Past Life regression Guided Meditiation Malayalam Dr Sreenath karayatt പാസ്റ്റ് ലൈഫ് റിഗ്രഷൻ

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 157

  • @DrSreenathKarayatt
    @DrSreenathKarayatt  4 ปีที่แล้ว +31

    സംശയങ്ങൾ ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്ത് ചോദിക്കാവുന്നതാണ്.. 9946740888

  • @shreyaranasajeesh
    @shreyaranasajeesh 11 หลายเดือนก่อน +6

    എല്ലാ ജന്മങ്ങളും കണ്മുന്നിൽ തെളിയും കാരണം ബ്രയിനു നല്ല imagination പവർ ഉണ്ട് 👍

  • @govindjk
    @govindjk 11 หลายเดือนก่อน +9

    അവ്യക്തമായ കുറെ ദൃശ്യങ്ങൾ കണ്ടു... ഒരു കർഷകൻ ആയിരുന്നു... മുഷിഞ്ഞ വെള്ള വസ്ത്രം, മുണ്ട് ആണ് വേഷം... കൈ നിറയെ മണ്ണ്, ചെളി ആണ്... നല്ല ആരോഗ്യം ഉള്ള ഒരാൾ..
    ദരിദ്യൻ ആയിരുന്നു.. എന്ന് തോന്നുന്നു ചെറിയ ഓല മേഞ്ഞ വീടുകൾ ആണ് എല്ലായിടത്തും... എന്റെ വീടിനു മുന്നിൽ എന്റെ ഭാര്യ... Ee ജന്മത്തിൽ കണ്ടിട്ട് ഇല്ലാത്ത മുഖം.
    .. ഒരു മോൻ ഉണ്ട്... കൃഷിയിടത്തു ഞാനും കൂട്ടുകാരനും പണി എടുക്കുന്നു.. അയാളെയും പരിചയം ഇല്ലാത്ത മുഖം.. ഇടയ്ക്ക് അവനെന്നെ നോക്കി ചിരിക്കും. നര കയറി തുടങ്ങിയ കുറ്റി താടി ഉണ്ട് അവനു
    രാത്രി - വീട്ടിൽ ഞാനും അവളും കഞ്ഞി കുടിക്കുന്നു...
    പിന്നീട് കാണുന്നത് അശോക സാമ്രാജ്യമോ magadha സാമ്രാജ്യമോ ഒക്കെയാണ് സ്ഥലം... ഭയങ്കര അസ്വസ്ഥത തോന്നി ഞാൻ നിർത്തി....
    -----
    അപ്ഡേറ്റ് :- ഇപ്പോ ചിന്തിച്ചപ്പോൾ ആ കൂട്ടുകാരൻ ആയി കണ്ട ആളുടെ മുഖം പണ്ട് 10,15 വർഷം മുന്നേ ഞാൻ തമിഴ് നാട്ടിൽ vellore എന്ന സ്ഥലത്തു ലോഡ്ജിൽ താമസിച്ചപ്പോ അവിടുത്തെ റൂം boy യുടെ പോലെ തോന്നുന്നു... അയാളുടെ പേര് അറുമുഖം. ഇനി അയാൾ ആണോ കഴിഞ്ഞ ജന്മത്തിൽ എന്റെ കൂടെ വയലിൽ പണിയെടുത്തത്?? അങ്ങനെ ഒരു ചിന്ത തോന്നുന്നു... ഈ ഒരു Realisation വന്ന നിമിഷം ബോഡി ഫുൾ രോമാഞ്ചം വരുന്ന പോലെ ഒരു ഫീൽ, കണ്ണിൽ നിന്ന് ഞാൻ അറിയാതെ വെള്ളം ഒഴുകുന്നു.... ഇപ്പോ എനിക്ക് അയാളെ പോയി കാണാൻ ഒക്കെ തോന്നുന്നു...
    അയാളുടെ അതേ മുഖം ആയിരുന്നു മറ്റേ ആൾക്കും....

    • @anjanapd376
      @anjanapd376 10 หลายเดือนก่อน

      Is it true? _??

    • @rashankr9277
      @rashankr9277 5 หลายเดือนก่อน

      ​@@anjanapd376 മഗദ അശോക സാമ്രാജ്യം എന്നൊക്കെ പുള്ളി പറയുനിലെ.. ആ കാലഘട്ടത്തിൽ വീടുകൾ സാദാരണ കൃഷി കാരന്റെ എങ്ങനെ എന്ന് ചരിത്രം നോക്കി കണ്ട് പിടിക്കുക.. അത് ഒരു imagination ചെയ്യാൻ brain പറ്റില്ല..

