Village Spicy Murrel Fish Curry | നാവിൽ വെള്ളമൂറും വരാൽ കറി | Kerala Cuisine | Village Cooking

แชร์
ฝัง

ความคิดเห็น • 375

  • @shibudevadas6709
    @shibudevadas6709 2 ปีที่แล้ว +107

    ഭക്ഷണം പാഴാക്കാതെ എല്ലാം ആസ്വദിച്ചു കഴിച്ചത് ഇന്നത്തെ സമൂഹത്തിന് നല്ലൊരു സന്ദേശമാണ്.

  • @shailajas7571
    @shailajas7571 2 ปีที่แล้ว +16

    ഈ ചാനൽ കാണുമ്പോൾ നല്ലൊരു സിനിമ കാണുന്ന സുഖം കിട്ടും. ചേച്ചിയും അനുജത്തിയും സൂപ്പർ.,.. വീടും അന്തരീക്ഷവും കടലും കടൽതീരവും മീൻപിടുത്തവുമെല്ലാം അടിപൊളി. വീഡിയോഗ്രാഫിയും എഡിറ്റിങ്ങും സൂപ്പർ സൂപ്പർ സൂപ്പർ.....

  • @AnilKumar-li1zi
    @AnilKumar-li1zi 2 ปีที่แล้ว +20

    സിനിമകാണും പോലെ മനോഹരം. അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രയത്നത്തിന് ഫലം ഉണ്ടാവട്ടെ. നന്ദി.

  • @sumijaanu7819
    @sumijaanu7819 2 ปีที่แล้ว +3

    എനിക്കാണേൽ ഈ പ്രദേശം കണ്ടിട്ട് വല്ലാണ്ടെ ഇഷ്ട്ടമാവുന്നല്ലോ.... അപ്പുറം കായൽ.... ഇപ്പുറം കടൽ..... ഒഹ്ഹ്ഹ് ഒരു രക്ഷയും ഇല്ല ✌️✌️✌️

  • @ambikaodonnell3314
    @ambikaodonnell3314 2 ปีที่แล้ว +63

    നല്ല പാചകം അതുപോലെ മനോഹരമായ പ്രദേശവും.. ഇഷ്ടമായി 👌😋😍

  • @bichanvlog1163
    @bichanvlog1163 2 ปีที่แล้ว +16

    ഇതിന്റെ അണിയറപ്രവർത്തകർക്ക് എല്ലാവിധ ആശംസകളും നേരുന്നു അതുപോലെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👌👌🙏

  • @s___j495
    @s___j495 2 ปีที่แล้ว +15

    സരിത ചേച്ചി സൂപ്പർ wetland കണ്ടിട്ട് ഇത് കണ്ടപ്പോൾ ഇതിനോട് എന്തോ കൂടുതൽ ഇഷ്ടം ❤❤❤ wetlend full സെറ്റ് ആണെന് അറിഞ്ഞപോ അത് കാണാൻ ഉള്ള താല്പര്യം പോയി.... സരിത ചേച്ചി സൂപ്പർ ❤

    • @rosemariyadavis5130
      @rosemariyadavis5130 2 ปีที่แล้ว

      Ivarde house aayi kaanikunnathu oru resort aanu

    • @s___j495
      @s___j495 2 ปีที่แล้ว

      @@rosemariyadavis5130 ഓ 😔അറിയില്ല അത്

  • @athira4660
    @athira4660 2 ปีที่แล้ว +22

    ഇത്തിരി ഇഞ്ചി വെളുത്തുള്ളി ചതച്ചു മൂപ്പിച്ചു.അതിന്റ കൂടെ ഇത്തിരി തേങ്ങയും കുരുമുളകും മുളകുപൊടിയും കൂടി വറുത്തു അരച്ച് ചേർത്ത് ഒരു നല്ല തിള വന്നു. നന്നായി ഉറച്ചു കഴുകി വൃത്തി ആക്കിയ വാരൽ ഇട്ടു കുടംപുളിയും ചേർത്തു ചെറു തീയിൽ ഇട്ടു വറ്റിച്ചു എടുത്ത് ചൂട് ചോറിന്റെ കൂടെ ഒന്ന് കഴിച്ചു നോക്കൂ 😍😍😍

