പെർഫെക്ട് ആവണോ? അങ്ങനെയൊന്നും ഇല്ല കേട്ടോ! | How to overcome perfectionism?

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 72

  • @pachumangalam395
    @pachumangalam395 5 ปีที่แล้ว +10

    4 മത്തേതാണ് sir
    main problem ,
    നാളെ കുറച്ചൂടെ നല്ലതായിരിക്കും അതുകൊണ്ട് നാളെ ചെയ്യാം
    അങ്ങനെ കുറെ കാലം കടന്നു പോയി .

  • @anandashankerrunnithan9261
    @anandashankerrunnithan9261 5 ปีที่แล้ว +35

    മൊബൈൽ ഫോണിൽ നോടുള്ള അമിത താല്പര്യം എങ്ങനെ കുറയ്ക്കാം ഒരു വീഡിയോ ചെയ്യണം
    Sir

  • @kingmaker1762
    @kingmaker1762 5 ปีที่แล้ว +5

    sir ഞാനും ഒരു പെർഫെക്ഷനിസ്റ്റ ആണ് sir പറഞ്ഞ എല്ലാ പ്രശനങ്ങളും എനിക്കും ഉണ്ട് . ഈ video എനിക്കി ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട് . Thanque sir thanque very much...

  • @weapon-X007
    @weapon-X007 5 ปีที่แล้ว +7

    ഞാൻ ഇങ്ങനെയാ... എനിക്ക് ഈ പ്രശ്നങ്ങൾ എല്ലാമുണ്ട്. പക്ഷേ മാറ്റാൻ പറ്റുന്നില്ല. ആ സമയത്ത് ഓർക്കില്ല

  • @binsiyamathew4765
    @binsiyamathew4765 5 ปีที่แล้ว +4

    Daivm pravarthikkunnath manushariloode anennu enikkinnu manasilayi.....
    Kure nalukalayi ente problem enthanennum ath engane marikadakkam ennum njan chinthikkunnu. Ippol athinoru vekthatha kitti. Sir paranjath 100% seriyanu. Ente problem perfectionism annu. Orikal polum procastinate cheyyathe onnum njan cheythittilla. Matralla result pedich cheyyuna process enjoy cheyyan pattiyittilla.
    Chinthichappol enik manasilayi perfectionisathilek enne ethichath pala mediasil ninnum pinne samoohathil ninnum njan create cheytha images annu.
    But, ippol mutual sir paranja karyangal njan ente jeevithathil pravarthika makkunnu. Ithil ninnum njan mukthi nediyirikum. I m sure👍💯. Thank you so much sir.

  • @LisbeJ
    @LisbeJ 5 ปีที่แล้ว +4

    🌷🌷🌷🌷🌷🌷
    Low self esteem
    Stress and depression
    Negative thoughts
    Relationship problems
    Recognise as a problem
    Find the source of perfectionism
    Find positives and note it
    Stop procrastination
    Enjoy the process

  • @muhammedmusthafa1979
    @muhammedmusthafa1979 5 ปีที่แล้ว +9

    Sathyathil ithayirunnu ente problem.paranjath 100% correctan sir.this is the main problem i am facing through out my life.need some more help sir.

  • @delvinkdavis
    @delvinkdavis 5 ปีที่แล้ว +4

    Sir ഞാനും ഒരു youtuber ആണ് ഇപ്പൊ 180 subscribers ആയി ഇനിയും വീഡിയോസ് ഇടണം മൊബൈൽ ഫോൺ മാത്രം ഉള്ളു സാറിന്റെ മോട്ടിവേഷൻ കാരണം വീണ്ടും വീഡിയോസ് ചെയ്യാൻ pattunde

  • @bijubiju1707
    @bijubiju1707 5 ปีที่แล้ว +1

    നന്ദി നന്ദി നന്ദി

  • @Malluiit
    @Malluiit ปีที่แล้ว +2

    Sir Nan nalla padikkuna kuttiyan ente ee perfectectionism Karanam Nan SSLC inte exam inte mumb vare Nan already note eythittum oru perfection kittathond adhyan muthal notes eythernu 🥺 athukond mark korayum enoru pedi und sir inghane notes eythumbol perfectionism oyvakanulla korch tips parayo plz ini plus one alle varunne 😊🥺❤️

    • @Wowo203usj
      @Wowo203usj ปีที่แล้ว +1

      Ha enikkum anghanend 😫 sir plz enthelum vazhi indo korch tips parayo 🥺

  • @shameerkaliyadan8829
    @shameerkaliyadan8829 5 ปีที่แล้ว +1

    എല്ലാ പ്രശ്നങ്ങളും തീർന്നതിന് ശേഷം തുടങ്ങി കോളാം - പെർഫക്റ്റ് - ഭാവി തീരുമാനിക്കൽ ഏകദൈവം മാത്രം ഭാവിയിൽ [ഭയം ഇല്ലാതിരിക്കാൻ ശ്രമിക്കുക ഈനി മിശം] പ്രാർഥിക്കുക ആഗ്രഹം നേടുക

