കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചെങ്കിലും യാത്രക്കാരെ ലഭിക്കുന്നില്ലെന്ന് ബസ്സുടമ ഗിരീഷ് l Robin

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • പുതിയ എസി ബസുമായി കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചെങ്കിലും യാത്രക്കാരെ ലഭിക്കുന്നില്ലെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. എംവിഡി ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം 70 ദിവസത്തോളമാണ് ബസ് കട്ടപ്പുറത്ത് ഇരുന്നത്.
    #Robinbus #RobinTravels #MotorVehiclesDepartment #MM003 #ME002

ความคิดเห็น • 34

  • @PradeepKumar-t1o3c
    @PradeepKumar-t1o3c 7 วันที่ผ่านมา +30

    സാരമില്ല, എല്ലാം ശരിയാകും. ബുക്കിങ് എല്ലാം കിട്ടും. എല്ലാ ആശംസകളും 🌹🌹🌹🌹

  • @maddydinkan4820
    @maddydinkan4820 7 วันที่ผ่านมา +28

    പാവങ്ങളോട് ആണ് MVD പിടിവാശി തില്ലങ്കേരി ഓടിച്ചാൽ ഒരു കുഴപ്പവും ഇല്ല

  • @babumv7579
    @babumv7579 7 วันที่ผ่านมา +19

    എല്ലാവരും സഹകരിച്ച് കൊടുക്കുക.

  • @rajeshrajeshm5623
    @rajeshrajeshm5623 7 วันที่ผ่านมา +12

    നേരത്തെ ഉണ്ടായിരുന്ന ബസ് സർവീസ് മുടക്കാതെ പുതിയതിലേക്ക് മാറണമായിരുന്നു ഇതിപ്പോൾ പുതിയ ബസ് ഇറങ്ങി എന്ന ആൾക്കാർ അറിഞ്ഞു വരണമെങ്കിൽ സമയം പിടിക്കും

  • @bindujose1592
    @bindujose1592 7 วันที่ผ่านมา +16

    വളരെ കഷ്ടം പാവങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് MVD

  • @PradeeshCPrasadan
    @PradeeshCPrasadan 6 วันที่ผ่านมา +7

    നിങ്ങൾ പെർമിറ്റ് എടുത്ത് ടുർ പോകു ഗീരിഷ് ചേട്ടന്നും ലാഭം അതാണ്

  • @vishnuabhilechu
    @vishnuabhilechu 6 วันที่ผ่านมา +4

    അത് എങ്ങനെ ആ ഒരു ദിവസം പത്തനംതിട്ട നിന്ന് ഒരു ദിവസം അടൂർ നിന്ന് ഒരു ദിവസം പുനലൂർ നിന്ന്

  • @anilthomas467
    @anilthomas467 7 วันที่ผ่านมา +3

    Bless u dear. Congrasss

  • @sathyanm6524
    @sathyanm6524 7 วันที่ผ่านมา +2

    Anavasya jadakal kanichal ingineyokke varumennu thirichariyan kazhinjilla, pavam.

  • @chinnuchinnu2294
    @chinnuchinnu2294 3 วันที่ผ่านมา +1

    വ്യവസായ സംരംഭക കേരളം ഒന്നാമത്...😂😂😂😂

  • @alavika7442
    @alavika7442 6 วันที่ผ่านมา +4

    ഇയാളെ കുത്തുപാള എടുപ്പിച്ചപ്പോൾ.. ചാനലുകാരനും 'ഫാൻസിനും സസമാധാനമായില്ലെ....🙈

  • @jojothomas6412
    @jojothomas6412 7 วันที่ผ่านมา +6

    Banglore Bus ഇടുവാണേൽ ഓണത്തിന് കൊയ്യാമായിരുന്നു

  • @mr___3504
    @mr___3504 7 วันที่ผ่านมา +2

    അയിന്

  • @viewsandinfo1899
    @viewsandinfo1899 7 วันที่ผ่านมา +2

    തീ൪ന്നു

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 5 วันที่ผ่านมา +2

    Kerala is in huge public debt of 4.75 lakh crores
    No job....no wage...no pension....
    Due to.... money shortage.... Kerala is in stand still financially
    No business friendly atmosphere of this govt agencies make the situation... from worse to worst.....

