ഇന്ന് ജീവിച്ചിരിക്കുന്നവരിൽ രാഷ്ട്രീയ രംഗത്ത് മാന്യനും ഏറെ ഇഷ്ടപ്പെടുന്നവരുമായ അപൂർവ്വം വ്യക്തിത്വങ്ങളിൽ മുമ്പിലാണ് സുരേഷ് കുറുപ്പ്.. കോളജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ആകൃഷ്ടനായതിൽ പ്രധാന കാരണം അന്ന് നേതൃനിരയിലുണ്ടായിരുന്ന ഇദ്ദേഹമായിരുന്നു .. അദ്ദേഹത്തിന് നല്ലത് വരട്ടെ 🌹🥰🙏
കോട്ടയത്തു ടി കെ രാമകൃഷ്ണൻ കഴിഞ്ഞാൽ സർവ്വസമ്മതൻ ആയ ഒരു ഇടതു നേതാവ് സുരേഷ് കുറുപ്പ് മാത്രമാണ്. പാർട്ടിക്ക് അതീതമായി ഇദ്ദേഹത്തെ ആളുകൾക്ക് ഇഷ്ടമാണ്. കോൺഗ്രസ് കാറ്റ് ആഞ്ഞു വീശിയ തിരഞ്ഞെടുപ്പുകളിൽ പോലും ഇദ്ദേഹം കോട്ടയം പോലൊരു pro Congress സ്ഥലത്ത് നിന്നും ജയിച്ചിട്ടുണ്ട്. അത്ര ജനകീയൻ ആണ്.. സൗമ്യൻ ആണ്.. യാതൊരു വിവാദവും ഇല്ല.. ഒന്നാം പിണറായി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം പല junior ആയിട്ടുള്ള ആളുകൾക്കും കിട്ടിയിട്ടുണ്ട്. കോട്ടയത്തിനെ represent ചെയ്തു ഇദ്ദേഹത്തിന് minister സ്ഥാനം നൽകും എന്ന് പ്രതീക്ഷിച്ചിരുന്നു.. പക്ഷെ ഉണ്ടായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിച്ചു ജയിച്ച ഏറ്റുമാനൂർ മണ്ഡലത്തിൽ വി. എൻ. വാസവൻ ആണ് മത്സരിച്ചത്. നേരിയ ഭൂരിപക്ഷത്തിനു ആണ് ജയിച്ചത്.. മന്ത്രിയുമായി.! കുറുപ്പിന്റെ legacy പാർട്ടി നേതൃത്വത്തിന് അറിയാൻ പാടിഞ്ഞില്ലാഞ്ഞിട്ടല്ല. എന്നിട്ടും തഴയുന്നത് എന്തിനാണെന്ന് അറിയില്ല.. ഈ ഇന്റർവ്യൂവിനു ശേഷം അദ്ദേഹം കൂടുതൽ തഴയപ്പെടാൻ ചാൻസ് ഉണ്ട്.. പക്ഷെ കോട്ടയംകാർക്ക് അറിയാം സുരേഷ് കുറുപ്പ് എന്ന സഖാവിനെ.. ❤ Election ടൈമിൽ എന്റെ ഒരു കടുത്ത കോൺഗ്രസ് അനുഭാവി സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു.. "ഏറ്റുമാനൂര് കുറുപ്പ് ആണെങ്കിൽ കുത്തും.. അല്ലെങ്കിൽ നോക്കണ്ട". 😎
പക്ഷെ ഇയാൾക്ക് CPM ഇൽ തന്നെ ചടഞ്ഞു കൂടണം എന്ന് എന്തായിരുന്നു വാശി ഇയാളെ party തഴഞ്ഞതാണെന്നു പണ്ടേ മനസ്സിലായി കാണുമല്ലോ ഇങ്ങനെയുള്ള ഒട്ടേറെ പേർ CPM ഇൽ ഇപ്പോഴും ഉണ്ട്
ഏറെ ഇഷ്ടപ്പെടുന്ന നേതാവ്... ജനകീയന്‍ ... ഒരിക്കല്‍ അദേഹത്തിന്റെ ഭവനത്തില്‍ ചെന്നപ്പോൾ ആ മുറ്റം നിറയെ ആളുകൾ അദ്ദേഹത്തെ കണ്ട് വിവിധ ആവശ്യങ്ങള്‍ ക്ക് സഹായം ചോദിക്കാൻ... എല്ലാവരോടും വളരെ സ്നേഹത്തോടെ അദേഹം ഇടപെടുന്നത് കാണാന്‍ സാധിച്ചു
