വിളിച്ചാൽ വിളിപ്പുറത്തു വരുന്ന ദേവി എന്ന് കേട്ടിട്ടേ ഉള്ളു. പക്ഷെ, അത് ഞാൻ അനുഭവിച്ചു. പ്രാർത്ഥിച്ചു തീരും മുൻപേ അനുഗ്രഹം കിട്ടി. വാരാഹി അമ്മേ ശരണം. ഓം വജ്ര കോശ വാരാഹി നമഹ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ bhadra മോളുടെ ബ്ലഡ് ക്യാൻസർ രോഗത്തെ പൂർണമായി മാറ്റിതരണേ. ഇന്നത്തെ ബോൺ മാരോ ടെസ്റ്റ് വിജയം ആകാൻ സഹായിക്കണേ. അവളുടെ അസുഖം നെഗറ്റീവ് ആക്കണേ. പ്ലേറ്റ് ലേറ്റ് കൗണ്ട് നോർമൽ ആക്കിത്തരണെ. അമ്മേ ദേവി അതികം വേദന ഒന്നും എന്റെ കുഞ്ഞിന് കൊടുക്കല്ലേ അമ്മേ
എനിക്ക് മാത്രമേ കടം ഉള്ളു എന്ന് ഞാൻ വിചാരിച്ചു എന്റെ പൊന്നു വരാഹി അമ്മേകടത്താൽ വലഞ്ഞു അമ്മയെ വിളിക്കുന്ന എല്ലാ ഭക്തരെയും അനുഗ്രഹിക്കണേ അമ്മേ വാരാഹി തുണ
എനിക്ക് ഈ നവംബർ 20 നു ഉള്ളിൽ രണ്ടര ലക്ഷം രൂപ വേണം... അത് അടച്ചില്ലെങ്കിൽ എന്റെ വീട് നഷ്ടം ആകും 😢എന്ത് ചെയ്യണം എന്ന് അറിയില്ല.... അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻സഹായിക്കണേ
ഇന്നലെ ആണ് ഞാൻ ഈ video കാണുന്നത് അതും മരണമല്ലാതെ മുന്നിൽ വേറെ വഴികൾ ഇല്ലാതെ നിൽകുമ്പോൾ...... എന്റെ video full കേട്ടു മനസ്സ് തൊട്ടു വാരാഹി അമ്മയെ വിളിച്ചു.... എന്റെ കൈയിൽ ഒരു രൂപ പോലും ഇല്ലാരുന്നു.... ഓണത്തിന് എല്ലാവരും ഒരുക്കങ്ങൾ നടത്തുമ്പോൾ ഞാനും അമ്മയും അതൊക്കെ കണ്ടു വിഷമിച്ചു ഒരുപാട്.... ഇന്ന് എനിക്ക് ഓണം ഒരുങ്ങാൻ ഉള്ള പണം എനിക്ക് അമ്മക്കും കിട്ടി... എന്റെ വാരാഹി അമ്മക്ക് ഒരുപാട് നന്ദി ✨🙏🏼എന്റെ പാർത്ഥന കേട്ടല്ലോ.....
എൻ്റെ വരാഹിയമ്മേ കോടാനുകോടി നന്ദിയമ്മേ. എൻ്റെ വീട് പണി തടസ്സപ്പെട്ടിട്ട് ഒന്നരവർഷം കഴിഞ്ഞു ഇന്നലെ അമ്മയുടെ അനുഗ്രഹത്താൽ പഞ്ചായത്തിൽ നിന്ന് വിളിച്ചു വീട് പണിക്കുള്ള പൈസ ശരിയാക്കി തരാമെന്ന് പറഞ്ഞു എൻ്റെ വരാഹിയമ്മയെ വിളിച്ച് പ്രാർത്ഥിച്ചപ്പോൾ പോസിറ്റീവ് അനുഭവമാണ് എനിക്ക് ഉണ്ടായത് വരാഹിയമ്മേ എൻ്റെ അമ്മേ എൻ്റെ കണ്ണു നീര് കണ്ടതിന് കോടാനു കോടി നന്ദിയമ്മേ ഓം വജ്രാ കോശവരാഹി യേനമ : ഹ
ഈ മന്ത്രം കേട്ടുകഴിഞപ്പോൾ മനസിന് ഒരു സുഖം.... എനിക്ക് എന്റെ ജീവനേക്കാൾ വലുതാണ് എന്റെ വരഹി ദേവി..... എനിക്ക് വിശ്വാസം ആണ് എന്റെ എല്ലാ പ്രശ്നം അമ്മ തീർത്തു തരും.....
അമ്മേ എന്റെ വിരലിന്റെ വേദന മാറ്റിത്തന്ന് രാവിലെ ആരോഗ്യത്തോടെ എഴുന്നേറ്റ് അമ്മയ്ക്ക് നന്ദി പറയാൻ അനുഗ്രഹിക്കണെ അമ്മേ 🙏🙏🙏 ഓം വജ്രകോശ വരാഹിയെ നമഃ ഓം വജ്രകോശ വരാഹിയെ നമഃ ഓം വജ്രകോശ വരാഹിയെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ദേവി അമ്മ ഇത്ര പെട്ടന്ന് സൊല്യൂഷൻ ഉണ്ടാക്കി തരുമെന്ന് വിചാരിച്ചില്ല. ഒരു പാട് നന്ദി അമ്മേ 🙏🙏. എനിക്ക് ഈ ഒരു മന്ത്രം ചൊല്ലി അര മണിക്കൂർ ആയി കാണില്ല 30താം തിയ്യതി തരാമെന്ന് പറഞ്ഞു ഒരു ഫ്രണ്ട്‌സ് വാങ്ങിയ ക്യാഷ് ഇന്നെനിക് വളരെ അത്യാവശ്യമുണ് എന്ന് പറഞ്ഞു പ്രാർത്ഥിച്ചതേയുള്ള ആയ ക്യാഷ് വാങ്ങിയ ആൾ തിരിച്ചു തന്നു. പറയാൻ വാക്കുകളില്ല അമ്മയുടെ സ്നേഹം. എല്ലാവരും പ്രാർത്ഥിക്ക് 🙏 അമ്മ നമ്മളെ കൈവിടില്ല 🙏 ഒരുപാട് നന്ദി ദേവി അമ്മേ 🙏
എന്റെ അനുഭവം ഞാൻ പറയട്ടെ എപ്പോ വരാഹി അമ്മയെ വിളിച്ചു അപേക്ഷിച്ചാലും ഉടനടി എന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ട്. ഇപ്പോ കൈയിൽ പൈസ കിട്ടിട്ടാണ് ഞാൻ ഇതു എഴുതുന്നത്, ആവശ്യങ്ങൾ ചെറുതോ വലുതോ ആയിക്കോട്ടെ അമ്മ കൂടെ ഉണ്ട് ഇതുവരെയും എന്റെ പ്രാർത്ഥന തള്ളിക്കളഞ്ഞിട്ടില്ല. വരാഹി അമ്മേ പ്രാർത്ഥന കേട്ടതിനു നന്ദി, ഈ പ്രാർത്ഥന പറഞ്ഞു തന്ന ചാനൽ നും വ്യക്തിക്കും ഉയർച്ച മാത്രം ഉണ്ടാകട്ടെ. 🙏🙏🙏🙏🙏
അമ്മേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തന്ന എന്നെ അനുഗ്രഹിക്കണേ അമ്മയെ എനിക്ക് ഒരു കിടപ്പാടം തന്നെ അനുഗ്രഹിക്കണേ അമ്മേ എന്റെ മക്കളെയും കാത്തുരക്ഷിക്കണേ അമ്മേ
വാരാഹി അമ്മേ എന്നെ എന്റെ ഭർത്താവ് സേനഹിക്കുന്നില്ല എന്നും വീട്ടിൽ വഴക്കും അടിയും ആണ് എന്റെ ഭർത്താവിന് സേനഹിക്കുവാനുള്ള മനസ്സ് ആക്കി കൊടുക്കണേ നല്ല ഒരു ജീവിതം തരണേ
അമ്മയെ നന്നായി പ്രാർത്ഥിച്ചോള്ളൂ ഒരിക്കലും അമ്മ കയ്യ് വെടിയില്ല വീണ്ടും വീണ്ടും അമ്മ എന്നെ അനുഗ്രഹിച്ചു കൊണ്ടേ ഇരിക്കുന്നു രാവിലെ കുറച്ചു പണത്തിനു വേണ്ടി ഞാൻ ഒരു പാട് സങ്കടത്തോടെ അമ്മയോട് പ്രാർത്ഥിച്ചു ദേവി എനിക്ക് അത് എന്റെ കയ്യിൽ കൊണ്ട് തന്നു കോടി കോടി നന്ദി അമ്മേ 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷
ഓം വജ്ര കോശ വരഹി നമഃ എൻ്റെ മക്കൾക്ക് നല്ല സാലറി ഉള്ള ജോലിയും നല്ല ആരോഗ്യവും ഉണ്ടവനെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറ്റിത്തരേണമെ സ്ഥലം നല്ല വിലക്ക് വിറ്റു കിട്ടണം അമ്മേ കത്തുറക്ഷിക്കേണമെ 🙏🙏🙏 സുനിത മകയിരം🙏🙏🙏🙏🙏