  • @יהודהלוי-ג4ו
    @יהודהלוי-ג4ו 2 ปีที่แล้ว +1

    Meenkari chorilek vilambunathu kandappo eniku kothi vanne.......pinne videos okke annaittunde..god bless dears

  • @അജിത-ത4ല
    @അജിത-ത4ല 2 ปีที่แล้ว +3

    അടിപൊളി വീഡിയോ. ചേച്ചിയെ അനിയത്തിയെ ഒരുപാട് ഇഷ്ടം 👍👌👌👌

  • @karivalavlogs
    @karivalavlogs 2 ปีที่แล้ว +70

    ചേച്ചീ ചേച്ചി കഴിക്കണ്ടത് കണ്ടപ്പോ കൊതി ആവുന്നു😍😍❤️❤️❤️❤️

  • @ajeshkumar4857
    @ajeshkumar4857 2 ปีที่แล้ว +85

    ചേച്ചി വീഡിയോ സൂപ്പർ ♥️പക്ഷേ വാരൽ അടുപ്പിലെ ചാരം തേച്ചു വേണം വെട്ടാൻ. അതുപോലെ നന്നായി കല്ലിൽ തേക്കണം. മീനിൽ കാണുന്ന ബ്ലാക്ക് നിറം അതിന്റെ ഉളുമ്പാണ്. അത് തേച്ചു കളഞ്ഞു വേണം കറിവെയ്ക്കാൻ 🙏🏻വീഡിയോ is good 👍

    • @shafnajishad7161
      @shafnajishad7161 2 ปีที่แล้ว

      Ys

    • @shaibinshaibinvt5132
      @shaibinshaibinvt5132 2 ปีที่แล้ว +4

      ചാരം തേച്ചില്ലങ്കിൽ വരാൽ പിടിച്ചു കടിക്കോ 😂

    • @jimshiskitchenvlog8996
      @jimshiskitchenvlog8996 2 ปีที่แล้ว +1

      @@shaibinshaibinvt5132 🤭😁😁

    • @ajaymenon6901
      @ajaymenon6901 2 ปีที่แล้ว

      @@shaibinshaibinvt5132 1

    • @vinitharetheep2403
      @vinitharetheep2403 2 ปีที่แล้ว +9

      Njagal tholi urinju kalanjanu edukkunnathu... Athupole arenkilum arinja thakkali vellathil ittuvekkumo? Kazhuki alle ariyunnathu

  • @creativeworld5299
    @creativeworld5299 2 ปีที่แล้ว +1

    ഭക്ഷണം ഉണ്ടാക്കുന്നത് നന്നായി ആസ്വദിക്കുന്നുണ്ടല്ലോ.poli

  • @sumijaanu7819
    @sumijaanu7819 2 ปีที่แล้ว

    കടലിലേക്ക് നോക്കി ഇരുന്നു എത്ര സ്വപ്‌നങ്ങൾ കാണാം....😊😊

  • @Grootgamingyt666
    @Grootgamingyt666 2 ปีที่แล้ว +5

    Thakkali aarenkilum arinju vellathil idumo

  • @jisharatheeshjisharatheesh2267
    @jisharatheeshjisharatheesh2267 2 ปีที่แล้ว

    Chechiyude kazhikkala Poli ellavareyum kothippiche kollum ninghalude chanalum supper bgm supper adipoli sthalavum

  • @mollykuttykn6651
    @mollykuttykn6651 2 ปีที่แล้ว +3

    വരാൽ കറി എന്ന് ഹെഡിംഗ് കൊടുത്തിട്ട് ചേറുമീനാണ് വാങ്ങിയത്. വരാലിന്റെയും ചേറുമീനിന്റെയും തോലി ഉരിച്ചെടുക്കാം.

