ഇങ്ങനൊരു സപ്പോർട്ട് ഒരിക്കലും പ്രതീക്ഷിച്ചില്ല ..ഓരോ കമ്മന്റ് കാണുമ്പോഴും ഒരുപാട് സന്തോഷം തോന്നാറുണ്ട് .. ഈ വിഡിയോയ്ക്കും എനിക്കും നിങ്ങൾ തന്ന സപ്പോർട്ടിന് ഒരായിരം നന്ദി 😍❤
Good video brother. Actually everyone flying UK now. അത് കൊണ്ടാണ് നോക്കിയത് . കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ പൈസാ ഉണ്ടാക്കാൻ ഒക്കും എന്ന് വിശ്വസിക്കുന്നു .
എത്ര നന്നായിട്ടാണ് സൈക്കിൾ ട്രാക്ക് ഒക്കെ രൂപകൽപന ചെയ്തിരിക്കുന്നത് , ഇവിടെ നാട്ടിൽ എങ്ങാനും എയർപോർട്ട് മതിൽ കെട്ടി അടച്ചില്ലായിരുന്നെങ്കിൽ - പാണ്ടി ലോറിയും , ഓട്ടോയും , ബസ്സും എല്ലാം കൂടി കേറി പൊങ്കാല ഇടും 😝
Super abirayangalum..vimarshanagallum..nirdheshangallum....udhaharanathodu.kudi...super avatharanam....simple ayittu..allavarkum..manasilakuna..vithathill....paranju....my..Salute my friend Thanks
Bro students can't do this legally as it self employed job. You can apply for just eat,getir for part time job like 20 hrs. Abt delivero wat we do is we take account for rent from other delivero account holders as students will not get delivero account in thr names. The rent we have to pay is like 70 to 100 pounds weekly. We can earn good if we work hard. Up to 150 and more u can earn daily. winter season is the good time to earn.
Nice video in Malayalam. Njaan Belgium thil aanu. I have seen ubereats / deliveroo people here also. Avar work cheyyunna reethi ariyilla. Best wishes for bright future in the UK.
ഹായ് നല്ല ഒരു വീഡിയോ ആണല്ലോ മുഴുവൻ കണ്ടു ഇഷ്ടമായി. കൊള്ളാം കേട്ടോ, നല്ല അവതരണം ആശംസകൾ വീഡിയോ അടിപൊളി ആയിട്ടുണ്ട്. എല്ലാ സപ്പോർട്ടും ഉണ്ട്. സഹായ ഹസ്തങ്ങൾ എപ്പോഴുമുണ്ട്. സുഹൃത്ത്എത്തിച്ചേർന്നു. ഒന്ന് ത്തിരിച്ചു വന്ന് മിന്നിച്ചേക്കണേ . . . നന്ദി നമസ്കാരം
Buy an electric bike, much better for faster delivery. Also, don't compare pounds and rupees, you are not paying bills with rupees. Rupee only works when we go on vacation to India 😁
വിസ extension from inside UK കാര്യമായി delay ആകുന്നുണ്ടല്ലോ. എന്താണ് അതിനു കാരണം. ഞങ്ങൾ extension nu application വച്ചു 2 months കഴിഞ്ഞു. But ഒന്നും ആയില്ല. Oru friend nu 8 months കഴിഞ്ഞാണ് വിസ extend ചെയ്തു കിട്ടിയത്... Agent and solicitor wait ചെയ്യൂ എന്നാണ് പറയുന്നത്... അവർക്കും ഇതേ കുറിച്ച് വലിയ ധാരണ ഇല്ല. ഈ വിഷയത്തെക്കുറിച്ചു ഒരു video ചെയ്യാമോ?
I used to deliver food with Zomato in Bangalore and later with good effort got job in IT sector(My Core field). Now I am looking to settle in Europe in IT field. How can I get into UK? I am willing to do any job until I get my dream job. Can you guide?
So simple bro . Get a boat cross the English Channel . Coast guard will help you with everything. Tell them you are from war zone country like Syria , Iran , or African countries and tell them you just turned 18 . That’s it , you will get visa , benefits, free education and lots more ……
Hi, I appreciate your effort and good that you got a job in IT. What I would suggest is to keep an eye on the UK IT field and try for the job that is having high demand here. At the moment, as far as I know, it is QA automation, DevOps, and software engineer. I was also working in Bangalore then I got a job here. The best way to apply for a job here is through linkedIn.
