jisha mother rajeswari | ഇട്ടാപൊട്ടിയുമായിരാജേശ്വരി. ഓർമ്മയുണ്ടോ ജിഷയുടെ അമ്മയെ.ഈ അവസ്ഥയിൽ

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2023
  • ഇട്ടാപൊട്ടിയുമായിരാജേശ്വരി. ഓർമ്മയുണ്ടോ ജിഷയുടെ അമ്മയെ.ഈ അവസ്ഥയിൽ അവരെ കാണേണ്ടി വന്നതിന് ഉത്തരവാദി ആര് ? കേരളത്തെ നടുക്കിയ ഒരു കൊലപാതകമായിരുന്നു പെരുമ്പാവൂരിലെ ജിഷയുടെത്. മറൈൻഡ്രൈവിൽ വച്ച് ശ്രീനി ആലക്കോടുമായി രാജേശ്വരി മനസ്സ് തുറക്കുന്നു. ഈ 12 മിനിറ്റ് നിങ്ങൾ കാണാതെ പോകരുത് ‪@sreenialakode8033‬ #jishaperumbavoor #rajeswary #ernakulam #kochi #sadstory

ความคิดเห็น • 179

  • @vinodvilakkassery6647
    @vinodvilakkassery6647 หลายเดือนก่อน +114

    ഇവരുടെ അവസ്ഥക്ക് കാരണം ഇവർ തന്നെയാണ് ' ഒരു മോള് നഷ്ടപ്പെട്ട അമ്മയുടെ ദുഃഖം പൈസ കയ്യിൽ കിട്ടിയപ്പോൾ ഇവരിൽ കണ്ടില്ല

  • @user-hq1yr9pf8g
    @user-hq1yr9pf8g หลายเดือนก่อน +28

    ഇത്രയും വ്യക്തമായി സംസാരിക്കുന്ന ഇവർക്ക് എല്ലാ സത്യങ്ങളും അറിയാം ഇനിയെങ്കിലും അത് പറയണം ഒന്നും നഷ്ട്ടപ്പടാനില്ല

  • @indirac.k5750
    @indirac.k5750 หลายเดือนก่อน +62

    എന്തൊക്കെയാണെങ്കിലും ഇപ്പോൾ ഇങ്ങനെ കാണുമ്പോൾ പാവം തോനുന്നു

    • @makkarmm165
      @makkarmm165 หลายเดือนก่อน +1

      എന്തിനാ.... ലക്ഷ കണക്കിന് രൂപ കിട്ടിയിട്ട് എന്ത് ചെയ്തു

    • @stockbuys6415
      @stockbuys6415 หลายเดือนก่อน

      എന്തു ചെയ്തു.?​@@makkarmm165

  • @m.pkrishnakumar9673
    @m.pkrishnakumar9673 หลายเดือนก่อน +91

    മൂത്ത മകൾക്ക് സർക്കാർ ജോലി കൊടുത്തു അവൾ നോക്കേണ്ടതല്ലേ അമ്മയെ 🧐

    • @archasrajsr9648
      @archasrajsr9648 6 วันที่ผ่านมา

      അത് ആണ് ശരി

  • @ittoopkannath6747
    @ittoopkannath6747 หลายเดือนก่อน +20

    ഈ സ്ത്രീയുടെ മനസ് അവർക്കു നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിലാണ്

  • @media9218
    @media9218 หลายเดือนก่อน +34

    ഇവൾക്ക് കിട്ടിയ പണം മുഴുവൻ ദൂർത്തടിച്ചപ്പോൾ ഓർക്കണമായിരുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 27 วันที่ผ่านมา +2

      ബാങ്കിലുള്ള രണ്ടു ലക്ഷം അവർക്കു സുരക്ഷിതത്വം നൽകണം. മകൾ എല്ലാ ആഴ്ചയും 500രൂപ കൊടുക്കണം

  • @seenaantony7413
    @seenaantony7413 26 วันที่ผ่านมา +10

    മൂത്ത മോൾ എന്തേ മരണപ്പെട്ട അനുജത്തിയുടെ പേരിൽ കിട്ടിയ ജോലി കൊണ്ട് അമ്മയെ കൂടി നോക്കേണ്ട ഉത്തരവാദിത്തം ആ മകൾക്കില്ലേ കഷ്ടം ആരും എന്താണ് ഒന്നും തിരക്കാത്തത്

  • @ashkarali6873
    @ashkarali6873 18 วันที่ผ่านมา +3

    പളുങ്ക് സിനിമയിൽ ക്ലൈമാക്സ് സീനിൽ മമ്മുട്ടിയുടെ അവസ്ഥയും ഡയലോഗും ഓർത്തു പോയി.. ഈ അവസ്ഥ കാണുമ്പോൾ വേദനയുണ്ട്

  • @user-fs5gg6sn1e
    @user-fs5gg6sn1e 7 วันที่ผ่านมา +1

    ദൈവമേ ആ മകൾ ഉണ്ടായിരുന്നു എങ്കിൽ ഇവരെ പൊന്നു പോലെ നോക്കില്ലായിരുന്നോ 😢ഇടക്ക് ഒന്നു തന്നെ തന്നെ മറന്നു പോയി....

