ബൈക്ക് വേണോ? കാർ പോരെ? | Maruti Alto Lxi Test Drive Review Malayalam | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2021
  • #alto800 #TestDriveReview #Malayalam
    For business inquiries
    me@vandipranthan.com
    +91 6235359254
    Website
    www.vandipranthan.com
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    / vandipranthanofficial
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.
  • ยานยนต์และพาหนะ

ความคิดเห็น • 431

  • @pravahprvh6617
    @pravahprvh6617 2 ปีที่แล้ว +102

    അൾട്ടോയെ ഒരു റിച്ച് കാർ ആയിക്കാണുന്ന എന്നെപ്പോലുള്ള ആളുകൾ ഉണ്ടോ ❤🥰

  • @sunilyesodharan
    @sunilyesodharan 2 ปีที่แล้ว +125

    10 വർഷം ആൾട്ടോ ഉപയോഗിച്ച്.👍ആദ്യം ഒരു കാർ സ്വന്തം ആക്കാൻ കഴിഞ്ഞ സന്തോഷം ഇപ്പോഴും മനസ്സിൽ ഉണ്ട്. ബ്രെസ്സ യ്ക്ക് വേണ്ടി അതിനെ എക്സ്ചേഞ്ച് ചെയ്യുമ്പോഴും മനസ്സിൽ വിഷമം തോന്നിയിരുന്നു.. മാരുതി എന്നും നമ്മുടെ ഒരു ആത്മ മിത്രം പോലെ...🌹❤❤

    • @bmconcretesolutions3075
      @bmconcretesolutions3075 2 ปีที่แล้ว +2

      Aulto upayogichittu (10 years) enganundarunnu

    • @mohammedrazirazi5900
      @mohammedrazirazi5900 2 ปีที่แล้ว +9

      @@bmconcretesolutions3075 13 വർഷം ആയി ഉപയോഗിക്കുന്ന ആൾട്ടോ ഉണ്ട്.കൊടുത്ത ക്യാഷ് മുതലായ വാഹനം. ഒരു കംപ്ലയിന്റ്ഉം ഇല്ല. പുതിയ മോഡൽ ആൾട്ടോ അത്ര നല്ലതാണ് എന്ന അഭിപ്രായം ഇല്ല

    • @TigerWorld55
      @TigerWorld55 2 ปีที่แล้ว +5

      @@mohammedrazirazi5900 yes we have 2007 model still running

    • @mohammedaqdhas5573
      @mohammedaqdhas5573 2 ปีที่แล้ว +3

      @@mohammedrazirazi5900 sheriyaa,driving seat confort alla

  • @RajeshTNThadathil
    @RajeshTNThadathil 2 ปีที่แล้ว +316

    സാധാരണക്കാരന്റെ വണ്ടി റിവ്യൂ ചെയ്തതിനു സ്പെഷ്യൽ താങ്ക്സ്.. 😍

  • @BND1
    @BND1 2 ปีที่แล้ว +201

    *വഴിയേ പോയ സൈക്കിളിനെ വരെ ഓൾട്ടോയുമായി താരതമ്യം ചെയ്ത ഒരു മഹാനെ ഒരു മിനിറ്റ് നേരത്തേക്ക് സ്മരിക്കുന്നു* 😌😌

  • @yaseensahadbinhamza.e9383
    @yaseensahadbinhamza.e9383 2 ปีที่แล้ว +13

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി കാരണം മറ്റൊരു ആളും ഈ വണ്ടിയെ പറ്റി റിവ്യൂ ചെയ്യുന്നത് കണ്ടിട്ടില്ല പാവപ്പെട്ടവൻറെ വണ്ടി ആയതുകൊണ്ട് മാറ്റിനിർത്തപ്പെട്ട കാർ ആണെന്ന് തോന്നിയിരുന്നു ഇടക്കാലത്ത് പക്ഷേ നിങ്ങൾ ചെയ്തു❤️

  • @liyanliyu7262
    @liyanliyu7262 2 ปีที่แล้ว +81

    ആദ്യം വീട്ടില്‍ secondhand maruthi800 yeduthu. Pinniyid alto800 പുതിയത് yeduthu അതിന്റെ feel വേറെ തന്നെ ya ♥ മറക്കാൻ കഴിയുന്നില്ല . Vandi കാണണം യെന്ന് തോന്നിയപോലെ തപ്പിപ്പിടിച്ച് വയനാട് വരെ പോയി കണ്ടു .ഓടിച്ചു .🥰🥰

