആ സമയം ഉണരുവാൻ ഉള്ള കൃപ കൃപ തരട്ടെ എന്ന് പ്രാർത്ഥിക്കാം, പ്രാർത്ഥിച്ച് നമുക്കെല്ലാവർക്കും അനുഗ്രഹങ്ങൾ നേടാം❤❤❤❤😂
I am hindu nair family but i am believing jesus not now more than 20 years i read bible evenig and 3 am i pray to jesus i know health is ok because of jesus
നന്നായിരുന്നു .യാമങ്ങളെ കുറിച്ച് അറിയാൻ കഴിഞ്ഞതിന് നന്ദി. ഇയർഫോൺ വെച്ചാണ് ഞാൻ വീഡിയോ കേട്ടത്. സോദരൻ്റെ അവതരണശബ്ധത്തിനോട് ചേരാതെ പറുദീസ എന്നു പറയുന്ന ശബ്ദം വളരെ കൂടുതലായതു കൊണ്ട് ചെവിക്ക് ആഘാതമേൽക്കുന്നു. അതുകൊണ്ട് ഈ വീഡിയോയും ഇനി ചെയ്യാനിരിക്കുന്ന വീഡിയോകളും ശബ്ദങ്ങൾ തമ്മിലുള്ള അളവുകൾ കേൾവിക്കാരുടെ ചെവിക്ക് ദോഷകരമല്ലാത്ത രീതിയിൽ ക്രമപ്പെടുത്തി അവതരിപ്പിച്ചാൽ നന്നായിരുന്നു.
ഞാനും രാത്രി 3:00 മണിക്ക് എണീക്കാറുണ്ട്. പക്ഷേ ബ്രദറിവിടെ പറഞ്ഞതുപോലെ അതുകൊണ്ടായിട്ട് എണീറ്റ് ആയിരുന്നില്ല. 3:00 മണിക്ക് എണീറ്റ് പ്രാർത്ഥിക്കാൻ എങ്ങനെ ഒരു പ്രചോദനം എനിക്ക് കിട്ടിയിരുന്നു. ചില ദിവസങ്ങളിൽ മാലാഖ വന്ന് എന്നെ വിളിച്ചുണർത്തുന്ന രീതി ഉണ്ടായിരുന്നു . ചില നേരങ്ങളിൽ ക്ഷീണിച്ച് ഉറങ്ങുകയാണെങ്കിൽ എന്നെ ഇഷ്ടപ്പെട്ട ആരെങ്കിലും വിളിച്ച് എഴുന്നേൽപ്പിക്കുന്നതായി തോന്നുമായിരുന്നു.
ഞാൻ ഒരു ഹിന്ദുവാണ് 9വർഷമായി യേശുവിനെ മാത്രമാണ് പ്രാർത്ഥിക്കുന്നത് ഞാൻ വിശുദ്ധ കുർബാന സ്വീകരിച്ചിട്ടില്ല but എന്നും വിശുദ്ധ കുർബാന കാണും ബൈബിൾ 2വട്ടം വായിച്ചു കഴിഞ്ഞു എന്നും ജപമാല,കരുണ കൊന്താ ചൊല്ലും കുടുംബ പ്രാർത്ഥന ചൊല്ലും 🙏ഇപ്പോൾ കുറെ ദിവസമായി ഞാൻ 3 to 4മണിക്കുള്ളിൽ എണീക്കാറുണ്ട് ഞാൻ അപ്പോൾ ജപമാല ചൊല്ലി പ്രാർത്ഥിക്കാറുണ്ട് 🙏
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നു അതു കൊണ്ടാണ് ഞാൻ കമന്റ് ചെയ്തത് 🙏
എന്റെ അമ്മ മരിക്കുമ്പോൾ യേശുവേ മാതാവേ എന്നു പറഞ്ഞാണ് മരിച്ചത് 😢എന്റെ അമ്മയുടെ ആൽമാവിനെ വേണ്ടി പ്രാർത്ഥിക്കണം🙏 ഞങ്ങളുടെ പറമ്പിൽ മറവു ചെയ്തത് ഈ മാസം മരിച്ചവരുടെ മാസം ആയതു കൊണ്ട് എന്നും അവിടെ പോയി ശുദ്ധികരണആൽമാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന ഇന്നലെയും ഇന്നും ചൊല്ലി പ്രാർത്ഥിച്ചു ഇപ്പോൾ എല്ലാ ആൽമാവാക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കാറുണ്ട് 🙏
ഞാൻ കുറെ നാളായി എന്നും 3am എഴുന്നേൽക്കും, പിന്നെ ഉറങ്ങാൻ പറ്റുന്നില്ല, എന്തിനു ഉണരുന്നു എന്ന് ഓർത്തു ഫോണിൽ നോക്കി സമയം കളയൂo ഇന്ന് അങ്ങനെ യൂട്യൂബിൽ നോക്കിയപ്പോ കണ്ടത് എന്റെ കണ്ണ് തുറപ്പിച്ചു ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ 🙏
ഒരു ഉൾപ്രേരണ തോന്നി യാൽ @@smithasikku5140 മാമോദിസ, വിശുദ്ധ കുർബാന സ്വീകരിക്കാൻ ശ്രമിക്കണേ
ഞാൻ ഹിന്ദു നായർ ആണ്. ഞാൻ രാത്രി 3മണിക്ക് എഴുന്നേൽക്കും എന്നെ ആരോ വിളിച്ചു ഉണർത്തുന്നപോലെ. ഞാൻ നന്മ നിറഞ്ഞ മറിയം ചൊല്ലും.സ്വർഗസ്ഥനായ പിതാവേ ചൊല്ലാറുണ്ട്. പിന്നെ കിടന്നുറങ്ങും 🙏
🩵❤❤❤
💕💕💕
സ്തോത്രം അപ്പാ ❤️❤️❤️
എന്താണ് യാമങ്ങൾ? അഥർവ്വവേദത്തിൽ നിന്നും ഉൾക്കൊണ്ട് വരഹാമിഹിരൻ തന്റെ പഞ്ച സിദ്ധാന്തികയിൽ ഇതിന് വിശദീകരണം തരുന്നു..ഒരു ദിവസത്തെ 8 യാമങ്ങൾ ആയി തിരിച്ചു. ഓരോ യാമവും 3 മണിക്കൂർ(ഏഴര വിനാഴിക)വീതം. ആദ്യ യാമം തുടങ്ങുന്നത് രാവിലെ 3 മുതൽ 6 വരെ. അതിനെ "വിദ്യായാമം" എന്ന് വിളിക്കുന്നു. ബ്രഹ്മമുഹൂർത്തം ഒക്കെ ഇതിന്റെ തുടക്ക സമയത്തിൽ വരുന്നു.ഏകാഗ്രത കൂടുന്ന സമയം ആയത് കൊണ്ട് പഠിക്കാനും, പ്രാർത്ഥനയ്ക്കും ഏറ്റവും യോജിച്ച സമയമാണ് ഇത്😊
നായരായതുകൊണ്ട് പെട്ടെന്ന് സ്വർഗ്ഗത്തിലേക്ക് പോകാം . പാവം മറ്റു ഹിന്ദുക്കളുടെ കാര്യമോർക്കുമ്പോൾ.....
ഞാൻ ഒരു ഹിന്ദുമതത്തിൽ പെട്ട ആളാണ് പക്ഷേ ഇത് ഞാൻ ഇരുന്ന് കേട്ടു ഞാൻ ഉണരാറുണ്ട് പക്ഷേ. 3 മണിക്ക് പ്രാർത്ഥിക്കാറില്ല. മനസിന് തോന്നും പക്ഷേ കഴിയാറില്ല.. ഇന്ന് തൊട്ട് ഞാനും പ്രാർത്ഥിക്കും ഈശോ എന്റെ യും കൂടെ ഉണ്ടാവും.... ഒത്തിരി നന്ദി നല്ലൊരു മെസേജ് തന്നതിന്. ഒരു പാട് കേട്ടിട്ടുണ്ട് 4 യാമത്തെ കുറിച്ച്..