  • @sandhyans5480
    @sandhyans5480 3 หลายเดือนก่อน +5

    Oru jenmam kandu.1860.pnne veroru back year um 1520.ithinu sesham njan sthiramai past life incidents swapnam kanunnu.today itself

    • @gayuakhil
      @gayuakhil 2 หลายเดือนก่อน +1

      Ullathanooo.. Emily cheyumbol u r a k km sambavikukaya 🙁🙁🙁

    • @sruthias4117
      @sruthias4117 หลายเดือนก่อน

      Njanum onnum kandilla.relqxed ayi

  • @urmilad.s.9732
    @urmilad.s.9732 2 ปีที่แล้ว +3

    I attended PLR CLASSES and Meditation by Sreenath ji. Excellent experience was the classes. So many experiences we shared and it was a great insight to ourselves. Healing happened .Thank U Sreenath ji and Team

  • @Greensruthi
    @Greensruthi 9 หลายเดือนก่อน +1

    namasthe sir,cheythu,sareeram valare lite avunnu,pinneed oru vibration ,purigangalkk naduviloode evideyo pokunna oru feel,onnum vyakthamalla,light,bhayappeduthunna roopangal ennal athum vyakthamalla, But mind oru sthalathott pokunnu ennu thonnumbo veendum concious aavunnu apo veendum ellam vyakthamallathavunnu.chuzhipole enthoo,kalpadavukal pole oru structure,malanirakal polathe structure,but finally kannuthurakunnathinu munne valathu shoulder asamanyamaya vedana anubhavappettu.kannuthurannapo athilla.nalla relax aay ,thank u .

  • @kraksdoodle1779
    @kraksdoodle1779 ปีที่แล้ว +6

    ഞാൻ ഇത് ചെയ്യാൻ ശ്രമിച്ചു. തുടക്കത്തിൽ തന്നെ ശരീരത്തിൽ ഭാരം കുറഞ്ഞ പോലെ feel ചെയ്തു. പിന്നെ എപ്പോൾ ധ്യാനിക്കാൻ ഇരുന്നാലും എനിക്ക് പേടി ആണ്. ആരേലും അടുത്ത് വന്നു ഇരിക്കുമോ, എന്നെ ഉപദ്രവിക്കുമോ എന്നൊക്കെ. എന്നെകൊണ്ട് ധ്യാനം ചെയ്യാൻ സാധിക്കുമോ ആവോ.

  • @sarojiniamma3388
    @sarojiniamma3388 4 ปีที่แล้ว +20

    I have followed your instruction caefully nothing happened only relaxed

    • @strawmoney
      @strawmoney 2 ปีที่แล้ว +9

      Because this your first life

  • @remyathekoot2951
    @remyathekoot2951 2 ปีที่แล้ว +1

    Thank you so much Sreenathiji for introducing to PLR. Helped a lot for the much needed healing to happen and travel through.. Got to understand and live, there are dimensions beyond what we normally perceive what life is and we are capable to heal self and live and approach life positively.

  • @neeraj8069
    @neeraj8069 2 ปีที่แล้ว +3

    I did it but felt an extreme pain in back of my head. So I stoped in between, then there was no pain. I dind't see any past life insidents though.

  • @veenaadersh1343
    @veenaadersh1343 4 ปีที่แล้ว +23

    Njanum cheyithu nokki, body il aake oru vibration anubhavapettu, enik parijayamillathe oru mugam njan kandu, first pakkuthi aayappol thadasapettu poyi, pakshe njan eniyum ith cheyithu nokkum,

    • @akhindass5650
      @akhindass5650 ปีที่แล้ว +1

      Sathyam😮..enik ath kazhinjim....romancham vannn konde irikkua😮...vallatha anubhavam....paranjariyikkan pattathe....jalathil .olam varum pole..ath Vann konde irikkunnu

  • @adhibhagavan4394
    @adhibhagavan4394 2 ปีที่แล้ว +23

    Enikk eppol 18 vayas njan ente oru janmam kandu year 1507 njan oru kottarattil sainyadipan aayirunnu name chitrasenan prayam 25 rajavinu njan abimanamayirunnu kure wars njan kandu ente porattam ugran aayirunnu orikkal rathri evideyo poyi varubole njan ambe konde marichu njan theril irikkukayayirunnu aro pirakil nin amb aythu appozekku njan kannu thurannu

    • @xyzab826
      @xyzab826 11 หลายเดือนก่อน +7

      വെള്ളിനക്ഷത്രം സിനിമ കണ്ടിട്ടുണ്ടോ?

    • @injunjoe760
      @injunjoe760 10 หลายเดือนก่อน

      🤣🤣🤣എന്താ അടിച്ചത്?