സ. M A ബേബി, sfi സംസ്ഥാന പ്രസിഡന്റ്, സ. കോടിയേരി സംസ്ഥാന സെക്രട്ടറി, സ. സുരേഷ് കുറുപ്പ് കേരളാ യൂണിവേഴ്സിറ്റിയൂണിയൻ ചെയർമാൻ. എന്നാണ് ഓർമ. ആ കാലഘട്ടം ആയിരുന്നു sfi യുടെ സുവർണ കാലഘട്ടം.ഇപ്പോളും വലതു പക്ഷ മാധ്യമങ്ങൾ ഒഴിച്ച്. വിദ്യാർത്ഥി കളുടെ ഇടയിൽ sfi ക്ക് നല്ല സ്വാധീനം ഉണ്ട്...
G. Sudhakaran saghavu ,Akshay potti saghavu,Vijayakumar saghavu,Suresh Kurup sghavu etc.etc.are descent and gentle persons and comrades..Now,the party is deciding, to , slow down, their ,,service, to the society..
One of the descent,gentle and efficient journalist is Mr.Rajesh..He did,nt ask any stupid questions in his interviews..Never degrade or dis respect any body..I am keeping my well wish Ness to him..
Suresh Kurup is a quintessential humanist. So honest, so sincere and highly sophisticated in his behavior. He is like Paloli Muhammad Kutty. A gentleman in toto.
ഈ മനുഷ്യൻ കാരണം ആണ് ഞാൻ ഇടതുപക്ഷത്തു വന്നത് അത് 2011 വരെ മാത്രം തുടർന്നു. ഇന്ന് അത് ഇടതുപക്ഷം അല്ല 😡 കുറുപ്പച്ചൻ 2016 മന്ത്രി സഭ വന്നപ്പോൾ തന്നെ രാഷ്ട്രീയം ഉപേക്ഷിക്കണം ആയിരുന്നു 😡
കുറുപ്പിന് കോട്ടയത്തെ സഹൃദയറുടെ ഇടയിൽ, രാഷ്ട്രീയത്തിനതീതമായ , ഒരു സ്ഥാനമുണ്ട്. പക്ഷേ, അതിനനുസരിച്ചുള്ള ഒരു നീക്കം അദ്ദേഹം നടത്തിയിട്ടില്ല.അദ്ദേഹത്തിൻ്റെ നാളുകളായുള്ള, ഈ മൗനവ്രത നിഷഗുണ തപസ്സ്, ഒരു ഭീരുത്വമായിപ്പോയി......
ഒരു നല്ല അഭിമുഖം! , simplicity ഉള്ള ഇങ്ങിനെ ഒരു SFI നേതാവ് CPM ല്‍ ഉണ്ടായിരുന്നു ഒരു കാലത്ത്, എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. SFI യും CPM ഉം ഇപ്പോള്‍ കേരള ത്തിന്റെ നല്ല ഭാവിക്ക് തടസ്ഥങ്ങളാണ് . സമൂഹത്തിന്റെ എല്ലാ തുറകളിലും പ്രതിഫലിക്കുന്ന മൂല്യശോഷണം ദീര്‍ഘവീക്ഷണം ഉള്ള ഒരു നേതൃത്വത്വം മറ്റു ഒരു പാര്‍ട്ടിയിലും ഇല്ല എന്നതാണു.