    • @arshadali7683
      @arshadali7683 2 ปีที่แล้ว +2

      Ivdem

    • @sreevishnusreekumar2197
      @sreevishnusreekumar2197 2 ปีที่แล้ว +4

      എന്റെയും second hand 800 ആണ് കൈയിൽ ഉള്ളത്. പുതിയത് വാങ്ങണം ഒന്ന് 😍

    • @sachusanthosh8687
      @sachusanthosh8687 2 ปีที่แล้ว +3

      @@sreevishnusreekumar2197 njangal kazhinja month second 800 maari puthiya alto eduthu 😊

    • @cseriesbassboosted7554
      @cseriesbassboosted7554 2 ปีที่แล้ว +2

      2007 800❤

    • @abdullaabdu7384
      @abdullaabdu7384 2 ปีที่แล้ว

      @@sachusanthosh8687 alto 800 eghnne indu bro

  • @muhammedhayathudeen
    @muhammedhayathudeen 2 ปีที่แล้ว +32

    സാധാരണക്കാരന് ഇത് തന്നെ ധാരാളം
    ഹൈവേയിൽ ആയാലും ഹൈ റേഞ്ചിൽ ആയാലും ആൾട്ടോ വേറെ ലെവലാണ്

    • @Sharon-xu1xb
      @Sharon-xu1xb 2 ปีที่แล้ว +2

      Nalla comedy 🤣🤣

    • @snapkannappis3699
      @snapkannappis3699 ปีที่แล้ว +1

      @@Sharon-xu1xb Athara valiya comedy onu ella🙄

  • @freefiregame302
    @freefiregame302 2 ปีที่แล้ว +23

    Maruti 800, Tata nano, Maruti Alto... മൂന്ന്‌ പേരെയും അഭിനന്ദിക്കാന്‍ വാക്കുകൾ ഇല്ല. സാധാരണക്കാരനെ car സ്വപ്നം കാണാന്‍ പഠിപ്പിച്ച വാഹനം.

  • @haricr442
    @haricr442 2 ปีที่แล้ว +90

    പഴയ ആൾട്ടോയുടെ മൊഞ്ച് അത് ഒന്ന് വേറെ തന്നെ ആയിരുന്നു

  • @highrangerailways2019
    @highrangerailways2019 2 ปีที่แล้ว +26

    Alto 800 user🔥🔥🔥🔥 വണ്ടി ഒരേ പൊളി.

  • @INDIAN-on3lx
    @INDIAN-on3lx 2 ปีที่แล้ว +11

    ഒരുവിധം മാരുതി വാഹനം മുഴുവൻ ഞാൻ ഉപയോഗിച്ചു അതിലേറ്റവും എനിക്ക് ഇഷ്ട്ട പെട്ടതും യാത്ര സുഖം തരുന്നതും vip ലുക്കും സ്ത്രീകൾ യാത്ര ചെയ്യാൻ ഇഷ്ട്ട പെടുന്നതും ആയ കാർ റിട്സ് ആണ്

    • @lij0076
      @lij0076 2 ปีที่แล้ว

      Ritz.... Y🤔🤔🤔🤔

    • @Sharon-xu1xb
      @Sharon-xu1xb 2 ปีที่แล้ว

      Swiftum poliyanu 😊

  • @jaihind1858
    @jaihind1858 2 ปีที่แล้ว +22

    എന്റെ കാർ 🥰

  • @Abhishekj4
    @Abhishekj4 2 ปีที่แล้ว +30

    "Alto k10 underrated item" അതിൻ്റെ പവർ യ മോനെ🔥😍

  • @muhammedsinan3689
    @muhammedsinan3689 2 ปีที่แล้ว +9

    pocket friendly ആയിട്ടുണ്ടല്ലൊരു best entry level വണ്ടി ആണ് ആൾട്ടോ always ❤️

  • @drumcoverzone280
    @drumcoverzone280 2 ปีที่แล้ว +10

    Njan ee alto 800 last 7 years aayi use cheyyunnu.. ithuvare enikk oru paniyum vandi thannitilla.. oru pravashyam fan belt maati. Athre ulli. Nalla reliable and low maintenance vandi aanu. Ente bullet nu 4 varshan kond altonekalum maintenance vannu. 👍