It field ella kalavum scope undavum mattu accounting finance pole alla it field. Experience ilenkilum skill kond mathram job okke simple ayi kittum it field il
ഇപ്പോൾ പോകാൻ ഉള്ള നിബന്ധനകൾ എന്താണ്.. Ielts etra വേണം. എനിക്ക് age 38 wife 31 wife btech anu.. No experience.. Please reply.. Njn tool and die maker aanu
Lol people in the comments really needs to go UK when they heard the income in lacs rupees. You can't just have a visiting visa and work in UK. Also the expenditure is too high, that you'll still live an average life in there. Money only looks bigger when you convert it in Indian Rupees
deliveroo ൽ apply ചെയ്യാനുള്ള ലിങ്ക്
roo.it/LI731988
Bro contact number tharumo
cheta... Njan apply cheythind.. Ipo mail vannirikunnath " are you returning rider? " ennaanu enthaanu sambhavam?
ഇതിൽ രജിസ്റ്റർ ചെയ്താൽ എത്രദിവസം കൊണ്ട് നമുക്ക് work ചെയ്യാൻ പറ്റും??
@@anilmohan7358 എത്ര ദിവസം എടുക്കും?
Bro njan Linkil Keri registration cheythu.mail vannu but app enganeyannu open aakunnatha onnu correct aayittu step step onnu parayavo
ഇങ്ങനൊരു സപ്പോർട്ട് ഒരിക്കലും പ്രതീക്ഷിച്ചില്ല ..ഓരോ കമ്മന്റ് കാണുമ്പോഴും ഒരുപാട് സന്തോഷം തോന്നാറുണ്ട് ..
ഈ വിഡിയോയ്ക്കും എനിക്കും നിങ്ങൾ തന്ന സപ്പോർട്ടിന് ഒരായിരം നന്ദി 😍❤
Hi
Bro enganeyaan uk yil poyath
Broyude nmbr tharuo
Bro വാട്സ് ആപ്പ് no ഒന്ന് തരോ?
Pls
@@msacreation9246 hallo
താങ്കൾ 👍👍👍നല്ലൊരു ജന ഹൃദയം മുള്ള ആളാ
സമർത്ഥവും സത്യസന്ധവും സ്വാഭാവികവുമായ അവതരണം.. അഭിനന്ദനങ്ങൾ.
Thank you ☺️
ആദ്യമായാണ്.. നിങ്ങളുടെ വീഡിയോ കാണുന്നത്.. നല്ല അവതരണരീതിയും.. സംഭാഷണവും.. keep it.up...👍👍
Thank you ☺️
വളരെ യഥാർച്ഛികമായി ആണ് ഈ വിഡിയോ കണ്ടത്. താങ്കളുടെ അവതരണം നന്നായിട്ടുണ്ട്.. All the best
Thank you 😊 🙏
Bro contact number undo
Njanum
@@Vibesofuklife haii bro.iam interest in a job. Anganeyanu angottu varuka ethra rupa aakum..
Sathyam
God bless you brother. All your efforts will be seen by god and will be rewarded
Thank you 🙏
ഹൃദ്യമായ അവതരണം, നന്നായിട്ടുണ്ട് ♥️♥️
Thank you 😊
@@VibesofuklifeEthanu application? Normal application allello? Engananu ethil joli cheyyunnathu
Valare nalla avatharanam...
വളരെ വിശദവും ലളിതവുമായ അവതരണം. കണ്ടിരിക്കാൻ മടുപ്പ് തോന്നുകയില്ല. ആശംസകൾ 👍🤝.
Thank you 🙂
ഞാനും തികച്ചും യാദർച്ഛികമായി കണ്ടതാണ് ഈ വീഡിയോ.. കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു.. നല്ല ഭാവി ഉണ്ട്♥️♥️
Thank you
Good video brother. Actually everyone flying UK now. അത് കൊണ്ടാണ് നോക്കിയത് . കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ പൈസാ ഉണ്ടാക്കാൻ ഒക്കും എന്ന് വിശ്വസിക്കുന്നു .
