ഇന്നത്തെ എപ്പിസോഡ് 👌🏻 സച്ചിക്ക് അങ്ങനെ സ്വന്തം കാർ തിരിച്ചു കിട്ടി 😍.. Nxt week gpyum kidiloski aayittund appo iniyulla episodes kooduthal color aavumllo☺️
50ലക്ഷം കൊണ്ട് കളഞ്ഞിട്ട് വന്നവനാ പ്രമാണത്തിന്റെ പേരിൽ തർക്കിക്കുന്നത് വലിയ ഡിഗ്രി ഒക്കെ ഉണ്ടെങ്കിലും ജോലി കള്ളനായിട്ട് ഇരുന്നു തിന്നാൻ ഒരു മടിയുമില്ല അവനാണ് അഭിപ്രായം പറയുന്നത്
ഇന്നത്തെ എപ്പിസോഡ് ❤️😌ഇമോഷണൽ രംഗങ്ങളാൽ എല്ലാരും നന്നയി അഭിനയിച്ചു ഹൃദയവേദനയോടെ അല്ലാതെ കണ്ടിരിക്കാൻ കഴിയില്ല!!🤗 .....❤️നഷ്ടപെട്ട ഒരു നിധി തിരിച്ചു കിട്ടിയപോലെ ആണ് സച്ചിക് ഉപജീവനമാർഗമായ കാർ അച്ഛൻ തിരിച്ചു വാങ്ങി കൊടുത്തത്!!❤️ രവി സച്ചി 🥰രേവതി ❤️ bonding🔥🙌strong ആണ്.. 🙌 heart touching episodes 😌🫂
ഈ സീരിയൽ അത്യാവശ്യം നല്ല രീതിയിൽ മുന്നോട്ടു പോകണമെങ്കിൽ നിങ്ങൾ Sachi രേവതി romance കാണിക്കാതിരിക്കണം അവർക്ക് യാതൊരു chemistry യും ഇല്ലാ ആനയും ചേനയും പോലെ ഉണ്ട്
I know this is a story but giving too much importance to negative is very boring. In Tamil also the same boring track is going on insulting others after so many episodes is over. No value for truth going on showing unwanted stupid foolish track.
സച്ചിയുടെ കാറിനോടുള്ള സ്നേഹം കണ്ട് ചന്ദ്രമതി ചിരിക്കുന്നു😍 ചന്ദ്രമതി ആത്മാർത്ഥമായി ചിരിക്കുമ്പോ കാണാൻ നല്ല ഐശ്വര്യം ആണ്😊❤
ചന്ദ്രയോട് കുറച്ചൊക്കെ ഇഷ്ടം തോന്നുന്നു❤
Kure kaNj mari kolum😊😅
Miss you gomati Priya 😢😢
അത് ഇഷ്ട്ടായി 😍ആ നിന്നോടൊക്കെ എന്ന പ്രയോഗം 😍അടിപൊളി അച്ഛൻ
Amma ini sachiye snehikanam...Amma achan hospital ayirunnapol Amma
Sachi combos super ayirunnu 🎉🎉 athupole iniyum mathii
Pakahe aduthengum illaa. Amma ingane akalcha kaanikkunnathinu entho strong reason und.
Yes avan childhoodil jailil kidannittund sudhi cheytha thettinu ath chandrakku ariyilla athanu reason😊
Jailo entin@@Neziyashajahan
Chandamathide kallachiri😊mmmm kochu kalli appo ullil sneham undu😊❤😊
Zoclnco
Arun& priya. Super natural. Acting.. Naalloru. Chemistry undayirrunnu.. Made for each other... Super combo miss cheyyunnu.
Priya and sachi sooper
ഇന്നത്തെ എപ്പിസോഡ് 👌🏻 സച്ചിക്ക് അങ്ങനെ സ്വന്തം കാർ തിരിച്ചു കിട്ടി 😍.. Nxt week gpyum kidiloski aayittund appo iniyulla episodes kooduthal color aavumllo☺️
സുധി 🤣🤣നൈസ് അഭിനയം 🔥🔥🔥
സുധി 😂😂. ജോലിക്കും പോകാതെ പാർക്കിൽ പോയി ഇരിക്കുന്നവൻ ആണ് എന്നിട്ടാണ് അവന്റെ കുറേ show
50ലക്ഷം കൊണ്ട് കളഞ്ഞിട്ട് വന്നവനാ പ്രമാണത്തിന്റെ പേരിൽ തർക്കിക്കുന്നത് വലിയ ഡിഗ്രി ഒക്കെ ഉണ്ടെങ്കിലും ജോലി കള്ളനായിട്ട് ഇരുന്നു തിന്നാൻ ഒരു മടിയുമില്ല അവനാണ് അഭിപ്രായം പറയുന്നത്
Arun❤ Priya❤❤
അങ്ങനൊരു പ്രമോ unexpected ആയിരിന്നു
ഇനി വരാൻ പോകുന്ന episodesന് waiting 💃🏻❤
Sachi acting super❤❤❤
ഈ സീരിയലിന്റെ ഐശ്വര്യം തന്നെ അരുണും പ്രിയയും ആണ് miss you priya
Ee serialinte aiswaryam ippo Arunum Rebeccayum aanu. Allathe ee serial ittitt poyavar alla.