എൻ്റെ വാരാഹി അമ്മേ അങ്ങേ അറ്റം വിഷമത്തിൽ ആയിരുന്നു ഇന്നലെ ഈ വീഡിയോ കണ്ടത്..ഇന്നലെ രാത്രി അമ്മയെ മനസ്സുരുകി വിളിച്ചു... ഇന്ന് 24 മണിക്കൂർ തികയും മുമ്പ് എനിക് കാര്യം സാധിച്ചു തന്നിരിക്കുന്നു അമ്മ..അമ്മയുടെ കാൽക്കൽ വീണു നന്ദി അർപ്പിക്കുന്നു ഓം വജ്രകോശ വാരാഹീ നമഹാ
🙏🏽🙏🏽🙏🏽 എന്റെ വരാഹി അമ്മയെ എനിക്ക് മൊത്തം 5 ലക്ഷം രൂപയുടെ കടമുണ്ട് തീർക്കാനുള്ള ഒരു വഴി എനിക്ക് കാട്ടി തരണേ അമ്മയുടെ സാന്നിധ്യത്തിൽ എന്റെ അമ്മയെന്ന സഹായിക്കണേ
അമ്മേ വരാഹി ദേവീ സന്തോഷ് അശ്വതി 42 വയസ്സ് ഇന്ന് ലക്ഷം രൂപ കടക്കാരനായതുകൊണ്ട് തന്നെ. സമൂഹത്തിൽ ഒറ്റപെട്ടു പോയി മകന്റെ ചികിത്സയുമായി ബന്ധപെട്ട് ഹോസ്പിറ്റലിൽ നല്ലൊരു തുക ചിലവായി ആ സന്ദർഭ ത്തിൽ ഒരുപാട് പേരുടെ സഹായം ഉണ്ടായിരുന്നു അവർക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടാവണം കൂടാതെ ഇന്നത്തെ എന്റെ പ്രയാസങ്ങൾ മാറണം അമ്മ🙏 വരാഹിവജ്ര .കോശം പരിപൂർണ അനുഗ്രഹം ഉണ്ടാവണം
എന്റെ പേര് ബിൻസി ഭർത്താവ് ഉമേഷ് എന്റെ മോന്റെ പനി വേഗം മാറ്റി തരണം ഭർത്താവ് എന്നെ എന്നോട് എപ്പോഴും വഴക്കാണ് വീട്ടിൽ ഒരു സ്വസ്ഥതയും ഇല്ല എന്നോട് ഇപ്പോൾ ഒന്നും മിണ്ടാറുപോലുമില്ല ഇങ്ങനെ ജീവിച്ചു പോകുന്നു എന്ന് മാത്രം എല്ലാം ശരിയാക്കി തരണമേ വരാഹി അമ്മേ എന്റെ നാൾ ആയില്യം ഭർത്താവ് ഭരണി മക്കൾ റിതിൻ, ചിത്ര അശ്വിൻ, ഉത്രം അക്ഷീദ് തൃക്കേട്ട
വിനോദ് തിരുവാതിര 🙏ഓം വജ്രകോശ വരാഹി നമഃ 🙏🙏🙏ഭയങ്കര പവർഫുൾ മന്ത്രമാണ് എല്ലാവരും രാവിലെ ഇതു കേൾക്കുകയും ജപിക്കുക യും ചെയ്താൽ ഫലം 💯%ഉറപ്പാണ് എന്റെ അനുഭവം ആണ് ഇതു സത്യം സത്യം സത്യം 🙏🙏🙏🙏🙏
ഞാൻ ഒരുപാട് സങ്കടത്തിൽ ആണ് ഭർത്താവിന് ഒരു നല്ല ജോലിയില്ല ഞാൻ ലോൺ എടുത്തു ഒരു കടതുടങ്ങിയിട്ടു അതും മെച്ചപ്പെടുന്നില്ല കടം കേറി കേറി മനസമാധാനം നഷ്ടപ്പെട്ടിരിക്കുന്നു മക്കളെ പഠിപ്പിക്കാൻ പോലും നിവർത്തിയില്ല നന്നായി പഠിക്കുന്ന മോൾ ആണ് മോൾക്ക് ഫീസ് അടക്കാൻ പോലും നിവർത്തിയില്ല സ്വന്തമായി ഒരു തരി ഭൂമിയോ വീടോ ഇല്ല ഒരു സഹായത്തിനു പോലും ആരും വരുന്നില്ല ഇല്ലാത്തവർ ആയതുകൊണ്ട് കടം പോലും ചോദിച്ചാൽ ആരും തരില്ല അമ്മയാണ് ആശ്രയം എന്റെ വരാഹി അമ്മേ എന്നെയും കുടുംബത്തെയും രക്ഷിക്കണേ ഓം വജ്ര വരാഹി അമ്മേ നമഃ ലോക സമസ്ത സുഖിനോ ഭവന്തു
വാരാഹി അമ്മ എന്നത് വിളിച്ചാൽ വിളിച്ചാൽ വിളികേൾക്കുന്ന അമ്മയാണ് 🙏🙏ഓണത്തിന് പണമൊന്നുമില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു ലോണിന് കൊടുത്തിട്ടു ഒന്നുമായില്ല അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞാൻ വാരാഹി അമ്മയുടെ വീഡിയോ k കാണുന്നത് അങ്ങനെ ഞാൻ വാരാഹി അമ്മയുടെ മന്ത്രം ചൊല്ലിതുടങ്ങി അതിനു ശേഷം എനിക്ക് ലോൺ പാസ്സ് ആയി 🙏🙏🙏മനസുരുകി വാരാഹി അമ്മയെ വിളിച്ചാൽ അമ്മ വിളികേൾക്കും എനിക്ക് ഉറപ്പാണ്
വരാഹി അമ്മേ എന്റെ മോളുടെ സ്വഭാവം നല്ലതാക്കി മാറ്റണെ. മോൾക് നല്ലോണം പഠിക്കാൻ കഴിയണേ വെറും ദേഷ്യം ആണ് എല്ലാം നല്ലതാക്കി മാറ്റാണെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻ഓം വജ്രാകോശ വരാഹി നമഃ 🙏🏻🙏🏻🙏🏻
ഇത് അത്യത്ഭുതം😱🙏🏻🌹 ഓരോ തവണയും ഓരോ സാമ്പത്തിക സ്രോതസ്സകൾ തുറന്നു കിട്ടുന്നു..... ഏകാഗ്രതയോടെ മുഴുവനും കേൾക്കുന്ന സമയത്ത് മാത്രമാണ് 24മണിക്കൂറിനുള്ളിൽ ഫലം കാണുന്നത്.... വിചാരിക്കാത്ത ദിക്കിൽ നിന്നുവരെ സാമ്പത്തികം ഒഴികിയെത്തുന്നു...... ഈ മഹാ മന്ത്രം ചൊല്ലി തരുന്ന അമ്മ ഗുരുവിന്റെ പാദത്തിൽ എന്റെ മനസ്സും ശിരസ്സും അർപ്പിക്കുന്നു... ഓം ഗും ഗുരുഭ്യോം നമഃ 🙏🏻🌹ഓം വജ്ര കോഷ വാരാഹി നമഃ 🌷🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മഹാ മായേ ഞാൻ ഇപ്പോൾ വല്ലാത്തൊരു സങ്കടത്തിൽ ആണ് അതിൽ നിന്നും എന്നെ മുകത്തി ആക്കണേ എന്നെ പറ്റി പറയുന്നവർക്ക് വേണ്ടി നല്ലത് മാത്രം വരണേ ആർക്കും ഒരു ഉപത്രവും ചെയ്യതിട്ടില്ല അമ്മേ എന്നെ ഇതിൽ നിന്നും നീ രക്ഷിക്കാൻ അപേക്ഷിക്കുവാ 🙏
അമ്മേ ദേവി എന്റെ വീട് ലോൺ അടക്കാൻ പറ്റാത്തു കൊണ്ട് നോട്ടീസ് വന്നിരിക്കുകയാണ് എന്നെങ്കിലും ഒരു വഴി എനിക്ക് കാണിച്ച് തന്ന മേ അമ്മേ എന്നെയും കുടുംബത്തെയും രക്ഷിക്കണം അമ്മേ നീ തു ഉത്രം
വരാഹി അമ്മേ എന്റെ മുൻപിൽ ഇനി മുന്നോട്ടു പോകാൻ വഴിയില്ല അമ്മേ എന്റെ മുൻപിൽ ദിവസങ്ങൾ മാത്രം അമ്മേ എനിക്ക് ജോലി കിട്ടി വിസ അടിച്ചു കിട്ടണമേ അമ്മേ എന്നെ പോലെ ജീവിത വഴി മുട്ടി നിൽക്കുന്നവരെ കൂടി രക്ഷിക്കണമേ 🙏🙏🙏
അമ്മേ വാരാഹി ദേവി എന്റെ ഭർത്താവിന്റെ ദുസ്സീലങ്ങൾ മാറ്റി ഭാര്യയെയും മകളെയും snehich ഐക്യതയോട് ജീവിക്കാൻ അനുഗ്രഹീക്കണേ തായേ.,.. ഓം വജ്രാഘോഷ വാരാഹിയെ നമഹ :🙏🙏🙏 .
