Amma Mazhavillu I Remembering Udaya studio I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Subscribe to Mazhavil Manorama now for your daily entertainment dose :
    www.youtube.com...
    Amma Mazhavillu : Watch this fun skit showcasing the stars of malayalm film industry.
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.co...
    To Go To Playlist : bit.ly/2GEWBAc
    Amma Mazhavillu : AMMA Mazhavillu is a star studded event hoisted by Mazhavil Manorama and the stars of Malayalam film industry.
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

ความคิดเห็น • 160

  • @AnilKumar-uz2td
    @AnilKumar-uz2td ปีที่แล้ว +2

    ജയറാമേട്ടനും സുരാജും കലക്കി. ബാബുരാജ് ഓവർ ആക്കി സിദ്ധിക്ക സ്വന്തം ശബ്ദം അല്ലെങ്കിൽപോലും ഉമ്മുക്കയുടെ ഭാവം ഗംഭീരമാക്കി.

  • @yaduvlogmalayalam9953
    @yaduvlogmalayalam9953 4 ปีที่แล้ว +7

    Anusithara is very cute and lovely

  • @user-gk2dr4lr3s
    @user-gk2dr4lr3s 6 ปีที่แล้ว +5

    SUPER ADIPOLI ,KANDU KARANJUPOYI 😢😢😢😢

  • @manojkumarvm852
    @manojkumarvm852 4 ปีที่แล้ว +9

    13:57
    "Funny"😂🤣

  • @MikeJohnMentzer
    @MikeJohnMentzer 3 ปีที่แล้ว +6

    16:47🤣🤣🤣

  • @ta4256
    @ta4256 6 ปีที่แล้ว +10

    ഇത് pass വെച്ച് നടത്തിയ program ആണോ?

  • @user-gz8ni6my7g
    @user-gz8ni6my7g 4 ปีที่แล้ว +7

    Super imitation of Prem Nazir sir by jayaramettan.

  • @vinodhkumar6477
    @vinodhkumar6477 6 ปีที่แล้ว +6

    we are missing you manichetta......

  • @AnumodSakar
    @AnumodSakar 6 ปีที่แล้ว +6

    15:32 muthukadu verupikals emotion

  • @soorajs2492
    @soorajs2492 6 ปีที่แล้ว +11

    അനു അങ്ങു കൊഴുത്തു ഓഹ് ഒരു രക്ഷയും ഇല്ല

  • @rajibslr4251
    @rajibslr4251 6 ปีที่แล้ว +8

    CD polich😂✌🏻

  • @Abu-bx7wo
    @Abu-bx7wo 6 ปีที่แล้ว +10

    അനുസിതതാര സൂപ്പർ

  • @sushmitaunni7862
    @sushmitaunni7862 6 ปีที่แล้ว +7

    suraj Ettan polichu and that girl 😍😍👌👌👌👌

  • @sistersng5475
    @sistersng5475 3 ปีที่แล้ว +1

    Supper
    I like this

  • @user-nk3dq8or3u
    @user-nk3dq8or3u 6 ปีที่แล้ว +8

    Ufffg ijaaaathi chali

  • @vishnuprakash278
    @vishnuprakash278 4 ปีที่แล้ว +5

    Ummer polichu😂

  • @dibs4781
    @dibs4781 6 ปีที่แล้ว +11

    Jagatheesh anno ella skuttum direct cheythathu

  • @aneeshanu2003
    @aneeshanu2003 5 ปีที่แล้ว +1

    Last voice I like it. I fell our mani is coming back.

  • @shajahanki5649
    @shajahanki5649 3 ปีที่แล้ว

    ഉദയാ സ്റ്റുഡിയാ എന്ന് കേൾക്കുമ്പോൾ വടക്കൻപാട്ട് സിനിമകളും പ്രേം നസീർ,,, ഷീലാ ജോടിയുടെ പാട്ടും,,, അടങ്ങിയ ചിത്രങ്ങളാണ് മനസ്സിൽ, .,

  • @vinodhkumar6477
    @vinodhkumar6477 6 ปีที่แล้ว +4

    Love u manichetta

  • @catchmeifyoucan1807
    @catchmeifyoucan1807 6 ปีที่แล้ว

    Who is that girl? Very beautiful

  • @Sebastianroymr
    @Sebastianroymr 3 ปีที่แล้ว

    Comment box full negative comments...why?🤷🏻‍♂️

  • @bichutms2064
    @bichutms2064 6 ปีที่แล้ว +10

    Anu adipoli

  • @rafeekparammalvlogs
    @rafeekparammalvlogs 6 ปีที่แล้ว +4

    Ithilum nallath valla santhosh pandittinte movie kanunnathayirunnu.

