പാർട്ട് ടൈമായും ഫുൾ ടൈമായും ചെയ്യാൻ പറ്റുന്ന ഫുഡ് ഡെലിവറി Food delivery in UK Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 1K

  • @Vibesofuklife
    @Vibesofuklife  ปีที่แล้ว +10

    deliveroo ൽ apply ചെയ്യാനുള്ള ലിങ്ക്
    roo.it/LI731988

    • @swathyarun9903
      @swathyarun9903 ปีที่แล้ว

      Bro contact number tharumo

    • @anilmohan7358
      @anilmohan7358 ปีที่แล้ว

      cheta... Njan apply cheythind.. Ipo mail vannirikunnath " are you returning rider? " ennaanu enthaanu sambhavam?

    • @souravk7478
      @souravk7478 ปีที่แล้ว

      ഇതിൽ രജിസ്റ്റർ ചെയ്താൽ എത്രദിവസം കൊണ്ട് നമുക്ക് work ചെയ്യാൻ പറ്റും??

    • @souravk7478
      @souravk7478 ปีที่แล้ว

      @@anilmohan7358 എത്ര ദിവസം എടുക്കും?

    • @ldoz4532
      @ldoz4532 ปีที่แล้ว

      Bro njan Linkil Keri registration cheythu.mail vannu but app enganeyannu open aakunnatha onnu correct aayittu step step onnu parayavo

  • @Vibesofuklife
    @Vibesofuklife  2 ปีที่แล้ว +67

    ഇങ്ങനൊരു സപ്പോർട്ട് ഒരിക്കലും പ്രതീക്ഷിച്ചില്ല ..ഓരോ കമ്മന്റ് കാണുമ്പോഴും ഒരുപാട് സന്തോഷം തോന്നാറുണ്ട് ..
    ഈ വിഡിയോയ്ക്കും എനിക്കും നിങ്ങൾ തന്ന സപ്പോർട്ടിന് ഒരായിരം നന്ദി 😍❤

    • @msacreation9246
      @msacreation9246 2 ปีที่แล้ว

      Hi
      Bro enganeyaan uk yil poyath

    • @msacreation9246
      @msacreation9246 2 ปีที่แล้ว

      Broyude nmbr tharuo

    • @aneeshbrunei2328
      @aneeshbrunei2328 2 ปีที่แล้ว

      Bro വാട്സ് ആപ്പ് no ഒന്ന് തരോ?
      Pls

    • @johncc7889
      @johncc7889 ปีที่แล้ว

      @@msacreation9246 hallo

  • @sivankuttykp2602
    @sivankuttykp2602 2 ปีที่แล้ว +58

    സമർത്ഥവും സത്യസന്ധവും സ്വാഭാവികവുമായ അവതരണം.. അഭിനന്ദനങ്ങൾ.

  • @alenvlogcp6902
    @alenvlogcp6902 ปีที่แล้ว +5

    താങ്കൾ 👍👍👍നല്ലൊരു ജന ഹൃദയം മുള്ള ആളാ

  • @Vibesofuklife
    @Vibesofuklife  2 ปีที่แล้ว +13

    ഈ വീഡിയോയുടെ first പാർട്ടിലെ song copyright കിട്ടി പോയി 😢
    പകരം copyright ഇല്ലാത്ത ഒരു music ഇട്ടിട്ടുണ്ട് 😊

  • @nppaulnp8609
    @nppaulnp8609 2 ปีที่แล้ว +156

    വളരെ യഥാർച്ഛികമായി ആണ് ഈ വിഡിയോ കണ്ടത്. താങ്കളുടെ അവതരണം നന്നായിട്ടുണ്ട്.. All the best

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว +3

      Thank you 😊 🙏

    • @jijos06
      @jijos06 2 ปีที่แล้ว

      Bro contact number undo

    • @COMMANDOLADAKH
      @COMMANDOLADAKH 2 ปีที่แล้ว

      Njanum

    • @kochikkaran2497
      @kochikkaran2497 2 ปีที่แล้ว

      @@Vibesofuklife haii bro.iam interest in a job. Anganeyanu angottu varuka ethra rupa aakum..