    • @jalexrosh
      @jalexrosh 18 ชั่วโมงที่ผ่านมา

      Kerala has for the fourth time in a row, emerged as the top performer state in NITI Aayog's SDG India Index 2023-24 and this time it shares the spot with Uttarakhand. The SDG index evaluates progress of states and union territories on social, economic and environmental parameters. Tamil Nadu came in second place while Bihar has been adjudged as the worst performer.
      Please keep your half baked whatsapp university statistics in your sack of lies.

  • @ramachandran5854
    @ramachandran5854 6 วันที่ผ่านมา +5

    വെല്ലുവിളിക്ണ്ട വല്ല കാര്യവുമുണ്ടായിരുന്നോ😂

  • @Rolax70050
    @Rolax70050 5 วันที่ผ่านมา +2

    കേരളവും ഇന്ത്യൻ പൗരൻ മ്മാരും കമ്മ്യൂണിസ്റ്റ് കളുടെയും ജോലി മറയാക്കിയവരുടെ ആക്രമണത്തിന് ഇരയായ കുന്നു കേരളം കേദ്രഭരണ പ്രദേശമാക്കുക കോടതി ഇടപ്പെട്ട് പോലിസിന് പകരം സൈനികരെ ക്രമസമാധാനം ഏൽപ്പിക്കാൻ നിയമം വരണം

    • @jalexrosh
      @jalexrosh 18 ชั่วโมงที่ผ่านมา

      Phaa sanghi

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 2 วันที่ผ่านมา

    ആ പേര് മാറ്റ്..

  • @vinodcv3411
    @vinodcv3411 2 วันที่ผ่านมา +2

    അഹംകാരം ഇല്ലാതെ പോയിരുന്നു എങ്കിൽ, ഗിരീഷ് അങ്ങ് അഹങ്കരിച്ചു

  • @adamprince6296
    @adamprince6296 7 วันที่ผ่านมา +8

    Waste MVD ONLY IN KERALA😂😂

  • @ManuKuttan-wf1kc
    @ManuKuttan-wf1kc 7 วันที่ผ่านมา +2

    കഴിഞ്ഞ കൊല്ലം ഈ ബസിൻ ആളുകൾ പാഞ്ഞുകയറിയിരുന്നു ഇപ്പോൾ എന്ത് പറ്റി അവർ വിമാനത്തിൽ പോയിത്തുടങ്ങിയോ

  • @abeyjohn8166
    @abeyjohn8166 7 วันที่ผ่านมา +5

    Tholinja mvd

  • @People_review
    @People_review วันที่ผ่านมา

    റോബിൻ ഓടുന്നുണ്ട് റോബറി ഷെഡിൽ തന്നെ 😂

  • @BasheerM-e3y
    @BasheerM-e3y 6 วันที่ผ่านมา

    Odikeda

  • @rajkrishnan3616
    @rajkrishnan3616 5 วันที่ผ่านมา

    കഷ്ടം കഷ്ടം Mvd

  • @xavierstravels4848
    @xavierstravels4848 6 วันที่ผ่านมา +1

    Fake news.....
    ...robin is AITP

    • @jalexrosh
      @jalexrosh 18 ชั่วโมงที่ผ่านมา

      High Court ruled the service is illegal

  • @christosanthosh3612
    @christosanthosh3612 6 วันที่ผ่านมา +1

    സ്റ്റാൻഡിൽ കേറി ആളുകൾ വിളിച്ചു കയറ്റാൻ പറ്റില്ലേ ബുക്കിംഗ്, സ്റ്റാൻഡിൽ കേറ്റി കയറി വിളിക്കുകയായിരുന്ന ആളുകളെ കിട്ടിയേനെ എം വി ഡി സമ്മതികുമോ😮

  • @sankarakurup1454
    @sankarakurup1454 6 วันที่ผ่านมา

    Kalanum parivarangalum sancharicha savakerala bus ne aliha pinnalhe robine ningale nasipikan nadakunna thendikale manasarinjhe kudumpathode sapikuka prakuka therrchayayitum elkum