  • @aksharamurali6436
    @aksharamurali6436 6 ปีที่แล้ว +18

    Ammamazhavil pwolich.. but cam and crew theere pora
    Pazhaya nadanmaare ormipichu.. especially Nasser sir... Vedanayode orkunu
    love you Jayaram uncle

    • @puramanayilchandran3258
      @puramanayilchandran3258 6 ปีที่แล้ว +4

      Sandhya Murali mmmmm

    • @razz-2977
      @razz-2977 6 ปีที่แล้ว

      Sandhya Murali athannn kooduthal istaye oold nadanmare adipoli ay anukarich

  • @shabeerali7131
    @shabeerali7131 6 ปีที่แล้ว +1

    Super show

  • @jishnu6957
    @jishnu6957 6 ปีที่แล้ว +6

    kochu preman chetan comedy maatram kollam

  • @Survivor567
    @Survivor567 ปีที่แล้ว

    17:34 എടോ മരപ്പാഴേയ്😂😂

  • @blackleo_999
    @blackleo_999 6 ปีที่แล้ว +1

    Superb entertainers

  • @aparnakrishna4237
    @aparnakrishna4237 5 ปีที่แล้ว +1

    I really like this😜

  • @ratheeshmm3498
    @ratheeshmm3498 6 ปีที่แล้ว +2

    Biju narayanan amma mazhavillu sound soooper

  • @jaiso506
    @jaiso506 6 ปีที่แล้ว +2

    Athae full programmae verupiranu

  • @aneesh.r.mr.m.aneesh983
    @aneesh.r.mr.m.aneesh983 6 ปีที่แล้ว +20

    നിങ്ങൾ തന്നെ ഒന്ന് വിലയിരുത്തുക

  • @sudersanpv4878
    @sudersanpv4878 6 ปีที่แล้ว +20

    ജയറാം പതിവുപോലെ പ്രേംനസീറിനെ അരോചകമായിഅവതരിപ്പിക്കാൻ ശ്രമിക്കുന്നു.ശുദ്ധ മലയാളം പറയുന്ന ആളൊന്നുമല്ല ജയറാം . അങ്ങേരുടെ ഡയലോഗ് ഡെലിവറിയിലും ഒരുപാട് അപാകതകൾ ഉണ്ട്.
    പ്രേംനസീറിന്റെ കുറ്റങ്ങൾ തപ്പിയെടുത്തു മണ്മറഞ്ഞ ആ വലിയ നടനെ അവഹേളിക്കുകയാണ് ജയറാം കുറെ നാളായി ചെയ്യുന്നത് .
    ശബ്ദസൗകുമാര്യം കൊണ്ടും അതിലെ ആഢ്യത്വം കൊണ്ടുമൊക്കെ മലയാള സിനിമയിൽ നിത്യവസന്തമായിരുന്ന പ്രേംനസീറിനെ ജയറാമിന്റെ ഈ കഴുതപരിപാടികളിലൂടെ ചെളിവാരിയെറിയാതിരിക്കുക.
    ആദ്യം സ്വയം നന്നാക്കാൻ ശ്രമിക്കുക
    കസ്തൂരി മണക്കുന്നല്ലോ കാറ്റേ എന്ന ഗാനം പോലും പ്രേംനസീറിനോളം ഭംഗിയാക്കാൻ ജയറാമിന് കഴിഞ്ഞിട്ടില്ല . മിമിക്രി ആകാം . അവഹേളനമാവരുത് . ഈ സ്റ്റുപ്പിഡിറ്റി നിർത്തിയില്ലെങ്കിൽ കൂവൽ കൊണ്ട് ജയറാമിന് അഭിഷേകം കിട്ടുന്ന നാൾ വിദൂരമല്ല .

    • @sohan1249ghb
      @sohan1249ghb 5 ปีที่แล้ว

      👍👍👍👍👍

    • @manuappu414
      @manuappu414 5 ปีที่แล้ว

      Onnu poda oolakale

    • @naveenraramparambil7819
      @naveenraramparambil7819 5 ปีที่แล้ว

      പോടാ തെണ്ടി

    • @sumeshmydesire8095
      @sumeshmydesire8095 5 หลายเดือนก่อน

      നിന്റെ കുരു പൊട്ടിട്ടുകാര്യമില്ല പുള്ളി ഇപ്പോഴും എന്താ പെർഫെക്ഷൻ.