    • @divindaniel5964
      @divindaniel5964 2 ปีที่แล้ว +1

      Sathyam

  • @sudhakaranpc7560
    @sudhakaranpc7560 2 ปีที่แล้ว +7

    ആദ്യമായാണ്.. നിങ്ങളുടെ വീഡിയോ കാണുന്നത്.. നല്ല അവതരണരീതിയും.. സംഭാഷണവും.. keep it.up...👍👍

  • @Loyaltrends
    @Loyaltrends 2 ปีที่แล้ว +18

    എത്ര നന്നായിട്ടാണ് സൈക്കിൾ ട്രാക്ക് ഒക്കെ രൂപകൽപന ചെയ്തിരിക്കുന്നത് , ഇവിടെ നാട്ടിൽ എങ്ങാനും എയർപോർട്ട് മതിൽ കെട്ടി അടച്ചില്ലായിരുന്നെങ്കിൽ - പാണ്ടി ലോറിയും , ഓട്ടോയും , ബസ്സും എല്ലാം കൂടി കേറി പൊങ്കാല ഇടും 😝

  • @Eternitydestination2660
    @Eternitydestination2660 2 ปีที่แล้ว +23

    God bless you brother. All your efforts will be seen by god and will be rewarded

  • @ajithkumarks4362
    @ajithkumarks4362 2 ปีที่แล้ว +3

    ഞാനും തികച്ചും യാദർച്ഛികമായി കണ്ടതാണ് ഈ വീഡിയോ.. കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു.. നല്ല ഭാവി ഉണ്ട്♥️♥️

  • @deepann3306
    @deepann3306 2 หลายเดือนก่อน +2

    Valare nalla avatharanam...

  • @behuman6180
    @behuman6180 2 ปีที่แล้ว +3

    വളരെ വിശദവും ലളിതവുമായ അവതരണം. കണ്ടിരിക്കാൻ മടുപ്പ് തോന്നുകയില്ല. ആശംസകൾ 👍🤝.

  • @Vibesofuklife
    @Vibesofuklife  2 ปีที่แล้ว

    മൈനസ് ഡിഗ്രിയെ വരെ ചെറുക്കുന്ന ഒരു അടിപൊളി ജാക്കറ്റ് , OUTSIDE വർക്ക് ചെയ്യുന്നവർക്ക് ഏറ്റവും നല്ലത് വേണം
    amzn.to/3H9upZ2

  • @alociouspd6608
    @alociouspd6608 ปีที่แล้ว +3

    ഹൃദ്യമായ അവതരണം, നന്നായിട്ടുണ്ട് ♥️♥️

    • @Vibesofuklife
      @Vibesofuklife  ปีที่แล้ว

      Thank you 😊

    • @bijoy6124
      @bijoy6124 6 หลายเดือนก่อน

      ​@@VibesofuklifeEthanu application? Normal application allello? Engananu ethil joli cheyyunnathu

  • @Gogreen7days
    @Gogreen7days 2 ปีที่แล้ว +4

    Good video brother. Actually everyone flying UK now. അത് കൊണ്ടാണ് നോക്കിയത് . കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ പൈസാ ഉണ്ടാക്കാൻ ഒക്കും എന്ന് വിശ്വസിക്കുന്നു .

  • @vishnuv2947
    @vishnuv2947 2 ปีที่แล้ว +10

    Good work bro. നാട്ടിൽ part time job ആയിട്ട് ഞാനും ZOMATO food delivery job ചെയ്യുന്നുണ്ട്.

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว

      Good 👍

    • @deepann3306
      @deepann3306 2 หลายเดือนก่อน

      Njan Swiggy il odunnu...cochi...

  • @miracleBigfamily
    @miracleBigfamily 2 ปีที่แล้ว +2

    ഞങ്ങൾ പുതിയ സബ്സ്ക്രൈബർ ആണ് നല്ല വീഡിയോ കേട്ടോ 🥰🥰

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว

      Thank you 😊
      You have such a nice family ❤️

  • @AnilKumarIndia
    @AnilKumarIndia 2 ปีที่แล้ว +9

    Your presentation is simple straight forward and direct without any lag. Congrats and God bless.

