അസ്‌റാഈലിനെ കണ്ണ് കൊണ്ട് നേരിട്ട് കാണുന്ന ആ ദിവസം... കേട്ടവർ ഒന്നടങ്കം കരഞ്ഞുപോയി Sirajudheen Qasimi

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ค. 2021
  • അസ്‌റാഈലിനെ കണ്ണ് കൊണ്ട് നേരിട്ട് കാണുന്ന ആ ദിവസം... ഹൃദയം പൊട്ടിപ്പോകും ആ സമയത്ത്...!! കേട്ടവർ ഒന്നടങ്കം കരഞ്ഞുപോയ വഅള്
    New islamic speech in malayalam
    Mathaprabhashanam 2021
    #SirajudheenQasimi
    #NewIslamicSpeech2021

ความคิดเห็น • 429

  • @user-pv4fc9vw9p
    @user-pv4fc9vw9p 4 หลายเดือนก่อน +1

    ഉസ്താദിന്റെ പ്രഭാഷണം എനിക്ക് ഭയങ്കര ഇഷ്ട്ട
    അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകട്ടെ.... ആമീൻ

  • @fathimahennape1844
    @fathimahennape1844 2 ปีที่แล้ว +7

    ഉസ്താദേ ഈമാൻ കിട്ടി മരിക്കുന്നവരിൽ ഉൾപെടുത്താൻ ദുഹാ ചെയ്യണം

  • @harisharis945
    @harisharis945 2 ปีที่แล้ว +23

    ഉസ്താദിൻ്റെ എല്ലാ ദുആയിലും എന്നെയും കുടുംബത്തേയും ഉൾപ്പെടുത്തണെ

  • @jamsheerajasmine2689
    @jamsheerajasmine2689 2 ปีที่แล้ว +18

    അല്ലാഹുവേ.... ഉസ്താദിന് എന്നും വയള് പറയാൻ അള്ളാഹുവേ തൗഫീഖ് ചെയ്യണേ 🤲🏻🤲🏻ആമീൻ

  • @sulpisworld7853
    @sulpisworld7853 2 ปีที่แล้ว +5

    ദീർഖായ സും ആഫിയത്തും ആരോഗ്യവും ഉണ്ടാക്കാൻ

  • @sulthanasulu2075
    @sulthanasulu2075 2 ปีที่แล้ว +20

    ഉസ്താദിന് ആഫിയതത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ....🤲🤲

  • @user-bu9sl6jy5f
    @user-bu9sl6jy5f 2 ปีที่แล้ว +47

    Masha allah. ഉസ്താദിന്റെ വയളു എത്ര കേട്ടാലും മതിയാകില്ല. അൽഹംദുലില്ലാഹ്. അള്ളാഹു ദീർഗായുസ് നൽകട്ടെ

  • @cherpulasserythatha7936
    @cherpulasserythatha7936 2 ปีที่แล้ว +24

    ഈമാനോട് കൂടി ജീവിച്ചു ഈമാനോട് കൂടെ മരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sulpisworld7853
    @sulpisworld7853 2 ปีที่แล้ว +8

    ഉസ്ത്താദേ ഞ്ഞങ്ങൾക്ക് ദുഹാ ചെയ്യണേ😭😭😭❤️😭 ഉസ്ത്താദേ വീട് ഇല്ല മക്കയും മദി നയും കാണാൻ അവിടെ പൊയി മരിക്കണം എനിക്ക്

  • @ibrahimn6310
    @ibrahimn6310 2 ปีที่แล้ว +16

    ഉസ്താദ് എന്റെ ആഗ്രഹം മദീനയിൽ കിടന്നു മരിക്കാൻ വേണ്ടി യും ജന്നത്തുൽ ബ ഖിഹി ൽ ആ റ ടി മണ്ണ് കിട്ടുവാൻ വേണ്ടി യും ഉസ്താദ് ദുഹാ ചെയ്യണം 😭അള്ളാഹു വേഞങ്ങൾ കു മര ണം തരണം അള്ളാഹു വേ😭😭

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  2 ปีที่แล้ว +1

      ദുആ ചെയ്യാം ഇൻഷാ അള്ളാ.
      ആമീൻ യാ റബ്ബൽ ആലമീൻ...

