എളുപ്പത്തിൽ എങ്ങിനെ മുല്ലപ്പൂ വെക്കാം

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 1K

  • @reeshmamanoj3104
    @reeshmamanoj3104 3 ปีที่แล้ว +74

    ഇത്രയും വിശദമായി നിഷ്ക്കളങ്കമായി പറഞ്ഞു തന്നതിൽ വളരെ നന്ദിയുണ്ട്. ഇതൊന്നും ഒരു ബ്യൂട്ടീഷനും നേരിട്ട് പറഞ്ഞു തരുകയോ, കാണിച്ചു തരുകയോ ഇല്ല. ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു '🥰🥰🥰😍😍😍👍

  • @sujasvlogvideo8229
    @sujasvlogvideo8229 3 ปีที่แล้ว +15

    ഓരോ സ്റ്റെയിലിലും മുഖത്തെ മാറ്റം കൂടി കാണിക്കാമായിരുന്നു. എന്ന് എനിക്ക് തോന്നി. ബാക്കിയെല്ലാം സൂപ്പർ ആയി പറഞ്ഞു തന്നതിൽ ഒരു പാട് നന്ദി.

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว +183

    യാദൃശ്ചികമായി ആണ് ഈ വീഡിയോ കണ്ടത്....... വളരെ നന്നായി ശരിക്കും ഒരു ക്ലാസ് എടുക്കുന്നതുപോലെ ..... താങ്ക് യൂ മാം

    • @vijichandranmakeupartistch2967
      @vijichandranmakeupartistch2967  3 ปีที่แล้ว +4

      Thanku😘🥰🥰😘😘😘😘

    • @shaibyjoy5995
      @shaibyjoy5995 3 ปีที่แล้ว +3

      ഞാനും... 🙏👍

    • @anvitha.c1907
      @anvitha.c1907 3 ปีที่แล้ว +2

      സത്യായിട്ടും ഞാനും യാദൃശ്ചികമായിട്ടാണ് കണ്ടത്.. കണ്ടത് വളരെ ഉപകാരമായിരുന്നു

    • @anvitha.c1907
      @anvitha.c1907 3 ปีที่แล้ว +2

      സെക്കന്റ്‌ ചെയ്ത വർക്ക്‌ എത്രമുളം പൂവ് വേണ്ടിവരും mam

    • @pankajamab730
      @pankajamab730 3 ปีที่แล้ว

      P

  • @shubisabu-pb5hc
    @shubisabu-pb5hc 4 หลายเดือนก่อน

    thanku Mole ഇത്രക്ക് വൃത്തിയായി പറഞ്ഞു തന്നതിന് ആരും ഇങ്ങനെ കാണിക്കാറില്ല ഒരു അഹംങ്കാരവും ഇല്ലാതെ യാദൃശ്ചികമായിട്ടാണ് vdo കണ്ടത് thank u ,thanku

  • @sindhubs4997
    @sindhubs4997 4 ปีที่แล้ว +62

    ഒരുപാട് ഇഷ്ട്ടമായി.... ഒരു പരിഭവം പറയാൻ ഉള്ളത് ഓരോ സ്റ്റൈലിൽ വെയ്ക്കുമ്പോഴു മുഖത്തിന് വരുന്ന മാറ്റം കാണാൻ പറ്റിയില്ല എന്നുള്ളത് ആണ് ❤❤❤❤🙏🙏

    • @lathakochumon4463
      @lathakochumon4463 3 ปีที่แล้ว +1

      നിഷ്കളങ്കമായ അവതരണം .... ഒത്തിരി ഇഷ്ടപ്പെട്ടു .....അറിയാവുന്നത് എല്ലാവർക്കും പറഞ്ഞു തരാൻ ഉള്ള മനസ്സ്..... thanks dear

  • @chithraashok4676
    @chithraashok4676 4 ปีที่แล้ว +188

    Super👍 വളരെ ആത്മാർത്ഥതയോടെ ചെയ്തതായി feel ചെയ്തു

  • @SalmusWorld
    @SalmusWorld 3 ปีที่แล้ว +7

    വളരെ നല്ല രീതിയിൽ തന്നെ explain ചെയ്തിരിക്കുന്നു........ Thank you so much...... 🤗