അവതാരകൻ പരമാവധി പാർട്ടിക്കെതിരെ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി. സുരേഷ് കുറുപ്പ് എന്ന മാന്യനായ കമ്മ്യൂണിസ്റ്റ് മാപ്രയെ നിരാശനാക്കി എങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല.
ബൂർഷ്വാ മാദ്ധ്യമങ്ങളുടെ ലക്ഷ്യം സഖാവിന് മനസ്സിലായില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. പാർട്ടി ഒരു സ്ഥാനാർത്ഥിയെ നിർത്തുന്നത് കൂടി ആലോചിച്ചാണ്. പാർട്ടി തന്നേയല്ലെ ഏത് സഖാവിനേയും സൃഷ്ടിക്കുന്നത് ? ജി. സുധാകരൻ തുറന്നു പറഞ്ഞില്ലേ?
ചോദ്യകർത്താവ് പരമാവധി പാർട്ടിക്കെതിരെ പറയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ സഖാവ് കിർത്ത്യമായി വരച്ചവരയിൽ മറുപട് കൊടുക്കുന്നു. ചോദ്യകർത്താവ് നിരാശനായി എന്ന് തോന്നുന്നു.
It seems Suresh Kurup lacks risk taking skills. He is not ready to go out of the comfortable zone. Such people are just mediocre and will not excel in life. Not surprised that he did not get any responsible position either in Party or Government.
Malabaris will not allow a travancore cochin person to lead them. Achuthanandan, K R Gowri, M N Govindanan are all examples. SURESH KURUP IS yet another addition to the list
വിദ്യാർത്ഥി രാഷ്ട്രീയ ത്തിലൂടെ സഹനസമരങ്ങളിലൂടെ ജനാധിപത്യപരമായ ഇടപെടലുകളിലൂടെ ഉയർന്നു വന്ന നേതാവാണ് സുരേഷ്,അല്ലാതെ അച്ഛൻ ചെത്തിയ കള്ള് കുടത്തിലാക്കി ഷാപ്പിൽ കൊണ്ട് പൊയി കൊടുത്തും ഷാപ്പിൽ കുട്ടാൻ (കറി) കച്ചോടം നടത്തിയും കള്ള് കുടിച്ചു ഷാപ്പിൽ അടിയുണ്ടാക്കിയും, കണ്ണൂർ റൗഡികളുടെ ചന്തി കഴുകിയും നേതാവായല്ല ശ്രീ കുറൂപ്പ്😅
ഇന്ന് ജീവിച്ചിരിക്കുന്നവരിൽ രാഷ്ട്രീയ രംഗത്ത് മാന്യനും ഏറെ ഇഷ്ടപ്പെടുന്നവരുമായ അപൂർവ്വം വ്യക്തിത്വങ്ങളിൽ മുമ്പിലാണ് സുരേഷ് കുറുപ്പ്.. കോളജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ആകൃഷ്ടനായതിൽ പ്രധാന കാരണം അന്ന് നേതൃനിരയിലുണ്ടായിരുന്ന ഇദ്ദേഹമായിരുന്നു .. അദ്ദേഹത്തിന് നല്ലത് വരട്ടെ 🌹🥰🙏
സഖാവെ....., A big salute 🎉🙏
കേരളം കണ്ട ഏറ്റവും മാന്യനും സത്യസന്ധനുമായ നേതാവ് ഒരു മുഖ്യമന്ത്രി ആകാൻ യോഗ്യനായ വ്യക്തി ❤❤❤
