ചെറുവള്ളി എസ്റ്റേറ്റ് കൈവശം വെച്ചവർ രക്ഷപ്പെടാതിരിക്കാൻ കാരണം അഞ്ചുകുഴി അമ്മയോ?

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ചെറുവള്ളി എസ്റ്റേറ്റ് കൈവശം വെച്ചവർ രക്ഷപ്പെടാതിരിക്കാൻ കാരണം അഞ്ചു കുഴി അമ്മയോ? #cheruvalli#believerschurch#kerala#india#news#politics#airport

ความคิดเห็น • 65

  • @anirudhanv538
    @anirudhanv538 27 วันที่ผ่านมา +21

    ഇവിവരങ്ങൾഇപ്പം അറിയുന്നു നന്ദി നമസക്കാര.o🙏:🙏🙏🌹

  • @sivajits9267
    @sivajits9267 27 วันที่ผ่านมา +11

    കുഞ്ഞേ നിന്റെ വിവര ശേഖരണം... സമ്മതിച്ചു മോളെ.... ഇങ്ങനെ തന്നെ... ദൈവം നിന്നെ ഇതിന്..
    പ്രാപ്തി ഉള്ളവൾ.... ആക്കട്ടെ... 👏👏👏👌👌👌💞💞💞💕💕💕

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 27 วันที่ผ่านมา +15

    ഭൂതത്തിന്റെ കാര്യം ശെരിപ്പെടുത്താൻ പ്രാർത്ഥിക്കണം

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 27 วันที่ผ่านมา +14

    സത്യം വന ദുർഗ യാണ്..... അമ്മേ.... 🙏🏻🙏🏻🙏🏻❤️✋🏻

  • @catlov97
    @catlov97 27 วันที่ผ่านมา +14

    LDF സർക്കാർ ഏറ്റെടുത്തു ചെറുവള്ളിയിൽ ഓരോ ഘടക പാർട്ടിക്കും ഓരോ ആപ്പീസ് പണിഞ്ഞാൽ നന്നായിരിക്കും.

    • @csatheesc1234
      @csatheesc1234 27 วันที่ผ่านมา +4

      അങ്ങനെയെങ്കിലും ഈ പാർട്ടി പണ്ടാരം അടങ്ങട്ടെ അല്ലേ 🤣🤣🤣🤣
      ഒന്നും വേണ്ട ഇവർ സ്വയംകൃതാനർത്ഥം നശിച്ചു പാടേ ഇല്ലാതാകും
      ഉറപ്പാണ്

  • @SathiyaJith-hj5wb
    @SathiyaJith-hj5wb 27 วันที่ผ่านมา +6

    Good Informative video..❤❤👌👌👍👍

  • @mohang7545
    @mohang7545 27 วันที่ผ่านมา +7

    Super, well explained 👌❤️👌

  • @vijayanp3327
    @vijayanp3327 27 วันที่ผ่านมา +18

    ദാസൻറെ ഒരു ബിസിനസ്സ് പങ്കാളിയാണ് താറാവ് .......ഹന്നാൻ

  • @ManuM-d3y
    @ManuM-d3y 27 วันที่ผ่านมา +6

    Sathyam ullavala. Cheruvallikavil. Ponnu thampuratty. Amma🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ammee saranam. Devi saranam. Cheruvally kavil ammee saranam🙏🙏🙏🙏🙏🙏🙏🙏

  • @venugopal6508
    @venugopal6508 23 วันที่ผ่านมา +1

    ഈ വിവരണം നല്കിയതിൽ വളരെ സന്തോഷം❤❤❤ ഈ വിമാനത്താവളം ഒരിക്കലും വരില്ല. പരിസ്ഥിതിക്കഘാതം വരുത്തി വാങ്ങിക്കുട്ടിയ ദുരന്തങ്ങൾ കണ്ടിട്ടും പാഠം പഠിക്കാത്ത ഭരണകർത്താക്കൾ ചീർത്തു വരുന്നു

  • @RukiyaBeevi-ql2nh
    @RukiyaBeevi-ql2nh 27 วันที่ผ่านมา +3

    ശീതൾ! dress എല്ലാം സൂപ്പർ !