വരാഹി അമ്മേ ....ഒത്തിരി മനഃപ്രയാസത്തിലൂടെ കടന്നു പോകുന്ന ഈ കുടുംബത്തെ അനുഗ്രഹിക്കണം അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 വേണു....കാർത്തിക ശ്യാമള....വിശാഖം കൈലാസ്നാഥ്...രോഹിണി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മേ എന്റെ മോൾക്ക് നല്ല ഒരു ജോലി കിട്ടാൻ അമ്മയുടെ അനുഗ്രഹമുണ്ടാകണമേ. എന്റെ അസുഖം മാറ്റി തരണേ എന്റെ മകനേയും കുടുംബം ത്തയയും കാത്തുരക്ഷിക്കണമേ എന്റെ അയച്ഛനേയും അമ്മയേയും കാത്തു കൊള്ള ണമേ എന്റെ മരുമക്കളേയും കൊച്ചുക്കളേയും കാത്തോ ഉണമേ ഞങ്ങള് ടദുഖങ്ങൾ മാറ്റി തരണമേ
വീടിന്റെ ബാങ്ക് ലോൺ എത്രയും പെട്ടന്ന് അടച്ചു തീർക്കാൻ പറഞ്ഞിരിക്കുന്നു അമ്മേ.. കിട്ടാനുള്ള ഫണ്ടും ബാക്കി കടങ്ങളും വീട്ടി തരാൻ ഒരു വഴി കാണിക്ക് അമ്മേ 🙏🙏
അമ്മേ എനിക്ക് എന്റെ വീടിന്റെ അടുത്തുള്ള സ്ഥാപനത്തിലേക്ക് എനിക്ക് എന്റെ ജോലി ട്രാൻസ്ഫർ കിട്ടണെ അമ്മേ എത്രയും പെട്ടെന്ന് അമ്മയുടെ അനുഗ്രഹം ഉണ്ടാകണം പ്രാർത്ഥിക്കണം അമ്മ ലക്ഷ്മിക്കുട്ടി ഉത്രട്ടാതി
മരണം ഒന്നിനും ഒരു പരിഹാരമല്ല🙏. മനസ്സുരുകി വിളിച്ചാൽ വിളികേൾക്കുന്ന ദേവിയാണ് വരാഹി അമ്മ. പൂർണ്ണ വിശ്വാസത്തോടെയും ഭക്തിയോടെയും പ്രാർത്ഥിക്കൂ... വാത്സല്യനിധിയായ വരാഹി അമ്മ നിങ്ങളുടെ ഏതൊരു ന്യായമായ ആഗ്രഹവും നടത്തിത്തരും🙏
എന്റെ മോന്റെ കാര്യം മാണ് ഞാൻ പറയാൻ പോകുന്നത് എന്റെ മോൻക്ക് ശരീരത്തിൽ സോറിയസ് അസുഖം മാണ് പിന്നെ മദ്യപിക്കും. അവനെ രക്ഷപെടുത്തി തരണംമോന്ക് 4.മക്കൾ ഉണ്ട് അമ്മയുംടെ പുണ്യിം കൊണ്ട് എലാം മാറ്റി തരണം റാഫി എന്നാണ് പേര് തിരു വാതിര നക്ഷത്രം. ആണ് ഒന്ന് പ്രാർത്ഥിക്കണം 🙏🙏🙏🙏❤️❤️❤️❤️❤️
എന്റെ വരാഹി അമ്മേ എന്റെ സങ്കടങ്ങൾ ഞാൻ അനുഭവിക്കുന്ന വേദന.. എല്ലാം എനിക്ക് നഷ്ടപ്പെട്ടു അമ്മേ എന്റെ അടുക്കൽ ഒന്നും ഇല്ല എല്ലാം മറ്റുള്ളവർക്ക് വേണ്ടി നഷ്ടപ്പെട്ടു അമ്മേ ഇതിൽ നിന്നു ഒക്കെ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ എന്റെ വരാഹി അമ്മേ... എന്റെ കൈയ്യിൽ നിനും വാങ്ങിച്ചവർക്കു അതിനുള്ള മനസ്സും മാർഗവും കൊടുത്തു എനിക്ക് തിരിച്ചു വാങ്ങിച്ചു തരണം അമ്മേ. എനിക്കും അത് ഞാൻ വാങ്ങിച്ച വർക്ക് തിരിച്ചു കൊടുക്കാൻ അനുവാദം yhannu അനുഗ്രഹിക്കടണം അമ്മേ എന്റെ പൊന്നു അമ്മേ.. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ എന്റെ ആധാരം ബാങ്കിൽ ആണ് അത് എടുക്കാൻ എന്തെകിലും ഒരു വഴി കാണിച്ചു തരണേ അമ്മേ കടങ്ങളും ദാരിദ്ര്യം തന്നെ വീട്ടിൽ എല്ലാം ഒന്ന് മാറി കുറച്ചു സമാധാനത്തിൽ ഒന്ന് ഉറങ്ങാൻ കൊതിക്കുന്നു ഞാൻ എന്തെകിലും ഒരു വഴികാണിക്കണേ 🙏🏻🙏🏻🙏🏻
വിളിച്ചാൽ വിളിപ്പുറത്തു വരുന്ന ദേവി എന്ന് കേട്ടിട്ടേ ഉള്ളു. പക്ഷെ, അത് ഞാൻ അനുഭവിച്ചു. പ്രാർത്ഥിച്ചു തീരും മുൻപേ അനുഗ്രഹം കിട്ടി.
വാരാഹി അമ്മേ ശരണം.
ഓം വജ്ര കോശ വാരാഹി നമഹ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏❤️
അമ്മയുടെ മന്ത്രങ്ങൾ കേട്ടു.. ചൊല്ലി. ഫലമുണ്ടായി. അമ്മേ ശരണം 🙏🏻🙏🏻🙏🏻സത്യമായും അമ്മ വിളി കേട്ടു ഒറ്റ രാത്രി കൊണ്ട്...
🙏❤️
അമ്മേ എന്റെ bhadra മോളുടെ ബ്ലഡ് ക്യാൻസർ രോഗത്തെ പൂർണമായി മാറ്റിതരണേ. ഇന്നത്തെ ബോൺ മാരോ ടെസ്റ്റ് വിജയം ആകാൻ സഹായിക്കണേ. അവളുടെ അസുഖം നെഗറ്റീവ് ആക്കണേ. പ്ലേറ്റ് ലേറ്റ് കൗണ്ട് നോർമൽ ആക്കിത്തരണെ. അമ്മേ ദേവി അതികം വേദന ഒന്നും എന്റെ കുഞ്ഞിന് കൊടുക്കല്ലേ അമ്മേ
Prarthikkam chechi
Prarthikkaam
പ്രാർത്ഥിക്കാം ചേച്ചി
Onnum varilla.. Varahi amma kathukollum🙏
Bhadra moku eallam marum njanum prarethikam.....
എനിക്ക് മാത്രമേ കടം ഉള്ളു എന്ന് ഞാൻ വിചാരിച്ചു എന്റെ പൊന്നു വരാഹി അമ്മേകടത്താൽ വലഞ്ഞു അമ്മയെ വിളിക്കുന്ന എല്ലാ ഭക്തരെയും അനുഗ്രഹിക്കണേ അമ്മേ വാരാഹി തുണ
🙏❤️
അമ്മേ ശരണം 🙏🙏🙏
എനിക്ക് ഈ നവംബർ 20 നു ഉള്ളിൽ രണ്ടര ലക്ഷം രൂപ വേണം... അത് അടച്ചില്ലെങ്കിൽ എന്റെ വീട് നഷ്ടം ആകും 😢എന്ത് ചെയ്യണം എന്ന് അറിയില്ല.... അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻സഹായിക്കണേ
ഒരിക്കലും കടമാണ്, ഒരുപാട് പ്രശ്‍നം ആണ് എന്നൊക്കെ ഉള്ള നെഗറ്റീവ് ചിന്തയിൽ പ്രാർത്ഥിക്കരുത് @@keerthiajith176
എല്ലാവർക്കും ഉണ്ട്.. അമ്മേ മാത്രം ഉള്ളു ജീവിതം അമ്മ rekshkum
അമ്മേ വരാഹി എന്റെ മോനെ ഉയർച്ചയിലേക്ക് നയിക്കുന്നതിനു ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻ആഗ്രഹം എല്ലാം നടക്കണേ 🙏🏻🙏🏻
🙏❤️
ഇന്നലെ ആണ് ഞാൻ ഈ video കാണുന്നത് അതും മരണമല്ലാതെ മുന്നിൽ വേറെ വഴികൾ ഇല്ലാതെ നിൽകുമ്പോൾ...... എന്റെ video full കേട്ടു മനസ്സ് തൊട്ടു വാരാഹി അമ്മയെ വിളിച്ചു.... എന്റെ കൈയിൽ ഒരു രൂപ പോലും ഇല്ലാരുന്നു.... ഓണത്തിന് എല്ലാവരും ഒരുക്കങ്ങൾ നടത്തുമ്പോൾ ഞാനും അമ്മയും അതൊക്കെ കണ്ടു വിഷമിച്ചു ഒരുപാട്.... ഇന്ന് എനിക്ക് ഓണം ഒരുങ്ങാൻ ഉള്ള പണം എനിക്ക് അമ്മക്കും കിട്ടി... എന്റെ വാരാഹി അമ്മക്ക് ഒരുപാട് നന്ദി ✨🙏🏼എന്റെ പാർത്ഥന കേട്ടല്ലോ.....
