🥰ഇത് ഞാനും എന്റെ മകളുമാണ് മതത്തിന്റെ പേരിൽ തമ്മിൽതല്ലിയും കൊലപാതങ്ങളും നടക്കുന്ന ഇന്നത്തെ തലമുറയെ നമുക്ക് മാറ്റാൻകഴിഞ്ഞു വരില്ല. ഇനി വളർന്നുവരുന്ന കുരുന്നുകളെഎങ്കിലും മതവുംജാതിയുംഇല്ലാതെ മനുഷ്യനായികാണാൻ പഠിപ്പിക്കാം🙏 വീഡിയോ കണ്ടതിൽ ഒരുപാട് സന്ദോഷം ❤️
ആ പെൺ കുട്ടിയുടെ മുഖത്തിന് തന്നെയുണ്ടൊരു ഐശ്വര്യം, അതിന്റെ മാതാപിതാക്കളും മനുഷ്യസ്നേഹമുള്ളവരായിട്ടാണ് ആ മോൾ നല്ല മനസ്സുള്ളവളായത്, ജീവിതത്തിലുടനീളം അതിനു നല്ലത് വരട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
എനിക്ക് അറിയുന്നഒരു ഹിന്ദുകുടുംബമുണ്ട് (അമ്മ മകൻ ഭാര്യയും രണ്ട് കുട്ടികളും ) എല്ലാവർഷവും റമളാനിൽനോമ്പ് എടുക്കും മകൻ ഗൾഫിൽ നിന്ന് വരുമ്പോഴെല്ലാം മുസല്ല, പായ,സെൻ്റ് പളളിയിൽ കൊണ്ട്തരും ഈ പള്ളിയിൽഒരുമഖാം ഉണ്ട് ആഴ്ച്ചയിൽ ഒന്ന് രണ്ട് തവണ അവിടെവന്ന് പ്രാർത്ഥിക്കും നേർച്ചകൾ കൊടുക്കും ഉസ്താദുമാരോട് വല്ലാത്ത സ്നേഹമാണ് മധുരങ്ങൾ കൊണ്ടുവരും അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ ❤❤( ഫഖ്റുദ്ധീൻ പന്താവൂർ)❤❤
അതാണ് ലോകം ബാങ്കിൽ എല്ലാവരും അനന്തം കൊള്ളാൻ ഈ സ്ത്രീയും കുഞ്ഞും കാരണ മാകട്ടെ. 2പേർക്കും 1000000000000000000അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉കണ്ണുള്ളവർ കാണട്ടെ ചെവിയുള്ളവർ കേൾക്കട്ടെ. ഈ സുന്ദര ശബ്ദം 👍👍👍🌹👍w👍🌹😍👍🌹🌹👍🌹👍😍😍😍
എന്റെ മകൻ ഹാഫിള് ആണ് അവന്റെ കിറാഹത്തും ബാങ്കും കേൾക്കാൻ നല്ല കുളിര്മയാണ് ഒരു ദിവസം ഒരു ഹിന്ദു തിരക്ക് പിടിച്ചു വൾവക്കാട് പള്ളിയുടെ ഭാഗത്തേക്ക് വരുന്നു പെട്ടതും എന്റെ മുന്നിൽ തന്നെ അദ്ദേഹം എന്നോട് ഞാൻ വരുന്നത് ബാങ്ക് കേൾക്കാനാണ് ആ കുട്ടിയുടെ ബാങ്ക് കേൾക്കാൻ എന്ത് സുഖമാണ് എന്ന് ✴️ പല സ്ഥലത്തുനിന്നും ഇവന്നു ബാങ്കിലും കിറാഹത്തിലും ഇഷ്ട്ടം പോലെ സമ്മാനങ്ങൾ വാരിക്കൂട്ടി ഇപ്രാവശ്യം ജാമിയിൽ 2 ന്റ് റാങ്കും ബാങ്ക് വിളി വളരെ മാധുര്യമുള്ളതും കേൾക്കാൻ വളരെ ആനന്ദമുള്ളതുമാണ് വാഗ്ഗീയ വാതികൾക്ക് മുള്ളു വേലിയും