  • @abuputhuvely
    @abuputhuvely 2 ปีที่แล้ว +10

    It is astonishing that pedastrians do not use bike path there. In india, trains may be riding through pedastrians/bike path. Desciplined life

  • @jaithandasseril2905
    @jaithandasseril2905 2 ปีที่แล้ว +5

    വളരെ നന്നായി ഈ വീഡിയോ ചെയ്തു.🙏🥰

  • @momentphotos79
    @momentphotos79 2 หลายเดือนก่อน

    This is =100 motivation class
    Great work ❤

  • @govindsbabu8391
    @govindsbabu8391 2 ปีที่แล้ว +6

    This video must be very helpful for the students who search partime jobs in UK. I appreciate that bro

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว +1

      Thank you ☺️

    • @govindsbabu8391
      @govindsbabu8391 2 ปีที่แล้ว

      Bro can u mention how to apply for this job

    • @shafneed
      @shafneed 2 ปีที่แล้ว

      Bro students can't do this legally as it self employed job. You can apply for just eat,getir for part time job like 20 hrs. Abt delivero wat we do is we take account for rent from other delivero account holders as students will not get delivero account in thr names. The rent we have to pay is like 70 to 100 pounds weekly. We can earn good if we work hard. Up to 150 and more u can earn daily. winter season is the good time to earn.

    • @aidrosemedia8789
      @aidrosemedia8789 2 ปีที่แล้ว

      th-cam.com/video/VyW47lri-JM/w-d-xo.html

  • @as_world
    @as_world 2 ปีที่แล้ว +1

    Bro super...👍❤️

  • @Mrtribru69
    @Mrtribru69 2 ปีที่แล้ว +6

    Nice video in Malayalam. Njaan Belgium thil aanu. I have seen ubereats / deliveroo people here also. Avar work cheyyunna reethi ariyilla. Best wishes for bright future in the UK.

  • @jacobvincent007
    @jacobvincent007 ปีที่แล้ว

    Super abirayangalum..vimarshanagallum..nirdheshangallum....udhaharanathodu.kudi...super avatharanam....simple ayittu..allavarkum..manasilakuna..vithathill....paranju....my..Salute my friend Thanks

  • @sebinms9076
    @sebinms9076 2 ปีที่แล้ว +4

    Simply presented a good thought,
    Keep it up brother 👌👍

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว

      Thank you 😊

    • @bijoy6124
      @bijoy6124 6 หลายเดือนก่อน

      ​@@Vibesofuklifechetta, etha applications for deliveroo, uber eats.. Deliveryude seperate applications undo?

  • @AgroTravel2020
    @AgroTravel2020 2 ปีที่แล้ว +1

    Good Job...Paniyeduthal evidevenamegilum jeevikkam. Nalla oru arivu parkannuthannu. Thank you

  • @malludq1643
    @malludq1643 2 ปีที่แล้ว +5

    ഇനിയും പോകുമ്പോൾ വീഡിയോ ചെയ്യണേ 🙂.. കണ്ടോണ്ട് ഇരിക്കാൻ നല്ല രസണ്ട് 😁

  • @muhammedsadikkp6747
    @muhammedsadikkp6747 2 ปีที่แล้ว +2

    Bro വളരെ നല്ല അവതരണം 👌🏻

  • @karim3894
    @karim3894 2 ปีที่แล้ว +8

    Buy an electric bike, much better for faster delivery. Also, don't compare pounds and rupees, you are not paying bills with rupees. Rupee only works when we go on vacation to India 😁

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว +7

      Bro paranjathaanu correct
      But രൂപയുമായി compare ചെയ്തില്ലെങ്കിൽ ഒരു തൃപ്തി ഇല്ലന്നെ 😁😅😅