    • @DhanDhan_
      @DhanDhan_ 2 ปีที่แล้ว +1

      Idichal ninte karyam poyi 0 star rating ane

  • @_abshar
    @_abshar 2 ปีที่แล้ว +4

    7:25 വളരെ സിമ്പിൾ ആയിട്ട് ഈ വണ്ടിയുടെ ഫീച്ചേഴ്സ് പറഞ്ഞു തീർക്കാം എന്നുള്ളത് പ്രത്യേകതയാണ് എന്ന് 😅😅

  • @07HUMMERASIF
    @07HUMMERASIF 2 ปีที่แล้ว +28

    ALTO 🥰❤💪

  • @jamesjohnchristy6342
    @jamesjohnchristy6342 2 ปีที่แล้ว +5

    Njan Alto bs6 odich Thiruvananthapuram to Thrissur 3 pravashyam poi vannu. Highway il nalla performance aanu tharunnath, nalla mileageum

  • @Divyarajesh218
    @Divyarajesh218 2 ปีที่แล้ว +13

    Alto - The one and only king💞

  • @mrmasky1375
    @mrmasky1375 2 ปีที่แล้ว +1

    congrats bro 400 k sub😍

  • @pramodpratheep5773
    @pramodpratheep5773 2 ปีที่แล้ว +31

    ആക്സിഡന്റ് ഉണ്ടാകുമ്പോ മാത്രം കുറ്റം പറയുന്ന കാർ. അല്ലാത്ത സമയത്തു എല്ലാവരുടെയും പ്രിയപ്പെട്ട കാർ.

    • @ajashameed9827
      @ajashameed9827 2 ปีที่แล้ว

      👌👌👌😂

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว +8

      കൊടുക്കുന്ന വിലക്കുള്ള മുതൽ ഉണ്ട് അത് മാത്രം നോക്കിയാൽ പോരേ
      എന്തായാലും ബൈക്കിനേക്കാൾ
      സേഫ് ആണ്

    • @AesterAutomotive
      @AesterAutomotive 2 ปีที่แล้ว +3

      @@VijeeshP-lu1nu evidem kanatha ydharthyamulla comment,ororuthamar 5 star saftye kuriche paranjaode 2,3 laks koduthe bike edukum bike athetra adambaramanelum 2 wheele ollu pinne namal exposed anu ethine kal bethamanu ella maruthi carum

    • @Sharon-xu1xb
      @Sharon-xu1xb 2 ปีที่แล้ว

      Enik ith venda.enik r15 mathi 😊

    • @WhiteMischief390
      @WhiteMischief390 4 หลายเดือนก่อน

      Reality😂

  • @gauthamanvs0864
    @gauthamanvs0864 2 ปีที่แล้ว +17

    ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കാർ എന്ന സ്വപ്നത്തിലേക്ക് ദൂരം കുറയ്ക്കുന്ന വാഹനം❤️❤️❤️

  • @fayisfayi3148
    @fayisfayi3148 2 ปีที่แล้ว +14

    Affordable prices ന് quality കാർ വേണമെങ്കിൽ അതിനു Maruti തന്നെ വേണം💯🔥

  • @lijuraj6800
    @lijuraj6800 2 ปีที่แล้ว +6

    വലിച്ചു നീട്ടൽ ഇല്ലാത്ത അവതരണം...Good..congrats

  • @arungokul4335
    @arungokul4335 2 ปีที่แล้ว +5

    Alto is one of the finest cars in india , budget car with good milage 😍

  • @avjacob3513
    @avjacob3513 2 ปีที่แล้ว +8

    2004 മോഡൽLXi
    125000 Km ആയി 17 to 19 മൈലേജ് Acഇപ്പോഴും നല്ല തണുപ്പ് തരുന്നു.

