തിരുവോണം 1200 ത് ആണ്ട് പുതു വർഷം |ഉപാസകൻ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • തിരുവോണം 1200 ത് ആണ്ട് പുതു വർഷം ജ്യോതിഷ ഫല സാധ്യത

ความคิดเห็น • 3

  • @Vivi-x93
    @Vivi-x93 6 วันที่ผ่านมา +2

    2017..ൽ തുടങ്ങിയ ഏഴര ശനിയാണ്.. പല പാഠങ്ങളും ശനി പഠിപ്പിച്ചു തന്നു...വ്യാഴം അഞ്ചിൽ വന്നിട്ടും അതിന്റെ ഫലം ഒന്നും ലഭിച്ചിട്ടില്ല.... സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു.... ശനി 2025 മാർച്ച്‌ 29 ഓടെ മൂന്നാം ഭാവത്തിൽ മാറുന്നതോടെ പ്രശ്നങ്ങൾക്ക് ഒരു അന്തിമ പരിഹാരം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു..... ഇനി എന്ത് സംഭവിച്ചാലും കുഴപ്പമില്ല... പല തവണ മരണം മുന്നിൽ കണ്ടതാണ്.... എല്ലാം നക്ഷ്ട്ട പെട്ടു.... ഒന്നും സ്വന്തം അല്ലെന്നുള്ള തിരിച്ചറിവ് ഉണ്ടായി..... ഇനി എന്ത് വന്നാലും ശക്തമായി തന്നെ അതിനെ നേരിടാനുള്ള കരുത്തും ധൈര്യവും ഉണ്ട്..... ജന്മ ശനി യും കഴിഞ്ഞ് വന്നവർക്ക് ഇനി എന്ത് ഭയം..... വരുന്നത് വരുന്നിടത്തു വച്ച് നോക്കാം.....

  • @shajitha2468
    @shajitha2468 7 วันที่ผ่านมา +1

    തിരുവോണം നാൾ സ്ട്രീകളുടെ നാൾ പറയണം പ്രണയം ഉണ്ട് അത് പറയണം

  • @pimeshthattil2237
    @pimeshthattil2237 18 วันที่ผ่านมา +1

    Utharam