❤Amen🙏Hallelujah Hallelujah Hallelujah❤❤❤
GOD BLESS ALL OF YOU BRO 🙏🙏🙏🙏🙏
Njanum❤
ഞാനും ഒരു ഹിന്ദുവാണ് ഞാൻ വിശ്വാസ പ്രമാണംചൊല്ലു o
❤𝙹𝙴𝚂𝚄𝚂 𝙻𝙾𝚅𝙴𝚂 𝚈𝙾𝚄❤
ഞാൻ മൂന്നു മണിക്ക് എഴുന്നേൽക്കും എഴുന്നേറ്റാൽ ഉടൻ ബൈബിൾ വായിക്കും അതു കഴിഞ്ഞാൽ എന്തൊക്കെ എന്റെ മൂന്നു മക്കൾക്കും മൂന്ന് ജപമാല ചൊല്ലും അതുകഴിഞ്ഞാൽ വേറെ മറ്റുള്ളവർക്ക് വേണ്ടി ഒരു ജപമാല ചൊല്ലും അപ്പോഴേക്കും ഡെയിലി ബ്ലെസ്സിങ്ങിന്റെ ടൈം ആവും അതുകഴിഞ്ഞാൽ കൃപാസനത്തിന്റെ ഡെയിലി ബ്ലെസ്സിംഗ് പിന്നെ എന്റെ വൃത്തി നടത്തും യേശുവേ അനുഗ്രഹിക്കണമേ🙏🙏🙏
ഇതൊക്കെ ഒരു ഫിക്സഡ് ഡെപ്പോസിറ്റ് ആയി കിടക്കും.. You will surely receive the reward one day. Amen
എന്നിക്കു ഒരു അനുഭവം ഉണ്ടായി 3:08 രാത്രി 3അര ആയപ്പോൾ എണ്ണിച്ചുബാത്രൂമിൽ പോയിട്ട് തിരിച്ചു കിടക്കാൻ റൂമിൽ വന്നു പക്ഷേ കിടക്കാൻ തോന്നിയില്ല പിന്നെയും എണ്ണിച്ചു അപ്പറത്തെ മുറിയിൽ പോയി നോക്കാൻ തീരുമാനിച്ചു അവിടെ പോയി ചുമ്മാ ഫീത്തിയിൽ ടോർച് അടിച്ചു നോക്കി അപ്പോൾ തുണികൾ ഇരിക്കുന്ന സലത്തു ഒരു പാമ്പ് അവിടെ ഇരിക്കുന്നു. അത് എന്റെ സർവ്വശക്തനായ കർത്താവാണ് എന്നെ വിളിച്ചുണറാത്തിയത്. യേശൂവേ അങ്ങേക്ക് നന്ദി. ഈ വീഡിയോ കണ്ടപ്പോൾ എന്തോനില്ലാത്ത സന്ദോഷം
ദൈവത്തിന്റെ ഒരു സന്ദേശം ആയിട്ട് ഞാൻ ഇതിനെ ഏറ്റെടുക്കുന്നു.. 1 മണിക്ക് കിടന്നാലും 3 മണിക്ക് സ്ഥിരമായി ഞാൻ എഴുനേൽക്കാറുണ്ട്.. കണ്ണുതുറന്നിട്ട് സമയം നോക്കുമ്പോ 3 നും 3.15 നും ഇടയിൽ ആയിരിക്കും. നേരത്തെ ഉറങ്ങിയാലും late ആയി കിടന്നാലും ഇങ്ങനെ തന്നെ. അങ്ങ് എന്നെ കാണുകയും അറിയുകയും ചെയ്യുന്ന ദൈവമാകയാൽ അങ്ങേയ്ക്കു ഞാൻ നന്ദി പറയുന്നു. യേശുവേ നന്ദി, യേശുവേ സ്തോത്രം 🙇♀️🙏
പകൽ 3 മണിക്കും വെളുപ്പനെ 3 മണിക്കും കരുണയുടെ ജപവൂം(33തവണ) കരുണയുടെ ജപമാലയും ദിവസവും ചൊല്ലാറുണ്ട്. ചിലപ്പോൾ ശാരീരിക അസ്വസ്ഥതയാൽ പകൽ ഒന്ന് ഉറങ്ങിപ്പോയാൽ കൃത്യം 3 മണിയിൽ ദൈവം ഉണർത്തുന്നത് കണ്ട് അത്ഭുതപ്പെടാറുണ്ട്.. ഇതിന്റെ ആത്മീയത ഇത്ര വിശദമായി പറഞ്ഞു തരുവാൻ അങ്ങയെ ഉപയോഗിച്ച ദൈവത്തിന് മഹത്വം. ഇനിയും സർവ്വശക്തനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജയ് ഈശോ❤🔥🙏
എന്നെയും ആ സമയത്ത് ഉണർത്താറുണ്ട് ഞാൻ കരുണ കൊന്തയും , ജപമാലയും ചൊല്ലും എൻ്റെ ജീവിതത്തിൽ പരിശുദ്ധാത്മാവ് വഴി നടത്തുന്ന അനുഭവം, ദൈവിക സംരക്ഷണം ഒക്കെ ഞങ്ങളുടെ കുടുംബം അനുഭവിക്കുന്നു❤ Thank you god❤❤🙏🙏
യാമങ്ങളെപ്പറ്റി ഇത്രയും കൃത്യമായി വിശദീകരിച്ച ബ്രദറിന് ഒരായിരം നന്ദി... പണ്ട് ഞാൻ 3amnu പ്രാർത്ഥിച്ചിരുന്നു.. ഇതിന്റെ മൂല്യമറിയാതെ ഞാൻ അത് നിർത്തി ഇനി ഞാൻ അത് തുടങ്ങും.. ഇതിന് കാരണമായ ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ... ദൈവത്തിന് സ്തുതിയും സ്തോത്രവും സമർപ്പിക്കുന്നു...
🙏🏼3am പറ്റാത്തവർ 3pm chollamoo... 3am ചൊല്ലിട്ട് ഉറങ്ങിയാൽ കുഴപ്പമുണ്ടോ 🙏🏼🙏🏼plz rlpy ഞാൻ ഒരു hindu ആണ്. അറിയില്ല അതാ chodikkunnee