Yes 🙌
This is =100 motivation class
Great work ❤
എത്ര നന്നായിട്ടാണ് സൈക്കിൾ ട്രാക്ക് ഒക്കെ രൂപകൽപന ചെയ്തിരിക്കുന്നത് , ഇവിടെ നാട്ടിൽ എങ്ങാനും എയർപോർട്ട് മതിൽ കെട്ടി അടച്ചില്ലായിരുന്നെങ്കിൽ - പാണ്ടി ലോറിയും , ഓട്ടോയും , ബസ്സും എല്ലാം കൂടി കേറി പൊങ്കാല ഇടും 😝
Haha
Ath nice aayi 😛
Super abirayangalum..vimarshanagallum..nirdheshangallum....udhaharanathodu.kudi...super avatharanam....simple ayittu..allavarkum..manasilakuna..vithathill....paranju....my..Salute my friend Thanks
Thank you ❤️
വളരെ നന്നായി ഈ വീഡിയോ ചെയ്തു.🙏🥰
Thank you 🙏
Bro ഞാൻ അപ്ലൈ ചെയ്തു NI number ചോദിക്കുന്നു എവിടെയാണ് കൊടുക്കുന്നത് any option
Could you pls do the video regarding the registration process of Deliveroo, Uber eats, and Just eats? I hope you can make it detailed. Thank you, bro.
Sure
Thank you 😊
caril food delivery cheyyan patumooo….. uk license venooo … register cheyyan nibandhanakal undooo
Bro super...👍❤️
Thank you ❤️
Your presentation is simple straight forward and direct without any lag. Congrats and God bless.
Thank you 🙏☺️
വിഡിയോ യുടെ ക്വാളിറ്റി😍👏👏
Thanks to I phone 📱😛
This video must be very helpful for the students who search partime jobs in UK. I appreciate that bro
Thank you ☺️
Bro can u mention how to apply for this job
Bro students can't do this legally as it self employed job. You can apply for just eat,getir for part time job like 20 hrs. Abt delivero wat we do is we take account for rent from other delivero account holders as students will not get delivero account in thr names. The rent we have to pay is like 70 to 100 pounds weekly. We can earn good if we work hard. Up to 150 and more u can earn daily. winter season is the good time to earn.
th-cam.com/video/VyW47lri-JM/w-d-xo.html
Yes, you r the boss njnm parttime swiggy delivery boyanu
Thank you 😊
Delivery uyir 🥳
It is astonishing that pedastrians do not use bike path there. In india, trains may be riding through pedastrians/bike path. Desciplined life
Haha 😂
Bro വളരെ നല്ല അവതരണം 👌🏻
Thank you 😊
Nice video in Malayalam. Njaan Belgium thil aanu. I have seen ubereats / deliveroo people here also. Avar work cheyyunna reethi ariyilla. Best wishes for bright future in the UK.
Thank you so much 😊
Sir oru job sheriyakitharamo please
Hlo sir
ആദ്യമായി കാണുന്നതാണ് ഈ ചാനൽ സംഭവം al powli
Thank you 🙏
@@Vibesofuklife എന്താ job ശെരിക്കും ഇത് തന്നെ യാണോ, എങ്ങനെ uk യിൽ vann. Settlement ayath oru video predikshikkunu
valare nannayittund bro.. nalla simple presentation..Winter time il nalla budhimutt undavumo bro? God bless..
Thank you 😊
Winter time il rasamaanu cheyyan
ഞങ്ങൾ പുതിയ സബ്സ്ക്രൈബർ ആണ് നല്ല വീഡിയോ കേട്ടോ 🥰🥰
Thank you 😊
You have such a nice family ❤️
ഇനിയും പോകുമ്പോൾ വീഡിയോ ചെയ്യണേ 🙂.. കണ്ടോണ്ട് ഇരിക്കാൻ നല്ല രസണ്ട് 😁
Cheyyam 😀
Njaanum varaam enikkum venam
ഈ വീഡിയോ ഇഷ്ടായി ബ്രോ❤
Thank you bro 🙏
Simply presented a good thought,
Keep it up brother 👌👍
Thank you 😊
@@Vibesofuklifechetta, etha applications for deliveroo, uber eats.. Deliveryude seperate applications undo?