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് അപ്പൊ എന്റെ 6വയസ്സുള്ള മോൻ പറയുന്നു ഞാൻ കണ്ടിനെന്ന് പറഞ്ഞു mashah Allah നല്ല അമ്മയും മോളും അവരുടെ ഭർത്താവ് കുടുംബത്തിനും ദൈവം ആയുർആരോഗ്യവും സന്തോഷവും സമാധാനവും നിലനിർത്തികൊടുക്കണേ Allah ആമീൻ ആമീൻ
ആ കുട്ടിക്കും കുടുംബത്തിന്നും ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകട്ടെ മനസ്സിന്നു കുളിര്മയേകുന്ന കാഴ്ച അൽഹംദുലില്ലാഹ് മനസ്സിന്നു കുളിർമയേകുന്ന നിഷ്കളങ്കമായ വിളി അള്ളാ എന്ത് മനോഹരം
ഞാനും അങ്ങനെ തന്നെയാണ് എന്റെ കുട്ടികളും എത്ര ഉറക്കം ആണെങ്കിലും സുബഹിന്റെ മുമ്പ് ബാങ്ക് കേൾക്കാൻ വേണ്ടി കാത്തിരിക്കും ഒരു ദിവസം എന്റെ ഭർത്താവ് ഗൾഫിൽ നിന്ന് വന്ന ദിവസം കുട്ടികളെ കുറിച്ച് ഒന്നും അറിയില്ലല്ലോ കുട്ടികൾ ചെറുതാകുമ്പോൾ തന്നെ ഭർത്താവ് ഗൾഫിലാണ് കുട്ടികൾ ബാങ്ക് കേട്ടാൽ എത്ര ഉറക്കത്തിൽ ആണെങ്കിലും എണീറ്റിരുന്ന് തല മറച്ചിരിക്കും ബാങ്കിനെയും കുട്ടികൾ ബഹുമാനിക്കുന്നത് കണ്ടപ്പോൾ എന്റെ ഭർത്താവ് തന്നെ അതിശയപ്പെട്ട് പോയി റബ്ബിനെ ബഹുമാനിക്കാൻ എന്റെ മക്കൾക്കും എനിക്കും തോന്നിപ്പിച്ചതിന് ആയിരം നന്ദി എന്റെ റബ്ബിനോട്
ഇക്ക ഈ മോളുടെ യും അമ്മയുടെയും വീഡിയോസ് ഞങ്ങൾ കാണാറുണ്ട് എന്റെ മോളുടെ പ്രായമാണ് ഇസ കുട്ടിക്ക് മാഷാഅള്ളാഹ് നല്ല ബുദ്ദിയും സുന്ദരി യുമാണ് അള്ളാഹു എല്ലാ മക്കൾക്കും നല്ലബുദ്ദി കൊടുക്കട്ടെ 🤲🏻❤❤❤❤
🥰ഇത് ഞാനും എന്റെ മകളുമാണ്
മതത്തിന്റെ പേരിൽ തമ്മിൽതല്ലിയും കൊലപാതങ്ങളും നടക്കുന്ന ഇന്നത്തെ തലമുറയെ നമുക്ക് മാറ്റാൻകഴിഞ്ഞു വരില്ല.