  • @unnikrishnan4165
    @unnikrishnan4165 27 วันที่ผ่านมา +9

    സ്വയം നശിച്ചു നാറാണ കല്ല് പിടിച്ചു " 👍🏻🙏🏻

  • @ravikumarnair3164
    @ravikumarnair3164 27 วันที่ผ่านมา +4

    Good morning Seethal

  • @Vinod11264
    @Vinod11264 27 วันที่ผ่านมา +6

    പണം കൊണ്ട് എല്ലാം നേടാം എന്ന് കരുതുന്നവർ ഇതൊക്കെ കേൾക്കേണ്ടതാണ് ❤

  • @jessyjose7240
    @jessyjose7240 27 วันที่ผ่านมา +3

    👍🙏

  • @abrahamthomasmanattu5395
    @abrahamthomasmanattu5395 27 วันที่ผ่านมา +6

    കേൾക്കാൻ രസം ഉണ്ട് KP ക്കു പോകാൻ സമയം അയി

  • @govindram6557-gw1ry
    @govindram6557-gw1ry 27 วันที่ผ่านมา +7

    അതാണ് CPM എന്ന പാർട്ടി നശിച്ചോണ്ടിരിക്കുന്നത്😮😮😮

  • @OmSaiRamMereRakshak
    @OmSaiRamMereRakshak 27 วันที่ผ่านมา +4

    അവൻ ഇല്ലാതായാൽ മതി ❤️ അതിന് അതീവമായി ആഗ്രഹിക്കുന്നു ❤️
    നല്ലവരെ കാൻസർ കൊണ്ട് പോകുന്നു. ....

    • @sudhasundaram2543
      @sudhasundaram2543 27 วันที่ผ่านมา +2

      om sai ram ഇല്ലാതാവാൻ ഒന്നു കണ്ണുതുറക്കണേ ഭഗവാനേ അസുര നിഗ്രഹം വരുത്തേണമേ ജനങ്ങൾ ഒന്നു രക്ഷപെടട്ടെ

    • @OmSaiRamMereRakshak
      @OmSaiRamMereRakshak 27 วันที่ผ่านมา

      @@sudhasundaram2543 ❤️

    • @user-tt1vh6ny7s
      @user-tt1vh6ny7s 24 วันที่ผ่านมา

      ഇവന്റെ തൊലിക്കട്ടി കാരണം കാൻസർ വരെ തോറ്റുപോയി

  • @sudhapillai4560
    @sudhapillai4560 27 วันที่ผ่านมา

    Good information seethal.thank you very much

  • @sumithrasudheeran6796
    @sumithrasudheeran6796 24 วันที่ผ่านมา

    🙏

  • @SomarajanK
    @SomarajanK 27 วันที่ผ่านมา +2

    "ihalokavasam vedinju" ? Yohannan karidichu "chathalle"?

  • @sudhasundaram2543
    @sudhasundaram2543 27 วันที่ผ่านมา +5

    അമ്മയേ ഓടിച്ചിട്ട് എന്തെങ്കിലും നടക്കുമോ നടക്കും വേറെ എന്തെങ്കിലും

  • @radhakrishnannairt8486
    @radhakrishnannairt8486 25 วันที่ผ่านมา +1

    🎉🎉🎉

  • @omanaroy1635
    @omanaroy1635 27 วันที่ผ่านมา

    Nalla vivaranam... thankyou seethal.

