ഗള്‍ഫില്‍ ഇന്നുണ്ടായ 10 പ്രധാന സംഭവങ്ങള്‍ | Gulf Round Up 17.08.2024 | Gulf News

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ് (കെ.​സി.​ആ​ർ) അ​യ​ച്ച മൂ​ന്നാ​മ​ത് ഗ​സ്സ ക​പ്പ​ൽ ജോ​ർ​ഡനി​ലെ​ത്തി. അ​ക്കാ​ബ തു​റ​മു​ഖ​ത്ത് എ​ത്തി​യ ക​പ്പ​ൽ ഗ​സ്സ​യി​ലെ ഫ​ല​സ്തീ​നി​ക​ളു​ടെ ആ​ശ്വാ​സ​ത്തി​ന് ആ​വ​ശ്യ​മാ​യ 1,600 ട​ൺ സ​ഹാ​യ വ​സ്തു​ക്ക​ൾ ക​പ്പ​ലി​ലു​ണ്ട്. ജോ​ർ​ഡൻ ഹാ​ഷെ​മൈ​റ്റ് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (ജെ.​എ​ച്ച്.​സി.​ഒ) സ​ഹ​ക​ര​ണ​ത്തോ​ടെ ക​പ്പ​ലി​ലെ വ​സ്തു​ക്ക​ൾ ക​ര​മാ​ർ​ഗം ഗ​സ്സ​യി​ലെ​ത്തി​ക്കും.
    #gulfnews #pravasi #saudiarabia #pravasimalayali #news #dubai #uae #soudiarabia #updates

ความคิดเห็น •