കഴുത്തിൽ തെളിഞ്ഞ നീല ഞരമ്പിൽ അവന്റെ പല്ലുകൾ ആഴ്ന്നതും അവളിൽ നിന്നും സീൽക്കാരം ഉയർന്നു..

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 48

  • @shajimpshajimp6665
    @shajimpshajimp6665 11 หลายเดือนก่อน +19

    ഇന്ന് നേരത്തെയാണല്ലോ ഹരി പോലീസ് യായിരുന്നോ അത് കലക്കി പുതിയ വില്ലത്തിയും കൂടി രംഗപ്രവേശനം ചെയ്തു ഗംഗ. തനു ഹരി പോലീസ് ഓഫീസർ ആണ് അറിയുമ്പോൾ അവളുടെ അവസ്ഥ ഓർത്ത് ചിരി വരുന്നു❤ ഗൗരി സത്യം മനസ്സിലാക്കുമ്പോൾ എന്ത് സംഭവിക്കും❤❤

    • @gangamnair2004
      @gangamnair2004 11 หลายเดือนก่อน

      Aaa ഗൗരി അറിഞ്ഞാൽ എന്താണ്

    • @JayaSree-l7e
      @JayaSree-l7e 6 หลายเดือนก่อน

      ❤❤❤❤❤❤nalla katha

  • @chinjinisandeep8798
    @chinjinisandeep8798 11 หลายเดือนก่อน +3

    അടിപൊളി നല്ല കഥ നമ്മുടെ ഹരി ഒരു പോലീസ് ആണ് പൊളി 👌👌👌👌👌👌👌👌❤❤❤❤❤❤❤വോയിസ്‌ പൊളി ❤❤❤❤❤

  • @remyakrf7536
    @remyakrf7536 11 หลายเดือนก่อน +2

    ❤️‍🔥❤️‍🔥Nice episode ❤️‍🔥❤️‍🔥
    ഹരി 💓 ഗൗരി
    അപ്പോ ഹരി ഒരു പോലീസ് ഓഫീസർ ആയിരുന്നല്ലേ😍😍😍😍ഇത് താനും അറിയുമ്പോൾ ഒരു ഞെട്ടൽ ഉണ്ടാകുമല്ലോ പിന്നെ ഒരു നഷ്ടബോധവും🤯😂😂 ഭദ്രാമ്മയെയും ഹരിയുടെ അച്ഛനെയും കൊന്നവരെ എത്രയും വേഗം പിടിയിലാവട്ടെ😡അതും പറഞ്ഞ് സീരിയസ് വേഗം തീർക്കരുത് പതുക്കെ തീർത്താൽ മതി❤❤❤❤

  • @Anjukchandran
    @Anjukchandran 11 หลายเดือนก่อน +10

    അപ്പോ ഹരി പോലീസ് ആണല്ലേ എന്തൊക്കെയോ ചില സംശയങ്ങൾ ഉണ്ട് aarude കേസ് അന്വേഷിക്കഅന ഇങ്ങനെ ഒരു വേഷത്തിൽ ഹരി എത്തിയത് മ് enthayalum story sooper

    • @JinninteMizhi
      @JinninteMizhi  11 หลายเดือนก่อน +2

      ആരുടെ കേസ് ആണെന്നോ അപ്പൊ സ്റ്റോറി ഫുൾ കേട്ടാൽ അല്ലെ അറിയൂ 😌ഗൗരിയുടെ അമ്മായിടെ കേസ് ആണ്

    • @mumthasnisarpk3999
      @mumthasnisarpk3999 11 หลายเดือนก่อน

      ഭദ്രമ്മയുടെ അല്ലെ ​@@JinninteMizhi

  • @remyafavourite4074
    @remyafavourite4074 11 หลายเดือนก่อน +3

    Soo romantic ❤️❤️❤️❤️ Hari is an encounter specialist ❤❤❤😍 very nice ❤❤

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 11 หลายเดือนก่อน +1

    സൂപ്പർ അടിപൊളി നൈസ് ❤❤❤❤അവരെ പിരിക്കരുത് plzzzz നല്ല ജോഡി ❤❤❤❤❤🎉🎉🎉🎉

  • @aneesapa5534
    @aneesapa5534 11 หลายเดือนก่อน +5

    സൂപ്പർ ഹരി ഗ്വ്രി യുടെ അച്ഛന്റെയും അമ്മയുടെയും കൊലപാതകം കണ്ടുപിടിക്കാൻ വന്നത് ആണോ ❤❤❤

    • @JinninteMizhi
      @JinninteMizhi  11 หลายเดือนก่อน +1

      അമ്മ മാത്രം മരിച്ചിട്ടുള്ളു അച്ഛൻ ഉണ്ട്

  • @VidhyaKb-b7h
    @VidhyaKb-b7h 11 หลายเดือนก่อน +2

    ഹരി പോലീസ് ആന്നോ കലക്കി

  • @Printujyothish
    @Printujyothish 11 หลายเดือนก่อน +4

    പാവം ഗൗരി.... എവിടെ നോക്കിയാലും ശത്രുക്കൾ.....

  • @gangamnair2004
    @gangamnair2004 11 หลายเดือนก่อน +3

    ഭാഗ്യം ഗൗതത്തിന് മാത്രം ഗൗരിയെ venda

  • @jannetjoseph8714
    @jannetjoseph8714 11 หลายเดือนก่อน +3

    No need to increase enemies, pls👏
    Gauri❤Hari
    Adhi❤Veni
    Paru❤......