  • @user-gw1og8gr3u
    @user-gw1og8gr3u หลายเดือนก่อน +45

    ആ കുട്ടിയെ കൊന്നതാരാണ് എന്ന് ഈ സ്ത്രീക്ക് അറിയാം...

    • @ramlasidhique8772
      @ramlasidhique8772 หลายเดือนก่อน

      അവർക്ക് ശത്രുക്കൾ ഉണ്ടായിരുന്നു. അത് അവർക്ക് ക്ലിയർ ആയിട്ട് അറിയാം. അവർക്ക് പേടിയാ

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog 29 วันที่ผ่านมา +12

    ഇവർക്ക് വേണ്ടിയല്ലേ ഇളയ മകൾക്ക് govt job കൊടുത്തത് അവർ നോക്കുന്നിലല്ലോ പിന്നെ എന്തിനാ അവരെ സർവീസ് വെച്ച് പുലർത്തുന്ന. അമ്മയെ കൂടി നോക്കണം എന്ന് മകളോട് പറയണം

    • @mariyammaliyakkal9719
      @mariyammaliyakkal9719 27 วันที่ผ่านมา +2

      അതു പിണറായി ചോദിക്കണം

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 หลายเดือนก่อน +18

    ഈ...... അമ്മയെ... നോക്കണം. എന്ന് കരുതിയ. സർക്കാർ. ഈ. അമ്മക്ക്. ഒരു. Part. Time. Joli കൊടുക്കണം.. ആയിരുന്നു......... എന്നാൽ. ഈ. പരാതി. ഒന്നും. കാണില്ല... മകൾ. കു. ജോലി. എന്തിന് ❓️.

    • @SemiSameerabeegum
      @SemiSameerabeegum 25 วันที่ผ่านมา +2

      വയസ്സ് കൂടി അമ്മക്ക് അതാവും

  • @jayakumarg6417
    @jayakumarg6417 28 วันที่ผ่านมา +12

    ഇവർ സ്വയം വരുത്തിവച്ച അവസ്ഥ.

  • @miniramesan7000
    @miniramesan7000 19 วันที่ผ่านมา +3

    എന്തായാലും ദൈവത്തിന്റെ ഇടപെടല്‍ ഉടന്‍ കാണും. തീര്‍ച്ച.

  • @user-ez5sl7zc5k
    @user-ez5sl7zc5k 9 หลายเดือนก่อน +28

    ആ chechi പറയുന്നത് 100 സത്യമാണ് 🙏പാവം

    • @aviatorcrew389
      @aviatorcrew389 9 หลายเดือนก่อน +2

      മൂത്ത മകൾ നോക്കാത്തത് എന്താ, ഇവര് പണ്ട് ഉള്ള ഇന്റർവ്യൂ വിൽ ഓരോ ലക്ഷത്തിന്റെ കണക്ക് പറയുന്നുണ്ട്

    • @Suhail-9775
      @Suhail-9775 8 หลายเดือนก่อน +5

      ​@@aviatorcrew389ജിഷ മോൾ ജിഷ മോൾ ന്നു നാഴികക്ക് നാല്പതു വട്ടം പറയുന്ന ഈ തള്ള ഒട്ടുമിക്ക ദിവസവും ജിഷയുമായി വഴക്കിടാറുണ്ടായിരുന്നു എന്ന് നാട്ടുകാർ അന്നേ പറയുന്നുണ്ടായിരുന്നു.
      പിന്നെ ഈ തള്ള കണ്ണാടി നോക്കാറില്ല എന്ന് തോന്നുന്നു.. 😂😂

