നിർധനകുടുംബത്തിനു സഹായഹസ്‌തവുമായി സാജു നവോദയയും പാണ്ഡവാസും | Comedy Utsavam | Viral Cuts

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.6K

  • @kumarkutty7153
    @kumarkutty7153 4 ปีที่แล้ว +51

    பாடல் புரியல. ஆனால் மீண்டும் மீண்டும் கேட்க தூண்டுகிறது ....பாப்பா குரலில் ஏதோ இருக்கிறது.......அருமை 😍

  • @peacefulllifemubimon5530
    @peacefulllifemubimon5530 6 ปีที่แล้ว +77

    ഇതിൽ ഒരുപ്പാട് കാര്യങ്ങൾ നമ്മേ ചിന്തിപ്പിക്കുന്നുണ്ട്.
    പാട്ടിനെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല കാരണം അത് അത്ര വശമുള്ള കാര്യമല്ല ഞാനതിന് ആളുമല്ല
    പക്ഷേ കുട്ടിയുടെ ടാലന്റ് വൈഗ കുട്ടി അടക്കം ഇന്നിന്റെ മക്കൾ അത്ഭുതെപ്പടുത്തുന്നു.
    മറ്റൊന്ന് ആ കഴിവിനെ എങ്ങനെ ഉപയോഗപ്പെടുത്താം ( തനിക്കും ആശ്രിതർക്കും അശരണർക്കും)
    എന്ന് ഇത്ര ചെറുപ്പത്തിലെ ആ കുട്ടി തെളിക്കുന്നു മാതാപിതാക്കൾ ഭാഗ്യതുല്ല്യരാകുന്നു.
    നല്ലതു വരട്ടെ എന്നാശംസിക്കുന്നു.

  • @kuttyediting4531
    @kuttyediting4531 5 ปีที่แล้ว +122

    I m tamilnadu......i like this song....20 time waching......pulerangama....

    • @poomaripoomari5098
      @poomaripoomari5098 5 ปีที่แล้ว +1

      Tamil la enna song

    • @MUTHUKUMAR-dq9jv
      @MUTHUKUMAR-dq9jv 5 ปีที่แล้ว +3

      I'm watching 100s above bro

    • @inbarajchandran39
      @inbarajchandran39 5 ปีที่แล้ว

      Bro 50 times more🤫🤫😍😍😍

    • @ci_engine
      @ci_engine 4 ปีที่แล้ว +1

      @@poomaripoomari5098 அது இருளர் பழங்குடியினர் பாட்டு தமிழக கேரள எல்லையில் உள்ள மக்கள் பாட்டு

    • @UTHAYA.143
      @UTHAYA.143 3 ปีที่แล้ว

      @@poomaripoomari5098 PULERENGUMA SONG

  • @ablesuraj5986
    @ablesuraj5986 6 ปีที่แล้ว +104

    ഒരമ്പത് വട്ടം കണ്ടു......
    പിന്നെയും പിന്നയും കാണണം എന്ന് മനസ് കൊതിക്കുന്ന വോയിസ്‌......

  • @seethalakshmi4614
    @seethalakshmi4614 6 ปีที่แล้ว +42

    നമ്മൾക്ക് പോലും പാടാൻ പറ്റാത്ത രീതി യാണ് ആ മോള്ക്ക് പാടാൻ പറ്റുന്നെ എന്റെ എല്ലാ ആശംസകളും ആ കുട്ടിക്ക് ഉണ്ടാവും ആരെയും കൊതിപ്പിക്കുന്ന പാട്ടു ഇനിയും ആ കുട്ടി നന്നായി വരട്ടെ 😘😘😘😘😘I LOVE U MOLU

  • @shajinml9058
    @shajinml9058 6 ปีที่แล้ว +186

    തില്ലെല്ലോ ലില്ലെല്ലോ. Sogs.. പൊളിച്ചു. മുത്തേ.. മോളെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി... മോളെ ദൈവം അനുഗ്രഹിക്കട്ടെ... മുത്തിനെ