    • @Sendraa848
      @Sendraa848 6 หลายเดือนก่อน

      😂🤌🏻 pavam pulli ayalde oru karym prnje allehh ​@@xyzab826

  • @AnilKumar-np1pe
    @AnilKumar-np1pe 4 ปีที่แล้ว +25

    നമസ്കാരം സർ....
    വാക്കുകളില്ല പറയാൻ.... ഞാൻ തീർത്തും യാത്ര ചെയ്തു.... ജസ്റ്റ്‌ ഇപ്പോൾ.. തിരികെയെത്തി....... ഒരു ബ്രാഹ്മണൻ ആയിരുന്നു...... 🙏🙏🙏🙏🙏😇😇😇😇😇😇

    • @rajiarun2014
      @rajiarun2014 4 ปีที่แล้ว

      Really??

    • @journeytowisdom1409
      @journeytowisdom1409 4 ปีที่แล้ว +1

      😁😂😃

    • @sukeshsukesh9864
      @sukeshsukesh9864 4 ปีที่แล้ว +1

      ഈ ജന്മത്തിൽ ഏതാ ജാതി കാര്യമായിട്ടാണ് ചോദിക്കുന്നത്

    • @journeytowisdom1409
      @journeytowisdom1409 4 ปีที่แล้ว

      @@sukeshsukesh9864 praanth

    • @krishnakumarik.p4409
      @krishnakumarik.p4409 4 ปีที่แล้ว

      Plz tell ur experience Anil sir

  • @sorry9595
    @sorry9595 2 หลายเดือนก่อน

    Starting I felt fear too much still I tried

  • @redditchilli1135
    @redditchilli1135 4 ปีที่แล้ว +8

    Kollaam.. yadhaarthya bodhyamulla oraalkku cheyyaan kazhiyilla..

  • @sruthinkkd
    @sruthinkkd ปีที่แล้ว +7

    നല്ല അനുഭവം ശരീരം ശരിക്കും റിലാക്സ് ആയി മനസ്സ് പാകപ്പെട്ട പോലെ വന്നു ഇടക്കെപ്പഴോ ഉറങ്ങിപ്പോയി ഉണർന്നപ്പോൾ നല്ല സന്തോഷം തോന്നി ഉന്മേഷവും മറ്റൊന്നും അറിഞ്ഞില്ല സ്വപ്നം എന്തോ കണ്ടപോലെ ഒരു ഫീൽ ഒന്നും വ്യക്തമല്ല

    • @anjug9564
      @anjug9564 11 หลายเดือนก่อน

      😊9 chapter 9 99acres is it good or something 9 new 9 9

    • @anjug9564
      @anjug9564 11 หลายเดือนก่อน

      Kpsc namskaram 9GR oru laksham 99acres 99acres 99acres 9 99999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999

    • @anjug9564
      @anjug9564 11 หลายเดือนก่อน

      Kpsc namskaram 9GR oru laksham 99acres 99acres 99acres 9 99999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999

    • @anjug9564
      @anjug9564 11 หลายเดือนก่อน

      Kpsc namskaram 9GR oru laksham 99acres 99acres 99acres 9 99999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999

    • @anjug9564
      @anjug9564 11 หลายเดือนก่อน

      Malayalam new year party hard

  • @JustFun-np1fx
    @JustFun-np1fx 4 ปีที่แล้ว +27

    Njan 3 pravishyam try cheyytu nooki urangi poyathalathe vere onnum sambavikyunilaa😑

    • @baahubali4749
      @baahubali4749 3 ปีที่แล้ว +2

      Ithokke nadakkumo

    • @novanapoleon
      @novanapoleon 3 ปีที่แล้ว +2

      Njnum sugamayi urangi 😂

    • @neeraj8069
      @neeraj8069 2 ปีที่แล้ว +1

      @@baahubali4749 oBrian Leslie Weiss (born November 6, 1944) is an American psychiatrist, hypnotherapist, and author who specializes in past life regression. His writings include reincarnation, past life regression, future life progression, and survival of the soul after death.
      Learn about him

  • @crayonsjourney567
    @crayonsjourney567 4 ปีที่แล้ว +4

    Njn cheythu nokki vtl brother, mother distrib cheythu.. idakki nirthi

  • @deviak
    @deviak 2 ปีที่แล้ว +1

    Sir ...very very thanks 🙏🙏🙏🙏😊

  • @jayaspillai8697
    @jayaspillai8697 2 ปีที่แล้ว +1

    Thank you so much Sir 🙏🙏🙏

  • @surayyajasmin668
    @surayyajasmin668 4 ปีที่แล้ว +5

    1 st comment😍😍😍😍ur amazing srr

  • @thani..nadan......8975
    @thani..nadan......8975 2 ปีที่แล้ว +3

    Nan uragipogunnu

  • @nirmalt3079
    @nirmalt3079 4 ปีที่แล้ว +10

    ഇന്നും ചെയ്തു ശരീരം വേറെ ബോധം വേറെ എന്ന് മനസിലായി. ഒരു സ്കൂളിൽ പോയി അവിടെ എന്റെ wifente ഫാമിലിയെ കാണാൻ കഴിഞ്ഞു.