@@anaswara246nigallk arayooo priya ittitu poyathannenn... Negallodu parajo... Avare oyivaloyathanekillo... Kashtam nd 😏
@@anaswara246🤭🤭🤭🤭
@@anaswara246ee seriel ittitt poyathann ninnod paranjooo ozhuvakkittt ittitt poyathann paranjaa mathilooo 🤣
Ennal poii oru Pooja nadath.kett kett maduth
Pidi kittathath chandrayude character aanu...idak chandraye isshtappedunnu❤
ഇന്നത്തെ എപ്പിസോഡ് ❤️😌ഇമോഷണൽ രംഗങ്ങളാൽ എല്ലാരും നന്നയി അഭിനയിച്ചു ഹൃദയവേദനയോടെ അല്ലാതെ കണ്ടിരിക്കാൻ കഴിയില്ല!!🤗
.....❤️നഷ്ടപെട്ട ഒരു നിധി തിരിച്ചു കിട്ടിയപോലെ ആണ് സച്ചിക് ഉപജീവനമാർഗമായ കാർ അച്ഛൻ തിരിച്ചു വാങ്ങി കൊടുത്തത്!!❤️ രവി സച്ചി 🥰രേവതി ❤️ bonding🔥🙌strong ആണ്.. 🙌 heart touching episodes 😌🫂
ചന്ദ്ര ആ നോട്ടം 😂
@SethuLakshmi-dx9fm snehamokke und😌
ഏങ്ങനെ ആയാലും റബേക്ക ഈ സീരിയലിനു മാച്ച് ആകുന്നില്ല. അഭിനയവും കൊള്ളില്ല
@@MoniSjose athe athe🤣🤣🤣🤣🤣🤣valare sheryanu 🤣🤣🤣🤣🤣🤣
അത് എത്ര പറഞ്ഞാലും ഇവർക്ക് മനസിലാകുന്നില്ല 😡😡😡😡
13days munp ith Paranj vanat le..ennit valla matam undayo??😅
Apo ini otum undavanum ponila..
So..ernagi pokoode Ninak ok..D show kanikathe
ഓ തമ്പ്ര...അടിയൻ
@@ebyjhon8886 വളരെ വളരെ shaeri ആണ് 🙊
ѕα¢нι υ∂α abhinayam enikku Oru paadu Ishtam Aane❤ Sacchi
chandramadhi sachiye nokiya scene enda ponno poli ayi abinayichu
Sachi ❤❤❤❤❤❤❤
😢😢aa vandi sachi vittu kaziyumbo sachi athilekk nottm undd.. Ullu kalangi poitt ond..😢😢😢a vandi apo kandlum manasil oru novaarin.. Namukk jeevan arinth kai vittu pokum pole😢😢..anikum ond vettil oral.. My car..
Come back gomathi priya 😖😩
മഞ്ജുധർമൻ നു പ്രിയയും പോയതോടെ സീരിയൽ തന്നെ കാണാറില്ല പിന്നെ ഇവർ റേറ്റിംഗിൽ മുമ്പിൽ ഇരിക്കുന്നത് സച്ചി ഉള്ളതുകൊണ്ട് മാത്രമാണ് 🤭🤭🤭🤭
എന്ന പിന്നെ സച്ചിയെ വച്ച് മാത്രം ഒരു സീരിയൽ എടുക്കാം അല്ലെ
Enn oru kaaryam cheyy. Baakki ulla castinem crewinem directorinem okke paranj vittekk. Ennitt sachi ottakk ang cheyyatte.