Deliveroo apply cheyithu...two months kazhinju
cycle is best option for saving petrol money👌👌 nalla avatharanam
Thank you 😊
പുതിയ electric cycle മേടിച്ചു 🚲🤘
@@Vibesofuklife എത്രയായി cost ??
@@asarudeen_a 1400 Pound Sterling
ഹായ് നല്ല ഒരു വീഡിയോ ആണല്ലോ മുഴുവൻ കണ്ടു ഇഷ്ടമായി.
കൊള്ളാം കേട്ടോ, നല്ല അവതരണം ആശംസകൾ
വീഡിയോ അടിപൊളി ആയിട്ടുണ്ട്. എല്ലാ സപ്പോർട്ടും ഉണ്ട്. സഹായ ഹസ്തങ്ങൾ എപ്പോഴുമുണ്ട്.
സുഹൃത്ത്എത്തിച്ചേർന്നു. ഒന്ന് ത്തിരിച്ചു വന്ന് മിന്നിച്ചേക്കണേ . . . നന്ദി നമസ്കാരം
Thank you 😊 brother
Buy an electric bike, much better for faster delivery. Also, don't compare pounds and rupees, you are not paying bills with rupees. Rupee only works when we go on vacation to India 😁
Bro paranjathaanu correct
But രൂപയുമായി compare ചെയ്തില്ലെങ്കിൽ ഒരു തൃപ്തി ഇല്ലന്നെ 😁😅😅
Ith NI job aano
Recommended listil Vanna video aayirunnu,,, nalla avatharanam keep posting bro 📛📛
Thank you bro 😎
wonderful experience bro
Thank you ☺️
Oru pad ishtayi bro ningalude Vedio nice
Katta support und bro
Thank you bro 😎
Keep in touch
Nalla avatharanam.. 💖💖
Thank you 😊
Nice presentation brother. Well explained. Keep it up. 👍👏👌
Thank you ☺️
Good work bro. നാട്ടിൽ part time job ആയിട്ട് ഞാനും ZOMATO food delivery job ചെയ്യുന്നുണ്ട്.
Good 👍
Njan Swiggy il odunnu...cochi...
ബ്രോ, നല്ല അവതരണം. Keep it up
Thank you bro
How can I easily come to UK? for this job
Super മച്ചാ... അടിപൊളി. Subscribed..
Thank you 😊
Is it possible to get driver job for a dependant if he has only 10th qualification
Of course possible 🙆
@@Vibesofuklife chetta eanik avde oru driver job sheri alki tharamo . Illenkil avdek pokan pattiya athenkilum vishwasikkan pattiya agenciude num kanumo ?
Good Job...Paniyeduthal evidevenamegilum jeevikkam. Nalla oru arivu parkannuthannu. Thank you
Thank you 😊
Hey bro, for delivery work student visa ku 20hours restriction indo
Normally students 20 hours Il kooduthal paadilla. It's illegal
Legally students can’t do this job
Good video...informative 👌
Thanks 🙂
വിസ extension from inside UK കാര്യമായി delay ആകുന്നുണ്ടല്ലോ. എന്താണ് അതിനു കാരണം. ഞങ്ങൾ extension nu application വച്ചു 2 months കഴിഞ്ഞു. But ഒന്നും ആയില്ല. Oru friend nu 8 months കഴിഞ്ഞാണ് വിസ extend ചെയ്തു കിട്ടിയത്...
Agent and solicitor wait ചെയ്യൂ എന്നാണ് പറയുന്നത്... അവർക്കും ഇതേ കുറിച്ച് വലിയ ധാരണ ഇല്ല. ഈ വിഷയത്തെക്കുറിച്ചു ഒരു video ചെയ്യാമോ?
Cheyyallo
Very nice presentation,well done bro
Thank you 😊
Njanum cheyyunnund part time aayi… deliveroo and uber eats…. Nice aanu… extra income
🥰
Deliveroo jobin apply cheyth yethre divasam aakum account activate aavan
@@MohammadShameel-sm7uf Ipo orupad delay undennanu kettath… account activate aayi kittan..