    • @VENKATESHWARA-v9f
      @VENKATESHWARA-v9f 4 ปีที่แล้ว +2

      Ith sathyamaano

    • @nirmalt3079
      @nirmalt3079 4 ปีที่แล้ว +1

      @@VENKATESHWARA-v9f എന്താ അങ്ങിനെ ചോദിച്ചത്

    • @CibinVincent
      @CibinVincent 3 ปีที่แล้ว +2

      @@nirmalt3079 ennike orakam maatrame vannolu

    • @dyna279
      @dyna279 3 ปีที่แล้ว

      Wife um familyum school il kanjivakkuvarno???😂😂

    • @sudheeshk2646
      @sudheeshk2646 3 ปีที่แล้ว +1

      മോദിയെയും ബിജ്യനെയും കണ്ടവരുണ്ട്...

  • @rajendranpillai8345
    @rajendranpillai8345 4 ปีที่แล้ว +5

    Sir Ee sangeethathinu valla prethyekatha undo

  • @nvvinshi9716
    @nvvinshi9716 4 ปีที่แล้ว +2

    Sir ethu chayyithapol natiude naduviayi oru vigali thoni edaku meditation chayyubol ethu pola thonarudu plz reply sir

  • @nisamshan8635
    @nisamshan8635 2 ปีที่แล้ว +3

    Oru rajavine pole thonni.. Raja kottaram ellam kand aavishyam Ellathe hindi samsarikknnn.. Alcoholic arnn rajav angne rajyam polinj.. Kannu turannappo body language maariya pole..

  • @nirmalt3079
    @nirmalt3079 4 ปีที่แล้ว +2

    ഞാനും യാത്ര ചെയ്തു

  • @gouthamgovind6600
    @gouthamgovind6600 4 ปีที่แล้ว +6

    Sir, I have gone through this plr, good experience, but I feel only some sensations in my body, don't seen any past lives

    • @DrSreenathKarayatt
      @DrSreenathKarayatt  4 ปีที่แล้ว

      Do again

    • @adhibhagavan4394
      @adhibhagavan4394 2 ปีที่แล้ว +7

      @@DrSreenathKarayatt എനിക്ക് ഇരുപതു വയസ് ഞാൻ കണ്ടത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഇന്ത്യ pak വിഭാജന സമയം ഞാൻ സായ് റം എന്ന ചെറുപ്പക്കാരൻ എനിക്ക് ഇതേ വയസ് ഇതേ മുഖം ഞാൻ വിഭാജ ത്തിന്റെ ഭാഗമായി ഉണ്ടായ ലഹള യിൽ നിന്ന് ഒരു പാട് പേരെ രക്ഷിച്ചു അവരെ പുനര്ദിവാസിപ്പിച്ചു അബറില്ല കുറച്ചു പേരെ ഞാൻ കാസറഗോഡ് പോയപ്പോൾ കണ്ടിരുന്നു അവരെ എവിടെയോ കണ്ട പോലെ എനിക്ക് തോന്നി അത് എനിക്ക് ഇപ്പസന്നു മനസ്സിൽ ആയത് ചില മുസ്ലിം മത bhradhanmar എന്നെ കൊന്നു ഇതാണ് ഞാൻ കണ്ടത്

  • @RemaPk-yt1bx
    @RemaPk-yt1bx 3 วันที่ผ่านมา

    Sound theere kuravanu

  • @sajiqc
    @sajiqc 4 ปีที่แล้ว +3

    Really great experience

  • @rahulbaburajan
    @rahulbaburajan 4 ปีที่แล้ว +7

    I was able to relax deeply. But didn't get any past life experience. Any suggestions?

    • @parvathy555
      @parvathy555 4 ปีที่แล้ว +1

      try with this ; th-cam.com/video/2DoOLCP-Ll0/w-d-xo.html
      Our past life memories are disconnected from the present time for good reasons. Only if it's necessary for our growth at the moment, we get a glimpse of it. so if you dint experience anything mebbe those memories are of no use for you now. Keep doing, :) it eventually helps to be meditative.

    • @rahulbaburajan
      @rahulbaburajan 4 ปีที่แล้ว +1

      @@parvathy555 I've had a profound experience recently of experiencing a higher dimension. Have been looking up at similar stuffs ever since. I've been listening to channels like Micheal Sealey and the Honest Guys hypnosis videos. But never been successful.

    • @sreerajbaburaj6508
      @sreerajbaburaj6508 3 ปีที่แล้ว +4

      What coconut u people are talking?