  • @shihabsiya4457
    @shihabsiya4457 7 หลายเดือนก่อน +5

    ആമിൻ 👏 👏👏 🕋 ദുആ ചെയ്യണം ഉസ്താദെ ഞാൻ ആഇശ എന്റെ രണ്ട് മകളും ഇൻഷാ അള്ളാ ദുബൈ യിലേക്ക് പോയി ജോലി സൃരിയാഓൻ ദുആ ചെയ്യണേ ഉസ്താദെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഇൻശാഅല്ലാഹ് 🕋🕋👏

  • @harisharis945
    @harisharis945 2 ปีที่แล้ว +40

    ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായിസ്തരട്ടെ

  • @muhammedrayana2567
    @muhammedrayana2567 2 ปีที่แล้ว +7

    ഉസ്താദിന്റെ പ്രഭാഷണം കേൾക്കുമ്പോ വല്ലാത്തൊരു അനുഭൂതിയാണ് റാഹത്താൻ ദുആ ചെയ്യണം ഈമാൻ നില നിർത്താൻ ദുആ ചെയ്യണം 🤲🤲🤲😭

  • @fathimathaneesa3429
    @fathimathaneesa3429 2 ปีที่แล้ว +6

    Allahuve nangalude marananam nee eluppamakane allah ameen

  • @BOBSIRGAMING
    @BOBSIRGAMING 2 ปีที่แล้ว +9

    ദുആയിൽ ഉൾപ്പെടുത്തനം ഉസ്താദേ അമീൻ 🤲🤲

  • @hei-ran9415
    @hei-ran9415 2 ปีที่แล้ว +13

    എനിക്കും എന്റെ കുടുംബതിനും ഉസ്താധുമാർ നമുക്ക് വേണ്ടപെട്ടവർകെല്ലാവർകും ഈമാനുള്ള മരണം തരണേ അല്ലാഹ്🤲

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  2 ปีที่แล้ว +1

      Aameen ya rabbal alameen...

    • @suniasharusuniasharu7782
      @suniasharusuniasharu7782 2 ปีที่แล้ว

      മാഷാ അള്ളാ- ഹൃദയം തേങ്ങി പോയി - അല്ലാഹു ആ ഓ യിസിന് ജീവൻ നൽക്കി അനുഗഹിക്കട്ടെ. കടബാധ്യധക്കൾ ഉള്ളവരാണ് - ഉസ്താതെ - ദുഹ ചെയ്യാൻ മറക്കല്ലെ -

    • @shareefkalluravi9544
      @shareefkalluravi9544 2 ปีที่แล้ว

      KkkjjjhhjhjhgvvvbbbbnmlfzzZ
      Jnmmmmmmmjjkkj org iòokkkplt
      C
      vvgggghhjjhjbbnnbn.Nhn
      H
      Hhhhhn
      ' eda

  • @samiyya.k6695
    @samiyya.k6695 2 ปีที่แล้ว +2

    ഉസ്താദേ, ഞാൻ എപ്പോഴും ഉസ്താദിന്റെ വഹള് കേൾക്കുന്നവൾ ആണ്.... എനിക്ക് രണ്ട് ആൺകുട്ടികൾ ഉണ്ട്, ചെറിയ കുട്ടികൾ ആണ് അവരെ അഫിളിങ്ങളും അലിമീങ്ങളും ആവാൻ ദുഹാ ചെയ്യണേ 😪😪😪...
    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഉസ്താദേ മദീനയിൽ വച്ചുള്ള മരണം... ദുഹാ ചെയ്യണേ മദീനയിൽ വച്ചുള്ള മരണത്തിനു വേണ്ടി 😭😭😭😭🤲🤲🤲🤲😪😪😪😪

  • @safoezainsafa4840
    @safoezainsafa4840 2 ปีที่แล้ว +3

    ആമീൻ 🤲അല്ലാഹുവേ നല്ല മരണം നങ്ങൾക്ക് തരണേ അല്ലാഹ് 🤲😭😭😭

  • @ameenmuhammed9535
    @ameenmuhammed9535 2 ปีที่แล้ว +30

    ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന് ദീർഗായുസ് നൽകണേ യാ അല്ലാഹ്