  • @akgtoureurope403
    @akgtoureurope403 2 ปีที่แล้ว +3

    Super review clear for ordinary people too

  • @jrptimez5761
    @jrptimez5761 2 ปีที่แล้ว +5

    ഈ വണ്ടിയുടെ റിവ്യൂ ഞാൻ മറ്റൊരു ചാനലിൽ കണ്ടതാണ് എന്നാലും വണ്ടിപ്രാന്തൻ റിവ്യൂ ചെയ്യുമ്പോൾ കാണാൻ ഒരു കൗതുകമാണ്

  • @aslambatheri3377
    @aslambatheri3377 2 ปีที่แล้ว +2

    Manoharamaya👌 avatharanam❤️Adip👌li visuals 😍👍

  • @bassilrazack4580
    @bassilrazack4580 2 ปีที่แล้ว +3

    Amazing review on the best entry level car 🔥🔥

  • @yashikvadakkanady2296
    @yashikvadakkanady2296 2 ปีที่แล้ว +8

    ഇത് കണ്ട് കൊതിക്കുന്ന BMW മാത്രം ഒള്ള ലെ ഞാൻ.. 🥲...

  • @thomasjohn4056
    @thomasjohn4056 2 ปีที่แล้ว +13

    Bro please do the review of mahindra Scorpio please

  • @ranjithranju322
    @ranjithranju322 2 ปีที่แล้ว +2

    Wow അടിപൊളി ❤ ഫസ്റ്റ് കാർ 💙

  • @hishammohammed2389
    @hishammohammed2389 2 ปีที่แล้ว +1

    Saadharannakark vendi irakkiya vandi..... Alto😍❤️

  • @Sartzz
    @Sartzz 2 ปีที่แล้ว +1

    Budget car's review cheythathinu thanks

  • @shaijubg7266
    @shaijubg7266 2 ปีที่แล้ว +1

    സാധാരണക്കാരന്റെ സ്വർഗം അതാണ് Alto❤️🥰🥰

  • @Zack-yk1kr
    @Zack-yk1kr 2 ปีที่แล้ว +11

    As a k10 user alto 800 inu low end korach kude nallatha k10 top end power vere level anu

    • @insearchoffacts7039
      @insearchoffacts7039 2 ปีที่แล้ว

      ഹിസ്റ്ററി of റോയൽ എൻഫീൽഡ്

    • @mansoorsherif3467
      @mansoorsherif3467 2 ปีที่แล้ว +1

      Allo k10 super car .Maruthi killed it for xpresso

  • @thomasjohn4056
    @thomasjohn4056 2 ปีที่แล้ว +5

    Bro please do the review of tata winger please

  • @rio8640
    @rio8640 2 ปีที่แล้ว +1

    Bro car odikumbol camerante position Mari.. Athu vendarnnu karanam bro video prethekatha car nte driving visibility aanu highlight.

  • @imdas8320
    @imdas8320 2 ปีที่แล้ว +2

    This is not a negative comment, I have to tell you something, I didn't like your caption 👎😶

  • @joffyjohn2192
    @joffyjohn2192 2 ปีที่แล้ว +1

    വളരെ ലളിതമായ അവതരണം👍

  • @shyamjiths7929
    @shyamjiths7929 2 ปีที่แล้ว +2

    Sadharanakarante car enna swapnam sakshathkarikunnath Alto yiloode aanu..
    Best entry level car 👌👌

  • @sidhiqtvkarakkad3554
    @sidhiqtvkarakkad3554 2 ปีที่แล้ว +1

    വളരെ നല്ല രീതിയിൽ പറഞ്ഞു

  • @spetznazxt
    @spetznazxt 2 ปีที่แล้ว +13

    LPG കെട്ടിയാൽ BIKE ന്റെ RUNING COST 👌

  • @artistic8841
    @artistic8841 2 ปีที่แล้ว +3

    middle class peoples dream for a car comes true in alto💪

  • @leninkuttappan7746
    @leninkuttappan7746 2 ปีที่แล้ว +2

    10 ലക്ഷത്തിന് മുകളിൽ വില കൊടുത്തു സൂപ്പർ ബൈക്ക് വാങ്ങി വെയിലും മഴയും കൊണ്ട് നടുവും വളഞ്ഞ് ഓടിച്ചു നടക്കുന്നതിലും നല്ലത് അതിന്റ പകുതി വിലക്ക് ഒരു കാറു വാങ്ങി ഏസിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതാ.......