@@anaswara246😂അതേ
ഇണക്കവും പിണക്കവും കൊണ്ട് ഊടും പാവും നെയ്ത സച്ചി രേവതിയുടെയും പ്രണയത്തിനു ഇനി സുഗന്ധം വീശുന്ന മുഹൂർത്തം!!🥰പെയ്തൊഴിത്ത സ്നേഹവലാസല്യങ്ങളുടെ നറുമണം പേറി ചെമ്പനീർ പൂവ് ❤️
അടിപൊളി പ്രോമോ ❤️🥰ന്തൊരു ഭംഗി ആണിത് കണ്ടിരിക്കാൻ ❤😊
Ithu pole priya vannirunnegil
സച്ചിക് അമ്മയോടും ഒരു നന്ദി പറയാം ആയിരുന്നു
#Asianet #bringbackgp
Njan ithupole karanjatha ente vandi koduthapol hus enk thirich vaagichu thannu same vandi chankupottunna vethana aayirunu vandi kondupoyapol 😢alamurayittu karanjupoyi ariyathe enkum authoru vandi allayirunu koodepirapp vandi 2 wheeler jupiter
❤❤❤❤
അരുൺ❤️റെബേക്ക(സച്ചി❤️രേവു) കൂടുതൽ കോമ്പോ എപ്പിസോഡ്സ് കാണാൻ വെയ്റ്റിംഗ്🤩
ഈ സീരിയൽ അത്യാവശ്യം നല്ല രീതിയിൽ മുന്നോട്ടു പോകണമെങ്കിൽ നിങ്ങൾ Sachi രേവതി romance കാണിക്കാതിരിക്കണം അവർക്ക് യാതൊരു chemistry യും ഇല്ലാ ആനയും ചേനയും പോലെ ഉണ്ട്
കാണാൻ ആഗ്രഹിക്കുന്നവർ കണ്ടോളും താങ്കൾ കാണണ്ട
Ath ningal aano theerumanikkande. Ningade priyakk mathram alle chemisrtyum biologyum okke varoo. Athukond tamil poyi kaanu. Ith njangal kandolam.
പഴയതിനേക്കാൾ നല്ല TRPയിൽ മുന്നോട്ടു പോകുന്നുണ്ട് . നിങ്ങൾ അതിൽ വേവലാതി പെടേണ്ട 😂😂
ശെരിയാ ഒട്ടും കാണാൻ കൊള്ളില്ല.
നീ വേണങ്കിൽ കണ്ടാ മതി .
Mattavrude kalatharagalum poliyanm
😊
Rebbaca is not fit
Eth enth seriyal anne kopp
Rabeka pora
Sachide chechi gimmil poyi work out chythit onnum mena aknilla sachik match illa aarkum match illa paranjit entha maman ivale വേണ്ടുള്ളൂ😂😏
@@raheebashabeer9769 achooda!!😹
ഇത്ത പറഞ്ഞാൽ പിന്നെ എല്ലാം ക്റക്ട്ട് ആണ് 🤣🤣 സ്വന്തം കണ്ണാടിയിൽ ഒന്നു നോക്കിയേക് 🤣അതിലും മെനയിൽ കാണാം 🤣🤣🤣🤣
സത്യം😂😂
@@saradaagrasala8548ee ahankaram kondakum... Asianet gp ye kondu varathe😹😹🤣athethayalun nannyi... Ninnu thiriyan time illelum kalikal nadakunnudallo😹
@@ebyjhon8886 🤣🤣
പിന്നെ നിൻ്റെ അപ്പൻ ആണല്ലോ..പ്രൊഡ്യൂസർ..നി പറയുമ്പോ നായികയെ മാറ്റാൻ...
എണീറ്റ് പൊടി.. തള്ളേ
Sudhi triple pg fraud so cheap boring behaviour. What right yu have to advise sachi.
Sruthi very cheap boring behaviour. Both big frauds.
Aunty cool down😂
I know this is a story but giving too much importance to negative is very boring.
In Tamil also the same boring track is going on insulting others after so many episodes is over.
No value for truth going on showing unwanted stupid foolish track.
രേവതി ബോർ റെബെ ക്കയെ മാറ്റ് Pls.
th-cam.com/video/0_RBpH4ICas/w-d-xo.htmlsi=aVEfuham8v2-mCsj പ്രമുഖ സിനിമ സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
th-cam.com/video/0_RBpH4ICas/w-d-xo.htmlsi=aVEfuham8v2-mCsjസിനിമ സീരിയൽ നടൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
❤❤❤❤❤❤❤❤
❤❤❤❤❤❤❤
❤❤
❤️❤️❤️
❤❤