  • @amaljoseph2132
    @amaljoseph2132 6 ปีที่แล้ว +104

    3:59 😍 ആളുന്നതൊന്നുമല്ല ആ മോളുന്റെ സ്റ്റെപ് 😍 ടൈമിംഗ് ഇജ്ജാതി 😍😍😍✌ നന്നായി പാടി മോളുസ് 👏👏👏

  • @rameeshkuyil613
    @rameeshkuyil613 6 ปีที่แล้ว +87

    നല്ലൊരു പൂവു കണ്ടോ.....
    പൂവിന് കണ്ണുനിറഞ്ഞ കണ്ടോ താരാട്ടുകേൾകാത്തുറങ്ങിയ കുഞ്ഞിന് പഴം കഥ കേട്ടതാവാം 😘😘😘

  • @eplusvideos5936
    @eplusvideos5936 5 ปีที่แล้ว +34

    5:50 Pulle rangumma... Love from Hyderabad ❤😘

  • @rajeshstarmedia271
    @rajeshstarmedia271 6 ปีที่แล้ว +25

    നാടൻപാട്ട് എന്ന് കേൾക്കുമ്പോൾ മണിച്ചേട്ടനെ ഓർമ വരും ആ സമയത്തു വരുന്ന വിഷമം കണ്ണ് നിറക്കാതെ പൊകുമില്ല

  • @Aneeshr717
    @Aneeshr717 5 ปีที่แล้ว +12

    ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹം ആണ്, ഈ കുഞ്ഞു ഉയരങ്ങളിൽ എത്തട്ടെ..
    ഞാൻ ഈ വാവയുടെ ഒരു ഫാൻ ആണ്.. ഒരായിരം ഉമ്മകൾ..
    By blogger Aneesh sethika...

  • @jessandevasya7207
    @jessandevasya7207 6 ปีที่แล้ว +296

    ബിജു കുട്ടൻ ചേട്ടൻ നല്ല രീതിയിൽ സപ്പോർട്ട് ചെയുന്നു എല്ലാവരേയും

    • @ajipanayam2987
      @ajipanayam2987 6 ปีที่แล้ว

      👌👌👌👌👌👌👌👌👌

    • @sreejamahesh4065
      @sreejamahesh4065 6 ปีที่แล้ว

      Album

    • @rahulkneelambari7582
      @rahulkneelambari7582 6 ปีที่แล้ว +5

      അതിലും കൂടുതൽ കട്ടസപ്പോർട്ട് നൽകുന്ന നമ്മുടെ മിഥുൻചേട്ടനെ മറക്കല്ലേ ചേച്ചീ....

    • @navyan1612
      @navyan1612 6 ปีที่แล้ว

      Pule rangumaa lyrics kitumoo???

    • @ponnuvava880
      @ponnuvava880 6 ปีที่แล้ว

      Navya N
      786.i

  • @loveloveonlymusiclife2561
    @loveloveonlymusiclife2561 5 ปีที่แล้ว +126

    വാവാച്ചിനെ കാണാൻ വേണ്ടിയാമാത്രം ഞാൻ ഈ വീഡിയോ എന്നും ഞാൻ കാണാറുണ്ട് 😍😍😍😍😍

  • @soujathparuvingal2720
    @soujathparuvingal2720 6 ปีที่แล้ว +22

    ഗോഡ് ബ്ലെസ് യൂ Vaikhamol...
    ഷാജു ചേട്ടന്റെ e വലിയ മനസ്സിനും പുണ്ണ്യ പ്രവർത്തിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനയും ഗോഡ് ബ്ലെസ് യൂ

  • @amalgeorge5776
    @amalgeorge5776 5 ปีที่แล้ว +25

    Pathannum patthenedi pullerenghummaa 😍
    Pathikitt nipenedi pullerenkhummaaa

  • @nisharafel2186
    @nisharafel2186 6 ปีที่แล้ว +82

    manichettan undayrnel eee molunu kettypidich oru mutham koduthene.... superb......

  • @djprakash7713
    @djprakash7713 5 ปีที่แล้ว +6

    Wow.......semma.....marana mass....sorry I don't malayalam.....super baby i love you to your voice all the best...