    • @harisankarkp
      @harisankarkp 2 ปีที่แล้ว

      Ororutharkkum avaravarude thalparyangalum ishtangalum alle bro valuth
      👍

    • @Vandipranthan
      @Vandipranthan  2 ปีที่แล้ว +1

      Athu kadha vereyanu

  • @BoazPunnorpilly
    @BoazPunnorpilly 2 ปีที่แล้ว +6

    Sadharanakkarante vandi❤

  • @sreejithmadhavan168
    @sreejithmadhavan168 2 ปีที่แล้ว +6

    odikkumbol headmount camera aanu nallath

  • @Vinu333
    @Vinu333 2 ปีที่แล้ว +3

    Alto Odikunnath kananthanne nalla bangi, style 😍😍alto 🚘✌🤞🤟

  • @vishnuroyalmech3489
    @vishnuroyalmech3489 2 ปีที่แล้ว +1

    Me using 1990 model maruthi 800.. Purchase in 20k rs gud condition.. Epo re test aaye..... Bike vaagan irunnatha bajaj pulsar 180in 2017... Apo ethu olx kandu. Bike vaageyirinne nastam aayene.. 30 k down payment pinne emi.. Petrol ellam koodi oru amout varum mazayathu veylathu pokendi varum...... Ethaakumbil no emi low maintainance. Mazayum kollilaa veylum... Nj athu vilkkilla

  • @ajmalazeez7140
    @ajmalazeez7140 2 ปีที่แล้ว +1

    Saadharanakaaranta Manas in pola family yathrak vendi ettavum nalla vandi aahn alto ❤️

  • @hadibeeran3877
    @hadibeeran3877 2 ปีที่แล้ว +2

    Best entry level car❤️❤️

  • @pranavjs
    @pranavjs 2 ปีที่แล้ว +1

    Sambhavam adyam paranje sheriyanu
    Swalpam nadu vedanem koode ondel car anu better choice..entayalum bike nu okke nalla vela und,enki pinne korachoode itt car edukam
    Mileage anu vere oru vishayam,bike nu swalpam kooduthal kittum,cng akkiya chelav koraykam,...

  • @rahulachuzra3676
    @rahulachuzra3676 2 ปีที่แล้ว +1

    Ertiga zxi plus 2017 model plzz chetta review cheyumo

  • @jaswanthmm
    @jaswanthmm 2 ปีที่แล้ว +1

    Pls review skoda Kushaq 1 ltr AT

  • @pikachu98765
    @pikachu98765 2 ปีที่แล้ว +3

    Four wheeler moves the body, two wheeler moves the soul.

  • @micysr5912
    @micysr5912 2 ปีที่แล้ว +2

    Alto is good most important safety?

  • @anandhanofc
    @anandhanofc 2 ปีที่แล้ว +4

    The most sold car in India - Alto🙌🏻

  • @athul_beatzz_17
    @athul_beatzz_17 2 ปีที่แล้ว +1

    Old model WagonR review cheyyamo please

  • @steminstalin5170
    @steminstalin5170 2 ปีที่แล้ว +5

    Highway il long odan pattilla enn parayan pattilla.. Valiya koprayam onnum kanikkathe odichal oru sadharana family kk safe ayitt long poyi varam.. Angane poyittumund..

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +6

    അടിപൊളി ചേട്ടാ ♥️✌️💙 alto

  • @alenjoseph1762
    @alenjoseph1762 2 ปีที่แล้ว +3

    Renault kiger AMT drive idumo.. please sir..

  • @akshaykumarms2885
    @akshaykumarms2885 2 ปีที่แล้ว +1

    Sathyam❤️ Sadaranakarude vandi❤️

  • @cyriljohns
    @cyriljohns 2 ปีที่แล้ว +2

    New Alto is coming soon so better buy it

  • @aruns9859
    @aruns9859 2 ปีที่แล้ว +9

    Reliability oru rakshayum ella. Petrol matram mati lokam chutti varam.

  • @pachakili7497
    @pachakili7497 2 ปีที่แล้ว +1

    പലരുടെയും കാർ എന്ന സ്വപ്നം സാധ്യമാകുന്ന വണ്ടി

  • @CIDMOOSA755
    @CIDMOOSA755 2 ปีที่แล้ว +2

    Ee maruti suzuki company alto k10 nirthandayitunu🥲
    Oru soap peti espresso launch cheyan wendi k10 ne konnu 🥲..

  • @jk24hrs
    @jk24hrs 2 ปีที่แล้ว +5

    3.15 ന് എവിടെ കിട്ടും ആൾട്ടോ.. 😄 STD എന്ന മോഡലും ഇല്ല..