  • @sheenasanil235
    @sheenasanil235 11 หลายเดือนก่อน +1

    വളരെ ശാന്തതയോടെ വളരെ വ്യക്തമായി പറഞ്ഞു തന്നു.. എനിക്ക് വളരെ ഇഷ്ടമായി.... ഇനിയും ഇങ്ങനെയുള്ള വീഡിയോ ചെയ്യണം 👍🏻

  • @sherinssheri4764
    @sherinssheri4764 4 ปีที่แล้ว +16

    നന്ദി'ഒരുപാടിഷ്ട്ടായീ ,😍😍 വിനയത്തോടെയുള്ള അവതരണവും supper👍👍

  • @ganeshk.v7903
    @ganeshk.v7903 4 ปีที่แล้ว

    Dear mem, വളരെ തന്മയത്വത്തോടെ പറഞ്ഞു തന്നു. ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. നന്നായി മനസ്സിലാകുന്ന രീതിയിൽ വളരെയധികം സ്നേഹത്തോടെ പറഞ്ഞുതന്നു. വളരെ ബഹുമാനവും അതിലേറെ ആരാധനയും തോന്നുന്നു. വളരെ നന്ദിയുണ്ട്.

  • @ajithasreejithjithappananu2430
    @ajithasreejithjithappananu2430 3 ปีที่แล้ว +3

    സൂപ്പർ ആയിട്ടുണ്ട്.. വളരെ അധികം ഇഷ്ട്ടപെട്ടു..😍

  • @bijinivimalbijinivimal6472
    @bijinivimalbijinivimal6472 2 ปีที่แล้ว +1

    നല്ല പോലെ മനസിലാക്കി തന്നു ഒരു പാട് helpful ആയി ഒരുപാട് Thanks

  • @shajipk80
    @shajipk80 4 ปีที่แล้ว +143

    ആദ്യമായാണ് ഈ vedeo കാണാൻ ഇടയായത്. ഇത്രയും വ്യക്തമായി (സവകാശത്തിൽ) explain ചെയ്യുന്ന രീതിയെയും , ഇങ്ങനെ കാണിച്തരുവാനുള്ള മനസ്സിനെയും ഞാൻ ആദ്യം നമിക്കുന്നു. (ഒരു training കിട്ടാനായി Course കഴിഞ്ഞ് ഒരു Parlour ൽ നിന്നപ്പോഴുണ്ടായ അനുഭവം വെച്ച് പറയുന്നതാണ് ) സ്ത്രീകളിൽ ഇഗോ ഇല്ലാത്തവരും ഉണ്ടെന്നതിൽ സന്തോഷിക്കുന്നു.
    കണ്ണിനു മുകളിൽ ചെയ്യുന്ന Makeup ന്റെ രീതികളിൽ veri Varity colour ഉപയോഗിക്കുന്നതിന്റെ പ്രാധാന്യങ്ങളും , face ൽ Shade ചെയ്യുന്നതിന്റെ ആവശ്യകതയെക്കറിച്ചും പറഞ്ഞു തരാമോ?
    Meenu
    Meenu

  • @sajithakannan1554
    @sajithakannan1554 3 ปีที่แล้ว +1

    സൂപ്പർ ആദ്യമായിട്ടാണ് കണ്ടത്. നന്നായി മനസിലാക്കി കാണിച്ചു തന്നു. 😍

  • @avenuefame1940
    @avenuefame1940 4 ปีที่แล้ว +3

    Super .ആത്മാർത്ഥമായി പറഞ്ഞു. നന്നായിട്ടുണ്ട്.realy great

  • @vasudhakp2660
    @vasudhakp2660 ปีที่แล้ว +1

    ചേച്ചിയുടെ എല്ലാം വർക്കും super ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰

  • @sreelathaharidas9341
    @sreelathaharidas9341 4 ปีที่แล้ว +51

    ഇഷ്ടമായി വട കെട്ടുന്നത് കാണിച്ചു തരുമോ

    • @ushas218
      @ushas218 3 ปีที่แล้ว

      Supar vallar nanny radam stapp suapar🙏🥰🥰🥰🥰❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @kaladevi1028
    @kaladevi1028 3 ปีที่แล้ว +1

    Soopper valare athmaarthathayoode oroonnum chythu kaanichu nanni eniyum ethupolulla video pratheekshikkunnu

  • @yazhininaveen5028
    @yazhininaveen5028 3 ปีที่แล้ว +4

    Hai sistoooooo, vanakkam I'm yr Tamil subscriber aanu❤️, ivida Gyaan cheriya thoru make up artist aanu, ningalinda flowers make over enikku valara istamay, soooooper sistoooooo, keep it up 👍✨

  • @unnijasin1389
    @unnijasin1389 4 ปีที่แล้ว +2

    അടിപൊളി തുളസി മുല്ല comp nalla rasam und ,

  • @aromachristy1200
    @aromachristy1200 4 ปีที่แล้ว +10

    Very helpful chechiii.. thank you so much. God bless you 😍

  • @Shyammenon2287
    @Shyammenon2287 3 ปีที่แล้ว +1

    വളരെ യാദൃശ്ചികമായിക്കണ്ടതാണീ വീഡിയോ .. മനോഹരവും ലളിതവുമായ രീതി മനസ്സിലാവുന്ന ഭാഷയിൽ ഒരു ജാഢയുമില്ലാതെ പറഞു തന്നു .നന്ദി സഹോദരി

  • @meenusudheeshmeenusudheesh5917
    @meenusudheeshmeenusudheesh5917 4 ปีที่แล้ว +3

    Orupad ishtayi... 😍♥ valare simple flower setting 👌👌 Eniyum vere modal undel kanikkane♥

  • @vijit.s1741
    @vijit.s1741 3 ปีที่แล้ว +1

    Valare nannayittundu mam
    Nalla detailed aayi kanichuthannu
    Ithupoloru video first time l am very happy

  • @hanushaakaru6841
    @hanushaakaru6841 3 ปีที่แล้ว +6

    Thank you so much Akka. You share so much info. Can you pls show how to do this hairstyle is this video pls😊

  • @praveenadileep8412
    @praveenadileep8412 3 ปีที่แล้ว +1

    Paisa koduthupadichal polum ithrayum nalla class kitilla....ee manasinu orupad nanni...daivam madathine orupad uyarangalil ethikate...manasu thuranu parayukayanu....nallathupole padikan patti...ummmma

  • @dreamcatcher7471
    @dreamcatcher7471 3 ปีที่แล้ว +4

    ഇതു പോലെ ആത്മാർത്ഥതയോട് കൂടി ചെയ്തിട്ടുള്ള ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല ഇനിയും ഇതുപോലെ വീഡിയോസ് ഇടു കട്ട സപ്പോർട്ട്

  • @sindhusindhu3489
    @sindhusindhu3489 3 ปีที่แล้ว +1

    യാതൃച്ഛികമായാണ് ഈ വീഡിയോ കണ്ടത്... ഒത്തിരി ഇഷ്ടായി.. 👌🏻thank uuuuuu somuch ഡിയർ 🥰❤

  • @praveenadileep8412
    @praveenadileep8412 4 ปีที่แล้ว +3

    Orupad ishtayi.....super...

  • @beenarobinson9852
    @beenarobinson9852 2 ปีที่แล้ว +1

    വളരെ നന്നായി പറഞ്ഞു നന്നായി ഇഷ്ടം ആയി thanku mam

  • @allinmystyle6080
    @allinmystyle6080 4 ปีที่แล้ว +4

    Spr chechy ❤❤❤nalla presentation.. Detailed ay prnju thannu ❤kandirikkan thonum 😍cute chechy 😍❤

  • @lalithadharmaraj9459
    @lalithadharmaraj9459 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ഇനിയും ഹെയർസ്റ്റൈലുകൾ കാണുവാൻ ആഗ്രഹമുണ്ട്