  • @sijilpmvr
    @sijilpmvr 6 ปีที่แล้ว +365

    ആദ്യം തന്നെ പറയട്ടെ.
    ഇതിനൊക്കെ Unlike അടിക്കുന്ന മഹനീയ വ്യക്തികൾക്ക് നടുവിരൽ നമസ്കാരം...
    Superb performance.... God bless mole👌👌👌👌

    • @binulal5191
      @binulal5191 6 ปีที่แล้ว +2

      SIJIL P MVR kalakki macha

    • @binisht.j6864
      @binisht.j6864 6 ปีที่แล้ว +1

      Ha ha ha kalakki

    • @vishnurajappan1624
      @vishnurajappan1624 6 ปีที่แล้ว +5

      Ellayidathum kanum bro ithupole Kure naarikal

    • @sarithasari2537
      @sarithasari2537 6 ปีที่แล้ว +2

      😘😘😘😘😘😘😘😘😘😘😘😚😚👃👃👃👃👃

    • @justforafun1774
      @justforafun1774 6 ปีที่แล้ว +2

      SIJIL P MVR സത്യം

  • @shaikismail7733
    @shaikismail7733 5 ปีที่แล้ว +9

    I am from telangana but I was liston this song so many times
    Every one is soooooooogoood here

  • @SR-so1qy
    @SR-so1qy 6 ปีที่แล้ว +347

    ഈ ഷോയിൽ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടം തോന്നിയത് ഈ മോളുടെ പാട്ടാണ്.. പാണ്ഡവാസ്‌ കിടു

  • @abhiramcm8920
    @abhiramcm8920 5 ปีที่แล้ว +6

    Comedy ulsavam sherikyum vere level aayirunnalleee.... Ethrayo kidilan naaadan pattukal ithil ninnaaanu kettath...

  • @arunkk005
    @arunkk005 6 ปีที่แล้ว +6

    മുത്തുമണ്യേ.. ചിങ്കിരിവാവേ.. ഉം..മ്മാ😍😘😍

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 6 ปีที่แล้ว +111

    മോളു സൂപ്പര്‍ . നൈസ് വോയ്യിസ്സ് .! നല്ലെരു ഭാവി ആശംസിക്കുന്നു ..!!

  • @jishnukuruvakattil2107
    @jishnukuruvakattil2107 6 ปีที่แล้ว +108

    😍ഇതിനും നന്നായി ഈ പാട്ടുപാടാൻ ആർക്കും കഴിയില്ല 😍വൈക മോളെ പൊളിച്ചു കുടുക്കി 👍

  • @shajinml9058
    @shajinml9058 6 ปีที่แล้ว +48

    മോളെ.. പറയാൻ. വാക്കുകൾ വരുന്നില്ല... പൊളിച്ചു.. കലക്കി കളഞ്ഞു.. മുത്തേ.... മോളു.. ഒരു.. വലിയ കല കരി ആവട്ടെ...

  • @tn_._boy
    @tn_._boy 5 ปีที่แล้ว +35

    I dnt know Malayalam😶.I m tamil😊 But i m become addicted by ur voice dr🤩.. cuteness overloaded on stage😍.. Alagu chetti😘 damn cute ma😘

