എന്റെ പൊന്നു മാഡം എനിക്കാണ് തീരെ ഉറക്കമില്ല എനിക്കൊരു ജോലി തരുകയാണെങ്കിൽ ഞാൻ 25 hrs ജോലി ചെയ്യാം😢 സാറിന് ഉപ്പേരി മാത്രമല്ല ശർക്കരവരട്ടി വേണമെങ്കിലും ഉണ്ടാക്കി കൊടുക്കും ഞാൻ പറ്റുമെങ്കിൽ എനിക്ക് ഒരു ജോലി തരു മാഡം 😒
Olivia ഡിസൈൻസിൽ മാത്രം അല്ല. അടൂരിലെ മിക്കവാറും എല്ലാ ഷോപ്പിലും സൂപ്പർ മാർക്കറ്റിലെ ലേഡീസ് സ്റ്റാഫിനോട് വളരെ ക്രൂരമായാണ് സ്ഥാപന മേധാവികൾ പെരുമാറുന്നത് . ലേബർ നിയമം ഒരിടത്തും പാലിക്കുന്നില്ല. നീണ്ട 10-12 മണിക്കൂർ ജോലിക്കുനിൽക്കുന്നവർ എല്ലാം ജീവിതഭാരം വലിക്കുന്നവർ വളരെയധികം മുതലാളിത്ത പീഡനം അനുഭവിക്കുന്നവരാണ്.
ഇരുപത്തിനാലു മണിക്കൂർ ജോലി ചെയ്യിക്കുന്നത് നിയമവിരുദ്ധം ആണല്ലോ. ഈ ഒരൊറ്റ കാര്യം മതിയല്ലോ ആ സ്ഥാപനത്തിനെതിരെ അധികാരികൾക്ക് കേസെടുക്കാൻ.. അല്ല ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ.. 🤦🏻♂️🤦🏻♂️
ഈ സാർ എന്നു പറയുന്ന ആൾ ആരാപൊതുജനങ്ങൾ ഇവരുടെ Product വാങ്ങാതിരിക്കുക cheap സാധനങ്ങൾ ആണ് എല്ലാം നാണമില്ലെ ആ പാവങ്ങളുടെ കയ്യിൽ നിന്നും ഉപ്പേരി കണക്ക് പറയാൻ
Ayyo Enik vayye on am vishu Christmas. I ith in oke mutual Ali Maran jolikkark gift um bona sum oke kodukkennu the. Shambelam koduth it t jolikkarude Chila vil jevikkunna mahathy
ഇ കേരളത്തിൽ മിക്ക എല്ലാ സ്ഥാപനങ്ങളും ഇതുപോലെ ക്രൂരമായി തൊഴിലാളികളോട് പെരുമാറുന്നുണ്ട്. ഇതൊക്കെ മാറണം എറണാകുളം ഭാഗത്തു ക്‌ളീനിംഗ് ജോലിക്ക് പോകുന്ന ഒരു ചേച്ചിയുടെ സാലറി.10000.11000. time 8 to 5 ഇങ്ങനെ പറ്റിക്കുന്ന എജൻസി ഉണ്ട് . ഇതൊക്കെ പുറത്തു വരണം ലോകം അറിയണം
Appol ഉപ്പേരി വാങ്ങി കൊടുക്കാത്തത് ആണോ ശെരിക്കും പ്രേശ്നം 😮
Athaanu thonniyath😂
🤣🤣🤣🤣
🤣🤣
ഈ കൊച്ച് കേരളത്തിൽ എന്തൊക്കെ ആണ് നടക്കുന്നത് ഇങ്ങനെ ജോലി ചെയ്യിക്കാൻ ഏതു നിയമം ആണ് അനുവദിക്കുന്നത്...