  • @sujithsujith2999
    @sujithsujith2999 4 ปีที่แล้ว +3

    എല്ലാം വളരെ നന്നായിട്ടുണ്ട് 👍👍👍👍

  • @shironpm3958
    @shironpm3958 2 ปีที่แล้ว +1

    Adipoli ayittund chechi 🥰🥰😍😍😍

  • @anjalirahul1053
    @anjalirahul1053 3 ปีที่แล้ว +6

    Neat and clear and perfect ayit kanich thannu

  • @aryanandamlbamalayalam7123
    @aryanandamlbamalayalam7123 3 ปีที่แล้ว +2

    എനിക്ക് ഇതിൽ കാണിച്ച എല്ലാ styles ഇഷ്ട്ടം ആയി. Its realy nice and very beautiful .💋💋🥰🥰🥰

  • @anusbeautyworld748
    @anusbeautyworld748 4 ปีที่แล้ว +5

    നന്നായി മനസിലാക്കി തന്നു thank you dear

  • @sudhagopalkrishnan4909
    @sudhagopalkrishnan4909 2 ปีที่แล้ว +1

    ആദ്യം ആയി ആണ് വിഡിയോ കാണുന്നത് താങ്ക്സ് മാഡം 🙏

  • @anaghamidhun9982
    @anaghamidhun9982 4 ปีที่แล้ว +12

    Hair muzhuvanayum sett cheyyunne oru video idavo.. Chechi. Mullappoo setinte munne ulla hair set cheyyunnath kanananu.

    • @jeejamk2617
      @jeejamk2617 4 ปีที่แล้ว

      എച്ച് ഡി മേക്കപ്പ് വീഡിയോ ഇടുമോ

  • @sukanyavv9108
    @sukanyavv9108 3 ปีที่แล้ว +2

    സൂപ്പർ.... അഭിനന്ദനങ്ങൾ ചേച്ചി... അത്രയും മനോഹരമായി ചെയ്തു..👏👏👏👏.

  • @maluttymalu6019
    @maluttymalu6019 4 ปีที่แล้ว +6

    Second adipoli 😍😍😍😍

  • @meghamalhar1164
    @meghamalhar1164 3 ปีที่แล้ว +1

    Nannaytund...ellam ishtaayi..tulasi vachullad othiri ishtaay

  • @presadas9828
    @presadas9828 3 ปีที่แล้ว +13

    Mam ൻറെ ക്ലാസ്സിൽ പങ്കെടുക്കാൻ താൽപ്പര്യം ഉണ്ട്..

  • @renimol7991
    @renimol7991 3 ปีที่แล้ว +1

    ആദ്യമായി കണ്ടു ഇഷ്ടം ആയി waiting for new videos 👍

  • @chinchukrishna4624
    @chinchukrishna4624 4 ปีที่แล้ว +3

    Super second and last 😍😍

  • @jumanathapsiyathapsi3863
    @jumanathapsiyathapsi3863 3 ปีที่แล้ว +1

    Sathyayittum valare useful video ayirunnu aarum valare athmarthadayodeyan video cheythad ithrayum vekthamayitt oru video njan idhuvare kandittilla thank you

  • @jeeshmaminnuz
    @jeeshmaminnuz 4 ปีที่แล้ว +6

    Nth rasaaanu superb😍😍👌👌👌👌

  • @sonaspassioncorner.3635
    @sonaspassioncorner.3635 3 ปีที่แล้ว +1

    3 rd style poovu set cheyan ethra muzham poovu vendivarum......kanichu thanna Ella flower settingsum super ayitund...
    Nannayi manasilaki thannu .....good presentation....