  • @bainojm9931
    @bainojm9931 6 ปีที่แล้ว +41

    ഇപ്പോൾ ആണ് നടൻ പാട്ടിന്റ ഓളം വന്നത് സൂപ്പർ അടിപൊളി മോളെ നന്നായി വരും

  • @divyajoseph9354
    @divyajoseph9354 5 ปีที่แล้ว +12

    മോളു പൊളിച്ചു ഓരോ പാട്ടും ഒന്നിനൊന് മെച്ചം ആണ്

  • @rcgokul5339
    @rcgokul5339 6 ปีที่แล้ว +10

    തകർത്തു കുഞ്ഞി പെങ്ങളെ... 😍😘😘

  • @rakchita1236
    @rakchita1236 5 ปีที่แล้ว +10

    5:50 pullerenguma Semma song.like from தமிழ் நாடு

  • @abhinavr2887
    @abhinavr2887 6 ปีที่แล้ว +28

    വൈഗ മിടുക്കി കുട്ടി...... Hats of u

    • @jaleela2185
      @jaleela2185 6 ปีที่แล้ว +1

      Shadina10F

    • @jaleela2185
      @jaleela2185 6 ปีที่แล้ว

      (♥ω♥*)(♥ω♥*)✨🌟💗🌟💜🌟✨
      🌟💗💜💜💜💜🌟
      🌟💗💜💜💜💜🌟
      🌟✨💜💜💜✨🌟
      🌟✨✨💜✨✨🌟
      ✨🐬✨🐬✨🐬✨
      🌊🌊🌊🐬🌊🌊🌊
      🎅🎅🎅🎅🎅
      👕👙👔👗🎽
      Santa is coming!
      ✨🎈✨🎈✨🎈✨
      🎈🌟🎉🎂🎉🌟🎈
      ✨🎉🎁🌟🎁🎉✨
      ✨🌟🌟✨🌟✨✨
      ✨🌟🌟🌟✨
      ✨🌟✨
      ✨ 🌟 ✨
      🔥
      💗❤💗
      💗❤❤❤💗
      🎀🎀✨✨✨🎀🎀
      ✨✨🎀🎀🎀✨✨
      🌺🌺🌺🎀🌺🌺🌺
      🌺🌺🌺🎀🌺🌺🌺
      🎀🎀🎀🎀🎀🎀🎀
      🌺🌺🌺🎀🌺🌺🌺
      🌺🌺🌺🎀🌺🌺🌺
      ✨🎈✨🎈✨🎈✨
      🎈🌟🎉🎂🎉🌟🎈
      ✨🎉🎁🌟🎁🎉✨
      ✨🌟🌟✨🌟✨✨
      ✨🌟🌟🌟✨
      ✨🌟✨
      ✨ 🌟 ✨
      🔥
      💗❤💗
      💗❤❤❤💗

  • @maduraithamizhan7488
    @maduraithamizhan7488 2 ปีที่แล้ว

    Thanks

  • @ratheeshpayyoli6255
    @ratheeshpayyoli6255 6 ปีที่แล้ว +170

    മണിച്ചേട്ടന്റെ കുറവ് ഒരിക്കലും നികത്താൻ പറ്റില്ലെങ്കിലും... മോളെ പോലുള്ളവർ അത് നികത്തും തീർച്ചയായും....... മണിച്ചേട്ടന്റ സ്വഭാവവും പിന്നെ കഴിവും

    • @selvivm2823
      @selvivm2823 5 ปีที่แล้ว

      Ratheesh Payyoli P

  • @sreekuttanvo777
    @sreekuttanvo777 5 ปีที่แล้ว +195

    കൊച്ചു സുന്ദരിക്കിരിക്കട്ടെ ഒരു കിടുക്കാച്ചി like ❤😙

  • @vinodkonchath6323
    @vinodkonchath6323 6 ปีที่แล้ว +10

    ആ നിർദ്ധന കുടുംഭത്തിന് ഒരു വീടുവെയ്ക്കാൻ മുന്നിട്ടിറങ്ങിയ സാജുച്ചേട്ടനും വാസുച്ചേട്ടനും വൈv മോൾക്കും അഭിനന്ദനങ്ങൾ വൈഗ മോളെ സൂപ്പർ മലയാജ സിനിമയിൽ എത്രയോ സമ്പന്നരുണ്ട് ഇവരൊക്കെ ഈ പാഥപിൻതുടരട്ടെ പലരും ജിവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് എല്ലാവർക്കും ഇതൊപ്രജോദനമാകട്ടെ

  • @arulpandiaa6092
    @arulpandiaa6092 5 ปีที่แล้ว +263

    அருமையான பாடல் குழந்தையின் குரல் அருமை

  • @ajithkrishnan8193
    @ajithkrishnan8193 6 ปีที่แล้ว +214

    ബിജുക്കുട്ടൻ ചേട്ടൻ പറയുന്നത് പോലെ "ഒന്നും പറയാൻ ഇല്ല" 👌👌

  • @VishnuKumar-nm7ob
    @VishnuKumar-nm7ob 5 ปีที่แล้ว +43

    இந்த குழந்தை அழகாக பாடுகிறார் super

  • @jeejajustin8576
    @jeejajustin8576 4 ปีที่แล้ว +4

    Very Peculiar voice. Amazing!!!