ഇനി വളർന്നുവരുന്ന കുരുന്നുകളെഎങ്കിലും
മതവുംജാതിയുംഇല്ലാതെ മനുഷ്യനായികാണാൻ പഠിപ്പിക്കാം🙏 വീഡിയോ കണ്ടതിൽ ഒരുപാട് സന്ദോഷം ❤️
👍❤🙏❤👍
Allah ekadhaivam ellavarkum onnu pala peril vilikkunnennu mathram
❤❤❤❤❤
ഈ നല്ല മനസ്സിന് ഭാവുകങ്ങൾ
കമൻറിട്ടതിൽ സന്തോഷം
💞💞💞🙏🙏🙏
ആ പെൺ കുട്ടിയുടെ മുഖത്തിന് തന്നെയുണ്ടൊരു ഐശ്വര്യം, അതിന്റെ മാതാപിതാക്കളും മനുഷ്യസ്നേഹമുള്ളവരായിട്ടാണ് ആ മോൾ നല്ല മനസ്സുള്ളവളായത്, ജീവിതത്തിലുടനീളം അതിനു നല്ലത് വരട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
അത് ഹിന്ദു കുട്ടിയായത് കൊണ്ടായിരിക്കും മുഖത്തിന് ഇത്രയും ഐശ്വര്യം
മുടി കാണിക്കാൻ പാടുണ്ടോ
എനിക്ക് അറിയുന്നഒരു ഹിന്ദുകുടുംബമുണ്ട് (അമ്മ മകൻ ഭാര്യയും രണ്ട് കുട്ടികളും ) എല്ലാവർഷവും റമളാനിൽനോമ്പ് എടുക്കും മകൻ ഗൾഫിൽ നിന്ന് വരുമ്പോഴെല്ലാം മുസല്ല, പായ,സെൻ്റ് പളളിയിൽ കൊണ്ട്തരും ഈ പള്ളിയിൽഒരുമഖാം ഉണ്ട് ആഴ്ച്ചയിൽ ഒന്ന് രണ്ട് തവണ അവിടെവന്ന് പ്രാർത്ഥിക്കും നേർച്ചകൾ കൊടുക്കും ഉസ്താദുമാരോട് വല്ലാത്ത സ്നേഹമാണ് മധുരങ്ങൾ കൊണ്ടുവരും അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ ❤❤( ഫഖ്റുദ്ധീൻ പന്താവൂർ)❤❤
wow... Super
🤝❤️
ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ബാങ്ക് കൊടുക്കു ബോൾ ഞാൻ എന്തെങ്കിലും ജോലി ചെയ്യു ബോൾ അത് നിർത്തി പ്രാർ ത്ഥിക്കാറുണ്ട് എല്ലാവരെയും തമ്പുരാൻ കാത്തു കൊള്ളട്ടെ
ചേച്ചിയെ പോലുള്ളവരുടെ മനസ്സാണ് നമ്മുടെ നാടിൻ്റെ ശക്തിയും അഭിമാനവും. നിങ്ങൾക്കും കുടുംബത്തിനും സർവ്വവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
ഇങ്ങനെ ഉള്ള മനസ്സ് എല്ലാവർക്കും ഉണ്ടെങ്കിൽ നമ്മുടെ നാട് സ്വർഗം
ബാങ്കിനെ ആദരിക്കുന്നവർ സ്വർഗം കണ്ടെ മരിക്കുകയുള്ളൂ
അല്ലാഹു ആരോഗ്യത്തോടുകൂടിയ
ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Aameen
താങ്കൾക്ക് എന്നും നന്മ വരട്ടെ
ആ മോൾക്കും ആ അമ്മക്കും അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ🏵️🏵️🏵️
ആമീൻ
ആമീൻ
ആമീൻ, ആമീൻ ആമീൻ യാ അല്ലാഹ്.
ആമീൻ
ആമീൻ
ആ മോളുടെ ആ അല്ലപറയുന്നത് എന്ത് സൂപ്പർ മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ ❤️👍💋
ആകുഞ്ഞിനും അമ്മയ്ക്കും ഹിദായത് കൊടുക്കട്ടെ ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ ആമീൻ
ഞാനും ഇന്ന് 28:01:2025 ന് കണ്ടിരുന്നു. ബാങ്ക് കേട്ട് ഉണരുന്ന പൊന്നു മോൾ ദീർഘായുസ് നല്കട്ടെ
Aameen
ആമീൻ 🤲🤲
Aameen
ആമീൻ 🤲🏻
امين يارب العالمين
Aa മോളുടെ. Allahu. എന്ന വിളി മാഷാ അല്ലാഹ്. എത്ര മനോഹരം ❤
അൽഹംദുലില്ലാഹ് സന്തോഷം അമ്മയ്ക്കും കുഞ്ഞിനും റബ്ബ് ഹിദായത് നൽകട്ടെ 🤲🤲🤲ഞാൻ ഇപ്പോൾ കാണുന്നുള്ളൂ 🥰
امين يارب العالمين
ആമീൻ 🤲
ഞാനും 👍
ഇപ്പോൾ കാണുന്നു ആ പൊന്നുമോൾkkum♥️കുടുംബത്തിനും
നല്ല ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
Maasha allhah kunji mole allhahu kakateee
അള്ളാഹു ആ അമ്മയെയും മോളേയും അനുഗ്രഹിക്കട്ടെ എനിക്കും സന്തോഷമായി സർ
ഞാനും ഈ വീഡിയോ ഇന്നലെ കണ്ടിരുന്നു, അല്ലാഹ് ആ പൊന്നുമോൾക്കും അമ്മക്കും ധീർഘായുസ്സ് കൊടുക്കണേ 🤲
ആമീൻ
ആമീൻ
ആമീൻ
ആമിൻ 🤲 ഞാനും കണ്ടിരുന്നു
@@visalmedia8:13 Bro thangal paranjathil oru thettund kurukkan sasyabook alla,mishrabookukal aanu.ivar cheriya jeevikaleyum cheriya pakshikaleyum bakshikkum.pinne kurukkan nayayude vargathil petta jeeviyanu.