3 AM കുറച്ചുനേരം പ്രാർത്ഥിച്ചിട്ട് ഉറങ്ങുന്നതിൽ തെറ്റില്ല. 3PM ന് പ്രാർഥിക്കുന്നതുപോലെ അല്ല 3AM.
വെളുപ്പിനെ പ്രാർഥിക്കുന്നത് വിലകൊടുപ്പാണ്
ആമേൻ 🙋😊
ഈ talk കേട്ടപ്പോൾ എനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കു വെക്കാൻ തോന്നുന്നു.. കുറച്ചു വർഷങ്ങൾക്കു മുമ്പ് 1:30 am നും 2 am നും ഇടയിൽ മിക്ക ദിവസങ്ങളിലും എനിക്ക് ഒരു സ്വപ്നം ഉണ്ടാകുമായിരുന്നു. ഞാൻ കട്ടിലിൽ നിന്നും താഴെ വീഴാൻ പോകുന്നു. ബാലൻസ് തെറ്റി. എന്നാല് ഞാൻ വീഴാതിരിക്കാൻ maximum ശ്രമിക്കുന്നുണ്ട്. ഒരു ബലപ്രയോഗം. പലപ്പോഴും വീഴുന്നില്ല. എന്നാല് ചില ദിവസങ്ങളിൽ വീഴുന്നതായി കാണും. അപ്പോഴേക്കും ഞാൻ ഉണരും. ഉണരുമ്പോൾ ഞാൻ കട്ടിലിൽ നടുക്ക് തന്നെ ആവും കിടക്കുന്നത്. പിന്നീട് എത്ര ശ്രമിച്ചാലും ഉറക്കം വരില്ല. കാലത്ത് ഞാൻ 5 am എണീക്കുന്ന ആളാണ്. ഒത്തിരി പരിശ്രമിച്ചു ഒന്നു ഉറങ്ങി വരുമ്പോൾ 4:30 കഴിയും. 5 മണിക്ക് ഉണരേണ്ടി വരും. മമ്മി പറഞ്ഞു കേട്ടിട്ടുണ്ട് ഉറക്കം വരാതപ്പോൾ ജപമാല ചൊല്ലി തുടങ്ങിയാൽ ഉടൻ ഉറങ്ങി പോകും എന്ന്. അത് പരീക്ഷിക്കാമെന്നു വിചാരിച്ചു ഉണരുമ്പോൾ തന്നെ ജപമാല ചൊല്ലി നോക്കി. സമ്പൂർണ്ണ ജപമാലയും ഒരു കരുണക്കൊന്തയും ചൊല്ലി തീരുന്ന നിമിഷം തന്നെ ഞാൻ വീണ്ടും ഉറങ്ങും. അല്ലാതെ ഉറങ്ങാൻ കഴിഞ്ഞില്ല. എങ്കിൽ ഓരോ രഹസ്യവും ഓരോ നിയോഗത്തിനായി ചൊല്ലാൻ തുടങ്ങി. എന്നൽ 2മത്തെ ദിവസം മുതൽ വൈദികർക്കും സന്യസ്ഥർക്കും വേണ്ടി നിയോഗം വച്ചപ്പോൾ മുതൽ എല്ലാ രഹസ്യങ്ങളും മറ്റു നിയോഗങ്ങൾ ചൊല്ലാൻ ശ്രമിച്ചാലും വായിൽ നിന്നും വരുന്നത് വൈദികർക്ക് വേണ്ടി എന്നായിരുന്നു. അപ്പോൾ മനസ്സിലായി അവർക്ക് വേണ്ടി പ്രാർഥിക്കാൻ ആണ് കർത്താവ് ഉണർത്തുന്നത് എന്ന്. ഒരു ദിവസം ഒരു ടിവി സ്ക്രീനിൽ എന്നപോലെ കുറെ ഏറെ വൈദികരുടെയും സിസ്റേഴ്‌സിൻ്റെയും ഫേസ് കാണിച്ചു തന്നു. പല രാജ്യത്ത് നിന്നും ഉള്ള വൈദികർ. ചില ദിവസങ്ങളിൽ ഒരു വൈദികന് വേണ്ടി മുട്ടിൽ നിർത്തി കരഞ്ഞു പ്രാർത്തിപ്പിക്കാറുണ്ടായിരുന്നു. എന്തിന് വേണ്ടി എന്ന് അറിയില്ല. കുറെ നാളുകൾക്കു ശേഷം അ വൈദികനെ കുറിച്ച് അറിയാൻ ഇടയായി. ഒരു പ്രശ്നത്തിൽ കുരുങ്ങി കിടന്നിരുന്നു. പിന്നീട് അത് സോൾവ് ആയി എന്ന് അറിഞ്ഞു. കുറച്ചു നാളുകൾക്ക് ശേഷം ഇങ്ങനെ ഉണരുന്നത് നിന്നു. ഒരു പക്ഷെ ആ വൈദികർക്കും സിസ്റേഴ്‌സിൻ്റെയും ഒക്കെ ആത്മാവിൻ്റെ രക്ഷയ്ക്ക് പ്രാർത്ഥന ആവശ്യം ഉണ്ട് എന്ന് അറിയുന്ന തമ്പുരാൻ അവർക്ക് വേണ്ടി നമ്മുടെ പ്രാർത്ഥന ആവശ്യം ഉണ്ട് എന്ന ബോധ്യം നൽകിയതാവും. ബ്രദറിൻ്റെ ഈ talk കേട്ടപ്പോൾ അ ബോധ്യം ശരിയാണ് എന്ന് തോന്നി
ഞാൻ കുറെ നാൾ മൂന്നുമണിക്ക് എഴുന്നേറ്റ് പ്രാർത്ഥിക്കുമായിരുന്നു ഒരുപാടു അനുഗ്രഹങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട് പതിയെ പതിയെ അത് നിന്നു ഇപ്പോൾ ഞാൻ ശ്രമിക്കുന്നുണ്ട് എനിക്ക് അതിനു പറ്റുന്നില്ല ഞാൻ 2.30 am ന് എഴുന്നേൽക്കും ഫ്രഷ് ആയി വന്ന് കൊന്ത ചൊല്ലും കൃത്യം 3 മണിക്ക് കരുണകൊന്ത ചൊല്ലും അതുകഴിഞ്ഞു ഈശോയുടെ തിരുഹൃദയ പ്രാർത്ഥന ചൊല്ലും ബൈബിൾ സങ്കീർത്തനങ്ങൾ 23, 27, 31,51, 70, 102, വായിക്കും എനിക്ക് അതിനുള്ള അനുഗ്രഹവും കിട്ടിയിരുന്നു ഇപ്പോൾ സാധിക്കുന്നില്ല എനിക്ക് വീണ്ടും തുടരാൻ താല്പര്യമുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😢🙏🙏
ഇതൊന്നും അറിയാതെ വർഷങ്ങൾ ആയിട്ട് രാത്രി യുടെ യാമങ്ങളിൽ ഉണർന്നിരുന്നു എന്തിനൊക്കെ വേണ്ടി ആർക്കൊക്കെ വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ അതെല്ലാം ദൈവം എനിക്ക് സാധിച്ചു തന്നിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി അപ്പാ 🙏🏻🙏🏻സ്തോത്രം. കഴിയുന്നതും ഈ സമയം എഴുനേൽക്കാനും പ്രാർത്ഥിക്കുവാനും ദൈവ മക്കൾക്ക് സാധിക്കട്ടെ 🙏🏻🙏🏻🙏🏻
പ്രിയ സഹോദരാ താങ്കളുടെ ഈ മെസ്സേജ് ഇന് നന്ദി. ഞാൻ 3 മണിക്കൂ ചിലപ്പോൾ ഉണരാറുണ്ട്. എന്നാൽ വീണ്ടും കിടന്നു ഉറങ്ങും. മുൻപ് ആ സമയത്തു ഇരുന്നു കരുണ കൊന്ത ചൊല്ലിയിട്ടുണ്ട്. ഇപ്പോൾ അങ്ങനെ ചെയ്യാറില്ല. എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ടാണ് ഇപ്പോൾ യാമങ്ങളെ കുറിച്ച് അറിഞ്ഞത്. ബൈബിളിൽ രാത്രിയുടെ യാമങ്ങൾ എന്നൊക്കെ വായിച്ചിട്ടുണ്ട്. ആരോടും ചോദിച്ചു അറിഞ്ഞുമില്ല. താങ്കൾക്ക് ഒത്തിരി നന്ദി. ഇന്ന് മുതൽ ഞാൻ 3 മണി പ്രാർത്ഥനക്കു മുടങ്ങാതെ എഴുനേൽക്കാം. സഹോദരാ താങ്കളുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും ഓർക്കണമേ. 🙏🏻🙏🏻🙏🏻💕💕💕
എല്ലാ കെട്ടുകളും അഴിയും എല്ലാ ബാധയും ഒഴിയും പൈശാസിക ശക്തിയുടെ മേൽ നമ്മുടെ കർത്താവായ യേശുവിൻ്റെ നാമം എന്നും ഉയർന്നു നിൽക്കും ആമേൻ ❤
ഞാനും മിക്ക ദിവസങ്ങളിലും 3 മണിക്ക് ഉണരാറുണ്ട്.അപ്പോൾ ഒക്കെ ഞാൻ ദൈവത്തെയാണ് പ്രാർത്ഥിക്കുന്നത്. അറിയില്ല മനസ്സിൽ പ്രാർത്ഥിക്കണം എന്നു തോന്നും ചിലപ്പോൾ ചില സ്വപ്നങ്ങൾ കണ്ട് ഉണരാറുണ്ട് . ഞാൻ ഒരു ഹിന്ദുമതത്തിൽ ജനിച്ച ആളാണ്. എങ്കിലും എല്ലാ ദൈവവും ഒന്നാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. മാതാവും. ഏശുവും ഒക്കെ എന്നെ ഈ സമയത്ത് സ്വപ്നത്തിൽ വരാറുണ്ട്. കൂടുതലും ദൈവത്തിനെയാണ് ഞാൻ കാണുന്നത്. എൻ്റെ എല്ലാ ആപത്ഘട്ടങ്ങളിലും എന്നെ രക്ഷിക്കുന്ന എൻ്റെ എല്ലാ ദൈവത്തിനോടും, നന്ദി പറയുന്നു. ഇത്തരം അറിവുകൾ പകർന്നു തന്ന സോദരനോടും നന്ദി പറയുന്നു.