20സ്റ്റാഫ് മുകളിൽ ഉള്ള സ്ഥാപനത്തിൽ pf കൊടുക്കണം എന്ന് നിയമം ഒണ്ട് മക്കളെ
എന്റെ പൊന്നു മാഡം എനിക്കാണ് തീരെ ഉറക്കമില്ല എനിക്കൊരു ജോലി തരുകയാണെങ്കിൽ ഞാൻ 25 hrs ജോലി ചെയ്യാം😢 സാറിന് ഉപ്പേരി മാത്രമല്ല ശർക്കരവരട്ടി വേണമെങ്കിലും ഉണ്ടാക്കി കൊടുക്കും ഞാൻ പറ്റുമെങ്കിൽ എനിക്ക് ഒരു ജോലി തരു മാഡം 😒
😂
അയിന് അനക്ക് നെറം ഇണ്ട?? പൊക്കം ഇണ്ട?? ഉന്നത കുല ജാതയാണോ? നിന്നെ നാലാളറിയുവോ?? 😂😂😂😂
😂😂😂😂😂😂😂😂
🤣🤣🤣. ചേട്ടന് ഉണ്ടാക്കി കൊടുക്കുന്നവർക്കൊക്കെയെ അവിടെ നില നിൽപ്പുള്ളൂ
ഇതുപോലുള്ള സ്ഥാപനം സർക്കാരു തുടങ്ങി ഈ ജീവനക്കാരെ ഗവൺമെന്റ് ജോലിക്ക് ആക്കുക
തുണികച്ചവടം ചെയുന്നവനും "സാർ "🤣🤣🤣
Correct assessment janam otta kettayi evalaeyum evaludae SIR ennu parayunna konthanaeyum ... evidae avasanippikkanam ...janam viddikal avaruthu 😮😮
തൊഴിലാളികൾക്ക് വേണ്ടി തുടങ്ങിയ കമ്യൂണിസ്റ് പാർട്ടി അല്ലെ അവർക്ക് ചുക്കാൻ പിടിക്കാൻ . So ഇതല്ല ഇതിനപ്പുറവും നടക്കും
കോടികൾ ഉളളവൾക്ക് ഉപ്പേരി കിട്ടിയില്ല കഷ്ടം
ഓൺലൈൻ ഷോപ്പിങ്ങ് അതിനു എന്തിനാണ് ലിപ്സ്റ്റിക് makeup ഇതൊക്കെ എന്തിനാണ്
Olivia ഡിസൈൻസിൽ മാത്രം അല്ല. അടൂരിലെ മിക്കവാറും എല്ലാ ഷോപ്പിലും സൂപ്പർ മാർക്കറ്റിലെ ലേഡീസ് സ്റ്റാഫിനോട് വളരെ ക്രൂരമായാണ് സ്ഥാപന മേധാവികൾ പെരുമാറുന്നത് . ലേബർ നിയമം ഒരിടത്തും പാലിക്കുന്നില്ല. നീണ്ട 10-12 മണിക്കൂർ ജോലിക്കുനിൽക്കുന്നവർ എല്ലാം ജീവിതഭാരം വലിക്കുന്നവർ വളരെയധികം മുതലാളിത്ത പീഡനം അനുഭവിക്കുന്നവരാണ്.
😮😮😮. ഞാൻ ഇവരുടെ ൽ നിന്ന് കുറെ കുർത്തിസ് വാങ്ങിയിട്ട് ഉണ്ട്.. 5 സ്റ്റാഫ് കളെ പരിചയപെട്ടു.. അവർ ആരും ഇല്ല അവിടെ.. Job നിർത്തി.
ഓണം സമ്മാന 😂😂😂 ചോദിച്ചു വാങ്ങുന്നു 🌼
ചാക്കോ മാഷിന്റെ മോൾ എല്ലാം പഠിച്ചു സാബുന് ചിപ്സ് വാങ്ങിച്ചു കൊടുക്കാൻ മാത്രം പഠിച്ചില്ല 😂😂😂
ഇരുപത്തിനാലു മണിക്കൂർ ജോലി ചെയ്യിക്കുന്നത് നിയമവിരുദ്ധം ആണല്ലോ. ഈ ഒരൊറ്റ കാര്യം മതിയല്ലോ ആ സ്ഥാപനത്തിനെതിരെ അധികാരികൾക്ക് കേസെടുക്കാൻ.. അല്ല ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ.. 🤦🏻♂️🤦🏻♂️
Olivia lady supper business annuparanjal ithanu administration
British cmpany anenu thonunu😮
Labour courtum, labour commissionum onnum nalla reethiyil alla pravarthikkunnathu.