  • @amithkumar13
    @amithkumar13 27 วันที่ผ่านมา +3

    नमस्कार दोस्तों

  • @user-tt1vh6ny7s
    @user-tt1vh6ny7s 24 วันที่ผ่านมา +1

    എന്റെ അഞ്ചു കുഴി അമ്മേഡൈബത്തിനേം കുംബത്തിനനം അങ്ങ് എടുത്തോണേ -

  • @leelammajohn6331
    @leelammajohn6331 27 วันที่ผ่านมา

    Oh Seethal HAPPY INDEPENDENCE DAYNow only hear this news .Thank youfor this vedeos ❤❤❤❤❤❤🎉🎉🎉🎉

  • @manojvarghese7238
    @manojvarghese7238 26 วันที่ผ่านมา +3

    99വർഷം പാട്ടത്തിന്റെടുത്ത സ്ഥലം കമ്മിഷൻ മേടിച്ചഅംഗീകാരം നൽകിയ അവിഞ്ഞ കുടുംബംഏത്

  • @rajendrans-sd2tb
    @rajendrans-sd2tb 22 วันที่ผ่านมา

    ഇപ്പോൾ ഈ വിമാനത്താവളം വരുവാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും കേരളദാസനാണ്. അങ്ങനെയെങ്കിൽ ദാസന്റെ കാര്യത്തിൽ തീരുമാനമുണ്ടാകും

  • @akashashok9477
    @akashashok9477 27 วันที่ผ่านมา +2

    ഒരാൾക്ക് ഒന്നും സംഭവിച്ചില്ല

  • @PTReji
    @PTReji 25 วันที่ผ่านมา

    Durgadeviyodu kalicha Tharaavu Yohannanu 8 nte pani kitty,Adutha pani Pinuvinu kittum

  • @PavithranA.H
    @PavithranA.H 27 วันที่ผ่านมา +2

    അങ്ങനെ അതും പോയിക്കിട്ടി

  • @somathomas6488
    @somathomas6488 27 วันที่ผ่านมา +13

    അവിടെ വിജയന്റെ വാളെന്തിയ ഒരു ഫോട്ടോ വെച്ചാൽ ഒരു പക്ഷെ അമ്മ പേടിച്ചോടുമോ ശീതൾ മോളെ 🤣🤣🤣🤣

    • @csatheesc1234
      @csatheesc1234 27 วันที่ผ่านมา +1

      വാളുവയ്ക്കുന്ന പടം വച്ചാൽ പോലും വിജയൻ പടമാകും

  • @pushpkaran771
    @pushpkaran771 27 วันที่ผ่านมา +1

    Entammey Keralathintey kaalaney etheayimpettennu efukkaney ammey thaaey

  • @citizenkane9222
    @citizenkane9222 27 วันที่ผ่านมา +3

    ഈ എസ്റ്റേറ്റിന്റെ ഉള്ളിൽ അല്ലെ "വള്ളിയാങ്കൽ ദേവി ക്ഷേത്രം" 🤔

    • @SwamiJi-er5gi
      @SwamiJi-er5gi 27 วันที่ผ่านมา

      @citizenkane9222 no "valliyav propose estate near mundakayam

    • @sajikumar4550
      @sajikumar4550 24 วันที่ผ่านมา

      No.....mundakkayam......Town...to....10....km...at..Temple..distance

    • @SwamiJi-er5gi
      @SwamiJi-er5gi 24 วันที่ผ่านมา

      @@sajikumar4550 valliyakav between erumely & mundakayam

  • @ZphInternational
    @ZphInternational 24 วันที่ผ่านมา

    Brlivers church❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤very powerful

  • @beenabinesh589
    @beenabinesh589 24 วันที่ผ่านมา +1

    അഞ്ചു കുഴിയമ്മ വിചാരിച്ചിട്ടെങ്കിലും വിജയനെയും സർക്കാറിനെയും പാർട്ടിയെയും കുഴിച്ചു മൂടി കേരളത്തെയും ജനത്തെയും Kദാസൻ എന്ന മഹാ ദുരത്തിൽ നിന്നു രക്ഷിക്കുമോ🔥🔥🔥🔥🔥🔥🔥

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 27 วันที่ผ่านมา

    Seethal Iniyum Pokendavar Undallo.Ananghunnillallo.Athanu Atbhutham.

