തറ പണിയുമ്പോൾ ബെൽറ്റ് എവിടെ എങ്ങനെ നിർമിക്കണം എന്നാണ് വീഡിയോയിലൂടെ പറയുന്നത് .ബെൽറ്റ് പണിയുന്നതിനെ കുറിച്ചും ബെൽറ്റിൻ്റെ ഉപയോഗത്തെക്കുറിച്ചും പലതരത്തിലുള്ള ഊഹാപോഹങ്ങളും തെറ്റിദ്ധാരണകളും സമൂഹത്തിൽ പരന്നു നടക്കുന്നുണ്ട്.നാട്ടിൽ മിക്ക സൈറ്റുകളിലും വളരെ തെറ്റായ രീതിയിലാണ് ബെൽറ്റ് കൊടുക്കാറുള്ളത്.ശരിയായ രീതിയിൽ എങ്ങനെ ബെൽറ്റ് കൊടുക്കാമെന്ന് ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നു ആയതിനാൽ നിങ്ങൾക്ക് ഈ വീഡിയോ ഉപകാരപ്രദമാകും എന്ന് പ്രതീക്ഷിക്കുന്നു.
ഞാൻ കെട്ടിയ ഒരു തറയിൽ ഒരു മൂലയിൽ അല്പം കുറവ് വരുത്തണമെന്നുണ്ട് 5: ബെൽറ്റ് ചെയ്തിട്ടില്ല. ഒരു porch പണിയാണാൻ. നിർർദ്ദേശങ്ങൾ തരാമോ? അടി കടുപ്പമുള്ള പാറയാണ്. ഫോൺ നമ്പർ തന്നാൽ പ്ലാൻ അയച്ചു തരാം

Tnx bro good 👍
Good video 🎉
Thanks ❤️ channel subscribe cheyumo
My foundation work is goingon.so its a useful video.Thank u somuch vivek
@@anilasudhi4865 thanks❤️
nala avatharannam 👏👏
Thanks❤️
👍🏼👍🏼
❤️
GOOD VIDEO🥰
@@quiztimemalayalammedia thanks
Super 🎉🎉
Thanks❤️
Hi friend
New house nirmikkumbol Tharayude height kurakkan entha cheyyuka..old age parents step kayaran budhimuttannu.
@@googleuser-fe3ou തറയുടെ ഹൈറ്റ് കുറയ്ക്കുന്നതിനേക്കാൾ നല്ലത് സ്റ്റെപ്പിൻ്റെ ഹൈറ്റ് കുറച്ച് വീതി കൂട്ടി കൊടുക്കുന്നതാണ്.
ഞാൻ കെട്ടിയ ഒരു തറയിൽ ഒരു മൂലയിൽ അല്പം കുറവ് വരുത്തണമെന്നുണ്ട് 5: ബെൽറ്റ് ചെയ്തിട്ടില്ല. ഒരു porch പണിയാണാൻ. നിർർദ്ദേശങ്ങൾ തരാമോ? അടി കടുപ്പമുള്ള പാറയാണ്. ഫോൺ നമ്പർ തന്നാൽ പ്ലാൻ അയച്ചു തരാം
Thanks for your comment 🥰🥰🥰
vivekmd659@gmail.com ithilekk tharayude photo details Elam ayakumo
@@Archihomes സർ രണ്ടും അയച്ചിട്ടുണ്ട്.