    • @greenworld9981
      @greenworld9981 8 หลายเดือนก่อน +6

      എന്നാൽ താങ്കൾ വീട്ടിലേക്ക് കൂട്ടൂ.രണ്ടാമത്തെ ദിവസം ഇറക്കി വിടും താങ്കൾ

  • @prasadnarayanan9576
    @prasadnarayanan9576 หลายเดือนก่อน +72

    ഇതിൽ കളിയാക്കി സംസാരിക്കുന്ന കുറെ കമൻ്റുകൾ കണ്ടൂ. അവരോടെല്ലാം സഹതാപം മാത്രം.
    കാരണം അസ്ഥിയിൽ സ്പർശിച്ചാൽ മാത്രമേ വേദനിക്കൂ(അവനവനു/ വേണ്ടപ്പെട്ടവർക്ക്).
    ജീവിതത്തിൽ ആകെ പ്രതീക്ഷ ഉണ്ടായിരുന്നത് ജിഷയിൽ ആയിരുന്നിരിക്കണം. സാദാ മരണമല്ല നാടിനെ/ കേരളത്തെ പിടിച്ചുലച്ച കൊലപാതകം ആയിരുന്നു അത്.
    മുന്നോട്ടുള്ള ജീവിതത്തിൻ്റെ ഗതി തിരിച്ചൊഴുകുമ്പോൾ അതനുഭവിക്കേണ്ടി വരുന്ന മനുഷ്യൻ്റെ മാനസിക നില തെറ്റാം.
    അതൊരു മനുഷ്യസ്ത്രീയാണ്.
    വിദ്യാഭ്യാസവും സാമ്പത്തിക മുള്ളവർപോലും ഇത്തരത്തിലുള്ള ഒരു അവസ്ഥ നേരിടേണ്ടിവരുമ്പോൾ എന്തുചെയ്യും സ്വന്തം മകളെ കടിച്ചുകീറിയിട്ടിരിക്കുന്നത് കാണുമ്പോൾ ഏതൊരു അമ്മയുടെയും അച്ഛൻ്റെയും മാനസിക നില തകരാനോ തകരാതിരിക്കാനോ സാധ്യത ഉണ്ട്. ചിലർക്കുപിടിച്ചുനിൽകാൻ കഴിയും ചിലർ ആത്മഹത്യ വരെ ചെയ്യാം .
    അവരുടെ സ്ഥാനത്ത് നിന്ന് ഒന്ന് ചിന്തിക്കൂ.
    Please നമ്മളൊക്കെ മനുഷ്യരല്ലേ ?.
    അശരണരെ ഇങ്ങനെ ക്രൂശിച്ചു രസിക്കണോ? ആരും സഹായിക്കണ്ട അവർ എങ്ങിനെയെങ്കിലും ജീവിച്ചുപോയ്ക്കോട്ടെ .
    ഒരുകാര്യം കുറ്റം പറയാൻ ആർക്കും കഴിയും സഹായിക്കാനാണ് ബുദ്ധിമുട്ട്.

    • @Darkweb369.
      @Darkweb369. 28 วันที่ผ่านมา +5

      മകളുടെ കൊലപാതകത്തിൽ പങ്ക് ഉണ്ട്എന്നാണ് കേട്ടറിവ് . അനുഭവിക്കും ഉണ്ടെങ്കിൽ

    • @mariyammaliyakkal9719
      @mariyammaliyakkal9719 27 วันที่ผ่านมา +3

      അച്ഛൻ പറഞ്ഞു പ്രതി അമീറുൽ അല്ല എന്ന്. അയാൾ ദുരൂഹമായി മരിച്ചു

    • @wonderworld3399
      @wonderworld3399 27 วันที่ผ่านมา

      ​@@Darkweb369.നമുക്ക് ഉറപ്പില്ലെങ്കിൽ ഒരു ആരോപണം ഉന്നയിക്കരുത്. പലര് പറഞ്ഞ് പറഞ്ഞ് അത് സത്യമാണെന്ന് സമൂഹം വരുത്തി തീർക്കും.

    • @balachandranreena6046
      @balachandranreena6046 27 วันที่ผ่านมา +2

      അവരെ എത്ര സഹായിച്ചു.. എന്നിട്ട് ഇവരു ഇതിന്റെ മൂത്ത മോളും നന്നായോ.. എവിടെ ആദ്യം നടന്ന മരണം ആണോ. എല്ലാരും ഒപ്പം നിന്നില്ലേ. നീ കൂടുതൽ ഉപദേശിക്കേണ്ട..

    • @prasadnarayanan9576
      @prasadnarayanan9576 27 วันที่ผ่านมา

      @@balachandranreena6046
      നന്നാകാനുള്ളവർ നന്നാകും അല്ലാത്തവർ നന്നാകില്ല.
      ആദ്യം സ്വയം നാന്നവണമെന്നു തീരുമാനിക്കണം .