  • @Fidhuu_
    @Fidhuu_ 2 ปีที่แล้ว +10

    ഉസ്താദെ ഹാഫിള്ളാവാൻ ദുആ ചെയ്യണെ

  • @sulthanasulu2075
    @sulthanasulu2075 2 ปีที่แล้ว +21

    കടം വീടാനും ജോലിയിൽ ഹൈറും ബർക്കത്തും ഉണ്ടാകാനും ഈമാൻ കിട്ടി മരിക്കാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ... 🤲🤲

  • @fathimahai4350
    @fathimahai4350 2 ปีที่แล้ว +6

    അസ്സലാമു അലൈക്കും വരഹ്മതുല്ലഹി വാ ബറക്കാത്തുഹു
    ഉസ്താദിഫിയത്തുള്ള തീര്ഗായുസ്നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  2 ปีที่แล้ว

      വ അലൈക്കുമുസ്സലാം
      ആമീൻ യാ റബ്ബൽ ആലമീൻ
      ഇൻശാ അല്ലാഹ്...

    • @faisalathikkavil9369
      @faisalathikkavil9369 ปีที่แล้ว

      അസ്സലാമു അലൈകും
      ഉസ്താദ് ദുഹയിൽ ഉൾപെടുത്തണേ

  • @noushadmkn2288
    @noushadmkn2288 2 ปีที่แล้ว +3

    പ്രിയപ്പെട്ട ഉസ്താദെ
    എന്റെ ഉമ്മ മരണപെട്ടു
    ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം

  • @sulthanasulu2075
    @sulthanasulu2075 2 ปีที่แล้ว +5

    ദുആയിൽ ഉൾപെടുത്തെണേ ഉസ്താദേ..... 🤲🤲

  • @muhammedsavad2923
    @muhammedsavad2923 2 ปีที่แล้ว +7

    Ma shaa allah.❤ഉസ്താതിന്റെ ഓരോ പ്രഭാഷണവും ഓരോ തിരിച്ചറിവും നൽകുന്നു. അല്ലാഹ് സ്വീകരിക്കട്ടെ 🤲ഓരോ അറിവും പകർന്നു തരുന്നത് പോലെ ജീവിതത്തിൽ കൊണ്ട് വരാനും നമ്മൾക്കു എല്ലാവർക്കും റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲ആമീൻ ഉസ്താതിന്റെ ദുആ യിൽ ഒരിടം നൽകണേ.

  • @minnutyworld3692
    @minnutyworld3692 ปีที่แล้ว +1

    ഉസ്താദ് എനിക്ക് മറവി ഉണ്ട് അത്കൊണ്ട് തന്നെ ഞാൻ മരണത്തിനെ കുറിച്ച് മറന്നു പോകുന്നു മരണംതെ കുറിച് ഓർക്കാൻ വേണ്ടി ഞാൻ ചെയ്യുന്നത് എന്താ അറിയോ? എന്റെ ഫോൺ ആണ് ഞാൻ ഏറ്റവും കൂടുതൽ ഉബയോഗിക്കുന്നത് ഫോൺ തുറക്കുമ്പോ തന്നെ ഞാൻ സ്ക്രീൻ ലോക്ക് എഴുതി വച്ചത് (ഇന്ന് ഞാൻ മരിച്ചു പോകും എന്നാണ് )അത് തുറന്നു കഴിഞ്ഞാലും ഹോം സ്ക്രീൻ ഞാൻ എന്റെ മരണം കുറിച്ചാണ് എഴുതി വച്ചത്. 🤲🏻അങ്ങനേലും മരണത്തെ കുറിച് ഓർക്കാൻ വേണ്ടിയാ 😞 ഉസ്താദ് ദുആ ചെയ്യണം നല്ല മരണം കിട്ടാൻ വേണ്ടി. അവസാനത്തെ വാക്ക് lahilahaillallah എന്നാകണമേ അല്ലാഹ് 🤲🏻😔

  • @fathimathaneesa3429
    @fathimathaneesa3429 2 ปีที่แล้ว +14

    Mashallah alhamdhulillah 🥰🥰🥰

  • @cherpulasserythatha7936
    @cherpulasserythatha7936 2 ปีที่แล้ว +16

    നല്ല മരണം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @rajeenashajeerrajeenashaje5702
    @rajeenashajeerrajeenashaje5702 2 ปีที่แล้ว +96

