Sir oru doubt kude unde jan sir ende latex selling video kandarunnu...jan first time annu kara kadukunne..apol 60% drc 17120 arunnu price..onnu calculate cheythu tharamo..bcoz..jan sir paranja rethiyil calaculate cheythu ende price um avar thanna price um othiri vethyasam unde..jan dealeraodu price enganna thanneneu calculation chodichtunde..athi mumbe onnu sayam prepare akanna plz
കഴിഞ്ഞ വർഷം 250 തയ് നട്ടു 105 എനമാണ് വച്ചത്. അതിൽ 80 എണ്ണം മൊട്ടു വന്നതേയില്ല. ആ തൈകൾ നട്ടപ്പോഴേ മൊട്ടിൽ ഒരു കറുപ്പുണ്ടായിരുന്നു. അതൊന്നും കിളിച്ചില്ല. ഉണങ്ങിയുമില്ല. എന്താണതിന്നു കാരണം
സാർ നമസ്കാരം, ഏതാണ്ട് 20 വർഷം മുമ്പ് വരെ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന R50 എന്ന ഇനം റബ്ബർ മരത്തിന്റെ തൈകൾ ഇപ്പോൾ എങ്ങും കിട്ടാനില്ല. സാറിന്റെ അറിവിൽ എവിടെയെങ്കിലും കിട്ടാനുണ്ടോ ?
Thankyou sir ❤
വളരെ നല്ല അറിവ്
Hey grandpa what is the best fertilizer to apply in the immature rubber tree
Thank you sir 💖
Sir ethannu best ennam thai
RRII 430,RRII 105,
ചില തോട്ടങ്ങളിൽ പി ബി 217 നല്ല ആദായം ലഭിക്കുന്നുണ്ട്
@@rubbertappingwithjoykutty sir athu polle enikku tapping padikkanam ennunde enda margam rubber board vulichu oru marupadiyum illa
Chettan ethiphon weekil 2 tapping chaiathal marathinu problem undakumoo
Sir oru doubt kude unde jan sir ende latex selling video kandarunnu...jan first time annu kara kadukunne..apol 60% drc 17120 arunnu price..onnu calculate cheythu tharamo..bcoz..jan sir paranja rethiyil calaculate cheythu ende price um avar thanna price um othiri vethyasam unde..jan dealeraodu price enganna thanneneu calculation chodichtunde..athi mumbe onnu sayam prepare akanna plz
കഴിഞ്ഞ വർഷം 250 തയ് നട്ടു 105 എനമാണ് വച്ചത്.
അതിൽ 80 എണ്ണം മൊട്ടു വന്നതേയില്ല. ആ തൈകൾ നട്ടപ്പോഴേ മൊട്ടിൽ ഒരു കറുപ്പുണ്ടായിരുന്നു. അതൊന്നും കിളിച്ചില്ല. ഉണങ്ങിയുമില്ല. എന്താണതിന്നു കാരണം
സാർ നമസ്കാരം,
ഏതാണ്ട് 20 വർഷം മുമ്പ് വരെ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന R50 എന്ന ഇനം റബ്ബർ മരത്തിന്റെ തൈകൾ ഇപ്പോൾ എങ്ങും കിട്ടാനില്ല.
സാറിന്റെ അറിവിൽ എവിടെയെങ്കിലും കിട്ടാനുണ്ടോ ?
Sir 105 മരം കറ ഷീറ്റ് അടിക്കാൻ acid ഒഴിച്ചിട്ടു കട്ടി ആവുന്നില്ല acid കുഴപ്പം ആണോ അതോ കറ കൊഴുപ്പു ഇല്ലാത്തോണ്ട് ആണോ
ആസിഡ് കൂടിപ്പോയാൽ ഷീറ്റ് ഇല്ല.
Sir,40 marangalokke ullavar daily tap cheythal kuzhappamundo?
നിങ്ങടെ ശരീരത്തിൽ നിന്ന് ദിവസവും ചോര എടുത്താൽ വല്ല കുഴപ്പവും ഉണ്ടോ? ദിവസവും വെട്ടിയോ വളരെ താമസിയാതെ മരം മുറിച്ചു കളയാം
Sir, തൈ കമ്പു വെച്ചു കെട്ടണോ
ഒരു വർഷം വളർച്ച എത്തുമ്പോൾ ആവശ്യമുള്ള തൈകൾക്ക് കമ്പു കുത്തി കൊടുക്കുന്നത് നല്ലതാണ്
Sir 414 rubber മരത്തിന് പാലിൻറെ കട്ടി കൂടാൻ എന്ത് ചെയ്യണം
നാല് ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്താൽ മതി
ജൈവ വളമായി ആട്ടിൻ കാരം ഇടാമോ
നല്ല മഴയുള്ളപ്പോഴേ ജൈവവളം ഇടാവൂ
ജോയ്സർ, തുടക്കക്കാരന് എളുപ്പം പഠിക്കാനും ടാപ്പിങ്ങിനും വേണ്ടി നാടൻ കത്തിയാണോ അതോ ജാബോങ് കത്തിയാണോ നല്ലത് മറുപടിക്കായ് കാത്തിരിക്കുന്നു🙏
Jebong super
thanks ❤
തയിന്റെ മുകൾ ഭാഗം പൊട്ടിയാൽ വീണ്ടും വരുമോ
സൂര്യപ്രകാശം കിട്ടിയാൽ തൈ വളരും
105 414 എങ്ങനെ തിരിച്ചറിയാം പറഞ്ഞു തന്നാൽ വലിയ ഉപകാരം
സർ, നിരപ്പായ സ്ഥലത്ത് Platform വേണോ?🎉
പ്ലാറ്റ്ഫോമിന്റെ ആവശ്യമില്ല കുഴിയെടുത്ത് കുഴി മൂടിയാൽ മതി
Phone number tharuvo
9495166253