അടിപൊളി ഇന്നലെ കണ്ടിരുന്നു.... ഫേസ്ബുക്കിൽ നല്ല ഒരു മെസ്സേജ് ആയിരുന്നു... ഒരുപാട് ചിരിക്കാനും ചിന്തിപ്പിക്കാനും ഉണ്ടായിരുന്നു.... 🌹🌹🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹🌹 നല്ല ടീം വർക്ക്... " ഉണ്ണിമായക്കായ് "കാത്തിരിക്കുന്നു
Ammamaa Poli kochumonum Poli jomonum Poli mothalil Oru bumber vedio kandu bumber adicha Oru feel ind adipoli vedio orginal face acts apting the vedio and background
കടം ഒരു ധനം അല്ല അതൊരു കെണിയാ.....അമ്മാമ്മേ...അടിപൊളി....നല്ലൊരു മെസേജ് നല്കിയതിന് ഒരുപാട് നന്ദി..... ജോമോൻ... തകർത്ത് വാരി....അടിപൊളി....👌👌🙌🙌🙌
ലൂബിക്ക കണ്ടിട്ട് വായിൽ നിന്നും വെള്ളം വന്നത് ആർക്കൊക്കെ 😀😀
ഞങ്ങൾക്ക് ഗ്ലോബിക്ക ആണ് അത് 😊
എനിക്ക്
🙋
ശരിക്കും വായിൽ വെള്ളം വന്നു.😂😂
ലൂബിക്ക കാണിച്ച് ആദ്യമേ കൊതിപ്പിച്ചു പിന്നെ അവസാനതെ ഡയലോഗും സത്യമായിട്ടും കടം ഒരു ധനം അല്ല നിങ്ങൾ പൊളി ആണ്🥰🥰😊😊
സ്നേഹം കലർന്ന good മെസ്സേജ്.,. അമ്മമ്മേ ബിഗ് സല്യൂട്ട്..എല്ലാരുടെയും acting പൊളിച്ചു... 💕💕💕💕👌👌
അമ്മാമ്മ പറഞ്ഞത് ആണ് ശരി
കടം ഇല്ലാത്ത ജീവിതം സമാധാനം ഉള്ളതാണ്
💯🔥🔥🔥
ആ ഉപ്പിലിട്ടത് കഴിച്ചപ്പോൾ എന്റെ വായിൽ കപ്പലോടി 🤭
Enteyum eganne kothipikalee😋😋
Car key open sound കീ കീ.. 😂
ജോമോൻ നൈസ് കോമഡി, അമ്മാമ, ജിൻസൺ പൊളിച്ചു 👌🏻👌🏻
ജോമോൻ ഒരു രക്ഷയും ഇല്ല... ശരിക്കും സ്വബിൻ സാഹിർ പോലെ അഭിനയo... നാളെ സിനിമയിൽ കാണും 👍👍ഉറപ്പ്
*💚..നമ്മുടെ ഈ കൊച്ചു family വല്യൊരു സിനിമയിൽ എത്തി ചേരട്ടെ.... 😍💛*
അടിപൊളി ഇന്നലെ കണ്ടിരുന്നു.... ഫേസ്ബുക്കിൽ
നല്ല ഒരു മെസ്സേജ് ആയിരുന്നു...
ഒരുപാട് ചിരിക്കാനും ചിന്തിപ്പിക്കാനും ഉണ്ടായിരുന്നു.... 🌹🌹🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹🌹
നല്ല ടീം വർക്ക്...
" ഉണ്ണിമായക്കായ് "കാത്തിരിക്കുന്നു
അമ്മമ്മ സൂപ്പർ ! നല്ല ഒരു സന്ദേശമാണ് നൽകുന്ന ത് 👍
Ningalude vedio wait cheyunna alanu njan....elllarem ishtam😍😍
മേരി കൊച്ചിന്റെ ഓരോ Thugs 😃😃 .നന്നായിട്ടുണ്ട് കടം ഒരു ധനം അല്ല. ഉണ്ണിമായ ഇറങ്ങാറായില്ലേ waiting ആണുട്ടോ
അമ്മാമ രാവിലെ കൊതിപ്പിക്കും ശീമനെലിക്ക😍😍
അമ്മാമ്മേ love youu
Jomon വേറെ level ആണ്. അമ്മാമ്മ സൂ..സൂപ്പർ. Love you Ammamma. ജീൻസൻ, വളരെ നല്ല സന്ദേശങ്ങൾ നൽകുന്ന ചെറിയ vedio അവതരണം. God bless your family. 😍😍
എന്തൊക്കെ ആയിരുന്നു ജോമോനെ.... മലപ്പുറം കത്തി.... 😁അമ്മാമയുടെ മെസേജ് സൂപ്പർ. ജിൻസോ വീഡിയോക്കു വേണ്ടിയുള്ള തന്റെ ഓരോ ഒബ്സെർവഷനും സൂപ്പറാഡോ 👌👌👌👏👏😍
നിങ്ങളുടെ അഭിനയം കലക്കി.അമ്മാമ്മ മുത്ത് ആണ്, സൂപ്പർ മെസ്സേജ്. നിങ്ങൾക്ക് സിനിമയിൽ അവസരം ലഭിക്കട്ടെ.എല്ലാ മംഗളങ്ങളും നേരുന്നു.