  • @aloshiusalex9976
    @aloshiusalex9976 6 ปีที่แล้ว

    pappadam powlichuu.....

  • @arttravelvlogsgm9019
    @arttravelvlogsgm9019 6 ปีที่แล้ว +2

    Adipoliya

  • @rajthattarmusicdirector
    @rajthattarmusicdirector 6 ปีที่แล้ว +2

    കണ്ടിട്ട് കരച്ചില് വരുന്നു

  • @electronic_guy8471
    @electronic_guy8471 6 ปีที่แล้ว +1

    Aa kalabavan prasadettan ithokke kand karayuvarikkum.

  • @Reimusif
    @Reimusif 6 ปีที่แล้ว

    അടിപൊളി....

  • @thousifkhan7080
    @thousifkhan7080 6 ปีที่แล้ว +8

    മലപ്പുറം ഭാഷയിൽ പറഞ്ഞാൽ ബല്ലാത്ത ജാതി

  • @suhailnilambur1358
    @suhailnilambur1358 6 ปีที่แล้ว +1

    super starsineyokke kittiyittum entha karyam scriptsum nallathu vennalloooo.....

  • @lollamiaful
    @lollamiaful 6 ปีที่แล้ว +51

    റേപ്പ് ജോക്സ് ഉം ചളി യും പിന്നെ കുറെ കട്ട് ചെയ്തു കാണിക്കുന്ന കുറെ fake റീക്ഷൻസ് ഉം... entha ithu katha!

  • @OFF_TOPICS
    @OFF_TOPICS 6 ปีที่แล้ว +40

    കോമഡി സ്കിറ് ഒക്കെ വെറും വെറുപ്പിക്കൽ ആയിരുന്,
    വെറുതെ കണ്ടു

  • @nikkilopez9796
    @nikkilopez9796 6 ปีที่แล้ว +1

    5:42 nalle oru bit

  • @shiniprajith8021
    @shiniprajith8021 6 ปีที่แล้ว

    Shoooo.....parama kashttam

  • @ThrissurSichu
    @ThrissurSichu 6 ปีที่แล้ว +19

    എന്റെ അമ്മോ ഇതിലും നല്ലത് പ്രൈമറി സ്കൂൾ നാടകം മാത്രം, ഇതൊക്കെ ആരാ direct ചെയ്യുന്നത് ആവോ

  • @vishnuvichu8631
    @vishnuvichu8631 6 ปีที่แล้ว

    Adipoli

  • @jayakumarpr1801
    @jayakumarpr1801 5 ปีที่แล้ว

    1:29 bgm bad

  • @DhanoosDaddy
    @DhanoosDaddy 6 ปีที่แล้ว

    എനിക്ക് ഇഷ്ടപ്പെട്ടു:...

  • @murshidakhmurshidakh5434
    @murshidakhmurshidakh5434 6 ปีที่แล้ว

    super

  • @smithasree2899
    @smithasree2899 5 ปีที่แล้ว

    My mm
    My

  • @harikrishnanr9278
    @harikrishnanr9278 6 ปีที่แล้ว +2

    Iyalku ee naseer ne mathram anukarikkanariyullo, Alla kure varshangalayi kanunnu ethu stage il um ore performance

  • @rafeekkk1354
    @rafeekkk1354 4 ปีที่แล้ว

    super chali

  • @vahabvattaloor115
    @vahabvattaloor115 6 ปีที่แล้ว +1

    😁😁😁😁😁

  • @jithus95
    @jithus95 6 ปีที่แล้ว

    ആ ഉദയ സ്റ്റുഡിയോയുടെ മൊതലാളിയുടെ പേരു കൂടി പറയാമായിരുന്നു

  • @interestinglife8417
    @interestinglife8417 6 ปีที่แล้ว +10

    oh verum parachali comedy dual meaning ulla comedy ella skitilum undallo ...orupadu family varuuna e programil enkilum kurach standard kanikamayrnu..itinte nilavaram kanumbo ariyam direction jagadheesh thanne..

  • @anindiancitizen4526
    @anindiancitizen4526 6 หลายเดือนก่อน

    KP ഉമ്മറിനെ അനുകരിച്ചത് Best ജയനേയും അനുകരിച്ചത് ശരാശരിയിലൊതുക്കാം. നസീർ സാറിനെ അനുകരിച്ചത് ഒട്ടും ശരിയായില്ല.

  • @sreelakshmy4993
    @sreelakshmy4993 6 ปีที่แล้ว

    😆ചിരിക്കണോ ?