🙏❤️
ഓം.വരാഹി അമ്മേ.നമ
@@varahidivinemiracleningalu thanne first comment um ittu😅😅
Ammeeee🙏🙏🙏
Varahi amme kaatholane... 🙏🙏🙏🙏🙏
എൻ്റെ വരാഹിയമ്മേ കോടാനുകോടി നന്ദിയമ്മേ. എൻ്റെ വീട് പണി തടസ്സപ്പെട്ടിട്ട് ഒന്നരവർഷം കഴിഞ്ഞു ഇന്നലെ അമ്മയുടെ അനുഗ്രഹത്താൽ പഞ്ചായത്തിൽ നിന്ന് വിളിച്ചു വീട് പണിക്കുള്ള പൈസ ശരിയാക്കി തരാമെന്ന് പറഞ്ഞു എൻ്റെ വരാഹിയമ്മയെ വിളിച്ച് പ്രാർത്ഥിച്ചപ്പോൾ പോസിറ്റീവ് അനുഭവമാണ് എനിക്ക് ഉണ്ടായത് വരാഹിയമ്മേ എൻ്റെ അമ്മേ എൻ്റെ കണ്ണു നീര് കണ്ടതിന് കോടാനു കോടി നന്ദിയമ്മേ ഓം വജ്രാ കോശവരാഹി യേനമ : ഹ
🙏❤️
Amme kayarikkidakkan swantham aayi oru veedilla🙏🙏🙏
വാരാഹിയമ്മേകാത്തുകോള്ളണേകഷ്ട്ടകാല്ലങ്ങളുംതടസ്സങളുംമാറ്റിതരേണമേഎൻ്റെകടങ്ങൾതീർത്തുതരണമേഎൻ്റെമക്കളെകാത്തുകോള്ളേണമേ
വാരാഹിയമ്മേ എന്റെ വീടിന്റെ ലോൺ അടയ്ക്കാൻ സഹായിക്കണേ ജപ്തി ഇല്ലാത്താക്കി തരണേ
Amme kathukollename
ഈ മന്ത്രം കേട്ടുകഴിഞപ്പോൾ മനസിന് ഒരു സുഖം.... എനിക്ക് എന്റെ ജീവനേക്കാൾ വലുതാണ് എന്റെ വരഹി ദേവി..... എനിക്ക് വിശ്വാസം ആണ് എന്റെ എല്ലാ പ്രശ്നം അമ്മ തീർത്തു തരും.....
നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ അമ്മ കൂടെയുണ്ടാകും🙏.
Vasanthy..moolam..nakshathram..🙏🙏🙏
ആന്മഹത്യയുടെ വക്കിൽ നിന്ന് എന്നെ കൈ പിടിച്ചു ഉയർത്തിയത് എന്റെ വരാഹി അമ്മ ആണ്. എനിക്ക് വിശ്വാസം ആണ്. 🙏🙏🙏മനസ്സ് ഉരുകി വിളിക്കുന്നവരെ അമ്മ കൈ വിടില്ല
അമ്മേ എന്റെ വിരലിന്റെ വേദന മാറ്റിത്തന്ന് രാവിലെ ആരോഗ്യത്തോടെ എഴുന്നേറ്റ് അമ്മയ്ക്ക് നന്ദി പറയാൻ അനുഗ്രഹിക്കണെ അമ്മേ 🙏🙏🙏
ഓം വജ്രകോശ വരാഹിയെ നമഃ
ഓം വജ്രകോശ വരാഹിയെ നമഃ
ഓം വജ്രകോശ വരാഹിയെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
Om vjra kosa varahiye namaha
അമ്മേ എൻ്റെ പ്രമാണം തിരിച്ചു എടുക്കാനും കടങ്ങൾ പൂർണമായും തിർന്നു കിട്ടാൻ ഒരുവഴി കാണിച്ചുതന്നു അനുഗ്രഹിക്കേണമേ അമ്മേ വാരാഹിഅമ്മേ
അമ്മേ ദേവി അമ്മ ഇത്ര പെട്ടന്ന് സൊല്യൂഷൻ ഉണ്ടാക്കി തരുമെന്ന് വിചാരിച്ചില്ല. ഒരു പാട് നന്ദി അമ്മേ 🙏🙏. എനിക്ക് ഈ ഒരു മന്ത്രം ചൊല്ലി അര മണിക്കൂർ ആയി കാണില്ല 30താം തിയ്യതി തരാമെന്ന് പറഞ്ഞു ഒരു ഫ്രണ്ട്‌സ് വാങ്ങിയ ക്യാഷ് ഇന്നെനിക് വളരെ അത്യാവശ്യമുണ് എന്ന് പറഞ്ഞു പ്രാർത്ഥിച്ചതേയുള്ള ആയ ക്യാഷ് വാങ്ങിയ ആൾ തിരിച്ചു തന്നു. പറയാൻ വാക്കുകളില്ല അമ്മയുടെ സ്നേഹം. എല്ലാവരും പ്രാർത്ഥിക്ക് 🙏 അമ്മ നമ്മളെ കൈവിടില്ല 🙏 ഒരുപാട് നന്ദി ദേവി അമ്മേ 🙏
🙏❤️
എന്റെ അമ്മേ ദേവി, എനിക്ക് ഇപ്പോൾ 10000/രൂപ വേണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
E
Amme manthram keettu adhika divasamakunnathinu munpe ennodu vanghiyittullavarpanam kondutharuvanthonnippikkename
രതി, തൃക്കേട്ട, 2-4-1982
അമ്മേ ഇന്നലെ ആണ് ഞാൻ ഈ പ്രാർത്ഥന ചൊല്ലിയത്. പ്ലേറ്റ് ലേറ്റ് കൗണ്ട് 3000 ആയിരുന്നത് 9000 ആയി കൂടി. പ്രതീക്ഷിക്കാതെ പണം വന്നു ചേർന്ന്. അമ്മേ നന്ദി ❤️❤️.
🙏❤️
Amma
Anugrhikkam🙏🙏🙏🙏🙏🙏🙏🙏🙏🙏
Varahi Amme badra molude ellam clear aackhy tharum
ഗീതബായ് - പങ്കുനി ഉത്രം എന്റെ ബാധ്യതകൾ പെട്ടന്ന് തീർത്തു തരണേ അമ്മേ
🙏@@varahidivinemiracle
അമ്മയുടെ പ്രാർത്ഥ കേട്ടു അമ്മേ കാത്ത കൊള്ളണമേ
🙏❤️
എന്റെ അനുഭവം ഞാൻ പറയട്ടെ എപ്പോ വരാഹി അമ്മയെ വിളിച്ചു അപേക്ഷിച്ചാലും ഉടനടി എന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ട്. ഇപ്പോ കൈയിൽ പൈസ കിട്ടിട്ടാണ് ഞാൻ ഇതു എഴുതുന്നത്, ആവശ്യങ്ങൾ ചെറുതോ വലുതോ ആയിക്കോട്ടെ അമ്മ കൂടെ ഉണ്ട് ഇതുവരെയും എന്റെ പ്രാർത്ഥന തള്ളിക്കളഞ്ഞിട്ടില്ല. വരാഹി അമ്മേ പ്രാർത്ഥന കേട്ടതിനു നന്ദി, ഈ പ്രാർത്ഥന പറഞ്ഞു തന്ന ചാനൽ നും വ്യക്തിക്കും ഉയർച്ച മാത്രം ഉണ്ടാകട്ടെ. 🙏🙏🙏🙏🙏
🙏❤️
വരഹി അമ്മേ എന്റെ ജോലി തടസം മാറാനും എന്റെ മക്കൾക്കു നേർവഴി കാണിച്ചു കൊടുക്കാനും അമ്മ ഞങ്ങളെ അനുഗ്രഹിക്കട്ടെ ഷീന ചതയം
🙏🙏🙏🙏🙏
, എന്റെ പ്രാർത്ഥന കേട്ടു, ദേവി എന്നും സഹായിക്ക േന. ദേവി.
അമ്മേ എന്നെ കാണുന്നില്ലല്ലോ... അത്രയും വലിയ പ്രശ്നം കൂടെയാണ് njan epo പോകുന്നത്... ദേവി
അമ്മേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തന്ന എന്നെ അനുഗ്രഹിക്കണേ അമ്മയെ എനിക്ക് ഒരു കിടപ്പാടം തന്നെ അനുഗ്രഹിക്കണേ അമ്മേ എന്റെ മക്കളെയും കാത്തുരക്ഷിക്കണേ അമ്മേ
.varahi devi anugrahikkane oru padu kadangal undu .oru vazhi kanichu tarane devi.