  • @noushad317
    @noushad317 5 หลายเดือนก่อน +42

    എന്തൊക്കെ ആയിരുന്നു മകൾ കൊല്ലപ്പെട്ടതെന്ന് അറിഞ്ഞിട്ടും അതിൻ്റെ യഥാർത്ഥ പ്രതി ആരാണ് എന്ന് കൃത്യമായി മനസ്സിലാക്കിയിട്ടും നാല് കാശിനു വേണ്ടി ക മ എന്ന് മിണ്ടാതെ ഇരുന്നു കിട്ടിയ കാശു അടിച്ചു പൊളിച്ചു കാലി ആയപ്പോ മോങ്ങുകയാണ്.

  • @aviatorcrew389
    @aviatorcrew389 9 หลายเดือนก่อน +61

    കിട്ടിയ പണം ബാങ്കിൽ ഇട്ടിരുന്നേൽ പലിശ കിട്ടിയേനെ, അപ്പോ സിനിമ പിടിത്തം, 10 cctv, തീർത്ഥാടനം, പാവങ്ങളെ സഹായിക്കൽ, ബ്രൂട്ടിഷൻ, tip കൊടുക്കൽ 😁😁

    • @livinsaji3954
      @livinsaji3954 8 หลายเดือนก่อน +15

      Kuranginte kayil poomala Kitna avstha

  • @Mathaitu
    @Mathaitu 2 หลายเดือนก่อน +37

    ഇവരെ പോലീസ് ഒന്ന് വിരട്ടിയാൽ പലതും പുറത്തു വരും 👌👌👌

    • @Riyasansi-ei6nc
      @Riyasansi-ei6nc หลายเดือนก่อน +2

      Nee poy viratti nokku😂

    • @aami3584
      @aami3584 18 วันที่ผ่านมา +1

      വിരട്ടേണ്ടത് പാവത്തിനെ അല്ലാ ഒളിഞ്ഞിരുന്നു ഇവരെ ഈ അവസ്ഥ യിലാക്കിയവരെ

  • @SonyAbdulrasheed
    @SonyAbdulrasheed 29 วันที่ผ่านมา +19

    ഇവർക്ക് ജോലി കൊടുക്കണമായിരുന്നു അമ്മക്കല്ലേ മോളെ നഷ്ടം ആയത് സഹോദരിക്കാനോ നഷ്ടപെട്ടത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 27 วันที่ผ่านมา +2

      അതെ. ഒരു സ്വീപേർ ആകാമായിരുന്നു

    • @beenapv1455
      @beenapv1455 23 วันที่ผ่านมา +1

      അതെ സത്യം

    • @beenapv1455
      @beenapv1455 23 วันที่ผ่านมา

      ​@@mariyammaliyakkal9719അതെ

  • @blorammapaulose7908
    @blorammapaulose7908 หลายเดือนก่อน +7

    Pavam

  • @aakash17267
    @aakash17267 หลายเดือนก่อน +8

    സത്യം പറഞ്ഞാൽ ഇവരെ ഇങ്ങനെ കാണുമ്പോൾ വിഷമം തോന്നുന്നു... വരും വരയിക യെ പറ്റി ആലോചിക്കാതെ ഓരോന്ന് പറയുകയും ചെയ്യുകയും ചെയ്യുന്നു,.

  • @rahelkv7226
    @rahelkv7226 2 หลายเดือนก่อน

    Eth kanan vishamamund eniyum Avaneesh bhudhymuttykathe verities vittude lplease

  • @user-xz5ns3rl5m
    @user-xz5ns3rl5m หลายเดือนก่อน +11

    ഇനിയെങ്കിലും സത്യം പറയു ആ കുട്ടിയുടെ മരണത്തിന് പിന്നിൽ ഉള്ള ആളെ

  • @maryjosepht4388
    @maryjosepht4388 หลายเดือนก่อน +8

    ഫിക്സഡ് ഡെപ്പോസിറ്റിൻ്റെ പലിശ വാങ്ങണം.😢😢

  • @sruthimohan7247
    @sruthimohan7247 27 วันที่ผ่านมา +2

    പാവം 🥺

  • @mallikamallika7505
    @mallikamallika7505 หลายเดือนก่อน

    ഈശ്വരാ🙏🙏🙏🙏

  • @saleenas3292
    @saleenas3292 27 วันที่ผ่านมา +1

    Promise.parau.molude.anmavinu.shandi.kittatte.

  • @the_king-_
    @the_king-_ 6 หลายเดือนก่อน +22

    ജിഷ മോക്ക് കൊടുത്ത പൈസ കൊണ്ട് നാട്ടുകാർക്ക് വാരി വാരി എറിയുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട് 😁

  • @josemathew834
    @josemathew834 14 วันที่ผ่านมา

    Very Sad

  • @premeelabalan728
    @premeelabalan728 หลายเดือนก่อน +4

    പാവം അമ്മ ആരൊക്കെയോ കൂടി പറ്റിച്ചു

  • @mareenaajith9853
    @mareenaajith9853 หลายเดือนก่อน

    Jarasatdathi vakeel ayi valyarannal apakadam kayttathanusarich athum thaylinna jathicari manushatham athra payrcude?