  • @funplay3727
    @funplay3727 4 ปีที่แล้ว

    Madhu bhaskaran.. sirreee... ethoru... positive aura yanu.. ningalk... what a enthusiasm..you are..... awesome men💓😍👍i like you..💓👍

  • @jaseelaputhalath1907
    @jaseelaputhalath1907 4 ปีที่แล้ว +1

    Thank u so much for a useful video

  • @Kitty-fx8ei
    @Kitty-fx8ei 2 ปีที่แล้ว

    Thanku sir❤

  • @pinelabs7715
    @pinelabs7715 5 ปีที่แล้ว +2

    my main problem😪😪😪😪

  • @noushadbabu9745
    @noushadbabu9745 4 ปีที่แล้ว

    Excellent speech madhu sir

  • @geetharajesh125
    @geetharajesh125 2 ปีที่แล้ว

    സാറിന്റെ വീഡിയോ എല്ലാ പ്രയോജനപ്രദം

  • @geetharajesh125
    @geetharajesh125 2 ปีที่แล้ว

    നമസ്തേ സാർ

  • @ISLAMICTIPSkbk
    @ISLAMICTIPSkbk 5 ปีที่แล้ว +1

    Best

  • @anwarshamohd1936
    @anwarshamohd1936 3 ปีที่แล้ว

    Very correct

  • @sureshdorairaj8615
    @sureshdorairaj8615 5 ปีที่แล้ว +2

    Thanks

  • @ashikrahman937
    @ashikrahman937 5 ปีที่แล้ว

    Yess coŕrect

  • @commerceandlaw426
    @commerceandlaw426 5 ปีที่แล้ว +1

    Excellant solution👍👍🖒

  • @ShihabudeenAreekod
    @ShihabudeenAreekod 5 ปีที่แล้ว +1

    Correct

  • @CMwithCMchinchumathew
    @CMwithCMchinchumathew 4 ปีที่แล้ว +1

    Helpful

  • @sreejeshkv918
    @sreejeshkv918 5 ปีที่แล้ว +1

    Very good sir

  • @kpop-lb3uk
    @kpop-lb3uk 2 ปีที่แล้ว

    Correct ya allah😭😭😭😭

  • @25Frames
    @25Frames 5 ปีที่แล้ว +1

    U r greAt sir

  • @ahad-a.b-3719
    @ahad-a.b-3719 5 ปีที่แล้ว +1

    Sir,what is the difference between perfectionism and improvement.practice make man perfect ennalle.

  • @jibinkgeorge9208
    @jibinkgeorge9208 5 ปีที่แล้ว

    My rating 7/10

  • @thomasmathew67
    @thomasmathew67 5 ปีที่แล้ว +1

    Good video sir

  • @athiraathira8799
    @athiraathira8799 5 ปีที่แล้ว

    Thank you sir its useful

  • @muhammedktgood5913
    @muhammedktgood5913 5 ปีที่แล้ว

    Good message sir

  • @sajithkavungal
    @sajithkavungal 5 ปีที่แล้ว

    Thank you so much

  • @sadikmohammed9438
    @sadikmohammed9438 5 ปีที่แล้ว

    സത്യം പൊളിച്ചു എന്റ്റെ മുതലാളി 😲🧜‍♂️

  • @jasiwf5671
    @jasiwf5671 5 ปีที่แล้ว

    Good sir the perfect

  • @2Tonsfamilyvlog
    @2Tonsfamilyvlog ปีที่แล้ว

    👍🏻🥰

  • @sankrishmemories9153
    @sankrishmemories9153 5 ปีที่แล้ว +1

    Sir, I am suffering from this problem. I will certainly help me to get a better life. I think I got this perfectionist attitudes from my ancestors.... Thanks alot

  • @sheejajoseph9024
    @sheejajoseph9024 5 ปีที่แล้ว +2

    I'm first.excellent words.very good message and ideas.thankyou sir.

  • @joelmartin5739
    @joelmartin5739 5 ปีที่แล้ว +3

    First view first like first comment😍

    • @muhammedsha9255
      @muhammedsha9255 5 ปีที่แล้ว

      BOOK LOVER
      Kittunna likes okke പുഴുങ്ങി തിന്നുമോ??? 😂😂😂

    • @joelmartin5739
      @joelmartin5739 5 ปีที่แล้ว

      @@muhammedsha9255 comment ittath njanalle sir nu entha problem.