കോട്ടയത്തു ടി കെ രാമകൃഷ്ണൻ കഴിഞ്ഞാൽ സർവ്വസമ്മതൻ ആയ ഒരു ഇടതു നേതാവ് സുരേഷ് കുറുപ്പ് മാത്രമാണ്. പാർട്ടിക്ക് അതീതമായി ഇദ്ദേഹത്തെ ആളുകൾക്ക് ഇഷ്ടമാണ്. കോൺഗ്രസ് കാറ്റ് ആഞ്ഞു വീശിയ തിരഞ്ഞെടുപ്പുകളിൽ പോലും ഇദ്ദേഹം കോട്ടയം പോലൊരു pro Congress സ്ഥലത്ത് നിന്നും ജയിച്ചിട്ടുണ്ട്. അത്ര ജനകീയൻ ആണ്.. സൗമ്യൻ ആണ്.. യാതൊരു വിവാദവും ഇല്ല.. ഒന്നാം പിണറായി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം പല junior ആയിട്ടുള്ള ആളുകൾക്കും കിട്ടിയിട്ടുണ്ട്. കോട്ടയത്തിനെ represent ചെയ്തു ഇദ്ദേഹത്തിന് minister സ്ഥാനം നൽകും എന്ന് പ്രതീക്ഷിച്ചിരുന്നു.. പക്ഷെ ഉണ്ടായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിച്ചു ജയിച്ച ഏറ്റുമാനൂർ മണ്ഡലത്തിൽ വി. എൻ. വാസവൻ ആണ് മത്സരിച്ചത്. നേരിയ ഭൂരിപക്ഷത്തിനു ആണ് ജയിച്ചത്.. മന്ത്രിയുമായി.!
കുറുപ്പിന്റെ legacy പാർട്ടി നേതൃത്വത്തിന് അറിയാൻ പാടിഞ്ഞില്ലാഞ്ഞിട്ടല്ല. എന്നിട്ടും തഴയുന്നത് എന്തിനാണെന്ന് അറിയില്ല.. ഈ ഇന്റർവ്യൂവിനു ശേഷം അദ്ദേഹം കൂടുതൽ തഴയപ്പെടാൻ ചാൻസ് ഉണ്ട്..
പക്ഷെ കോട്ടയംകാർക്ക് അറിയാം സുരേഷ് കുറുപ്പ് എന്ന സഖാവിനെ.. ❤
Election ടൈമിൽ എന്റെ ഒരു കടുത്ത കോൺഗ്രസ് അനുഭാവി സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു.. "ഏറ്റുമാനൂര് കുറുപ്പ് ആണെങ്കിൽ കുത്തും.. അല്ലെങ്കിൽ നോക്കണ്ട". 😎
പക്ഷെ ഇയാൾക്ക് CPM ഇൽ തന്നെ ചടഞ്ഞു കൂടണം എന്ന് എന്തായിരുന്നു വാശി ഇയാളെ party തഴഞ്ഞതാണെന്നു പണ്ടേ മനസ്സിലായി കാണുമല്ലോ ഇങ്ങനെയുള്ള ഒട്ടേറെ പേർ CPM ഇൽ ഇപ്പോഴും ഉണ്ട്
you are wrong. Anil Kumar is the best cpm leader in Kottayam
@@JV-qg3rk😂
ഏറെ ഇഷ്ടപ്പെടുന്ന നേതാവ്... ജനകീയന്‍ ... ഒരിക്കല്‍ അദേഹത്തിന്റെ ഭവനത്തില്‍ ചെന്നപ്പോൾ ആ മുറ്റം നിറയെ ആളുകൾ അദ്ദേഹത്തെ കണ്ട് വിവിധ ആവശ്യങ്ങള്‍ ക്ക് സഹായം ചോദിക്കാൻ... എല്ലാവരോടും വളരെ സ്നേഹത്തോടെ അദേഹം ഇടപെടുന്നത് കാണാന്‍ സാധിച്ചു
ഇദ്ദേഹം മാന്യനായ ഒരു നേതാവാണ്
പാർട്ടിക്ക് വേണ്ടത് ചില്ലറ മേടിക്കുന്നവർ... അല്ലാതെ....
അതുകൊണ്ടല്ലേ സുധാകരനും പുറത്തുപോയത്...