വാരാഹി അമ്മേ എന്നെ എന്റെ ഭർത്താവ് സേനഹിക്കുന്നില്ല എന്നും വീട്ടിൽ വഴക്കും അടിയും ആണ് എന്റെ ഭർത്താവിന് സേനഹിക്കുവാനുള്ള മനസ്സ് ആക്കി കൊടുക്കണേ നല്ല ഒരു ജീവിതം തരണേ
എന്റെ മോന് ഇപ്പോഴത്തെ കഷ്ടപ്പാട് മാറി നല്ലൊരു ജോലിയിലേക്ക് വിടണേ അമ്മേ 🙏🙏🙏
അമ്മേ കടങ്ങളെല്ലാം വീട്ടി സ്വന്തമായൊരു കുഞ്ഞു വീട് എന്നാ ആഗ്രഹം സാധിച്ചുതരണേ വരാഹി അമ്മേ
🙏❤️
🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ഞങ്ങൾക്കു ആരുമില്ല അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏വരാഹി അമ്മേ കാത്തു കൊള്ളേണേ
അമ്മേ
എന്റെ രണ്ടു മക്കളേയും രക്ഷിക്കണേ
കാർത്തിക - കാർത്തിക
ലക്ഷമിപരാടം
🙏❤️
എന്റെ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം അമ്മ തന്നു കഴിഞ്ഞു 🙏🙏🙏
🙏❤️
എന്റെ വരാഹിയമ്മേ 🙏🏻എത്രയും പെട്ടെന്ന് ഒരു വീട് വെയ്ക്കാൻ pattanne അമ്മ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
എന്നേക്കാൾ വലിയ വലിയ വിഷമങ്ങൾ അനുഭവിക്കുന്ന ഒരുപാടുപേർ ഉണ്ട് അവരെ എല്ലാം ചേർത്തുപിടിക്കണേ അമ്മേ... ഓം വജ്ജ്ര കോശ വാരാഹിയെ നമഹ
അമ്മേ ഞാനും ജ്യോഷിയും ആയിട്ടുള്ള വിവാഹം നടക്കണമേ 🙏
അമ്മേ.... വര്ഷങ്ങളായി പലിശകടത്തിൽ നിന്നും മോചനമില്ലാതെ അലയുകയാണ്..... ഓർമ്മവച്ചനാൾ മുതൽ ഇതാണ് അവസ്ഥ.... അമ്മേ.... കനിയണേ.... അമ്മേ.... തമ്പുരാട്ടി 🙏🏻😭
🙏❤️
Savithri anizham Raju thrukketta അമ്മയുടെ പ്രാത്ഥനയിൽ ഉണ്ടാവണേ 🙏🙏🙏🙏🙏
അമ്മയെ നന്നായി പ്രാർത്ഥിച്ചോള്ളൂ ഒരിക്കലും അമ്മ
കയ്യ് വെടിയില്ല വീണ്ടും വീണ്ടും അമ്മ എന്നെ അനുഗ്രഹിച്ചു കൊണ്ടേ ഇരിക്കുന്നു രാവിലെ കുറച്ചു പണത്തിനു വേണ്ടി ഞാൻ ഒരു പാട് സങ്കടത്തോടെ അമ്മയോട് പ്രാർത്ഥിച്ചു ദേവി എനിക്ക് അത് എന്റെ കയ്യിൽ കൊണ്ട് തന്നു കോടി കോടി നന്ദി അമ്മേ 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷
🙏❤️
' അമ്മേ വാരാഹി ദേവി കാത്തു കൊള്ളണമെ
🙏
എന്റെ വാ രാ ഹി അമ്മേ എന്റെ ചെറുമക ൻ ദേവന്റെ എല്ലാ പോരായ്മകളും മാറ്റിത്തരണ മേ
🙏❤️
അമ്മ എന്റെ പ്രാർത്ഥന കേട്ടു അമ്മേ ശരണം
ഓം വജ്ര കോശ വരഹി നമഃ എൻ്റെ മക്കൾക്ക് നല്ല സാലറി ഉള്ള ജോലിയും നല്ല ആരോഗ്യവും ഉണ്ടവനെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറ്റിത്തരേണമെ സ്ഥലം നല്ല വിലക്ക് വിറ്റു കിട്ടണം അമ്മേ കത്തുറക്ഷിക്കേണമെ 🙏🙏🙏 സുനിത മകയിരം🙏🙏🙏🙏🙏
🙏❤️
എൻ്റെ വാരാഹി അമ്മേ അങ്ങേ അറ്റം വിഷമത്തിൽ ആയിരുന്നു ഇന്നലെ ഈ വീഡിയോ കണ്ടത്..ഇന്നലെ രാത്രി അമ്മയെ മനസ്സുരുകി വിളിച്ചു... ഇന്ന് 24 മണിക്കൂർ തികയും മുമ്പ് എനിക് കാര്യം സാധിച്ചു തന്നിരിക്കുന്നു അമ്മ..അമ്മയുടെ കാൽക്കൽ വീണു നന്ദി അർപ്പിക്കുന്നു
ഓം വജ്രകോശ വാരാഹീ നമഹാ
🙏❤️
Ohmm vajrakosha vaa rahi
namaha
ദേവിയുടെ മന്ത്രം പകലും കേൾക്കാവോ 🙏🏻🙏🏻🙏🏻
👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
എന്റെ അമ്മേ വരാഹിദേവി അമ്മേ എന്റെ മോന്റെ വിവാഹം എത്രയും വേഗം നടത്തിത്തരണം ഓം വജ്രാകോസ വരഹിയെ നമഹ 🙏🙏🙏🙏🙏
🙏❤
ടെവാതിമോളുടെ ജീവിതത്തിലെ എല്ലാ കുറവുകളും വായിക്കാല്യാവസ്തകളും മാറി സംസാരവ്യക്തതായും നൽകി അനുഗ്രെഹിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ നന്ദി
എന്റെ ദേവീ എന്റെ അമ്മ വരാഹിദേവി കടബാധ്യതകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ
🙏❤️
🙏🏽🙏🏽🙏🏽 എന്റെ വരാഹി അമ്മയെ എനിക്ക് മൊത്തം 5 ലക്ഷം രൂപയുടെ കടമുണ്ട് തീർക്കാനുള്ള ഒരു വഴി എനിക്ക് കാട്ടി തരണേ അമ്മയുടെ സാന്നിധ്യത്തിൽ എന്റെ അമ്മയെന്ന സഹായിക്കണേ
എന്റെ വരഹി അമ്മ എന്നെ മരണത്തിൽ നിന്ന് രക്ഷിച്ചു അമ്മേയെ കണ്ണുനിരോട് വിളിച്ചാൽ വിളികേൾക്കും സത്യം ആണ് ❤️
🙏❤️
❤
🙏♥️
അമ്മേ ദേവി കൂടെ ഉണ്ടാകണേ.. കടങ്ങൾ തീർക്കാൻ കഴിയണേ.. എന്റെ ജീവിതം സന്തോഷമായി പോകാൻ സഹായിക്കണേ അമ്മേ 🙏🙏🙏🙏
🙏❤️
കടബാധ്യത യിൽ നിന്ന് കര കേറാൻ സഹായിക്കണേ അമ്മേ
വാരാഹി അമ്മേ എന്റെ ജീവിത പ്രശനങ്ങൾ എല്ലാം അമ്മയുടെകരങ്ങളിൽ സമർപിക്കുന്നു. അമ്മ എന്നെ കാത്തു കൊള്ളണമേ അമ്മേ
🙏❤️
Varahiamme kattolene ente molude encgement oru tadasam eillatw mangalamay nafatti tarane🙏🙏
എന്റെ അമ്മ വരാഹി എന്റെ കുടുംബത്തിലെ കടങ്ങൾ എല്ലാം തീർത്തു ഞങ്ങളെ മരണത്തിൽ നിന്ന് രക്ഷിക്കണേ
🙏❤️
Ammeeee
Ammeeeeeeeeeeeee🕉️🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🕉️🕉️🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙
അമ്മേ വരാഹി ദേവി ഞങ്ങളുടെ വസ്തു മോശമല്ലാത്ത ഒരു വിലയിൽ പെട്ടന്ന് വിൽക്കാൻ ഒരു വഴി കാണിച്ചു തരണമേ...🙏🏻🪔🪔🪔
അമ്മ വസ്തു പെട്ടന്ന് നല്ല വിലക്ക് വിൽക്കാൻ pattanum
ഓം വജ്രാഘോഷവരഹി നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏❤️
ഓം വജഽകോശ വാരാഹീ നമഃ
അമ്മേ വരാഹി ദേവീ സന്തോഷ് അശ്വതി 42 വയസ്സ് ഇന്ന് ലക്ഷം രൂപ കടക്കാരനായതുകൊണ്ട് തന്നെ. സമൂഹത്തിൽ ഒറ്റപെട്ടു പോയി മകന്റെ ചികിത്സയുമായി ബന്ധപെട്ട് ഹോസ്പിറ്റലിൽ നല്ലൊരു തുക ചിലവായി ആ സന്ദർഭ ത്തിൽ ഒരുപാട് പേരുടെ സഹായം ഉണ്ടായിരുന്നു അവർക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടാവണം കൂടാതെ ഇന്നത്തെ എന്റെ പ്രയാസങ്ങൾ മാറണം അമ്മ🙏 വരാഹിവജ്ര .കോശം പരിപൂർണ അനുഗ്രഹം ഉണ്ടാവണം