സുബഹി ബാങ്ക് കേട്ട് ഉണരുന്ന എത്രയോ ഹിന്ദു അമ്മമാർ ഉണ്ട്.. അവര് പറയുന്നത് കേട്ടിട്ടുണ്ട് ബാങ്ക് കേട്ട് ആണ് ഞങ്ങൾ എഴുനേൽക്കുന്നത് എന്ന്.. ❤️👍
❤
അള്ളാഹു. ആ. സഹോദരിക്ക്. ആ. കുഞ്ഞിന്. അനുഗ്രഹിക്കട്ടെ. ഹിദായത്. നൽകുമാറാകട്ടെ. ആമീൻ.
അൽഹംദുലില്ലാഹ് പൊന്നു മക്കൾ ഒരുപാട് സന്തോഷം തോന്നി ♥️♥️♥️♥️
അതാണ് ലോകം ബാങ്കിൽ എല്ലാവരും അനന്തം കൊള്ളാൻ ഈ സ്ത്രീയും കുഞ്ഞും കാരണ മാകട്ടെ.
2പേർക്കും 1000000000000000000അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉കണ്ണുള്ളവർ കാണട്ടെ
ചെവിയുള്ളവർ കേൾക്കട്ടെ.
ഈ സുന്ദര ശബ്ദം 👍👍👍🌹👍w👍🌹😍👍🌹🌹👍🌹👍😍😍😍
ഞാനിന്നലെയുട്യൂബിൽ കണ്ടു. ഈ വീഡിയോ ❤ വല്ലാത്ത സന്തോഷം തോന്നി,,
റബ്ബ് ഹിദായത്ത് നൽകട്ടെ,,,
ആ പൊന്നുമോൾക്ക് എന്നും ദൈവത്തിന്റെ അമ്മയ്ക്കും ദൈവത്തിന്റെ കാവൽ ഉണ്ടാവട്ടെ
മാഷാ അള്ളാ ഈ കുഞ്ഞിനു കുഞ്ഞിന്റെ അമ്മക്കും എല്ലാവിധ രോഗങ്ങളിൽ നിന്നും അപകടത്തിൽ നിന്നും കാക്കണേ അള്ളാ
മാഷാ അല്ലാഹ് അല്ലാഹ് ആ കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യത്തോട് കൂടിയുള്ള deerkayus kodukane ❤❤
Aameen 🤲🏻
ഞാൻ ഇന്നലെ ഈ വീഡിയോ കണ്ടിരുന്നു എനിക്ക് ഒരു പാട് സന്തോഷമുണ്ട്❤❤😢😊
ഞാനും ഈ വീഡിയോ രണ്ട് ദിവസം മുൻപ് കണ്ടിരുന്നു അല്ലാഹു ആ കുട്ടിക്കും അമ്മക്കും ദൈവം എല്ലാവിധ ഐശ്വര്യവും പ്രദാനം ചെയ്യട്ടെ
ഞാനവരുടെ വീഡിയോ സ്ഥിരം കാണാറുണ്ട് മാഷാ അള്ളാ ആ മോളെ കാണാൻ ഭയങ്കര ഇഷ്ടമാണ് അവൾക്ക് അല്ലാഹു നല്ലൊരു ഭാവി കൊടുക്കട്ടെ❤🤲🤲
പൊന്നുമോൾക്ക് ആരോഗ്യവും ദീർഘായുസ്സും പടച്ചതമ്പുരാൻ നൽകട്ടെ🤲🤲🤲🙏🙏🌹🌹🌹🥰🥰
അള്ളാഹു ആകുട്ടി നയും കുട്ടി യായും ഹിദായത് നൽകട്ടെ ആഫിയത്തും ദിർഗായുസ്യും നാകട്ടത നൽകട്ടെ സാമ്പത്തികമായി ഉയർച്ചയും ലഭിക്കട്ടെ
Aameen 🤲🏻