  • @mathankumar3502
    @mathankumar3502 5 ปีที่แล้ว +46

    Gifted child i'm freezed வாழ்க பல்லாண்டு

  • @r.gowthamramesh1426
    @r.gowthamramesh1426 5 ปีที่แล้ว +14

    Baby performed very well. Nice to see her wowwww

  • @vigneshvignesh1296
    @vigneshvignesh1296 5 ปีที่แล้ว +2

    Wowwwww........ awesome singing this kutti papa👌👌👌👌👌👌superb💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐i loved it

  • @5ബ്രദേഴ്സ്
    @5ബ്രദേഴ്സ് 6 ปีที่แล้ว +30

    ഈ കുട്ടിയാണോ ഒറിജിനൽ പാടിയത് അതെ സൗണ്ട് പൊളിച്ചു മോളെ god bless you

  • @MuthuMangalam
    @MuthuMangalam 6 ปีที่แล้ว +13

    greetings from coimbatore tamilnadu 💓💓💓💓😙😙😙😙

  • @shinyanto6867
    @shinyanto6867 6 ปีที่แล้ว +4

    പൊളിച്ചു വൈഗ കുട്ടി....&പാണ്ഡവാസ് ടീം.... 👌👍👍👍

  • @vichuabhi852
    @vichuabhi852 5 ปีที่แล้ว +12

    കണ്ടതിൽ നല്ല ഒരു episodu😍

  • @ashiqueashi8842
    @ashiqueashi8842 6 ปีที่แล้ว +5

    All of you proud of
    Midhum chettan muthaanu muth
    Nalla hrdhayathinte udama.... Paavagale sahaayikkan maathram ariyunna oru avathaaraghan

  • @ammuanakhavlogs8978
    @ammuanakhavlogs8978 3 ปีที่แล้ว +1

    Ee kutti nalavanam padunnundu adipoli ☺☺☺💖💖💖💐💐

  • @ajeeshaji396
    @ajeeshaji396 6 ปีที่แล้ว +8

    പൊന്നു മോളെ ഉമ്മാ 😍😍😍😍

  • @priyankageedha2652
    @priyankageedha2652 6 ปีที่แล้ว +1

    Paattum ishtayi molem ishtayi...Vyga kuttyyy cute song Pandavas super performance..

  • @devandevudevu1038
    @devandevudevu1038 5 ปีที่แล้ว +4

    ഇന്നലെ ഞങ്ങൾടെ ഇവിടെ ഇന്നലെ ഈ കുഞ്ഞിന്റെ program ആയിരുന്നു...😍😍😍👌

  • @t.l.rajesh6056
    @t.l.rajesh6056 4 ปีที่แล้ว +2

    Thamil song super tharaka ponnaaley supero super

  • @dawoodjami1678
    @dawoodjami1678 5 ปีที่แล้ว +3

    Wow nice voice baby. My sweet wishes! God bless you.

  • @LKN91
    @LKN91 5 ปีที่แล้ว +7

    Pullerangummaa... goosebumps❤❤❤😍😍😍

  • @sajeevdavas6573
    @sajeevdavas6573 6 ปีที่แล้ว +14

    ഭാവിയിലെ കലാകാരിക് ഇ സഹോദരന്റ്റ് ഒരായിരം ആശംസകൾ ഒപ്പം സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @VickyVicky-bn9kf
    @VickyVicky-bn9kf 5 ปีที่แล้ว +5

    I am can't understand malayalam but so nice voice god bless u sweety great future waiting for u