  • @jomon.ncherian5464
    @jomon.ncherian5464 4 ปีที่แล้ว +132

    ആ വട വെക്കുന്നത് ഒക്കെ ഒന്ന് കാണിച്ചു തരുവോ

  • @darsanakk2384
    @darsanakk2384 3 ปีที่แล้ว

    നല്ല രീതിയിൽ എളുപ്പമായി തന്നെ പറഞ്ഞു തന്നു 👍👍👍👍 very helpful video ഇനിയും ഇതു പോലുള്ള videos പ്രതീക്ഷിക്കുന്നു

  • @siji6666
    @siji6666 3 ปีที่แล้ว +5

    തോൾ വരെ മുടിയുള്ളൂ എങ്ങനെ പൂവ് വച്ച് കെട്ടി വൃത്തിയായി സൂക്ഷിക്കാം

  • @lajnalachu4082
    @lajnalachu4082 ปีที่แล้ว +1

    2nd style super, mullayum thulasiyum edakalarthi kortheduthal koodal super avum

  • @splashes242
    @splashes242 4 ปีที่แล้ว +3

    Flower setting kudathe Hindu bride agenda hair styles onnu kanikkamo

  • @rinujijeshideas4651
    @rinujijeshideas4651 4 ปีที่แล้ว +2

    Super aayittund Ellam nalla reethiyil kaanichuthannu

  • @shelcypoly5837
    @shelcypoly5837 4 ปีที่แล้ว +3

    Super chechi❤️❤️❤️

  • @prashobhprakash1059
    @prashobhprakash1059 4 ปีที่แล้ว

    Sprr... വളരെ വ്യക്തമായ രീതിയിൽ പഠിപ്പിച്ചു തന്നു... thnk... yuuuuuu

  • @abhiabhi-xo2hw
    @abhiabhi-xo2hw 4 ปีที่แล้ว +3

    Njaanum oru beautician aane .anyway super ❤❤

  • @nishavibin270
    @nishavibin270 3 ปีที่แล้ว +1

    Adipoli aayind.. 🥰🥰🥰

  • @sheebamanikandan9353
    @sheebamanikandan9353 3 ปีที่แล้ว +5

    മുല്ലപ്പൂ വെച്ചതിനുശേഷം മുഖം കൂടി കാണിക്കാമായിരുന്നു.... എന്നാലേ മുന്നിൽ നിന്നും എങ്ങനെ ഉണ്ടെന്ന് അറിയാൻ കഴിയു..... എല്ലാം നന്നായിട്ടുണ്ട് 👍

  • @sandhyapc9320
    @sandhyapc9320 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @manikuttankuttanmanikuttan4826
    @manikuttankuttanmanikuttan4826 4 ปีที่แล้ว +5

    തൃശൂർകാരി ❤️❤️❤️😘😘😘

  • @prajeesh6881
    @prajeesh6881 3 ปีที่แล้ว +1

    Chechii spr enik orupaadu ishttayii padikkan kazhigu

  • @sreelakshmikr9631
    @sreelakshmikr9631 4 ปีที่แล้ว +3

    Front look കൂടെ കാണിക്കണമായിരുന്നു...പൊളി video 😍😍😍😍😍

  • @manjukmanjuk9311
    @manjukmanjuk9311 3 ปีที่แล้ว +1

    ചേച്ചി ഞാൻ ഇന്നാണ് ചാനൽ ശ്രദ്ധയിൽ പെട്ടത് last one പൊളിച്ചു. ഇഷ്ടപ്പെട്ടു അപ്പോ തന്നെ subscribe ഉം ചെയ്തു

  • @sindhudhanyesh2404
    @sindhudhanyesh2404 3 ปีที่แล้ว +1

    Njanum....nalla avatharanam mam and superr........ valare ubakaramayi mam

  • @aneeshar230
    @aneeshar230 4 ปีที่แล้ว +35

    ഈ പെണ്ണിന്റെ മുഖം കാണിക്കുന്നില്ല. അതു മോശമായിപ്പോയി. നിങ്ങളുടെ വീഡിയോ എടുക്കാൻ നിങ്ങൾ വിളിച്ച പെൺകുട്ടി അല്ലേ ഇത് മുഖം കാണിക്കണം ആയിരുന്നു. അത് മോശമായിപ്പോയി. അപ്പോഴാണ് ആ മുല്ലപ്പൂ വച്ച ഭംഗി അറിയാൻ പറ്റുക. മനസ്സിലായ അല്ല പിന്നെ😄😄😄😄😄😄😄😄😄😄😄

  • @rajarajeswarins2792
    @rajarajeswarins2792 3 ปีที่แล้ว +1

    Thankuuuuu, iniyumkananam, nalla vedio prtheeshikkunnu🙏👏👏👏

  • @hemam6084
    @hemam6084 4 ปีที่แล้ว +5

    Hair set ചെയ്യുന്നത് കാണിക്കൂ....വട വെയ്ക്കുന്നത്.പൂവ് വെച്ചിട്ട് front നിന്ന് കാണുമ്പോൾ എങ്ങനെ എന്ന് അറിയണ്ടേ.......അത് കാണിക്കണ്ടെ...