  • @madanmohan6348
    @madanmohan6348 2 ปีที่แล้ว +2

    രുചിയേറും വിഭവങ്ങള്‍... അതി മനോഹരമായ പശ്ചാത്തലവും അവതരണവും അവതാരകരും...

  • @zayanthanzeer2621
    @zayanthanzeer2621 2 ปีที่แล้ว +2

    വീഡിയോ കണ്ടിരുന്നു പോകും സൂപ്പർ, ഇതേതോ ബീച് റിസോർട് അല്ലെ

  • @jobinapjoseph1081
    @jobinapjoseph1081 2 ปีที่แล้ว +13

    Today chechi chirichu super ayi present cheythu. Super chechi🤩🤩

  • @Sajilatalks
    @Sajilatalks 2 ปีที่แล้ว +4

    കേരളത്തിലെ പ്രകൃതി ഭംഗി ഒന്ന് വേറെ തന്നെ

  • @saneeshsaneesh4737
    @saneeshsaneesh4737 2 ปีที่แล้ว +1

    Adipwoli ayi kookkig pakshe meen nannayi urachu cleen cheythilla nadan meenukalku oru ulumbu manam und athu pokanamengil nalla pole uppum charavum kootti kallil ittu uraykkanam

  • @binoymt2500
    @binoymt2500 2 ปีที่แล้ว +2

    Ammikkallil arakkunnathu kandapo nostalgia sarikkum nostalgia vannu.. innathe kalathu aarum veedukalil use cheyyunaghu kaanarilla... super video chechiii..

  • @rosemariyadavis5130
    @rosemariyadavis5130 2 ปีที่แล้ว

    3:32 le aa background music bayangara ishtanu

  • @sreelekhac4820
    @sreelekhac4820 2 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ വരാലിൻ്റെ തൊലി ഉരിച്ച് കളഞ്ഞാണ് കറി വെയ്ക്കാറ് , ചേറ് ചുവ വരാതിരിക്കാൻ ... അത് പോലെ കായൽ / പുഴ മീനുകളിൽ കുരുമുളക് കൂടുതൽ ചേർക്കും .... ഓരോ നാട്ടിൽ ഓരോ രീതിയല്ലേ ... Anyway nice presentation

  • @akshayradhakrishnan6254
    @akshayradhakrishnan6254 2 ปีที่แล้ว +7

    Thakkali arinjit kazhukunne aadyaya kaanane😁

  • @rahmathrah5030
    @rahmathrah5030 2 ปีที่แล้ว

    Eniku ellaam ishttayi.ninghalde parisaram valare manoharam.

  • @rajeeva6045
    @rajeeva6045 2 ปีที่แล้ว +3

    Kothiyurunnu.... fish my favourite ...please upload more variety of 🐟🐟🐟....

  • @shilpak1143
    @shilpak1143 2 ปีที่แล้ว

    Mattulla cookeri shows ellam ac roomilum faninte adiyilum okke vechu make up pokathe kanikkunnu but ivaru sarikkum veyilathu kashtapettu vangi vetti puka aduppilum ellam alle undakkunne good job chechi 😍😍😍

  • @sameerp8466
    @sameerp8466 2 ปีที่แล้ว +1

    ടെലി ഫിലിം ആണെന്നാണ് ഞാൻ ആദ്യം കരുതിയത് .
    പിന്നെ ചേച്ചിയുടെ കഴിപ്പ് കാണാൻ നല്ല രസം .