  • @amaresh.b3453
    @amaresh.b3453 2 ปีที่แล้ว +3

    Video Super ❤❤❤🥰🥰🥰👌👌👌😍😍😍

  • @miduzworld2881
    @miduzworld2881 2 ปีที่แล้ว +2

    Bro new alto k10 vedio iddamo please bro 😍

  • @tomato7087
    @tomato7087 2 ปีที่แล้ว +10

    പഞ്ച് ആയിരുന്നു സാധാരണക്കാരുടെ ഒരു പ്രതീക്ഷഎന്ന് കരുതിയതത് പക്ഷേ
    പഞ്ചിന് വലിയവില നൽകേണ്ടിവരും എന്നായത്കൊണ്ട്
    ആൾട്ടോ ആണ് നല്ലത്.. 😔നക്ഷത്രങ്ങളുടെ എണ്ണം കാണിച്ച് റ്റാറ്റാ ഉടായിപ്പ്.. ഹേ..
    സിറ്റിയൂസിന് ഒരു കാറ്.
    ലോങ് ഡ്രൈവിന് മറ്റൊരുകാർ
    ഇതിന് മാത്രം സാമ്പത്തികം ഇവിടുത്തെ സാധാരണക്കാരനുണ്ടോ.?
    സിറ്റികാറുകൾ ആട്ടോമാറ്റിക് അല്ലെ കുറച്ചൂടെ നല്ലത്.?

  • @riswins34
    @riswins34 2 ปีที่แล้ว +10

    Proud to be an Alto 800 owner 😊😎

    • @Malayali-No.1
      @Malayali-No.1 2 ปีที่แล้ว

      എത്രയായി ?

    • @riswins34
      @riswins34 2 ปีที่แล้ว +1

      @@Malayali-No.1 ente old aanu.....2014 model.....

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว

      @@Malayali-No.1 2020ൽ പുതിയത് ഞാൻ എടുത്തത്
      സെൻട്രൽ ലോക്ക്, സ്പോയിലർ, സൈഡ് ബിൽഡിങ്, റെയിൻ ഗാർഡ് ഒട്ടിക്കുന്ന മാറ്റ്
      ഉൾപ്പെടെ 4.08 lac
      ഇത്രയും സർവീസ് സെന്ററിൽ ചെയ്തു
      സീറ്റ് കവർ, ആൻഡ്രോയ്ഡ് സെറ്റ്, സ്പീക്കർ, റിവേഴ്സ് ക്യാമറ,മാഗ്നറ്റിക് സൺഷേഡ്,
      ഡാഷ് ക്യാമറ,
      ഒക്കെ കൂടി ഏകദേശം 4.40 lac total )
      ഇപ്പോ ഇതിൽ ഒരു 5000,6000 വ്യത്യാസമുണ്ടാകും
      കറക്റ്റ് അല്ല ഏകദേശം പറഞ്ഞതാണ്..
      അടിപൊളി വണ്ടി ഞാൻ ഉപയോഗിച്ചിരുന്നത് റോയൽ എൻഫീൽഡ് തണ്ടർ ബേർഡ് ആയിരുന്നു അതുമായി താരതമ്യം ചെയ്യുമ്പോൾ ആൾട്ടോ ആണ് ലാഭം, ഓട്ടം ഉണ്ടെങ്കിൽ പറയുകയും വേണ്ട
      ബുള്ളറ്റിനെ കാൾ ബെറ്റർ ഓൾട്ടോ തന്നെ
      ആദ്യം നമുക്ക് തോന്നും പ്രീമിയം ബൈക്ക് ആണ് നല്ലത് എന്ന് എന്നാൽ മെയിന്റനൻസ് മറ്റു ചിലവും എല്ലാം താരതമ്യം ചെയ്യുമ്പോൾ ഈ കാറിന്ആണ് ചിലവ് കുറവ്...
      കറക്ടായി സർവീസ് ചെയ്ത് കറക്റ്റ് ഉപയോഗിച്ചിട്ട് എനിക്ക് കിട്ടുന്ന മൈലേജ് 15 ഒക്കെയാണ്
      2013ൽ എടുത്ത എന്റെ ritz, നു 14-14.5
      വരെ മൈലേജ് കിട്ടുന്നുണ്ട്
      പക്ഷേ അത് നോക്കേണ്ട കാര്യമില്ല പ്രീമിയം ബൈക്ക് നേക്കാൾ എങ്ങനെ നോക്കിയാലും ലാഭം ഇതുതന്നെ പ്രത്യേകിച്ച് ഓട്ടം ഉണ്ടെങ്കിൽ കൂടി പറയുകയും വേണ്ട...