  • @Albin9284
    @Albin9284 4 ปีที่แล้ว +1

    Super video ariyatha karyangal ellam chechi paranju thannu
    Tnq chechi 😍😘

  • @sumithraunnikrishnan9480
    @sumithraunnikrishnan9480 4 ปีที่แล้ว +5

    Super 👌

  • @vandhanavimod7269
    @vandhanavimod7269 4 ปีที่แล้ว +1

    Tnx chechi. Video othiri eshtayi🥰helpfulum aayi.nalla avatharanam aayirunu. e video kanan esdayayath nte bhagyamanu. Next weak nte mariege aanu.🥰🥰tnk u so much.

  • @ragendups3692
    @ragendups3692 2 ปีที่แล้ว +1

    Very usefull vedio, nice presentation, you are very humble and polite

  • @nvcreation7287
    @nvcreation7287 3 ปีที่แล้ว +1

    Super mam. Nannayi explain chaithu. Thank u

  • @sindhug9509
    @sindhug9509 ปีที่แล้ว

    സൂപ്പർ chechy🥰🥰🥰🥰🥰നന്നായി മനസിലാക്കി തന്നതിന് താങ്ക്സ് 🥰🥰🥰

  • @bindukp3542
    @bindukp3542 3 ปีที่แล้ว +1

    Super chechi addipoliyayi cheythu nalla aathmarthatha

  • @roshiniroshini6180
    @roshiniroshini6180 4 ปีที่แล้ว +1

    Thank you tto..njanippo kurach naleayullu bridal cheyyan thudangeett enneppole thudakkakarkk ith vallya upakarappedumtto

  • @ranisethuranisethu2966
    @ranisethuranisethu2966 3 ปีที่แล้ว +1

    Super mam oru class kittiya pole thonni thanku so much
    Enium ethupole nalla clasukal pretheeshikkunnu

  • @rajithajaneeshmakeoverarti6196
    @rajithajaneeshmakeoverarti6196 3 ปีที่แล้ว +1

    Ee aduthanu mam nekurichu njan arinjathu eppo ellam videosum njan kandu varukayanu👍 eniku orupadu eshttayi😘🌹 ellam nannayi manasilakunundu🙏 tanq mam love you💕🌹🌹🙏

  • @sindhupr2736
    @sindhupr2736 3 ปีที่แล้ว +1

    വളരെ ഭംഗിയായി ചെയ്തു

  • @dio_queen1803
    @dio_queen1803 3 ปีที่แล้ว +2

    Last one....ufff💚💚💚

  • @ajeeshaaji9963
    @ajeeshaaji9963 3 ปีที่แล้ว +1

    Nte favorite make up artist aanuh mam..

  • @rosepetals1671
    @rosepetals1671 3 ปีที่แล้ว +1

    Superb nannayi manasilayi

  • @santhipachan1503
    @santhipachan1503 3 ปีที่แล้ว +1

    Chechi nannayitund eluppam cheyyam ithu

  • @FirstStepServices-tu2ef
    @FirstStepServices-tu2ef 2 ปีที่แล้ว +1

    Sis very beautiful

  • @millionfishlover5766
    @millionfishlover5766 4 ปีที่แล้ว +1

    നന്നായി ട്ടുണ്ട്. അടിപൊളി എനിക്ക് ഒത്തിരി ഇഷ്ട്ടയി

  • @thulasirajthulu4514
    @thulasirajthulu4514 4 ปีที่แล้ว +2

    Woww chechi super thank you chechi💞💕🤩🤩🤩🤩💞💕orupadu use full anutooo eee video inium video cheyanam 💞💕🤩