  • @sujasara6900
    @sujasara6900 18 วันที่ผ่านมา

    😢😢

  • @anjanagosh2110
    @anjanagosh2110 หลายเดือนก่อน

    പാവം 😌

  • @user-hd3nh3qv1v
    @user-hd3nh3qv1v 5 หลายเดือนก่อน +3

    Pls ningal a/c ulla cash engane engilum vangi kodukan noku allathe beauty parlour poya karyam chothichukondu purage nadakathe

  • @ashaumesh7012
    @ashaumesh7012 2 วันที่ผ่านมา

    😢

  • @SalilaS-tr5yf
    @SalilaS-tr5yf 25 วันที่ผ่านมา +2

    പാവം സഹോദരി 😢

  • @juzz._
    @juzz._ 14 วันที่ผ่านมา

    Carrect

  • @chackokutty2844
    @chackokutty2844 หลายเดือนก่อน +7

    40 ലക്ഷം അടിച്ചുപൊളിച്ച് തീർത്തു

  • @sunithakk9530
    @sunithakk9530 หลายเดือนก่อน

    Evrevallyaavasthayiljevicherunnavarallaethakkesankadapedanella

  • @Nisha123Abc-j3m
    @Nisha123Abc-j3m 21 วันที่ผ่านมา +1

    ജിന്റോ അമ്മയെ രക്ഷിക്കാൻ വേണ്ടി പടം പിടിച്ചു എന്ന് കേട്ടു ഗവൺമെന്റ്നിന്നും കിട്ടിയത് നാട്ടുകാരും സഹായിച്ച മുഴുവനും ആൾക്കാർ പറ്റിച്ചെടുത്ത് പാവം ഇപ്പോൾ ഇട്ടാപോട്ടിവിറ്റ് നടക്കുകയാ മകളുടെ കൊലപാതകം എങ്ങനെയെങ്കിലും തെളിയുമെന്ന് ആ പാവംവിചാരിച്ചു 15 വർഷങ്ങൾക്കു മുന്നേ കൊന്ന ഒരു കൊലപാതകം മൂന്നാറിൽ ഇന്ന് തെളിഞ്ഞിരിക്കുന്നു അതേപോലെ ഇതും തെളിയും എന്നെങ്കിലും കാലം തെളിയിക്കും അമ്മയുടെ ബുദ്ധിമോശം കൊണ്ട് കയ്യിലിരുന്ന കാശ് എല്ലാം നാട്ടുകാർ പറ്റിച്ചുകൊണ്ട് പോയി 😢😢😢 ജിന്റോ സഹായിച്ചിട്ടുംഎന്ത്യേ രക്ഷപ്പെടാഞ്ഞ്

  • @shahad3176
    @shahad3176 หลายเดือนก่อน +2

    itrallam Paisa kittitum oru veed vechille yennutum aarum theriju nokkilla parayunnath kastam

  • @maryabraham6809
    @maryabraham6809 27 วันที่ผ่านมา +4

    ഇവർ അർഹിക്കുന്ന ജീവിതം

  • @vishnuj2920
    @vishnuj2920 25 วันที่ผ่านมา +2

    അക്കൗണ്ട് നമ്പർ ഉണ്ടോ chanel കാരാ ഈ അമ്മയുടെ. ഇവരെ സഹായിച്ചേ പറ്റു ഇവരെ.

    • @shalniunnimol
      @shalniunnimol 18 วันที่ผ่านมา

      40 lakhs kittiyathanu athu evide.pinne makal marichu athite cashanu ivar aa tym egane jeevithathil ennu video undakum bro athu nokkee

  • @maryabraham6809
    @maryabraham6809 27 วันที่ผ่านมา +4

    കാശ്സൂക്ഷിച്ച്ഉപയോഗിക്കേണ്ടതല്ലയോ

  • @ajimuhammed7560
    @ajimuhammed7560 9 หลายเดือนก่อน +18

    എന്തിനാ ആ പാവത്തിനോട് ഇങ്ങനെ കുത്തിക്കുത്തി ചോദിക്കുന്നത്

  • @user-uq7ys2dx7g
    @user-uq7ys2dx7g หลายเดือนก่อน

    Pav kashtamanuam orukanakkinu

  • @novablogs8440
    @novablogs8440 หลายเดือนก่อน +1

    എത്ര യോ ശരി യാണ് പറയുന്നത്

  • @vinodrk
    @vinodrk 9 หลายเดือนก่อน +7

    She needs Psychiatric and Medical treatment... Her way of reply to the questions asked shows that... It's so wayward....