    ഉസ്താദെ എനിക്ക് രണ്ടു പെണ്മക്കളാണ് 5വയസ്സും 7വയസ്സും മക്കൾ നടക്കില്ല ഫീസിയോ theraapy ചെയ്യുന്നുണ്ട് കുട്ടികൾ നടക്കാൻ ദുആ ചെയ്യണേ ഇതു കാണുന്ന എല്ലാവരും ദുആ ചെയ്യണേ

  • @asyaasya7243
    @asyaasya7243 2 ปีที่แล้ว +8

    ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർകായുസ്സ് നൽകട്ടെ

  • @sameerayousaf1013
    @sameerayousaf1013 2 ปีที่แล้ว +5

    MashaAllah. Alhamdulillah

  • @shilnashoukath8064
    @shilnashoukath8064 2 ปีที่แล้ว +7

    ماشاء الله تبارك الله

  • @annuthoibaannuthoiba5772
    @annuthoibaannuthoiba5772 2 ปีที่แล้ว +2

    എന്റെ ഭർത്താവ് മരണം എന്നോട് പറഞ്ഞു.. പൊരുത്തപെടിച്ചു..37 വയസ്സാണ്.. വയറിന്റെ അസുഖം വന്നു മരിച്ച.. സ്വർഗം നേടാൻ ദുഃആ ചെയ്യണം.. ഞങ്ങളെ രണ്ടാളെയും നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂടാനും ദുഃആ ചെയ്യണം..

  • @jamshi450
    @jamshi450 2 ปีที่แล้ว +1

    Masha allah. Usthadinte presangam ethre ketalum madi varilla. Usthadinu deegayussum afiyathum nalkanea allah.. eemanodukoodi marikan thoufeek nalkan dua cheyane usthad...

  • @shibishibi4646
    @shibishibi4646 2 ปีที่แล้ว +3

    Maashallah💌🙌🤲

  • @SuharaJafer-ci2xs
    @SuharaJafer-ci2xs 6 หลายเดือนก่อน

    മോനെ ഹാഫിള്കാനും പെണ്മക്കൾ സ്വാലിഹീങ്ങളാകാംനും ദുആ ചെയ്യണേ

  • @farhanapathuz
    @farhanapathuz 2 ปีที่แล้ว +4

    Mashaallah....💚

  • @shahanasajith1989
    @shahanasajith1989 2 ปีที่แล้ว +2

    Ustadinte presangam kelkumpol valiya santhosham thonunnundu.

  • @Ashrafbagara
    @Ashrafbagara 5 หลายเดือนก่อน +1

    Ameen

  • @user-hz7yp1zk2w
    @user-hz7yp1zk2w 16 วันที่ผ่านมา

    ഉസ്താദ്.. മകൾ.. നന്നാവാൻ... അവരുടെ.. ജീവിധം.. സമാദാനം.. ഉള്ള. ജീവിധം.. ആവാൻ... ദിർഗ്ഗ.. ആയുസിനും.. അബഗ ട തെ.. ട്ട്.. കക്കാൻ.. 🤲🏻ദുആ. ചെയ്യണം

  • @fathimathaneesa3429
    @fathimathaneesa3429 2 ปีที่แล้ว +5

    Allah
    Nangale ponnu siraj usthadhinu nee aarogyamulla allahuvinte porutthatthilulla dhergayus afiyyathum nee kodkane allah ameen🥰🥰

  • @annuhasee3814
    @annuhasee3814 2 ปีที่แล้ว +9

    Masha Allah 🌹
    Aameen Aameen 🤲

  • @ramlathismail3478
    @ramlathismail3478 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്. ആമീൻ.. നല്ല മരണം നൽകി. അനുഗ്രഹിക്കനെ.. യാ അള്ളാഹ്

  • @suharaali4220
    @suharaali4220 2 ปีที่แล้ว +3

    Duayil ulpadthnam usthad

  • @user-zo3xd6bn1n
    @user-zo3xd6bn1n 7 หลายเดือนก่อน +1

    Aameen🤲🏻

  • @rashak1597
    @rashak1597 ปีที่แล้ว +1

    Allahuvee dheerkayuss nalkanemee.....aafiyathum Marhamaghum nalkaneeee.......eemanod koodi marippikkanameeee........Ameeen