    • @rahulbaburajan
      @rahulbaburajan 3 ปีที่แล้ว +1

      @@sreerajbaburaj6508 there is something called psychedelics. If you ever get a chance try them.

    • @vishakp7627
      @vishakp7627 2 ปีที่แล้ว +2

      @@rahulbaburajan psychedelic is not spirituality.

  • @manasygirish823
    @manasygirish823 4 ปีที่แล้ว +26

    ഇപ്പൊ എനിക്ക് 16 വയസ്സ്...ഞാൻ ഇത് ചെയ്തു....ഞാൻ എന്റെ മൂന്ന് ജന്മങ്ങൾ കണ്ടൂ..പക്ഷേ അത് എന്റെ മനസ്സ് കളിച്ചതാണോ എന്നെനിക്കറിയില്ല...വളരെ അധികം Relaxed ആയി...Thank you very much Sree nath ji..🙏
    ആദ്യം ഞാൻ കണ്ടത് ഒരു സന്യാസി ( അത് ഞാൻ ആണെന്ന് തോന്നുന്നു ) ഒരു കാട്ടിൽ ധ്യാനിച്ച് ഇരിക്കുന്നു...
    പിന്നീട് ഞാൻ കണ്ടത്...ഒരു നോർത്ത് ഇന്ത്യൻ state ആണെന്ന് തോന്നുന്നു...അവിടെ ഒരു 5...6 വയസ്സുള്ള ഒരു കുട്ടി (ഞാൻ) കരഞ്ഞു കൊണ്ടിരിക്കുന്നു....
    പിന്നെ ഞാൻ കണ്ടത് ഒരു യുദ്ധ സമയത്തായിരുന്നു...വർഷം എന്റെ മനസ്സിൽ വന്നത് 1957 (അത് എന്റെ മനസ്സിന്റെ trick ആണോ എന്നറിയില്ല) രാജ്യം ഏതാണെന്നോ...ഞാൻ ആരാണെന്നോ എനിക്കറിയില്ല...
    ഇത്രേം കണ്ടുള്ളൂ...😌

    • @abhilalgopinath
      @abhilalgopinath 4 ปีที่แล้ว +3

      സത്യമാണോ?

    • @manasygirish823
      @manasygirish823 4 ปีที่แล้ว +11

      @@abhilalgopinath Njan ente sathyasandhamaya marupadi aan ningalk ellavarkum share cheythath...venamenkil vishwasikkam allathavark aviswasikkam....🤗