  • @inshadvlogs5424
    @inshadvlogs5424 6 ปีที่แล้ว +13

    ഇതിലെ എല്ലാ സ്കിറ്റ് ഉം നല്ല ബോറാണ് .. ആരാ ഇത് ഡയറക്റ്റ് ചെയ്തത് ? മമ്മൂട്ടിയും ലാലേട്ടനും ജയറാമും ഒക്കെ ഉള്ള ഫാൻസിനേം കൂടെ വെറുപ്പിക്കും .. അവിടെ ടിക്കറ്റ് എടുത്തു കണ്ടവർക്ക് ആദരാജ്ഞലികൾ ..
    Ks prasad ഇൻറെ ഒക്കെ വില ഇപ്പോഴാണ് മനസിലാവുന്നത് .. എത്ര നല്ല ആളുകൾ ഉണ്ട് മലയാളത്തിന് ഇതൊക്കെ മര്യാദക് സ്ക്രിപ്റ്റ് എഴുതി ഡയറക്റ്റ് ചെയ്ത് നടത്താൻ കഴിവുള്ളവർ ? എന്തൊരു വെറുപ്പിക്കൽ ...

  • @kavithakavitha4202
    @kavithakavitha4202 6 ปีที่แล้ว

    Kairalo

  • @nikhildevasia6324
    @nikhildevasia6324 6 ปีที่แล้ว +2

    enthoru veruperanu

  • @veenasanjay_official
    @veenasanjay_official 6 ปีที่แล้ว +13

    ജോസ് പ്രകാശും ജയനും പരമ bor....... ജോസ് പ്രകാശിനെ ഇങ്ങനെ കോമാളിയാക്കരുത് plz..... 🙏

  • @Jithupaikadanz
    @Jithupaikadanz 6 ปีที่แล้ว

    Nalla suuuprr kuuthaara skit🙏🏻🙏🏻🤪🤪

  • @Islamicmotive786
    @Islamicmotive786 6 ปีที่แล้ว +1

    18: 2 rafine kandu

  • @ALICE-du6pf
    @ALICE-du6pf 6 ปีที่แล้ว +1

    Anuvinodu cheriya oru ezhattam undayirunnu eppom purthiyayi😢😢😢

  • @gopikam9361
    @gopikam9361 6 ปีที่แล้ว +6

    ayoo chali

  • @najeebrehman8525
    @najeebrehman8525 4 ปีที่แล้ว

    ഇതില് 4,56 സെക്കൻഡ് ആകുമ്പോൾ നമ്മുടെ ഒരു സുഹൃത്തിനെ കാണാം ശ്രദ്ധിക്കണം

  • @nabeelaetk2919
    @nabeelaetk2919 4 ปีที่แล้ว

    Mammootyyyy

  • @ajithkri5336
    @ajithkri5336 4 ปีที่แล้ว

    Corona kalath kaanan vannavar undo

  • @ekru6717
    @ekru6717 2 ปีที่แล้ว

    ഈ പൊട്ടന്മാരെകൊണ്ടൊന്നും പറ്റൂല സാറെ

  • @user-ys4mi9kr9f
    @user-ys4mi9kr9f 3 ปีที่แล้ว

    ജോസിന്റെ കാശ് കൊണ്ട് പൊറിഞ്ചു സിനിമ എടുക്കുന്നു ആഹാ... അടിപൊളി സുഹൃത്തുക്കൾ ആയാൽ ഇങ്ങനെ വേണം നായ്ക്ക മറിയം ആയാൽ ഒന്നും കൂടി ഹെവി ആകും

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว

    സ്കിറ്റ് കുഴപ്പമില്ല പക്ഷേ കാസ്റ്റിങ് പോരാ

  • @judhan93
    @judhan93 6 ปีที่แล้ว +14

    പാഷാണം വെറുപ്പിക്കല്‍

  • @imphotep0065
    @imphotep0065 5 ปีที่แล้ว +1

    അനു സിത്താര എന്റമ്മോ അടാറു ഐറ്റം

  • @anushaheel4061
    @anushaheel4061 6 ปีที่แล้ว +2

    Ivarde okke nilavaaram ingane thaazhaavo? Vodafone comedy stars nte koode vekkaan kollam. Kashttam !!

  • @sidharthkrishnan7824
    @sidharthkrishnan7824 3 ปีที่แล้ว

    Shoba chirikunnille

  • @suhanafahad5145
    @suhanafahad5145 6 ปีที่แล้ว +24

    Onnu nirthikudae

  • @aliaayisha3630
    @aliaayisha3630 6 ปีที่แล้ว +1

    My time waste.........,,,😁😁😁😁😁😁😁

  • @sajithajaleel3876
    @sajithajaleel3876 6 ปีที่แล้ว +5

    നിലവാരം തീരെ കുറഞ്ഞ skits ആയി പോയി അമ്മ മഴവിൽ ഷോ യിൽ ഈ തവണത്തേത് എല്ലാം..
    Very bad.. Aara ഇതിന്റെ sript and direction? Jagatheesh or suraj?