സർ നു ഉപ്പേരി കൊടുക്കാത്തതിന്റെ പേരിലാണോ ഓൺലൈൻ ഷോപ്പ് നിർത്താൻ പറഞ്ഞത് 😂എന്തായാലും കഷ്ട്ടായിപോയി... ചേച്ചി സങ്കടംകൊണ്ട് രാത്രി ഉറങ്ങീട്ടില്ല പോലും 😂🤣
Sir evalkke ethere case kodukkanam
Are the political parties sleeping ??
മുതലാളിത്ത പീഡനം.
Adima kachavadam nirthiyathu ival arinjill ennu thonunnu
ഇവളാരാപാ ഭൂല൯ ദേവിയോ. ഇവളുടെ വായടയ്കാ൯ ആരും ഇല്ലാതെ പോയി.
ഉത്തര കൊറിയ model കേരളത്തിൽ നടത്തി 🤣
Aaa 3 pearrupooya vandi numbr onn parayaavo
😂😂😂... അറിയാതെ മാഡം ത്തിന്റെ വായിൽ നിന്ന് വീണു പോയതാ 😂
ഇതെന്താ വെള്ളരിക്ക പട്ടണമോ,24 hrs ജോലിചെയ്യിപ്പിക്കാൻ
Ayyee😂 justice for achu ,achunu upperi venam😂😂.
Priyakayum krishnayum sirnu upperi koduthila.. athanu valya preshnm ayad.. paavam Achumam
ഈ സാർ എന്നു പറയുന്ന ആൾ ആരാപൊതുജനങ്ങൾ ഇവരുടെ Product വാങ്ങാതിരിക്കുക cheap സാധനങ്ങൾ ആണ് എല്ലാം നാണമില്ലെ ആ പാവങ്ങളുടെ കയ്യിൽ നിന്നും ഉപ്പേരി കണക്ക് പറയാൻ
Enneram work cheyunnavarakalle salary pinne ningalude ayudaramano alla ororutharudeyum avakashamanu
ഇതെന്നെ ജയിലാണ്
ഉപ്പേരി സൈക്കോ
ഇതെന്താ സർക്കാർ ജോലിയോ സാറിൻറെ കാലുപിടിച്ച് കരയാൻ 😂...Cheap ആയിട്ടുള്ള പെരുമാറ്റം. അയ്യേ
Ethu sirntae anu?
@@akhilakrishna6253ivarude hus ne aanu sir enn parayunne
Achunte ketyon😂.
സർക്കാർ ജോലിയിൽ ആരുടേയും കാല് പിടിക്കേണ്ട കാര്യമില്ല.
ശേ ഇതു ബിവവറേജ് റേഷൻ കട ഒന്നും അല്ല... പിന്നെ ആർക്കു വേണ
Aara ee sir?