നല്ല ഇൻറർവ്യൂ. ഒട്ടും തലക്കനം ഇല്ലാത്ത നല്ല സഖാവ്. SFIക്കാലം ഓർമ്മ വരുന്നു.അഭിവാദ്യങ്ങൾ
ലാൽസലാം സഖാവെ, അഭിവാദ്യങ്ങൾ💪
Genuine responses from a down to earth straight forward and sincere politician.Lal salam Comrade
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അതിൻ്റെ വർഗ ഘടന നഷ്ടപ്പെട്ടിരിക്കെ പേര് കൊണ്ട് നടക്കാം എന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കരുത്
💯%
Dear Comrade I am with your first Electon. Prof. A.K.S. Nair
സ. M A ബേബി, sfi സംസ്ഥാന പ്രസിഡന്റ്, സ. കോടിയേരി സംസ്ഥാന സെക്രട്ടറി, സ. സുരേഷ് കുറുപ്പ് കേരളാ യൂണിവേഴ്സിറ്റിയൂണിയൻ ചെയർമാൻ. എന്നാണ് ഓർമ. ആ കാലഘട്ടം ആയിരുന്നു sfi യുടെ സുവർണ കാലഘട്ടം.ഇപ്പോളും വലതു പക്ഷ മാധ്യമങ്ങൾ ഒഴിച്ച്. വിദ്യാർത്ഥി കളുടെ ഇടയിൽ sfi ക്ക് നല്ല സ്വാധീനം ഉണ്ട്...
G. Sudhakaran saghavu ,Akshay potti saghavu,Vijayakumar saghavu,Suresh Kurup sghavu etc.etc.are descent and gentle persons and comrades..Now,the party is deciding, to , slow down, their ,,service, to the society..
താങ്കൾ നല്ല മനുഷ്യൻ ആയിരിക്കും..... അതായിരിക്കും നല്ല സ്ഥാനം കിട്ടാതെ പോയത് 😪😪😪
ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും മികച്ച അഭിമുഖം,,,,
One of the descent,gentle and efficient journalist is Mr.Rajesh..He did,nt ask any stupid questions in his interviews..Never degrade or dis respect any body..I am keeping my well wish Ness to him..
Suresh Kurup is a quintessential humanist.
So honest, so sincere and highly sophisticated in his behavior.
He is like Paloli Muhammad Kutty. A gentleman in toto.
He is a honourable man. He was an achuthandan follower so happening.
ഇദ്ദേഹത്തിന്റെ അപാര ഗ്ലാമർ കണ്ട് മോഹിച്ചിരുന്ന അനേകം പെൺകുട്ടികൾ അക്കാലത്തു കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും ഉണ്ടായിരുന്നു
ഈ മനുഷ്യൻ കാരണം ആണ് ഞാൻ ഇടതുപക്ഷത്തു വന്നത് അത് 2011 വരെ മാത്രം തുടർന്നു. ഇന്ന് അത് ഇടതുപക്ഷം അല്ല 😡
കുറുപ്പച്ചൻ 2016 മന്ത്രി സഭ വന്നപ്പോൾ തന്നെ രാഷ്ട്രീയം ഉപേക്ഷിക്കണം ആയിരുന്നു 😡
When I was studying degree, he was the great sfi president. All keralites know that time.
A Gentleman man
സത്യസന്ധനായ അപൂർവം ചിലരിൽ ഒരാൾ . നേരിൽ അറിയില്ലങ്കിലും എനിക്ക് വളരെ ഇഷ്ടമാണ് സാവിത്രി പിണ്ടാ ലി
നാല് തവണ MP യായി 2 വട്ടം MLA ഇനി എന്താണ് വേണ്ടത്. മറ്റൊരു ജി സുധാകരൻ.
വാസവനും ബാർ മുതലാളിമാരും ചേർന്നു ഇങ്ങനെ ഒതുക്കി 😐😐😐
കുറുപ്പിന് കോട്ടയത്തെ സഹൃദയറുടെ ഇടയിൽ, രാഷ്ട്രീയത്തിനതീതമായ , ഒരു സ്ഥാനമുണ്ട്. പക്ഷേ, അതിനനുസരിച്ചുള്ള ഒരു നീക്കം അദ്ദേഹം നടത്തിയിട്ടില്ല.അദ്ദേഹത്തിൻ്റെ നാളുകളായുള്ള, ഈ മൗനവ്രത നിഷഗുണ തപസ്സ്, ഒരു ഭീരുത്വമായിപ്പോയി......