    • @mohamedjafsalt7244
      @mohamedjafsalt7244 2 ปีที่แล้ว

      Ith NI job aano

  • @Myname88988
    @Myname88988 2 ปีที่แล้ว

    ആദ്യമായി കാണുന്നതാണ് ഈ ചാനൽ സംഭവം al powli

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว

      Thank you 🙏

    • @Myname88988
      @Myname88988 2 ปีที่แล้ว

      @@Vibesofuklife എന്താ job ശെരിക്കും ഇത് തന്നെ യാണോ, എങ്ങനെ uk യിൽ vann. Settlement ayath oru video predikshikkunu

  • @Letztravell
    @Letztravell 2 ปีที่แล้ว +13

    Could you pls do the video regarding the registration process of Deliveroo, Uber eats, and Just eats? I hope you can make it detailed. Thank you, bro.

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว +1

      Sure
      Thank you 😊

    • @blackberry5990
      @blackberry5990 ปีที่แล้ว

      caril food delivery cheyyan patumooo….. uk license venooo … register cheyyan nibandhanakal undooo

  • @techashan
    @techashan 2 ปีที่แล้ว

    Recommended listil Vanna video aayirunnu,,, nalla avatharanam keep posting bro 📛📛

  • @shinenizar2873
    @shinenizar2873 2 ปีที่แล้ว +5

    valare nannayittund bro.. nalla simple presentation..Winter time il nalla budhimutt undavumo bro? God bless..

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว

      Thank you 😊
      Winter time il rasamaanu cheyyan

  • @shuhaibchittakathpalliyali5516
    @shuhaibchittakathpalliyali5516 2 ปีที่แล้ว +2

    ബ്രോ, നല്ല അവതരണം. Keep it up

  • @sudeepsreekumar9325
    @sudeepsreekumar9325 2 ปีที่แล้ว +1

    Yes, you r the boss njnm parttime swiggy delivery boyanu

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว +1

      Thank you 😊
      Delivery uyir 🥳

  • @binilrajkrishna7668
    @binilrajkrishna7668 2 ปีที่แล้ว +4

    Nalla avatharanam.. 💖💖

  • @Jozephson
    @Jozephson 2 ปีที่แล้ว +1

    വിഡിയോ യുടെ ക്വാളിറ്റി😍👏👏

  • @oommenmathew3448
    @oommenmathew3448 2 ปีที่แล้ว +5

    cycle is best option for saving petrol money👌👌 nalla avatharanam

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว +3

      Thank you 😊
      പുതിയ electric cycle മേടിച്ചു 🚲🤘

    • @asarudeen_a
      @asarudeen_a 2 ปีที่แล้ว

      @@Vibesofuklife എത്രയായി cost ??

    • @mentor7683
      @mentor7683 2 ปีที่แล้ว

      @@asarudeen_a 1400 Pound Sterling

  • @Paul-fg2es
    @Paul-fg2es 2 ปีที่แล้ว +1

    Lol people in the comments really needs to go UK when they heard the income in lacs rupees. You can't just have a visiting visa and work in UK. Also the expenditure is too high, that you'll still live an average life in there. Money only looks bigger when you convert it in Indian Rupees

  • @alexjohnychan
    @alexjohnychan 2 ปีที่แล้ว +3

    wonderful experience bro

  • @munavir.p.vmunnu3733
    @munavir.p.vmunnu3733 2 ปีที่แล้ว

    Oru pad ishtayi bro ningalude Vedio nice
    Katta support und bro

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว

      Thank you bro 😎
      Keep in touch

  • @jissjoy615
    @jissjoy615 2 ปีที่แล้ว +3

    വിസ extension from inside UK കാര്യമായി delay ആകുന്നുണ്ടല്ലോ. എന്താണ് അതിനു കാരണം. ഞങ്ങൾ extension nu application വച്ചു 2 months കഴിഞ്ഞു. But ഒന്നും ആയില്ല. Oru friend nu 8 months കഴിഞ്ഞാണ് വിസ extend ചെയ്തു കിട്ടിയത്...
    Agent and solicitor wait ചെയ്യൂ എന്നാണ് പറയുന്നത്... അവർക്കും ഇതേ കുറിച്ച് വലിയ ധാരണ ഇല്ല. ഈ വിഷയത്തെക്കുറിച്ചു ഒരു video ചെയ്യാമോ?