  • @binojabdulbasheer8137
    @binojabdulbasheer8137 26 วันที่ผ่านมา

    Eee estate idapaaadil aaarum ariyaaatheee kollam district il Nilamel ennaa stalathu ullaaa oru thalleeeeyooooliii 15 cr undaaaakkkii.....athu ithu varee purathu vannittillaa..... aaaareeelum ennodu chooodichaaaal thelivukal tharaaaam...

  • @radhakrishnan551
    @radhakrishnan551 27 วันที่ผ่านมา

    👍👍👍👍👍👍

  • @gopakumarbk418
    @gopakumarbk418 26 วันที่ผ่านมา +1

    ഹൈകോടതി ആണ് ഇത്തരം പ്രശ്നം പരിഹരിക്കാൻ തടസ്സം ഇന്ത്യ ഇൻഡിപെൻഡൻസ് ആക്ട് ഒന്നും ജഡ്ജിമ്മാർക്ക് അറിയില്ലേ പാവപ്പെട്ട ജനങ്ങൾക്കു ഒരു സെന്റ് ഭൂമി ഇല്ലാത്തപ്പോൾ ആണ് ആണ് ഹാരിസ്ൺ ഭൂമി കൈവശം വെക്കുന്നത്

  • @csatheesc1234
    @csatheesc1234 27 วันที่ผ่านมา

    ആഹാ ഹൈവെയ്‌ വികസനത്തിന്‌ മരം വെട്ടുവികസനം പോലെ വൻമരം വെട്ടു പദ്ധതി ആണല്ലേ ഏറുമേലിബീമാനത്താവളം ഞമ്മടെ പാർട്ടിക്കും നേതാവ് ഭൂതനും കൊണ്ടുവരിക ഹെന്റെ റബ്ബറെ

  • @roshinisatheesan562
    @roshinisatheesan562 27 วันที่ผ่านมา +1

    😂വിമാന താവളം എല്ലാ ജില്ല തോറും പണിയാം റേഷൻ വാങ്ങാൻ പോകാനുള്ള എളുപ്പമുണ്ട് അതാകും വേഗം പണിയാൻ നോക്കുന്നത്😂😂 കാശ് കെട്ടി വച്ച് സ്വന്തം ഭൂമി വാങ്ങാനുള്ള ആ ത്വര അത് കമ്മീഷൻ കിട്ടുന്നതുകൊണ്ടാണെന്ന് തെറ്റിദ്ധരിക്കില്ലന്ന് വിശ്വസിക്കാം😂😂

  • @SanthoshKumar-cf8cc
    @SanthoshKumar-cf8cc 27 วันที่ผ่านมา

    ശ്രീ തൾ ജീ എല്ലാം കപ്പിത്താൻ തിരുമാനിയ്ക്കു

  • @nandakumarkg8830
    @nandakumarkg8830 23 วันที่ผ่านมา

    പിണ നാരിയോടെ നെഞ്ചത്ത് വിമാനം ഇറക്കണം.

  • @user-wi7ci1pt6i
    @user-wi7ci1pt6i 27 วันที่ผ่านมา +5

    എന്നാൽ ഇനി ചാകുന്നതു ഷെയർ ഉള്ള പിണറായി വിജയൻ ആകും

    • @shailajap6407
      @shailajap6407 27 วันที่ผ่านมา +1

      പെട്ടെന്നു pogalle Pinarayee.. Oru 25 Varsham kedannu Naragiche Chagaavu.

  • @thanhappanmk6780
    @thanhappanmk6780 24 วันที่ผ่านมา

    എന്താ നമ്മൾ പത്ത് കാശുണ്ടാക്കാനും ഊരി ആളുങ്കലിന് ഒരു പണി കൊടുക്കാനും നിങ്ങൾ സമ്മതിക്കില്ലേ

  • @johnmathew7869
    @johnmathew7869 27 วันที่ผ่านมา +2

    പാവം യോഹന്നാൻ ചത്തു പോയപ്പം കൊണ്ടുപോയില്ലേ ചെറുവല്ലി 🤔

  • @rajukg1596
    @rajukg1596 27 วันที่ผ่านมา +1

    🙏🙏🙏