Keep going poli vedio bruh💝
Thank you ❤️
Uk yil iggonoru job kittan nthu cheyyanam🙏
wa.me/919778517808
Apply deliveroo site
Ivide already ഉള്ള ആളാണെങ്കിൽ online വഴി apply ചെയ്താൽ മതി
ഈ ജോലിയുടെ വിസയിൽ വരാൻ സാധിക്കില്ല
ബ്രോ നന്നായിട്ടുണ്ട് അവതരണം 🔥
നന്ദി 😍🤝❤️
Bro which app you are using for this delivery job❓️
Deliveroo
Uber eats
@@Vibesofuklife0:23
Bro nannaayittund video..onnu pokki paranjataa rasichottee nnu vichaarichu...superb ...nalla manasinu oraayirm Nandi rekappeduttunnu..naattil kashtappaadaanu bro ...Angottekk varattee...
Poru Ivide nalla sughamaa 🤣🤣
Delivery യിലൂടെ ഇത്രേം വരുമാനം ഉണ്ടാക്കുമ്പോൾ അവിടെ ജീവിത ചിലവ് കൂടെ ഒന്ന് video ചെയ്യുമോ ?
Cheyyaam
Adipoli video bro
Second hand cycle വാങ്ങാൻ എത്രയാവും. എന്തൊക്കെ accessories വേണം
30 pound മുതൽ മാർക്കറ്റ് palce il available ആണ്
mobile holder
light
lock
bro visa karyangal oke enganeya. bro agency vazhiyano ethunnee ipo appli cheydh baaki formalities endhoke onn paranju tharvo🙏
Bicycle nte price ethrayanu??
Facebook market placil നോക്കിയാൽ കുറഞ്ഞ പൈസക് നല്ല സെക്കന്റ് hand സൈക്കിൾ കിട്ടും
പുതിയ gear cycle 180 pounds മുതൽ ലഭ്യമാണ്
used 30 pound മുതൽ കിട്ടും
electric cycle from £1000 to £1500
@@Vibesofuklife aliya ഞാൻ fiido L3 വാങ്ങിയിരുന്നു £850 ആയി നല്ല ഇലക്ട്രിക് സ്കൂട്ടർ ആണ് നീ പറഞ്ഞത് പോലെ 30 40 ഒക്കെ നല്ല scond hand സൈക്കിൾ കിട്ടും
Super vedio... Uk joli chaeyan agrahikunnavarke, enganae chaeyum enne vichariche irikunna alukalke ithe valiya oru benefit thanaeya. Thank you.
Thank you 🙏
Bro njn delivero app thurannun but e delivery job evidaeya nokkune. Only sada food ordering Anne kanikunae. Onne parayamo
I used to deliver food with Zomato in Bangalore and later with good effort got job in IT sector(My Core field). Now I am looking to settle in Europe in IT field. How can I get into UK?
I am willing to do any job until I get my dream job. Can you guide?
So simple bro . Get a boat cross the English Channel . Coast guard will help you with everything. Tell them you are from war zone country like Syria , Iran , or African countries and tell them you just turned 18 . That’s it , you will get visa , benefits, free education and lots more ……
@@binujose8814 I assume you already followed this path and living as a refugee now.
Hi, I appreciate your effort and good that you got a job in IT. What I would suggest is to keep an eye on the UK IT field and try for the job that is having high demand here. At the moment, as far as I know, it is QA automation, DevOps, and software engineer. I was also working in Bangalore then I got a job here. The best way to apply for a job here is through linkedIn.
@@dottech. Thanks for the info Sudheesh. Will try the same.
It field ella kalavum scope undavum mattu accounting finance pole alla it field. Experience ilenkilum skill kond mathram job okke simple ayi kittum it field il
Bro please replay. Ningalde vedio kanumpo mathram phone brightness automatic ayi koodunnu ...
Nan compny il erunn arum kanathe youtube nokam enn karuthi youtube onaki nokyapo engale vedio kand ...
