ശത്രു ശല്യം ഒഴിവാക്കാൻ ഒന്നു പറഞ്ഞു താ. സ്ഥലം വിൽക്കാൻ തൊയിര്യം ഇല്ല അയൽക്കാർക്ക് വെറുതേയ്കിട്ടണം 5ലക്ഷം ഉള്ളത് 7ലക്ഷം ആയി ഒന്നും വീട്ടാൻ ഞങ്ങൾക്ക് പറ്റില്ല 😔😔 കുടുംബത്തിനും സമാധാനം കിട്ടുന്നില്ല
വിഷമിക്കണ്ട എല്ലാം ശെരി ആകും ഭഗവാനോട് പ്രാർത്ഥിക്ക് 🙏🙏ഞാനും പ്രാർ ത്ഥിക്കാം നമ്മക്ക് ഭഗവാൻ തരുന്ന പരിക്ഷണം ആണ് നമ്മുടെ ബുദ്ധിമുട്ട് കൾ അത് ഭാഗവാനോട് പറയു ശത്രൂക്ക്ൾ കാരണം അല്ല നമ്മുടെ കർമ്മഫലം അങ്ങനെ കരതു ദിവസവും ഹരി നാമാകീർ ത്തനമ് ചൊല്ല് 🙏🙏🙏എന്റെ അവസ്ഥ ഇതൊക്കആരുന്നു ഇപ്പോൾ കുറച്ചു മാറി
നല്ല പോലെ അമ്മ എല്ലാം പറഞ്ഞു തന്നു 🥰❤️🙏🙏
നല്ല വീഡിയോ ....🙏🙏🙏🙏🙏🙏🌹 നന്ദി ... നമസ്ക്കാരം🙏🙏
Puthu thalamuraeyae, bhakthiyudae, nanmayudae maargathiloodae nayikunnathinavashyamaya nalla arivukal pankuvayunna ammakum nallath varattae, ithonnum parenju tharan muthassy maronnum illallo innu, you are so great
നല്ല വീഡിയോ നമസ്ക്കാരം 🙏🙏🙏🙏ജി
🙏🙏🙏namaskaram amma
So much of positivity in your words😊😊Amazing!! Thank you for sharing such valuable information 😊😊😊😊
നന്നായി ട്ടുണ്ട്, 🙏
Amma paraunnathu kelkubol orumanasamadhanam undu
Amme narayana, Hare rama,
കർക്കിടക മാസാവസാനം വൃത്തി ആക്കിലെ. അത് പെരിയഡ്‌സ് സമയം ചെയ്യാമോ?
നമസ്കാരം മാഡം 🙏🙏🙏🙏🙏
കോടി നമസ്കാരം .....അമ്മേ
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 ഉമാമഹേശ്വരായ നമ:🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
അമ്മേ ..... നമസ്തേ🙏🌹
🙏🏻🙏🏻🙏🏻
👍
കർക്കിടകത്തിൽ കട്ടിള വപ്പ് നടത്താൻ നല്ലതാണോ
Karkkidakathilalla clinking cheyyunnadhu chingamasamthusangumbozhanu
ശത്രു ശല്യം ഒഴിവാക്കാൻ ഒന്നു പറഞ്ഞു താ. സ്ഥലം വിൽക്കാൻ തൊയിര്യം ഇല്ല അയൽക്കാർക്ക് വെറുതേയ്കിട്ടണം 5ലക്ഷം ഉള്ളത് 7ലക്ഷം ആയി ഒന്നും വീട്ടാൻ ഞങ്ങൾക്ക് പറ്റില്ല 😔😔 കുടുംബത്തിനും സമാധാനം കിട്ടുന്നില്ല
ശിവ കേഷത്രത്തിൽ ആദരം പൂജിക്ക്
@@sushammasushamma7480 ആധാരം പൂജിക്കാനാണോ പറയുന്നത്
@@sreekuttychimbu5469അതെ
@@sushammasushamma7480 ആധാരം ബാങ്കിലാണ്. കല്യാണത്തിന് വച്ചതാ എടുപ്പിക്കാൻ പറ്റുന്നില്ല. അതുകൊണ്ടാണ് വിൽക്കാൻ നോക്കുന്നത്. അതിനു pattunilla😔😔

🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