  • @navasmalariyadksanavasmala3165
    @navasmalariyadksanavasmala3165 6 ปีที่แล้ว +8

    ഇതിലും ഭേദം കോമഡിസ്റ്റാറാ

  • @AjithKumar-yi4ff
    @AjithKumar-yi4ff 6 ปีที่แล้ว

    😊

  • @prajeecool9981
    @prajeecool9981 6 ปีที่แล้ว

    13 :37

  • @najeebuddeennajeebuddeen3072
    @najeebuddeennajeebuddeen3072 2 ปีที่แล้ว

    ഇതിൽ മോശം പറഞ്ഞ മുഴുവൻ പേരും റിയലസ്റ്റിക്ക് സൈക്കോ ഫിലിംസിന്റെ ആശക്കാർ ബോറൻമാർ

  • @anindiancitizen4526
    @anindiancitizen4526 6 ปีที่แล้ว +9

    ജയറാമിന്റെ അനുകരണം ഒട്ടും ശരിയായില്ല. പ്രേംനസീറിന്റെ അഭിനയത്തിന്റെ നാലയല്പത്തുകൂടി എത്തുന്നില്ല. പ്രേംനസീറെന്ന ആ മഹാനടനെ അപമാനിക്കുകയാണ് ജയറാം ചെയ്തത്. ഇനിയെങ്കിലും ജയറാമിന്ന് ഇത് നിർത്തി കൂടെ

    • @mohandasshivan860
      @mohandasshivan860 6 ปีที่แล้ว

      super comment opsalutiy

    • @rameezk.s5053
      @rameezk.s5053 6 ปีที่แล้ว +2

      Ikka nyagal Jayaram fans chathittila

    • @nmkcreation24
      @nmkcreation24 6 หลายเดือนก่อน +1

      Orikkalumalla valare nannaayitund

    • @nmkcreation24
      @nmkcreation24 6 หลายเดือนก่อน +1

      Jayarametan polichu. Ithaan abinayam

  • @nikhilcp1016
    @nikhilcp1016 6 ปีที่แล้ว +9

    Kure artist undahit karyamilla...endoru chali...

  • @ajeshbenny1584
    @ajeshbenny1584 6 ปีที่แล้ว +10

    Anu സിത്താര എന്ത് ബോറാണ്

  • @indian6346
    @indian6346 4 ปีที่แล้ว +4

    കൊഴപ്പമില്ലാത്ത ഒരു skit. അത്ര മോശമല്ല.

  • @unnikrishnan8053
    @unnikrishnan8053 6 ปีที่แล้ว +1

    Chali

  • @-SN00PY-TH3-D0G-
    @-SN00PY-TH3-D0G- 6 ปีที่แล้ว +1

    verum kathi parupadi..aa Pisharadiye direction elpicharunnel chiri parannene..

  • @sivadasivada1583
    @sivadasivada1583 4 ปีที่แล้ว

    oonellm enthcheyyaann

  • @marshelgeorge5783
    @marshelgeorge5783 3 ปีที่แล้ว

    Except Jayaram all are boring

  • @aparnakrishna4237
    @aparnakrishna4237 5 ปีที่แล้ว

    H

  • @arunmathew4242
    @arunmathew4242 6 ปีที่แล้ว +8

    എജ്ജാതി ബോർ പരിപാടി ആടോ

  • @sreekumarsreekumar8382
    @sreekumarsreekumar8382 4 ปีที่แล้ว +1

    തൊലിഞ്ഞ കോമഡി

  • @subashkumart
    @subashkumart 4 ปีที่แล้ว

    പച്ച ശഡ്ഡി

  • @subeeshpp4279
    @subeeshpp4279 6 ปีที่แล้ว +2

    chali paripadi..////////././.,/,./,././,./././././././.,

  • @vishnukm3876
    @vishnukm3876 6 ปีที่แล้ว +1

    Please veruppikkalle

  • @bindia555
    @bindia555 5 ปีที่แล้ว +2

    Aye ent chaliya ithu.

  • @savithann6250
    @savithann6250 6 ปีที่แล้ว +1

    Waste

  • @thetruth4760
    @thetruth4760 6 ปีที่แล้ว +1

    chali