    • @navneeths6204
      @navneeths6204 9 หลายเดือนก่อน

      ​@@VijeeshP-lu1nu how much will be the showroom price

    • @VijeeshP-lu1nu
      @VijeeshP-lu1nu 9 หลายเดือนก่อน

      @@navneeths6204 അതറിഞ്ഞിട്ടും വലിയ പ്രയോജനം ഒന്നും ഉണ്ടാവാൻ പോണില്ല
      കാരണം വണ്ടി കമ്പനി സ്റ്റോപ്പ് ചെയ്തു ഷോറൂമിൽ ഉണ്ടെങ്കിൽ കിട്ടും
      ഇപ്പോൾ എങ്ങനെ വന്നാലും 3.90ന് അടുത്ത് ഷോറൂം പ്രൈസ് തന്നെയായിട്ടുണ്ടവും
      നാലേ മുപ്പതോ നാലേ നാല്പതോ വിലയുടെ അടുത്ത് വന്നിട്ടുണ്ട് lxi
      ക്ക് തന്നെ
      പിന്നെ മൈലേജ് വളരെ കുറവാണ് പതിനഞ്ചിന് താഴെ കിട്ടുള്ളൂ ശരാശരി
      ഇതിനുമുമ്പുള്ള 1000,800cc മോഡലുകൾക്ക് 21 വരെ കിട്ടിയിരുന്നു..
      പുതിയ ഓൾടോലെ യ്ക്ക് പോകുന്നതായിരിക്കും നല്ലത്

  • @anwar1331
    @anwar1331 2 ปีที่แล้ว

    Exactly 💯correct 👍

  • @abhilashpc2710
    @abhilashpc2710 ปีที่แล้ว

    Full tank petrol alto യിൽ അടിച്ചിട്ട് അതിനുശേഷം ഉള്ള 52 കിലോമീറ്റർ (ഞാൻ സീറോ നിന്നും സെറ്റാക്കി ) ആ 52 കിലോമീറ്റർ ആയപ്പോൾ ഒരു കട്ട മൈലേജ് പോയി.... അപ്പോൾ എനിക്ക് 10..11
    ഒക്കെ യെ കിട്ടു

  • @shibinmjacob8748
    @shibinmjacob8748 2 ปีที่แล้ว +5

    Alto ❤️🔥

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 2 ปีที่แล้ว +1

    BAHADOOR joker cinema il samsarikunna slang il aanu parayunnathu. slang onnnu sradhichal kelkkunnavarkku nallapole parayunnathu manasilakum

  • @uppupantepage3342
    @uppupantepage3342 2 ปีที่แล้ว +7

    Alto😍💚

  • @user-os1no2ge2g
    @user-os1no2ge2g 2 ปีที่แล้ว

    ഇൗ വണ്ടിക്ക് emi എത്രയാകും.ആദ്യം എത്ര കൊടുക്കണം അതും കൂടി ഒന്ന് പറയാമോ,വീഡിയോ കൊള്ളാം 👍💞🌹🤩

  • @miduzworld2881
    @miduzworld2881 2 ปีที่แล้ว +2

    Alto 800 powersh sanam 🤩😘😍

  • @saheeranas418
    @saheeranas418 2 ปีที่แล้ว +1

    Mumbathe pole ory usharillallo chetta😄(my personal opinion )

  • @zero_7508
    @zero_7508 2 ปีที่แล้ว +20

    Alto fans ❤

    • @highrangerailways2019
      @highrangerailways2019 2 ปีที่แล้ว +2

      Alto 800 user ആണ്

    • @zero_7508
      @zero_7508 2 ปีที่แล้ว +1

      @@highrangerailways2019 njanum athe ❤❤

  • @chinnuseva3250
    @chinnuseva3250 2 ปีที่แล้ว +1

    Bike vallatta budimuttu aanu preathykichu mazhakkalathu.. Jaladhosham maranilla.. Oru vandi vanghnam eanneangilum.. Dream car alto