എന്നോട് ക്ഷമിക്കണം സഹോദരി.
ഒരുപാട് ദൈവങ്ങൾ ഇല്ല. ഒറ്റ ദൈവമേ ഉള്ളു. അത് ആരെന്നും എന്തെന്നും കണ്ടെത്തി അവിടേക്ക് എത്തിച്ചേരാൻ കഴിഞ്ഞാൽ അതാണ് ജീവിതത്തിന്റെ Turning point
@@Parudeessa കർത്താവായ യേശു ക്രിസ്തു മാത്രം ഏക ദൈവം. യേശുവിനോട് മാത്രം പ്രാർഥിക്കുക.
👍👍👍👍@@lissyjohnson9396
@@Parudeessa ക്ഷമിക്കണം സഹോദരാ... സനാതന ധർമ്മത്തിൽ (ഹിന്ദുമതത്തിൽ) ദൈവം എന്ന ശബ്ദത്തിന്റെ അർത്ഥം പ്രപഞ്ചകാരണം( ആത്യന്തിക സത്യം) എന്നല്ല.. പ്രപഞ്ചത്തിന് കാരണമായ സത്യം( ബ്രഹ്മം )ഏകവും അദ്വിതീയവുമാണ്.. ആ ഏകമായ സത്യത്തെ സാക്ഷാത്കരിക്കാൻ ഉള്ള ഉപാധികളെ ദൈവങ്ങൾ എന്ന് പറയുന്നു..."സർവ്വ ദേവ നമസ്കാരം കേശവം പ്രതി ഗച്ഛതി". അതായത് പല ദൈവങ്ങളാകുന്ന ഉപാധികളിലൂടെ ഏകമായ സത്യത്തെ സാക്ഷാത്കരിക്കുന്നു 😊
SathyaDaivam Easho mathram Bible vayikumo.? Easho rakshikkattae.🙏🏽❤️🙏🏽
മൂന്നുമണി പ്രാർത്ഥന ഞാൻ വർഷങ്ങളോളം ചെയ്തിട്ടുണ്ട് എനിക്ക് ഒട്ടനവധി അനുഗ്രഹങ്ങളും കിട്ടിയിട്ടുണ്ട് 🙏🙏 കുറച്ചു നാളായി ഞാൻ അത് നിർത്തി ഇന്നുമുതൽ ഞാൻ അത് വീണ്ടും തുടങ്ങും ഈശോയെ സ്തോത്രം ഈശോയെ നന്ദി 🙏🙏🙏❤️❤️
ഇതൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു ബ്രദറെ ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ബ്രദറിന് ഈശോ അനുഗ്രഹിക്കട്ടെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ബ്രദർ നന്നായി വചനങ്ങൾ പറയുന്നു വ്യാഖ്യാനിച്ചു വരുന്നു തരുന്നു🙏🙏🙏🙏
ഞാൻ രാത്രി 1 മണിക്ക് എഴുനേറ്റ് പ്രാർത്ഥിച്ചിരുന്നു. എനിക്ക് പല നന്മകളും ദൈവം തന്നു. പിനീട് ഞാൻപുലർച്ചെ 3 മണിക്ക് എഴുനേറ്റു പ്രാർത്ഥിക്കുന്നു. രാത്രി 1 മണിക്ക് ഞാൻ കുരിസിൻറെ വഴിയാണ് നടത്തിയിരുന്നത്. ഇപ്പോൾ ജപമാല 4 ദിവ്യ രഹസ്യം ചൊല്ലി കിടക്കുന്നുണ്ട്. യാമങ്ങൾ എന്താണെന്ന് അറിയില്ലായിരുന്നു. മനസിലാക്കി തന്ന bfother ക്ക് വളരെ നന്ദി. 🙏
മോനെ വളരെ നന്നായിട്ടുണ്ട്. ഏവരെയും പ്രാർഥനയിലേക്ക് നയിക്കുന്ന മോൻ ഒരു blessing ആണ്.
കഴിഞ്ഞ 4 വർഷം ആയിട്ടു ഞാൻ 3 മണിക്ക് എഴുനേൽക്കുന്നു, ആരോ വിളിച്ചു ഉണർത്തുകയാണ് എന്നെ ആ സമയത്തു, ചിലപ്പോൾ ഞാൻ പ്രാർത്ഥിക്കും ഒരുപാട്,,, പലപ്പോഴും ആ സമയത്തു ഞാൻ എഴുനേൽക്കുന്നത്, oru എഴുത്തുകാരി ആയതു കൊണ്ട് എഴുതാൻ വേണ്ടിയാണു,, ആ സമയത്തു പരിശുദ്ധ ഒരുപാട് സഹായിച്ചു എന്റെ ഏറ്റവും നല്ല കൃതികൾ പിറന്ന സമയം അപ്പോഴാണ്,, പക്ഷെ അതിനു ഇത്രത്തോളം മഹത്യം ഉണ്ടെന്ന് ഇപ്പോഴാണ് മനസിലാകുന്നത്,,, എന്റെ അമ്മ കുട്ടി,,, പരിശുദ്ധ അമ്മയ്ക്ക് ഒരുപാട് ഒരുപാട് നന്ദി,, ഞാൻ അപ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നതു അമ്മയോടാണ്,,, love it my mather mery 🙏🙏🙏🙏
*കർത്താവേ..അലിവോടെ അങ്ങു ഞങ്ങളെ ചേർത്തു പിടിക്കണമേ..അവിടുത്തെ കൃപയാൽ ഞെരുക്കങ്ങൾ നിറഞ്ഞ കാലങ്ങളിലും ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളിലും നിന്നും ഞങ്ങളെ മോചിപ്പിക്കണമേ..ഞങ്ങളുടെ ആശ്വാസമായും രക്ഷയായും സദാ അങ്ങു ഞങ്ങളോടു കൂടെയുണ്ടായിരിക്കുകയും ചെയ്യണമേ..ഈശോയുടെ ദിവ്യകാരുണ്യ ഹൃദയമേ..ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമ്മേൻ🙏*ആമ്മേൻ*🙏
ഈശോയെ....... എനിക്ക് വലിയ മടി ആയിരുന്നു.ഞാൻ ഇനി 3മണിക്ക് എഴുന്നേൽക്കും.. അനുഗ്രഹിക്കണേ 🙏🙏❤❤
ഒരുപാട് അറിവും.... ആത്മ വിശ്വാസവും... പ്രതീക്ഷയും നൽകുന്ന വാക്കുകൾ..... ഏക പ്രത്യാശ ഈശോ ആണ്.... ആ ഈശോയെ ഒരു സഹനത്തോടെ മൂന്നാം യാമത്തിൽ പ്രകീർത്തിച്ചാൽ അനുഗ്രഹം ലഭിക്കും..... ആശ്വാസം തേടി അലയുന്നവർക്ക് ഇതൊരു വലിയ പ്രത്യാശ ആണ്.... നന്ദി ബ്രദർ 🙏🙏🙏🙏🫂🫂🫂❤❤❤❤
ഞാൻ കുറച്ചു ദിവസം കൊണ്ട് ഞാൻ രണ്ടര മൂന്ന് മണിക്ക് എഴുന്നേറ്റ് പ്രാർത്ഥിക്കാറുണ്ട് ജപമാല ചൊല്ലാറുണ്ട് സങ്കീർത്തനം വായിക്കാറുണ്ട് ബൈബിളിന്റെ ഏതെങ്കിലും ഒരു ഭാഗവും വായിക്കാറുണ്ട് മെഴുകുതിരി കത്തിച്ച അമ്മയുടെ പ്രതീക്ഷീകരണംപ്രാർത്ഥന ചൊല്ലാറുണ്ട്🙏🙏🙏 ഞാനൊരു ഹിന്ദുവാണ് 🙏
@@jayamalus2340 പ്രാർത്ഥന അതു നല്ല ശീലം ആണ്, അത് God innu മാത്രമേ കൊടുക്കവൂ... ആകാശത്തിന് കിഴേ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട ഒരേ ഒരു നാമം യേശുവിന്റെത് എന്നാ ബൈബിൾ പറയുന്നേ, ആ നാമത്തിൽ ഉള്ള പ്രാർത്ഥന dheyvam കേക്കും. 👍
👌🙏