  • @rm77863
    @rm77863 2 ปีที่แล้ว +2

    അസിസ്റ്റന്റ് 👍, മാളുന്റെ സ്ഥാനത്ത് വേറെ വല്ല പെൺകുട്ടികളാണെങ്കിൽ ആ സമയത്ത് 10 ഇഞ്ചിന്റെ മൊബൈൽ ഫോണിൽ ഇൻസ്റ്റാഗ്രാം തോണ്ടി കൊണ്ടിരുന്നേനെ..👏

    • @ennakavi2129
      @ennakavi2129 2 ปีที่แล้ว

      This is a shooting, velakkariyallatha oru velakkari ella penningalufeyum ullil oru moham aanu like in olden days,,, arumillatha chittayude moolayil kidakkum aamini yude mole. athaan ith. pakal pennungal cooking raathri lingam kayattal.

  • @vedakafarm5985
    @vedakafarm5985 2 ปีที่แล้ว +1

    Veedum pathrangalum , edile actorsum ellam adipoli

  • @nivedhyanivu5934
    @nivedhyanivu5934 2 ปีที่แล้ว

    Chechinteyum, maalunteyum videos kandoond irikkanam adipoli ann🤩🤩🤩🥳🥳🥳🥳

  • @oruhimalayanblunderlite7777
    @oruhimalayanblunderlite7777 2 ปีที่แล้ว

    Ee video superb anu… ee channelil upload chyunath ellam adipolya

  • @parvathysyam4595
    @parvathysyam4595 2 ปีที่แล้ว +5

    വീഡിയോ സൂപ്പർ. ഞങ്ങളുടെ നാട്ടിലൊക്കെ വരാൽ തൊലി പൊളിച്ചാ എടുക്കുന്നത്

  • @sreekantanachuthan6446
    @sreekantanachuthan6446 2 ปีที่แล้ว +1

    Super Chef and Super Actress..
    Evergreen Lady

  • @aswathysujith2773
    @aswathysujith2773 2 ปีที่แล้ว +1

    Varal polikkanam, polichillankol athe kallil uppitte nallavannam thekkanam appozhane athintae ulumbe pokunnathe, chechi eppol athe chumma kazhuki eduthu,

  • @Gkm-
    @Gkm- 2 ปีที่แล้ว +20

    പ്രകൃതിരമണീയമായ സഥലം

  • @dhanyatigi5830
    @dhanyatigi5830 ปีที่แล้ว

    വരാൽ കനം കുറച്ചു അരിഞ്ഞു മാങ്ങായിട്ടു തേങ്ങാപ്പാൽ ഒഴിച്ച് curry വെക്കൂ... അതാണ് കിടുക്കാച്ചി taste

  • @g4fm-883
    @g4fm-883 2 ปีที่แล้ว +1

    Short film കണ്ട പോലെ
    Super plaice

  • @reemarasheed3089
    @reemarasheed3089 2 ปีที่แล้ว

    Varal njaggade nattil okke tholu polichanu curry vekkare 🙄 video ishttayi nice

  • @sheelasivan6746
    @sheelasivan6746 2 ปีที่แล้ว +1

    അഭിനയിക്കൂ ന്ന വർ
    പാചകം ചെയ്താൽ
    ഇങ്ങനെയേ ഇരിക്കു
    എല്ലാം ചേർന്നിട്ടുണ്ട്
    പക്ഷേ ഓരോന്നും മറ്റുള്ളവർ ക്ക് കൂടി
    മനസ്സിലാക്കാനും
    നല്ലവണ്ണം വേവിച്ച് കഴിക്കാനും
    ശ്രമിക്കുക❤️👍

  • @raveendranedassery4897
    @raveendranedassery4897 2 ปีที่แล้ว +5

    തൊലി ഉരിച്ചു കളഞ്ഞ് വേണം കറി വക്കാനും വറുക്കാനും ..അതാണ് ബ്രാൽ..നാടൻ മത്സ്യം

  • @geethakannan8866
    @geethakannan8866 2 ปีที่แล้ว +3

    അതുപോലെ മീൻ നന്നായി അഴുക്കുണ്ട് അത് കല്ലിൽവച്ചു മണ്ണിട്ട് തേയ്ക്ക്ണം കറുത്ത കളർ അഴുക്കാണ് ഇല്ലെങ്കിൽ കഴിക്കുമ്പോൾ ചുവഉണ്ടാകും