ഞാനും ഈ വിഡിയോ കണ്ടപ്പോ വല്ലാത്ത സന്തോഷം തോന്നി ഫാമിലി ഗ്രുപ്പിൽ send ചെയ്ത് കൊടുത്... എന്ത് സന്തോഷം ആണ് ആ അമ്മയ്ക്കും മോൾക്കും 🥰🥰🥰🥰🥰
ദൈവം ആകുഞ്ഞ് നെ കാത്തു രക്ഷ ഷി ക്കട്ടെ
നല്ല അഭിപ്രായം മുശല്യമാർ ശ്രദികുക യുവദിക്കും കുട്ടിക്കും എല്ലാ വിധ ഐശ്വര്യവും നേരുന്നു
ഞാൻ കണ്ടിരുന്നു 2 ,3 ദിവസം മുമ്പ് ഫോണിൽ സേവ് ആക്കി വച്ചിട്ടുണ്ട് സന്തോഷം തോന്നി ആ കുഞ്ഞിൻ്റെ സംസാരം കേട്ടിട്ട് 🥰🤩
ഞാനും ഇന്നാണ് കണ്ടത് കണ്ടപ്പോൾ എന്തോ ഒരു സന്തോഷം ❤
എന്റെ മകൻ ഹാഫിള് ആണ് അവന്റെ കിറാഹത്തും ബാങ്കും കേൾക്കാൻ നല്ല കുളിര്മയാണ് ഒരു ദിവസം ഒരു ഹിന്ദു തിരക്ക് പിടിച്ചു വൾവക്കാട് പള്ളിയുടെ ഭാഗത്തേക്ക് വരുന്നു പെട്ടതും എന്റെ മുന്നിൽ തന്നെ അദ്ദേഹം എന്നോട് ഞാൻ വരുന്നത് ബാങ്ക് കേൾക്കാനാണ് ആ കുട്ടിയുടെ ബാങ്ക് കേൾക്കാൻ എന്ത് സുഖമാണ് എന്ന് ✴️ പല സ്ഥലത്തുനിന്നും ഇവന്നു ബാങ്കിലും കിറാഹത്തിലും ഇഷ്ട്ടം പോലെ സമ്മാനങ്ങൾ വാരിക്കൂട്ടി ഇപ്രാവശ്യം ജാമിയിൽ 2 ന്റ് റാങ്കും ബാങ്ക് വിളി വളരെ മാധുര്യമുള്ളതും കേൾക്കാൻ വളരെ ആനന്ദമുള്ളതുമാണ് വാഗ്ഗീയ വാതികൾക്ക് മുള്ളു വേലിയും
Eth palliyil aanu.enikkum kelkkan agraham und
Vava so cute 🥰
ഈ പൊന്ന് മോൾക്കും സഹോദരിക്കും ദൈവം ദീർഘായുസ് പ്രധാനം ചെയ്യട്ടെ❤
അള്ളാഹു ആപോന്നു മോക്കും അമ്മയ്ക്കും നന്മ നൽകട്ടെ
Aameen
Aameen🤲🤲
ആ അമ്മയ്ക്കും മോൾക്കും ആഫിയത്തും ആരോഗ്യം കൊടുക്കണേ റബ്ബേ ആമീൻ ❤
ഞാൻ ഈ വീഡിയോ മുമ്പ് കണ്ടിട്ടില്ല ആദ്യമായി കാണുകയാണ്
ഞാനും ഈ വീഡിയോ കണ്ടിരുന്നു ❤❤❤അള്ളാഹു ആ അമ്മയെയും കുഞ്ഞിനെയും അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
മോൾക്കും. അമ്മയ്ക്കും. ആഫിയത്തും. ദീർകയുസും. നൽകട്ടെ. അല്ലാഹു. ഹിദായത്. നൽകട്ടെ.