  • @hiranpb4363
    @hiranpb4363 ปีที่แล้ว +1

    Nice presentation brother. Well explained. Keep it up. 👍👏👌

  • @gogulnath1399
    @gogulnath1399 2 ปีที่แล้ว +10

    Njanum cheyyunnund part time aayi… deliveroo and uber eats…. Nice aanu… extra income

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว

      🥰

    • @MohammadShameel-sm7uf
      @MohammadShameel-sm7uf 10 หลายเดือนก่อน

      Deliveroo jobin apply cheyth yethre divasam aakum account activate aavan

    • @gogulnath1399
      @gogulnath1399 10 หลายเดือนก่อน

      @@MohammadShameel-sm7uf Ipo orupad delay undennanu kettath… account activate aayi kittan..

  • @binubalan8729
    @binubalan8729 2 ปีที่แล้ว

    Super മച്ചാ... അടിപൊളി. Subscribed..

  • @salimdarjaan
    @salimdarjaan 2 ปีที่แล้ว +5

    Delivery യിലൂടെ ഇത്രേം വരുമാനം ഉണ്ടാക്കുമ്പോൾ അവിടെ ജീവിത ചിലവ് കൂടെ ഒന്ന് video ചെയ്യുമോ ?

  • @divyaskaria6346
    @divyaskaria6346 2 ปีที่แล้ว +1

    Very nice presentation,well done bro

  • @sreyassuresh3917
    @sreyassuresh3917 2 ปีที่แล้ว +7

    Hey bro, for delivery work student visa ku 20hours restriction indo

    • @Mrtribru69
      @Mrtribru69 2 ปีที่แล้ว +2

      Normally students 20 hours Il kooduthal paadilla. It's illegal

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว +2

      Legally students can’t do this job

  • @leninrajpoongode9866
    @leninrajpoongode9866 ปีที่แล้ว +1

    ഈ വീഡിയോ ഇഷ്ടായി ബ്രോ❤

  • @farukhan860
    @farukhan860 2 ปีที่แล้ว +4

    How can I easily come to UK? for this job

  • @Fzgent4321
    @Fzgent4321 2 ปีที่แล้ว +2

    Good presentation, god bless you...

  • @RajeshKumar-wk4jz
    @RajeshKumar-wk4jz 2 ปีที่แล้ว +5

    Is it possible to get driver job for a dependant if he has only 10th qualification

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว +2

      Of course possible 🙆

    • @aswins7938
      @aswins7938 2 ปีที่แล้ว

      @@Vibesofuklife chetta eanik avde oru driver job sheri alki tharamo . Illenkil avdek pokan pattiya athenkilum vishwasikkan pattiya agenciude num kanumo ?

  • @colourfullife1241
    @colourfullife1241 2 ปีที่แล้ว

    Bro nannaayittund video..onnu pokki paranjataa rasichottee nnu vichaarichu...superb ...nalla manasinu oraayirm Nandi rekappeduttunnu..naattil kashtappaadaanu bro ...Angottekk varattee...

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว +1

      Poru Ivide nalla sughamaa 🤣🤣

  • @vijithviswa9832
    @vijithviswa9832 2 ปีที่แล้ว +7

    ഇപ്പോൾ പോകാൻ ഉള്ള നിബന്ധനകൾ എന്താണ്.. Ielts etra വേണം. എനിക്ക് age 38 wife 31 wife btech anu.. No experience.. Please reply.. Njn tool and die maker aanu

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว

      പല വിസക്കും score different ആണ്

  • @KapilDev-ph2gn
    @KapilDev-ph2gn ปีที่แล้ว +1

    Bro നല്ല അവതരണം, ഞാനും uk യിൽ വന്നിട്ട് 1 month ആകുന്നേയുള്ളു എനിക്കും ഈ ജോലി താല്പര്യം ഉണ്ട്‌