യാതൊരു പ്രയോചനം ഇല്ലാത്ത ഡിപ്പാർട്മെന്റ് ആണ് ലേബർ ഡിപ്പാർട്മെന്റ്
ഈ സ്ത്രീ വല്ലാത്ത ജാതി ആരും വാങ്ങരുത്
Fine ennu paranju salary motham vaangum ,ini upperiyum saariyum Vangan ini staff purathu jolikku pokanamallo
അയേ എന്തൊരു എച്ചി ആണ് achu madam. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന cash ന്ന് അവർക്ക് ഓണ സമ്മാനം വാഖി കൊടുത്തില്ലന്ന് 😂😂😂😂
തുണി കച്ചവടം തന്നെ അല്ലെ 😂
അപ്പോ ഇതാണ് ഇവളുടെ പ്രശ്നം ഉപ്പേരി അൻപതു രൂപാ
Ivark nalla rashtriya bandham und. Adoor area
Sir ? Edh sir aareaaaa 😮
ഇത് എന്ത് തള്ളയാണ് കെട്ടിയോനും കെട്ടിയോളും ആണ് തമ്മിൽ സർ മഠം വിളിയുള്ളു ഭയകര offer ഉള്ള വീഡിയോസ് ഇടും കമന്റ് ബോക്സ് ഓഫും അതെന്ന അങ്ങനെ
ഇവർ മുൻപ് atho ഒരു shopil സെയിൽസ് ഗേൾ ആയി നിന്നിരുന്നതാണ്.സിബി annu പറയുന്നവനെ അടിച്ചു aduthatu ആണ് eggane ഒരുപാട്കമന്റ് കണ്ടു 🤣അതാണ് സർ വിളി 🤣
@@deepthybilan8042ayalkku bharya undairunnu... Oliviyayil sale's girls aayi kayari ayalude bharye adichu purathakkiyatha
Olivia മാത്രമല്ല ഇങ്ങനെ വേറെയും ഉണ്ട്. Labour ഓഫീസർസ് ഒക്കെ എന്തിനു അവരെ ഒക്കെ ക്യാഷ് കൊടുത്തു ഒതുക്കും.
Evarkku vattano? 🧐🧐🧐🧐🧐
പല സ്വകാര്യ സ്ഥാപനങ്ങളിലും ഇങ്ങനെ തന്നെ അതൊന്നും പുറത്തു വരുന്നില്ല അന്നതാണ് സത്യം....
Olive furniture edappaly owner ( oru mottathalayan ) Ithupole staff perumarundu chilapol customers cheetha vilikkum. Ithum oru communist chagavu annu deshabhimani thurannu nokkatha kidakkum Chila staff irangipokarundu. Ayalude showroom 1km dooram thonnikum. 10 customer vare oru staff attend cheyendi varum. Athaythu 10 km nadatham. 9.30 thuranal 10.30 vare chilapol nikkendi varum. Lunch chilapol 4 , 5 akkum. Leave koddukunathil Christian ayathukondu ayalkku ishtamullavarkku (christians) 2 weeks kodukkum. Staff eduthalum parathiyilla . Hindus samskaramillatha bhashakal upayogikkum parking pizhavundayal. ( 'Ithentha veshyalayam anno ennu chodikkum' ) iyal veshyalayangalil sandarsanam undakam. Annungalodu bhasha chilapol valare nikrushtamaya alengil bharyo ammayo kuttikaleyum cherthu anavashyam parayum. Vere kure karyangal undu kooduthal parayunilla
ഉപ്പേരി ചേച്ചി
Kurachu uluppundengil in oru customers um ivarude dress vangaaruthu..
Ewalu parenjthu 3hr joliyum pinne kalikklum anennanelloooo ...epo sgnalle medacheeee
sir nu uppaeri um chakkara varattiyum oku vangi kodukku pavam konthan SIR .
😮
Entammo e voice kettittu enikke pediyakunnu. 😄😄
Kollam🙄
തുണിക്കട തന്നെ ആണോ അവിടെ
ഈ മാഡത്തിന് ദുബൈയിൽ,ഇന്റർനാഷണൽ കമ്പനി യിൽ ഒരു ജോലി വാക്കൻസി വേണോ,മേനേജർ പോസ്റ്റാണ്,ക്വലിറ്റിയുട്
Endammmo ethoke enthavanuuuuu😫😫😫
Gift okke Egana analle kittunnah 😅 oro executive kond vannu enne paranju kanichirunnath egana anallee😂
പക്കാ ഫ്രോഡ്
ജെട്ടി സാബു ബെഗാളികളെ ഇറക്കി ടാർഗറ്റ് ഉണ്ടാക്കി 😄😄🔥🔥🔥🔥
ഉപ്പേരി vaghi കൊടുത്തില്ല.. 😂😂😂😂😂😂😂😂😂😂😂😂😂😂😂
Sirnu oru Kupperi😅😅😅😅😅😅😅
അയ്യേ 😂
Avaru joli cheythit annu nite sir cash koduthe neeyum ninte oru charuumm upperii vaggan polum paiasa ellatha team aanu echi echinokke kettitte ullu kashtam
Ayyo Enik vayye on am vishu Christmas. I ith in oke mutual Ali Maran jolikkark gift um bona sum oke kodukkennu the. Shambelam koduth it t jolikkarude Chila vil jevikkunna mahathy
Ee sirrr! nu എന്താ കൊമ്പ് ഉണ്ടോ...🙄
Ottak nilkan entha biggbosso?