ഈശോയെ ഞങ്ങൾ ഹോങ് kong ജോബ് അപ്ലൈ ചെയ്തിട്ടുണ്ട് ഈ month തന്നെ ഞങ്ങൾ ക്ക് അവിടെ പോകാനും ജോബ് ചെയ്യാനും ഉള്ള അനുഗ്രഹം നല്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏
🙏🏻😥ഞാൻ പലപ്പോഴും 3am ന് ഉണരാറുണ്ട്... But വീണ്ടും മൂടി പുതച്ചു ഉറങ്ങും
ഇതിന്റെ importance മനസിലാക്കിത്തന്ന brother ne GOD BLESS U🙌🏻🥰
ബ്രദർ എനിക്ക് യേശുവിനെ കാണാൻ സാധിച്ചിട്ടുണ്ട് അദ്യശനായ ദൈവത്തിൻ്റെ ദൃശ്യമായതാണ് രൂപമാണ് യേശു .വിഡിയോസ് ഇനിയും ഇടുക ദൈവം പ്രതിഫലം നൽകും
ബ്രദറിന്റെ ഈ ടോക്ക് കേട്ടതിൽ പിന്നെയാണ് രാത്രി എഴുന്നേറ്റ് ബൈബിൾ വായിച്ച് കഴിഞ്ഞ അഞ്ച് ജപമാലയും ചൊല്ലി കഴിയുമ്പോൾ നിയോഗം വെച്ചാണ് ജപമാല ചെല്ലുന്നത് അത് കഴിയുമ്പോൾ അഞ്ചരയ്ക്ക് വയലാ മണ്ണിൽ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുത്തു കഴിഞ്ഞ് ഞാൻ എന്റെ ദിനചര്യ ചെയ്യുന്നത് സഹോദരന്റെ ഈ ടോക്ക് എപ്പോഴും എന്റെ മനസ്സിലുണ്ട് രാത്രിയുടെ മൂന്നാം യാമം നാലാം യാമം ഒക്കെ എനിക്ക് ഇപ്പോഴാണ് മനസ്സിലായത് സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏
Amen🙏
Remember me in your prayers🙏
എന്നെ എല്ലാ ദിവസവും ആരോ വിളിച്ചു ഉണർത്തും മിക്കവാറും ഒരു 2:45 കഴിഞ്ഞുള്ള സമയങ്ങളിൽ ഞാൻ പ്രാർത്ഥിക്കും ഉറക്കം വരാത്ത സമയം കൊന്ത കയ്യിൽ കെട്ടി കിടന്നാൽ പെട്ടെന്ന് ഉറക്കം വരും... എന്റെ ചെറുപ്പം മുതൽ പരിശുദ്ധ മാതാവ് എന്നോടൊപ്പം ഉണ്ട്...ഒരുപ്പാട് അനുഭവങ്ങൾ ഉണ്ട്.... 🙏👍❤
ബ്രെതർ ഞാനും 3am സമയം പ്രാർത്ഥിക്കാറുണ്ട് ദൈവം എന്റെയും പ്രാർത്ഥന കേട്ട് ഉത്തരം തന്ന് അനുഗ്രഹിച്ചിട്ടുണ്ട്... എന്നാൽ ഈ സമയത്തിന്റെ മൂല്യതാ എന്താണെന്ന് ഇന്നാണ് മനസിലായത്.... ❤️ബ്രെദറിനെയും കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️
ഞാ ൻ ചെ റു പ്പം മുതൽ 3മണിക്ക് ഏണീറ്റ് പ്രാർഥിക്കാറുണ്ട് പക്ഷെ കുറച്ചു നാളുകളായിട്ടു പറ്റുന്നില്ല അതിൻ്റെ പ്രാ ധാന്യം യാമങ്ങളുടെ അറിവ് ഇവ ഒന്നും അറിയുന്നുണ്ടായിരുന്നില്ല ഇപ്പോ ഇത് മനസ്സിലാക്കി തന്ന ബ്രദ റിന് നന്ദി അറിയിക്കുന്നു തുടർന്നും 3മണിക്ക് എനിക്ക് എഴുന്നേറ്റ് പ്രാ് ർത്തിക്കാൻ കൃപ കിട്ടുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം ഞാൻ മിക്കവാറും എഴുന്നേൽക്കും കുറച്ചു പ്രാർത്ഥിക്കും പിന്നെ 5 മണിക്ക് ബൈബിൾ വയ്ക്കും 🙏🏽🙏🏽🙏🏽🙏🏽
Thanku ചേട്ടാ വലിയ ഒരു അറിവാണ് ഇനിമുതൽ ഞാനും 3 മണിക്ക് എഴുന്നേറ്റു പ്രാർത്ഥിക്കാൻ ശ്രെമിക്കും
പുതിയ അറിവുകൾ പറഞ്ഞു തന്ന ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ!!🙏🙏🙏💯💯💯💯
എല്ലാ മഹത്വവും ഈശോയ്ക്ക് 🙏
🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤
Njan 3 am nu ഉണരുമ്പോൾ കരുണ കൊന്ത ,കുടുംബത്തിനയും , ലോകത്തിനായും ,സകല ശുദ്ധീകരണ ആൾമ്മക്കൾക്കയും , മരണാസന്നർ ക്കയും പ്രാർത്ഥിക്കും ., പിന്നെ തിരുഹൃദയ കൊന്ത ,യും , ജപമാലയും ചെല്ലുന്നു.❤❤❤❤
❤❤❤❤❤❤
❤❤❤🙏🏻🙏🏻🙏🏻
ഇതറിയാൽ കഴിഞ്ഞതിൽ 'ഒത്തിരി സന്തോഷം ദൈവത്തിന് ഒത്തിരി നന്ദി
ഞാൻ പലവട്ടം ചിന്തിക്കാറുണ്ട് എന്തുകൊണ്ടാണ് മൂന്നുമാണിയാകുമ്പോൾ ഞാൻ ഉണരുന്നന്നത് ആ സമയത്തു എനിക്കു ഓർമ്മവരും ആ സമയം ഞാൻ കരുണകൊന്ത ചൊല്ലാറുണ്ട്. ഇപ്പോൾ അതിനുള്ള ഉത്തരം കിട്ടിയതിനു ഒരുപാടു നന്ദി ഉണ്ട്. 🙏🙏🙏
Thank you so much for your powerful message. God bless you and keep you happy
ഞാനും ഒത്തിരിനാൾ രാത്രി 3-4:30 വരെ പ്രാർത്ഥിച്ചിരുന്നു. പക്ഷേ ഇപ്പോൾ സാധിക്കുന്നില്ല. ഇനിമുതൽ ഞാനത് തുടരും. ബ്രദർ ഒത്തിരി അറിവുതന്നു. നന്ദി നന്ദി നന്ദി. നമുക്ക് പരസ്പരം പ്രാർത്ഥനയിൽ ഓർമിക്കാം 🙏🙏🙏
എന്റെ ചോദ്യത്തിനു ഉത്തരം കിട്ടി.. നന്ദി ബ്രദർ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ
ഹായ് സഹോദരാ നമസ്ക്കാരം 🙏 ഒത്തിരി അറിവുകൾ പകർന്നു നൽകിയ താങ്കൾക്ക് ആദ്യമേ തന്നെ നന്ദി പറയുന്നു 🙏അതോടൊപ്പം ഈശോയ്ക്കും നന്ദി 🙏🌹 ആമേൻ 🙏🙏
🙏🏿🙏🏿🙏🏿🎉thank u brother ജീവിതത്തിൽ വളരെ ഉപകാരപ്രദമായ ഒരു എപ്പിസോഡ് ആണ് ഇതു, യാമകളുടെ പ്രാധാന്യവും അതിലൂടെ ലഭിക്കുന്ന നന്മകളും വളരെ ലളിതമായി അവതരിപ്പിക്കുകയും ചെയ്തതതിനു നന്ദി 🤝
പ്രിയ സഹോദരാ താങ്കളുടെ മെസ്സെജ് വളരെ ഇഷ്ടമായി എനിക്ക് കുറച്ചു കുടി നന്നായി പ്രാർഥിക്കുവാൻ പ്രേരണ കിട്ടി ദൈവം സമ്ദ്ധമായി അനുഗ്രഹിക്കട്ടെ.