    • @Vibesofuklife
      @Vibesofuklife  ปีที่แล้ว +1

      apply ചെയ്യ് ബ്രോ

  • @sirajtr4226
    @sirajtr4226 2 ปีที่แล้ว +3

    Second hand cycle വാങ്ങാൻ എത്രയാവും. എന്തൊക്കെ accessories വേണം

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว

      30 pound മുതൽ മാർക്കറ്റ് palce il available ആണ്

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว +1

      mobile holder
      light
      lock

  • @Nelson_Cochin
    @Nelson_Cochin 8 หลายเดือนก่อน

    ഹായ് നല്ല ഒരു വീഡിയോ ആണല്ലോ മുഴുവൻ കണ്ടു ഇഷ്ടമായി.
    കൊള്ളാം കേട്ടോ, നല്ല അവതരണം ആശംസകൾ
    വീഡിയോ അടിപൊളി ആയിട്ടുണ്ട്. എല്ലാ സപ്പോർട്ടും ഉണ്ട്. സഹായ ഹസ്തങ്ങൾ എപ്പോഴുമുണ്ട്‌.
    സുഹൃത്ത്എത്തിച്ചേർന്നു. ഒന്ന് ത്തിരിച്ചു വന്ന് മിന്നിച്ചേക്കണേ . . . നന്ദി നമസ്കാരം

    • @Vibesofuklife
      @Vibesofuklife  8 หลายเดือนก่อน

      Thank you 😊 brother

  • @sancharamfull2965
    @sancharamfull2965 2 ปีที่แล้ว +3

    Bro which app you are using for this delivery job❓️

  • @anasak3604
    @anasak3604 2 ปีที่แล้ว +1

    Gud ... Nalla avadaranam... Helpful for new comrs

  • @Kurushinkal
    @Kurushinkal 2 ปีที่แล้ว +4

    Uk yil iggonoru job kittan nthu cheyyanam🙏

    • @jauharomanoor5670
      @jauharomanoor5670 2 ปีที่แล้ว

      wa.me/919778517808

    • @Kuziyamparambil
      @Kuziyamparambil 2 ปีที่แล้ว +1

      Apply deliveroo site

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว

      Ivide already ഉള്ള ആളാണെങ്കിൽ online വഴി apply ചെയ്താൽ മതി
      ഈ ജോലിയുടെ വിസയിൽ വരാൻ സാധിക്കില്ല

  • @vibisworld618
    @vibisworld618 2 ปีที่แล้ว +1

    Super vedio... Uk joli chaeyan agrahikunnavarke, enganae chaeyum enne vichariche irikunna alukalke ithe valiya oru benefit thanaeya. Thank you.

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว +1

      Thank you 🙏

    • @vibisworld618
      @vibisworld618 2 ปีที่แล้ว

      Bro njn delivero app thurannun but e delivery job evidaeya nokkune. Only sada food ordering Anne kanikunae. Onne parayamo

  • @karthik_vijay
    @karthik_vijay 2 ปีที่แล้ว +5

    I used to deliver food with Zomato in Bangalore and later with good effort got job in IT sector(My Core field). Now I am looking to settle in Europe in IT field. How can I get into UK?
    I am willing to do any job until I get my dream job. Can you guide?

    • @binujose8814
      @binujose8814 2 ปีที่แล้ว

      So simple bro . Get a boat cross the English Channel . Coast guard will help you with everything. Tell them you are from war zone country like Syria , Iran , or African countries and tell them you just turned 18 . That’s it , you will get visa , benefits, free education and lots more ……

    • @karthik_vijay
      @karthik_vijay 2 ปีที่แล้ว +4

      @@binujose8814 I assume you already followed this path and living as a refugee now.

    • @dottech.
      @dottech. 2 ปีที่แล้ว +2

      Hi, I appreciate your effort and good that you got a job in IT. What I would suggest is to keep an eye on the UK IT field and try for the job that is having high demand here. At the moment, as far as I know, it is QA automation, DevOps, and software engineer. I was also working in Bangalore then I got a job here. The best way to apply for a job here is through linkedIn.

    • @karthik_vijay
      @karthik_vijay 2 ปีที่แล้ว

      @@dottech. Thanks for the info Sudheesh. Will try the same.