  • @shanavasperurkuni8722
    @shanavasperurkuni8722 2 ปีที่แล้ว +2

    Ya allah nalla oru maranam tharanee ameen🤲🤲

  • @fahisefifahisefi1680
    @fahisefifahisefi1680 11 วันที่ผ่านมา

    Ende ummandeyum bappandeyum qabaridam vishalammaney allah

  • @muhyaddeenkozhichena156
    @muhyaddeenkozhichena156 2 ปีที่แล้ว +2

    Enikk vendi dua cheyyanee allahu deerkayus nalkatte

  • @abdulvahidabdulvahid2858
    @abdulvahidabdulvahid2858 2 ปีที่แล้ว +2

    Alhamdulillaah 👍 Masha Allah.allaahu thoufeeq cheyyatte 🤲ameen🤲

  • @shamnidmp658
    @shamnidmp658 2 ปีที่แล้ว +4

    Masha Allah Aameen 🤲🤲

  • @aminaabdurahman5350
    @aminaabdurahman5350 2 ปีที่แล้ว +1

    Mashaallah. Usthadinum. Kudumbathinum. Afiyathodu. Koodiyulla. Deergayuss allahu nalkumarakatte. Ameen

  • @suharaali4220
    @suharaali4220 2 ปีที่แล้ว +2

    Duayil ulpadthnam 5

  • @nazeerkoottilangadi4437
    @nazeerkoottilangadi4437 2 ปีที่แล้ว +1

    usthadinte ella duayilum ulpeduthenee

  • @harisharis945
    @harisharis945 2 ปีที่แล้ว +3

    മാഷാ അള്ളാ

  • @user-mq3nx4qw3f
    @user-mq3nx4qw3f 2 ปีที่แล้ว

    ഉസ്താദ് ദുആ ചെയ്യണം.

  • @Lifeyy897
    @Lifeyy897 2 ปีที่แล้ว

    Nalla maranam undaavaan dua cheyyanam usthade

  • @soudhas6796
    @soudhas6796 2 ปีที่แล้ว +3

    Ustaadaa duaayil njangaleyum ulpedutanam

  • @rafeekalhajaj3031
    @rafeekalhajaj3031 2 ปีที่แล้ว

    ഉസ്താദിന്ന് ദീർഘായുസ് കൊടുക്കട്ടെ

  • @abdulsabir-ub5dg
    @abdulsabir-ub5dg ปีที่แล้ว

    Duharkanam usthade

  • @sajikkusajeera4226
    @sajikkusajeera4226 2 ปีที่แล้ว +1

    Mashaallah😍

  • @sareenaAji
    @sareenaAji 5 หลายเดือนก่อน

    Usthade njn ippol 10 classill annu full A+ kittan dua chyane ente kootukaarkum nalla mark kittan dua chyane 🤲🏻

  • @shajeernm868
    @shajeernm868 2 ปีที่แล้ว +1

    Super spechi you are the best way

  • @muqtherchinna2827
    @muqtherchinna2827 2 ปีที่แล้ว +1

    Duayil ulpaduthanea usthad

  • @habeebkandathil4842
    @habeebkandathil4842 2 ปีที่แล้ว +4

    Mashallah

  • @sheriffuk351
    @sheriffuk351 2 ปีที่แล้ว +2

    Nalla maranathin dua cheyyanam
    Inshallah usthadin Allahu nalla maranam nalla maranam nalkette

  • @rasakrasak6120
    @rasakrasak6120 5 หลายเดือนก่อน

    എനിക്കും എൻറെ കുടുംബത്തിനും എൻറെ കൂടെപ്പിറപ്പിനെ കൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @statusshortspop789
    @statusshortspop789 2 ปีที่แล้ว

    Aakhirum duniyavum kudumbathoade koodi vijayippikkan duaa cheyyanam usthaaade

  • @shaamworld8375
    @shaamworld8375 2 ปีที่แล้ว +2

    Masha Allha

  • @murshidalubi525
    @murshidalubi525 2 ปีที่แล้ว +1

    Masha allah

  • @mujeeblillis1747
    @mujeeblillis1747 2 ปีที่แล้ว +1

    ألحمد لله ماشاء لله مبروك 🤲🤲

  • @najma.ibrahimbava266
    @najma.ibrahimbava266 2 ปีที่แล้ว +1

    MASHA ALLAH

  • @majidaashraf1334
    @majidaashraf1334 2 ปีที่แล้ว +2

    മാഷാ അല്ലാഹ്

  • @aminaabdurahman5350
    @aminaabdurahman5350 2 ปีที่แล้ว +1

    Allahu. Nangalkellwarkum. Nalla. Maranam. Tharane. Allah. Ameen

  • @azeezcm486
    @azeezcm486 2 ปีที่แล้ว +2

    Usthade ദുആ യിൽ ഉൾപെടുത്തണേ🤲🤲

  • @iron_mike11
    @iron_mike11 2 ปีที่แล้ว

    Alhamdulillahu barakallahu mashaAllahu Alhamdulillahu barakallahu mashaAllahu Alhamdulillahu barakallahu mashaAllahu