നന്ദി നന്ദി നന്ദി ❤❤❤സ്വർഗത്തിലെ എൻ്റെ അപ്പാ...സ്തോത്രം ആരാധന..മഹത്വം..🙏🙏🙏🙏✋✋
Thank you ബ്രദർ ഞാൻ പലപ്പോഴും ഉണരാറുണ്ട് പക്ഷേ പ്രാത്ഥിക്കാറില്ല ആ മണി കൂറിന്റെ പ്രധാന്യം ഇത്ര നന്നായി മനസ്സിലാക്കി തന്നതിന് ഒത്തിരി നന്ദി
ആദ്യം 3മണിക്ക് എഴുനെൽകാറുണ്ട് കുറച്ചൊക്കെ എനിക്ക് അറിയാമായിരുന്നു പ്രാർത്ഥിക്കാൻ ഇപ്പോഴാണ് ശെരിക്കും അറിഞ്ഞത് thank you br. God bless you ❤
ഈശോയെ 3 മണിക്ക്എഴുന്നേൽപ്പൻ കൃപയും ശക്തിയും തരണമേ
ഞാൻ കുറേ നാളുകളായി 3 മണിയ്ക്ക് ഉണർന്ന് പ്രാർത്ഥിക്കാറുണ്ട്. കരുണകൊന്തയും ,ജപമാലയും, വി. ബൈബിൾ വായിക്കാനും സമയം കണ്ടെത്തുന്നു. ആദ്യ ആഴ്ചയിൽ ഒരു വട്ടം മുട്ടുകുത്തിയ നേരം തലകറങ്ങുന്ന പോലെ കുറച്ച് വെള്ളം കുടിക്കാൻ അടുക്കളയിലെത്തി കുപ്പിയെടുത്തതേ ഓർമ്മയൊള്ളു. 5-6 മിനിറ്റ് കഴിഞ്ഞ് എണീറ്റപ്പോൾ നെറ്റിയിൽ അത്യാവശ്യം വലിയ മുഴ ഉണ്ടായിരുന്നു. പക്ഷേ ഇന്നും പ്രാർത്ഥന തുടരുന്നു. നന്ദി Brother'കൂടുതൽ ആളുകളിലേക്കിത് എത്താൻ ഇടയാകട്ടെ
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
🙏amen ഞാനും ആദ്യം ചൊല്ലിരുന്നു പിന്നെകുറെ നാളെത്തെക്ക് മാറ്റിവെച്ചു വീണ്ടും ബ്രദർന്റെ ഈ സന്ദേശം കാണാൻ കഴിഞ്ഞു നല്ല തിരിച്ചറിവ് നൽക്കിയതിനു നന്ദിപറയുന്നു 🙏god bless you 🙏
അവതരണം നന്നായിട്ടുണ്ട് 🎉ഉള്ളടക്കം വളരെ മികച്ചത്. 🙏🙏🙏🙏🙏
നന്നാക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ ഞാൻ പറയാൻ ഉദ്ദേശിച്ച ആശയം നിങ്ങളിൽ പതിഞ്ഞു എങ്കിൽ എന്റെ അവതരണത്തെക്കാൾ ആശയം നിങ്ങളിൽ എത്തിക്കാൻ പറ്റിയതിൽ ഞാൻ കൃതാജ്ഞനാണ്.🙏
എനിക്ക് വർഷങ്ങൾ ക്കു മുൻപ് ഉച്ചഉറക്കം ശീലമായി രുന്നു ഒരു ദിവസം ഈ സമയത്ത് കരുണയുടെ രൂപം സ്വപ്നം കണ്ടുണർന്നു എന്നാൽ ഞാൻ വീണ്ടും ഉറങ്ങി. പിറ്റേന്ന് ആ നേരം ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ കരുണയുടെ രൂപം സ്വപ്ന കണ്ടുണർന്നു സമയം നോക്കിയപ്പോൾ മൂന്ന് മണി ഇതു ദൈവം ആഗ്രെഹിക്കുന്നുവെന്ന് എനിക്ക് തോന്നി അന്നുമുതൽ ആ സമയം ഞാൻ മൂന്നു കരുണ kondha ഞാൻ എന്നും ചൊല്ലാറുണ്ട്. നല്ല anugrehavum കിട്ടുന്നു
ഞാൻ ഉണരുന്ന സമയം ഇതു എന്റെ ജീവിതത്തിൽ വളരെ അത്ഫുതം കണ്ട പ്രാർത്ഥന
സ്നേഹം നിറഞ്ഞ സഹോദര അങ്ങ് പറഞ്ഞു തന്ന യാമങ്ങളെ പറ്റിയുള്ള ഈ അറിവ് എനിക്കും എന്നെപ്പോലെ ഇതുവരെ അറിയത്തില്ലാത്ത എല്ലാ സഹോദരങ്ങൾക്കും വളരെ ഉപകാരപ്പദമാണ് നന്ദിയോടെ ഒരു ചെറിയ സഹോദരി
ഉണരേണ്ട ഉണർന്ന് പ്രാർത്ഥിക്കാറുണ്ട് ഉണർന്നില്ലെങ്കിൽ എൻറെ ദൈവം കൃത്യമായും വിളിച്ചുണർത്താ ഉണ്ട് 🙏🙏🙏🙏🙏👍
ഈ തിരിച്ചറിവ് നല്കി. സഹോദരനെ ദൈവം അനുഗ് ഹിക്കട്ടെ
ഇതു പോലുള്ള കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🔥🌹 thankyou brother 🌹🌹
🙏യേശുവേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു 😊🙏🤝🙏
🙏ആമ്മേൻ ഈശോ 🙏
🙏ആവേ മരിയ 🌹😊🙏
Thanks brother ഞാൻ 3am മുതൽ 6am വരെ പ്രതിക്കാറുണ്ട്. കരുണ കൊന്ത ജപമാല. പിന്നെ ബൈബിൾ 1മണിക്കൂർ വായിക്കും
ഏറ്റവും നല്ലാ അറിവ് തന്നാതിൽ വളരെ നന്ദി ദൈവനുഗ്രഹത്താൽ നിറയട്ടെ
യേശുവേ ഞാൻ മൂന്നു മണിക്ക് എണീച്ചു കരുണ കൊന്ത ചൊല്ലി വീണ്ടും കിടന്നു ഉറങ്ങുന്ന സോഭാവം ആണ് എനിക്കുള്ളത് എനി ഞാൻ മൂന്നു മണിക്ക് എണീച്ചാൽ ഉറ ങ്ങുകയില്ല ദൈവത്തോടൊപ്പമായിരിക്കും 🙏🙏🙏🙏🙏🙏🙏🙏🙏