Kuruppeetta 👍👍👍👍👍
❤❤❤. Yes. I. Like suresh. ❤
Big salute
Genuine leader's have no scope in the party.
ദാർഷ്റ്റ്യം,അഹംഭാവം,അസൂയ,ഞാൻ ആണ് ബുദ്ദിജീവി എന്ന ഭാവം എന്നിവ ഒന്നും ഇല്ലാത്ത സംസാരം....ഇദ്ദെഹത്തിനു പറ്റിയ പാർട്ടി അല്ല CPM
ഒരു നല്ല അഭിമുഖം! , simplicity ഉള്ള ഇങ്ങിനെ ഒരു SFI നേതാവ് CPM ല്‍ ഉണ്ടായിരുന്നു ഒരു കാലത്ത്, എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. SFI യും CPM ഉം ഇപ്പോള്‍ കേരള ത്തിന്റെ നല്ല ഭാവിക്ക് തടസ്ഥങ്ങളാണ് . സമൂഹത്തിന്റെ എല്ലാ തുറകളിലും പ്രതിഫലിക്കുന്ന മൂല്യശോഷണം
ദീര്‍ഘവീക്ഷണം ഉള്ള ഒരു നേതൃത്വത്വം മറ്റു ഒരു പാര്‍ട്ടിയിലും ഇല്ല എന്നതാണു.
അവതാരകൻ പരമാവധി പാർട്ടിക്കെതിരെ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി. സുരേഷ് കുറുപ്പ് എന്ന മാന്യനായ കമ്മ്യൂണിസ്റ്റ് മാപ്രയെ നിരാശനാക്കി എങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല.
ബൂർഷ്വാ മാദ്ധ്യമങ്ങളുടെ ലക്ഷ്യം സഖാവിന് മനസ്സിലായില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. പാർട്ടി ഒരു സ്ഥാനാർത്ഥിയെ നിർത്തുന്നത് കൂടി ആലോചിച്ചാണ്. പാർട്ടി തന്നേയല്ലെ ഏത് സഖാവിനേയും സൃഷ്ടിക്കുന്നത് ? ജി. സുധാകരൻ തുറന്നു പറഞ്ഞില്ലേ?
ചോദ്യകർത്താവ് പരമാവധി പാർട്ടിക്കെതിരെ പറയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ സഖാവ് കിർത്ത്യമായി വരച്ചവരയിൽ മറുപട് കൊടുക്കുന്നു. ചോദ്യകർത്താവ് നിരാശനായി എന്ന് തോന്നുന്നു.
വാസവനും, റിയാസും, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും manthrim
Comrade ❤
മോഹ ഭംഗം ഇല്ല എന്നു ഇദ്ദെഹത്തിനു നെഞത്ത് കൈ വെച്ചു പറയാൻ കഴിയുമോ...എന്നിരുന്നാലും ഇദ്ദെഹത്തൊദ് പാർട്ടി ചെയ്തത് ക്രൂരത ആണ്
നല്ല അഭിമുഖം......
ഇടതു പക്ഷത്തിലെ നല്ല ഒരു നേതാവ്
പാഴ്തടികൾ വ്യാപകമായി വീട്ടിയുടെയും തേക്കിൻ്റെയും പൊടി അടിച്ച് പോളിഷ് ചെയ്ത് മൂത്താശാരി ഉപയോഗിക്കാൻ തുടങ്ങി ശരിയാണ് കുറുപ്പേ
💯%
നല്ല മനുഷ്യൻ
Sfi ക്ക് അപ്രമാദിത്വം ഉള്ള ക്യാമ്പസുകളിൽ വേറെ ഏതെങ്കിലും സംഘടനയെ അനുവദിക്കുമോ
Right man in wrong party!!!