  • @habeebkandathil4842
    @habeebkandathil4842 2 ปีที่แล้ว +1

    Usthante prabashanam super

  • @arshadarshadk.k9244
    @arshadarshadk.k9244 2 ปีที่แล้ว +1

    Alhamdulillah

  • @muhammadsahad6077
    @muhammadsahad6077 2 ปีที่แล้ว +1

    Mashaallah

  • @chappusafusaff6502
    @chappusafusaff6502 2 ปีที่แล้ว +1

    ഉസ്താദ് ദുആയിൽ ഉൾപ്പെടുതണേ🤲

  • @haseenatkm9893
    @haseenatkm9893 7 หลายเดือนก่อน

    Masha Allah

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 2 ปีที่แล้ว +2

    Ma sha allah

  • @shaimafebin2491
    @shaimafebin2491 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 🤲🤲

  • @haseenatkm9893
    @haseenatkm9893 7 หลายเดือนก่อน

    Aameen 🤲🤲🤲

  • @shameemanoushad6807
    @shameemanoushad6807 2 ปีที่แล้ว +1

    dhuaayil ulpeduthanam usthade

  • @ffemina563
    @ffemina563 2 ปีที่แล้ว +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @user-cc2zz1ek1d
    @user-cc2zz1ek1d 2 ปีที่แล้ว +2

    Usthathe enik +1 ൽ Full A+ kittan ningal duaa cheyyi usthathe. 🤲🤲

  • @rajeenashajeerrajeenashaje5702
    @rajeenashajeerrajeenashaje5702 2 ปีที่แล้ว +1

    എന്റെ makkal നടക്കാൻ ദുആ ചെയ്യണേ ഉസ്താദെ

  • @noufalkayan3013
    @noufalkayan3013 2 ปีที่แล้ว +3

    In sha Allah ente mone hafiz aakkanam-- include in your prayers

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 2 ปีที่แล้ว +1

    🤲 aameen ya rabbal aalameen

  • @shafeenashafeena2529
    @shafeenashafeena2529 2 ปีที่แล้ว +2

    Usthadhe enikk visheshamane swalihaaya kuttiye kittaan vendiyum enikk thyroid und enikkum kuttikkum oru kuyappavum illathirikkan vendiyum dua cheyyane sughaprasavam undakaan vendiyum dua cheyyane

  • @ashrafperuvai96
    @ashrafperuvai96 2 ปีที่แล้ว

    ende kudbathine afiyathum arogyaum kodka dua cheyyane usthadeee

  • @samiyathsami2089
    @samiyathsami2089 2 ปีที่แล้ว +1

    Aameen

  • @sajithps4106
    @sajithps4106 2 ปีที่แล้ว +6

    അള്ളാഹു അക്ബർ..

  • @samiyathsami2089
    @samiyathsami2089 2 ปีที่แล้ว +1

    Allahu akbar

  • @myvlogs6574
    @myvlogs6574 ปีที่แล้ว

    Usthadhe enikkum എന്റെ sahodharangalkkum ummakkum vappakkum vappummakkum marichu poya vappuppakkum marichu poya aniyathikkum kudumbakkarikkum വേണ്ടി എപ്പോഴും ദുആ cheyyane

  • @nissartkb957
    @nissartkb957 ปีที่แล้ว

    ആമീൻ

  • @zuhranazeer1848
    @zuhranazeer1848 2 ปีที่แล้ว

    Ameem,,😔😔

  • @zainzain9585
    @zainzain9585 2 ปีที่แล้ว

    Aaqibath nannavan dua cheyyanam

  • @raseenaraseena7525
    @raseenaraseena7525 2 ปีที่แล้ว +2

    Ella vishamo maati tharaan duaa cheyi🤲