    • @manasygirish823
      @manasygirish823 4 ปีที่แล้ว +1

      @@welcomenewworld285 For the first time I saw it...pinne cheythittilla

    • @MrCmrajeevan
      @MrCmrajeevan 3 ปีที่แล้ว +3

      Ohh

    • @deepthimariyam6421
      @deepthimariyam6421 3 ปีที่แล้ว +3

      Hai...enikum cheiyanam....plz tell me how yo do

  • @gireeshkumarp29
    @gireeshkumarp29 4 ปีที่แล้ว +2

    Thanks🌹

  • @MaryclPlackal
    @MaryclPlackal 11 หลายเดือนก่อน

    I have done. This meditation for 13 days didn't get any result

  • @minizainvlog2964
    @minizainvlog2964 3 ปีที่แล้ว +2

    ഞൻ ചയിറ്റുനൊകി അന്ദൊകയൊ ഫിൽ വരുന്നു എന്തോ എനിക്കു sanbavikunu

  • @vineethababu-yi8xe
    @vineethababu-yi8xe ปีที่แล้ว

    Sharikum relaxed ayi

  • @DrSreenathKarayatt
    @DrSreenathKarayatt  4 ปีที่แล้ว +13

    🌹 *Dr.Sreenath Karayatt Academy's* 🌹
    🔥 *ചിതി*🔥
    *Karma burning 🔥 & Past Life Regression* (residential soul level heeling camp)
    @ *Aluva on February 29, march 1& 2*
    🔥 *ചിതിയെന്നാൽ അഗ്നിയാണ് ചിതയാണ് അറിവാണ് തിരിച്ചറിവാണ് കാമ്യ - കർമ്മ മുക്തിയാണ് - മനസ്സാണ് മനമൊടുങ്ങലാണ് മരണമാണ് പുനർജ്ജനിയാണ് ജീവനാണ് നറു - പുലരിയിലേക്കുള്ള ഉയിർപ്പാണ്* 🔥
    *ഇന്ത്യ കേവലം ഭൂമി ശാസ്ത്രമോ ചരിത്രമോ അല്ല... മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്തവിധം ചില സവിശേഷ ഊർജ്ജ മണ്ഡലത്താൽ പ്രകമ്പിതമാണ്...*
    ഭാരതം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച ച്ച ഏറ്റവും പ്രധാനപ്പെട്ട നാലു വിഷയങ്ങൾ ഇവയാണ്.
    ♦ *കർമ്മ നിയമങ്ങൾ*
    (Law of KAR MA)
    ♦ *ധർമ്മം* (Low of DHARMA)
    ♦ *സാക്ഷിത്വം*
    ♦ *ശുദ്ധ ബോധം*
    അഹം ബ്രഹ്മാസ്മി, ആത്മ ബ്രഹ്മ തുടങ്ങിയവ ഞാൻ തന്നെയാണ് ഈശ്വരൻ,
    ഈശ്വരനും ഞാനും രണ്ടും രണ്ടല്ല
    എനിങ്ങനെയുള്ള അദ്വൈത ഭാവനകളാണ്.
    ഈ നാല് വിഷയങ്ങളെ പഠിക്കാനും മനസ്സിലാക്കാനുമാ ഭാരതത്തിലെ എല്ലാ ഗ്രന്ഥങ്ങളും ഉദ്ഘോഷിക്കുന്നത്. അതിനാലാണ് *ലോകം മുഴുവൻ ഉള്ള ജനങ്ങൾ ഭാരതത്തിലേക്ക്* വന്നു ചേർന്നതും, ഈ വിഷയങ്ങളെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നതും. മറ്റെല്ലാ ആശയങ്ങളും ആളുകളും ദൈവത്തെ മേഘത്തിന് പുറത്തെവിടെയോ കണ്ടപ്പോൾ ഭാരതം ഞാൻ തന്നെയാണ് ദൈവം എന്ന അദ്വൈത ഭാവനയാണ് ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചത്.
    *ഇന്ത്യയിൽ നാം എന്തിനെയാണോ അനുഭവം അന്തർജ്ഞാനം എന്നു പറയുന്നത് അത് ഒരു ഒരു ഇടിമിന്നലിനെ പോലെ എല്ലാം വെളിപ്പെടുത്തുന്നു അങ്ങനെ സത്യം അതിൻറെ പൂർണതയോടെ തനതായി ദർശിക്കപ്പെടുന്നു.*
    *വിസ്മൃതമായി പോയ ഒന്നിനെ, നിങ്ങളെ ഓർമിപ്പിക്കുക, നിങ്ങളിൽ ഉറങ്ങിക്കിടക്കുന്നതിനെ ഉണർത്തുക എന്നതാണ് ഈ കോഴ്സ് പരമമായ ലക്ഷ്യം*
    ഇതിനായി പ്രകൃതി സുന്ദരമായ, ശാന്തമായ ശാന്തി ഗിരി ആശ്രമത്തില്‍ ഒത്തു കൂടുന്നു
    അന്തര്‍ദേശീയ പരിശീലകനും പ്രശസ്ത സൈക്കോളജിസ്റ്റുമായ *ഡോ: ശ്രീനാഥ്‌ കാരയാട്ട്* Mphil, PHd
    *ആർ. രാമാനന്ദ്* Mphil, Doctoral Research Scholar )
    Jawaharlal Nehru University (JNU)
    New Delhi
    എന്നിവരാണ് ഈ പരിപാടി യുടെ ആചാര്യ പദം അലങ്കരിക്കുന്നത്
    *Syllabus*
    🔵 ധ്യാനം
    🔵 എന്താണ് ധര്‍മം
    🔵 കര്‍മ്മ നിയമങ്ങൾ
    🔵 പ്രാണന്‍, ആത്മാവ് സൂക്ഷ്മ ശരീരം പുനര്‍ജ്ജന്മം, പൂര്‍വ്വജന്മം, ഭാരതീയ ദര്‍ശനങ്ങള്‍
    🔵 ബുദ്ധ ധ്യാനം
    🔵 ചക്ര ധ്യാനം
    🔵 Astral projection
    🔵 ഷഡ്ചക്ര നിരൂപണം
    🔵 ചക്ര ശുദ്ധീകരണ
    🔵 ഹീലിങ് പരിശീലനം.
    🔵 Attitude of gratitude
    🔵 ഭൂതശുദ്ധി മഹാധ്യാനം
    🔵 Past life regressions therapy
    Date *Feb 29, Mar 1, 2* (Residential)
    Venue : *Santhi Giri Asraham*
    Aluva
    🌹മുൻകൂട്ടി രജിസ്റ്റര്‍ ചെയുന്ന 20 പേര്‍ക്കു മാത്രമാണ് അവസരം. 🌹
    *For Booking* -
    📞 *9995689331*
    📞 *7034323331*
    ♦♦♦♦♦♦♦♦
    ഈ പരിശീലനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും മുകളിൽ നൽകിയ നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്
    പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്
    chat.whatsapp.com/DYHTgr3XAke9UGLEeucKOs
    💡🌞 ചെറിയ തിരിച്ചറിവുകളിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്ന എല്ലാ സുമനസ്സുകളും ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു.
    *Vishnu Manakkal*
    Program coordinator
    🎓 *Dr. Sreenath Karayatt Academy* for Holistic Training
    📞9995689331
    7034323331