നന്ദി. ബ്രദർ. Talk തന്നതിന്. 3മണി ക്കും 4.40നും ഇടയ്ക്ക് ഞാൻ എന്നും ഉണരുന്നു. ദൈവമേ ഉറക്കം പോയല്ലോ എന്നായിരുന്നു ഞാൻ ചിന്തിച്ചി രുന്നത് 😢😢😢❤❤❤❤
4.40അല്ല. 4.15
ഈ അറിവ് പകർന്നു നൽകിയ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
ആമേൻ.. എന്റെ ഇശോയെ..... ഇന്ന് മുതൽ ഞാനും 3 മണി സമയം പ്രാർത്ഥനയ്ക്കായ് ഒരുങ്ങുന്നു.... ജീവിതത്തിൽ വലിയൊരു സാക്ഷി ആയി തീരാൻ എന്നെ ഇടയാക്കണമേ.... അമ്മേ പരിശുദ്ധ മാതാവേ..... ❤❤❤❤
ഈശോയെ എന്റെ ബിസിനസ്സ് നന്നായി നടത്തി തരണമേ🙏🙏🙏
ഇത്രയു പറഞ്ഞു തന്നതിന് നന്ദി ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
ആദ്യമായിട്ടാണ് യാമങ്ങളെപ്പറ്റി വിശദമായ ഒരു വിവരണം കേൾക്കുന്നത്....വളരെ നന്ദി...ദൈവം താങ്കളെ സമ്റ്ദ്ധമായി അനുഗ്രഹിക്കട്ടെ....
ദൈവമേ എനിക്ക് കൃപ തരണേ മൂന്നുമണിക്ക് എഴുന്നേറ്റ് നാളെ മുതൽ പ്രാർത്ഥിക്കുവാൻ
മൂന്നുമണി സമയത്ത് ഞാൻ ഉണരാറുണ്ട് കരുണക്കൊന്ത് ജർ ഈശോയുടെ 15 വ്യാകുലങ്ങളെ കുറിച്ച് പ്രാർത്ഥിക്കാറുണ്ട്
ഞാൻ അറിയാതെ എണീറ്റ് പ്രാർത്ഥിക്കും
അറിയാൻ പാടില്ലാത്ത ഒരുപാട് കാര്യം പറഞ്ഞു തന്നു നന്ദി ബ്രദർ 🙏🙏
Sir when I woke up 3,o'clock I can't get sleep. So I am laying on bed I give to god thank a lot this word I am repeating that's all. I know this is wrong. Sir ,can you please help me. ❤
Brother എല്ലാ രാത്രി മൂന്നു മണിയിലും എനിക്കുന്ന എന്നെ തമ്പുരാൻ സംസാരിക്കാൻ വേണ്ടിയായിരുന്നു എന്ന് അറിയിച്ചു തന്നതിന് നന്ദി.
ഇതറിയാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു താങ്ക് യു ബ്രോ ❤️❤️🙏🙏🙏🙏
ഞാൻ ഈ ജൂലൈ മാസം മുതൽ പുലർച്ചെ 3 മണിക്ക് എഴുനേറ്റ് ഈശോയുടെ തിരു രക്ത ജപമാല ചൊല്ലും, പിന്നെ തിരുമുഖത്തിന്റ ജപമാല ചൊല്ലും, പിന്നെ വിശുദ്ധ കുരിശിന്റ് പ്രാർത്ഥന ചൊല്ലും, പിന്നെ വിശുദ്ധ മിഖയേൽ, ഗബ്രിയേൽ, രാഫയേൽ മാലാഖ മാരുടെ പ്രാർത്ഥന ചൊല്ലും, പിന്നെ അന്തോനീസ് പുണ്യാളൻറെ പ്രാർത്ഥന. അത് കഴിഞ്ഞ് കിടക്കും. 🙏
ഞാൻ അലാറാം വെച്ച് ആണ് 3 മണിക്ക് കരുണകൊന്ത ചൊല്ലുന്നത്. പക്ഷേ എന്നാലും ഞാൻ മുട്ടിൽ മേൽ നിന്നുകൊണ്ട് ഉറങ്ങി പോകും. ഈശോയേ ഇനി എനിക്ക് ഒരിക്കലും പ്രാർത്ഥിക്കുമ്പോൾ ഉറക്കം വരരുതേ🙏🙏🙏
ഞാനും അലാറം വെച്ചാണ് 3മണിക്ക് പ്രാർത്ഥിക്കാൻ എഴുന്നേൽക്കുന്നത്
ഞാനും ഹിന്ദു ആണ്. എനിക്കും കേൾക്കാൻ കഴിഞ്ഞതിനു അപ്പ നന്ദി ❤️❤️🙏🏻🙏🏻🙏🏻
ഞാൻ എല്ലാ ദിവസവും രാത്രി മൂന്ന് മണിക്ക് എഴുന്നേറ്റ് ബൈബിൾ വായിക്കും അത് കഴിഞ്ഞാൽ ഞാൻ ജപമാല ചെല്ലും ഒരു 5 ജപമാല എങ്കിലും അഞ്ചരക്കുള്ളിൽ ചൊല്ലിയിരിക്കും അഞ്ചരയ്ക്ക് ഡെയിലി ബ്ലെസ്സിംഗ് കൂടും അത് കഴിഞ്ഞ് ഞാൻ എന്റെ ദിനചര്യ തുടങ്ങും പക്ഷേ ഞാൻ ഒരു രോഗിയാണ് എനിക്ക് സോറിയാസിസ് എന്ന രോഗമുണ്ട് ബ്രദറെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏
Believe in Jesus and he will heal you
Trust in Jesus
🙏🙏🙏🙏
ക്രപസനം, കലവൂർ, ആലപ്പുഴ, പോയി പ്രാർത്ഥിക്കു. സുഖപ്പെടും. സിറോസിസ് സുഖപ്പെട്ട വരുടെ സാക്ഷ്യം യു ട്യൂബിൽ കാണു
Jebamala niruthiyal soriasis um maridum.yesuvine visvasikku ❤
Thank you so much I didn't know this before. എല്ലാവരും പറയും 3am nu പ്രാർഥിക്കാൻ. But it's clear now
നല്ല അഭിഷേകം നിറഞ്ഞTalk . പക്ഷെ പറുദീസ എന്ന ഗാനവും ചിത്രവും ഒന്നു മാറ്റിയിരുന്നെങ്കിൽ നന്നായിരുന്നു. Divine feeling പാട്ടിനും ചിത്രത്തിനും നൽകുക.