Ammaamma supranu. Super story. Ningalude storikalkkellam oru massage undu athaanu ningalude channelinte vijayam😍😍😍
ജോമോന്റെ അഭിനയം പൊളിച്ചു. എല്ലാവരും അവരവരുടെ റോൾ നന്നായി ചെയ്യ്തു.
ലോലോലിക്ക അച്ചാർ കാണിച്ചു അമ്മാമ്മച്ചി കൊതിപ്പിച്ചു
Jomonte last dialouges kettu chirich oru vidhamaayi😆😆😆super acting..ellarum
സാധരണ കുടുംബം ഇടയ്ക്ക് അമ്മാമ്മയുടെ തഗ് ഡയലോഗും 😎 ഒരുപാട് ഇഷ്ടം😍
എത്ര happy ആണ് ammamaye kanumbol💕💕💕
Joe മോനെ കാണുമ്പോഴേ 😄
മനുഷ്യനെ ചിരിപ്പിച്ചു kollum
Amma supper kadam ellatha jeevitham thanneyane manasamathanam ullath.polichu EMI 👍👍👍👍👍👍👍👌👌👌👌👌👌
Ethu allaveekum oru paadam aanu , ullath,, kondu santhoshathoda,, jeevekuka, by,. Beenasureshkumar, calicut,
Unnimaya next episode vegam eddanne . Waiting annu 🤙🤙 🔥🔥🔥
Ithrayum super vdo dislike cheiyunnavanmaarokke entha udheshikunnathennu manasilaakunnillallo eeshwara🙄enthoru negative manushyar aanu!!!!!
ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍
അമ്മാമ്മയും കൊച്ചുമോനും അടിപൊളി 👍🏻👍🏻♥️
Polich CHETA 💕💕💕💕💕
Video മിക്കവാറും കാണാറുണ്ട് കൊള്ളാം 👍👍👍
Hi
endammo jomonde aa varave...oru rakshayilla...ammammem kochumakkalum polichadukki🤣😄😄😄😍😍😍😍
എനിക്ക് ജോമോനെ ആണ് കൂടുതൽ ഇഷ്ടം.... ഉണ്ണിമായ
Verity massage. Super ammamma and jinson chetta. Jinson chetta unniimaya next part vegam edane. Katta waiting ❤️❤️❤️❤️❤️
Ammamma you are rocking. May God give you health and strength to do more activities.. a thoughtful message .. God bless the entire team!!
Ammamme.... Kurachu lupppikka njangalkkum... 😃uppilittathukandappol vayil kappalody tta... 😄😍idakkokke Unimayayeyum konduvatta Jinso.... 😃
*അമ്മാമ്മ പറഞ്ഞത് വളരെ പരമമായ ഒരു International സത്യം...😄*
*കടം ഒരിക്കലും ധനമല്ല..... 💯*
Pwoli.. ജോമോൻ തകർത്തു ❣️❤️
Ammamaa Poli kochumonum Poli jomonum Poli mothalil Oru bumber vedio kandu bumber adicha Oru feel ind adipoli vedio orginal face acts apting the vedio and background
കലക്കി, ജോമോൻ കലക്കി, അമ്മാമയും ജോമോനും ജീവിക്കുകയായിരുന്നു എന്ന് പറയാം.