  • @janeeshsreedhar1030
    @janeeshsreedhar1030 4 ปีที่แล้ว +5

    കണ്ടു... 🙏

  • @harimk7930
    @harimk7930 3 ปีที่แล้ว +1

    Nalla ushaaraayi orangi

  • @jithinrajps7607
    @jithinrajps7607 10 หลายเดือนก่อน

    🙏🏻🙏🏻

  • @ambilin112
    @ambilin112 2 ปีที่แล้ว +2

    ഞാൻ ചെയ്തു but... ഒന്നും..... കിട്ടിയില്ല 😕

  • @Jayarajdreams
    @Jayarajdreams 4 ปีที่แล้ว +3

    Very powerfull

  • @devadathsobhna3920
    @devadathsobhna3920 3 ปีที่แล้ว +2

    Super 🙏

    • @abhilalgopinath
      @abhilalgopinath 3 ปีที่แล้ว

      വല്ലതും കാണാൻ പറ്റിയോ?

  • @rajeshkelakam3512
    @rajeshkelakam3512 5 หลายเดือนก่อน

  • @sorry9595
    @sorry9595 2 หลายเดือนก่อน

    I relaxed slept but dint see anything. 😢

  • @whatsup_viral
    @whatsup_viral ปีที่แล้ว +1

    Bgm is disturbing

  • @bindusuresh869
    @bindusuresh869 4 ปีที่แล้ว +1

    I want to do it....

  • @sreelasaji9081
    @sreelasaji9081 2 ปีที่แล้ว +1

    🙏🙏🙏

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 ปีที่แล้ว

    🙏🏻🙏🏻🙏🏻🌹

  • @bageeshthappalli8838
    @bageeshthappalli8838 4 ปีที่แล้ว +2

    Namasatha🙏

  • @vyshnavi-f5u
    @vyshnavi-f5u 2 ปีที่แล้ว +3

    Start here 8:26

  • @secretsofgym
    @secretsofgym 2 ปีที่แล้ว +1

    🕉️🙏

  • @francisantony4860
    @francisantony4860 4 ปีที่แล้ว +11

    Theeyum vannilla jyothiyum vannilla,,

  • @baahubali4749
    @baahubali4749 3 ปีที่แล้ว +3

    Dr thankal ith cheythitt entha undaye athonn paranj tha. Vallathum kando🙏

    • @Jayarajdreams
      @Jayarajdreams 2 ปีที่แล้ว +2

      He know his pastllife. He already said in another interview

  • @rajeeshkumar1395
    @rajeeshkumar1395 ปีที่แล้ว

    ❤️🙏♥️

  • @geethuarungeethuarun5444
    @geethuarungeethuarun5444 2 ปีที่แล้ว +2

    Periods timil cheyyamo

    • @iveyxvr49
      @iveyxvr49 ปีที่แล้ว +2

      🤦🏽‍♀️🤦🏽‍♀️🤦🏽‍♀️🤦🏽‍♀️

    • @anonymouslyanonymous7925
      @anonymouslyanonymous7925 4 หลายเดือนก่อน

      Periods okke preshnamaakiyath manushyaraan suhritte. Atonnum itine badikkukayilla

  • @pvk3653
    @pvk3653 3 ปีที่แล้ว +12

    ഇപ്പം കഴിഞ്ഞ ജന്മം അറിഞ്ഞിട്ടു എന്ത് കാര്യം... വെറുതെ ടെൻഷൻ ആയി മാറും...present IL ജീവിച്ചാൽ പോരെ... മോക്ഷത്തിന് ഇതൊക്കെ ഉപകരിക്കുമോ?

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว +13

      നീ കഴിഞ്ഞ ജന്മത്തിൽ വല്ല നിധിയും എവിടേലും കുഴിച്ചിട്ടിട്ടുണ്ടെങ്കിലോ😜

    • @maneeshalazar
      @maneeshalazar ปีที่แล้ว +6

      ഇപ്പോളത്തെ പ്രശ്നങ്ങളുടെ മൂല കാരണം അറിയാം , ഇപ്പോ നമുക്ക് ചുറ്റുള്ളവരുമായ് കഴിഞ്ഞ ജന്മം എന്തായിരുന്നു കർമ്മ ബന്ധമെന്നറിയാം . ഞാൻ Diane Morrison ( QHTT therapist ) ന്റെ കീഴിൽ ചെയ്തിട്ടുണ്ട് .