കുറച്ചു കാലം മുമ്പ് പ്രാർത്ഥനയ്ക്കായി മൂന്നു മണിക്ക് ഉണരുമായിരുന്നു. പ്രായം ഏറിയപ്പോൾ ഇപ്പോൾഞാൻ നാലു മണിക്ക് ഉണർന്ന് പ്രാർത്ഥിക്കുകയാണ് പതിവ്. ഇനി മേലിൽ മൂന്നു മണിക്ക് ഉണർന്ന് പ്രാർത്ഥിക്കും. അതിനുള്ള കൃപ ദൈവം തരാൻ ഈ അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കണേ.
I just started the YT travel just now. I didn't get any better intro now. So after a few videos will find a better one 🙏
Ys
വർഷങ്ങളായി ഞാൻ മൂന്നു മണിക്കു മുമ്പേ ഉണരാറുണ്ട്. രാത്രി തീരെ ഉറങ്ങാത്ത അനേകം ദിവസങ്ങളുണ്ട്. ഞാൻ കൂടുതൽ സമയവും ബൈബിൾ വായിച്ചു കൊണ്ടിരിക്കും. കുറച്ചു സമയം പ്രാർത്ഥിക്കും., ചിലപ്പോൾ ഉറക്കം കിട്ടാതെയും വരും. ഉറക്കം കിട്ടാൻ പ്രാർത്ഥിക്കണേ .....
തീർച്ചയായും പ്രാർത്ഥിക്കാം good message God bless you
ഈശോ യെ അങ്ങിൽ ഞാൻ ശരണപ്പെടുന്നു 🙏🙏🔥
ഞാൻ 3മണിക്ക് ഉണർന്നിട്ട് ഉണ്ട്. 🙏🏻കിടന്നു കൊണ്ട് തന്നെ പ്രാർത്ഥന ചൊല്ലും 🙏🏻🙏🏻🙏🏻
Thankyou brother ❤ I have decided , iam going to pray at 3'O clock every morning for the entire universe ❤. I feel blessed to hear from you. Please pray for me 🙏
God bless❤
എല്ലാ ദിവസവും ഇതേ സമയം ഉണരും നേരം വെളുത്തെന്ന് വിചാരിച്ചു കിടക്കയിൽ നിന്ന് എഴെന്നേൽക്കുന്നതിന് മുൻപുള്ള പ്രാർത്ഥന തുടങ്ങും, കിടന്നു കൊണ്ട് അങ്ങനെ പ്രാർത്ഥിച്ചു ഉറങ്ങിപോകും, വീണ്ടും ഞെട്ടി ഉണരും പൂർത്തീകരിച്ചില്ലെന്ന് വിചാരിച്ചു വീണ്ടും.... അവസാനം സ്പഷ്ടമായി പ്രാർത്ഥിച്ചില്ല എന്ന് വിചാരിച്ചു വീണ്ടും പ്രാർത്ഥിക്കാൻ തുടങ്ങും.. കുറെ നാളായി ഇങ്ങനെത്തന്നെ 😔
നല്ല അറിവാണ് തന്നത്. പ്രാർത്ഥിക്കാൻ ആഗ്രഹമുണ്ട്.
വിശദീകരണത്തിന് നന്ദി. ഞാൻ ഏകദേശം 3 മണിക്ക് എഴുന്നേറ്റു, ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ ജപമാല എടുത്ത് പ്രാർത്ഥിക്കാൻ തുടങ്ങി, ഉറങ്ങി. എൻ്റെ മകൻ അടുത്തിടെ വിവാഹിതയായി, പെൺകുട്ടിക്ക് അസുഖം ഉണ്ടായിരുന്നു
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ആമ്മേൻ🙏ആമ്മേൻ🙏
വളരെ നന്ദി സഹോദരാ 🙏🏻daivam അനുഗ്രഹിക്കട്ടെ
ജോജോ, അമ്മയ്ക്ക് മനസ്സിലായത് മൂന്നു മണി മുതൽ 6 മണി വരെ, മൂന്നുമണിക്ക് പ്രാർത്ഥന തുടങ്ങണമെങ്കിൽ രണ്ടര മണിക്ക് എങ്കിലും എഴുന്നേറ്റ് ഫ്രഷ് ആകണം,. ആ സമയം ഉണരുവാൻ ഉള്ള കൃപ കൃപ തരട്ടെ എന്ന് പ്രാർത്ഥിക്കാം, പ്രാർത്ഥിച്ച് നമുക്കെല്ലാവർക്കും അനുഗ്രഹങ്ങൾ നേടാം❤❤❤❤😂
I am hindu nair family but i am believing jesus not now more than 20 years i read bible evenig and 3 am i pray to jesus i know health is ok because of jesus
Othiri pravashayam njan correct 3 am , rzhunekkarundu,karunakontha chellarundu,othiri neram erunnu prathikkarundu🙏thank God for choosing me.🙏
ഈശോയെ ഈ ലോകത്തിന്റെ മേൽ കരുണയായിരിക്കണേ
ഈ അറിവിന് സഹോദരന് നന്ദി പറയുന്നു
നന്നായിരുന്നു .യാമങ്ങളെ കുറിച്ച് അറിയാൻ കഴിഞ്ഞതിന് നന്ദി. ഇയർഫോൺ വെച്ചാണ് ഞാൻ വീഡിയോ കേട്ടത്. സോദരൻ്റെ അവതരണശബ്ധത്തിനോട് ചേരാതെ പറുദീസ എന്നു പറയുന്ന ശബ്ദം വളരെ കൂടുതലായതു കൊണ്ട് ചെവിക്ക് ആഘാതമേൽക്കുന്നു. അതുകൊണ്ട് ഈ വീഡിയോയും ഇനി ചെയ്യാനിരിക്കുന്ന വീഡിയോകളും ശബ്ദങ്ങൾ തമ്മിലുള്ള അളവുകൾ കേൾവിക്കാരുടെ ചെവിക്ക് ദോഷകരമല്ലാത്ത രീതിയിൽ ക്രമപ്പെടുത്തി അവതരിപ്പിച്ചാൽ നന്നായിരുന്നു.
ഞാനും രാത്രി 3:00 മണിക്ക് എണീക്കാറുണ്ട്. പക്ഷേ ബ്രദറിവിടെ പറഞ്ഞതുപോലെ അതുകൊണ്ടായിട്ട് എണീറ്റ് ആയിരുന്നില്ല. 3:00 മണിക്ക് എണീറ്റ് പ്രാർത്ഥിക്കാൻ എങ്ങനെ ഒരു പ്രചോദനം എനിക്ക് കിട്ടിയിരുന്നു. ചില ദിവസങ്ങളിൽ മാലാഖ വന്ന് എന്നെ വിളിച്ചുണർത്തുന്ന രീതി ഉണ്ടായിരുന്നു
. ചില നേരങ്ങളിൽ ക്ഷീണിച്ച് ഉറങ്ങുകയാണെങ്കിൽ എന്നെ ഇഷ്ടപ്പെട്ട ആരെങ്കിലും വിളിച്ച് എഴുന്നേൽപ്പിക്കുന്നതായി തോന്നുമായിരുന്നു.
ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
Thank you brother 💐good ഇൻഫർമേഷൻ. എല്ലാ മഹത്വവും ദൈവത്തിന് 🙏
നല്ല സന്ദേശം ദൈവം അനുഗ്രഹിക്കട്ടെ.
ഞാൻ ഈ സമയം unararund, കരുണ കൊന്ത chollarund,, നന്ദി ഈശോയേ, നന്ദി സഹോദരാ, god bless you
അപ്പാ ഞാൻ അങ്ങിൽ ശരണപ്പെടുന്നു 🙏🏼🙏🏼🙏🏼ആമേൻ
ഞാൻ എന്നും എഴുന്നേൽക്കാറുണ്ട് ചിലപ്പോ കരുണകൊന്ത ചൊല്ലാറുണ്ട്. 🙏 പറഞ്ഞതുപോലെ ചെയ്യാൻ ശ്രമിക്കാം 🙏