🙏❤
ഓം വജ്റകോശ വാരാഹിദേവീ നമ:
അമ്മേ എന്റെ എല്ലാ കടബാധ്യതകളും മാറണം. എനിക്ക് കിട്ടാനുള്ള പണം എത്രയും വേഗം എനിക്ക് തിരികെ കിട്ടി എന്നെ രക്ഷിക്കണം 🙏🙏🙏 അമ്മേ ശരണം ദേവീ ശരണം 🙏🙏🙏🙏
ഇന്നലെയാണു ഞാൻ ഇത് കേട്ടത് എനിക്ക് സന്തോഷ വാർത്ത കിട്ടി എന്റെ അമ്മ❤❤❤❤🙏🙏🙏🙏🙏🙏
🙏❤️
എൻ്റെ എല്ലാം ദുരിതങ്ങളും മാറി കിട്ടണേ അമ്മേ രക്ഷയേ കണേ
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കണ്ടത്..ഞാൻ അമ്മയെ നല്ല വിശ്വാസത്തോടെ പ്രാർത്ഥിച്ചു എനിക്ക് ഫലം കിട്ടി🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏❤️
മുകേഷ് ചിത്തിര..അമ്മേ രക്ഷിച്ചിടേനെ 🙏എന്റെ കടബത്യതകൾ തീരാൻ ഒരു വഴി കണ്ടെത്തിതരണേ അമ്മേ.. ലോട്ടറി പ്രൈസ് എങ്കിലും കിട്ടിയിരുന്നുങ്കിൽ
🙏🙏🙏🙏
എന്റെ പേര് ബിൻസി ഭർത്താവ് ഉമേഷ് എന്റെ മോന്റെ പനി വേഗം മാറ്റി തരണം ഭർത്താവ് എന്നെ എന്നോട് എപ്പോഴും വഴക്കാണ് വീട്ടിൽ ഒരു സ്വസ്ഥതയും ഇല്ല എന്നോട് ഇപ്പോൾ ഒന്നും മിണ്ടാറുപോലുമില്ല ഇങ്ങനെ ജീവിച്ചു പോകുന്നു എന്ന് മാത്രം എല്ലാം ശരിയാക്കി തരണമേ വരാഹി അമ്മേ എന്റെ നാൾ ആയില്യം ഭർത്താവ് ഭരണി മക്കൾ റിതിൻ, ചിത്ര അശ്വിൻ, ഉത്രം അക്ഷീദ് തൃക്കേട്ട
Amme eante kadagalokke maattitharane
ഓം വജ്രകോശ വരാഹി നമഃ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ രണ്ടു ദിവസം കൊണ്ടാണ് അമ്മേ കുറിച്ച് അറിയുന്നത്....... ഞാൻ പ്രാർത്ഥനയിൽ ആണ്..... അമ്മയുടെ നടയിൽ എനിക്ക് പോകണം....... 🙏🏻🙏🏻🙏🏻
🙏❤
Kshetram evdeyanu ullth
Pettah, aanayara .
Trivandrum
വിനോദ് തിരുവാതിര 🙏ഓം വജ്രകോശ വരാഹി നമഃ 🙏🙏🙏ഭയങ്കര പവർഫുൾ മന്ത്രമാണ് എല്ലാവരും രാവിലെ ഇതു കേൾക്കുകയും ജപിക്കുക യും ചെയ്താൽ ഫലം 💯%ഉറപ്പാണ് എന്റെ അനുഭവം ആണ് ഇതു സത്യം സത്യം സത്യം 🙏🙏🙏🙏🙏
🙏❤️
ഞാൻ ഒരുപാട് സങ്കടത്തിൽ ആണ് ഭർത്താവിന് ഒരു നല്ല ജോലിയില്ല ഞാൻ ലോൺ എടുത്തു ഒരു കടതുടങ്ങിയിട്ടു അതും മെച്ചപ്പെടുന്നില്ല കടം കേറി കേറി മനസമാധാനം നഷ്ടപ്പെട്ടിരിക്കുന്നു മക്കളെ പഠിപ്പിക്കാൻ പോലും നിവർത്തിയില്ല നന്നായി പഠിക്കുന്ന മോൾ ആണ് മോൾക്ക് ഫീസ് അടക്കാൻ പോലും നിവർത്തിയില്ല സ്വന്തമായി ഒരു തരി ഭൂമിയോ വീടോ ഇല്ല ഒരു സഹായത്തിനു പോലും ആരും വരുന്നില്ല ഇല്ലാത്തവർ ആയതുകൊണ്ട് കടം പോലും ചോദിച്ചാൽ ആരും തരില്ല അമ്മയാണ് ആശ്രയം എന്റെ വരാഹി അമ്മേ എന്നെയും കുടുംബത്തെയും രക്ഷിക്കണേ ഓം വജ്ര വരാഹി അമ്മേ നമഃ ലോക സമസ്ത സുഖിനോ ഭവന്തു
🙏❤️
അമ്മയുടെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
ഓം വജ്രാഘോഷ വരാഹിയെ നമഃ 🙏🙏 അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏ലീല രോഹിണി , രജി അശ്വതി പൂജയിൽ ഉൾപെടുത്തണേ 🙏
🙏❤️
അമ്മേ സർവ്വ ദുരിതങ്ങളിൽ നിന്നും കാത്തോളണേ🙏🙏🙏🙏🙏
വരഹി അമ്മയുടെ അനുഗ്രഹത്താൽ 12000 രൂപ കിട്ടിയതിനു നന്ദി നന്ദി നന്ദി 🙏
🙏❤️
Amma anukarikanan parathikanam kudupathinu vitti amamy davi kuttyuna vanam amam Apollum
Ethu pole 12000 rs kku njanum ammayod prarthikkunnu..amme nale enikkum kittane
വാരാഹി അമ്മ എന്നത് വിളിച്ചാൽ വിളിച്ചാൽ വിളികേൾക്കുന്ന അമ്മയാണ് 🙏🙏ഓണത്തിന് പണമൊന്നുമില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു ലോണിന് കൊടുത്തിട്ടു ഒന്നുമായില്ല അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞാൻ വാരാഹി അമ്മയുടെ വീഡിയോ k കാണുന്നത് അങ്ങനെ ഞാൻ വാരാഹി അമ്മയുടെ മന്ത്രം ചൊല്ലിതുടങ്ങി അതിനു ശേഷം എനിക്ക് ലോൺ പാസ്സ് ആയി 🙏🙏🙏മനസുരുകി വാരാഹി അമ്മയെ വിളിച്ചാൽ അമ്മ വിളികേൾക്കും എനിക്ക് ഉറപ്പാണ്
🙏❤️
❤🙏🙏🙏amme
Amma Sharanam
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ
വരാഹി അമ്മേ എന്റെ മോളുടെ സ്വഭാവം നല്ലതാക്കി മാറ്റണെ. മോൾക് നല്ലോണം പഠിക്കാൻ കഴിയണേ വെറും ദേഷ്യം ആണ് എല്ലാം നല്ലതാക്കി മാറ്റാണെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻ഓം വജ്രാകോശ വരാഹി നമഃ 🙏🏻🙏🏻🙏🏻
🙏❤
ഇത് അത്യത്ഭുതം😱🙏🏻🌹 ഓരോ തവണയും ഓരോ സാമ്പത്തിക സ്രോതസ്സകൾ തുറന്നു കിട്ടുന്നു..... ഏകാഗ്രതയോടെ മുഴുവനും കേൾക്കുന്ന സമയത്ത് മാത്രമാണ് 24മണിക്കൂറിനുള്ളിൽ ഫലം കാണുന്നത്.... വിചാരിക്കാത്ത ദിക്കിൽ നിന്നുവരെ സാമ്പത്തികം ഒഴികിയെത്തുന്നു...... ഈ മഹാ മന്ത്രം ചൊല്ലി തരുന്ന അമ്മ ഗുരുവിന്റെ പാദത്തിൽ എന്റെ മനസ്സും ശിരസ്സും അർപ്പിക്കുന്നു... ഓം ഗും ഗുരുഭ്യോം നമഃ 🙏🏻🌹ഓം വജ്ര കോഷ വാരാഹി നമഃ 🌷🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏❤️
❤
Amme Katholane🙏
ഓം വജ്രകോശ വാരാഹിയെ നമഃ
അമ്മേ മഹാ മായേ ഞാൻ ഇപ്പോൾ വല്ലാത്തൊരു സങ്കടത്തിൽ ആണ് അതിൽ നിന്നും എന്നെ മുകത്തി ആക്കണേ എന്നെ പറ്റി പറയുന്നവർക്ക് വേണ്ടി നല്ലത് മാത്രം വരണേ ആർക്കും ഒരു ഉപത്രവും ചെയ്യതിട്ടില്ല അമ്മേ എന്നെ ഇതിൽ നിന്നും നീ രക്ഷിക്കാൻ അപേക്ഷിക്കുവാ 🙏