വായിൽ വെള്ളം വന്നു jinson വയറുവേദനവരും. എന്തായാലും കിടുകാച്ചി
Jomon bro super ayitundato.👌
Thenga arachu tharumo 😂😂😂
Manyanmaar misky 😂😂😂
Ammamme 😀😀❤️❤️❤️🥰🥰
Super message. Jomon kalakki. Jinsonum ammammayum poli
Adipolly polichu video 🤩🤩
നല്ല മെസ്സേജ് അമ്മാമ്മ & കൊച്ചുമോനെ 👏👏👏🌹🌹
No words👌👌👌🌹simply superb 👏👏👏👏👌💐💐💐
കണ്ടിട്ട് കൊതി ആവുന്നു ലുബിക്ക 😋😋😋😋
Enthaa comedy 🤣😂😆 loobekka oh vayil kappal oodechu ammama parajathu satyam kadam oru dhanamalla namukku ullathu mathy super dear ammame makkalum kalakky
Super job all of you. Useful and entertaining channel which promote values
Nalloru message Ammamey 👌👌♥️
Nice topic 👏 👌 👍 very well done. Good story 👏
All the best for your next big achievement. May God bless all of you 🙏
Jinson aa lubikka eduth vaail idunnath kand ente vaail kappalodikannolla vellam vannu😋😋
First scene il thanne loobika thinnu kothipichu. Episode epolthem pole kidu👍🏻
നല്ലഒരു മെസ്സേജ് ഇതിലൂടെ നൽകിയത് 😍❤
Nice message! Super acting by all (as always) 😍😍
💲💱adipowli story ❤👍🏻
Kadam oru Dhanam alla enna padam padippichathinu nanni 🙏
Ammamma poli alle 😍😍😍😍😍😍😍😍 super aayitund tto 👌👌👌👌
Good message 👍👍
Ammammaaaaaaaaaa.njan ivideyirunn vilichadhaato.😍🥰😍🥰💯👍
Ammamma polii... Old is gold.... ❤️❤️❤️❤️😘😘😘
അമ്മാമയും മോനും ജോമോനും സൂപ്പറോഡുസൂപ്പർ
Good message ✌️✌️
Ammama paranjathu valare sariyanu👍👍👍
സാരംശം ഇഷ്ടപ്പെട്ടു. അമ്മാമ്മ പറഞ്ഞത് ശെരിതന്നെ. തിരിച്ചടക്കാൻ പ്രാപ്തിയുള്ളവർക്കു EMI നല്ലതുതന്നെ.
ഉപ്പിലിട്ടത് എടുത്തപ്പോൾ കണ്ട എന്റെ വായിൽ വെള്ളം വന്നു 😂😋
Suppr 👌👌👌👌
Ammamma so sweet!!!! Keep going guys👍🎉🇮🇳🇳🇬
Hoo lubica uppil ittath super aanu 💯😋😋
അടിപൊളി സൂപ്പർ 😍😍😍
അടിപൊളി ആയിട്ടുണ്ട് ❤❤
Loobikka kand vaayil vellam vannu 😋😋
Good message.Well done team.God bless
Nice.,... god bless you
Eniku vallaliya ishttamano ee Chanel. Cherunna family 😊😊
*വല്യമ്മനെ നമുക്കൊരു സിനിമയിൽ എടുപ്പിക്കണം.... 💚🔥*
ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്
The best video jomon.
Its giving a good message. Superb.
Unnimaya evide. Kanan waiting
Variety aayit enthelum konduva. Ith rasamillarunnu. Common topic aayi poyi.
NingLude place onnu parayo? Sthiram kanunna alanu.but place ariyillaa kodungallur bagamanennu thonnunnu.exact place parayo?
North paravur
@@user-AmmamaKochumon ok chettaa .thanks for ur reply.orupadu relatives aa bagath und.atha chothiche .
അടിപൊളി കിടു 💐
Super message aaa ammamme
അമ്മാമെ കടം ഒരു ധനംമല്ലാ
എന്ന് മനസ്സിലാക്കി തന്ന അമ്മാമ്മക്ക്
ചക്കരയുമ്മ....
മച്ചാനെ പൊളിച്ചു ❤❤❤❤❤❤👍🏻👍🏻👍🏻👍🏻
Ho...kothi vannu 😀 chettante kazhikalu kanddit
Good msg. 👌👌👌👌👌👌
Polichu😀❤😘😍🥰😍
Adipoly jinsa, jomone and ammammee. I love you
Ammamma❤❤😍😍😍
Jomon polichu👍👍👍
അമ്മാമ്മ അടിപൊളി....❤️👍
Ente jomone. Enikku vayya😂
Ammama super
💗💗🌹
Veede super akiyallo jinsa. Super duper.
❤️Adipoli❤️
Ammama, Jinson Chettan, Jomon chetta porichu 😍😍😍😍
Miski... 😂😂😂
Manyanmar agneyayirikum prayaa 😂😂😂😂😂