വലിയ വ്യക്തികൾക്ക് ഇന്റർവ്യൂ ചെയ്യപ്പെടാൻ താല്പര്യമുള്ള ആൾ ആണ് രാജേഷ് എന്ന് തോനുന്നു. വ്യക്തമായ നിരീക്ഷണവും, മാന്യമായ ചോദ്യങ്ങൾ, മാന്യമായ ഇടപെടലുകൾ,
ലാൽസലാം സഖാവെ❤
It seems Suresh Kurup lacks risk taking skills. He is not ready to go out of the comfortable zone. Such people are just mediocre and will not excel in life. Not surprised that he did not get any responsible position either in Party or Government.
അഡ്വ അനിൽ കുമാറും ജെയ്ക്ക് സി തോമസുമാണ് കോട്ടയത്ത് പുതിയ ചെന്താരങ്ങൾ
കൗമുദി വല നീട്ടിവീശി. ഒരു പരൽ പോലും കിട്ടിയില്ല. 🤣🤣🤣🤣🤣
പോടാ ഊളേ
സഖാവിന് ദേശാഭിമാനി വാരികയിൽ നന്നായി തിളങ്ങാൻ കഴിഞ്ഞേക്കും
Malabaris will not allow a travancore cochin person to lead them. Achuthanandan, K R Gowri, M N Govindanan are all examples. SURESH KURUP IS yet another addition to the list
ഈ പ്രസ്ഥാനത്തിലും ഇങ്ങിനെയൊരു മാന്യൻ ഉണ്ടല്ലേ
പാലോ ളിയെ പോലെ സൗമ്യനായ വിവരം ഉള്ള നല്ല നേതാവ്വ്
കമ്മ്യുണിസ്റ്റ് പാർട്ടികൾ ഇപ്പോൾ പേമാരിയിൽ ഉപ്പ് വിൽപ്പനയിലാണ്
ബിജിഎം ഇതൊരു ഡിസ്റ്റർബ്ൻസ് ആണ്
Who is NS mentioned here?
N Sreedharan One time Leader in Central Travancore
@anilkrishnagopalakrishnan510 Thank you
സഖാവ് എൻ. ശ്രീധരൻ, സംസ്ഥാന സെക്രട്ടറി, ധീരനായ,സംശുദ്ധ കമ്മ്യൂണിസ്റ്റ് നേതാവ്. കൊല്ലം സ്വദേശി
ഇയാൾക്ക് ഇത് തന്നെ വേണം
വടകരയിൽ മാധവൻ കുട്ടി അല്ല M രത്നസിംഗ് ആയിരുന്നു
ഒരു കാലഘട്ടത്തിലെ ആവേശം
സ്റ്റാറല്ല, അതിലും മുകളിൽ
"അഭ്യുദയകാംക്ഷികൾ"!????????????????😅😅😅😅😢😢😢??
അനിൽ കുമാറിനെയാണ് ഉദ്ദേശിച്ചത്
Polit bueraw, മെമ്പറും സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി വരെ ആകണ്ടിയാ ആളാണ്.
C P ജോൺ കേരളത്തിൽ മന്ത്രി ആകണം..ഒരിക്കലെങ്കിലും
100% correct.. he is genius
എംഎൽഎ ആയെങ്കിൽ അല്ലേ പറ്റൂ
Jayikuna oru seat um congress kittilla😂😂😂
Eppol mariyathakare venda
Azhimathikare mathi
ഇതാണ് മാപ്ര കുത്തിത്തിരുപ്പ്
😂😅😅😅😂😂
മദനി യുമായി കൂടിയത് മതേതരത്വമാണോ?
പിണറായിസം വാസവനിസം
നാളെ ബിജെപി
നല്ല മനുഷ്യരെ ഒക്കെ ഞങ്ങൾ ഒതുക്കും…അതാണ് പിണറായിസം 😂