അമ്മേ എന്റെ ഒരു ലോൺ
ഞാൻ അറിയാതെ തീർന്നമ്മേ. എന്റെ വരാഹി അമ്മ എന്നേരക്ഷിച്ചു
എന്റെ പ്രാത്ഥന അമ്മ കേട്ടു 🙏🙏🙏🙏🙏🙏
🙏❤️
അമ്മേ ദേവി എന്റെ വീട് ലോൺ അടക്കാൻ പറ്റാത്തു കൊണ്ട് നോട്ടീസ് വന്നിരിക്കുകയാണ് എന്നെങ്കിലും ഒരു വഴി എനിക്ക് കാണിച്ച് തന്ന മേ അമ്മേ എന്നെയും കുടുംബത്തെയും രക്ഷിക്കണം അമ്മേ നീ തു ഉത്രം
Ente varahi amme ente thaali 2 masamayi oori vachittu.athidan oru maala polum enikkilla.monte maalayenkilum onnu panayam eduthu tharan adhehathinu thonnane.thali malayo kondu vittu.thali idunnath athra pavithramayi kondu nadakkunna oralanu amme njan😢😢🙏🙏🙏.kudumba prasnangal kondu adheham ente kazhuthil ninnum valichu ooriyeduthu kondu poyi ente mala vittu kalanju.thaali idan Monte kunju maalayenkilum enikku panayam eduthu tharan adhehathinu thonnane ente varahi amme😔😔😔😔🙏🙏🙏🙏.njan marikkunna nerathum aah thaali ente kazhuthil undavane ennu prardhikkunna oralanu amme njan.aah enikkanu inganoru vidhi vannath.enikkith sahikkan pattunnilla ente varahi amme😢😢😢😢
Anish. Star. Uthradam, pettennu oru joly. Kittanam
അമ്മേ എനിക്ക് ഇപ്പോൾ alattunna പ്രോബ്ലം ഒന്ന് mattitharane.. തെറ്റിദ്ധാരണ മാറ്റി എല്ലാം പഴയതുപോലെ ആകാൻ കനിവ് ഉണ്ടാകണേ
നിത്യ ഉത്രട്ടാതി 🙏🏻🙏🏻🙏🏻🙏🏻
അമ്മേ എനിക്ക് 37 വയസ്സായി എത്രയും വേഗം ഇത്തവണ എങ്കിലും പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ...🙏🙏
🙏❤️
Amme varahi devi katholaname saju moolam sudha barani Anju Rohini Aneesh pooruruttathy prarthana venam
എന്റെ പരിചയത്തിൽ ഉള്ള ഒരാൾ പെട്ടന്ന് സുഖം ഇല്ലാതെ ആയി പാവം ആ മനുഷ്യനെ ജീവിതത്തിൽ തിരിച്ചു കൊണ്ട് തരണേ കുഞ്ഞു രണ്ട് മക്കൾ ഉണ്ട് ശ്രെയസ്സ്, മകം 🙏
🙏❤️
@@varahidivinemiracle സുഖം ആയി 🙏🙏😍
എൻ്റെ മകളുടെ പഠനത്തിന് ആവശയമായ പണം എൻ്റെ കയ്യിൽ ഇല്ല എൻ്റെ വരാഹ അമ്മയുടെ അനുഗ്രഹന്തങ്ങൾക്ക് നൽകി അനുഗ്രഹക്കുന്നമേ ദേവിശരണം
🙏❤️
വരാഹി അമ്മേ എന്റെ മുൻപിൽ ഇനി മുന്നോട്ടു പോകാൻ വഴിയില്ല അമ്മേ എന്റെ മുൻപിൽ ദിവസങ്ങൾ മാത്രം അമ്മേ എനിക്ക് ജോലി കിട്ടി വിസ അടിച്ചു കിട്ടണമേ അമ്മേ എന്നെ പോലെ ജീവിത വഴി മുട്ടി നിൽക്കുന്നവരെ കൂടി രക്ഷിക്കണമേ 🙏🙏🙏
ഞാൻ ചില സാബത്തിക പ്രശ്നത്താൽ മാനസികമായി തളർ ന്നിരിക്കുന്ന സമയമാണ് ദേവിമന്ത്രം കേൾക്കുന്നത്.... അമ്മേ കാത്ത് കൊള്ളണമേ''🙏
Amme rakshikane
എനിക്കുo ഈ മന്ത്രം ചൊല്ലിയതിൽ വളരെ വലിയ ഫലം തന്നെയാണ് ലഭിച്ചത്. ഒരു പാട് നന്ദി വാരാഹി അമ്മേ🙏🙏🙏🙏🙏
🙏❤️
🙏🙏♥️
ഓം വാരാഹി ദേവി നമഃ
ഈ മന്ത്രം എപ്പോഴാ ചൊല്ലിയത് രാവിലെയാണോ രാത്രിയിലാണോ
Ammayude anugreham ennum enikum ente kudumbathinum undakane🙏
ഞങ്ങളെ രക്ഷികണേ അമ്മേ എല്ലാ പ്രയാസങ്ങളും മാറ്റിത്തരനെ അമ്മേ
Ohm vajra goshaam .❤❤❤
വാരാഹി അമ്മേ അമ്മയെ വിളിച്ചാപേഷിക്കുന്ന എല്ലാ ഭക്തജനങ്ങളെയും ധാരാളമായി അനുഗ്രഹിക്കണെ ഭഗവതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏❤️
അവിടുത്തെ അനുഗ്രഹം എൻ്റെ മക്കൾക്കും പേര കുട്ടിക്കും ഉണ്ടാവന്നെ അമ്മ വരാഹി യെ നമ്മ
❤❤
V oh
അമ്മേ വാരാഹി ദേവി എന്റെ ഭർത്താവിന്റെ ദുസ്സീലങ്ങൾ മാറ്റി ഭാര്യയെയും മകളെയും snehich ഐക്യതയോട് ജീവിക്കാൻ അനുഗ്രഹീക്കണേ തായേ.,.. ഓം വജ്രാഘോഷ വാരാഹിയെ നമഹ :🙏🙏🙏
.
🙏❤️
ഇതു തന്നെയാണ് എൻറെ പ്രാർത്ഥന, മദ്യപാനം എന്നൊരു ദു:ശീലമേ ഉള്ളൂ.
വരാഹി അമ്മേ ശരണം 🙏 വാരാഹി അമ്മേ എത്രയും പെട്ടന്ന് എനിക്ക് ഒരു കിടക്കാടം ഉണ്ടാകാൻ അനുഗ്രഹിക്കണേ 🙏ഓം വജ്രകോഷ വരാഹി ശരണം🙏 🙏
🙏❤️
വരാഹി അമ്മേ ....ഒത്തിരി മനഃപ്രയാസത്തിലൂടെ കടന്നു പോകുന്ന ഈ കുടുംബത്തെ അനുഗ്രഹിക്കണം അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വേണു....കാർത്തിക
ശ്യാമള....വിശാഖം
കൈലാസ്നാഥ്...രോഹിണി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏❤️
എന്റെ അമ്മേ എന്റെ മക്കളെ കാക്കേണമേ എന്റെ husband ന്റെ അമ്മ പിണകിപോയത് തിരിക്കവരേണമേ എന്റെ വിഷമം മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭
🙏❤️
അമ്മേ എന്നെ ഈ കടുത്ത കടബാദ്യതയിൽനിന്ന് ഇത്രയും പെട്ടെന്ന് രക്ഷിക്കണേ അമ്മേ ദേവി
എന്റെ മോന്റെ ദേഷ്യം ഒക്കെ മാറ്റി നല്ല ഒരു മകനായി വേണം അവർ എന്റെ അടുത്ത് തിരിച്ച് എത്തിച്ച് തരണമേ അമ്മേ വരാഹി ദേവി കാത്തരുളണേ🙏🙏🙏🙏❤️❤️❤️❤️❤️
എന്റെ അമ്മേ എത്ര യും പെട്ടന്ന് എന്റെ ടിക്കറ്റ്തീർക്കണേ എനിക്ക് തീരെ വയ്യ
എന്റെ അമ്മേ എന്റെ മോൾക്ക് നല്ല ഒരു ജോലി കിട്ടാൻ അമ്മയുടെ അനുഗ്രഹമുണ്ടാകണമേ. എന്റെ അസുഖം മാറ്റി തരണേ എന്റെ മകനേയും കുടുംബം ത്തയയും കാത്തുരക്ഷിക്കണമേ എന്റെ അയച്ഛനേയും അമ്മയേയും കാത്തു കൊള്ള ണമേ എന്റെ മരുമക്കളേയും കൊച്ചുക്കളേയും കാത്തോ ഉണമേ ഞങ്ങള് ടദുഖങ്ങൾ മാറ്റി തരണമേ
🙏❤️