    • @aju5955
      @aju5955 2 ปีที่แล้ว

      It field ella kalavum scope undavum mattu accounting finance pole alla it field. Experience ilenkilum skill kond mathram job okke simple ayi kittum it field il

  • @yathrikantelokam8990
    @yathrikantelokam8990 ปีที่แล้ว +1

    Good video...informative 👌

  • @shafanajinna674
    @shafanajinna674 2 ปีที่แล้ว +4

    Bicycle nte price ethrayanu??

    • @Kuziyamparambil
      @Kuziyamparambil 2 ปีที่แล้ว +1

      Facebook market placil നോക്കിയാൽ കുറഞ്ഞ പൈസക് നല്ല സെക്കന്റ്‌ hand സൈക്കിൾ കിട്ടും

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว

      പുതിയ gear cycle 180 pounds മുതൽ ലഭ്യമാണ്
      used 30 pound മുതൽ കിട്ടും
      electric cycle from £1000 to £1500

    • @Kuziyamparambil
      @Kuziyamparambil 2 ปีที่แล้ว

      @@Vibesofuklife aliya ഞാൻ fiido L3 വാങ്ങിയിരുന്നു £850 ആയി നല്ല ഇലക്ട്രിക് സ്കൂട്ടർ ആണ് നീ പറഞ്ഞത് പോലെ 30 40 ഒക്കെ നല്ല scond hand സൈക്കിൾ കിട്ടും

  • @MidhuN_maNniL
    @MidhuN_maNniL 2 ปีที่แล้ว

    On it's Peak of simplicity. Nice video bro

  • @hmdvlogs1667
    @hmdvlogs1667 2 ปีที่แล้ว +4

    Bro cost of living ethravarum /month

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว

      student ന്റെ ആണോ
      with family ആണോ

    • @gokulsuji233
      @gokulsuji233 2 ปีที่แล้ว

      @@Vibesofuklife student

    • @gayathriarun5
      @gayathriarun5 2 ปีที่แล้ว

      2 um parayamoo

    • @gayathriarun5
      @gayathriarun5 2 ปีที่แล้ว

      @@Vibesofuklife 2 um parayamoo details aayi oru video um venam detail aayit

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว

      Parayaam
      2 um cheyyam

  • @roamingwithfriends8560
    @roamingwithfriends8560 ปีที่แล้ว

    ബ്രോ നന്നായിട്ടുണ്ട് അവതരണം 🔥

    • @Vibesofuklife
      @Vibesofuklife  ปีที่แล้ว

      നന്ദി 😍🤝❤️

  • @vishnusasidharanpilla3819
    @vishnusasidharanpilla3819 ปีที่แล้ว

    Your way of presentation is top notch

  • @chikku-uf5kx
    @chikku-uf5kx ปีที่แล้ว +1

    Nice video 👍..thanks

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery 4 หลายเดือนก่อน

    Adipoli video bro

  • @BLACK-wd4le
    @BLACK-wd4le ปีที่แล้ว

    Keep going poli vedio bruh💝

  • @shamsudheenvm6373
    @shamsudheenvm6373 2 ปีที่แล้ว +2

    Good presentation 👍

  • @siddikmp
    @siddikmp 3 หลายเดือนก่อน +1

    Bro ഞാൻ അപ്ലൈ ചെയ്തു NI number ചോദിക്കുന്നു എവിടെയാണ് കൊടുക്കുന്നത് any option

  • @deepann3306
    @deepann3306 2 หลายเดือนก่อน +2

    Avde vannaal mmalkkum kittumo ee job?? njan ivde Swiggy il odunnu...