  • @ROCK-mm8mu
    @ROCK-mm8mu 6 ปีที่แล้ว +7

    Molu.......
    Kalakkiiiii
    Thimirthu
    Adipoli 😘😘

  • @jkiyappankumar4741
    @jkiyappankumar4741 5 ปีที่แล้ว +3

    super song
    sema voice..........
    background singers dancers super

  • @ajaybabu8714
    @ajaybabu8714 6 ปีที่แล้ว +26

    Vaigaaaa😚😚😚#Namichuuuu 👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏

  • @haridassukumaran7748
    @haridassukumaran7748 2 ปีที่แล้ว

    മിഥുൻ... കലക്കി ലാസ്റ്റ് ഡയലോഗ്... North Republic shirt.. വൈഗ ഇതിൽ ഇഷ്ട്ടമുള്ള മാമന് കൊടുത്തോ... 😄😄😄

  • @sunilkumar.6197
    @sunilkumar.6197 6 ปีที่แล้ว +11

    വൈഗ മോളു സ്വരാളപനത്തിൽ ലോകം കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @sasikumar-xo1fe
    @sasikumar-xo1fe 5 ปีที่แล้ว +2

    Semmaaa....voice kutty..i like this song

  • @santhoshkumar-tv1ke
    @santhoshkumar-tv1ke 5 ปีที่แล้ว +28

    kutty Ni Vera Laval....

  • @maheswarynp6541
    @maheswarynp6541 6 ปีที่แล้ว

    എത്ര തവണ കണ്ടു എന്നറിയില്ല.. എന്തുരസ മോളെ നീ പാടുന്നേ super voice.. ലിറിക് എത്ര പെർഫെക്ട് 😘😘😘😘😘god blss u da

  • @sidsidharth7732
    @sidsidharth7732 5 ปีที่แล้ว +61

    5:51 For those who search for Kumbalangi trailer song.! Thengs.! 🌚

  • @tamizhaazhagan2270
    @tamizhaazhagan2270 5 ปีที่แล้ว +5

    அருமையான குரல் வாழ்த்துக்கள் வாழ்க வளர்க வளமுடன்

  • @manipjpoonjmani7724
    @manipjpoonjmani7724 5 ปีที่แล้ว +20

    Bijukuttanum മോളും polichu.......

  • @vishnubr4063
    @vishnubr4063 6 ปีที่แล้ว +152

    പാട്ടുപാടികൊണ്ടുള്ള അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ആട്ടം കാണാൻ ഈ വീഡിയോ കാണുന്ന എത്രപേരുണ്ട് 😜👌✌✌

  • @daviddave2946
    @daviddave2946 5 ปีที่แล้ว +9

    5:51 കുമ്പളങ്ങി നൈറ്റ്സ് 👌👌👌👌

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 2 ปีที่แล้ว

    കുറേ പ്രാവിശ്യം കണ്ടൂ. എന്നാലും മതി വരുന്നില്ല. അത്രക്കും ഫീൽ ആണ് മോളുടെ പാട്ട്.😍😍😍 അല്ലേലും പണ്ടവാസ് അല്ലെ. അത് അങ്ങനെ തന്നെ വരൂ 🔥🔥🔥🔥🔥🔥😍😍😍ഒരുപാട് നല്ലകാര്യങ്ങൾ ഇനിയും ചെയ്യാൻ പറ്റട്ടെ..🙏🏼🙏🏼🙏🏼🙏🏼

  • @pazhanisachin2132
    @pazhanisachin2132 5 ปีที่แล้ว +3

    Nice song love from tamilnadu

  • @manikuttanmanikuttan1587
    @manikuttanmanikuttan1587 5 ปีที่แล้ว +1

    Super mole god bless you nte family molde katta fans annu l love you and padavasa poluchu addakki super super 😘😘😘😘

  • @nikhildask
    @nikhildask 5 ปีที่แล้ว +50

    Woww..finally found this after watching kumbalagi nights :)