ഞാൻ രണ്ട് ദിവസം മുമ്പ് ഈ വീഡിയോ കണ്ടു അടിപൊളി വീഡിയോ ആണ് അവരുടെ വേറെ വീഡിയോകൾ ഞാൻ കാണാറുണ്ട്
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് അപ്പൊ എന്റെ 6വയസ്സുള്ള മോൻ പറയുന്നു ഞാൻ കണ്ടിനെന്ന് പറഞ്ഞു mashah Allah നല്ല അമ്മയും മോളും അവരുടെ ഭർത്താവ് കുടുംബത്തിനും ദൈവം ആയുർആരോഗ്യവും സന്തോഷവും സമാധാനവും നിലനിർത്തികൊടുക്കണേ Allah ആമീൻ ആമീൻ
ഈ കുടുംബത്തിന് നാഥൻ ഹിദായത്ത് നൽകട്ടെ ആമീൻ
അല്ലാഹ് പൊന്നു മോളെ അലാഹു😊 അനുഗ്രഹിക്കട്ടെ
ഞാൻ കാണാറുണ്ട് ഇവരുടെ വീഡിയോസ് . ഇവർ ഇപ്പോൾ സൗദിയിലാണ്.നല്ല ഫാമിലി ആണ്❤️
ആ കുട്ടിക്കും കുടുംബത്തിന്നും ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകട്ടെ മനസ്സിന്നു കുളിര്മയേകുന്ന കാഴ്ച അൽഹംദുലില്ലാഹ് മനസ്സിന്നു കുളിർമയേകുന്ന നിഷ്കളങ്കമായ വിളി അള്ളാ എന്ത് മനോഹരം
അൽഹംദുലില്ലാഹ് അവരുടെ മനസ്സിൽ എത്ര സന്തോഷം ആണ്
ഇങ്ങിനെ ഒരുപാട് ഹിന്ദു സഹോദരങ്ങളെ എനിക്കറിയാം അവരാണ്
നമ്മുടെ നാട്ടിനഭിമാനം
ഞാൻ ഒരു ഹിന്ദു ആണ്. എല്ലാ മതത്തിലും വിശ്വസിക്കുന്നു ❤❤
ആ അമ്മയെയും മകളെയും അള്ളാഹു അനുഗ്രഹിക്കട്ടെ! ആമീൻ
ആ പൊന്നു മോൾക്ക് ആയുസും ആരോഗ്യവും ആഫിയത്തും പടച്ചോൻ നൽകട്ടെ....... വീഡിയോ കണ്ടിരുന്നു.... 🥰🤲🏻
ഞാനും ഇന്ന് ആദ്യമായിട്ടാണ് ഇവരുടെ വീഡിയോ കാണുന്നത്. ഒരു പാട് ഇഷ്ടമായി സുന്ദരി അമ്മയേയും സുന്ദരി മോളേയും❤❤❤❤🥰🥰🥰🥰😍😍😍😍😍
ഞാൻ ആ ദിയമായിട്ടാണ് കണ്ടത്. സന്തോഷം തോന്നിയ നിമിഷം. ആ കുടുംബത്തിന് തമ്പുരാൻ നല്ല സമാധാനം നൽകട്ടെ അനുഗ്രഹം നൽകട്ടെ
ഞാൻ രണ്ട് ദിവസമായി കണ്ടിട്ട് എത്രയോ തവണ കണ്ടു ആ കുഞ്ഞാവയുടെ വേറെ വീഡിയോസും കണ്ടിട്ടുണ്ട്