    • @Vibesofuklife
      @Vibesofuklife  2 หลายเดือนก่อน

      Ivde vannal ee job cheyyam but ee jobinte visa il Varan patilla

  • @raisalaleena9585
    @raisalaleena9585 2 ปีที่แล้ว +1

    Kollaada mwoney. Nee ok aanu

  • @animalsvsbirds1268
    @animalsvsbirds1268 2 ปีที่แล้ว

    Keep going bro poli vedio

  • @shafis2684
    @shafis2684 2 ปีที่แล้ว

    Super samsaram bro❤️

  • @pravasiksa4813
    @pravasiksa4813 2 ปีที่แล้ว +1

    അടിപൊളി 🌹🌹🌹

  • @nipunvarghese9491
    @nipunvarghese9491 2 ปีที่แล้ว +2

    Bro........all the best❤❤❤

  • @jebinkrishna9094
    @jebinkrishna9094 2 ปีที่แล้ว

    ഇഷ്ടപ്പെട്ട job. പക്ഷെ uk യിൽ വരാൻ ലാംഗ്വേജ് വശം ഇല്ല. ആഗ്രഹം ഉണ്ട്.

  • @jessinbannis3841
    @jessinbannis3841 2 ปีที่แล้ว +2

    👍 nice video

  • @ajjpjohn9589
    @ajjpjohn9589 2 ปีที่แล้ว +1

    സൂപ്പർ 🥰

  • @jagadeepbalan3512
    @jagadeepbalan3512 2 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @aloshiesgarshe-yt1214
    @aloshiesgarshe-yt1214 2 ปีที่แล้ว +1

    Bro please replay. Ningalde vedio kanumpo mathram phone brightness automatic ayi koodunnu ...
    Nan compny il erunn arum kanathe youtube nokam enn karuthi youtube onaki nokyapo engale vedio kand ...
    Matoru vedios kanupoyum no prob ningale vedio oanakumpo brightness automatic koodunnu

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว

      ഞാൻ എഡിറ്റ് ചെയ്തപ്പോൾ brightness കുറച്ചകുറച്ചു കൂട്ടിയിരുന്നു 😜

  • @evergreenvintageloverbinup1265
    @evergreenvintageloverbinup1265 2 ปีที่แล้ว

    Chettan poli anu

  • @AbdulRazak-c4f
    @AbdulRazak-c4f 3 หลายเดือนก่อน +1

    ഭാഗ്യവാൻ

  • @naamsancharikal1392
    @naamsancharikal1392 2 ปีที่แล้ว

    video presentation is good 👍

  • @akhilprasad8588
    @akhilprasad8588 2 ปีที่แล้ว +2

    Supper da....

  • @dailydosemalayalam2362
    @dailydosemalayalam2362 2 ปีที่แล้ว

    Nice annu video. Keep it up bro

  • @andrewspaul5062
    @andrewspaul5062 2 ปีที่แล้ว

    Lijo monaa pwolichadaaaa

  • @sourav4774
    @sourav4774 ปีที่แล้ว

    bro visa karyangal oke enganeya. bro agency vazhiyano ethunnee ipo appli cheydh baaki formalities endhoke onn paranju tharvo🙏

  • @anuthomas9774
    @anuthomas9774 2 ปีที่แล้ว

    Love your videos chetta

  • @tijokallarackal8983
    @tijokallarackal8983 ปีที่แล้ว +1

    Deliveroo apply cheyithu...two months kazhinju

  • @anishani6558
    @anishani6558 2 ปีที่แล้ว +1

    Bro electric cycle Uber eats IL work cheyua ipo..weekly payment aanu national insurance cut cheythit ano payment varuka? Please rply bro

  • @snehabineeshbineesh1683
    @snehabineeshbineesh1683 2 ปีที่แล้ว

    Hai bro njan first time ane thangalude video kanunnath bro visitingingile uk poyathano or work visa poyathano

    • @Vibesofuklife
      @Vibesofuklife  2 ปีที่แล้ว

      Dependant visa ൽ ആണ് വന്നത്
      So വർക്ക് ചെയ്യാം

  • @backpackerarunima2466
    @backpackerarunima2466 2 ปีที่แล้ว

    ❤️❤️

  • @AnilKumar-lh3iu
    @AnilKumar-lh3iu 2 ปีที่แล้ว

    Super presentation

  • @anandhuts785
    @anandhuts785 2 ปีที่แล้ว

    Nice video bro👍🏻🤝🏻

  • @entertainmentworld2365
    @entertainmentworld2365 2 ปีที่แล้ว +1

    Awesome video ❤️❤️❤️