  • @elizabethjacob6354
    @elizabethjacob6354 9 หลายเดือนก่อน +9

    She does'nt look healthy. Poor lady.

    • @Suhail-9775
      @Suhail-9775 8 หลายเดือนก่อน

      ഒന്നും ചെയ്യാതെ വെറുതെ ഇരുന്നു തിന്നാനുള്ള പൈസ എല്ലാവരും എല്ലാ സംഘടനകളും രാഷ്ട്രീയ പാർട്ടിക്കാരും കൊടുത്തിരുന്നു.
      അഹങ്കാരത്തിന്ന് കയ്യും കാലും വെച്ച ഈ പടു കെളവി അന്ന് കാട്ടി കൂട്ടിയത് ദൈവം പോർക്കുവോ.
      കഞ്ഞിക്കു വകയില്ലാതെ ഭിന്നശേഷികാരും ഇവിടെ ജീവിക്കാൻ വേണ്ടി അവർക്കു ആവുന്ന രീതിയിൽ പണി എടുക്കുന്ന നാടാണ് നമ്മുടേത്

  • @sathyabhaama6154
    @sathyabhaama6154 16 วันที่ผ่านมา +1

    പാവം ആരും ക്രൂ സിക്കരുത്

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 26 วันที่ผ่านมา

    ഇപ്പോൾ ഇങ്ങനെ ആയി അതാണ് ലോകം

  • @KUM_CHANNEL01
    @KUM_CHANNEL01 4 หลายเดือนก่อน +4

    Molude government jolyiummmm asukam enthu bhantham😊

  • @highvoltage-fj9zt
    @highvoltage-fj9zt 24 วันที่ผ่านมา +2

    ഇവർ പൈസ മുടക്കിയെ t v സീരിയൽ എന്തായി?

  • @VasuDevan-jx9wd
    @VasuDevan-jx9wd หลายเดือนก่อน +6

    കമ്മൽ നന്നായിട്ടുണ്ട്

  • @SurajaKumari-tr4mq
    @SurajaKumari-tr4mq หลายเดือนก่อน +3

    പാവം അവർക്ക് കിട്ടിയ കാശും ഏമാൻമാർക്കാണോ

  • @salnashil
    @salnashil หลายเดือนก่อน +3

    Chothichathinte utheremilla vere enthokkeyo pareunnu

  • @surabhir8770
    @surabhir8770 9 หลายเดือนก่อน +14

    ജിഷയെ പോലെ ഒരു കുട്ടിയെ നോക്കി പരിപാലിക്കാൻ കഴിവില്ലാത്ത സ്ത്രീ ....കഷ്ടം

  • @shane1707
    @shane1707 9 หลายเดือนก่อน +5

    Pp thankachante kochinte ammma😂😂

  • @chinthacheenth2577
    @chinthacheenth2577 23 วันที่ผ่านมา +2

    കൂത്താടി പണം ദൂർത്തടിച്ചിട്ട് ഇപ്പോൾ മോങ്ങുന്നു ❗

  • @ratnavallipnm6187
    @ratnavallipnm6187 หลายเดือนก่อน +2

    പണം സൂക്ഷി ക്കാത്തത് കൊണ്ട് ആ ണ് ഇങ്ങനെ വന്നത് പ ലിശ കിട്ടില്ലേ ബാങ്കിൽ ഉണ്ട് എ ങ്കിൽ എന്തോ

  • @sunithaanil8435
    @sunithaanil8435 หลายเดือนก่อน +2

    Anthayalum aa roopa ketteya samayathu evarude mattum.bhavavum orkan pattunnella epolathe kolam

  • @nishaKg-rt2we
    @nishaKg-rt2we 16 วันที่ผ่านมา +1

    ജിഷയുടെ ചേച്ചി ഒരുത്തി ഉണ്ടല്ലോ അവള് അല്ലെ ഈ അമ്മയെ ഇനി നോക്കേണ്ടത് 😡😡😡😡അവളെ ആ ജോലിയിൽ നിന്ന് പിരിച്ചു വിട് യാധൊരു അർഹത ഇല്ല അവൾക്ക്

  • @sajiaphilip1795
    @sajiaphilip1795 29 วันที่ผ่านมา

    50.......??????🎉

  • @gayathridevi8147
    @gayathridevi8147 หลายเดือนก่อน

    Thsllakalliallamariam😊

  • @daynightofficial-994
    @daynightofficial-994 หลายเดือนก่อน +8

    ഇട്ടപ്പെട്ടി എന്താണ്

    • @T.s_Ajitha
      @T.s_Ajitha หลายเดือนก่อน +1

      പൊട്ടിക്കുന sound കേട്ടില്ല അത് തന്നെ.