  • @vineeththadavalam7540
    @vineeththadavalam7540 2 ปีที่แล้ว

    ഇ വീഡിയോയിൽ കാണുന്ന സ്ഥലം അടിപൊളി 👌👌

  • @fousiyafousuu1541
    @fousiyafousuu1541 2 ปีที่แล้ว

    Varaalinte tholi polichu mattiyittu kari vekkunnatha ettavum nallathu

  • @lipipeter2842
    @lipipeter2842 2 ปีที่แล้ว +1

    Sambhavam poli aanu
    Pakshe ravile cooking thudangyal vaykitakum theerumbo😂😂

  • @vijesht9414
    @vijesht9414 2 ปีที่แล้ว +23

    മാളു തക്കാളി അരിഞ്ഞ് വെള്ളത്തിൽ ഇട്ടത് എന്തിനായിരുന്നു 😄മീൻ കറി സൂപ്പർ 😋

  • @Aydinmon-k-8
    @Aydinmon-k-8 2 ปีที่แล้ว +14

    ചേച്ചി സുന്ദരി ആണ് 👍🏻l👌🏻😌അതു പോലെ അടിപൊളി വീഡിയോ ❤️ബ്യൂട്ടിഫുൾ 💚

  • @freedomtalks1068
    @freedomtalks1068 2 ปีที่แล้ว +9

    Where is this place...very beautiful nature...

    • @cily9242
      @cily9242 2 ปีที่แล้ว

      Kerala

  • @asiffa8082
    @asiffa8082 2 ปีที่แล้ว

    Salam kami dri indonesia ..pemandangan ny sangat indah dn makanan ny terlihat lezat

  • @Shanilanishad
    @Shanilanishad 2 ปีที่แล้ว +4

    Thakkali arinjitte Vellathil idoooo??????😟😟😟😟😟😟

  • @ddworld5546
    @ddworld5546 2 ปีที่แล้ว

    Chechi nalla sthalam... cooking um super.....

  • @ashasumesh2163
    @ashasumesh2163 2 ปีที่แล้ว +8

    മീൻ നന്നായി തേച്ച് വൃത്തിയാക്കിയിട്ട് മുറിക്കണം'

  • @zeenathhameed7363
    @zeenathhameed7363 2 ปีที่แล้ว

    Nalla rasam undu kanan .adipoli

  • @babubabu-f6t
    @babubabu-f6t ปีที่แล้ว

    ഈ സ്ഥലം എവിടെയാണ്? sooper

  • @മണ്ണാങ്കട്ടയുംകരിയിലയും-ഗ7ന

    നല്ല ഭംഗിയുള്ള സ്ഥലം ......😍😍😍
    വീഡിയോ super....👌👌👌

  • @fishingwithraheem7125
    @fishingwithraheem7125 2 ปีที่แล้ว +28

    അടിച്ചു പൊളിച്ചു കറിവെച്ചു 👍👌👍👍

  • @jananigkrishnan5815
    @jananigkrishnan5815 2 ปีที่แล้ว +1

    Nalla super place

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว

    മല്ലിമുളക് തേങ്ങ വറുത്തരക്കുക, ഇഞ്ചി, പച്ചമുളക് കറിവേപ്പില, ഉപ്പ് പുളി ചേർത്തു വച്ചു നോക്കൂ ഉഗ്രൻ