  • @vijaycpky1095
    @vijaycpky1095 11 หลายเดือนก่อน +1

    Super romantic story. Hari❤❤❤❤gouri

  • @peersahib6745
    @peersahib6745 11 หลายเดือนก่อน

    Super story' ❤❤❤❤❤❤❤❤

  • @minijestine-qi2hg
    @minijestine-qi2hg 11 หลายเดือนก่อน +1

    Adipoli 💞💞🥰💞👌🥰❤️

  • @sarisari-q4o
    @sarisari-q4o 11 หลายเดือนก่อน +1

    Supper 🎉🎉🎉🎉❤❤

  • @suhainasuhainan4005
    @suhainasuhainan4005 11 หลายเดือนก่อน +1

    സൂപ്പർ

  • @ArjunArju-n2j
    @ArjunArju-n2j 11 หลายเดือนก่อน +1

    Please next part idane

    • @JinninteMizhi
      @JinninteMizhi  11 หลายเดือนก่อน

      ഇട്ടു 😌

  • @niyatimes5411
    @niyatimes5411 11 หลายเดือนก่อน +16

    എല്ലാം കഴിഞ്ഞു😅😅, ഇനിയെങ്കിലും ഈ കുഞ്ഞാണെന്നുള്ള പറച്ചില് നിർത്തുവോ ആവോ , ബോറടിക്കുന്നു

  • @athirapk2629
    @athirapk2629 11 หลายเดือนก่อน +1

    Wow hari police 🥰🥰

  • @fasmilapt5529
    @fasmilapt5529 11 หลายเดือนก่อน

    Super. ❤❤❤💕💕💕💕💕

  • @ലിനൃവിനു
    @ലിനൃവിനു 11 หลายเดือนก่อน +1

    Super

  • @sheelavincent4189
    @sheelavincent4189 11 หลายเดือนก่อน +1

    Supparstory

  • @aneesapa5534
    @aneesapa5534 7 หลายเดือนก่อน

    മയക്ക് കിട്ടേണ്ടത് കിട്ടി അവൾ അത് കൊണ്ട് തൃപ്തി പെടുമൊ❤❤❤❤

  • @lijajiji8386
    @lijajiji8386 11 หลายเดือนก่อน +3

    ഓരോ എപ്പിസോഡിലും ഓരോ ശത്രുക്കൾ കൊള്ളാലോ?

  • @pavithranap1018
    @pavithranap1018 11 หลายเดือนก่อน

    Super. Pollichu. Onumparanilla.

  • @Sunila-jq4zu
    @Sunila-jq4zu 11 หลายเดือนก่อน

    ❤️💞💞💞 super ❤️💞💞super ❤️💞❤️super❤️💞❤️❤️

  • @gangamnair2004
    @gangamnair2004 11 หลายเดือนก่อน +1

    അടുത്ത വില്ലത്തി ganga

  • @sarojashivdas6187
    @sarojashivdas6187 11 หลายเดือนก่อน

    Adipoli

  • @RoyRoy-cr8fg
    @RoyRoy-cr8fg 11 หลายเดือนก่อน +1

    ❤❤️❤❤️❤❤❤️❤️❤❤❤️❤❤️❤❤️❤❤❤❤❤❤❤❤❤❤❤❤❤❤❤️❤❤️❤❤️

  • @Thanu56752
    @Thanu56752 11 หลายเดือนก่อน +2

    ❤❤❤

  • @smithap.g4302
    @smithap.g4302 11 หลายเดือนก่อน +1

    Next part evide

    • @JinninteMizhi
      @JinninteMizhi  11 หลายเดือนก่อน

      എഡിറ്റിംഗ് 😌

  • @anuanu1762
    @anuanu1762 11 หลายเดือนก่อน

    Adipoli story 💚💚😍😍❤❤💚💚😍😍❤❤💚💚😍😍❤❤💚💚😍😍❤❤💚💚😍😍❤❤💚💚😍😍❤❤💚💚😍😍❤❤💚💚😍😍❤❤💚💚😍😍❤❤💚💚😍😍❤❤💚💚😍😍❤❤

  • @AnasKm-hd3cn
    @AnasKm-hd3cn 11 หลายเดือนก่อน

    1st❤

  • @AngelJohnson-nr2sc
    @AngelJohnson-nr2sc 11 หลายเดือนก่อน +2

    Soundinu enthu patti

    • @JinninteMizhi
      @JinninteMizhi  11 หลายเดือนก่อน +1

      അത് രാവിലെ റെക്കോർഡ് ചെയ്താൽ അങ്ങനെ ആണ് സൗണ്ട് അടവ് 😌

    • @remyakrf7536
      @remyakrf7536 11 หลายเดือนก่อน

      😢😢

  • @SajiniS-uq7sr
    @SajiniS-uq7sr 11 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sandhyaap4993
    @sandhyaap4993 11 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nimmyjinish-ev5td
    @nimmyjinish-ev5td 11 หลายเดือนก่อน

    ❤❤❤❤❤❤❤

  • @akhilaml158
    @akhilaml158 11 หลายเดือนก่อน

    ❤❤❤❤

  • @ManjuManju-qs5vr
    @ManjuManju-qs5vr 11 หลายเดือนก่อน

    ❤❤❤❤❤❤