    • @lincymichael6344
      @lincymichael6344 หลายเดือนก่อน

      പൊട്ടാസോ

  • @sabithakalarickal5096
    @sabithakalarickal5096 29 วันที่ผ่านมา

    Ivarkku vechukodutha veedu enthiye?
    Kurachu bank balance undayirunnallo ellam theerthittu thendi nadakkuvano,kashtam

  • @alicejoseph5600
    @alicejoseph5600 6 หลายเดือนก่อน +8

    Hair dye cheyunnundello

  • @minnal8842
    @minnal8842 26 วันที่ผ่านมา +1

    ഞാൻ ഇപ്പൊ ബുട്ടീഷ്യൻ ചെയ്യാറില്ല 🤣🤣🤣🤣

  • @bijustephen3954
    @bijustephen3954 23 วันที่ผ่านมา +3

    ഇവരെ എന്തൊക്കെ കുറ്റം പറഞ്ഞാലും ഇവർ പറയുന്നതിൽ കാര്യം ഇല്ലേ ....

  • @JaisonMj-zp8ij
    @JaisonMj-zp8ij หลายเดือนก่อน +1

    P00uuu

  • @shanahasm
    @shanahasm 9 หลายเดือนก่อน +21

    ഇവരുടെ മൂത്തമകൾക്ക് ഗവണ്മെന്റ് ജോലി കിട്ടിയതാണല്ലോ.. അവർ എന്തുകൊണ്ട് ഈ ആമ്മയെ നോക്കുന്നില്ല..എം

    • @the_king-_
      @the_king-_ 6 หลายเดือนก่อน +6

      ഇതല്ലേ സാദനം പിന്നെ ആരെങ്കിലും കൂടെ നിർത്തുവോ

    • @Mathaitu
      @Mathaitu 2 หลายเดือนก่อน +1

      ​@@the_king-_😂😂😂😂

    • @sreekumarpg4632
      @sreekumarpg4632 หลายเดือนก่อน +1

      അവൾ അത്ര നന്നാകണമെന്നില്ല

  • @abdulazeez1382
    @abdulazeez1382 หลายเดือนก่อน +3

    Kesanyoshana chumathala TP senkuma rinayirunnu e kesile prathanaprathikale senkumarinariyum 100℅

  • @geethanambudri5886
    @geethanambudri5886 24 วันที่ผ่านมา +1

    ധൂർത് അടിക്കുമ്പോൾ ഓർക്കണം

  • @AsddD-e1t
    @AsddD-e1t 9 วันที่ผ่านมา

    4
    So

  • @mvkmarudarod2300
    @mvkmarudarod2300 25 วันที่ผ่านมา

    Entha ittapotti?

    • @kochumolmathew7712
      @kochumolmathew7712 22 วันที่ผ่านมา

      ഞാനും ഓർത്തു എന്താണ് എന്ന് 😂

  • @mathdom1146
    @mathdom1146 หลายเดือนก่อน +2

    അവര് തന്നെ

  • @beenaprasad5919
    @beenaprasad5919 25 วันที่ผ่านมา +1

    അയ്യോ പാവം പട്ടിണിനി കിടക്കുന്നവർക്കല്ലേ വിശപ്പിന്റെ വില അറിയൂ 🥲

  • @mareenaajith9853
    @mareenaajith9853 หลายเดือนก่อน +1

    Amirnu pakaram chachiacumo avasanam

  • @windyday8852
    @windyday8852 หลายเดือนก่อน +1

    Pavam pattiyeyum poochayeeyum endinu valichizhakkunnu.... Avattakal manushyanekkaal better aanu. Ivar eee samsarikkunnathupole swayam avakashangal neadaan avattakalkku kazhivilla... athanu chilar avarkkuvendi samsarikkunnathu...