  • @vinayanvinayan2426
    @vinayanvinayan2426 2 ปีที่แล้ว +1

    👍❤️❤️❤️❤️oru muvi kanndapolaunnd

  • @muhammedmilhan7002
    @muhammedmilhan7002 2 ปีที่แล้ว

    Jnaninnalay aanu video kanunnath
    Suupr
    Ningaluday veed evideyaa

  • @smrithyprasad6377
    @smrithyprasad6377 2 ปีที่แล้ว

    Ayioooooo enk kothi aavunneee....pakshe vegetarian aaa nnalum kothi avvaa🤤🤤🤤🤤

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 2 ปีที่แล้ว +4

    Fish nallapole clean ayyilla
    Bt way of presentation is supbbb

  • @suneeshapp7699
    @suneeshapp7699 2 ปีที่แล้ว +23

    ഇത് സ്വന്തം വീടാണോ നല്ല ഭംഗി ഉള്ള സ്ഥലം 😍♥️

    • @bangaloredays5956
      @bangaloredays5956 2 ปีที่แล้ว +3

      Shoot nu vendi eduthathaanu dear.. Ithu trivandrum ulla oru resort anu

    • @TLDHANUS
      @TLDHANUS 2 ปีที่แล้ว

      Manoharam aya plce

    • @jayadevjohn6201
      @jayadevjohn6201 2 ปีที่แล้ว

      @@bangaloredays5956 vizhinjam aano

  • @Kiranzen
    @Kiranzen 2 ปีที่แล้ว +8

    നമ്മളുടെ സ്വന്തം കായൽ 🙌🤩

    • @meryjosef4008
      @meryjosef4008 2 ปีที่แล้ว

      Where. is this.place

    • @Kiranzen
      @Kiranzen 2 ปีที่แล้ว

      @@meryjosef4008 Vellayani Kayal Near Kireedam paalam

  • @neethusreejith6266
    @neethusreejith6266 2 ปีที่แล้ว +1

    Liziqui😍😍 chanel keralathilum vannea

  • @tellytalents4424
    @tellytalents4424 2 ปีที่แล้ว +22

    അടിപൊളി ആയിട്ടുണ്ട്‌. ചേച്ചി നല്ലൊരു വീട്ടമ്മ കൂടി ആണെന്ന് ഇതിൽ നിന്നും മനസിലായി

  • @raseenakiran2109
    @raseenakiran2109 2 ปีที่แล้ว +12

    മീൻ വേടിച്ചു കണ്ടിച്ചു കറിയും
    ചോറും റെഡിയായപ്പോൾ
    നേരം ഇരുട്ടിയോ അതോ ഉച്ചക്ക്
    ഉണ്ണാൻ പറ്റിയില്ലെ 😀😀

  • @archanaarchana572
    @archanaarchana572 2 ปีที่แล้ว +4

    Chechiyude cooking 👌👌👌👌

  • @prajishasubeesh1097
    @prajishasubeesh1097 2 ปีที่แล้ว

    Nigalude adukala onnu kanikkamo

  • @musthafava290
    @musthafava290 2 ปีที่แล้ว +2

    Ningal superanu makkale👌😍👌

  • @ziyasworld
    @ziyasworld 2 ปีที่แล้ว +1

    Manoharam🥰🥰.. Pinne fish curry kandu kothiyayi. Paranjath sheriyaattoo kayal meen adipoli ruchiya🥰🥰