Matoru vedios kanupoyum no prob ningale vedio oanakumpo brightness automatic koodunnu
ഞാൻ എഡിറ്റ് ചെയ്തപ്പോൾ brightness കുറച്ചകുറച്ചു കൂട്ടിയിരുന്നു 😜
Bro cost of living ethravarum /month
student ന്റെ ആണോ
with family ആണോ
@@Vibesofuklife student
2 um parayamoo
@@Vibesofuklife 2 um parayamoo details aayi oru video um venam detail aayit
Parayaam
2 um cheyyam
Avde vannaal mmalkkum kittumo ee job?? njan ivde Swiggy il odunnu...
Ivde vannal ee job cheyyam but ee jobinte visa il Varan patilla
ഇപ്പോൾ പോകാൻ ഉള്ള നിബന്ധനകൾ എന്താണ്.. Ielts etra വേണം. എനിക്ക് age 38 wife 31 wife btech anu.. No experience.. Please reply.. Njn tool and die maker aanu
പല വിസക്കും score different ആണ്
Nice video 👍..thanks
Welcome 👍
ഈ വീഡിയോയുടെ first പാർട്ടിലെ song copyright കിട്ടി പോയി 😢
പകരം copyright ഇല്ലാത്ത ഒരു music ഇട്ടിട്ടുണ്ട് 😊
Bro number send chayumo
Your way of presentation is top notch
Thank you ❤️
Good presentation, god bless you...
Thank you ☺️
Keep going bro poli vedio
Thank you 😊
Bro നല്ല അവതരണം, ഞാനും uk യിൽ വന്നിട്ട് 1 month ആകുന്നേയുള്ളു എനിക്കും ഈ ജോലി താല്പര്യം ഉണ്ട്
apply ചെയ്യ് ബ്രോ
Gud ... Nalla avadaranam... Helpful for new comrs
Thank you 😊
On it's Peak of simplicity. Nice video bro
thanks
Supper da....
Thank you 😊
Bro........all the best❤❤❤
thank you
Lijo monaa pwolichadaaaa
Thanks da 😊
Kollaada mwoney. Nee ok aanu
Thank you 🙂
They are asking for insurance. What kind of insurance
Lol people in the comments really needs to go UK when they heard the income in lacs rupees. You can't just have a visiting visa and work in UK. Also the expenditure is too high, that you'll still live an average life in there. Money only looks bigger when you convert it in Indian Rupees
Well said 🤝
Good presentation 👍
Thanks bro 😎
Super samsaram bro❤️
Thank you 😍
Hai bro njan first time ane thangalude video kanunnath bro visitingingile uk poyathano or work visa poyathano
Dependant visa ൽ ആണ് വന്നത്
So വർക്ക് ചെയ്യാം
അടിപൊളി 🌹🌹🌹
Thank you 😊
Nice annu video. Keep it up bro
Thank you bro 😎
അവിടേക്ക് (uk)ആദ്യമായി വരുന്നതിന് എന്താണ് ചെയ്യേണ്ടത്
Bro number onnu tharamo ? User eats delivery register cheyythu. DBS vannu eni enthannu cheyyedathu ennu paraumo??
Broi eee jobill eghane kayaram
ee typ bike delivery jobnum uk licence nirbandhamaano..?
Chettan poli anu
Thank you 🙏
👍 nice video
Thanks ☺️
Bro engane oru visa kittum expence total ethra varum ipo qataril und
video presentation is good 👍
Thank you 😊
Super വീഡിയോ: bro:
വിസ കിട്ടാൻ ... എങ്ങനെയാ
ശ്രമിക്കേണ്ടത്...
ഒന്നു പറയുമോ... bro?
Bro
ഈ ജോലിക്ക് ഇന്ത്യയിൽ നിന്നും വിസ കിട്ടില്ല
sorry
അത് വീഡിയോയിൽ പറയാൻ മറന്നു പോയി
Bro kuduthal money earn cheyanula place etha namal select cheyande
Uber eats delivery working IAM problems drinks leeks
സൂപ്പർ 🥰
Thank you ☺️
@Lijojoseph733 cheta... Njan apply cheythind.. Ipo mail vannirikunnath " are you returning rider? " ennaanu enthaanu sambhavam?