Aa gladisine engu vili... 🤣
ഇവളാരാ ഇത്രേം വലിയ rules nd regulations എടുക്കാൻ നിനക്ക് labour rule അറിയാമോ പോയി ആദ്യം പടിക്ക്. അല്ലാതെ നീ ആളായാൽ നിന്നെ നിയമം പഠിപ്പിക്കും
Ivar entha igane 🤭🤭🤭
എന്ത് സ്ത്രീ ആണ് 😡😡
ഒലിവിയ ഉടായിപ്പാണോ
Ivalkku virayal undo
Vaakkukal konde manoharsm olivya vedio egne pattunno igne abinayikkan kada poottik
ഒരു നാരങ്ങ മിട്ടായി മതിയോ
ഇതെല്ലാം കേരളത്തിലാണോ
Ithenthuva nonstopo...
ഇതെന്ത് കഥ.😮 ത്യാഗം ത്യാഗം 😂
ഇവൾ ആരാ
Ede molee ninuku uddanpori da kurawaaaaaa😂😂😂😂 nalla chavittinte kurwaaaa
ഏത് സാർ........... ഇവള ഭർത്താവ് അല്ലേ
Enthuvade thallachi
Evark aanennu thonnanu gunda background ullathennu🤔
Ayye... upperi kitathenano ee karayane 😅😅😅😂😂😂
Podi pullea
ഇവൾക്കു നാണം ഇല്ലേ. അപ്പോൾ ഇങ്ങനെ ആണ് ഇവളെ ഓരോ വീഡിയോ യിലും. ഓരോ പിള്ളേരെ സാധനം കൊണ്ട് വന്നു എന്നു പറഞ്ഞു വീഡിയോ ചെയുന്നത്
ഇതേതവനാണീ സാറ്?
Ayye shavam
ഇ കേരളത്തിൽ മിക്ക എല്ലാ സ്ഥാപനങ്ങളും ഇതുപോലെ ക്രൂരമായി തൊഴിലാളികളോട് പെരുമാറുന്നുണ്ട്.
ഇതൊക്കെ മാറണം
എറണാകുളം ഭാഗത്തു ക്‌ളീനിംഗ് ജോലിക്ക് പോകുന്ന ഒരു ചേച്ചിയുടെ സാലറി.10000.11000. time 8 to 5
ഇങ്ങനെ പറ്റിക്കുന്ന എജൻസി ഉണ്ട് . ഇതൊക്കെ പുറത്തു വരണം ലോകം അറിയണം
24 മണിക്കൂർ എവിടെ ജോലി ക് നിയമം ഇല്ല മടം. Madam തൊഴിൽ നിയമം ശ്രദ്ധിക്കുക
Eevaar pakka Psycho aanuu..!😂😂
Communist achu
😡😡😡😡😡ayo
evar parayunne ok entha thettu avarude company problem alle athinu entha ethre problem
24 hrs iyal jolikku pokuo....😮
Ninakku mattullavarude sankadangal ariyenda avashyamillenkil, ninte kannu thuranno adanjo ennariyam mattullavarkkum avashyamilla.
Ithano serikkum ulla voice 😂 customer eannu parayubol nthe ithra pucham
Frodaa
ഇതു എന്താ മത പ്രസംഗം ആണല്ലോ,