    • @uMe980
      @uMe980 5 ปีที่แล้ว

      W zz🆎💰💷

    • @jimmymathew390
      @jimmymathew390 5 ปีที่แล้ว

      Came searching after watching the songs comments

  • @praveenjob8037
    @praveenjob8037 4 ปีที่แล้ว

    ആദ്യമേ, മിഥുൻ ചേട്ടനും, കോമഡി ഉത്സവത്തിനും ഫ്ലവർ ചാനലിനും നന്ദി പറയട്ടെ..കാരണം കേരളത്തിലുള്ള അറിയപ്പെടാത്ത എത്രയോ കഴിവുള്ള കലാകാരൻമാരെ യാണ് താങ്കളും സഹപ്രവർത്തകരും ലോകമെമ്പാടുള്ള മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. നിങ്ങളൊന്നും ഇല്ലങ്കിൽ ഇവരൊന്നും അറിയപ്പെടുക യില്ലായിരുന്നു. പിന്നെയുള്ളത് ഈ പരിപാടി നമ്മുടെ അയൽ സഹോദരങ്ങൾ കാണുന്നുണ്ട്. അതുകൊണ്ട് ഇതിലെ പാട്ടിലെ വരികൾ തമിഴിൽ എഴുതണമെന്നു അഭ്യർത്ഥിക്കുന്നു. തമിഴും മലയാളവും എഴുതാൻ അറിയുന്നവർ ഇതു ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു

  • @jevshebsb8569
    @jevshebsb8569 6 ปีที่แล้ว +185

    മണിച്ചേട്ടൻ ഉണ്ടെങ്കിൽ ഏറ്റെടുത്തിരുന്നു. യതെരു സംശയമില്ല നികത്താൻ പാറ്റത്ത മുറിവ്

  • @sasidarun4604
    @sasidarun4604 5 ปีที่แล้ว +1

    Wow semmma song.i like this a song.so sweet.

  • @sibivarman9419
    @sibivarman9419 5 ปีที่แล้ว +37

    Mallus also like Tamil lyrics songs right???😍😍😍

  • @arjunrajpr8685
    @arjunrajpr8685 6 ปีที่แล้ว +146

    Mithun chettan fans... Adi like

  • @thalamani398
    @thalamani398 6 ปีที่แล้ว +7

    Vaiga Kutty Very Nice Singing Super Baby
    I Am From Tamilnadu I Like Malayalam Nadanpattukal

  • @ninugeorge2940
    @ninugeorge2940 6 ปีที่แล้ว +266

    വൈഗ മോളൂ തകർത്തൂ ട്ടോ കുഞ്ഞിപ്പെണ്ണു

    • @diljith7089
      @diljith7089 6 ปีที่แล้ว +1

      Super

    • @arunrnair7024
      @arunrnair7024 6 ปีที่แล้ว

      Ninu George ചിരിക്കുടുക്ക ella episodilum comments undalo katta fan anennu thonunu