  • @divyasanthosh3428
    @divyasanthosh3428 4 ปีที่แล้ว +1

    Spr aayitund chechi, vada vaikunath koodi onu kaaniku

  • @keerthanat4474
    @keerthanat4474 3 ปีที่แล้ว +1

    Super ayitundto. Perfect.👍👍

  • @dignatitus1312
    @dignatitus1312 3 ปีที่แล้ว +1

    Nannayi avatharippichu👌🙏👍🤝

  • @suryasurendran5465
    @suryasurendran5465 2 ปีที่แล้ว +1

    Thank u Chechi. Nalla avatharanam

  • @rajianilkumar5773
    @rajianilkumar5773 3 ปีที่แล้ว +1

    Tulsi jasmine combination kooduthal ishtamayi

  • @anudeepm235
    @anudeepm235 3 ปีที่แล้ว +1

    സുപ്പർ ചേച്ചി 👌👌 അടിപൊളി.👌ആദ്യാമായിയാണ് ഞാൻ ഈ vedeo കാണുന്നത്.

  • @styleblown8390
    @styleblown8390 4 ปีที่แล้ว +1

    Thank you chechi .valare helpful ayirunnu.iniyum ithupolathe videos pratheekshikunnu

  • @athulyakv4861
    @athulyakv4861 3 ปีที่แล้ว +2

    nalla avatharanam deshyappedathe mayathil karyangal koode ullavarod parayunnu 🤩😍

  • @rubeenarubi264
    @rubeenarubi264 4 ปีที่แล้ว

    😍👌super Chechi mullappu enikku orupaad ishtavaa

  • @sijiabhichikku2419
    @sijiabhichikku2419 4 ปีที่แล้ว

    Chechi jan first time kanuva suppr eshtaiii

  • @manjuk295
    @manjuk295 3 ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ടമായി ഈ വീഡിയോ

  • @aryaudayan6564
    @aryaudayan6564 2 ปีที่แล้ว +1

    Green with jasmin white. nice to see💕

  • @KarthikaBijumon
    @KarthikaBijumon 4 ปีที่แล้ว +1

    Ellavarkkum simple aayittu cheyyan pattunnathanu thank you mam

  • @gilsonantony2428
    @gilsonantony2428 4 ปีที่แล้ว

    Super, chechi,inganeyok kanumpol kothiyavanu chechi inganeyok orungan .pakshe aru oruki tharan.nan christan anatto ente kallyanathinu swarnam ennu parayan oru malayum .oru jimikki kammalum mathrame undayirunnullu.make cheyyan arum undavilla ennu vijarichatha.apol cherukane aunty ithu pole orukulla allayathu kondu free aie cheythu thannu.cheriya reedhiyil .oru padu santhosham thonni .orukkiyapol .kaaranam eniku arumillathathu kondu panamonnum chilavakan banthukalkonnum kazhiyillayirunnu.kettu kazhinjapol ella auntyku koduthayachu show malayok .apol ellavaum penninelum nallathu njangalude chekkana super ennu.annu thodangi aaru varshamai kelkunna parathiya eniku bhangiyilla.athu ente jeevidhathilum prashnangal undakku.pinne chettai paavamayathu kondu .ellam paranju shariyaki.ennalum aa oru murivu manasil ninnum poyattilla.oro pennungalum sundhariyai ithu pole kanumpol sharikum chechi karachilu vararundu.ennengilum ithu pole aninjorungi ente bharthavintem ,veettukarudem munbil orikalengilum onnu sundhariyai Nilkan kothiyavanu.pakshe paavapetta njangalok enthu cheyyan.chilavar ithu vayikumpol eniku brandhanennu parayum.pakshe ipolum orortharum ente munbil vachu thanne nan kollilla .avanu machalla ennu parayumpol undakunna vedhana vallatha vedhanayanu.sorry chechi .ithu pole orukunna vidieo kanan eniku valare ishttamanu.athu kanumpol ente azhakillayma kanumpol sangadam kondu ezhuthi poyathanu.sorry.