  • @eldhosevalias4637
    @eldhosevalias4637 2 ปีที่แล้ว +6

    Alto ⚡⚡

  • @animathew4774
    @animathew4774 2 ปีที่แล้ว +1

    Gõõd information 👌

  • @ak-cr7197
    @ak-cr7197 2 ปีที่แล้ว +1

    alto uyir❤️❤️3 months owner😎😎

  • @shibinvarghese437
    @shibinvarghese437 2 ปีที่แล้ว +2

    City use city use ennu 100 vattam eduth parayenda karym entha
    Alto entha allathe use cheyyan pattillee

  • @sarangtk
    @sarangtk 2 ปีที่แล้ว +7

    City car enn Alto ye visheshipikunnath kelkumbol-- Le Alto eduth Bangalore vazhi Chennai il poyi vanna Kannurkaranaya njan 😏😌
    (⚡Ivde endum pokum- ALTO❤️⚡)

    • @krishhari4883
      @krishhari4883 2 ปีที่แล้ว +2

      City car means city il use cheyyan pattiya small car ( easy to park & drive through traffic )

    • @sarangtk
      @sarangtk 2 ปีที่แล้ว

      @@krishhari4883 City car matram aayi athine kanenda, athyavashyam aanengil oru long drivenu pokanum alto upakarapedum enik upakarapettitund ennanu bro njn udeshichathu☺️

    • @krishhari4883
      @krishhari4883 2 ปีที่แล้ว

      @@sarangtk pokan pattillannu paranjillalo bro... I meant its city friendly size ...

    • @sarangtk
      @sarangtk 2 ปีที่แล้ว

      @@krishhari4883 hahha ok okay bro anyways thanks for sharing your knowledge 😎

  • @devarajanunnikrishnan1032
    @devarajanunnikrishnan1032 2 ปีที่แล้ว +1

    Cng model indo, cng review pradikshikunnu

  • @vishnuraj7880
    @vishnuraj7880 2 ปีที่แล้ว +6

    ഇപ്പോഴത്തെ സ്കൂട്ടർ/ ബൈക്ക് എടുക്കുന്നതിലും നല്ലത് ഇത്ര ഒരു കാറാണ്

    • @redline4184
      @redline4184 2 ปีที่แล้ว +1

      Bike edukunnathu athinte feeling vendiya bike tharunna vibe onnum car thrilla

    • @vishnuraj7880
      @vishnuraj7880 2 ปีที่แล้ว +2

      ഫാമിലി എല്ലാവരും കൂടെ ഒന്നിച്ചു പോകുന്ന അത്രയും വൈബ് കിട്ടുമോ

  • @PradeepPradeep-cw4fv
    @PradeepPradeep-cw4fv 2 ปีที่แล้ว +1

    Alto long drive powli anne Full option 5lak ente vandi vxplus 😘😘

  • @amalsatheesan6318
    @amalsatheesan6318 2 ปีที่แล้ว +2

    Ithilum better ippo splendor anu nallath petroline 110 ayi

  • @sskkvatakara5828
    @sskkvatakara5828 2 ปีที่แล้ว +1

    206- 2011 modal alto yani sooper
    11.8 y user

  • @DonS-ff2yt
    @DonS-ff2yt 2 ปีที่แล้ว +1

    K10 engine pwolikkum😎

  • @KailasSreeChandran
    @KailasSreeChandran 2 ปีที่แล้ว +3

    Oru 30000 kude ittu spreaso edukkunne alle kurachu kude value for money. Better engine better space better design and newer model

  • @user-ug8hp7mg3y
    @user-ug8hp7mg3y 2 ปีที่แล้ว

    Alto pwoliyalle😍

  • @akshaypm4212
    @akshaypm4212 2 ปีที่แล้ว +3

    Enikk car mathi.. 🥰❤👍

  • @BEVINMANUEL007143
    @BEVINMANUEL007143 2 ปีที่แล้ว +1

    Pazhaya aloto de design ipolum super aanu

  • @nfl1297
    @nfl1297 2 ปีที่แล้ว +1

    Alto is milestone in history

  • @robinsamvarghese3943
    @robinsamvarghese3943 2 ปีที่แล้ว +3

    Alto❤❤

  • @deepubs3193
    @deepubs3193 2 ปีที่แล้ว +1

    Superb