  • @saleenas3292
    @saleenas3292 27 วันที่ผ่านมา

    Ethu.thelium.annu.ariyam.evarude.abinayamanu.padicha.kalliyanu.onnum.kudukaruthu

  • @ajimuhammed7560
    @ajimuhammed7560 9 หลายเดือนก่อน +7

    പാവം അമ്മ

  • @vijayane1962
    @vijayane1962 21 วันที่ผ่านมา

    അടിച്ചു പൊളിച്ചു പൈസ തീർക്കുമ്പോൾ ആലോചിക്കണമായിരുന്നു

  • @ismailkalleparambil4311
    @ismailkalleparambil4311 14 วันที่ผ่านมา

    Vallatta.saggadam.tannayanu.evruda.kaaryam

  • @palarakkalsekhar1816
    @palarakkalsekhar1816 19 วันที่ผ่านมา +1

    കഷ്ടം 🙏🙏🙏

  • @leelasomarajan7222
    @leelasomarajan7222 หลายเดือนก่อน +11

    40 ലക്ഷം രൂപാ അടിച്ചു പൊളിച് മുഖം വെളുപ്പിച്ചു. വീണ്ടും മുഖം പഴയപടിയായി സ്വന്തം കുഞ്ഞിനെ സംരക്ഷിച്ചു എങ്കിൽ ഈ ഗതി വരുമായിരുന്നോ

    • @stockbuys6415
      @stockbuys6415 หลายเดือนก่อน +2

      എങ്ങിനെ രക്ഷിക്കാൻ?? കൊലപാതകി വരുന്നത് ഇവർ കണ്ടിരുന്നോ?? പാവം

  • @user-co1bt5zy8t
    @user-co1bt5zy8t 19 วันที่ผ่านมา

    Evideyo enthakkeyo oru mistake😢😢😢 enthakkeyo ivarkkariyaam but😮

  • @ambikas486
    @ambikas486 หลายเดือนก่อน +6

    ഇ ഇട്ടാ പെട്ടി എന്താ 🤔

    • @kuttappyajay9105
      @kuttappyajay9105 หลายเดือนก่อน

      അത് ഒരു ചെറിയ ബോൾ പോലെ ഉള്ളതാണ് വലിച്ചെറിയുമ്പോൾ നിലത്തു വീണ് പൊട്ടും. കുട്ടികൾ ഒക്കെ വാങ്ങും..

  • @jishaabhilash9690
    @jishaabhilash9690 12 วันที่ผ่านมา

    ഇട്ടാപൊട്ടി എന്നു പറഞ്ഞ എന്താണ്.

  • @lechu7409
    @lechu7409 9 หลายเดือนก่อน +6

    Pavam amma 😔

  • @lissygeorge3211
    @lissygeorge3211 หลายเดือนก่อน

  • @shamsshamsudeenshamsshamsu7610
    @shamsshamsudeenshamsshamsu7610 14 วันที่ผ่านมา

    ഇവർ ഹൈകോർട്ടിൽ സംഭാരം വിൽക്കുന്നുണ്ട്

  • @sreeharin2295
    @sreeharin2295 หลายเดือนก่อน +3

    നിങ്ങൾക്ക് ചാനലിലൂടെ ചോദിച്ചൂടെ ഇവർക്ക് ഇനി കാശ് ബാങ്കിൽ നിന്നും കിട്ടാനുണ്ടോ എന്ന്

  • @regielizabethjoseph5065
    @regielizabethjoseph5065 หลายเดือนก่อน +2

    Evar enthu kunthava parayunnathu. Kodutha roopa muzhuvan ..Adichu polich theerthu ...

    • @sathyantk8996
      @sathyantk8996 หลายเดือนก่อน

      അട്ടയെ പിടിച്ച് .....

  • @prasanna7406
    @prasanna7406 9 หลายเดือนก่อน +2

    നല്ല വിവരമുള്ള വർത്തമാനം.

  • @shjibava938
    @shjibava938 10 วันที่ผ่านมา +1

    40ലക്ഷം ബ്യൂട്ടി പാർലറിൽ മേക്കപ്പ് ചെയ്തു തീർത്തോ

  • @althafqatar2917
    @althafqatar2917 2 หลายเดือนก่อน +7

    Helo ബ്രൂട്ടീഷൻ മേടം how are you മേം

  • @jollysony2457
    @jollysony2457 9 หลายเดือนก่อน +9

    ഇട്ടാപ്പൊട്ടി, അതെന്തു സാധനം 🙄

    • @user-dz2cq2ij3e
      @user-dz2cq2ij3e หลายเดือนก่อน +3

      പടക്കം ട്ടോ :*

  • @archamarcham2359
    @archamarcham2359 18 วันที่ผ่านมา +1

    ബ്‌റൂട്ടീഷൻ

  • @muhammedpalliyalil9732
    @muhammedpalliyalil9732 11 ชั่วโมงที่ผ่านมา

    അങ്ങിനെ ച്ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ എല്ലാം മാത്തു പോയേനെ പേടിക്കെണ്ട പുനർ അന്യാ ഷ്ണം വരും