അമ്മേ നാരായണ അമ്മേ നാരായണ അമ്മേ നാരായണ സർവ്വ അപരാധങ്ങളും പൊറുക്കണമേ അനുഗ്രഹിക്കണമേ അമ്മേ
🙏❤️
അമ്മേ ദേവീ എന്നെ കടബാദ്ധതയിൽ നിന്ന് രക്ഷിക്കണേ രശ്മി ഉത്രാടം
🙏❤️
വീടിന്റെ ബാങ്ക് ലോൺ എത്രയും പെട്ടന്ന് അടച്ചു തീർക്കാൻ പറഞ്ഞിരിക്കുന്നു അമ്മേ.. കിട്ടാനുള്ള ഫണ്ടും ബാക്കി കടങ്ങളും വീട്ടി തരാൻ ഒരു വഴി കാണിക്ക് അമ്മേ 🙏🙏
🙏❤️
എല്ലാ കടങ്ങളും തീരാൻ ഒരു മാർഗം കാണിച്ചു തരേണമേ
ഓം വജ്ര കോശം വരാഹിയെ നമഃ എന്റെ പൊന്ന് അമ്മേ ശരണം 🙏🙏🙏🙏 ഓം മാത്രെ നമഃ 🙏🙏🙏🙏🌹🌹🌹
🙏❤️
@@varahidivinemiracleവജ്റ കോഷം
അമ്മേ വരാഹി എന്റെ മോനെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ പ്രാർത്ഥനയെല്ലാം അമ്മ കേൾക്കുന്നുണ്ടമ്മേ ഇവിട്ന്നങ്ങോട്ടും അമ്മയുടെ അനുഗ്രഹം ചൊരിയണേ എന്റെ വാരാഹി യമ്മേ ഗീത പുണർതം നക്ഷത്രം
🙏❤️
Amme anugrahikkane
ഞാങ്ങളെ അനുഗ്രഹിക്കനമേ എന്റെ അമ്മേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
🙏❤️
അമ്മേ എനിക്കും എൻ്റെ കുടുംബത്തിനും ഉള്ള സാമ്പത്തിക ബുദ്ധിമുട്ട് തീർത്തുതരണമേ അമ്മേ വരാഹി ദേവി❤❤
Sujatha-karthika
🙏❤️
അമ്മേ എനിക്ക് എന്റെ വീടിന്റെ അടുത്തുള്ള സ്ഥാപനത്തിലേക്ക് എനിക്ക് എന്റെ ജോലി ട്രാൻസ്ഫർ കിട്ടണെ അമ്മേ എത്രയും പെട്ടെന്ന് അമ്മയുടെ അനുഗ്രഹം ഉണ്ടാകണം പ്രാർത്ഥിക്കണം അമ്മ ലക്ഷ്മിക്കുട്ടി ഉത്രട്ടാതി
🙏❤️
ഞാൻ മരിക്കാൻ പോകുന്ന അവസ്ഥയിൽ ആണ് 😭😭😭ആരും സഹായത്തിനു ഇല്ലാ ജോലി ഇല്ല ഒരുപാട് കടവും 😭😭😭വരാഹി അമ്മേ ദേവി എന്നേ കാക്കണേ 🙏🙏🙏🙏😭😭😭😭
മരണം ഒന്നിനും ഒരു പരിഹാരമല്ല🙏. മനസ്സുരുകി വിളിച്ചാൽ വിളികേൾക്കുന്ന ദേവിയാണ് വരാഹി അമ്മ. പൂർണ്ണ വിശ്വാസത്തോടെയും ഭക്തിയോടെയും പ്രാർത്ഥിക്കൂ... വാത്സല്യനിധിയായ വരാഹി അമ്മ നിങ്ങളുടെ ഏതൊരു ന്യായമായ ആഗ്രഹവും നടത്തിത്തരും🙏
🙏🙏 അമ്മേ , എന്റെ സങ്കടം എല്ലാം മാറ്റിതരാണം അമ്മേ, ദേവി🙏🙏🙏🙏
🙏❤️
എന്റെ മോന്റെ കാര്യം മാണ് ഞാൻ പറയാൻ പോകുന്നത് എന്റെ മോൻക്ക് ശരീരത്തിൽ സോറിയസ് അസുഖം മാണ് പിന്നെ മദ്യപിക്കും. അവനെ രക്ഷപെടുത്തി തരണംമോന്ക് 4.മക്കൾ ഉണ്ട് അമ്മയുംടെ പുണ്യിം കൊണ്ട് എലാം മാറ്റി തരണം റാഫി എന്നാണ് പേര് തിരു വാതിര നക്ഷത്രം. ആണ് ഒന്ന് പ്രാർത്ഥിക്കണം 🙏🙏🙏🙏❤️❤️❤️❤️❤️
🙏❤️
അമ്മേ കടം തീർന്ന് ഒരു സമാധാനം ആകണേ ദേവി മഹാമായേ 🙏🙏
എന്റെ വരാഹി അമ്മേ എന്റെ സങ്കടങ്ങൾ ഞാൻ അനുഭവിക്കുന്ന വേദന.. എല്ലാം എനിക്ക് നഷ്ടപ്പെട്ടു അമ്മേ എന്റെ അടുക്കൽ ഒന്നും ഇല്ല എല്ലാം മറ്റുള്ളവർക്ക് വേണ്ടി നഷ്ടപ്പെട്ടു അമ്മേ ഇതിൽ നിന്നു ഒക്കെ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ എന്റെ വരാഹി അമ്മേ... എന്റെ കൈയ്യിൽ നിനും വാങ്ങിച്ചവർക്കു അതിനുള്ള മനസ്സും മാർഗവും കൊടുത്തു എനിക്ക് തിരിച്ചു വാങ്ങിച്ചു തരണം അമ്മേ. എനിക്കും അത് ഞാൻ വാങ്ങിച്ച വർക്ക് തിരിച്ചു കൊടുക്കാൻ അനുവാദം yhannu അനുഗ്രഹിക്കടണം അമ്മേ എന്റെ പൊന്നു അമ്മേ.. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ദേവി രക്ഷിക്കണേ ഒരു മാർഗം ഇപ്പോൾ തന്നെ കാണിച്ചു തരണേ അമ്മേ
അമ്മേ ഒരു പാട് നന്ദി. ഞാൻ പ്രാർത്ഥിച്ചു എന്റെ അമ്മ എന്റെ ഒരു കാര്യം നടത്തി തന്നു. അമ്മേ 🙏🙏🙏🙏🙏
എന്റെ ബാക്കി എല്ലാ കാര്യവും നടത്തി തരണേ അമ്മേ
🙏❤️
Enike psc joli kittane amme varahi
അമ്മേ ...എന്റെ ഫീസ് അടയ്ക്കുവാനുള്ള പൈസ ഇന്നു തന്നെ കിട്ടേണമേ... 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
അമ്മേ ഞങ്ങൾക്കും ഒരു രക്ഷപ്പെടാൻ സഹായിക്കണേ വരാഹിമ്മേ
🙏❤️
അമ്മേ വരാഹി ദേവി സുജി ബിന്ദു വായിട്ടുള്ള എല്ലാ കൂട്ടും അവസാനിപ്പിക്കണേ എത്രയും പെട്ടന്ന് വീട് വിൽക്കാനും കടങ്ങൾ തീർക്കാനും സാധിക്കണേ
എന്റെ മനസ് വല്ലാതെ വേദനിക്കുന്നു അമ്മേ
Varahi amme എന്റെ സങ്കടം മാറ്റി തരണേ 🙏🌹🙏
4 divasame ayullu njan e manthram japickan thudangiyittu,Amma varahiyude miracle kondu enicku njan prarthicha 2 karyangalil onnu sadhichu thannu.nanni ariyickunnu ammacku.🙏🙏🙏
🙏❤️
Amme Varahi devi
അമ്മേ വരാഹി ദേവി കാത്തുകൊള്ളണമേ അജിത് രോഹിണി muralidharan രോഹിണി വത്സല അത്തം പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഒരുപാട് ദുഃഖം ആണ് അമ്മേ 🙏🙏🙏🙏
എന്നെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ അതുല്യ -രേവതി നക്ഷത്രം
അമ്മേ വരാഹി ദേവി നമ: എൻ്റെ കടം തീർത്തു രണമേ സുഷമ ഭരണി' അഭിലാഷ് പുരുട്ടാതി. അനു പമ തൃക്കേട്ട 'അർച്ചന ചോതി🙏
അമ്മേ വരാഹി രക്ഷിക്കണേ
സജി ഉത്രാടം
🙏❤️
അമ്മേ എന്നെയും എന്റെ കുടുംബത്തിനെയും അത്രയും പെട്ടെന്ന് കടത്തിൽ നിന്നും മുക്തി തരണമേ അമ്മേ
🙏❤️
അമ്മേ എന്റെ ആധാരം ബാങ്കിൽ ആണ് അത് എടുക്കാൻ എന്തെകിലും ഒരു വഴി കാണിച്ചു തരണേ അമ്മേ കടങ്ങളും ദാരിദ്ര്യം തന്നെ വീട്ടിൽ എല്ലാം ഒന്ന് മാറി കുറച്ചു സമാധാനത്തിൽ ഒന്ന് ഉറങ്ങാൻ കൊതിക്കുന്നു ഞാൻ എന്തെകിലും ഒരു വഴികാണിക്കണേ 🙏🏻🙏🏻🙏🏻
🙏❤️
അമ്മേ എന്റെ എല്ലാ മാനസിക പ്രശ്നങ്ങളും മാറ്റണേ
🙏❤️
Om Vajra Kosha varahi ye Nemaha
സാമ്പത്തിക ഉന്നതിയിൽ എത്തിക്കണേ അമ്മേ
🙏❤️