  • @vipinraj6191
    @vipinraj6191 2 ปีที่แล้ว +2

    നല്ല മനോഹരമായ വിഷ്വല്‍സ്👌
    പിന്നെ അത് വരാലല്ല ചേറ് മീൻ അണ്

  • @princekuriakose9257
    @princekuriakose9257 2 ปีที่แล้ว +7

    വീഡിയോഗ്രാഫി.. അടിപൊളി ആയിട്ടുണ്ട്.. ഒപ്പം പാചകവും... സൂപ്പർ

  • @vipinkannur1213
    @vipinkannur1213 2 ปีที่แล้ว +1

    Super ethane alla arum kande padikadathe

  • @noufalpdkl4732
    @noufalpdkl4732 2 ปีที่แล้ว

    Eee video shoot cheyyunna plase evide

  • @raveendranedassery4897
    @raveendranedassery4897 2 ปีที่แล้ว

    എത്രയും കനം കുറച്ച് അറിയുന്നുവോ അത്രയും രുചി കൂടും

  • @nhtrollhub8242
    @nhtrollhub8242 2 ปีที่แล้ว +1

    ദിലീപ്പി ന്റെ മകളുടെ ഒരു മുഖചായ ഉണ്ട് മോൾക് 🥰🥰😍

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +10

    Super , Very tasty food, good recipe and good video, thank you

  • @anandhu355
    @anandhu355 2 ปีที่แล้ว

    സീരിയൽ കാണുന്നത് പോലെ തോന്നി

  • @pramodpramod1028
    @pramodpramod1028 2 ปีที่แล้ว +2

    Food superr chechii

  • @asna2243
    @asna2243 2 ปีที่แล้ว

    Superr കുറച്ചു വറുക്കുകയും കൂടി ചെയ്യാമായിരുന്നു പാവം മാളൂന്റെ വിഷമം ഉണ്ട്

  • @mansoorva9927
    @mansoorva9927 2 ปีที่แล้ว

    Eeee sthalam evidaya ningalude veed thanne yaaano avide

  • @hamzamavungal4190
    @hamzamavungal4190 2 ปีที่แล้ว +1

    Ith evide sthelam 😍😍😍😍😍

  • @ManojKumar-ff2dm
    @ManojKumar-ff2dm 2 ปีที่แล้ว +2

    പെടക്കന മീനിനെ ve too chechi

  • @Poojarajesh742
    @Poojarajesh742 2 ปีที่แล้ว

    10 yr varal kutty kazhichitu ipo palakkad annu athinu munbu kottyam ayirunnu veedintea aduthu kandam undu avidea poyi ennum meen pidikum pappa daily varalu um mushi chemballi kitum varuthu chemballi mushi um varalu thenga arachu kari vekkum entha

  • @anithabellare585
    @anithabellare585 2 ปีที่แล้ว

    ചേച്ചി എത്ര നല്ല സുന്ദരിയാണ്😍😍❤❤❤ വീഡിയോ അടിപൊളി സൂപ്പർ

  • @satheeshs3210
    @satheeshs3210 11 หลายเดือนก่อน

    chechi ethintey tholu oyiyannam appo taste kooduthala

  • @jasminehaneefa7924
    @jasminehaneefa7924 2 ปีที่แล้ว

    Valare nannayitto

  • @FAKE-nu6bq
    @FAKE-nu6bq 2 ปีที่แล้ว

    സൂപ്പർ ചേച്ചി മാളു അടിപൊളി

  • @rejaniajayaghosh8518
    @rejaniajayaghosh8518 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ....

  • @sarithgopi209
    @sarithgopi209 2 ปีที่แล้ว +5

    ഗ്രാമ ഭംഗി മൊത്തത്തിൽ കൊണ്ട് വരാൻ സാധിച്ചു. സാധാരണക്കാരന്റെ ജീവിതവും
    🙏🙏

  • @ajeeshjohn5824
    @ajeeshjohn5824 2 ปีที่แล้ว +1

    addyam aayittanu kaanunnathu.. soo cinematic ... nice visuals ... nannayittundu , great job team. pinne ningal artist alle??

  • @santoshpillai8689
    @santoshpillai8689 2 ปีที่แล้ว

    Mathayila thoran ente fvt Anu..

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว +21

    വെള്ളായണി കായൽ 💞♥️♥️♥️

  • @surehkumar9452
    @surehkumar9452 2 ปีที่แล้ว

    Eavideya place chechi

  • @binishamycutecat5181
    @binishamycutecat5181 2 ปีที่แล้ว +3

    നല്ല ചേച്ചി. 🥰🥰🥰🥰❤️❤️❤️❤️❤️👍👍👍👍👍😊😊💖💖💖💖

  • @CS-sh5yq
    @CS-sh5yq 2 ปีที่แล้ว +1

    award padam pole irikkunnu

  • @sanjaysanthosh6044
    @sanjaysanthosh6044 2 ปีที่แล้ว +3

    Tomato. Cut chaith valathilittu