ഞാനും അങ്ങനെ തന്നെയാണ് എന്റെ കുട്ടികളും എത്ര ഉറക്കം ആണെങ്കിലും സുബഹിന്റെ മുമ്പ് ബാങ്ക് കേൾക്കാൻ വേണ്ടി കാത്തിരിക്കും ഒരു ദിവസം എന്റെ ഭർത്താവ് ഗൾഫിൽ നിന്ന് വന്ന ദിവസം കുട്ടികളെ കുറിച്ച് ഒന്നും അറിയില്ലല്ലോ കുട്ടികൾ ചെറുതാകുമ്പോൾ തന്നെ ഭർത്താവ് ഗൾഫിലാണ് കുട്ടികൾ ബാങ്ക് കേട്ടാൽ എത്ര ഉറക്കത്തിൽ ആണെങ്കിലും എണീറ്റിരുന്ന് തല മറച്ചിരിക്കും ബാങ്കിനെയും കുട്ടികൾ ബഹുമാനിക്കുന്നത് കണ്ടപ്പോൾ എന്റെ ഭർത്താവ് തന്നെ അതിശയപ്പെട്ട് പോയി റബ്ബിനെ ബഹുമാനിക്കാൻ എന്റെ മക്കൾക്കും എനിക്കും തോന്നിപ്പിച്ചതിന് ആയിരം നന്ദി എന്റെ റബ്ബിനോട്
ഗുഡ്
Happy.molous
🎉
അൽഹംദുലില്ലാഹ്
കണ്ടിരുന്നു ഞാനും വിചാരിച്ചു ഇങ്ങിനെ ഒരു വീഡിയോ വരുമെന്ന് 😍
ആള്ളാഹു അനുഗ്രഹിക്കട്ടെ
ഞാനും ഇരുപത്തിഎട്ടാ തിയ്യതി കണ്ടു ആ മോളുടെ അള്ളാ എന്നുള്ള വിളി എന്ത് മനോഹരം അളാഹു അവർക്ക് ഹിദായത്ത് നൽകട്ടെ
ഇന്നലെ ഞാനും കണ്ടു... ആ കുഞ്ഞിന് ഹിദായത് കിട്ടണേ എന്ന് മനസ്സിൽ പറഞ്ഞു
അല്ലഹ്ഹു ഹിദായത് നൽകട്ടെ
സൂപ്പർമോൾ❤❤❤❤❤❤❤❤
മാഷാഅല്ലാഹ്. കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ തോന്നി
ഇങ്ങനെ ഒക്കെ ഉള്ള നല്ല മനസ്സ് ഉള്ളവർ ആയിരിക്കണം എല്ലാ മത വിഭകർക്കാരും.
ഇന്നു കണ്ട് ❤ മാഷാ അല്ലാഹ്
എനിക്കും ഇഷ്ടം ആണ് അമ്പലത്തിൽ നിന്ന് ഉള്ള ആ പാട്ട് ഞാൻ ശ്രദിക്കാറുണ്ട് 👍🏻👍🏻👍🏻👍🏻👍🏻
കണ്ണ് നിറഞ്ഞു, alhamdulillah
മാഷാ അല്ലഹ് നല്ല സന്തോഷം. അൽഹംദുലില്ലാഹ്
ഇത് ഞാൻ അര മണിക്കൂർ മുമ്പ് കണ്ടിട്ടൊള്ളൂ..
Masha allah ❤
Masha Allah ❤❤❤
അൽഹംദുലില്ലാഹ് അമ്മക്കും കുഞ്ഞിനും അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ
മാഷാ അള്ളാ മബ്‌റൂക് 👍🏼👍🏼ഇത് പോലെ വേണം മനുഷ്യൻ മാർ ❤️❤️🥰🥰
പൊന്നു മോൾക്ക് അല്ലാഹു ദീർഗായുസ് നൽകട്ടെ
കുട്ടി ക്ക് ആയുസ്സ് നൽകട്ടെ ആഫിയത്തും നൽകട്ടെ
Masahalla❤ good gal good karala❤❤❤❤
പൊന്നുമോള് അല്ലാഹുഹിദായത് കൊട് കട്ടെ..