  • @sulthanasulu3579
    @sulthanasulu3579 5 ปีที่แล้ว

    ❤❤❤

  • @hunter6836
    @hunter6836 4 ปีที่แล้ว

    👍

  • @sudhi00794
    @sudhi00794 5 ปีที่แล้ว +1

    കൊള്ളാം.. ഒരു പുതിയ സബ്ജെക്ട്....

  • @siyadsiyad5277
    @siyadsiyad5277 5 ปีที่แล้ว

    Good

  • @ARUN5218
    @ARUN5218 5 ปีที่แล้ว +1

    Nte mone😍😍

  • @nadeervp1916
    @nadeervp1916 5 ปีที่แล้ว

    😍😍😍😍😍😍😍😍😍😍😍😍😘😘😄

  • @junaidmk7377
    @junaidmk7377 5 ปีที่แล้ว

    Tanq mathu sar tanq jafar adibay

  • @mohamedismail2265
    @mohamedismail2265 5 ปีที่แล้ว

    Thanks sir

  • @basithkurikkal2741
    @basithkurikkal2741 5 ปีที่แล้ว

    Nice one❤

  • @sh4n232
    @sh4n232 5 ปีที่แล้ว

    1st

  • @Nztui000
    @Nztui000 5 ปีที่แล้ว +2

    സാറേ വീഡിയോ കണ്ടാൽ ഓട്ടോമാറ്റിക് ആയി... ആളുകൾ subscribe ചെയ്തോളും...
    Dear sir, in my opinion plz dont rqst for subscribe. Thank you

  • @jayakrishnanjayakrishnan8159
    @jayakrishnanjayakrishnan8159 5 ปีที่แล้ว

    Correctane

  • @santhoshcc5286
    @santhoshcc5286 5 ปีที่แล้ว +2

    "കുറ്റം കൂടാത്ത നരൻ ഇല്ല ഭൂമിയിൽ " എന്നാണാലോ കവി പാടിയത് ."

  • @akashpradeep1471
    @akashpradeep1471 5 ปีที่แล้ว

    I am trying to be a perfect 'imperfect' guy 😁😁

  • @Asmenshvloc
    @Asmenshvloc 5 ปีที่แล้ว +18

    സാറിനു ഈ ആട്ടവും., കയ്യ് കൊണ്ട്ള്ള കഥകളിഉം നീറുത്തി ഒന്ന് പെർഫെക്ട് ആവരുതോ 😄😄😄😄

    • @filmstarscollection623
      @filmstarscollection623 5 ปีที่แล้ว +3

      Ningal athu negative aayi kanunnu sir athu positive aayi kanunnu.perfect aaya manushyan illannu e video kettittum ningalk manasilayille?

    • @Asmenshvloc
      @Asmenshvloc 5 ปีที่แล้ว

      @@filmstarscollection623 ok its tru but നിങ്ങ്ൾ സാർണ്ട വീഡിയോകൾ mut ചെയ്ത് കേൾക്കു. അപ്പോൾ മനസ്സിലാവും. 😄😄😄😄😄

    • @Asmenshvloc
      @Asmenshvloc 5 ปีที่แล้ว +1

      @@filmstarscollection623 ഞാൻ സാർന കളി ആക്കിയ തല്ലട്ടോ എന്റെ ഏറ്റവും പ്രിയpatta കേരളത്തില no 1 മോട്ടിവേഷൻ ട്രെയ്നർ ആണ് സാർ

    • @manjushabiju7725
      @manjushabiju7725 5 ปีที่แล้ว

      ഇതാണ് മധു സാർ ആദ്യം പറഞ്ഞ നെഗറ്റീവുകളെ ആദ്യം കാണാനുള്ള ടെൻഡൻസി. അദ്ദേഹം നന്നായി സംസാരിക്കുന്നു, അദ്ദേഹത്തിന് നല്ല അറിവുണ്ട് , കുറെ അധികം ആളുകൾ അദ്ദേഹത്തിന്റെ ഈ ശൈലി ഇഷ്ടപെടുന്നു. പക്ഷെ താങ്കൾക്ക് ഇഷ്ടപ്പെടുന്നില്ല .നമുക്ക് ഈ നെഗറ്റീവ് ടെൻഡൻസി ഒഴിവാക്കാൻ രണ്ടു മാര്ഗങ്ങളെയുള്ളൂ . ഒന്നുകിൽ വേണമെന്ന് വെച്ച് ബലമായി ഈ ശീലത്തെ കണ്ട്രോൾ ചെയ്യുക . അല്ലെങ്കിൽ ഇഷ്ടമില്ലാത്തവ കാണാതെയും കേൾക്കാതെയും ഒഴിവാക്കുക.

    • @jaseemanchu6092
      @jaseemanchu6092 5 ปีที่แล้ว +1

      Suhurthukkale, Basheer ka oru thamasha paranjadanu . But adu enik matre manassilayittullu enna tonnunnad.