  • @keralakalasanoj
    @keralakalasanoj 4 ปีที่แล้ว +10

    ശൂന്ന്യത മാത്രം...എങ്ങും

  • @sreeharip1910
    @sreeharip1910 4 ปีที่แล้ว +3

    🙏🙏🙌🙌❤❤❤

  • @breaker_stories
    @breaker_stories 2 ปีที่แล้ว +6

    കൊതുക് 🥲

    • @ANUJITH_KRISHNA_A.S
      @ANUJITH_KRISHNA_A.S 2 ปีที่แล้ว

      അടിച്ചു കൊല്ലട അതിനെ അങ്ങ് 🤦‍♂️🤣

    • @ani_ka.
      @ani_ka. ปีที่แล้ว

      🥺💯

  • @indirak8897
    @indirak8897 3 ปีที่แล้ว +1

    ചെയ്യണം

  • @AliceAiswarayaRajeev-gg8gu
    @AliceAiswarayaRajeev-gg8gu 6 หลายเดือนก่อน

    Any christians?

  • @zeus9271
    @zeus9271 3 ปีที่แล้ว +2

    നടക്കുന്നില്ല ☹️

  • @thani..nadan......8975
    @thani..nadan......8975 3 ปีที่แล้ว +1

    Nan uragi pogukaanu

    • @Jayarajdreams
      @Jayarajdreams 2 ปีที่แล้ว +1

      ജടത active ആകുന്നത് കൊണ്ടാണ്. വ്യായാമവും നല്ല ഉറക്കവും ഉണ്ടെങ്കിൽ ഉറങ്ങി പോകില്ല.

  • @ZoeyWorld2017
    @ZoeyWorld2017 4 ปีที่แล้ว +2

    Onnum kaanan sadichilla

  • @rssanalkumar
    @rssanalkumar 8 หลายเดือนก่อน

    ന്ഞാ൯ ഒന്നും കണ്ടില്ല

  • @AnilKumar-np1pe
    @AnilKumar-np1pe 4 ปีที่แล้ว +2

    🌺🙏🌺🙏🌺🙏🌺

  • @sruthip1092
    @sruthip1092 4 ปีที่แล้ว +5

    ഞാൻ ചെയ്തു...പക്ഷേ , ഒന്നും കാണാൻ സാധിച്ചില്ല....വെറും ശൂന്യത...😒

    • @zeus9271
      @zeus9271 3 ปีที่แล้ว

      Concentration important

    • @Jayarajdreams
      @Jayarajdreams 2 ปีที่แล้ว +3

      ഏകാഗ്രത വേണം. ശൂന്യത ആദ്യം ഒക്കെ ഉണ്ടാകും. Just wait.. daily practice

  • @aswinms0003
    @aswinms0003 4 ปีที่แล้ว +1

    Ok

  • @ZoeyWorld2017
    @ZoeyWorld2017 3 ปีที่แล้ว

    Saw nothing

  • @saijue2802
    @saijue2802 2 ปีที่แล้ว +1

    ശുദ്ധ അന്ധവിശ്വാസം ,അസംബന്ധം ... ഒരു സൈക്കോളജിസ്റ്റായ നിങ്ങൾ ഇത്രയും വലlയ അന്ധവിശ്വാസം ജനങ്ങളിൽ പ്രചരിപ്പിക്കരുത്

    • @Jayarajdreams
      @Jayarajdreams ปีที่แล้ว +2

      സൈക്കോളജി അവസാന വാക്കാണ് എന്ന് സൈക്കോളജി യില് പോലും ഇല്ല

    • @vivaanandhvt1087
      @vivaanandhvt1087 8 หลายเดือนก่อน

      സുഹൃത്തേ ഇന്ന് ചാത്രം ലോക കാര്യങ്ങളുടെ 10% പോലും കണ്ടെത്താനായിട്ടില്ല ചാത്രം മാത്രം ശരിയെന്ന കരുതിയവർ ഏറ്റവും കൂടതൽ മരണപെട്ടത മറിച്ച അഫഗാനിലെ 'ആഫറിക്കയിലോ അല്ല ഏറ്റവും കൂടുതൽ ആശുപത്രികൾ നിറഞ്ഞത് ചാത്രി യപുരോഗതിയാണ ഭക്ഷണം വായു വെള്ളം എല്ലാം കെമിക്കൽ നിറച്ച തശാസ്ത്രമാണ അതുകൊണ്ടുണ്ടായ രോഗങ്ങളെ കെമിക്കൽ ഗുളിക കൊണ്ട് കച്ചവടം ചെയ്ത കോടീശ്വരന്മാരായി.

  • @indirak8897
    @indirak8897 3 ปีที่แล้ว +2

    🙏🙏🙏

  • @saan505
    @saan505 4 ปีที่แล้ว +1

    🙏

  • @madhuritn157
    @madhuritn157 3 ปีที่แล้ว

    🙏