    • @ArifArif-uh4fs
      @ArifArif-uh4fs 6 ปีที่แล้ว +1

      Ninu George ചിരിക്കുടുക്ക moluoo super super

    • @vimeshshinu1254
      @vimeshshinu1254 6 ปีที่แล้ว +2

      Ninu George ചിരിക്കുടുക്ക mollu pollichu

    • @ajuzzpa5468
      @ajuzzpa5468 6 ปีที่แล้ว

      Ninu George ചിരിക്കുടുക്ക mmm

  • @suryadevuzz6579
    @suryadevuzz6579 6 ปีที่แล้ว +3

    Molu super voice .. Pandavas kiduuu

  • @ramyasri6583
    @ramyasri6583 4 ปีที่แล้ว +1

    Very very niceeee ..... Swttt voice

  • @meenukm1060
    @meenukm1060 6 ปีที่แล้ว +3

    Super molu,god bless u mole....ummahhh....😘😘

  • @Jiya_darwin
    @Jiya_darwin 5 ปีที่แล้ว +2

    Tamil old folk song.....very nice

  • @shamseershamseershamsu5874
    @shamseershamseershamsu5874 6 ปีที่แล้ว +39

    മിഥുൻ ചേട്ടൻ പറഞ്ഞല്ലോ.. ഇനി ആ ചേച്ചിയുടെ കാര്യത്തിൽ തിരിഞ്ഞു നോക്കേണ്ടി വരില്ല

  • @jesnajeena770
    @jesnajeena770 5 ปีที่แล้ว +2

    Very nice 👌👌👌👌👌👌👌👌 molu kalakki

  • @VidhunRcnNnnNbNn
    @VidhunRcnNnnNbNn 6 ปีที่แล้ว +25

    സീരിയൽ കാരണം മിനി സ്ക്രീൻ verutha എന്നെപോലുള്ളവരെ വീണ്ടും മിനി സ്ക്രീനിലേക്ക് കൊണ്ടുവന്ന കോമെഡി ഉത്സവത്തിന്. പ്രേതെകിച്ചും മിഥുൻ ചേട്ടനും എന്റെ അഭിനധനങ്ങൾ
    സഹവേ vs നെ അനുകരിച്ചത് 1000%സൂപ്പർ

  • @aswinvava6538
    @aswinvava6538 6 ปีที่แล้ว +1

    വൈഗ കുട്ടി മുത്താണ് പൊളിച്ചു അടുക്കി കളഞ്ഞു മോളെ പാണ്ഡവാസിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ഇത്ര നല്ല ജീവ കാരുണ്യ പ്രവർത്തനത്തിന്

  • @shruthikashruthi3871
    @shruthikashruthi3871 5 ปีที่แล้ว +2

    Vera level song.. bbeee u r voice so cute.. i like it malayalam song.. i m tamil girl.. from chennai

  • @muthukumarmuthukumar8302
    @muthukumarmuthukumar8302 5 ปีที่แล้ว +1

    So cute baby super singing 💜💜💜💜😘😘😘

  • @athiravineeshvloges1030
    @athiravineeshvloges1030 6 ปีที่แล้ว +5

    Kidu. തകർത്തു.....

  • @ayishabee7661
    @ayishabee7661 2 ปีที่แล้ว

    അതിയായിട്ടാണ് ഞാൻ തുണി നാടൻപാട്ട് കേൾക്കുന്നത് എന്ത് രസാണ് കാണാൻ

  • @sreejeshs4610
    @sreejeshs4610 6 ปีที่แล้ว +45

    തകർത്തു മോളൂ😘

  • @karthiprakash9062
    @karthiprakash9062 5 ปีที่แล้ว +2

    Hi .. na tamil .. indha kid sema voice off kerala.
    ..... Sry
    Tamilnadu
    Superb pappa

  • @vinodkonchath6323
    @vinodkonchath6323 6 ปีที่แล้ว +22

    ആ നിർദ്ധന കുടുംഭത്തിന് ഒരു വീടുവെയ്ക്കാൻ മുന്നിട്ടിറങ്ങിയ സാജുച്ചേട്ടനും വാസുച്ചേട്ടനും വൈv മോൾക്കും അഭിനന്ദനങ്ങൾ വൈഗ മോളെ സൂപ്പർ മലയാജ സിനിമയിൽ എത്രയോ സമ്പന്നരുണ്ട് ഇവരൊക്കെ ഈ പാഥപിൻതുടരട്ടെ പലരും ജിവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് എല്ലാവർക്കും ഇതൊപ്രജോദനമാകട്ടെ

  • @sooruthanmukkiyam9769
    @sooruthanmukkiyam9769 5 ปีที่แล้ว +1

    I love you ma papa ne pereya singara aaganum ma all the best super aa paduna pa

  • @jackmuthu1320
    @jackmuthu1320 5 ปีที่แล้ว +5

    So cute...its made me to remember kalabavan mani sir's nadan patukkal

  • @babyvava7757
    @babyvava7757 6 ปีที่แล้ว

    പൊളിച്ചു sotheyyyyyy... നിന്റെ പാട്ട്... Ummmaaaaa

  • @yousefp5525
    @yousefp5525 6 ปีที่แล้ว +3

    കിടുവേ 😍😍😍😍😍😍

  • @littlehearts5822
    @littlehearts5822 6 ปีที่แล้ว

    Cute chlm .....semmaya paduthu kutty ...