മറ്റു മദസ്ഥർ പലരും പള്ളിയും ബാങ്കും ബഹുമാനം കൊടുക്കും
ജോലിക്ക് സമയം കാണാനും
കുട്ടി ക്ക് ഹിദായത് കൊടുക്കട്ടെ
കുട്ടിയുടെയും അമ്മയുടെയും മൂഗം എന്തൊരു ഐശോര്യം അവർക്ക് ദീർഘായുസ്സും കുടുംബത്തിൽ ബർക്കത്തും നൽകട്ടെ
അല്ലാഹുവിനെ ഓർക്കാനും കൂടിയാണ് മോളെ ബാങ്ക് .. അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ നമ്മൾ ജീവികുമ്പോൾ ദൈവം ത്തെ ഓർക്കുകയും ..........
ഞാനും ഇന്നലെ ഇതു കണ്ടു വളരെ സന്തോഷം
മാഷാഅല്ലാഹ് 👍🏻
👍👍👍👍👍👆.
കുറച്ചുമുൻമ്പ് കണ്ടിരുന്നു.
ഞാൻ രണ്ട് ദിവസ്സംമുമ്പ് കണ്ടിരുന്നു 🥰
അൽഹംദുലില്ലാഹ് അല്ലാഹു ആ കുടുംബത്തിന് കയറും ബർക്കത്ത് നൽകട്ടെ
Allho pachoneey!!❤
Mashallah❤😊
നല്ല വെക്തമായഉച്ചാരണം ماشاء الله
ശുദ്ധ മായ അവരുടെ മനസ്സ് ഒരു മാതൃക
ഇക്ക ഈ മോളുടെ യും അമ്മയുടെയും വീഡിയോസ് ഞങ്ങൾ കാണാറുണ്ട് എന്റെ മോളുടെ പ്രായമാണ് ഇസ കുട്ടിക്ക് മാഷാഅള്ളാഹ് നല്ല ബുദ്ദിയും സുന്ദരി യുമാണ് അള്ളാഹു എല്ലാ മക്കൾക്കും നല്ലബുദ്ദി കൊടുക്കട്ടെ 🤲🏻❤❤❤❤
മാഷാ അല്ലാഹ് 👌👌👌
ഞാൻ ഇപ്പോൾ കണ്ടു ഒത്തിരി ഇഷ്‌ടമായി
ഞാൻ ഇന്നലെ കണ്ടു എനിക്ക് ഇഷ്ട്ടായി
ഹിന്ദു സഹോദരങ്ങൾ ഈ മക്കളുടെ സ്നേഹ സന്ദേശം തിരിച്ചറിയൂ❤ ഈ അമ്മക്കും കുഞ്ഞിനും സർവ്വശക്തൻ എല്ലാ അനുഗ്രവും നൽകുമാറാകട്ടേ ആമീൻ❤❤❤❤❤❤❤❤
ഞാൻ ഇന്നെലെ ഇത് കണ്ടിരുന്നു. ഞാൻ വീണ്ടും വീണ്ടും കണ്ടു.
ഇഷ്ടപ്പെട്ടല്ലോ ല്ലേ?
പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰😘
സാർ ഞാൻ അന്ന് തന്നെ കണ്ടിരുന്നു എനിക്കും വളരെ സന്തോഷമായി
അള്ളാഹു അവർക്ക് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ..
ഞാൻ ആദ്യമായ് കാണുന്നു വളരെ സന്തോഷം ആയി ❤❤
സന്തോഷം മോളെ ❤❤❤❤❤🥰🥰🥰🤲🏻🤲🏻🤲🏻
ആ. മോളും ആ അമ്മയും. ആ നല്ല മനസും. അഭിനന്ദനം. മോളുട്ടി ❤
അള്ളാഹു ആ ഉമ്മക്കും മോൾക്കും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Masha Aallha ❤ good 👍
മാഷാ അല്ലാഹ്
Masha Allah allahu Akbar 👍
ഞാൻ ഈ വീഡിയോ മൂന്നുനാലു ദിവസം മുമ്പ് കണ്ടു അമ്മയ്ക്കും മകൾക്കും അല്ലാഹു സുബ്ഹാനവുതാല സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ🙏